“Who is your motivator?” “My Father is my motivator. Brahma the creator created the God Brahman. My Parents are my guards. He who leads one from darkness to light is a true Guru. My father is my Guru. ഗുരുർ ബ്രഹ്മ ഗുരുർ വിഷ്ണു ഗുരുർ ദേവോ മഹേശ്വര ഗുരു സാക്ഷാത് പരബ്രഹ്മ തസ്മൈ ശ്രീ ഗുരുവേ നമഃ”
എന്റെ 11,12 (2005)വയസിലാണ് ഞാനീ സിനിമ കാണുന്നത്...സൂപ്പർ starകളുടെ സ്റ്റന്റും അടിച്ചു പൊളി പാട്ടുകളും ഉള്ള സിനിമകൾ മാത്രം ഉൾകൊള്ളാൻ കഴിഞ്ഞിരുന്ന ആ കാലത്ത് എന്റെ മനസിനെ ഒരുപാടാഴത്തിൽ സ്പർശിച്ച ചിത്രം.. മോഹൻലാൽ ജനിച്ചു വളർന്ന വീടും, അച്ഛനും കുട്ടിക്കാലത്തെ കാമുകിയും എല്ലാം ഒരു വിങ്ങലായി... ഒരു പക്ഷെ അഭിനയിച്ച എല്ലാ കഥാപാത്രങ്ങൾക്കിടയിലും ഇത്രമേൽ കെമിസ്ട്രി workout ആയ ചിത്രങ്ങൾ വളരെ കുറവാണ്..
🎶കളമുളം തണ്ടിൽ പ്രണയം കവിതയാകുന്നൂ..അതുകേട്ടകലെ മലനിരകൾ മാനസ നടന്നാമാടുന്നൂ 🎶... ഏതെങ്കിലും ഒരു പാട്ടിലെ ഏറ്റവും ഇഷ്ടപെട്ട ഒരു വരികൾ പറയാൻ പറഞ്ഞാൽ ഈ വരികളാകും ഞാൻ പറയുക.. ഈ പാട്ട് തലയിൽ കേറിയിട്ട് 16 വര്ഷങ്ങളായി.. ഇന്നും ഈ വരികളെത്തുമ്പോൾ ഓർമ വരിക, ദൂരെ വലിയ മലകളുടെ ഓരത്ത് മരങ്ങൾ കാട്ടിലാടുന്നതും,, ദൂരെ പ്രത്യാശയുടെ ഒരു നല്ല കാലം കാത്തിരിക്കുന്നുണ്ടെന്നൊരു തോന്നലും ആണ്..എനിക്ക് മാത്രമാകും ചിലപ്പോളിങ്ങനെ ല്ലേ?
2005 ഡിസംബർ 16, തന്മാത്ര റിലീസ് ചെയ്യുമ്പോൾ വെറും ആറു വയസ്സു പ്രായം. തിരുവനന്തപുരം കലാഭവൻ തിയേറ്ററിൽ സിനിമ ഹൗസ്ഫുൾ ആയി ഓടുന്ന സമയം... ഒരു ആറു വയസുകാരിക്ക് മനസ്സിലാക്കാവുന്നതിലും അപ്പുറമാണ് സിനിമയെങ്കിലും "കാഴ്ച്ച" സിനിമ കണ്ടതുപോലെ ക്ലൈമാക്സിൽ കണ്ണു നിറഞ്ഞൊഴുകിയിരുന്നു. അന്നു നാവിൻ തുമ്പിൽ കയറിയ പാട്ടാണ്. സ്കൂളിൽ പോയി എല്ലാവരെയും പാടി കേൾപ്പിച്ചു. കാർത്തിക് എന്ന പുതുമുഖ ഗായകൻ ആദ്യമായി മലയാളത്തിൽ പാടിയ പാട്ട്. അന്നൊക്കെ രാത്രികളിൽ ഉറങ്ങാൻ കാസറ്റിൽ ഈ പാട്ടു നിർബന്ധമാണ്. തിരുവനന്തപുരത്ത് കരമനയ്‌ക്ക് അടുത്ത് മേലാറഞ്ഞൂർ എന്ന സ്ഥലത്താണ് സിനിമയിലെ മോഹൻലാൽ താമസിച്ചിരുന്ന ക്വാർട്ടേഴ്സ് ഉള്ളത്. സ്കൂൾ വാനിൽ ആ വഴി പോകുമ്പോൾ നല്ല കോരിച്ചൊരിയുന്ന മഴയത്ത് ഈ പാട്ട് വയ്ക്കുമ്പോഴുള്ള സന്തോഷം.... ✨ വിനോദയാത്ര സിനിമയിലഭിനയിച്ച കുഞ്ഞു ഗണപതി സ്കൂൾ ബസ്സ് കാത്തു സ്ഥിരം നിൽക്കുന്നത് ആ വഴിയിലായിരുന്നു. കുട്ടികളൊക്കെ പുള്ളിയുടെ ഓട്ടോഗ്രാഫ് വാങ്ങുന്നതുമൊക്കെ ഇന്നലെ കഴിഞ്ഞ പോലെ.... ഈ സിനിമയും ഈ പാട്ടും കേൾക്കുമ്പോൾ ഇങ്ങനെ ഒരുപാടോർമകൾ മനസിലേക്കോടിയെത്തും.... സ്കൂൾ കാലഘട്ടം കഴിഞ്ഞു ഈ സിനിമ കാണുമ്പോൾ വേദന തോന്നിയിരുന്നു. ഇന്നും മഴയുള്ള വൈകുന്നേരങ്ങളിൽ കുടയും പിടിച്ചു ആ കുഞ്ഞു സ്കൂൾ കുട്ടിയുടെ മനസ്സോടെ പഴയ വഴികളിൽ ഈ പാട്ടും കേട്ടു നടക്കുമ്പോൾ നെഞ്ചിലൊരു വിങ്ങൽ തോന്നും. കഴിഞ്ഞു പോയ ആ വസന്തകാലം ഇനിയൊരിക്കലും തിരികെ കിട്ടില്ലെന്ന തിരിച്ചറിവ് കൊണ്ടാകും...
6th std vach theatreil poyi kanda movie. But ann ithinte depth manassilakkanulla prayavum thiricharivum illayirunnu. We 90's kids r so lucky that we could witness the golden era of this legend!
മേലെ വെള്ളിത്തിങ്കൾ, താഴെ നിലാ കായൽ മേലെ വെള്ളിത്തിങ്കൾ, താഴെ നിലാ കായൽ കള്ളനെ പോലെ തെന്നൽ, നിൻ്റെ ചുരുൾ മുടിത്തുമ്പത്തെ വെണ്ണിലാ പൂക്കൾ മെല്ലെ തഴുകി മറയുന്നു പൊൻ നിലാമഴയിൽ പ്രണയം പീലി നീർത്തുന്നു മേലെ വെള്ളിത്തിങ്കൾ, താഴെ നിലാ കായൽ ആ ആ... ആ, ആ ലാ, ലാ, ല ലാ ആാ ആ കുളിരിളം ചില്ലയിൽ കിളികളുണരുന്നൂ ഹൃദയമാം വനികയിൽ ശലഭമലയുന്നു, ഹൊ മധുര നൊമ്പരമായി, നീയെന്നുള്ളിൽ നിറയുന്നു മുകിലിൻ പൂമര കൊമ്പിൽ, മഴവിൽ പക്ഷി പാറുന്നു തൻ കൂട്ടിൽ, പൊൻ കൂട്ടിൽ, കഥയുടെ ചിറകു മുളയ്ക്കുന്നു മേലെ വെള്ളിത്തിങ്കൾ താഴെ നിലാ കായൽ എതോ മോഹം പോലെ സ്നേഹം തുള്ളിത്തൂവി എവിടെയോ നന്മതൻ മർമ്മരം കേൾപ്പൂ എവിടെയോ പൗർണ്ണമി സന്ധ്യ പൂക്കുന്നു, ഹാ കളമുളം തണ്ടിൽ പ്രണയം…
എന്റെ ലാലേട്ടാ ❤️❤️❤️ ഈ ഒരു സിനിമ മാത്രം മതി അങ് എന്ത്ര വലിയ നായകൻ ആണ് എന്ന് അറിയാൻ
തണുത്ത കാറ്റുള്ള രാത്രി ഈ പാട്ടും കേട്ട് കണ്ണടച്ചു കിടന്നാൽ വെറുതെ എന്തിനോ ഒരു ചിരി വരും ചുണ്ടുകളിൽ... 💖
“Who is your motivator?”
