തിരിച്ചടികള്‍ വരുമ്പോള്‍ ബിസിനസുകാര്‍ എന്ത് ചെയ്യണം? | Business Strategies by Sathyan -EP08 | Dhanam

Поділитися
Вставка
  • Опубліковано 9 бер 2022
  • തിരിച്ചടികള്‍ വരുമ്പോള്‍ ബിസിനസുകാര്‍ എന്ത് ചെയ്യണം?
    ബിസിനസിന്റെ ഉയര്‍ച്ചതാഴ്ചകളില്‍ ബിസിനസുകാര്‍ എന്താണ് ചെയ്യേണ്ടത്? നഷ്ടങ്ങളെ എങ്ങനെയാണ് അഭിമുഖീകരിക്കേണ്ടത്?
    നഷ്ടസാധ്യതകള്‍ മുന്നില്‍ കണ്ട് എങ്ങനെയാണ് സ്വയം തയ്യാറെടുക്കുന്നതോടൊപ്പം സംരംഭത്തെയും തയ്യാറാക്കേണ്ടത്? വിശദമാക്കുകയാണ് ധനം വിഡിയോ സിരീസിലൂടെ മുതിര്‍ന്ന ചാര്‍ട്ടേഡ് അക്കൗണ്ടന്റ് ആയ സിഎ വി. സത്യനാരായണന്‍ എഫ് സി എ.
    Business Strategies by Sathyan
    Talk on
    BUSINESS DECISION MANAGEMENT
    by CA V Sathyanarayan FCA
    #businessstrategy #Businesstips #dhanam
    --------------------------------
    Visit www.dhanamonline.com/ for business news, features and regular updates on happenings in the corporate world
    Dhanam is the largest-circulated business fortnightly in Kerala. Launched in 1987, over the past three decades, it has become one of the most inspiring business and investment magazines, playing a significant role in changing the business landscape of Kerala.
    Follow us on:
    Facebook: / dhanammagazine
    Instagram: / dhanammagazine
    Twitter: / mag_dhanam
    UA-cam: / dhanammagazine
    Telegram: t.me/dhanamonline/

КОМЕНТАРІ • 12

  • @santhoshcc5286
    @santhoshcc5286 2 роки тому +4

    സർ, ഞാൻ നിരവധി ബസിസിനെസ് ക്ലാസ്സ്‌ കണ്ടിട്ടുണ്ട്. പക്ഷെ ഇത്രയും ആഴത്തിൽ പ്രായോഗിക അറിവ് പൊതുജനത്തിന് പറയുവാനുള്ള സന്മനസ്സ് കാണിക്കുന്നത് മാത്യക പരമാണ്. അങ്ങേയുടെ ബിസിനസ് പ്രേയോഗിക പ്രഭാഷണം വളെരെ വൈകിയാണ് എനിക്ക് കാണുവാൻ കഴിഞ്ഞത്. അഭിനന്ദനങ്ങൾ. തുടരുക. അങ്ങേയുടെ ഓരോ വാക്കുകളും മുത്തും, പവിഴവുമാണ്.🙏👍🏅🏆🏆💯

  • @Royalzzz
    @Royalzzz 28 днів тому

    നല്ല അവതരണം...
    കാട്ടിക്കൂട്ടലുകൾ ഇല്ലാത്ത ഒരു നല്ല ക്ലാസ്.. 👍

  • @shobinbinu4413
    @shobinbinu4413 2 роки тому +3

    Sir How to find a Business Mentor

  • @SakeerHussainsfamily
    @SakeerHussainsfamily 2 роки тому +1

    Super👍👍👍

  • @nizar_azim
    @nizar_azim 2 роки тому +1

    Great work sir

  • @jeesonmd2575
    @jeesonmd2575 8 місяців тому

    Thank you sir 🙏🏻

  • @thirddayacademy
    @thirddayacademy 3 місяці тому

    Correct ❤

  • @LIPSONPAUL359
    @LIPSONPAUL359 2 роки тому

    Great words

  • @afzalam3527
    @afzalam3527 2 роки тому

    Thankyou sir

  • @afzalam3527
    @afzalam3527 2 роки тому

    Sir good

  • @PuthenpurakalSK
    @PuthenpurakalSK 9 місяців тому

  • @musthafakp95
    @musthafakp95 2 роки тому

    😍