Alliyambal (Remix) | Loudspeaker | Mammootty | P Bhaskaran | K V Job | Bijibal | Vijay Yesudas
Вставка
- Опубліковано 9 січ 2023
- Song: Alliyambal ( Remix)
Movie: Loudspeaker
Lyrics : P Bhaskaran
Singer : Vijay Yesudas
Original Composition: K V Job
Remixed by Bijibal
Movie Director : Jayaraj
Content Owner: Manorama Music
#mammootty #bijibal #anilpanachooran #manoramamusic #malayalamfilmsongs #filmsongs #vijayyesudas
Anyone in 2024 ?🥹💗✨
🫰🏼
😊
Yes 😊
Yeah bro here
മെയ് പതിനൊന്ന് 2024 ശനിയാഴ്ച ശാരംഗ് എന്ന ഞാനിവിടെയുണ്ട്. ഇന്നുതന്നെ ലൈക്കും കൊടുത്തിട്ടുണ്ട്.
താമരപ്പൂ നീ ദൂരെ കണ്ടു മോഹിച്ചു
അപ്പോള്‍ താഴെ ഞാന്‍ നീന്തി ചെന്നു പൂവ് പൊട്ടിച്ചു
പിന്നെ തണ്ടൊടിഞ്ഞ താമര ഞാന്‍ കൊണ്ടുവന്നപ്പോള്‍
പെണ്ണെ നിന്കവിളില് കണ്ടു മറ്റൊരു താമരക്കാട്...
പെണ്ണെ നിന്കവിളില് കണ്ടു മറ്റൊരു താമരക്കാട്...🤍
@@vidhya8066 😌
😂റൊമാന്റിക് 🙌💯
2:45 ithinte artham enthanu?
@@chemicallystimulated476arila
@@chemicallystimulated476 കാട് മുഴുവനായും പൂകാൻ കാലങ്ങൾ എത്ര വേണം...ഞാവൽ പൂക്കാനും വർഷങ്ങൾ വേണ്ടിവരും... എന്നാൽ ഇതെല്ലാം പൂത്തിട്ടും എന്തെ എന്റെ കൈ പിടിക്കാൻ ഇതുവരെ നീ വന്നില്ല...
വിജയ് യേശുദാസിന്റെ മനോഹര ശബ്ദം. ഓർമ്മകളുടെ ഒരു പൂക്കാലമാണ് ഈ പാട്ടൊക്കെ. പോയ കാലത്തിന്റെ വസന്തം..
1
വിജയ് യേശുദാസ് ന്റെ ശബ്ദത്തിൽ കേൾക്കുമ്പോൾ വല്ലാത്തൊരു ഫീൽ ❤
വല്ലപ്പോഴും സംഭവിക്കുന്ന മനോഹരമായ ശില്പം.. അതാണ് ഈ സംഗീതം
അല്ലിയാമ്പല്‍ കടവിലന്നരയ്ക്കു വെള്ളം - അന്നു
നമ്മളൊന്നായ് തുഴഞ്ഞില്ലേ കൊതുമ്പുവള്ളം
നമ്മുടെ നെഞ്ചിലാകെ അനുരാഗ കരിക്കിന്‍വെള്ളം - അന്നു
നെഞ്ചിലാകെ അനുരാഗ കരിക്കിന്‍വെള്ളം...
താമരപ്പൂ നീ ദൂരെ കണ്ടു മോഹിച്ചു
അപ്പോള്‍ താഴെ ഞാന്‍ നീന്തി ചെന്നു പൂവ് പൊട്ടിച്ചു
പിന്നെ തണ്ടൊടിഞ്ഞ താമര ഞാന്‍ കൊണ്ടുവന്നപ്പോള്‍
പെണ്ണെ നിന്കവിളില് കണ്ടു മറ്റൊരു താമരക്കാട്...
പെണ്ണെ നിന്കവിളില് കണ്ടു മറ്റൊരു താമരക്കാട്...
അല്ലിയാമ്പല്‍ കടവിലന്നരയ്ക്കു വെള്ളം
അന്നു നമ്മളൊന്നായ് തുഴഞ്ഞില്ലേ കൊതുമ്പുവള്ളം
നമ്മുടെ നെഞ്ചിലാകെ അനുരാഗ കരിക്കിന്‍വെള്ളം...
കാടു പൂത്തല്ലോ ഞാവല്‍ കാ പഴുത്തല്ലോ
ഇന്നും കാലമായില്ലേ എന്റെ കൈ പിടിച്ചീടാന്‍...
