അർജുൻ അകപ്പെട്ട ഷിരൂർ ദുരന്തം മലയാളിക്കും മാധ്യമങ്ങൾക്കും നൽകുന്ന പാഠമെന്ത്? |

Поділитися
Вставка
  • Опубліковано 7 вер 2024
  • അർജുൻ അകപ്പെട്ട ഷിരൂർ ദുരന്തം മലയാളിക്കും മാധ്യമങ്ങൾക്കും നൽകുന്ന പാഠമെന്ത്?
    #arjunmissing #nerkkuner #pgsureshkumar #ShirurLandslide #Shirur #Nationalhighway66 #LorryDriverMissing #ArjunRescueMission #RescueOperation #Karnataka #AnkolaLandslide #GangavaliRiver #Landslide #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Asianet News Live : • Asianet News Live | Ma...
    Nerkkuner : • Nerkkuner | നേര്‍ക്കുന...
    Subscribe to Asianet News UA-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Asianet News Live : • Asianet News Live | Ma...
    Subscribe to Asianet News UA-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Instagram ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Asianet News Live : • Asianet News Live | Ma...
    Subscribe to Asianet News UA-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Instagram ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

КОМЕНТАРІ • 103

  • @mathewthomas5168
    @mathewthomas5168 Місяць тому +25

    ഒരു മാധ്യമ പ്രവർത്തകൻ എന്ന നിലയിൽ മാധ്യമങ്ങളുടെ വീഴ്ചയെ പറ്റി സുരേഷിന്റെ എറ്റുപറച്ചിൽ അഭിനന്ദനാർഹം . പക്ഷേ ....
    What are the 7 C's of communication in journalism?
    The seven C's are: clear, correct, complete, concrete, concise, considered and courteous.
    നിങ്ങളുടെ മാധ്യമ പ്രവർത്തനത്തിൽ ഇത് പാലിക്കപ്പെടുന്നുണ്ടോ എന്ന് പരിശോധിക്കേണ്ട ചുമതല നിങ്ങൾക്കുണ്ട് .....
    അമേരിക്കയിൽ എമർജൻസി ഡിസാസ്റ്റർ മാനേജ്‌മെന്റ് എന്നൊരു സർക്കാർ വിഭാഗം ഉണ്ട് . രാജ്യത്ത് ഒരു ദുരന്തം ഉണ്ടായാൽ അവർക്ക് ആരുടേയും അനുമതിക്ക് കാത്തു നിൽക്കേണ്ട കാര്യമില്ല . ഉടൻതന്നെ പ്രവർത്തിക്കാൻ സ്വാതന്ത്ര്യം ഉണ്ട് . അതുപോലെ മാധ്യമങ്ങളെ അവിടേക്ക് കടന്നുകയറി അവരുടെ പ്രവർത്തനം തടസപ്പെടുത്താൻ അനുവദിക്കില്ല . ഉദ്യോഗസ്ഥർ കൊടുക്കുന്ന റിപ്പോർട്ടുകൾ മാത്രമേ മാധ്യമങ്ങൾ പുറത്തു വിടാൻ അനുവാദമുള്ളു . ഉദ്യോഗസ്ഥർ സത്യസന്ധമായ റിപ്പോർട്ടുകളേ കൊടുക്കുകയുള്ളു .....
    ഒരു വാഹന അപകടം ഉണ്ടായാൽ പോലും അതുമായി ബന്ധപ്പെട്ട പോലീസ് ഉദ്യോഗസ്ഥർ വെളിപ്പെടുത്തുന്ന വിവരങ്ങളേ മാധ്യമങ്ങൾ പുറത്തു വിടൂ . അതാണ് ഇവിടുത്തെ നിയമം , മാധ്യമങ്ങളുടെ ധാർമികത......

