ഗംഗാവാലി പുഴയുടെ തീരത്തിനും പുഴയിലെ മൺകൂനക്കും ഇടയിലായാണ് ലോറിയുള്ളത്

Поділитися
Вставка
  • Опубліковано 15 жов 2024
  • ഗംഗാവാലി പുഴയുടെ തീരത്തിനും പുഴയിലെ മൺകൂനക്കും ഇടയിലായാണ് ലോറിയുള്ളത്
    The lorry is between the banks of the Gangavali river and the dune in the river

КОМЕНТАРІ • 70

  • @AadhvikaAadhu
    @AadhvikaAadhu 2 місяці тому +136

    മൂന്നാം നാൾ അല്ലാ...നാളെ പത്താം നാൾ ഉയർത്തെഴുന്നേൽക്കുന്ന ഒരു ദൈവ പുത്രനെ നമ്മൾ കാണും.🙏🏻

    • @vijidadu8446
      @vijidadu8446 2 місяці тому +8

      Angane kanan aanu malayalikal aagrahikkunnath

    • @NithinNithi-kx5ym
      @NithinNithi-kx5ym 2 місяці тому +1

      ദൈവമേ 🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿

    • @SreejithNk-k2q
      @SreejithNk-k2q 2 місяці тому +1

      Ethu sathyamakane❤❤

    • @kavithav831
      @kavithav831 2 місяці тому +1

      ദൈവമേ കാത്തുരക്ഷിക്കണേ അർജുനെ 🙏🏽🙏🏽🙏🏽

    • @Blj791
      @Blj791 2 місяці тому

      🙏🙏🙏🙏

  • @azashaworld652.
    @azashaworld652. 2 місяці тому +16

    Allha ആ ജീവൻ തിരിച്ച് തരണേ😢 ഒരുപാട് ആൾക്കാരുടെ duha ind സ്വീകരിക്കനെ allh...

  • @AvaniAvani-yb8ny
    @AvaniAvani-yb8ny 2 місяці тому +37

    ആ സഹോദരൻ ജീവനോടെ വരും 👍🙏🙏u🙏

  • @marvatanusweety2794
    @marvatanusweety2794 2 місяці тому +54

    1ദിവസമായാലും 10ദിവസമായാലും ജീവൻ കൊടുത്ത ദൈവം അത് ഇപ്പോ തിരിച്ചെടുക്കാൻ തീരുമാനിച്ചിട്ടില്ലെങ്കിലോ 🤲🤲🤲🤲🤲🤲🤲

    • @AadilaJaezaManzil
      @AadilaJaezaManzil 2 місяці тому +3

      Jeevanode kitate😢

    • @Rishadperumala
      @Rishadperumala 2 місяці тому +8

      അതെ ജീവനോടെ തന്നെ അവൻ വരും 🤲🏻ഒന്നുമില്ലെഗിലും ഇത്രയും പേരുടെ പ്രാർത്ഥന കൂടെ ഉണ്ടല്ലോ അള്ളാഹു arundeyegilum ദുആ സ്വികരിക്കാതിരിക്കില്ല ഉറപ്പ് 🤲🏻🤲🏻

    • @HarisHaris-dw6ih
      @HarisHaris-dw6ih 2 місяці тому

      Allah😢aa sahodarane kaakkane allah😢😢😢😢

    • @HarisHaris-dw6ih
      @HarisHaris-dw6ih 2 місяці тому

      Yaa allah....arjune samrakshikkane allah 😢 😢😢😢

  • @lintastephen5578
    @lintastephen5578 2 місяці тому +55

    ഇസ്രായേലിന്റെ പരിപാലകന്‍മയങ്ങുകയില്ല; ഉറങ്ങുകയുമില്ല.
    കര്‍ത്താവാണു നിന്റെ കാവല്‍ക്കാരന്‍;
    നിനക്കു തണലേകാന്‍ അവിടുന്നുനിന്റെ വലത്തുഭാഗത്തുണ്ട്‌.
    സങ്കീര്‍ത്തനങ്ങള്‍ 121 : 4-5

  • @_candy_hearts_2024
    @_candy_hearts_2024 2 місяці тому +1

    അർജുനെ ഞങ്ങൾക്ക് തിരികെ വേണം 😰
    എന്ത് അത്ഭുതം സംഭവിച്ചാലും ഇല്ലെങ്കിലും 😰
    10 ദിവസം ഞാൻ വിഷമിച്ചത്, ഒരിക്കൽ പോലും കണ്ടിട്ടില്ല പക്ഷേ അർജുൻ എന്റെ കൂടപ്പിറപ്പായി മാറി 💔
    ജീവനോടെ തിരികെ വേണം 😰

