A boat ride through the Mangroves of Kochi.
Вставка
- Опубліковано 11 січ 2025
- #Anuyathra #kochi #fightclimatechange
The pristine scenic beauty and the dense greenery of our landscape has put our little state on a
pedestal and its spot in the map of India is seen with much reverence. Some of us often see the
Mangroves as something that simply adds to the length and breadth of this greenery and are
unaware of its acute ecological importance. Today’s episode of Anuyathra is not just a sneak peek
into the breath taking beauty of these mangroves, but is a simple and humble attempt to decode the
supernatural powers that the flora here beholds. As responsible and conscious individuals, it is our
duty to do our best to contribute to the protection and preservation of such significant ecological
units. Watch this episode to know more about it.
Contact details of Madhu chettan +91 98952 74109, +91 81139 74109.
Camera : Sirajudheen.
Drone : Arshif T
Edit : Nabu Usman ( Edit Café Studio)
Subtitles & description : Priyanka Ravindran.
Title : www.babakiki.com
Title Music : www.bensound.com
www.bensound.c....
BGM :
1. • Bensound: "Relaxing" -...
2. www.bensound.c...
3. www.bensound.c...
4. www.bensound.c...
This is not brand promotion video.
All the content published on this channel is our own creative work and is protected under copyright law.
©anuyathra ALL RIGHTS RESERVED
My instagram account
/ anumolofficial
My Facebook page
/ anumolonline
അനു ചേച്ചിടെ കട്ട ഫാൻസ് ഇതിലെ ഇതിലെ
⬇️
⬇️
⬇️💕💕💕💕❤️❤️❤️
😍😍😍😍😍
Beautiful visuals...
Beautiful presentation....
Perfect cuts....
Perfect editing....
You are a beautiful human being with so much love for nature....
Loved so much....
നമ്മുടെ നാട്ടിൽ അധികം ആരും അറിയപ്പെടാത്ത ഒത്തിരി സ്ഥലങ്ങൾ ഏച്ചുകെട്ടൽ ഇല്ലതെ നല്ല വിവരണത്തോടെ ചെറിയ ടൈം വളരെ മനോഹരമായി അവതരിപ്പിക്കുന്നു . സ്‌കിപ് ചെയ്യതെ മുഴുവൻ കണ്ടിരുന്നു . ഗ്രേറ്റ് ജോബ് അനു മോൾ
ഏച്ചുകെട്ടലുകൾ ഇല്ലാതെ കുറഞ്ഞ സമയം കൊണ്ട് കാഴ്ചകളും കാര്യങ്ങളുമായി മനോഹരമായ അവതരണം... 👍👍👍👌👌👌
വിദ്യാർഥികൾ ഈ എപ്പിസോഡ് നിർബന്ധമായും കണ്ടിരിക്കണം
ഹായ് അനുമോൾ, സൂപ്പർ വീഡിയോ. നല്ലൊരു മെസ്സേജ് നൽകുന്ന വീഡിയോ. എല്ലാവരും അത് ഉൾക്കൊള്ളട്ടെ. എല്ലാവരും പ്രകൃതിയെ സ്നേഹിക്കട്ടെ. നല്ല മ്യൂസിക്. ഡ്രൊണ് വീഡിയോസ് സൂപ്പർ. അനുമോൾ ബോട്ടിൽ തുമ്പ ത്ത് കിടക്കുന്ന ആകാശദൃശ്യം സൂപ്പർ. കണ്ടല്കാടുകളെ അടുത്ത് കാണാൻ പറ്റി. കണ്ടൽകാടുകൾ വെച്ചുപിടിപ്പിച്ച ചേട്ടന് അഭിനന്ദനങ്ങൾ. മധുചേട്ടനും നന്ദി. അഭിനന്ദനങ്ങൾ അനുമോൾക്കും അനുയാത്ര ടീമിനും. എനിക്ക് ഈ വീഡിയോ ഒരുപാട് ഇഷ്ടമായി. ഇനിയും ഇതുപോലെ അടിപൊളി വീഡിയോസ് ചെയ്യൂ. Bye Anu Mol.