    • @rajeevjacob532
      @rajeevjacob532 Місяць тому

      അങ്ങിനെ സർക്കാർ കൊടുക്കുന്ന റിപ്പോർട്ട് മാത്രം കൊടുത്താൽ ജനങ്ങൾ സത്യം അറിയില്ല... മാധ്യമങ്ങൾ നിയന്ത്രണം ഇല്ലാതെ പ്രവർത്തിച്ചാൽ മാത്രമേ യഥാർത്ഥ സത്യം പുറം ലോകം അറിയൂ...ലോകത്ത് ഒരു സർക്കാരും സത്യസന്ധമായി അല്ല പ്രവർത്തിക്കുന്നത്

  • @GiriVV-nx1yx
    @GiriVV-nx1yx Місяць тому +48

    മൊത്തത്തിൽ മലയാളി എല്ലാം തികഞ്ഞവനാണെന്ന വെറും തോന്നൽ. ഇത് വെറും വികാരം കൊള്ളല. യാഥാർഥ്യം ഉൾകൊള്ളാൻ പഠിക്കണം.

    • @user248-gpit
      @user248-gpit Місяць тому

      മലയാളി ഒന്നും ഒരു കുന്തവും അല്ല...എല്ലാം ആണ് എന്നത് ഒരു pseudo feeling മാത്രം.....

  • @kollamthings2320
    @kollamthings2320 Місяць тому +16

    മുല്ലപ്പെരിയാർ വച്ചിട്ടാണ് നമ്മൾ മറ്റുള്ളവരെ കുറ്റം പറയുന്നത്

  • @gpsurendranathan2360
    @gpsurendranathan2360 Місяць тому +15

    Kavalapparayil kanathaya 11 pere kandadutho ?????😢

  • @rrn753
    @rrn753 Місяць тому +3

    most sensible discussion up until now related to this case.

  • @vishnusurendran2011
    @vishnusurendran2011 Місяць тому +11

    മൊട്ട അരുണ്‍ എന്ന മാദ്ധ്യമ വേശ്യയെ സൂക്ഷിച്ചില്ലേല്‍ അവന്‍ ഈ നാട് കുട്ടിച്ചോറാക്കും

    • @user-kg6th8rw5o
      @user-kg6th8rw5o Місяць тому

      Avante visham orupaadu spred aayi.athinte after effects varum naalukalil pala prathyaakhaathangalkum vazhi vachu.wait& see

  • @jacobphilip1942
    @jacobphilip1942 Місяць тому +4

    VERY INFORMATIVE DISCUSSION..THANKS TO ALL

  • @UnnikrishnanK-kn1ct
    @UnnikrishnanK-kn1ct Місяць тому +4

    എല്ലാം വഴിതെറ്റിച്ചത് ചിലമാദ്ധ്യമങ്ങൾ. ജനങ്ങളെവൈകാരികമായിമുൾമുനയിൽനിർത്താനും അത്പരമാവധിമുതലെടുക്കുന്നതിലും അവർവിജയിച്ചു. ഇനിയെങ്കിലുംഇതൊക്കെ അംഗീകരിച്ചേ മതിയാകൂ ഒന്നിൽനിന്നും ഒന്നും പഠിക്കാത്തവരായിമാറിയ നമ്മൾതന്നെഇതിനുത്തരവാധി. ....
    ????.....

  • @jasminsharafudeen8752
    @jasminsharafudeen8752 Місяць тому +5

    മനസ്സിന്റെ ഒരു നോവായി മാറി നമ്മുടെ Arjun😢

  • @premrajnarayanan8735
    @premrajnarayanan8735 Місяць тому +7

    These Ministers r not able to solve d problems in Kerala & they have gone to Karnataka & they r accusing them. Roads in Kerala r pathetic.

  • @BobasBedestha
    @BobasBedestha Місяць тому +11

    ഈ പ്രകൃതിതിയെ ഇങ്ങനെ ആക്കി തീർത്ത NH department അല്ലെ ഇതിൽ ഒന്നാം പ്രതി

    • @Existence-of-Gods
      @Existence-of-Gods Місяць тому +4

      എന്നാ നമ്മുക്കൊക്കെ പഴയ കാളവണ്ടി യുഗത്തിലേക്ക് പോവാം 😏
      NH ഡിപ്പാർട്മെന്റിന് വീട്ടിൽ കൊണ്ടുപോവാനല്ല നമ്മുക്ക് വേണ്ടിയാണ് റോഡ്.

    • @user248-gpit
      @user248-gpit Місяць тому +1

      ഒരു സ്ഥലത്ത് തെറ്റ് വന്ന് എന്ന് പറഞ്ഞ് ബാക്കി ഉള്ളത് അളക്കണോ....