“My Father is my motivator. Brahma the creator created the God Brahman.
My Parents are my guards. He who leads one from darkness to light is a true Guru.
My father is my Guru.
ഗുരുർ ബ്രഹ്മ ഗുരുർ വിഷ്ണു ഗുരുർ ദേവോ മഹേശ്വര
ഗുരു സാക്ഷാത് പരബ്രഹ്മ തസ്മൈ ശ്രീ ഗുരുവേ നമഃ”
🔥
My fav Climax ever! 💖
ഒരിക്കൽ കണ്ട് ഇഷ്ടപെട്ടതും പിന്നീട് ഒരിക്കലും കാണാൻ ആഗ്രഹിക്കാത്ത movie🥹😥..
ഇതിലെ 🫣 പാട്ടിനൊക്കെ പ്രത്യേക feel ആണ്🥲
എടാ ഒന്നൂടെ പോയി കാണെട...😊
Podaa kellaaaaa🌚@@naveentpoulose2137
Sathyam❤️❤️❤️❤️❤️
ആരോ കാതിൽ വന്നു പറയുന്ന സ്വകാര്യം പോലൊരു മധുര ഗാനം ❤. കൈതപ്രം -മോഹൻ സിതാര -കാർത്തിക്. 👌👌
🥰🥰🥰
മഴ പെയ്തു തോർന്നു അന്തരീക്ഷം കാറ് മൂടി ഇരുണ്ടു കിടക്കുന്ന ഒരു ഫീലാണ് ഈ പാട്ടിനു. ഈ പാട്ട് ഒരു അനുഭൂതി തന്നെ..
💯 currect
Sathyam 😕
@@ganeshkrishna3260 🙁
Athey❤❤
സത്യം
മോഹൻലാൽ മീരാ വാസുദേവ് ബ്ലസി ഈ സിനിമയിൽ മോഹൻലാൽ മീര vasudev ഉം നന്നായി അഭിനയിച്ചു ബ്ലെസ്സി സൂപ്പർ ഹിറ്റ് സിനിമ എനിക്കിഷ്ടപ്പെട്ട സിനിമകളിലൊന്ന്
ബ്ലസി ലാലേട്ടനെ പിഴിഞ്ഞെടുത്ത സിനിമ 🙏🙏🙏❤❤❤❤😊😊
മനസ്സിൽ ഒത്തിരി സങ്കടം തോന്നുമ്പോൾ ഈ പട്ടു കേൾക്കും നല്ല ഫീൽ ആണ് അറിയാതെ ആസ്വദിച്ചു പോകുന്നു 😊💕
Me too
വേറിട്ട ശബ്ദം കാർത്തിക് 🙏മോഹൻ സിതാര 🙏🙏🙏🙏❤❤❤❤❤❤❤❤
എന്റെ 11,12 (2005)വയസിലാണ് ഞാനീ സിനിമ കാണുന്നത്...സൂപ്പർ starകളുടെ സ്റ്റന്റും അടിച്ചു പൊളി പാട്ടുകളും ഉള്ള സിനിമകൾ മാത്രം ഉൾകൊള്ളാൻ കഴിഞ്ഞിരുന്ന ആ കാലത്ത് എന്റെ മനസിനെ ഒരുപാടാഴത്തിൽ സ്പർശിച്ച ചിത്രം.. മോഹൻലാൽ ജനിച്ചു വളർന്ന വീടും, അച്ഛനും കുട്ടിക്കാലത്തെ കാമുകിയും എല്ലാം ഒരു വിങ്ങലായി... ഒരു പക്ഷെ അഭിനയിച്ച എല്ലാ കഥാപാത്രങ്ങൾക്കിടയിലും ഇത്രമേൽ കെമിസ്ട്രി workout ആയ ചിത്രങ്ങൾ വളരെ കുറവാണ്..
