80 ലക്ഷമോ, എത്ര കൊണ്ടാലും കേട്ടാലും പഠിക്കാത്ത പൊതുജനങ്ങൾ, കഴിയുമെങ്കിൽ ഇനിയും ഒരു 10 വർഷത്തെക്ക് കൂടി അധികാരം കൊടുക്കുക ഇവന്മാർക്ക്, നാട് ഇനിയും വികസിച്ചു വികസിച്ചു പണ്ടാരം അടങ്ങാൻ ഉണ്ട്
പൊന്നു ചേട്ടാ... ബാങ്കിലുള്ളത് എന്ന് പറയാൻ കൊള്ളാം നിങ്ങളുടെ രേഖകൾ പ്രകാരം ശരിയുമാവാം പക്ഷെ അത് ബാങ്കിൽ വേണ്ടേ.... അതൊക്കെ ഇല്ലാത്ത കൊടുക്കാത്ത വായ്പയുടെ പേരിൽ ഭരണാസമിതി വിഴുങ്ങിയിട്ടുണ്ടാവും.......
ഇങ്ങനെ ഉറപ്പിച്ചവർക് മരിക്കുമ്പോൾ ഒരു അഞ്ച് ലിറ്റർ പെട്രോൾ കൊണ്ട് പോയി ബാങ്കിൽ ഉള്ളവരെയും കൂടെ കൂട്ടായിരുന്നില്ലേ...എല്ലാര്ക്കും ഒരു പാഠമായേനെ
ഇനിയും വോട്ട് ചെയ്യു...😊..മലയാളി ഇനിയും പഠിച്ചിട്ടില്ല
ജീവനക്കാർക്കെതിരെ എന്തോന്ന് കർശന നടപടി ? ഉളുപ്പുണ്ടെങ്കിൽ അയാളുടെ deposit തുക ഭാര്യക്ക് വേഗം മടക്കികൊടുക്കാൻ നോക്ക് . കർശന നടപടി പോലും .
സഹകരണ ബാങ്കിൽ ഡെപ്പോസിറ്റ് ഉള്ളവർ എല്ലാവരും പൈസ പിൻവലിക്കുക. ജീവനക്കാരുടെയും പാർട്ടിക്കാരുടെയും അഹങ്കാരം അതോടെ തീരും.
ഇത് പോലെ ഉള്ള ബാങ്കുകളിൽ ആരും പണം ഇടരുത്.
80 ലക്ഷമോ, എത്ര കൊണ്ടാലും കേട്ടാലും പഠിക്കാത്ത പൊതുജനങ്ങൾ, കഴിയുമെങ്കിൽ ഇനിയും ഒരു 10 വർഷത്തെക്ക് കൂടി അധികാരം കൊടുക്കുക ഇവന്മാർക്ക്, നാട് ഇനിയും വികസിച്ചു വികസിച്ചു പണ്ടാരം അടങ്ങാൻ ഉണ്ട്
CPM ന്റെ കീഴിലുള്ള എല്ലാ ബാങ്കുകളിൽ നിന്നും എല്ലാവരും പണം എത്രയും പെട്ടന്ന് പിൻവലിക്കുക അല്ലങ്കിൽ ഇതായിരിക്കും അവസ്ഥ
ഈതിൽ കൂടുതൽ എന്ത് വരാൻ 😢😢
സ്വകാര്യബാങ്കിൽ ബുദ്ധിയുള്ളആരും പണംഇടരുത്...☹️
ബാങ്കിൽ ക്യാഷ് ഇല്ല. പിണറായിയും CPM നേതാക്കളും കൊള്ളയടിച്ചു..
ആരെങ്കിലും CPM ന്റെ ബാങ്കിൽ ക്യാഷ് ഇടുമോ
ഇപ്പോ എല്ലാം ശരിയായി
കോടതിയിൽ പോയിട്ടും കാര്യമില്ലന്ന് കരുതി കാണും അതിനേക്കാളും മരണമാണ് എന്ന് തോന്നിയതിൽ തെറ്റുപറയാൻ കഴിയില്ല
പൊന്നു ചേട്ടാ... ബാങ്കിലുള്ളത് എന്ന് പറയാൻ കൊള്ളാം നിങ്ങളുടെ രേഖകൾ പ്രകാരം ശരിയുമാവാം പക്ഷെ അത് ബാങ്കിൽ വേണ്ടേ.... അതൊക്കെ ഇല്ലാത്ത കൊടുക്കാത്ത വായ്പയുടെ പേരിൽ ഭരണാസമിതി വിഴുങ്ങിയിട്ടുണ്ടാവും.......
BAN CPM.CITU
Please Invest in POST Office/ National Banks😢
NEVER DEPOSIT MONEY IN CO. OP. BANKS 😂😂😂😂😂🎉😢😮😅😊😊😊
Varambathkulee
നമ്മള് കൊയ്യും വയലെല്ലാം നമ്മുടേതാക്കും. പൈങ്കിളിയെ
സിപിഐ എന്ത് നടപടി എടുക്കാൻ. നമ്മൾ ഒരുപാട് കണ്ടതല്ലേ
I dont understand why malayalees deposit money in coperative banks. They should deposit in nationalised bank.
പൊതുജനം മരക്കഴുതയാണ്സാർ!!
കൊള്ളാസംഖം നടത്തുന്ന ബാങ്കിൽ പണമിട്ടാൽ ഇങ്ങനിരിക്കും എന്തായാലും ആത്മഹത്യ ചെയ്യേണ്ടായിരുന്നു
ഇതിൽ പ്രേതിഷേധിച്ചു മുതലെടുക്കാൻ കുറേ രാഷ്ട്രീയ വാഴകൾ ഇപ്പൊ വരും വെള്ളയും വെള്ളയും ഇട്ടു
Vannu vannu Bankoli neeyokke .....
വൻ പലിശ പ്രലോഭനത്തിൽ വീഴുന്ന പലിശ തീനികളുടെ അവസാനം ദാരുണ മരണം ആയിരിക്കും . പലിശ അത് നാശം വിതക്കും
Banga katteda vara panya padu thie panam adicha matie kanu
55 lakhs roopa undello..
Pinna എന്തിന് മരിച്ചു
Poornna sathyagal enthanu
Edokke endhu keralathil ella bankgalum ,indiragandhi,co operative ,grammin ,rubber,eebankugal,or society's,cheyyunna,akramanghal,aar,anneshikum,ellastalathum,pidichupariyanu ,onnum,aarkum,cheyyanpattilla,anubhavikyam