  • @JosephVD-gx8kf
    @JosephVD-gx8kf Місяць тому +2

    Sar oru kariyam chothikatte nigalude jeevanan pokunna samayamni1ngal enrhayirikum chinthikuka pleas reteren

  • @marykuttythomas-mf2vt
    @marykuttythomas-mf2vt Місяць тому +2

    ഇവിടുത്തെയും എവിടെത്തെയും മുൻഗണന "കൈ ഇട്ടു വാരൽ " ... കാശ് കീശയിൽ ആക്കൽ ... ഇതു നിർത്തലാക്കിയാൽ ഉത്തിരി ദുരന്തം ഒഴിവാക്കാം.

  • @user-ql8xk3cy5z
    @user-ql8xk3cy5z Місяць тому +1

    Very informative.

  • @letzztalk6580
    @letzztalk6580 Місяць тому +2

    They Need to Build Retaining Wall

  • @meeras.g8087
    @meeras.g8087 Місяць тому +1

    One question is important. ദേശീയ പാത വിപുലീകരച്ച സമയം ഈ Risk facter മനസ്സിലാക്കിയിരുന്നോ? അതിന് ഇനിയെങ്കിലും എന്തെങ്കിലും ചെയ്യേണ്ടേ? പാതയുടെ ഇതൊക്ക ഭാഗങ്ങൾ ഇങ്ങനെ ഉള്ള risky terrain ഇൽ കൂടി കടന്നുപോകുന്നുണ്ട്? ഇങ്ങനെ ഉള്ള സ്ഥലങ്ങളിൽ ഓടിക്കൊണ്ടിരിക്കുന്ന വാഹനങ്ങളും പൂർണമായി risk free അല്ലല്ലോ.

  • @user-nz8uw8rp6y
    @user-nz8uw8rp6y Місяць тому +6

    മൊട്ടയും ടീമും ചാനൽ റേറ്റിന് വേണ്ടി പോയി ആകെ കേരളക്കാരെ പറയിപ്പിച്ചു

  • @luvuzindagi2024
    @luvuzindagi2024 Місяць тому +2

    Collectors failure alle appo.. appreciate this discussion

  • @gopalankp5461
    @gopalankp5461 Місяць тому

    The earliest possible way for resque teams would have been helped to save Arjun. But deepness of the river storms and rain, wind etc prevented from the t resque team.

  • @Shafeeqtirur11
    @Shafeeqtirur11 Місяць тому +1

    നിങ്ങൾക്ക് എന്തിന്റെ കേടാ റിപ്പോർട്ടർ ചാനലിന് റേറ്റിംഗ് കൂടിയപ്പോൾ ഒരു തരം ഇത്... അർജുനെ രക്ഷപ്പെടുത്താൻ വല്ലതും അവർ ചെയ്തോന്ന് പറയാതെ റിപ്പോർട്ട്‌ ചെയ്‍തതിലാണ് നിങ്ങളുടെ പ്രശ്നം

  • @meeras.g8087
    @meeras.g8087 Місяць тому +2

    Kottayam പഴയ Nagampadam പാലം demolish ചെയ്യാൻ എത്ര പാടുപെട്ടു. അത്ര ഉറപ്പായിരുന്നു ആ construction.

    • @asteria2916
      @asteria2916 Місяць тому

      Kottayath veroru apakadam unallo...thurumbefukaraya akashapatha

  • @lifechamps7542
    @lifechamps7542 Місяць тому +1

    Theory parayunnathallado rescue,poyikadannu urangadu,trivandrathu kandatha,vachakamadikkan ellavarkum ariyam

  • @sivadasanMONI
    @sivadasanMONI Місяць тому

    നേർക്കുനേർ👌👌👍👍💪💪

  • @BobasBedestha
    @BobasBedestha Місяць тому +2

    ഇതിലെ ഒന്നാം പ്രതി NH ആണ്

  • @gopalankp5461
    @gopalankp5461 Місяць тому

    The active steps by the Karnataka Govt started only after 5 days They began these steps only after the demands from kerala Govt and should have been stated a litt earlier.

