എസ്.എൻ.ഡി.പി യോഗം സ്ഥാപിച്ചതിന് കാരണം സ്വാമി വിവേകാനന്ദനോ? | പൊളിച്ചെഴുത്ത്

Поділитися
Вставка
  • Опубліковано 23 сер 2024
  • ഗുരുവിനെയും സംഘടനയെയും പറ്റി പ്രചരിക്കുന്ന ചില അബദ്ധജടിലമായ വാദമുഖങ്ങൾ പൊളിച്ചെഴുതുവാനായി SNDP YOGAM TV സമൂഹത്തിന് മുന്നിലേക്ക് എത്തുകയാണ് "പൊളിച്ചെഴുത്ത്" എന്ന സീരീസിലൂടെ.. വിശ്വാസയോഗ്യവും,യാഥാർഥ്യവുമായി വളരെയേറെ ചേർന്ന് നിൽക്കുന്ന ചരിത്ര പുസ്തകങ്ങളെ ആധാരമാക്കി കൂടിയാണ് ഈ വീഡിയോകൾ ചെയ്തിരിക്കുന്നത്.
    വീഡിയോ മുഴുവനായി കണ്ട് നിങ്ങളുടെ വിലയേറിയ അഭിപ്രായം കമൻ്റ് ആയി രേഖപ്പെടുത്തുക..

КОМЕНТАРІ • 37

  • @peeyushkriss2257
    @peeyushkriss2257 5 місяців тому +2

    ഇതുപോലുള്ള നന്ദികേട് മുൻകൂട്ടി കണ്ടതുകൊണ്ടാകാം വാക്കുകൊണ്ടും മനസ്സു കൊണ്ടും എസ് എൻ ഡി പി യോഗവുമായുള്ള എല്ലാ ബന്ധവും ശ്രീനാരായണ ഗുരു അവസാനിപ്പിച്ചത്.

    • @akshithasubhash
      @akshithasubhash Місяць тому

      അത് എന്താ അങ്ങനെ പറഞ്ഞെ. ഗുരു sndp യോഗത്തിൽ നിന്ന് പിന്മാറിയാരുന്നോ കാരണം??

  • @MohanKumar-xd5ic
    @MohanKumar-xd5ic Рік тому +5

    പൊളിച്ചു .........👍
    ഇനിയും കുറെ പൊളിക്കാനുണ്ട്........
    പൊളിക്കണം !

  • @sivagirisan6962
    @sivagirisan6962 Рік тому +4

    എന്റെ ബിബിനെ വർഷങ്ങൾക്ക് മുമ്പേ ഈ ചോദ്യo എനിക്കു തോന്നി... പലരോടും പറഞ്ഞു... ആരും ആംഗികരിച്ചില്ല.... അന്നുമുതൽ ആരെങ്കിലും ഇതൊന്ന് പറഞ്ഞിരുന്നെങ്കിൽ എന്ന് ഞാൻ ഓർത്തു.... അത് പറഞ്ഞു കേട്ടപ്പോൾ എനിക്ക് എന്തു സന്തോഷമായിരുന്നു സത്യം പറഞ്ഞ താങ്കൾക്ക് ഒത്തിരി ഒത്തിരി നന്ദി അർപ്പിക്കുന്നു.....

    • @sabushanmughan2385
      @sabushanmughan2385 Рік тому

      ചില ചരിത്ര സത്യങ്ങൾ ലോകത്തോട് എത്ര പറഞ്ഞാലും ശരിയാവില്ല. ഇവിടേയും അത് തന്നെ. വിവേകാനന്ദ സ്വാമിയുടെ ചരിത്രം എഴുതിയ ഒര മറുനാടൻ സന്യാസി ഇങ്ങനെ എഴുതി.
      സ്വാമികൾ കേരളത്തിന്റെ തെക്കേ അറ്റത്ത് കൂടി സഞ്ചരിക്കുബോൾ ഒരു മനോഹര കാഴ്ച കണ്ടു എന്ന്. എന്നാൽ അത് മലയാളത്തിലേയ്ക്ക മൊഴിമാറ്റിയ വർ അത് എന്ത് കാഴ്ച എന്നു പറഞ്ഞിട്ടില്ല. ഡോക്ടർ പൽപ്പു വിന്റെ സ്വകാര്യ ഡയറി ബാങ്കളൂരിൽ മൂസിയത്തിൽ സൂക്ഷിച്ചിട്ടുണ്ട് എന്നു പറഞ്ഞു ഒരു പുസ്തകം ഞാൻ വായിച്ചിട്ടുണ്ട്. അതിൽ പറയുന്നത്. ഡോക്ടർ, സ്വാമിയേ റിക്ഷയിൽ വലിച്ചു കൊണ്ടു പോകുബോൾ കേരളത്തിലെ ഈഴവരുടെ അവസ്ഥ പറയുന്നുണ്ട്.. അന്ന് സ്വാമി പറഞ്ഞതാണ്. ഒരു ്് ആത്മിയ ആചാര്യനെ മുൻ നിർത്തി പ്രവർത്തിയ്ക്കാൻ അല്ലാതെ SNDP ഉണ്ടാക്കുവാൻ ഒന്നും പറഞ്ഞിട്ടില്ല. അതനുസരിച്ച് മൂന്നു പ്രാവശ്യം ഡോക്ടർ ഈഴവരെ സംഘടിപ്പിക്കാൻ ശ്രമിച്ചു. പക്ഷേ ആരും സഹകരിച്ചില്ല..പിന്നെ ഡോക്ടർ നേരെ ഗുരുദേവനെ സമീപിച്ചു. (ഗുരുദേവനെ ഡോക്ടർക്ക് നന്നായി അറിയാം പക്ഷേ ഗുരുദേവനെ ഡോക്ടർക്ക് താൽപ്പര്യം ഇല്ലായിരുന്നു. വീട്ടിൽ വന്ന് തന്റെ അമ്മയുമായി വളരെ അടുത്ത് ഇടപെടുന്നു. മറ്റു കുടുംബാഗങ്ങൾ ഒക്കെ ആയി ഇടപഴകുബോഴും ഡോക്ടർക്ക് ഇഷ്ടമല്ലായിരുന്നു. ഒറ്റക്കാരണമേ ഉണ്ടായിരുന്നോള്ളു. ഒരു പണിയും ചെയ്യാതെ ഭിക്ഷ വാങ്ങി ജീവിക്കുന്ന ഒരു ചെറുപ്പക്കാരൻ എന്ന്
      .

