TRADING IS SIMPLE .. BUT NOT EVERYONE'S CUP OF TEA... എല്ലാർക്കും നടക്കണമെന്നില്ല ..ft SUNIL MATHAI

Поділитися
Вставка
  • Опубліковано 28 вер 2024
  • Contact us +91 7736940545
    Whatsapp +91 8714464040
    for course details wa.me/91773694... OR 8714464040
    JOIN US:
    TELEGRAM
    t.me/+ai8KyMYY...
    INSTAGRAM
    / art_of_option_trading
    FACEBOOK
    / artofoptiontrading
    Join us on this exciting episode of our Stock Market Podcast, where we break down the latest trends, expert insights, and tips to help you navigate the investment. Our engaging discussions and insightful tips will empower you to make informed decisions.
    (To get live market analysis open an account using this link and take 1 or 2 trades and send the screenshot to +91 8714464040 )
    ALICEBLUE
    ekyc.aliceblue....

КОМЕНТАРІ • 93

  • @vksageer2356
    @vksageer2356 19 годин тому +9

    ഇ യൂട്യൂബ്‌ യൂണിവേഴ്‌സിറ്റി ആണ് എല്ലാവരെയും വഴിതെറ്റിക്കുന്നത് ..
    നമ്മളെ നമുക്ക് അറിയാവുന്നത്തിനേക്കാൾ വേറെ ആർക്കും അറിയില്ലല്ലോ അപ്പോ സ്വന്തം തീരുമാനത്തിൽ ഉറച്ചു നിന്ന് ട്രേഡ് ചെയ്യൂ മാർക്കറ്റ് മാർക്കറ്റിന്റെ വഴിക്കു പോയികൊണ്ടേ ഇരിക്കും be smart trader

  • @arjuntv844
    @arjuntv844 22 години тому +9

    Next guest
    Shareq shamshudeen❤

  • @Kutans1
    @Kutans1 21 годину тому +9

    ഉടായിപ്പും vs ആശാനും

  • @peterdixon6496
    @peterdixon6496 20 годин тому +8

    ഹാഹാ... ഹ..... സുനിൽ മത്തായി
    പുഉള്ളി നല്ല ഒന്നാന്തരം ലൈവ് മാർക്കറ്റ് കമന്ററി പറയുന്ന ഒരാളായിരുന്നു actualy പുള്ളിക്ക് അതിനെപ്പറ്റി യാതൊരു ഐഡിയയും ഇല്ല. പിന്നെ അങ്ങേര് ആ പണി നിർത്തി. പിന്നെ ഇപ്പോഴത്തെ ഹോബി ഇന്റർനാഷണൽ മാർക്കറ്റിനെ പറ്റി തള്ളുക എന്നതാണ്. അത് പുള്ളി വെടിപ്പായിട്ട് അങ്ങേരുടെ ചാനലിൽ ചെയ്യുന്നുണ്ട്. നിങ്ങൾ പോയി ആ ഷിജുമോൻ ആന്റണിയെ തപ്പി കൊണ്ടുവന്ന് ഇരുത്ത് അപ്പോ വന്ന വീഡിയോ കാണാം ഒക്കെ ബൈ 😅😅😅

    • @Kutans1
      @Kutans1 20 годин тому

      @@peterdixon6496 അതുകൊണ്ടാണ് പുള്ളി കോഴ്സ് വിറ്റു ജീവിക്കുന്നത്..

    • @peterdixon6496
      @peterdixon6496 20 годин тому

      😄​@@Kutans1

    • @vksageer2356
      @vksageer2356 19 годин тому

      😅

    • @vksageer2356
      @vksageer2356 19 годин тому +3

      ഷിജുമോൻ trade ചെയ്തു ക്യാഷ് ഉണ്ടാകുന്നു എവമ്മാര് വാചകം അടിച്ചു ക്യാഷ് ഉണ്ടാകുന്നു 😅

    • @jagadishp392
      @jagadishp392 19 годин тому +1

      മത്തായി ഈ പണി നിറുത്തി പൊക്കൂടെ

  • @thampakam78
    @thampakam78 17 годин тому +2

    അടിപൊളി
    ഒന്നും കളയാന്‍ ഇല്ല
    46 മിനിറ്റ് പോയത്‌ അറിഞ്ഞില്ല ❤
    ഇനിയും ഇത്തരം discussions പ്രതീക്ഷിക്കുന്നു