  • @explorer8213
    @explorer8213 Місяць тому +2

    Ningal maprakal eppol kayi kazhukilo😮

  • @Dragan67
    @Dragan67 Місяць тому +4

    വിവേകം ഇല്ലാത്ത ചമ്പളം മാത്രം നോക്കി ജീവിക്കുന്ന മാപ്രകൾ 😂പിന്നെ ആരാന്റെ അമ്മയുടെ പിരാന്ത് സഹതാപം നടിച്ചു ആഘോഷിക്കുന്ന ലഹരിക്കാടിമപ്പെട്ട മലയാളി സമൂഹം 😂

  • @AbdulKhaliq-ff6tg
    @AbdulKhaliq-ff6tg Місяць тому +3

    മലയാളികൾ സാങ്കേതിക മികവുള്ളവരാണ്.
    മംഗലാപുരം മുതൽ മുംബൈയിലെ റോഹ വരെ പണിത കൊങ്കൻ റെയിൽവേയിലെ നിരവധി പാലങ്ങളും തുരങ്കങ്ങളും ഒക്കെ നിർമ്മിച്ചതിൽ മലയാളി കമ്പനികൾ ഭാഗഭാക്ക് ആയിട്ടുണ്ട്.
    കടലിലൂടെ ഉള്ള വസായി മുംബൈ പാലം ഒരു മലയാളി കമ്പനി 1990 ഇൽ നിർമാണം പൂർത്തിയാക്കിയതാണ്.
    ഈ പ്രശ്നം നടക്കുന്ന കർവാറിലെ കാളി നദി പാലം ഒരു മലയാളി കമ്പനി 90 കളിൽ നിർമ്മിച്ചതാണ്.
    ഈ ദൗത്യം കേരളം നേരിട്ട് ഏറ്റെടുത്തിരുന്നെങ്കിൽ ഭംഗിയായി അവസാനിപ്പിക്കമായിരുന്നു.
    ഇത് പറയുമ്പോൾ ആമയിഴഞ്ചൻ തോട് പറയും, നാം ഒന്നോർക്കണം റെസ്ക്യു മിഷൻ റൗണ്ട് ദി ക്ലോക്ക് പ്രവർത്തിച്ചിരുന്നു, മൃതദേഹം ഒഴുകി പോയതുകൊണ്ട് മാത്രമാണ് അത് കിട്ടാൻ താമസിച്ചത്.
    കർണാടകയിൽ ലോറിയെങ്കിലും കണ്ടെടുത്തിയിരുന്നെങ്കിൽ നമുക്ക് ആശ്വാസം ആയേനെ, മൃതദേഹങ്ങൾ സിഗ്നൽ തരില്ലല്ലോ അതുകൊണ്ട് മണ്ണിനടിയിൽ കിടക്കുന്ന മൃതദേഹം കണ്ടെടുക്കാൻ കഴിയില്ലെങ്കിൽ നമുക്ക് കുറ്റം പറയാനാവില്ല.
    പക്ഷെ മെറ്റൽ ഡീറ്റെക്ടർ ഉപയോഗിച്ച് ലോറി കണ്ടെത്താം, ജി പി എസ് സംവിധാനം ഉള്ള ലോറി ആയതു അഡീഷണൽ മേന്മയായി, പക്ഷെ ഇതുവരെയും ഒന്നും കണ്ടെത്തിയില്ല.
    ഇത് പോരായ്മ തന്നെയാണ്.
    നദിയിൽ അടിയൊഴുക്കും ചെളിയും ആണെന്ന് പറയുന്നു, അപ്പോൾ ചെളി നീക്കാൻ എളുപ്പമാണ്, പ്രൊപ്പേല്ലർ ഉപയോഗിച്ച് ചെളി ഒന്നിളക്കിയൽ അത് ഒഴുക്കിൽ തന്നെ പോകും,
    നീരോഴുക്കിന് മേലെ നിന്ന് ഇതെല്ലാം ചെയ്താൽ ചെളി മൂലമുള്ള കാഴ്ചയ്ക്കും തടസ്സമാവില്ല.
    ഇത്രയും ദിവസം ഇവരെല്ലാം എന്താണ് ചെയ്യുന്നതെന്ന് മനസ്സിലാവുന്നില്ല.
    ലോറിയെന്ന് തെറ്റിദ്ധരിച്ചു മെറ്റൽ ഡീറ്റെക്ടർ സന്ദേശം തകർന്നവീടിന്റെ മേൽക്കൂരയുടെ തകര ഷീറ്റുകൾ ആൽമരത്തിനു അടിയിൽ കുടുങ്ങി കിടന്നത് ആകാനും ഇടയുണ്ട്.
    ഇനി വീണ്ടും കരയിലേക്ക് ലോറിക്ക് വേണ്ടി തെരച്ചിൽ മാറിയാൽ ദൗത്യത്തിൽ ഏർപ്പെട്ടവർക്ക് നാണക്കേട് ആകും 🙄