കാടു പൂത്തല്ലോ ഞാവല്‍ കാ പഴുത്തല്ലോ
ഇന്നും കാലമായില്ലേ എന്റെ കൈ പിടിച്ചീടാന്‍...
അന്ന് മൂളിപ്പാട്ട് പാടിത്തന്ന മുളം തത്തമ്മേ
ഇന്നീ ആളൊഴിഞ്ഞ കൂട്ടിലെന്തേ വന്നു ചേരാത്തൂ...
ഇന്നീ ആളൊഴിഞ്ഞ കൂട്ടിലെന്തേ വന്നു ചേരാത്തൂ...
അല്ലിയാമ്പല്‍ കടവിലന്നരയ്ക്കു വെള്ളം
അന്നു നമ്മളൊന്നായ് തുഴഞ്ഞില്ലേ കൊതുമ്പുവള്ളം
നമ്മുടെ നെഞ്ചിലാകെ അനുരാഗ കരിക്കിന്‍വെള്ളം
നമ്മുടെ നെഞ്ചിലാകെ അനുരാഗ കരിക്കിന്‍വെള്ളം...
❤
❤😊🥰
uwff ee paaat...kelvikarante manasiloode kazhinja kaalathile aarodum parayaathe kathakal manasil onnu oodi povunna feel aaahn😩💛
F'in underrated video. Not even 100 likes or 10 comments. why?
Don't know
The actor next to Mammooka is MF
@@atoztips5881 Why?
@@atoztips5881 mf means ?
They don't like remixes 🤷♂️
കേൾക്കാനും കാണാനും ഒരുപോലെ സുഖമുള്ള പാട്ട് ❤️
കാലവും സംഗീതവും മാറിയാലും അതിന്റെ എല്ലാം ഉന്നതിയിൽ ഈ ഗാനം നിലനിൽക്കും
Ever Tim Favorite ❤️🩹🤌movie TV ൽ കണ്ട അന്ന് തൊട്ടേ ഇഷ്ടോള്ള പാട്ട്
മാങ്ങ പറിക്കുന്ന, തിന്നുന്ന സീനൊക്കെ ഇന്നും മറന്നിട്ടില്ല. പിന്നെ ഇവര്‍ ക്രോപ്പ് ചെയ്ത പോർഷനൊക്കെയുണ്ട്. അതിലാണ് കയ്യിൽ ചോക്കുപൊടിച്ചെടിയുടെ പാട് വരുത്തുന്നത്. എന്തൊരു ഭംഗിയാണ് ഈ പാട്ടിന്.
സ രി ഘ മ പ യുടെ പരസ്യം വന്നിട് ഈ സോങ് കേൾക്കാൻ വന്നവർ ആരൊക്കെ 😂എന്നെ പോലെ 😌🙌
❤
Njan ndey😌
Very correct😊😊😊
Njaaan😂
👍
This song doesn't lose it's freshness ❤️
താമരപ്പൂ നീ ദൂരെ കണ്ടു മോഹിച്ചൂ.. 💔
നല്ല കനത്ത മഴ പിന്നെ ഈ പാട്ടും പിന്നെ കുടിക്കാൻ ഒരു കാപ്പിക്കൂടെ എന്ത് രസാണ് 😍😍
Anyone in 2024 ?❤✨
Me
2024
Yes 👍
❤
❤
What a film what a song!!😌😌😌
പഴയതിനേക്കാളും ഈ പാട്ടു ഒരുപാട് ishttom
Baskaran mashinte varikal ❤️✨
Vallatha oru feel tharunna song😇
ഒരുപാട് ഇഷ്ടമുള്ള പാട്ടുകളിൽ ഒന്ന് 😍😍😍😍
I always wonder why this masterpiece have less views likes and comments.💔
നമ്മുടെ നെഞ്ചിലാകെ അനുരാഗ കരിക്കിൻ വെള്ളം 🤍
Achan paadiya paat makane paadunu what a combination❤
Wt a feel❤️❤️ so blessed to be a malayalee for enjoying this masterpiece❤❤
V j + base voice = 🙇🏻♀️ 💎
Magical song🙏
Awesome ❤
Underrated asf ❤
Wat a feel...❤❤❤❤
Super... super... superb
Ejjathi feel😍😍🔥
Different feelings 🦋🖤
Missing those days 😢❤
So lucky to live in that Era ❤
Vijay voice ❤❤
Sweet memories 😀😀
2023ൽ കാണാൻ വന്നവർ ഉണ്ടോ ✨️
Ypp
@@f521_editzz6 🙌🏻❤
Excellent
I listen to this song every day when i go to bed❤
Gem💎💯
❤ഇന്നും കാലമായില്ലേ എന്റെ കൈ പിടിച്ചീടാൻ ♥️😢
Secnd and final stanza♥️
Pure bliss
Melting songs 🎵
Supersong
Great melody ever ❤👑
So natural these Malayalam songs.