  • @robinsfrancis
    @robinsfrancis 8 годин тому +2

    ഈ മത്തായി ചേട്ടന്റെ ഫേസ് കണ്ടതുകൊണ്ട് വീഡിയോ കാണുന്നില്ല... മൊത്തം തള്ളൽ ആവും... നിങ്ങൾക്ക് കുറച്ചു റെസ്‌പെക്ട് ഉണ്ട്‌ വെറുതെ കളയാൻ ഉള്ള പണി ആണെന്ന് മനസ്സിലായി... So sorry for you

  • @thayyil69
    @thayyil69 21 годину тому +3

    Mental ability to take the max profit, that is crucial 🎉

    • @gibinsamuel9664
      @gibinsamuel9664 17 годин тому

      There is no thing as maximum profit ! Profit is profit wether it is 500/- Rs

  • @zerotrader0
    @zerotrader0 19 годин тому +2

    Sunil mathayi kattu kallan

  • @karthikdas6277
    @karthikdas6277 22 години тому +5

    ഡെയ്‌ലി ഉള്ള മാർക്കറ്റ് അനാലിസിസ്ൽ സെൻസെക്സ് ലെവൽസ് കൂടെ ഡെയ്‌ലി പറയാമോ..?

  • @ajinzajin3071
    @ajinzajin3071 21 годину тому +1

    sir,,nalla finishing motta thalayanalooo,,, 👏👏😎

  • @Akhil_Balan_A
    @Akhil_Balan_A 21 годину тому +2

    ❌Trading is not everyone’s cup of tea ✅Trading is not the cup of tea for most people

  • @Poly-g9i
    @Poly-g9i 14 годин тому +1

    പൊന്നു സഹോദരൻ മാരെ.... അധ്വാനിച്ച പണം കളയാതെ നോക്കുക 100 ൽ 96 പേരും ലോസ് ആണ്... ഇവരുടെ വാക്കുകൾ നിങ്ങൾ വിലയിരുത്തുക

    • @satheeshKumar-l2l
      @satheeshKumar-l2l 6 годин тому

      ലോകത്ത് വിജയിച്ചവരുടെ എണ്ണം 4% ൽ താഴെയാണ് തോൽക്കാൻ മനസ്സില്ലെങ്കിൽ വിജയിക്കും
      PSC പഠനം പോലെയാണ് 1% ൽ താഴെയെ job വാങ്ങി safe ആകുന്നുള്ളു ബാക്കിയുള്ളവർ കളയുന്ന വർഷങ്ങൾ ആരും അറിയുന്നില്ല. ..30+ age വരെ trading ൽ വരാതിരിക്കുക കഠിനധ്വാനം പിന്നെ മനസികമായ പക്വത ഇവിടെ വിജയിക്കാൻ വളരെ important ആണ്

  • @jithinjosevj385
    @jithinjosevj385 3 години тому +1

    മൊട്ടയുടെ വിചാരം
    അവൻ എന്തോ വലിയ സംഭവം എന്നാണ്.option sell/bay ചെയ്തു അവൻ എന്തോ പൈസ നഷ്ടപ്പെട്ടിട്ടുണ്ട്
    അതിൻറെ വിഷമത്തിലാണ് മൊട്ട അടിച്ചത് 😢😢 Swing is king 🔥🔥💯% win my life ♥️

    • @artofoptiontrading2129
      @artofoptiontrading2129  2 години тому

      അതെന്താണ് മൊട്ട നിന്നെപ്പിടിച്ചു കടിച്ചോ ..?🤣🤣🤣
      Ya definitely swing is king . അതിനെന്തിനാ പുള്ളെ എന്റെ നെഞ്ചത്തേക്ക് കയറുന്നേ ..?

  • @fajidrahman9369
    @fajidrahman9369 22 години тому +1

    Financial decipline ❤

  • @krishnaprasadrs6294
    @krishnaprasadrs6294 21 годину тому +2

    Can u please define Legal Issues of doing forex trading Via Exness..

    • @krishnaprasadrs6294
      @krishnaprasadrs6294 21 годину тому +1

      Sebi Rules Please.

    • @itsstatus5965
      @itsstatus5965 18 годин тому +1

      RBI da blacklist il exness ond thaan crypto vazhi exness il cash itt crypto vazhi mathram cash withdrawal cheyyan nokku bank vazhi cheyyaruth direct aayitt okey....njan cheyyunnath binance vazhi aanu binance legal aanu India yil...

    • @krishnaprasadrs6294
      @krishnaprasadrs6294 6 годин тому

      ​@@itsstatus5965Ok bro
      Njnum rbi de blacklist il Exness Kandu.