    • @harikrishnant5934
      @harikrishnant5934 Місяць тому

      😂😂😂😂😂😂😂😂njammakku Malakkine bilikkam shoorthe😅😅😅😅.. Mammu free Aanenkil Oonethanne Erakkanam koya😅😅😅

    • @hussainhussain4891
      @hussainhussain4891 Місяць тому

      Ha​@@harikrishnant5934 ഇത് ഒരു കോയയുടെ ആശങ്ക വെറും പുച്ഛം നെയിം നോക്കി ആണലോ വില ഇരുത്തുന്നത്

    • @user248-gpit
      @user248-gpit Місяць тому +5

      6.5 knot സ്പീഡിൽ പോകുന്ന നദിയിൽ ഇറക്കാൻ പവർ ഉള്ള propeller size എത്ര ആണ് എന്ന വല്ല idea ഉണ്ടോ.....അത് ഒരിക്കലും ഈ ചെറിയ സമയം കൊണ്ട് ട്രാൻസ്പോർട്ട് ചെയ്യാൻ പറ്റില്ല...കൊണ്ട് വന്നാൽ തന്നെ പുഴയിൽ ചുമ്മാ ജങ്കാർ ,ചെറിയ boat വെച്ച് ഒന്നും അത് ഇറക്കാൻ ഒന്നും പറ്റില്ല....ഇനി ഇറക്കിയാൽ തന്നെ അത് കറക്കാൻ വേണ്ടി സാധാരണ current energy വച്ച് പറ്റില്ല...
      പിന്നെ ലോറി മാത്രം കണ്ട് പിടിക്കാൻ ഉള്ള മെറ്റൽ detector ഒന്നും ഇല്ല...rare metals ആണെങ്കിൽ അതിൻ്റെ resonance frequency vach adjust ചെയ്ത കണ്ട് പിടിക്കാൻ പറ്റും...പക്ഷേ ലോറിയിൽ പലതേരും alloys ആണ്

    • @user248-gpit
      @user248-gpit Місяць тому +2

      ​@@hussainhussain4891അദ്ദേഹം പറഞ്ഞ കാര്യം simple physics വച്ച് possible അല്ല

    • @AbdulKhaliq-ff6tg
      @AbdulKhaliq-ff6tg Місяць тому

      ബാർജിൽ മൗണ്ട് ചെയ്ത ക്രെയിൻ പ്രൊപ്പല്ലർ ഷാഫ്റ്റ് മറ്റു ഉപകരണങ്ങൾ ഉപയോഗിച്ചാണ് പ്രവൃത്തി.
      ആങ്കർ ചെയ്‌താൽ ബാർജ്ജ് പിന്നെ അനങ്ങില്ല എത്ര ഒഴുക്ക് ഉണ്ടെങ്കിലും.
      ഇതൊക്കെ സാധാരണക്കാർക്ക് മനസ്സിലാവില്ല.
      കപ്പൽ നിർമ്മാണശാലകളിൽ ജോലി ചെയ്തവർക്ക് മനസ്സിലാകും.

  • @ranjithr1419
    @ranjithr1419 Місяць тому +2

    Some channels have benefited from this ,they created a false imaginary picture of Arjun stuck inside a lorry seeking for help

  • @sheenapaul6505
    @sheenapaul6505 Місяць тому

    വികാരത്തിന് പ്രാധാന്യം കൊടുത്താൽ കാര്യങ്ങള്‍ കൂടുതല്‍ Responsible akumille.. ellakil ethupolulla anubahacagal ഉണ്ടാകും.

