നിരാശ മാറ്റിയെടുക്കാം Facing Unexpected Pains in Life Fr. Jince Cheenkallel HGN

Поділитися
Вставка
  • Опубліковано 18 жов 2024

КОМЕНТАРІ • 550

  • @Majo-yx7ut
    @Majo-yx7ut 3 роки тому +2

    എന്റെ ഈശോയെ എന്റെ അമ്മയുടെ ഉയർന്ന ബിപിയും ഷുഗറും നോർമലാക്കി തരണേ. ഈശോയെ അങ്ങയുടെ തിരുവിലാപിൽ നിന്നും ഒഴുകുന്ന തിരുരക്തത്താലും തിരുജലത്താലും അമ്മയുടെ ശിരസ്സുമുതൽ ഉള്ളംകാൽവരെ കഴുകിവിശുദ്ധീകരിക്കണേ 🙏🙏🙏🙏🙏🙏🙏🙏

  • @sethulakshmiramachandran
    @sethulakshmiramachandran 3 роки тому +55

    യേശു നാമത്തിന്റെ ശക്തിയാൽ എൻറെ ഏട്ടൻെ അസുഖം മാറ്റി എന്ന് വിശ്വസിച്ചു പ്രാർത്ഥിക്കുന്നു നാഥാ ❤️❤️❤️❤️❤️❤️❤️❤️

    • @revathis1460
      @revathis1460 3 роки тому +2

      Yeshuve please help me to walk in my life as your plans, am suffocated what is happening, please help me🙏💕😭😭😭 to fulfill my dream

  • @anumpp9401
    @anumpp9401 3 роки тому +9

    എന്റെ ഈശോയെ അങ്ങ് മാത്രം ആണ് എന്റെ ആശ്രയം ...... ഇപ്പൊ നേരിടുന്ന എല്ലാ മാനസിക വിഷമങ്ങളിൽ നിന്ന് വിടുതൽ ലഭികേണമേ 🙏

  • @jijijoy9117
    @jijijoy9117 7 місяців тому

    എൻ്റെ ദൈവമേ എൻ്റെ മോൻ്റെ exam nte പേടി എല്ലാം മാറ്റി തരേണമേ മോന് എക്സാം ഒക്കെ നന്നായി എഴുതാൻ കൃപ ചെയ്യണമേ എല്ലാ മക്കളെയും അങ്ങയുടെ സന്നിധിയിൽ സമർപ്പിക്കുന്നു അവരുടെ എല്ലാം പേടിയും നിരാശയും ഭയവും മാറ്റി മനസു ശാന്തം ആയിട്ട് പഠിക്കുവാൻ കൃപ ചെയ്യണമേ ❤ ആമേൻ

  • @jeevaelizabethvince8157
    @jeevaelizabethvince8157 3 роки тому +4

    കാരണം എന്തെന്നറിയാത്ത ചില സങ്കടങ്ങൾ ആണ് ഇപ്പൊ കൂടെ ഉള്ളത്...എന്തിനാണ് സങ്കടപ്പെടുന്നത് എന്ന് പോലും അറിയില്ല...കൂടെ ഈശോപ്പ ഉണ്ടെന്ന് ഞാൻ ഇടക്കിടെ മറന്നു പോവുന്നു... ആ മറവിയിൽ നിന്ന് എനിക്ക് കരകയറാൻ സാധിക്കണെ... ലക്ഷ്യത്തിൽ എത്രയും പെട്ടന്ന് എത്താൻ കഴിയണേ...🙏Your talks are really a great help Acha...May God be always with you❤️

  • @greenhouse9791
    @greenhouse9791 3 роки тому +11

    മനസികമായി ഒത്തിരി തകർന്നിരുന്നപ്പോൾ ആണ് ഇ വീഡിയോ കാണുന്നത് ഇപ്പോ എനിക്ക് പ്രതീക്ഷക വീണ്ടും തിരിച്ചു കിട്ടി. 🙏

  • @shantoanto3599
    @shantoanto3599 3 роки тому

    യേശു നാമത്തിൽ എന്റെ സാമ്പത്തിക മായ എല്ലാ കടങ്ങളും മാറിയതിനു നന്ദി....