ചേച്ചി content and camera അടിപൊളി ആണ്... മനസ്സ് നിറയുന്ന കാഴ്ചകൾ.. ഹൃദ്യം ❤💕 ഇഷ്ടം ചേച്ചി 😍
ശരിക്കും അവിടെ പോയി പ്രകൃതിയെ അനുഭവിച്ച ഒരു feel kitty.❤️ U did a great job chechi . Camera nd editing is just amazing....💞💞 കൂടുതൽ ഇടുപോലുള്ള videos പ്രതീക്ഷിക്കുന്നു 💯❤️
വളരെ നന്ദി കണ്ടൽ കാടുകളെ പരിചയപ്പെടുത്തി തന്നതിന് . പ്രകൃതി സ്നേഹിയായ താങ്കൾക് എല്ലാവിധ ഭാവുകങ്ങളും നേരുന്നു
നിങ്ങൾ പറയുന്ന വാക്കുകൾ വലിയതാണ് കല്ലേൻ പൊക്കുടനെ ഓർമ്മിപ്പിച്ചതിന് നന്ദി വലിയ ഒരു മനുഷ്യനാണ് മനുഷ്യൻ എന്ന പദത്തിന്റെ അർത്ഥം മനസിലാക്കി തന്ന വ്യക്തി കണ്ടൽ കാടുക്കളുടെ ഈ യാത്ര മനോഹരമായിരുന്നു അഭിനന്ദനങ്ങൾ
അദ്ദേഹം ഇപ്പോഴും ജീവിച്ചിരിപ്പുണ്ടോ?
ഇല്ല
അനുയാത്ര യുടെ ഓരോ ഭാഗം കാണുമ്പോഴും കരുതും ഇതാണ് ഏറ്റവും നല്ലത് എന്ന്...
എന്നാൽ ഇന്ന് വരെ കണ്ടതിൽ വെച്ചു ഏറ്റവും അടിപൊളി -കിടിലൻ -super... (എന്ത് വാക്ക് ഉപയോഗിക്കണം എന്നറിയില്ല) ആണു ഇതു.....
നല്ല ഭംഗി ഉള്ള സ്ഥലം...
ഈ സ്ഥലത്തിന്റെ ഭംഗി ഒപ്പിയെടുത്ത ക്യാമറാമാൻ....
എല്ലാം അടിപൊളി...
എല്ലാ ആളുകൾക്കും ഒരു സാമൂഹിക പ്രതിബധത ഉണ്ടാകണം, ന്നാൽ നമ്മുടെ പല സിനിമ പ്രവർത്തകരിലും ഇത്തരം പ്രതിബദ്ധത വളരെ കുറവാണ്.
ന്നാൽ നമ്മുടെ *അനുമോൾ* നിങ്ങൾ കിടുവാണ്....
ഒരു കലാകാരി എന്നതിനപ്പുറം സമൂഹത്തോടൊപ്പം നിൽക്കാൻ നിങ്ങൾ കാണിക്കുന്ന ഈ നല്ല മനസിന് ഒരുപാട് നന്ദി......
ഒത്തിരി സ്നേഹം...
ഒത്തിരി ഇഷ്ടം....
ഓരോ യാത്രയ്ക്കൊപ്പം അനുയാത്രയോട് ഇഷ്ടം കൂടുന്നു 😘😘
Great video from an actress..super ..proud of u
ഈ എപ്പിസോഡ് വളരെ നന്നായി..വിദേശ രാജ്യങ്ങളിലെ പുതുമകൾ കാണിക്കുന്ന ഒരുപാട് channels നമുക്കു ഉണ്ട്. എന്നാൽ നമ്മുടെ നാട്ടിലെ പഴമകൾ, ഇപ്പോളത്തെ generation അറിയാൻ ശ്രമിക്കാത്ത ഇതുപോലെയുള്ള സ്ഥലങ്ങൾ explore ചെയ്തത് ഒരു പുതിയ അറിവും കൂടിയായി..ഇത്തരം കാര്യങ്ങളിൽ അനു കാണിക്കുന്ന ഈ ഉദ്യമത്തിന് ഒരായിരം ആശംസകൾ,.....