  • @lekshmiy
    @lekshmiy Місяць тому +1

    Disaster management is very bad in india...govt should take actions and invest in development of technology in the sector. The helplessness seen in the shirur rescue happening currently is very evident. The country runs in publics money but why its not utilized in the right way, rather than increasing salaries of MPs MLAs and the unnecessary pensions received by politicians after their short terms in different govt institutions

    • @user248-gpit
      @user248-gpit Місяць тому

      This is not entirely not true....as he said in the video,it's always the mother nature who is above all the technology.....
      In the US alaska ,their was a land slide last year,five went missing,they are yet to be found ..,they are developed ,but they can't get above the nature
      Their are many examples to say that our disaster management is the best...like the uttarakhand coal mines ,floods, rescue mission in tornadoes in bay of bengal and their are plenty to prove ours is one of the best.....
      If their was atleast 0.1% chance that he was alive then the navy wouldn't have even a single thought about the flow of water or it's speed....
      So please think about it before blaming the system...

    • @lekshmiy
      @lekshmiy Місяць тому

      @@user248-gpit see it's not nly abt the action taken after the disaster. In disaster mngmt it is emphasized abt mitigation and preparedness. I strongly feel we are a failure in that. When constructions r being done a lot can be done to try max to prevent disasters though i agree with the fact that nature is powerfulmost. No doubt u r rgt. But the money slated for various public contrstructions are swallowed by contractors and politicians. Why places never flooded in the past getting flooded in heart of cities like trissur. It's because of the non scientific contrstructions and lack of proper drainage systems. Every day we contribute in form of tax. Atleast a rupee. Do u think that still we don't deserve to live without fear of life? Also we require more inventions and easier mobilization of technology to aid disaster management. I hope robotics might have a role in that in future. I insist our country to make sure it grows in safety too with every step of development. It will only happen if politicians start to grow out of the possible vote banks

    • @lekshmiy
      @lekshmiy Місяць тому

      @@user248-gpit I agree with whatever we have we might be best in rescuing but not in preparedness and mitigation....else many incidents could be prevented....if we don't realize we might have to face bigger issues sooner. For that we have to invest in this , not to fill politicians and corporates pocket.

    • @lekshmiy
      @lekshmiy Місяць тому

      @@user248-gpit rau coaching centre incident that took lives yesterday at delhi is also a big example that proves me right

    • @user248-gpit
      @user248-gpit Місяць тому

      @@lekshmiy Even if the Central government takes action against corrupt politicians,the whole opposition tries to protect them ,saying that "Democracy is being destroyed"..

  • @abhijithkm6970
    @abhijithkm6970 Місяць тому

    Vivekam nn okke paranj irunnaa nooki irikkathe olluu... Ochapad indakidadath ath indakuka thanne venam ennale enthelum nadakkuu

  • @Sreerag01
    @Sreerag01 Місяць тому +1

    Why blame bureaucracy? Why can’t political power make them work? And why can’t people elect right politicians. So ultimately isn’t it we voters???

  • @AltharaSini-p3t
    @AltharaSini-p3t Місяць тому

    ഹായ്

  • @srilathasoman5490
    @srilathasoman5490 Місяць тому +1

    No use talking after the inside

  • @kollamthings2320
    @kollamthings2320 Місяць тому

    കേരളത്തിലെ റോഡുകളിൽ ഒരു ദിവസം എത്ര അപകടങ്ങൾ ഉണ്ടാകുന്നു

  • @rajeshvn6426
    @rajeshvn6426 Місяць тому +1

    അരുൺ മൊട്ട അവനാണ് എല്ലാം കുളമാക്കിയത്..

  • @user-qf1wt7jo6s
    @user-qf1wt7jo6s Місяць тому +2

    Wayanad😢

  • @shilpamohanan9288
    @shilpamohanan9288 13 днів тому

    Mottayude channel rating and subscription koodan ayal maximum ee dhurantham muthal edthu

  • @vibesofsai
    @vibesofsai Місяць тому

    Nature people have spoiled ,now we all have to face .No choice .