  • @MuneerJamsi
    @MuneerJamsi 2 місяці тому +3

    Rabbee albudam sambsvikkanee jeevanode thanne njangalk nii kanikkanee allhaaa🤲🏿🤲🏿🤲🏿

  • @waterfiltercltmlp6169
    @waterfiltercltmlp6169 2 місяці тому +5

    🛑Tanker ലോറിനേയും, മലയിലെ മണ്ണിനേയും പുഴയുടെ മദ്ധ്യത്തിൽ എത്തിച്ച ഒരു ഫോഴ്സ് പ്രവർത്തിച്ചത് കൊണ്ടു് മരക്കഷ്ണങ്ങൾ, 18 airടയർ, Cabin എല്ലാം വെള്ളത്തിന്റെ കുത്തൊഴുക്കിൽ പൊങ്ങി ഒഴുകി നീങ്ങാൻ സാധ്യത കൂടുതലാണ്. At least Tower Line ന്റെ അടിയിലെങ്കിലും എത്താനുള്ള സാധ്യത കാണേണ്ടതുണ്ട്.😭
    🛑 HT Line voltage 220kv / 110kv
    🛑 ഇത്രയും voltage ഉള്ള Line ൽ Gas Tanker തട്ടിയാലുള്ള അപകടത്തിന്റെ തീവ്രത ഊഹിക്കാവുന്നതിലും അപ്പുറമാണ്. വെള്ളത്തിലൂടെ ഓടിയവർക്ക് (Electric shock 😭) വല്ല അപകടവും പറ്റിയോ?
    🛑18km/h വേഗതിൽ ഒഴുകുന്ന ഒരു പുഴയിൽ 9 km ദൂരത്തുള്ള കടലിലേക്ക് എത്താൻ വെറും 30 min മതി.

  • @anilbabu9075
    @anilbabu9075 2 місяці тому +18

    Ith first date thanne cheythal ee 9 days waste aavillariyunnu

  • @mubashirsaadhi4669
    @mubashirsaadhi4669 2 місяці тому

    തമ്പ്നയിൽ കാണുന്ന വൃതം വരച്ച വണ്ടി ഏതാ

  • @sheebagopal7467
    @sheebagopal7467 2 місяці тому

    അർജുൻ നീ നാളെ വരുമോ ഞങ്ങൾ നിന്നെ കാത്തിരിക്കുന്നു

  • @RasheedaBeevi-r7i
    @RasheedaBeevi-r7i 2 місяці тому

    അർജുൻ നീന്തി അടുത്ത കരയിൽ എത്തി സ്ഥലം അറിയാതെ കാട്ടിൽ കുടുങ്ങിയത് ആയിരിക്കും അങ്ങനെ അയലും ജീവനോടെ കിട്ടിയാൽ മതി പടച്ചവനെ കാക്കണേ ആമീൻ

    • @smscien
      @smscien 2 місяці тому

      Njanum ithanu agrahikkunnath..

  • @sarath8053
    @sarath8053 2 місяці тому +2

    iniyum hope illaenn ariyam but Ammekku ini Avasanam ayii aa mone Onne kaanam ilallo ❤❤God willing everything will be fine ❤

  • @sudhaunnikrishnan1459
    @sudhaunnikrishnan1459 2 місяці тому +1

    കർത്താവാണ് നിന്റെ കാവൽകാരൻ

  • @yethuremesh3678
    @yethuremesh3678 2 місяці тому +2

    Daivame allarudem prardhana balikkane..jeevanode kitane

  • @redroses7436
    @redroses7436 2 місяці тому

    Adyme avde onnu search chethenkil ath cheyyathe athinte mukalil thanne veendum mannukal kori itu .

  • @Lifeline-yx2ou
    @Lifeline-yx2ou 2 місяці тому +1

    വെള്ളത്തിൽ ആണോ ലോറി ഉള്ളത്

  • @shabeebirfana1669
    @shabeebirfana1669 2 місяці тому

    Ath lorry aavan saathyatha illennanu thonunnath ath tower aagirikkm mikkavaarum kaaranam athinte thaazhbhagam koorthirikkunnu ennanu parayunnath enthaayalum naale thanne ariyaam naale oru krithyamaya utharam labhikkatte🙏🙏

  • @AbdulRasheedRasheed-q6x
    @AbdulRasheedRasheed-q6x 2 місяці тому +2

    Nala Nala

  • @chanksvarietymedia6198
    @chanksvarietymedia6198 2 місяці тому +3

    വെള്ളത്തിൽ ഡ്രോൺ പരിശോദനയോ..??