  • @sheenapv1544
    @sheenapv1544 3 роки тому +4

    ദൈവത്തിന് ആയിരം നന്ദി 🙏🙏അച്ഛാ....... എന്റെയും അപ്പച്ചന്റെയും അമ്മയുടെയും RTPCR, കോവിഡ് test നെഗറ്റീവ് ആണ്. അച്ഛന്റെയും മറ്റുള്ളവരുടെയും വിലയേറിയ പ്രാർത്ഥനയ്ക്ക് നന്ദി. 3ദിവസം 2 പേരുടെയും കൂടെ close contact ആയിരുന്നു. അത്ഭുതകരമായി ദൈവം ഇടപെട്ടു. ഞാൻ ഉറച്ചു വിശ്വസിച്ചിരുന്നു. അച്ഛൻ ഇത് സാക്ഷ്യമായി പറയണേ..🙏🙏🙏🙏🙏🙏🙏🙏

  • @Englishmanglish2024
    @Englishmanglish2024 3 роки тому +1

    ഞാനും സ്വപനം കണ്ട പോലേയുള്ള ജീവിതമല്ല ജീവിക്കുന്നത്.എന്നാലും ഈശോ തന്ന ജീവിതം സന്തോഷത്തോടെ ജീവിക്കാൻ എന്നെ സഹായിക്കണേ..father please pray dor me...

  • @resyk8020
    @resyk8020 3 роки тому +21

    കര്‍ത്താവേ, അങ്ങാണ്‌ എന്‍െറ രക്‌ഷാകവചവും എന്‍െറ മഹത്വവും; എന്നെ ശിരസ്‌സുയര്‍ത്തി നിറുത്തുന്നതും അവിടുന്നുതന്നെ.
    (സങ്കീര്‍ത്തനങ്ങള്‍ 3 : 3)

  • @annancy417
    @annancy417 3 роки тому +1

    കർത്താവെ ഇപ്പോ ഞാൻ അനുഭവിക്കുന്ന വേദന എല്ലാം തന്നെ മാറ്റിയിതരണേ ഈശോയെ 🙏🏻🙏🏻🙏🏻എന്റെ ജീവിതത്തിൽ ഉള്ള എല്ലാവിധ തടസ്സങ്ങളും മാറ്റിത്തരാണമേ ഈശോയെ ആമേൻ

  • @jnanaselvams7985
    @jnanaselvams7985 3 роки тому

    അച്ഛാ കടഭാരത്താൽ ഞാനും എന്റെ കുടുംബവും വളരെ ഏറെ അസ്വസ്ഥത അനുഭവിച്ചുകൊണ്ടിരിക്കുന്നു, ഒരു സമാധാനവും ഇല്ല എന്റെ കുടുംബത്തിന് വേണ്ടി പ്രത്യേകം ഈശോയോട് പ്രാർത്ഥിക്കണേ 🙏🙏🙏

  • @sajitkkurian9804
    @sajitkkurian9804 3 роки тому +2

    ഞാൻ പ്രതീക്ഷിക്കാത്ത കാര്യങ്ങൾ എൻ്റെ ജീവിതത്തിൽ ഉണ്ടായതിനെ തുടർന്ന് ഞാൻ ആകെ തകർന്നിരിക്കുവാണ്. പ്രാർത്ഥിക്കേണമേ

    • @frjincecheenkallel
      @frjincecheenkallel  3 роки тому

      പ്രാർത്ഥിക്കാം. ഈശോ കൂടെയുണ്ട്

  • @jinssunny8507
    @jinssunny8507 3 роки тому +4

    ശരിയാ അച്ചാ നേരത്തേ ഒരു ചെറിയ പരാജയമോ വേദനകളോ ഉണ്ടായാൽ വലിയ സങ്കടവും ദേഷ്യവുമൊക്കെ ആയിരുന്നു.
    എന്നാൽ, അതെല്ലാം എൻ്റെ വലിയ നന്മയ്ക്കായി ഈശോ തന്നെ ചെയ്ത കാര്യങ്ങളാണെന്ന് വിശ്വസിച്ച് ഓരോ കാര്യങ്ങളും ചെയ്തു തുടങ്ങിയപ്പോൾ എന്ത് വേദന ഉണ്ടായാലും മനസ്സിന് നല്ല ഒരു ആശ്വാസമാ അച്ചാ.