  • @user-fv3ic3gy9j
    @user-fv3ic3gy9j Місяць тому +1

    മൊട്ട അരുണിടത്ത് പറയണം

  • @mathewkvarghese410
    @mathewkvarghese410 Місяць тому

    മുല്ലപ്പെരിയാർ ഒരു വലിയ ദുരന്തമായി നിൽക്കുമ്പോൾ ഷിരൂർ ഒന്നുമല്ല വലിയ ദുരന്തം കൺമുന്നിൽ ഉള്ളപ്പോൾ അതിന് പരിഹാരം ഉണ്ടാക്കണം

  • @user-bj7vw3rn5d
    @user-bj7vw3rn5d Місяць тому +1

    കേരള സർക്കാർ എടുത്ത ഏറ്റവും വലിയ മണ്ടത്തരമാണ് ഇപ്പോഴത്തെ നാഷണൽ ഹൈവേയുടെ അവസ്ഥ നമ്മുടെ നാട് രണ്ടായി മാറി

    • @rajanvabraham627
      @rajanvabraham627 Місяць тому

      കേന്ദ്ര സർക്കാരിന്റെ ചുമതല യല്ലേ ദേശീയ പാത നിർമ്മാണവും വികസനവും? ഗതാഗത സൗകര്യം വർധിക്കും എന്നത് കൊണ്ട്സ്ഥലം ഏറ്റെടുത്തു N. H.അതോറിട്ടിക്ക്കൈമാറുന്നതിന് 25% പണം സംസ്ഥാനം മുടക്കി എന്നത് ശരിയാണ്.

  • @jayanthpaul
    @jayanthpaul Місяць тому +3

    വിദഗ്ദന്മാർക്ക് നാട്ടിൽ ഒരു കുറവും ഇല്ല....കാര്യം നടക്കാൻ രണ്ടു മുളയും ഒരു ഡിങ്കി ബോട്ടും....😢😢😢

  • @sasidharanpk5381
    @sasidharanpk5381 Місяць тому

    ഗതാഗതം തുറന്നുനൽകി തുടർന്ന് പിന്നീട് തിരച്ചിൽ കർണാടകത്തിന് അഭിനനങ്ങൾ കേരളമല്ല കർണാടകം അഭിനനങ്ങൾ

  • @hafismoideen9578
    @hafismoideen9578 Місяць тому

    ഇന്ത്യ ഒരു മൂന്നാം ലോക രാജ്യമാണ് എന്ന് മനസിലാക്കിയാൽ പ്രതീക്ഷ കുറക്കാം. Lets be realsitic and hope less

  • @user-pv4ug4xy8p
    @user-pv4ug4xy8p Місяць тому

    Mullaperiyar pottivarupol iee sir marayum iee chechiyeyum onu kaananm😢😢😢😢😢😢😢😂

  • @abdulaseesnvnattarvayal83
    @abdulaseesnvnattarvayal83 Місяць тому

    Mullapperiyaar😢😢😢😢😢 allaam. Swahaa😢😢😢

    • @psanair7902
      @psanair7902 Місяць тому

      Go to pakistan.. . ameen

  • @InTer_val
    @InTer_val Місяць тому

    പാവം ,കുടുംമ്പം , സംഭവ സ്ഥലത്ത് പോയി കർമ ങൾ ചെയ്യ്യൻ അവസരം ഒരുക്കണം, അത്രയെങ്കിലും സ മാധനമാവും

  • @onlyforyoutube-cb9rz
    @onlyforyoutube-cb9rz Місяць тому +1

    Malayalikalude manam media kalanju ennu...athanu padam

  • @rajanpk6466
    @rajanpk6466 Місяць тому +1

    പുഴയിൽ ഇല്ലെങ്കിൽ കരയിൽ തന്നെ ഉണ്ടോ 20സാധമാനം മണ്ണ് കരയിൽ പരിശോദിക്കാൻ ബാക്കി ഉണ്ടെന്നു രഞ്ജിത്ത് ഇസ്രായേൽ പറഞ്ഞിരുന്നല്ലോ ലോറിയിൽ മണ്ണ് പതിച്ച ഉടൻ കെട്ട് പൊട്ടി മരങ്ങൾ ഒഴുകിപോകുകയും ലോറി അവിടെ തന്നെ ഉണ്ടോ അതും കൂടി പരിശോധന നടത്തേണ്ടതല്ലേ

  • @suluc2913
    @suluc2913 Місяць тому

    Nammude Swantham Pradhana mandhri alle?