🙄🙄
The very first movie watched in theatre with my family. Always special ❤🥰
ഈ സിനിമ വടകര കീർത്തി റിലീസ് day ഫസ്റ്റ് ഷോ കണ്ടു, കരഞ്ഞു പോയി വല്ലാത്ത മൂവി 😭😭😭ലാലേട്ടാ ഉമ്മ ❤
🎶കളമുളം തണ്ടിൽ പ്രണയം കവിതയാകുന്നൂ..അതുകേട്ടകലെ മലനിരകൾ മാനസ നടന്നാമാടുന്നൂ 🎶...
ഏതെങ്കിലും ഒരു പാട്ടിലെ ഏറ്റവും ഇഷ്ടപെട്ട ഒരു വരികൾ പറയാൻ പറഞ്ഞാൽ ഈ വരികളാകും ഞാൻ പറയുക.. ഈ പാട്ട് തലയിൽ കേറിയിട്ട് 16 വര്ഷങ്ങളായി.. ഇന്നും ഈ വരികളെത്തുമ്പോൾ ഓർമ വരിക, ദൂരെ വലിയ മലകളുടെ ഓരത്ത് മരങ്ങൾ കാട്ടിലാടുന്നതും,, ദൂരെ
പ്രത്യാശയുടെ ഒരു നല്ല കാലം കാത്തിരിക്കുന്നുണ്ടെന്നൊരു തോന്നലും ആണ്..എനിക്ക് മാത്രമാകും ചിലപ്പോളിങ്ങനെ ല്ലേ?
തീര്‍ച്ചയായും സുഹൃത്തേ.... ♥
കാർത്തിക്...😍😍😍❤❤❤
എന്റെ ഏറ്റവും ഇഷ്ടപ്പെട്ട ഗായകൻ
❤❤❤❤❤❤💪💪💪💪💪💪
❤️
@@aswinsid1222 ❤💖
Kathil vannu swakaryam parayunnath poleee😍
Correct
കാതിൽ വന്നു ആരോ സ്വകാര്യം പറയുന്ന ഫീൽ ആണ് ഈ സോങ് നൽകുന്നത് 🥰🥰
2005 ഡിസംബർ 16, തന്മാത്ര റിലീസ് ചെയ്യുമ്പോൾ വെറും ആറു വയസ്സു പ്രായം. തിരുവനന്തപുരം കലാഭവൻ തിയേറ്ററിൽ സിനിമ ഹൗസ്ഫുൾ ആയി ഓടുന്ന സമയം...