  • @shilpa1949
    @shilpa1949 3 роки тому +3

    ഫാദർ പറഞത് എന്റെ ജീവിതം ആണ്. ഞാൻ ഒരിക്കലും അഗ്രഹിക്കാതെ രീതിയിൽ ആണ് എന്റെ ജീവിതം പോകുന്നത്. എന്റെ കൂടെ btech പഠിച്ചവർ ഓക്കേ നല്ല രീതിയിൽ ayi, settled ayi. Btech പഠിച്ചു എനിക്ക് പക്ഷെ campus placement കിട്ടിയില്ല. But നിരാശ akathe പിന്നെ ഞാൻ pg entrance പഠിച്ചു madras IIT il admission വാങ്ങിച്ചു. ഭയങ്കര സന്തോഷം ആയിരുന്നു. ദൈവത്തിനു നല്ല പഥിതി എന്നെ കുറിച്ച് ഉണ്ടായിരുന്നു എന്നു സന്തോഷിച്ചു. But ആ സന്തോഷം അധികം നീണ്ടു nilkan ദൈവം അവസരം തന്നില്ല. Three years ayi, iit il റിസർച്ച് ചെയുന്നു. എന്റെ mathrem ഒന്നും ആകുന്നില്ല റിസർച്ച്. എനിക്ക് നിരാശ mathrem ഉള്ളു. ദൈവം പിന്നെയും പിന്നെയും ഒരിക്കലും ഞാൻ രക്ഷപെടല്ലേ എന്ന് കരുതി പരീക്ഷിച്ചു കൊണ്ട് ഇരിക്കുകയാ. കൂടെ പഠിച്ചവർ ജോലി ayi സന്തോഷത്തോടെ നടക്കുമ്പോൾ എനിക്ക് ഭയങ്കര നിരാശ ആണ്. ഞാൻ mathrem എങ്ങും എവിടെയും successful ആകുന്നില്ല എന്നു ഓർത്തു. അച്ഛൻ പ്രാത്ഥനയിൽ എന്നെയും ഓർക്കണം. ഒന്നു research തീർത്തു degree ഓടെ pass ayi എങ്കിലും ഇവിടെ ninnu പോകാൻ.
    Shilpa

    • @Noah-fl1di
      @Noah-fl1di 3 роки тому +3

      ദൈവം എല്ലാം കാണുന്നുണ്ട്.അനുഗ്രഹിക്കും.കാത്തിരിക്കുക..എൻ്റെ ജീവിതവും ഇങ്ങനെ ആയിരുന്നു..5 കൊല്ലം വിഷമിച്ചു..ദൈവത്തിലുള്ള വിശ്വാസം കൈവിട്ടില്ല.ഈശോ ഉപേക്ഷിച്ചില്ല.ഞാൻ സ്വപ്നം പോലും കാണാത്ത ഒരു സ്ഥലത്ത് ദൈവം എന്നെ കൊണ്ട് എത്തിച്ചു..
      God bless you.

    • @sophiavalleriyan1436
      @sophiavalleriyan1436 3 роки тому +2

      Molu God bless you 🙏

    • @frjincecheenkallel
      @frjincecheenkallel  3 роки тому +1

      You will be in my prayers

  • @nardatony3977
    @nardatony3977 3 роки тому

    കർത്താവാണ് എന്റെ ശക്തിയുടെ ഉറവിടം. എനിയ്ക് അങ്ങയുടെ കൃപ മാത്രം മതി. ദൈവപുത്രനായ ഈശോയേ ഞങ്ങളുടെമേൽ കനിയണമേ

  • @aneetadcruz4820
    @aneetadcruz4820 3 роки тому +19

    ഈശോയെ ബി. കോം ഫസ്റ്റ് ഇയർ എക്സാംമിന് നല്ല റിസൾട്ട്‌ നൽകി അനുഗ്രഹിക്കണമേ. Amen

  • @stegysajo3987
    @stegysajo3987 3 роки тому +9

    joli ente ouru swpnm annu. govt joliku vendi njn padikeenu enniku vedi matrm alla joli ellathee vizhamiku Ella makkalkum vendi

  • @kripa6101
    @kripa6101 3 роки тому +1

    എനിക്ക് എപ്പോഴും പ്രാർത്ഥിക്കാൻ തോന്നാൻ പ്രാർത്ഥിക്കണമേ

  • @rajjoseph3796
    @rajjoseph3796 3 роки тому +4

    കർത്താവേ അങ്ങാണ്ണ് എൻറെ രക്ഷാകവചവും എൻറെ മഹത്വവും എന്നെ ശിരസ്സുയർത്തി നിർത്തുന്നതും അവിടുന്ന് തന്നെ