  • @aswanthss8150
    @aswanthss8150 15 годин тому +1

    Great man❤❤❤❤

  • @najeebhamza4861
    @najeebhamza4861 20 годин тому +1

    I am a trader last 10 years, i face the manipulated markets sometimes still i am the part of market, please reveal it

    • @gibinsamuel9664
      @gibinsamuel9664 17 годин тому

      Thinking that the market is manipulating us to cease our hard earned money is a thought to be absolutely left behind , yes manipulation is a thing but thinking us retail traders are in the loss cause of manipulation is so stupid

  • @adarshab3069
    @adarshab3069 4 години тому

    Ashane...First of all, great thanks from my heart. I discovered trading during the COVID-19 pandemic and have been learning about it seriously for the past eight months only due to your highly engaging classes and UA-cam contents. I am eager to continue expanding my knowledge. Currently, I am employed, but I am interested in trading Indian commodities. If possible, could you create more videos on this topic? This would help me and so many others to gain practical experience in the market with a small investment and a better understanding of its dynamics after job hours 😊.

  • @Siddharthm04
    @Siddharthm04 5 годин тому

    Sunil mathai koode kooti veruthe natta case pidikano uvais sir..gajafraud mathaiaan

  • @samphilip4647
    @samphilip4647 18 годин тому

    Option selling or Course sellling ano cheyyunne enn nokkanam.
    Verified PnL share cheyyathe aalukale aarum viswasikathilla.. course edukkunnavar ath aadhyam chodikanam. Public aayi verified PnL share cheyyathavar course sell cheyyan nikkaruth..

  • @jjoseph2426
    @jjoseph2426 15 годин тому

    There is one mistake, option trading in index almost 96% loose money that data sebi still not released.option trading in stocks data in being provided by exchanges.

  • @mudra_trade
    @mudra_trade 8 годин тому

    Comments ellaam vayichu. Video pinneedu kaanam..

  • @MSANOOP22
    @MSANOOP22 21 годину тому

    Hi sir can u pls upload a learning video about how do you find out the daly levels which you are giving us through telegram channel daily? How we can find out such levels. 😊

  • @akhil_k91
    @akhil_k91 16 годин тому

    "If you don't know where the liquidity is, then you are the liquidity"

  • @vpsh1
    @vpsh1 21 годину тому

    Yesterday day trade video pretheekshichirunna njn😢

  • @Chirabattil
    @Chirabattil 3 години тому

    Swing is king
    No tension
    Option is scam

  • @AbdulGafoor-ys4st
    @AbdulGafoor-ys4st 21 годину тому

    Nice ❤👍, ഇതേ പോലുള്ളവ ഇനിയും 👍🙂

  • @sumeshrajendran8238
    @sumeshrajendran8238 6 годин тому

    Sunil Mathai goat of kerala Market 🔥

  • @shajipp5134
    @shajipp5134 19 годин тому

    market cycle oru topic aayi vieos cheyyanam

  • @jijiampattu
    @jijiampattu 9 хвилин тому

    Thanks to both of you ❤

  • @richumathew2020
    @richumathew2020 21 годину тому

    Two legends in one frame...

  • @adarshab3069
    @adarshab3069 5 годин тому

    Valuable debate..❤

  • @rahulasokan3350
    @rahulasokan3350 20 годин тому

    Trading addiction ❤

  • @adil7073
    @adil7073 20 годин тому

    Thanks ashane ❤❤

  • @paulk5704
    @paulk5704 19 годин тому

    Great work 🎉🎉🎉

  • @santhakumar6924
    @santhakumar6924 16 годин тому

    Nice podcast

  • @binoyv.b1844
    @binoyv.b1844 20 годин тому

    Seller 🤝 Buyer

  • @RahulP-ge4vw
    @RahulP-ge4vw 15 годин тому

    Usefull..