ഒരു ആറു വയസുകാരിക്ക് മനസ്സിലാക്കാവുന്നതിലും അപ്പുറമാണ് സിനിമയെങ്കിലും "കാഴ്ച്ച" സിനിമ കണ്ടതുപോലെ ക്ലൈമാക്സിൽ കണ്ണു നിറഞ്ഞൊഴുകിയിരുന്നു. അന്നു നാവിൻ തുമ്പിൽ കയറിയ പാട്ടാണ്. സ്കൂളിൽ പോയി എല്ലാവരെയും പാടി കേൾപ്പിച്ചു. കാർത്തിക് എന്ന പുതുമുഖ ഗായകൻ ആദ്യമായി മലയാളത്തിൽ പാടിയ പാട്ട്. അന്നൊക്കെ രാത്രികളിൽ ഉറങ്ങാൻ കാസറ്റിൽ ഈ പാട്ടു നിർബന്ധമാണ്. തിരുവനന്തപുരത്ത് കരമനയ്‌ക്ക് അടുത്ത് മേലാറഞ്ഞൂർ എന്ന സ്ഥലത്താണ് സിനിമയിലെ മോഹൻലാൽ താമസിച്ചിരുന്ന ക്വാർട്ടേഴ്സ് ഉള്ളത്. സ്കൂൾ വാനിൽ ആ വഴി പോകുമ്പോൾ നല്ല കോരിച്ചൊരിയുന്ന മഴയത്ത് ഈ പാട്ട് വയ്ക്കുമ്പോഴുള്ള സന്തോഷം.... ✨
വിനോദയാത്ര സിനിമയിലഭിനയിച്ച കുഞ്ഞു ഗണപതി സ്കൂൾ ബസ്സ് കാത്തു സ്ഥിരം നിൽക്കുന്നത് ആ വഴിയിലായിരുന്നു. കുട്ടികളൊക്കെ പുള്ളിയുടെ ഓട്ടോഗ്രാഫ് വാങ്ങുന്നതുമൊക്കെ ഇന്നലെ കഴിഞ്ഞ പോലെ.... ഈ സിനിമയും ഈ പാട്ടും കേൾക്കുമ്പോൾ ഇങ്ങനെ ഒരുപാടോർമകൾ മനസിലേക്കോടിയെത്തും....
സ്കൂൾ കാലഘട്ടം കഴിഞ്ഞു ഈ സിനിമ കാണുമ്പോൾ വേദന തോന്നിയിരുന്നു. ഇന്നും മഴയുള്ള വൈകുന്നേരങ്ങളിൽ കുടയും പിടിച്ചു ആ കുഞ്ഞു സ്കൂൾ കുട്ടിയുടെ മനസ്സോടെ പഴയ വഴികളിൽ ഈ പാട്ടും കേട്ടു നടക്കുമ്പോൾ നെഞ്ചിലൊരു വിങ്ങൽ തോന്നും. കഴിഞ്ഞു പോയ ആ വസന്തകാലം ഇനിയൊരിക്കലും തിരികെ കിട്ടില്ലെന്ന തിരിച്ചറിവ് കൊണ്ടാകും...
Enikum 6vayase. Njan kandu.
🥹🥹🥹🥹good writing ❤️
6th std vach theatreil poyi kanda movie. But ann ithinte depth manassilakkanulla prayavum thiricharivum illayirunnu. We 90's kids r so lucky that we could witness the golden era of this legend!
എന്റെ favarite സോങ്ങ് കള്ളനെ പോലെ തന്നൽ നിന്റെ ചുരുൾ മുടി തുമ്പത്ത് kaithapuram sir
ഇഷ്ടമുള്ള പാട്ട് ..ഏറ്റവും ഇഷ്ടമുള്ള പാടങ്ങളിൽ ഒന്ന്...വീണ്ടും കേൾക്കാൻ ഓടി വന്നതാണെ..😊❤
മേലെ വെള്ളിത്തിങ്കൾ, താഴെ നിലാ കായൽ
മേലെ വെള്ളിത്തിങ്കൾ, താഴെ നിലാ കായൽ
കള്ളനെ പോലെ തെന്നൽ, നിൻ്റെ ചുരുൾ മുടിത്തുമ്പത്തെ
വെണ്ണിലാ പൂക്കൾ മെല്ലെ തഴുകി മറയുന്നു
പൊൻ നിലാമഴയിൽ പ്രണയം പീലി നീർത്തുന്നു
മേലെ വെള്ളിത്തിങ്കൾ, താഴെ നിലാ കായൽ
ആ ആ... ആ, ആ ലാ, ലാ, ല ലാ ആാ ആ
കുളിരിളം ചില്ലയിൽ കിളികളുണരുന്നൂ
ഹൃദയമാം വനികയിൽ ശലഭമലയുന്നു, ഹൊ
മധുര നൊമ്പരമായി, നീയെന്നുള്ളിൽ നിറയുന്നു
മുകിലിൻ പൂമര കൊമ്പിൽ, മഴവിൽ പക്ഷി പാറുന്നു
തൻ കൂട്ടിൽ, പൊൻ കൂട്ടിൽ, കഥയുടെ ചിറകു മുളയ്ക്കുന്നു
മേലെ വെള്ളിത്തിങ്കൾ താഴെ നിലാ കായൽ
എതോ മോഹം പോലെ സ്നേഹം തുള്ളിത്തൂവി
എവിടെയോ നന്മതൻ മർമ്മരം കേൾപ്പൂ
എവിടെയോ പൗർണ്ണമി സന്ധ്യ പൂക്കുന്നു, ഹാ
കളമുളം തണ്ടിൽ പ്രണയം…
Supr song
Thank uuu😁
ഇന്നും ഈ സിനിമ കണ്ടാൽ ഞാൻ കരയും..