  • @mariyammaanthony5575
    @mariyammaanthony5575 3 роки тому +9

    കർത്താവേ എന്റെ പാപങ്ങൾ പൊറുത്തു എനിക്ക് പാപമോചനം നൽകി എന്നെ ഈശോയുടെ മകളായി മാറ്റണമേ ഇനി ഒരു പാപം ചെയ്യാൻ Anuvathikkarute ആമ്മേൻ

  • @sonyfallinlovewithjesus2977
    @sonyfallinlovewithjesus2977 3 роки тому +10

    Ithil prayer request ittirikkunna ellavarudeyum prarthana niyogangal samrppichukondu 3 Hail Mary cholli prarthikkam🙏🏼

  • @geethurajamohan6405
    @geethurajamohan6405 3 роки тому

    അച്ഛാ ഞാൻ ആഗ്രഹിക്കുന്ന ജോലി തന്നെ കിട്ടാൻ വേണ്ടി പ്രാർത്ഥിക്കണമേ എനിക്കും എന്റെ കുടുംബത്തിനും ജീവിക്കാൻ ഒരു ഭവനം ഇല്ല ഞങ്ങളെ അനുഗ്രഹിക്കണമേ സാമ്പത്തികമായിട്ട് നല്ല ബുദ്ധിമുട്ട് ഉണ്ട് അത് ഓക്കേ മാറ്റി തരണമേ എന്റെ മനസ്സിലെ വിഷമങ്ങൾ എല്ലാം മാറ്റി തരണമേ 🙏🙏

  • @ramyamanohar4607
    @ramyamanohar4607 3 роки тому +11

    അച്ചോ മനസിന്‌ ഒരു സമാധാനവും ഇല്ല എനിക്ക് വേണ്ടി ഒന്ന് പ്രാർത്ഥിക്കണം

  • @Jtabcmklmrvc
    @Jtabcmklmrvc 3 роки тому +8

    ആമ്മേൻ. ഞാനും ഒരിക്കൽ എന്റെ ഈശോ സ്വപനം കണ്ട, ഞാൻ സ്വപനം കണ്ട സ്ഥാനങ്ങളിൽ എത്തും. അച്ഛനിലൂടെ പരിശുധാത്മാവ് പറഞ്ഞ വാക്കുകൾ വിശ്വസിക്കുന്നു. നന്ദി 🙏🙏🙏

  • @jessyabraham849
    @jessyabraham849 3 роки тому +27

    അച്ഛാ എന്റെ മോനു പ്രാർത്ഥിക്കാൻ മടിയാണ്. നേരത്തെ അൾത്താര ബാലൻ ഒക്കെ ആയിരുന്നതാ പക്ഷെ ഇപ്പോൾ പ്രാർത്ഥിക്കാൻ വിശ്വാസം ഇല്ല. എനിക്ക് ഭയങ്കര വിഷമം ആണ്. അച്ഛൻ അവനു വേണ്ടി പ്രാർത്ഥിക്കണം കേട്ടോ 🙏🙏🙏🙏🙏

  • @sonajohnson5851
    @sonajohnson5851 3 роки тому +6

    Thanku achooo😇😇🙏🙏🙏achente eee vakkukal aanu enne ipo ingane pidichunirthunne🙂🙂achaneyum kudumbhatheyum daivame prethekam anugrahikkatte🤗🤗

  • @princygeorge4914
    @princygeorge4914 3 роки тому +6

    അച്ചാ എൻ്റെ ജീവിതത്തിലെ പ്രതിസന്ധി മാറുവാൻ ഈശോയോട് ഒന്നു പ്രാർത്തിക്കവോ

  • @ancygeorge47
    @ancygeorge47 3 роки тому +12

    Eeshokkariyam namme ororuthareyum...nammude sankadangalem...eesho eppozhum nammude koodeyundu...