  • @suluc2913
    @suluc2913 Місяць тому

    Madom, oru samsayam thettundenkil s
    Kashmikkanam. Indiayil petta sthalam alle karnnadaka. Ethra valiya apakadam nadanneettum. Indian prime minter arinjille? Sadarana alla rajangalilum pradhana petta vishayangalil predident allengil pradahana manthri spot vist cheyyarundu nirdesam venda pettavarku kodukarundu sorry

    • @user248-gpit
      @user248-gpit Місяць тому +1

      ഇത് വലിയ നാഷണൽ issue ഒന്നും അല്ല....it's just a natural disaster..മലയാളി ആയത് കൊണ്ട് ഇവിടത്തെ channel കൂടുതൽ importance കൊടുത്ത് അത്രേ ഉള്ളൂ....മാത്രം അല്ല പ്രധാനമന്ത്രി site ഇപ്പോൽ പോയാൽ പിന്നെ രക്ഷാപ്രവർത്തനം അവിടെ നടക്കില്ല,full focus അദ്ദേഹത്തോട് പോവും....ഇതേ പ്രധാനമന്ത്രി ഈ അപകടത്തിൻ്റെ റിപ്പോര്ട്ട് പരിശോധിച്ച് നടപടി എടുക്കണം എന്ന് പറഞ്ഞിട്ടുണ്ട്....
      അമേരിക്കയിൽ എപ്പോഴും വെടിവെപ്പ് ഉണ്ടാകാറുണ്ട്...പക്ഷേ പ്രസിഡൻ്റ് നേരിട്ട് ഇടപെടുന്നത് ഏതേലും high personality അല്ലേൽ mass shootings ഉണ്ടാകുമ്പോൾ മാത്രം ആണ്....അതുപോലെ തന്നെ ആണ് ഇതും....
      ഈ അർജുൻ കേസിൽ പ്രധാനമന്ത്രി 4ആം ദിവസം നേരിട്ട് ഇടപെട്ടിട്ടുണ്ട് എന്ന് news വന്നിട്ടുണ്ട്,you may check it and can find it yourself

  • @user248-gpit
    @user248-gpit Місяць тому +1

    NHAI ഇതുപോലെ ഒരുപാട് കെട്ടിയിട്ടുണ്ട്..ഒരു സ്ഥലത്ത് ഉണ്ടായ ഒരു അപകടം വച്ച് ബാക്കി അളക്കരുത്

  • @jayanthiruvarath4132
    @jayanthiruvarath4132 Місяць тому +6

    ബിജെപി ഗവൺമെൻ്റാണെങ്കിൽ എന്തൊക്കെ പുകിൽ കണാ മാ യി രു ന്നു. വിമർശിക്കാൻ മത്സരമാകുമായിരുന്നു.

  • @sanoopps9867
    @sanoopps9867 Місяць тому

    Nale muthal chanalukar nthu chayum

  • @user-bj7vw3rn5d
    @user-bj7vw3rn5d Місяць тому

    ശാസ്ത്രം ഒന്നുമല്ലെന്ന് ഇപ്പോഴെങ്കിലും മനസ്സിലായല്ലോ

  • @kannanasokan3089
    @kannanasokan3089 Місяць тому

    സുബിൻ 👍🏾👍🏾

  • @goahead7125
    @goahead7125 Місяць тому

    മലയാളി തൊലിയല്ലേ

  • @stonecraftdg8356
    @stonecraftdg8356 Місяць тому +1

    എടോ കർണാടക സർക്കാർ പിൻവാങ്ങിയത് ശരിയല്ല ഒറിജിനൽ രക്ഷിക്കാൻ കർണാടക സർക്കാരിൻറെ ഇടപെടൽ അനിവാര്യമല്ലേ അവർ പിൻവാങ്ങൽ ശരിയല്ല 😂😂😂😂😅😅

  • @rasheedparappa
    @rasheedparappa Місяць тому

    Fakru ille

  • @koipallyrajneesh
    @koipallyrajneesh Місяць тому

    അർജുൻ 3 മണിക്കൂരിൽ അറബി കടലിൽ പോയി. പിന്നെ നടന്നത്......

  • @Gurudeth
    @Gurudeth Місяць тому

    എഷ്യ നെറ്റ് റിച്ച് കുറവ് അതിൻ്റെ കലി Reporter the best