ഉത്തരവാദിത്വപെട്ട സർക്കാർ ഉദ്യോഗസ്ഥന് എതിരെ കേസ് എടുക്കണം.. അയാളുടെ ശമ്പളത്തിൽ നിന്ന് കോടതി വഴി ചികിത്സ ആനുകൂല്യം നഷ്ടപരിഹാരം വും ലഭ്യമാക്കണം.. നാണക്കേട് കേരളമേ
Tender is won by lowest bid contractor and he does little job and get his money and leave. There is no performance bond or security bond from these contractors as such requirement is diluted due to corruption.
കൃഷി ടൂറിസം അതിനെ കേരളത്തിൽ ഇനി സാധ്യതയുള്ളൂ അധികാരികൾ അതും കൂടി ഇല്ലാതാക്കല്ലേ....
ഉത്തരവാദിത്വപെട്ട സർക്കാർ ഉദ്യോഗസ്ഥന് എതിരെ കേസ് എടുക്കണം.. അയാളുടെ ശമ്പളത്തിൽ നിന്ന് കോടതി വഴി ചികിത്സ ആനുകൂല്യം നഷ്ടപരിഹാരം വും ലഭ്യമാക്കണം.. നാണക്കേട് കേരളമേ
ഇനിയിപ്പോ കുറച്ചു അലോപ്പതി ആവാം ചിലവ് സർക്കാർ വഹിക്കും.
നമ്പർ വൺ കേരളം, ബിജ്യൻ്റെയും മരുമോൻ്റെയും യൂറോപ്പിന് തുല്യം ആയ കേരളം 😂😂😂
Ithum Kerala Model😂😂
ഒരു കാന പോലും നേരെ ചൊവ്വെ സമയബന്ധിതമായി പണിത് തീർക്കാൻ പറ്റാത്ത നാട്ടിലാണ് ഇങ്ങേയറ്റം മുതൽ അങ്ങേയറ്റം വരെ പണിത് ട്രെയിൻ പറപ്പിക്കാൻ പോകുന്നത്!!!
ന്യൂയോർക്ക് മോഡൽ വികസനം അമ്മച്ചിക്ക് പരിചയം ഇല്ലാത്തത് കൊണ്ടാണ്😂.
Kerala urban infrastructure is terrible . Corrupt corporation and municipalities are to blame . What is our MPs and MLA doing ?
“ Keralam oru bhraanthaalayam!!” - Ithu decades munpe paranja Swaami Vivekaanandane nandiyode smarikkunnu!!
😆😆🤣🤣🤦🤦🙌🙌🙏🙏🙏
എൻ്റെ പൊന്നനിയാ ഇത് വിജയൻ്റെ ന്യൂയോർക്ക് ആണെന്ന് അറിയില്ലേ!
സൂക്ഷിച്ചും കണ്ടും വേണ്ടേ നടക്കാൻ..😂
Hello Tourists; welcome to no:1 Al Kherala, nice to meet you!! 😜😜😎😎😍😍😂😂🤣🤣🤦🤦👏👏🙌🙌🙌🙏🙏🙏
സാമ്രാജ്യത്ത ബൂർഷകൾ കാനയിൽ വീഴട്ടെ ജയ് കാന 😂😂😂