  • @fajidrahman9369
    @fajidrahman9369 21 годину тому

    26:04 true 😂

  • @Marketguide-nk1cz
    @Marketguide-nk1cz 13 годин тому

    Nice,🤝

  • @beerasna8501
    @beerasna8501 17 годин тому

    Boss 🔥💪

  • @kesterkester6790
    @kesterkester6790 18 годин тому

    usefull

  • @rajithaunnikrishnan8382
    @rajithaunnikrishnan8382 20 годин тому

    👍🏻👍🏻👍🏻

  • @riyasyoosuf
    @riyasyoosuf 4 години тому

    🤍

  • @Mx.Lake-view.
    @Mx.Lake-view. 16 годин тому

    👍👍👍

  • @anscalex
    @anscalex 19 годин тому

    👍🏻

  • @Sniper_f_x
    @Sniper_f_x 20 годин тому

  • @umasubi
    @umasubi 19 годин тому

    👍❤️

  • @doniyavshaji9160
    @doniyavshaji9160 21 годину тому

  • @iqbalmpm7756
    @iqbalmpm7756 22 години тому

    🎉

  • @anakhasok8051
    @anakhasok8051 22 години тому

  • @Shamsu_u
    @Shamsu_u 22 години тому

  • @askakhi
    @askakhi 16 годин тому

    ❤❤

  • @ajeshxs2338
    @ajeshxs2338 18 годин тому +1

    Good Video.... രണ്ട് പേരെയും ഒരുമിച്ചു കണ്ടതിൽ സന്തോഷം ❤❤❤

  • @shajipp5134
    @shajipp5134 19 годин тому +2

    sunil sirnte student aayirunnu njan, sir oru sambavam thanneya adhehathinte class attend cheyyan kittiyathu oru luck thanneya. sunil sir ne pole orale kondu vannathinu asanu oru big salute 👍

    • @Anandks230
      @Anandks230 18 годин тому

      Thangalda trading profile engana und p & l

    • @Siddharthm04
      @Siddharthm04 5 годин тому

      Class kidilan pakse pnl chodikalle

    • @Anandks230
      @Anandks230 4 години тому

      @@Siddharthm04 🤣

  • @unnikuttan4893
    @unnikuttan4893 22 години тому +9

    2andu kallamar oru framil

    • @Rahul-ru2ch
      @Rahul-ru2ch 21 годину тому +8

      അതെന്താ ആള് നിൻറെ കയ്യിൽ നിന്നു എന്തേലും മോഷ്ടിച്ചോ😂😂

    • @unnikuttan4893
      @unnikuttan4893 21 годину тому +2

      @@Rahul-ru2ch uru 9000 pus 2000 enthy

    • @artofoptiontrading2129
      @artofoptiontrading2129  21 годину тому +24

      ഈ 2000 എന്റെ ഫീസ് ആയിരിക്കും . തുടക്ക സമയത്തു അതായിരുന്നു ഫീ . but ഉണ്ണിക്കുട്ടാ . അന്ന് മുതൽ എന്റെ കൂടെയുള്ളവർ ഇന്നും ഉണ്ട് . ഞാൻ ഇന്നെടുക്കുന്ന ക്ലാസുകൾ പോലും അന്ന് രണ്ടായിരം ഫീ അടച്ചവനും ഫ്രീയായിട്ട് തന്നെ കൊടുക്കുന്നുണ്ട് . ഏകദേശം രണ്ടു വർഷം കൂടെ നിന്നിട്ടും ഉണ്ണിക്കുട്ടന് മാർക്കറ്റിന്റെ വക്കും മൂലയും കിട്ടാത്തത് പഠിച്ചവന്റെ കുഴപ്പാണോ പഠിപ്പിച്ചവന്റെയോ ..? ഒന്നാലോചിച്ചു നോക്കിയേ ..🤣🤣🤣

    • @Sniper_f_x
      @Sniper_f_x 20 годин тому +7

      പൊന്നു unnikku..$&$,@%€>... ഈ 2000 കൊടുത്തു കൂടെ കൂടിയതാ ഞാനും .... 2 കൊല്ലം ആയിട്ടും നിങ്ങൾ കൊണം പിടിച്ചില്ലെങ്കിൽ പഠിപ്പിച്ച ആളെ കുറ്റം പറഞ്ഞു നടക്കാതെ ഒരു മൂലക്ക് മാറി ഇരുന്ന് കരയാൻ നോക്ക് ... ആ കരയുന്നതിന്റ കൂടെ വീഡിയോ title ഒന്നുടെ വായിച്ചോ ..... നിങ്ങൾക്ക് വേണ്ടി മാത്രം ഇട്ടേക്കുന്നത് പോലെ ഉണ്ട് ....😂

    • @sarathkumar6832
      @sarathkumar6832 20 годин тому +4

      Adichh kiteelo unnikutta..😂

  • @vksageer2356
    @vksageer2356 19 годин тому

    ട്രേഡ് ചെയ്തു ക്യാഷ് ഉണ്ടാകുന്നതിനേക്കാൾ ഇവന്മാരൊക്കെ ഇങ്ങനെ വീഡിയോ ഇട്ടു ട്രെയ്നിങ് ക്ലാസ് പോസ്റ്റ് ചെയ്തും യൂട്യൂബ് നു ആണ് ക്യാഷ് ഉണ്ടാകുന്നതു ഉള്ളതാണ് സത്യം