❤️❤️❤️
Underrated gem❤️
Sooo beautiful ❤️❤️❤️❤️
1:29 😍😍😍
Megastar
Feeling song ❤️
Beautiful ❤
❤❤
സൂപ്പർ movie
Mesmerizing❤❤❤
മമ്മൂക്ക 💎
mammoka is 😘🥰
🥺❤️
❣️❣️❣️
Gem❤️
❤️🔥
❤️
Lost love 💔❤️
LOVE YOU THIS SONG 2023🕺🕺🕺,💔💔💔💔💔💔💔💔
Schoollil andaksharikalikumbol padiyapatannn ormmavannapol veruthevannathan❤️
Alliyaambal kadavillannarakkyu vellam
annu nammalonnayi
thuzhanjille kothumbuvallam
Nammude nenjilaake
anuraaga karikkin vellam
annu nenjilaake anuraaga karikkin vellam
Thaamarappoo nee doore kandumohichu
Appol thaazhe njan neenthi
chennu poovu pottichu
Pinne thandondinja thaamara
njan konduvannappol
Penne ninkavilil kandu
mattoru thaamarakkadu
Penne ninkavilil kandu
mattoru thaamarakkadu...
Alliyaambal kadavillannarakkyu vellam
annu nammalonnayi
thuzhanjille kothumbu vallam
Nammude nenjilaake
anuraaga karikkin vellam
Kaadu poothallo..njaavalkka pazhuthallo
Ennum kaalamaayille ente kai pidicheedan
Kaadu poothallo..njaavalkka pazhuthallo
Ennum kaalamaayille ente kai pidicheedan
Annu moolippattu
paadithanna mulam thathamme
Inneee aalozhinja
koottilenthe vannu cheraathu
Inneee aalozhinja
koottilenthe vannu cheraathu
Alliyaambal kadavillannarakkyu vellam
annu nammal onnayi
thuzhanjille kothumbu vallam
Nammude nenjilaake
anuraaga karikkin vellam
annu nenjilaake anuraaga karikkin vellam
🎉Tnx❤
Nice❤
🤩🤩🤩🤩❤️
ഈ പാട്ടിൻ്റെ സംഗീതം എങ്ങിനെയാണ് ബിജിബാലിന് സ്വന്തമാകുന്നത് - ജോബ് മാസ്റ്ററുടെ പേരും score ഉം വേറെയാരും തട്ടിയെടുക്കാൻ നോക്കേണ്ട.
Song detail നോക്ക് മണ്ടാ orginal song composed By KV JOB remixed by Biji bal ഒന്നും നോക്കാതെ വന്നു കലക്കി വിടെ 😂
AS❤️
😭😭😭
🥰🥰🥰
ദാസേട്ടൻ പാട്ടിൻ്റെ അത്രയും ഫീൽ ഇല്ല
💔💔💔
അല്ലിയാമ്പല്‍ കടവിലന്നരയ്ക്കു വെള്ളം - അന്നു
നമ്മളൊന്നായ് തുഴഞ്ഞില്ലേ കൊതുമ്പുവള്ളം
നമ്മുടെ നെഞ്ചിലാകെ അനുരാഗ കരിക്കിന്‍വെള്ളം - അന്നു
നെഞ്ചിലാകെ അനുരാഗ കരിക്കിന്‍വെള്ളം...
താമരപ്പൂ നീ ദൂരെ കണ്ടു മോഹിച്ചു
അപ്പോള്‍ താഴെ ഞാന്‍ നീന്തി ചെന്നു പൂവ് പൊട്ടിച്ചു
പിന്നെ തണ്ടൊടിഞ്ഞ താമര ഞാന്‍ കൊണ്ടുവന്നപ്പോള്‍
പെണ്ണെ നിന്കവിളില് കണ്ടു മറ്റൊരു താമരക്കാട്...
പെണ്ണെ നിന്കവിളില് കണ്ടു മറ്റൊരു താമരക്കാട്...