Nature beauty with My beauty ❤️😍
പൊക്കുടൻ എന്റെ നാട്ടുകാരൻ , എഴോം ഗ്രാമം .
മനോഹരമായ സ്ഥലം എനിക്ക് ഒരുപാടിഷ്ടായി. നല്ല വ്യക്തമായി ഒാരോ കാര്യവും പറഞ്ഞ് തന്നതിന് നന്ദി.
Wow!!!! Anumol, Really informative... Thank you for a nice video.
Good Ma'am .. great information you provided of the mangrove forest👍🏼👍🏼
Thanks
The Cover Shot (How to call it?) was terrific. I have seen such photos only during the print version days of National Geographic Magazine. You do want to mention the name of the professional in your team who deserves credit for this shot. (By the way I came to know about this channel only a couple of days before) Its awesome.
Orthu noku njanum anuvum mathrem ingane valatjil thuzhanjj thuzhanjj .ohhh kothy akunu. Anuvino
Excellent vlogger keep going mam.
Oro yathrayum oro anubhavam akununde...good explanation.. Good sounding... Ellam super.. All the best.. Adutha yathrayku kathirikunnu
👄chechiyude favourite traveling place name😊
viewers നെ കൊണ്ട് ചിന്തിപ്പിക്കുന്ന... വളരെ informative ആയ... പ്രകൃതിയെ സ്നേഹിക്കാൻ പ്രേരിപ്പിക്കുന്ന... കണ്ണിനു കുളിർമ നൽകുന്ന നല്ലൊരു Video... Thank you Anumol. you are real , not fake. Like you..
Chechi vere level 😍😍😍 videographer pwoli ❤ editor annayam👌
Good dr
ഒരു ഇടുക്കിക്കാരൻ എന്ന നിലയിൽ പച്ചപ്പ് എന്നും ഒരു വിക്ക്നെസ് ആണ്.അത് വെച്ച് നോക്കുമ്പോൾ കണ്ണിന് കുളിർമ്മ നൽകിയ ഒരു കാഴ്ച....നമുക്ക് ഒരു മരമെങ്കിലും നടാം..❤️❤️❤️
മൺറോതുരുത്ത്, കൊല്ലം അതിമനോഹരമാണ്, നല്ല കായൽ ഫുഡും കിട്ടും
So so....nice anu....valare nannayittundu...the prasentation feels so intimate...iniyum ithupole nalla nalla lively beautiful...anu yathrakal...pratheekshikunnu..love you...keep going..
Aerial view suprer..
Anu super program good
ഞാൻ ചേച്ചിയുടെ ഒരു കട്ട ഫാൻ ann,
I love Anu chechi 🌹🌹🌹🌹
You should visit Pichavaram , near Chidambaram , Tamil nadu
Aerial view of you in the boat is awesome
അങ്ങനെ ഒരു പ്രകൃതി സ്നേഹിയുടെ ഉദയം. തുടരട്ടെ മുന്നോട്ടു...
നന്മകൾ പുലരട്ടെ...
Good massages .....
Super.. perfect visuals...
Superb Anu
വളരെ നല്ല അറിവ് അറിയാൻ സാധിച്ചു. നന്ദി. അതു പോലെ പ്രകൃതി കുറിച്ച് ഉള്ള ഇനിയും ഇതുപോലെത്ത വിഡിയോകൾ പ്രദീഷിക്കുന്നു. 👌
Sis ellaam kondum nice..vdo....social relvnce ulla topic....
അനുയാത്രയും വിവരണങ്ങളും നന്നായിട്ടുണ്ട്❤️😇 ബിലാത്തിക്കയും, കല്ലേൻ പൊക്കുടൻ - യും പരിചയപ്പെടാൻ പറ്റി😇😇🤗ഒരുപാട് നല്ല ചിന്തകൾ പകർന്ന് നൽകി ചേച്ചി❤️
5:18 Anu left hand💗😍😘💗
Adorable creation
awesome editing
Anu vinte vlogs adipoli aane.. Ellam othiri natural...anuvum...oro videoyum theerumbol...yyyoo theernnunnu thonnum....
Thank you Seema
Excellent........
