ആ വെർതെ അല്ല.. സുഖമോ ദേവി, സർവകലാശാല, ഏയ് ഓട്ടോ, ലാൽ സലാം ഒക്കെ ചെയ്ത ഡയറക്ടർ നെ ആർക്കും ഒരു വില ഇല്ലാത്തത്.. ചെറുപ്പം തൊട്ടുള്ള ഡൌട്ട് ആയിരുന്നു വേണു നാഗവള്ളിയെ വല്ല്യ ഡയറക്ടർ ആയി ആരും കാണാത്തത് എന്താ എന്ന്
പുതിയ ആൾക്കാർ സിനിമയിൽ ചാൻസ് ചോദിച്ചു വരുമ്പോൾ എല്ലാർക്കും അവരോട് പുച്ഛമാണ് നിർമാധവയലും സംവിദായക്കാനായാലും ആര്ടിസ്റ് ആയാലും ഒരുപോലെയാണ്. അതൊക്കെ അനുഭവിക്കാതെ പോകൻ പറ്റില്ലാലോ.
@@neerajs427 ആരും കാണില്ല ഭായ്... Skip ചെയ്യും...10മിനിറ്റ് വീഡിയോ പോലും മുഴുവൻ കാണാതെ ഇടയ്ക്ക് ഇടയ്ക്ക് ആണ് കാണുന്നെ... ഇതാകുമ്പോൾ കുഴപ്പമില്ല ജീവിച്ചു പോട്ടെ... എല്ലാ ചാനലും ഇങ്ങനെ തന്നെ important content മാത്രമേ ഇടൂ
ഇമ്മാതിരി നിഷ്കുകൾ എന്തിനാണാവോ മലയാള സിനിമയിൽ വരുന്നത്...വല്ല സർകാർ ജോലിയും ചെയ്തു മനസമാധാനം ആയിട്ട് ഇരുന്നാൽ പോരേ.. കണ്ടിട്ട് തന്നെ പാവം തോന്നുന്നു..എല്ലാം കർമ്മ ഭലം... അനുഭവിച്ചേ പറ്റൂ...
എത്ര നല്ല കഥയുണ്ടന്ന് പറഞ്ഞിട്ട് കാര്യമില്ല ,എത്ര നല്ല നടന്മാരുണ്ടാന്നു പറഞ്ഞിട്ടും കാര്യമില്ല .നിര്മാതാവില്ലങ്കിൽ പോയില്ലേ . evide ഒരു സിനിമയുടെ നിർമാതാവിന് മാത്രം വിലയില്ല !!!🤔 (നിങ്ങളുടെ ചാനൽ കൊള്ളാം .പക്ഷെ എഡിറ്റിംഗ് പോരാ )
ഒരു പാട് നിർമദ്ധാക്കൾ എപ്പോ കിടന്നു മൂങ്ങുന്നു ഇവരുടെ പ്രോഡാക്ഷൻ കൺട്രോളർ പലരും ഇന്ന് നിർമദക്കാളും കോടീശ്റന്മാരും ആണ്
3:08 anchor : തിരിച്ചു തന്നിട്ടില്ല?
K G Nair : തരാൻ അവന്റെ കയ്യിൽ വല്ല കോപ്പും ഇരിക്കണ 🤣🤣🤣🤣
ആ വെർതെ അല്ല.. സുഖമോ ദേവി, സർവകലാശാല, ഏയ് ഓട്ടോ, ലാൽ സലാം ഒക്കെ ചെയ്ത ഡയറക്ടർ നെ ആർക്കും ഒരു വില ഇല്ലാത്തത്.. ചെറുപ്പം തൊട്ടുള്ള ഡൌട്ട് ആയിരുന്നു വേണു നാഗവള്ളിയെ വല്ല്യ ഡയറക്ടർ ആയി ആരും കാണാത്തത് എന്താ എന്ന്
വേണു നാഗവള്ളി വേറെ മുരളി നാഗവള്ളി വേറെ
3:04 Mega 😂😂
"നല്ല മനുഷ്യൻ,പരോപകരി.😁😁😁😁😁😁😁
പുതിയ ആൾക്കാർ സിനിമയിൽ ചാൻസ് ചോദിച്ചു വരുമ്പോൾ എല്ലാർക്കും അവരോട് പുച്ഛമാണ് നിർമാധവയലും സംവിദായക്കാനായാലും ആര്ടിസ്റ് ആയാലും ഒരുപോലെയാണ്. അതൊക്കെ അനുഭവിക്കാതെ പോകൻ പറ്റില്ലാലോ.