Njnum 😭😭
Nanum
Kraythavar manushyralla
@@wilfredvloger6823 appo njan manushyan alla😭
Njanum🥲🥲
മധുര nombaramaay നീയെൻ ഉള്ളിൽ നിറയുന്നു.....
Mohan sithara sir okke legend aanu🧡
ഇതൊക്കെ തിയറ്ററിൽ പോയി കാണാനുള്ള ഭാഗ്യം കിട്ടി❤❤❤❤❤❤❤❤❤❤❤❤❤
Athe, Njan e Nimisham athanu orthathu! ❤️
മോഹൻ സിത്താര magic
Karthikkk😍😗😍
Mohan Sithara Magic❣️
Laletta Ningalude Timil Jeevikkan Kazhinjath Thanne Maha Bhagyam❤❤❤❤
നമ്മുക് നമ്മുടെ e lalettane venam, pls our great
Kooduthal eshttavum eattavum priyapetta movie pine ee songum🥰❤️
മോഹൻ സിത്താര😍🥰
മനോഹരമായ song... ❤️✨️
Eanthoru varikalanu❤❤❤. Voice &music 😍😍😍😍😍🥰.
ഈ സിനിമ അവസാനം കാണാൻ ശക്തി ഇല്ല 😭😭😭
Meera chechi uyir
💕💕💕💕
Adyam ayit kandathainu sesham 2 mathe kanan pedi thonunna cinema.. Orupad sankadam akum..
True 😔👍
Mohan sitara, Karthik 😍
എന്റെ ഏറ്റവും ഇഷ്ടമുള്ള പാട്ടുകളിൽ ഒന്ന്..
സുമിത്ര ചേച്ചി
Muvattupuzha Issac ❤😢 super movie
Look like Real family ✨
Vallathoru feel aan ee songnu .
Nice song family song happy moments song super song
God of acting ❤
Ethupole ore divasam ellam marakunna ore divsam .....
lalettan❤️
Karthik 🥰
മോഹൻ സിത്താര ♥️♥️♥️
Truely remarkable
Mele vellithinkal ❤
❤ super movie
Ijjathi song....ever fav
Fabulous movie
What an amazing film
❤🥰❤🥰
Blessing jayikkan aarumilla familye angaru karayippikkummmmm
My fav ❤️❤️
Why i am crying?
Hai.laletta
I like like this song very very
ഇത് കാണുപ്പോൾ എന്റെ പൊന്നൂസ്നെ ഉർമ്മ വരും,,,, ഇപ്പോൾ അവൻ, ആരുടെ കൂടെ ആണ്,
Karthik voice Super
Vellithinkalsoopar
👍😍
1:22 entta college
Enteyum college 😂
Karthik big salute
Full movie link undo
Super
A very beautiful movie.🥰
Theateril ee song poliyaarnnu.