  • @prasannakp5138
    @prasannakp5138 3 роки тому +1

    ഈശോയെ എന്റെ ജീവിതപങ്കാളിയുടെ കേഴ്‌വി കുറവ് മാറ്റി തരേണമേ

  • @rejithaaji6255
    @rejithaaji6255 3 роки тому

    Lp school teacher result pradheeshichirikkunna enik nalla mark kittu vanum athiloode oru teacher akuvanum vendi prardhikkunnu.
    amen

  • @MinnuNavi
    @MinnuNavi 3 роки тому +1

    ഫാദർ ഇന്ന് ഞാൻ ഏറ്റവും കൂടുതൽ ആഗ്രഹിക്കുന്ന കാര്യം സാധിപ്പിച്ചു തരാൻ ആ കാര്യം സന്തോഷകരമായ പരിസമാപ്തിയിൽ എത്തിച്ചു തരാൻ ഈശോയോട് എനിക്ക് വേണ്ടി പ്രാർത്ഥിക്കണമേ

    • @frjincecheenkallel
      @frjincecheenkallel  3 роки тому

      പ്രാർത്ഥിക്കാം. ഈശോ കൂടെയുണ്ട്

  • @soniachandy3932
    @soniachandy3932 3 роки тому +9

    Eee vachanam ennae othiri sahyichu
    Acha ith ennod paranjthupolae thonni ith ketapol thank you jesus

  • @dhanyadev3403
    @dhanyadev3403 3 роки тому

    സാമ്പത്തികമായി വളരെ അധികം ബുദ്ധിമുട്ടുന്നു.കർത്താവേ എൻ്റെ പ്രാർത്ഥന കേൾക്കണമെ.എന്നെ സഹായിക്കണമേ

  • @alanaleena2842
    @alanaleena2842 3 роки тому +5

    Acha anikku vendi paranja message thank you acha God bless you acha pray for my family 🙏🏻🙏🏻🙏🏻

  • @sreesushamanohar6239
    @sreesushamanohar6239 3 роки тому +2

    ഈശോയെ സ്തുതി 🙏
    ഈശോയെ അങ്ങയുടെ വചനത്തിലാണ് എന്റെ ആനന്ദം 🙏

  • @tintumathew7422
    @tintumathew7422 2 роки тому

    ഈശോയെ കൈവിടരുതേ നാഥാ,

  • @jibinthattil1504
    @jibinthattil1504 3 роки тому +7

    Ahankaram kond cheytha Ela papangalum shemikane karthave 😭🙏🏻!!

  • @Christeenaofjesuschrist8921
    @Christeenaofjesuschrist8921 3 роки тому +15

    Ethu situationilum athinte solution eesho achaniloode tarunnu❤️eeshoye nanni🙏🙏

  • @salammababu5364
    @salammababu5364 3 роки тому +1

    അച്ഛന്റെ വാക്കുകൾ ആണ്‌ ജീവിക്കാൻ ആഗ്രഹിക്കുന്നത് . എന്റെ കുടുബത്തിൽ 🙏🙏🙏🙏🙏 . ഉയരുവാൻ 🙏🙏🙏 .

  • @anjanasreekumar640
    @anjanasreekumar640 3 роки тому +1

    Eshoyee koode ondavanee 🙏entem ellarudem koode ondavanee 🙏🙏i trust in you enk orappund enne nte esho sahayikkm enn. Acho enk vendy prarthikkanamee 🙏🙏

  • @domittillamary1995
    @domittillamary1995 6 місяців тому

    വല്ലാത്ത ഒരു അവസ്ഥയിൽ ആണിപ്പോൾ. അസുഖം, ഏകാന്തത, വേദന, കൂടെ ഉണ്ടാകുമെന്ന് കരുതിയ എല്ലാരും തനിച്ചാക്കി പോയി. But still I have hope. Thank you Father 🙏

  • @sindhujoy9859
    @sindhujoy9859 3 роки тому +8

    അച്ചാ എനിക്കു വേണ്ടി മാതാവിനോട് prarthikkane 🙏🙏

  • @suseelasebastian1241
    @suseelasebastian1241 3 роки тому +1

    അച്ചോ എന്റെ മകൻ [ മനു] - ന്റെ മദ്യപാനവും പുകവലിയും മാറ്റി നേർവഴിക്ക് ജീവിക്കാൻ വേണ്ടി പ്രാർത്‌ഥിക്കണേ

  • @salinivsasi1781
    @salinivsasi1781 3 роки тому

    കാത്തിരിക്കുന്ന interview result അനുകൂലമായി വരാൻ അനുഗ്രഹിക്കണേ കർത്താവെ.. 🙏

    • @frjincecheenkallel
      @frjincecheenkallel  3 роки тому

      ഈശോ അനുഗ്രഹിക്കട്ടെ. പ്രാർത്ഥിക്കാം

  • @rosammathomas2949
    @rosammathomas2949 3 роки тому

    Yeasoye Exam passakky nalloru job nalky Rintu,Rubil,Stefhy,yivarknalky anugrahykkenname.amen.