അല്ലിയാമ്പല്‍ കടവിലന്നരയ്ക്കു വെള്ളം
അന്നു നമ്മളൊന്നായ് തുഴഞ്ഞില്ലേ കൊതുമ്പുവള്ളം
നമ്മുടെ നെഞ്ചിലാകെ അനുരാഗ കരിക്കിന്‍വെള്ളം...
കാടു പൂത്തല്ലോ ഞാവല്‍ കാ പഴുത്തല്ലോ
ഇന്നും കാലമായില്ലേ എന്റെ കൈ പിടിച്ചീടാന്‍...
കാടു പൂത്തല്ലോ ഞാവല്‍ കാ പഴുത്തല്ലോ
ഇന്നും കാലമായില്ലേ എന്റെ കൈ പിടിച്ചീടാന്‍...
അന്ന് മൂളിപ്പാട്ട് പാടിത്തന്ന മുളം തത്തമ്മേ
ഇന്നീ ആളൊഴിഞ്ഞ കൂട്ടിലെന്തേ വന്നു ചേരാത്തൂ...
ഇന്നീ ആളൊഴിഞ്ഞ കൂട്ടിലെന്തേ വന്നു ചേരാത്തൂ...
അല്ലിയാമ്പല്‍ കടവിലന്നരയ്ക്കു വെള്ളം
അന്നു നമ്മളൊന്നായ് തുഴഞ്ഞില്ലേ കൊതുമ്പുവള്ളം
നമ്മുടെ നെഞ്ചിലാകെ അനുരാഗ കരിക്കിന്‍വെള്ളം
നമ്മുടെ നെഞ്ചിലാകെ അനുരാഗ കരിക്കിന്‍വെള്ളം...
Cdnt find the video of the original song anywhere n UA-cam
Pazhaya pattinodu 100% neethi pularthi ee remix😊
🥰സത്യം
Actually it is better
What is the name of the plant with that water droplet
Mazhathulli❤️ is what we call it.. Dont know the actual name..!
It’s another variety of buffalo grass...
❤❤❤❤❤❤❤❤❤uffffffffff❤❤❤❤❤❤❤❤❤❤❤❤
Njan
Topsiinger
❤🎉❤🎉❤🎉❤🎉❤🎉❤🎉😊😊😊😊
0:23 drishyam tune kitti 👀🙂
16/8/23
1:58 ulla chedide Peru ariyo
Anyone knows the name of the plant in this frame
First ingane aano
1:29 thank me later 😌
Anyone in 2025
29 March 2024❤ any one
Aa nalakaalam thirichu varumo
2:05 aa chedinte name nthann ariyo
Mazhathulli
🤍✨
Dwni
Thamarakkad alla thamaratharu.Tharu ennal poovu
ഒറിജിനലിന്റെ ഫീൽ ഡ്യൂപ്ലിക്കേറ്റിന് കിട്ടില്ല. ഒറിജിനൽ ഒറിജിനൽ തന്നെയാണ്.
Duplicate? Use the word remake
ആരും കഷ്ടപ്പെട്ട് ഇവിടെ വന്നു കേൾക്കണം എന്ന് പറഞ്ഞില്ലല്ലോ വസന്തം ഫുണ്ടെ
Original kozhapavilla.. Ee version aan ishtapettath.. Ithaan soothing
എങ്കിൽ ഇതിനെ ഒറിജിനൽ എന്ന് വിളിക്കണം... ഈ വേർഷൻ ആണ് വേറെ ലെവൽ 🔥
@@opinionspot1423ഒറിജിനൽ ഗാനം യേശുദാസ് 24 ആം വയസ്സിൽ പാടിയതാണ്. കാമുകിയെ ഓർത്ത് നൊസ്റ്റാൾജിക് ഫീലിംഗ് ഉള്ള പാട്ടാണ് അത്. ഈ ഗാനം അങ്ങനെയല്ല. കാമുകി പോകുന്നെങ്കിൽ പോകട്ടെ, എനിക്ക് പുല്ല് വിലയാണ് എന്ന മട്ടിലാണ് വിജയ് യേശുദാസ് പാടിയത്.
ua-cam.com/video/pY6Nm5slZEA/v-deo.html
YESUDAS live "alliyambal"...
Anyone in 2064?
Nah man am from 3067
@@Jeevan2882wait.. let me get my DeLorean started
😂👉🤔👉🥭👈👉₹?
😂👉🥭😊
😲🙆👉₹?