❤️
Lalettan 💕
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
❤️❤️
സുമിത്ര.. മോഹൻലാൽ സിദ്ധു, രോഹിത് 😂😂
On 7 earth have me. Hallaj 😮 of Arvaah beautiful Jin ☪️ queen god's oder Aanu oru jinn kanyagaye kodukanam annu 😊💯☪️👸🏇🧚👑😇
Kallane pole thennal- njn ithrayum.naal kadal pole thennal eennanu karuthiyathu😐
2022 ൽ ഈ സിനിമ കാണുന്നവർ undo😊
😢
ബ്ലെസി
കൈതപ്രം
മോഹൻ സിതാര
കാർത്തിക്
ബ്ലെസ്സി എന്നും കാണും താങ്കളുടെ ഈ സൃഷ്ടി... അതും ഒരു മോശപ്പെട്ട സിനിമ കാലത്ത് കിട്ടിയ നിധി..
Shoooo 😮 Thanmoolam. Ammoome 💃🧘😳🕉️ yendhaa Madhuri Devee ee nadagam ganthervaoogathil vendaa Annu 😮 sura Deven paraghu venam annu 😮 aven adum parayoum adhinu apuravum parayoum. Panjaara konju aanu sura Deven annu 😮 True affection aayi thali charthiyaver kandoodde annu 😮 😊. Pinne ammoome. Bargavi yashi loogathil idhu Poole oru tharaadu yashi devi yashi devane cheyyoum annale vijayikanam sadhya da ulloo annu Soosamma ude puthri bincy um boornesheri rajni de devi brouni rajni chonnu annu peddannu pooyi aver. Devuddan vannal yellam paraghu kodukam. Kanneroppadde nadagathile. Labam Ulla Dana Lakshmi kond annu 😢
laletan jeevichu kanicha charactr
Blessy's magic💔
Sumitra
❤😭❤
💔
Anashwaranaya nadan
😥
This movie made me depressed!! ಠ︵ಠ
😔
Anyone in 2024🫶🏻
LYRICS MUSIC മലയാളം ഗാനരചനയാക്കി മാറ്റു ദയവായി പെട്ടെന്ന് പ്ലീസ് .
Neelaambari ammoome pushpam thooddathil kumaarimaar parayaa vaaver dhevuddane. Gantherva boomiyil 7🌍yil kond vannal methico maathrem madhi. Annu 😮 3xmethico kadalil mungimbo koolam. Maaruna roobam maarumbol 🦜 pinne 🧚Allu. Baalaaa 😢😮. Mele velli thingal. Yella. Mele shukra vaar velli parvadham vaaya velli yil rathna, parvadham 😊 chandhranil ulla velli yil andhokke und. Ayyappa vaaver poya Shani velli um viddu Andinaa baalaaa paarvadhi chechi ude puthri priyanga Raani. Nadagam kand pushpam thooddathil parayaa 😊😤🙄🤒 maru boomiyil ambili ammaman kand adukkebde sceen bhavanathil ninnoo annu 😮 gantherva Kumarigal 🤑🧜🧚🦜
Ammone 😮 7) o samudharathil booneshero devi ude nadagam Adhum kanaam alle Veda 6666 devuddanu yellaam kanaam. Annidde. Vana loogathilek yaathra 7 vaanam. Pragasha girana graham bahrunnoor avide bagavan chodhikum ante moonk onnam boomiyil kiddatha. Sugam. Mattu boomoyil 6 kiddiyille kanyaga ye kiddiyille Annu 😊 adhe ini andhu venam boomiyil 1 ilek poonoo ante 7 vanam thamasikanoo annu souda devi paraghadhaa jaanulla wf hanks of gid🏇💯🧘✝️☪️🙏😘
Dubai al Nasr cenima
Kamaveriyanlal
അങ്ങേരുടെ ആക്ടിങ് സ്കില്ലിനെ കുറിച്ച് പറയൂ മതഭ്രാന്താ
A.moome 😮 ee nadagam Ganterva loogathil undayal samudhrathinte adithaddil undaavum. Boonesheri rajnimare. Koddarathil 4 vedam. And 🕉️✝️ ee goothrathil 4 devi ke anumadhi ulloo annu. 😮
Ini orikkalum kanilla ee movie
😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭❤️❤️❤️❤️❤️❤️❤️❤️🙏🙏🙏🙏🙏🙏🙏
Fdfs at Dhanya tvm