  • @bijubiju5400
    @bijubiju5400 3 роки тому +19

    Father god bless you each and every day for your health and your spiritual life

  • @georgejose4643
    @georgejose4643 3 роки тому +2

    ജിൻസച്ഛാ വല്ലാത്ത ഒരു കോൺഫിഡൻസ്
    🔥🙏🏼
    (വചനം കേൾക്കാൻ ഒരു കൊതുക് വരെ അച്ഛന്റെ ഇടതു കണ്ണിന്റെ താഴെ വന്നിരിക്കുന്നു 😁

  • @sheejababu4712
    @sheejababu4712 3 роки тому +1

    Acha parthikanulla kirpakayi parthikene
    Amen

  • @shirleychacko1060
    @shirleychacko1060 3 роки тому +10

    Father please pray for my son in Canada ingetting good salary job.👏👏

  • @remyashijo4554
    @remyashijo4554 3 роки тому +2

    Yasu my brother marege thadasam matti tharanam yasu covid19ninne allavareyum kathukollanam yasu

  • @mariacatherine7995
    @mariacatherine7995 3 роки тому +10

    JESUS WE TRUST IN YOU🙏

  • @indran0073
    @indran0073 3 роки тому +10

    ഹല്ലേലുയ...

  • @SILPARAJS
    @SILPARAJS 3 роки тому +1

    യേശുവേ സ്തോത്രം 🙏🙏യേശുവേ അവിടുന്നടിയനെ വഴി നടത്തേണമേ 🙏

  • @shibimjohn5986
    @shibimjohn5986 3 роки тому

    വളരെ സങ്കടത്തിലും മാനസികമായി തളർന്ന അവസ്ഥയിലും ആണ് ഞാൻ ഇത് കേൾക്കുന്നത്. വളരെ അധികം ആശ്വാസം ആയി . നന്ദി അച്ചാ.
    ഒരുപാട് നന്ദി. ജീവിതം തന്നെ അവസാനിപ്പിച്ചാലോ എന്ന് പോലും വിചാരിച്ചു കൊണ്ടിരുന്ന time ആയിരുന്നു.

  • @Johnjohn-jh9ig
    @Johnjohn-jh9ig 3 роки тому +2

    By God's blessings I got my exam ..Thank you Lord,,

  • @allymaria2169
    @allymaria2169 2 роки тому

    Yesuve ente husbandineyum,makkalleyum anughrahikanname.ente makkallde chumma mati tharanname husite vayarite bhudhimut mati tharanname ente jeevitham anughrahikanname Amen🙏

  • @binitomy2546
    @binitomy2546 3 роки тому

    അച്ഛാ,എന്റെ കുടുബത്തിലെ പ്രേശ്നങ്ങൾ സമ്പത്തിക ബുദ്ധിമുട്ടും മാറ്റാൻ പ്രാർത്ഥിക്കണേ

    • @frjincecheenkallel
      @frjincecheenkallel  3 роки тому

      .
      2 Corinthians 9 : 8
      ഈശോ അനുഗ്രഹിക്കട്ടെ

  • @reenavarghese5829
    @reenavarghese5829 3 роки тому +2

    Father innu ente brothinte engagement sandoshum ayee nadannu...Ishoyi nanayittu naghlude kudumbuthil nanayittu edapetu... Pinne fathernde pratharna ennum undaayirnu... Nanni... Amen🙏

  • @sinichandrabose7006
    @sinichandrabose7006 3 роки тому +4

    എനിക്ക് വേണ്ടി പ്രാർഥിക്കണേ ഫാദർ 🙏🙏 എന്നും സങ്കടങ്ങളെ ഉണ്ടായിട്ടുള്ളൂ

    • @frjincecheenkallel
      @frjincecheenkallel  3 роки тому

      പ്രാർത്ഥിക്കാം. ഈശോ കൂടെയുണ്ട്

  • @semishaameesh6689
    @semishaameesh6689 3 роки тому

    Ente kadabadhyatha theerthu tharan eeshoyodu prarthikane acha.... Veedu pettennu vilpana cheyyan sadhikkunnathinum pray cheyyane acha 🙏🙏😔😔