ഒന്നുകിൽ മുഴുവനായി വിഡിയോ ചെയ്യുക അല്ലെങ്കിൽ ചെയ്യരുത്.... അല്ലടെ ഊള ടിവി സീരിയൽ പോലെ കാണാൻ താല്പര്യം ഇല്ല അതുകൊണ്ട് unsubscribe ചെയ്യുന്നു........
വോ സന്തോഷം
തലയും വാലും ഇല്ലാത്ത ഇന്റെർവ്യൂ എന്തിനു പോസ്റ്റ് ചെയ്യുന്നു മാഷേ??
ഒന്നുകിൽ മുഴുവനായി ഇടുക
താങ്കൾ കാണുമോ 45 മിനിറ്റ് ഇന്റർവ്യൂ ഇട്ടാൽ...
@@premkumarp4326 edu mashe
@@neerajs427 ആരും കാണില്ല ഭായ്... Skip ചെയ്യും...10മിനിറ്റ് വീഡിയോ പോലും മുഴുവൻ കാണാതെ ഇടയ്ക്ക് ഇടയ്ക്ക് ആണ് കാണുന്നെ... ഇതാകുമ്പോൾ കുഴപ്പമില്ല ജീവിച്ചു പോട്ടെ... എല്ലാ ചാനലും ഇങ്ങനെ തന്നെ important content മാത്രമേ ഇടൂ
premkumar p I think people will watch the whole interview
@@premkumarp4326 ഉറപ്പായും കാണും
👍
ഇമ്മാതിരി നിഷ്കുകൾ എന്തിനാണാവോ മലയാള സിനിമയിൽ വരുന്നത്...വല്ല സർകാർ ജോലിയും ചെയ്തു മനസമാധാനം ആയിട്ട് ഇരുന്നാൽ പോരേ.. കണ്ടിട്ട് തന്നെ പാവം തോന്നുന്നു..എല്ലാം കർമ്മ ഭലം... അനുഭവിച്ചേ പറ്റൂ...
കർമഫലം
Krg family enthu cheyyunnu. Financially safe aano ??
ഇയാൾ എന്താ മുഖത് നോക്കി സംസാരിക്കാതെ 🤔
Mohanlal nte ശബ്ദം 😂😂
എത്ര നല്ല കഥയുണ്ടന്ന് പറഞ്ഞിട്ട് കാര്യമില്ല ,എത്ര നല്ല നടന്മാരുണ്ടാന്നു പറഞ്ഞിട്ടും കാര്യമില്ല .നിര്മാതാവില്ലങ്കിൽ പോയില്ലേ .
evide ഒരു സിനിമയുടെ നിർമാതാവിന് മാത്രം വിലയില്ല !!!🤔
(നിങ്ങളുടെ ചാനൽ കൊള്ളാം .പക്ഷെ എഡിറ്റിംഗ് പോരാ )
അവദാരകന്റെ മോനെ അങ്ങനെ തല്ലാമായിരിക്കും
.. പക്ഷെ, ഈ കഥ, മോഹൻലാൽ മാത്രം അറിഞ്ഞില്ല..!🤣
ഒന്നു.. അറിയിച്ചേക്കണം ഈമോഹൻതോമസിന്റെ അന്നേക്ഷണം..
പോസിറ്റീവ് ആയിട്ടാണ് വേണു തല്ലിയത്
പ്രൊഡക്ഷൻ കൺട്രോളറെ അല്ലേ തല്ലേണ്ടത്.പ്രൊഡ്യൂസറുടെ മകനെ അല്ല
@@news84malayalam79 ആരെയും തല്ലണ്ട കാര്യമില്ല. കാര്യം പറഞ്ഞാൽ മതി.
തല്ലിലുമുണ്ടല്ലേ പോസിററീവും നെഗററീവും.
KRG mon ilallo mol alle
Son unnd. Jnan kandittund
പ്രോഡസ്ർമാരുടെ പ്രശ്നം തീരാൻപോകുന്നത് ഇനി പ്രത്വീരാജുവിലൂടെ ആയിരിക്കും, ഇതിനൊരു മാറ്റം അങേര് കൊണ്ടുവരും