Anu kutu vanum koodunu.ente pilare ok prasavich kazhinjal thadi koodatje ulllu better u control now itself
Nic videos 👍👍👍👍😍
ക്യാമറ വർക്ക് അടിപൊളിയാണ്👍👍👍👍
Superb Keep Continue my support always with you
ക്യാമറ കിടിലം ഹെലിഷോട്സ് അപാരം വിവരണം ലളിതം അനുചേച്ചി കിക്കിടലം...
വെയിറ്റിങ് ഫോർ നെക്സ്റ്റ് വീഡിയോ.. ഇഷ്ടം 🥰🥰🥰
As always addicted to this show and its beautiful camera !!!
ഞാനും
Super video
Anuyathra 😍😍😍 kidu naration
What a lovely narration ❤️
Anu യാത്രയുടെ എല്ലാ എപ്പിസോഡും ഞാൻ കാണാറുണ്ട് ഒരുപാട് ഇഷ്ട്ടമാണ് കെട്ടോ ചേച്ചി 😊😊😊😊😊😊
Gud video ,Adipoli, oru peace feeling, evideyane next trip please inform, I also want to enjoy the beautiful places
Great timely useful information and warning .Mangroves are being destroyed in the name of development in many states. It is imperative for each of us to preserve and protect these ecosystems for the future generation. Well done .
Beautiful presentation
Nature’s beauty ❤️
Excellent video great Anu
Bueat full presentation ..
Gods own country. We are too small before nature. Pleasant Photography captured beautiful visuals moments.
Thanks.
I strongly recommend Anu to go film making. You have adequate creativity and imagination for pursuing it. Do not act for others any more. You make others act for your production company. Get down to brass tacks.
nice Chechi place
Hi, Anu kutty......
Puthiya adipoli videos idu toe,Please......
Beautiful views.....
Chechi ella video njan kanum I am your best fan Love you chechi
Hi anu chechiiiiii......super👍
Good place
Nice one chechi ❤ come to trivandrum
innale ivide poyarunnu chechi... Kidilan place...
Madhu chettane vilichuo
@@AnuYathraAnumol Vilichitta Chennathu... Pulli nalla Company aa
Loveyou anu...
Beautiful visuals and editing 👏🏼👏🏼👍🏻
Kidilan.. 👌👌
Good, you doing a great job.. keep it up..
Anu and Anuyathra team bravo ...this is realy a political episode...
Wonderful information....
Beautiful..
Kanddal pokudettan ,,kanddal kadukhalude pithave prakrithiyude samrakshakhan ,,anu chechy best vloge video ,,grat speech ,
Super
ഈ സൗഭാഗ്യം നാളത്തെ തലമുറയ്ക്കു കിട്ടാൻ ഈ വാക്കുകൾ ഉപകരിക്കട്ടെ
Visual....👌
Wow superb dear 😍😍
Hii anu chechiii.... sughanooo....... nalla sundhari ayte endalloll😍..... ennatheaa vedio location polw ayte undddd.....
Shots are just 🔥
Maradu 😍😍
Wow super
anu👍
Anuyatra 😙😙😙
Nice
Standard workanu
Great message. Wonderful presentation. Love you dear.😍😍😍😘😘😘😘
I love you more saumyaa❤️❤️❤️
Well done
8:4 background voice nce
Really loved your content of every videos and the intentions are pure ❤️
May Universe bless you ✨
Neethu Neethu V660 are u volger?
Jaseel Jas soon to be😊
Neethu Neethu V660 👍✌️❤️
😍😍😍😍😍
background music 😇
👌👌
അനുചേച്ചിടെ ഒരു കട്ട fan 🤗🤗🤗🤗🤗🤗🤗😍😍😍😍😍😍😍😍😊😊😊😊😊😊
Super vlog
Sadharana utube chnl ennokea paranjal..ithiri artificial content kooduthal aaayirikum kurea vechuketttal.. but anuchechi make ur way differently...athukond thannaya ellla vdeos um mikachath aakunnathum jeeevan ullathum aaakunnath...good info thnks for sharing..😍😘
Nice video 💕💕💕
Nice...