  • @rohinisanal903
    @rohinisanal903 3 роки тому +7

    Thank God 🌹
    God bless you My Father 🌹

  • @anithaskitchenspecialrecip1906

    ആമേൻ അപ്പാ ആമേൻ 🙏🙏🙏🙏🙏

  • @sijithanku1649
    @sijithanku1649 Місяць тому

    ആമേൻ

  • @anjanaclorance5731
    @anjanaclorance5731 3 роки тому +3

    Jince Achoo...enikku ee Monday +2 physics practical exam aattoo ....
    Eshoo ente koode edaavunn enikk ariyaam 😊
    Ennalum prathikkane Achoo...🙏

  • @sabumathew8626
    @sabumathew8626 3 роки тому +1

    ഈശോയേൽ മാത്രം വിശ്വസിക്കും ഞാൻ എന്റെ എല്ല സങ്കടവും വേധനകളും മറ്റിതരും എന്നെ കൈവിടത്തില്ല,,,

  • @hridhyahmanjaly6201
    @hridhyahmanjaly6201 3 роки тому +6

    When I hear this message I feel so happy and blessed 😊😊

  • @jacob0699j
    @jacob0699j 3 роки тому +5

    Hi jince acha, peace be with you.
    Could you do a video in English for children? like every week Thank you so much. 🙏🙏🙏.
    Your words are helping us in our difficult time.🙏

  • @jasminsanthosh5619
    @jasminsanthosh5619 3 роки тому

    അച്ഛന്റെ ഇന്നത്തെ video ഞാനിന്നു problems ആയി നിൽക്കുന്ന സമയത്താണ് അച്ഛന്റെ വചനം വന്നത്.സഹ അധ്യാപകരുടെ ക്രൂര വാക്കുകൾ കേട്ട് ഞാനിന്നു വിഷമിച്ചു കരഞ്ഞു നില്കുമ്പോ എനിക്ക് ദ്യര്യമായി നൽകിയ വചനം നന്ദി പറയുന്നു.

  • @jessypaulkuttikkadan6316
    @jessypaulkuttikkadan6316 3 роки тому +2

    Please pray for my son jipson business success and financial crises amen halleluya halleluya

  • @ambilybismon8666
    @ambilybismon8666 3 роки тому +7

    Thank you, thank you so much acha .......
    May god bless you always.....

  • @annephilip6140
    @annephilip6140 3 роки тому +8

    Thank you Acha for the great message. Please pray forr me to increase my belief in Jesus Christ so that I can move forwards peacefully.

  • @neethuneethu6788
    @neethuneethu6788 3 роки тому

    Ente esho enne upekshikilla.atanu ente e sahangalil ente ettavum valiya blessings

  • @shinyraju
    @shinyraju 3 роки тому

    Thank you so much Father. Just now njan enganne oru situationil aayirunnu, karanju kazhinjitt veruthe onnu mobile check chaithapol fatherinte ee message aanu first kandath.
    Ente eso ethra veganna enik aayitt vannath!!!!
    Father oru Angel aayitta ee message tharaan vannath.
    Ente married life and whole family in total nu vendi prayer chaiyanne Father. Nangalude edayille misunderstanding okke maari elavarum parasparam snehichu jeevikaan vendi ulla oru avasaram undakaan vendi onnu specially prayer chaiyanne.
    Thank you so much. May God bless you too🙏

  • @nayanarani5502
    @nayanarani5502 3 роки тому +4

    🌹FATHER NICE SPEECH, BEAUTIFUL BACKGROUND 🌹

  • @jibinthattil1504
    @jibinthattil1504 3 роки тому +3

    Ela anugrahngalkm orayiram Nanni samarpikunu ishoye 🙏🏻❤️!!

  • @bincymanoj7783
    @bincymanoj7783 3 роки тому +2

    Pray for me father..

  • @gijithankachen6224
    @gijithankachen6224 3 роки тому

    Karthave,ente Karan pidichu vazhi nadathane,mullukal niranja jeevitham,pakshe rosapoovayi Daivam ennnilund.Achane Daivam snehikkunnu...may peace be with us all

  • @semijames7478
    @semijames7478 3 роки тому +6

    "*നിങ്ങളുടെ മനസ്സിന്റെ നവീകരണം വഴി രൂപാന്തരപ്പെടുവിൻ*".