  • @chandramohanank3884
    @chandramohanank3884 Рік тому +2

    ഒരുപാട് നന്ദി നമസ്കാരം

  • @soumyasoumyapradeep8770
    @soumyasoumyapradeep8770 Рік тому +2

    ബിബിൻ ശരിയായ ഒരു അറിവ് ആണ് തന്നത് വലിയ ഒരു സംശയം ആയിരുന്നു ഈ കാര്യത്തിൽ മുന്പോട്ടുള്ള എല്ലാം യാത്രയിലും ഭഗവാന്റെ അനുഗ്രഹം ഉണ്ടാകട്ടെ

  • @GURUPADHAMTVONLINE
    @GURUPADHAMTVONLINE Рік тому +4

    പൊളിച്ചെഴുതണം ഇങ്ങനെ പലതും ......

  • @rajeevramankutty68
    @rajeevramankutty68 Рік тому +2

    വാദിക്കാനും ജയിക്കാനുമല്ല അറിയാനും അറിയിക്കുവാനുമാണ്!

  • @sajikarattukudy6732
    @sajikarattukudy6732 Рік тому +1

    SNDP യോഗത്തിൻ്റെ ചരിത്രത്തെ വിവരിക്കുന്ന ഒരു vedio കൂടി ഉണ്ടാകണം.
    ഇനി വരുന്ന തലമുറ സത്യo അറിഞ്ഞ് പോകണം.
    നന്ദി ശ്രീ ബിബിൻ ഷാൻ

  • @sajikarattukudy6732
    @sajikarattukudy6732 Рік тому +1

    ഇനിയും ഒരുപാട് കെട്ടുകൾ ശ്രീ നാരായണസമൂഹം പൊട്ടിച്ച് എറിയാനുണ്ട്.
    നന്ദി ശ്രീ ബിബിൻ ജി

  • @user-pe5hq3wi5m
    @user-pe5hq3wi5m 2 місяці тому

    🧡🧡

  • @anumonkg1304
    @anumonkg1304 Рік тому +1

    നന്ദി നമസ്കാരം ബിബിൻ sir......

  • @jayaretheesh5405
    @jayaretheesh5405 Рік тому +1

    എന്റെയും സംശയം ഇതു തന്നെ ആയിരുന്നു. സംശയ നിവാരണത്തിന് നന്ദി

  • @harshanmangadu8702
    @harshanmangadu8702 Рік тому +1

    Thanks for the clarification

  • @prakashvasu1532
    @prakashvasu1532 Рік тому +1

    Guru ohm 🙏🙏🙏👏👏👏💐💐💐💐💐💐

  • @rakhirakhisudhi6967
    @rakhirakhisudhi6967 Рік тому +1

    Thanks 🙏

  • @mumbaionline
    @mumbaionline Рік тому +2

    ആദ്ധ്യാത്മിക പ്റബുദ്ധതയും വിദ്യാഭ്യാസവും പൊതുപരിജ്ഞാനവും ഉള്ളവർ ഒന്നിച്ചു ചേർന്നാപ്പോഴാണ് S N D P , N S S പോലെയുള്ള സംഘടനങ്ങൾ രൂപപ്പട്ടതും വളർന്നു വലുതായതും. അത് വിസ്മരിക്കാൻ നമുക്ക് ആവില്ല വിമർശനവും പൊളിച്ചെഴുത്തും ഒക്കെ ആകാം... തെറ്റില്ല. താങ്കളുടെ വിവരണം വളരെ നന്നായി.