    • @georgethomas143
      @georgethomas143 2 місяці тому +1

      ഒന്നുടെ കേൾക്കാൻ ശ്രമിച്ചു നോക്ക്. ഇന്ന് വരെ തിരഞ്ഞതും ലോറി കണ്ടു പിടിച്ചതും വെള്ളത്തിനു മുകളിൽ നിന്നല്ലേ?

  • @Aby_828
    @Aby_828 2 місяці тому

    Nirthade oruthante maranam vitt cash undakkathe

  • @DrAbushuraihAlbani
    @DrAbushuraihAlbani 2 місяці тому

    It’s not gangavali sir;gangavathi!

  • @SuniSuru
    @SuniSuru 2 місяці тому +3

    😢😢

  • @AbuthahirP-s4s
    @AbuthahirP-s4s 2 місяці тому +1

    Allah kay vidallee

  • @ChakkalakkalVlog
    @ChakkalakkalVlog 2 місяці тому

    Tata Calicut Reddy avaru

  • @krishna4179
    @krishna4179 2 місяці тому

    Oru jenatha muzhuvan prarthichit chettane kittile pinna enth deivam

  • @-vlogs-1234
    @-vlogs-1234 2 місяці тому

    Bbhagavane rekshikkane

  • @Unni9
    @Unni9 2 місяці тому +12

    രഞ്ജിത്ത് ഇസ്രായാൽ expert രക്ഷപ്രവർത്തകരെ തെറ്റിധരിപ്പിച്ചു 😢😢😢

    • @Mastermindz9087
      @Mastermindz9087 2 місяці тому +2

      എന്നിട്ട് രണ്ടുദിവസം നെവി തിരഞ്ഞിട്ട് ഒന്നുമില്ല എന്ന് പറഞ്ഞതോ

    • @mithunsankar.g2764
      @mithunsankar.g2764 2 місяці тому +1

      ​@@Mastermindz9087first avarude task അത് alla recovery of oil tank. Second they give task to find arjun brother

    • @Mastermindz9087
      @Mastermindz9087 2 місяці тому

      @@mithunsankar.g2764 recovery of oil tank oke second day nadannu. Arjun lory unden aryunnath, arjunte brother poyapol aaan

    • @mithunsankar.g2764
      @mithunsankar.g2764 2 місяці тому

      ​@@Mastermindz9087ok i agree

    • @REFORMER918
      @REFORMER918 2 місяці тому +1

      വാർത്ത കേൾക്കാതെ ഓരോന്നും പറയരുത്. ഒന്നാം ഘട്ടം കരയിലെ തിരച്ചിലിൽ അവർക്കു സംശയം തോന്നിയ സിഗ്നൽ കിട്ടിയത് കൊണ്ടാണ് മണ്ണ് മാറ്റി പരിശോധിച്ചത്. ഒരു പ്രതീക്ഷയുടെ പുറത്താണ് അതൊക്കെ ചെയ്തത്. അല്ലാതെ രഞ്ജിത്തിന്റെ ടൈം പാസ്സിന് വേണ്ടി അല്ല. അല്ലാതെ തന്നെ അയാൾ റെസ്ക്യൂ വിൽ ഒരുപാടു ഹെല്പ് ചെയ്തു.

  • @K.M.A.Sharaf
    @K.M.A.Sharaf 2 місяці тому +1

    🙃⬅️

  • @sarithabijosarithabijo5412
    @sarithabijosarithabijo5412 2 місяці тому

    🙏🙏🙏🙏

  • @nabeelvlogs1970
    @nabeelvlogs1970 2 місяці тому +1

    😢

  • @anumodahnairnair7994
    @anumodahnairnair7994 2 місяці тому

    ഇങ്ങനെ ഒന്നും അല്ലല്ലോ മാപ്രേ ഇന്നലെ വരെ പറഞ്ഞത്

  • @aishashaji1173
    @aishashaji1173 2 місяці тому

    🤲🤲😭😭

  • @muneermunna8828
    @muneermunna8828 2 місяці тому

    Dhaivama GHAZZA yil ...Ulla Alathina yum.... ISRAYAL BOMBU etu Kolanama.....Arjunta Jeevan Rakshi kanama.... JAI SREE RAM.... JAI Israyal 😂😂😂

  • @Nishananoufal-x8r
    @Nishananoufal-x8r 2 місяці тому

    😓😓😓😓😓😓😓😓😓😓😓😓😓🤲🤲🤲🤲🤲🤲🤲🤲

  • @KL05-USA-Edits
    @KL05-USA-Edits 2 місяці тому

    Chumma false pratheekshalal parayathe.. 😢😢

  • @anarkkali6318
    @anarkkali6318 2 місяці тому +2

    😢😢

  • @AvaniAvz
    @AvaniAvz 2 місяці тому

    😢