  • @achukumar7421
    @achukumar7421 3 роки тому +38

    ആച്ചോ ഞങ്ങൾക്ക്.വീട് ഇല്ലാ. പ്രർത്തിക്കണെ. ആമീൻ 🙏🙏🙏🙏🙏

  • @BijiSamuelJose
    @BijiSamuelJose 3 роки тому +2

    Praise the Lord. Jince Acha pray for my parents to get peaceful family life 🙏🙏

  • @Mahimajibi
    @Mahimajibi 3 роки тому +1

    Thank you Jesus 🙏🙏🙏hallelujah hallelujah hallelujah 🙏🙏Acha please pray for my family 🙏🙏hallelujah hallelujah 🙏amen

  • @aswithamariamandrews1330
    @aswithamariamandrews1330 3 роки тому

    I was a person who never went to school for the past 3 years but still I'm happy and I believe that one day I will be in a position where no one attains. Nobody was with me during my pains but my jesus is with me...so I'm happy forever..
    Guys please Believe in jesus,he is the strength and everything ❤.

  • @aswathytk3131
    @aswathytk3131 3 роки тому

    ഈശോപ്പാ അനുഗ്രഹിക്കണമേ 🙏

  • @elizabethkxavier
    @elizabethkxavier 3 роки тому

    Jesus I trust in you 🙏You are my saviour, you are my father, you are my everything💞Pls protect my son Sanoop👏Ammen Ammen Ammen👏👏👏

  • @ajithasukumaran793
    @ajithasukumaran793 3 роки тому

    Eeshoye ente ella kashtathakalilum angayilulla viswasamanu enne munnottunayikunnath amen

  • @maluponnu4841
    @maluponnu4841 3 роки тому

    Njan innu othiri agrahichu Achande oru vachanam kelkkan 🙏🙏🙏agrahichapolw thanne oru manikoor kazhinjappozhwkkum Achande video Notification vannu thanks alot father 🙏🙏🙏 praise the lord 🙏🙏🙏

  • @sonalazar16
    @sonalazar16 3 роки тому +4

    THANKYOU❤️YESHUVINDE NAAMATHIL AMEN😍💞🌈💖❤️

  • @jessybiju2948
    @jessybiju2948 3 роки тому

    Acha njangalude makkalude nalla bhaviku vendi prarthikane

  • @achammageorge7761
    @achammageorge7761 3 роки тому +2

    ആമേൻ 🌹🙏🌹ഹല്ലേലുയ 💔🌹💔🌹💔🌹💔🌹💔

  • @dhanyasree222
    @dhanyasree222 3 роки тому

    അച്ഛാ എനിക്കൊരു ജോലി തരാൻ കർത്താവിനോട് ഒന്ന് പ്രാർത്ഥിക്കണേ. എന്റെ എല്ലാ കുടുംബം പ്രശ്നത്തിൽ നിന്നും കരകയറാൻ ഉള്ള ശക്തി തരാനും പ്രാർത്ഥിക്കണേ.

  • @seraphinjoseph1845
    @seraphinjoseph1845 3 роки тому

    Yeshu nadtha nee dhanmayi thanna makkle jyothika Joseph jophna joseph jenifer Joseph anugrahanume amen 🙏🙏 jyothiyude munkopaum Maran vendi parathikanumae amen 😭😭

  • @reemababy7558
    @reemababy7558 Рік тому

    Karthave anganu ente rakshakavachavum ente mahathavum. Enne shirassuyarthi niruthunnathum avidunn thanne

  • @srjeenajose5641
    @srjeenajose5641 3 роки тому +2

    Each and every day for you
    health and your spiritual life.
    Father god bless you 🙏

  • @eljypaul1265
    @eljypaul1265 3 роки тому

    Orupad prethishayode najn prarthichukonderikunna nte joli valare prethisadhigal Ann accha . Ellamm thadasagalumm maranee

  • @merlinmathew1517
    @merlinmathew1517 3 роки тому +7

    God bless you ✨

  • @okvinesh2385
    @okvinesh2385 3 роки тому

    Amen... Ellam nallathinayi theerename....

  • @merinantoney1570
    @merinantoney1570 3 роки тому +2

    A cha pray for my family and my future♥️♥️♥️🙏🙏🙏🙏

  • @robertantony4033
    @robertantony4033 3 роки тому

    Yeshuvae sukhapeduthanamae....please mercy on my family and my situations.o karthaavae nin agni ennil kathattae...ammen hallelujah Aradhana 🙌🙏

  • @sherlysajan9666
    @sherlysajan9666 3 роки тому +1

    Acha,thank youAcha