  • @anishpulluvelilful
    @anishpulluvelilful Рік тому +2

    അറിയുവാനും അറിയിക്കുവാനും ....

  • @vishnuadimali
    @vishnuadimali Рік тому +2

    ❤️❤️

  • @sijoysoman2296
    @sijoysoman2296 Рік тому

    അയിത്തം ഇപ്പോഴും നിലനിൽക്കുന്ന ഉത്തരേന്ത്യയിൽ നിന്ന സ്വാമി വിവേകാനന്ദൻ ഇവിടെ ഈ കാരണം കൊണ്ടാവില്ല അങ്ങനെ പറഞ്ഞത്

  • @resureghu86
    @resureghu86 Рік тому +2

    ❤️

  • @rajanpv9148
    @rajanpv9148 Місяць тому

    ഡോ പൽപപുവിനോട് വിവേകാനന്ദ സാമി പറഞ്ഞത് നിങ്ങളുടെ സമുദായതതിൽ പെട്ടഒര് സന്യാസി യേ മുന്നിൽ നിർതതിതോടടുകൂടാഴികെകതിരെ പോരാടാന്‍
    ആണ് പറഞ്ഞത് അ വിവരം ഗുരുദേവ
    നോട് പറഞ്ഞപ്പോ സമ്മതിക്കുക യാണ് ഉണ്ടായ ത്(നിങ്ങ ളുടേ സമുദായം) ഈഴവ സമുദായം

  • @ppkovalam
    @ppkovalam Рік тому +1

    🙏🙏🙏🙏

  • @cvreji
    @cvreji Рік тому +1

    🙏🙏🙏

  • @shijikr1741
    @shijikr1741 Рік тому +1

    👍👍

  • @rajanpv9148
    @rajanpv9148 Місяць тому

    ദുരിതം അനുഭവിക്കുന്ന ഈഴവരുടെ കണ്ണീർ ഒപ്പാൻ എതെങ്കിലും കർമമ പരിപാടി ഉണ്ടോ ഇന്ന് വിലയില്ലാത്ത രണ്ട് വിഭാഗമേ ഉളളു വനവാസികളും ഈഴവരും സംഘടിപ്പിക്കാൻ ജനാധിപത്യ തതിൽ വോട്ടിനാണ് വില sndp ഭൂതകാലം ചികയുനന സംഘടനയാണ് ഈ നയം എത്രയും വേഗം മാറ്റണം

  • @pradeepbharathy8782
    @pradeepbharathy8782 2 місяці тому

    ഗുരുവും വിവേകാനന്ദ സ്വാമിയും തമ്മിൽ കാണാതിരുന്നത് ഭാഗ്യം . ഇല്ലായിരുന്നെങ്കിൽ ഈ പൊട്ടൻ വേറെ പലതും പറഞ്ഞു പ്രചരിപ്പിച്ചേനെ .

  • @sainabasatheesh1152
    @sainabasatheesh1152 Рік тому +1

    Ys bibin

  • @user-pe5hq3wi5m
    @user-pe5hq3wi5m 2 місяці тому

    ഇപ്പം sndp കൊണ്ട് ആർക്കാണ് ഗുണം

  • @haridasp0046
    @haridasp0046 Рік тому +1

    ഇയാൾ എന്താണ്‌, ഈ പറയുന്നത്. ഡോക്ടർ Palppu ബാംഗ്ലൂർ ആയിരുന്ന കാലത്തു വിവേകാനെ സന്ദർശിച്ചതായി പല ജീവ ചരിത്ര കാരൻ മാരും രേഖപ്പെടുത്തിയിട്ടുണ്ട്. അപ്പോൾ തന്റെ ജാതി നേരിടുന്ന ദുരവസ്ഥയും കേരളത്തിലെ സാമൂഹിക ദുരചാരങ്ങളെ പറ്റിയും Dr Palppu വിവേകാനന്ദ സ്വാമിയോട് പറഞ്ഞിട്ടുണ്ട്. താങ്കളുടെ സമൂഹത്തിലെ ഒരു ആത്മീയ ആചാര്യന്റെ നേതൃത്വത്തിൽ സംഘടിച്ചു പ്രവർത്തിക്കാൻ സ്വാമി നിർദേശിച്ചതായി പലരുടെയും ലേഖനങ്ങളിൽ നിന്നു മനസിലാക്കിയിട്ടുണ്ട്. ഇതാണ് ചരിത്ര സത്യവും.

  • @sbncutz
    @sbncutz 2 місяці тому

    Sndp yiude andiiiiii

    • @akshithasubhash
      @akshithasubhash Місяць тому

      Nalla samskaram evidunn padichathanu👏🏻👏🏻

  • @user-fg2uh7qk9n
    @user-fg2uh7qk9n Рік тому +1

    ❤️❤️❤️