മക്കളില്ലാത്ത നാത്തൂന്റെ ക്രൂരത.... josh with jo

Поділитися
Вставка
  • Опубліковано 29 лис 2024

КОМЕНТАРІ • 28

  • @archananair6489
    @archananair6489 4 дні тому +2

    ഞാൻ first view❤❤❤

  • @ancyjoseph984
    @ancyjoseph984 4 дні тому +2

    സത്യം. ഇങ്ങനെ മനസ്സിൽ ക്രൂരതയും, ദുഷ്ടത്തരവും നിറഞ്ഞു നിൽക്കുന്നവൾക്ക് എങ്ങനെയാണു കുഞ്ഞുങ്ങൾ ജനിക്കുക? അതിനെ സപ്പോർട്ട് ചെയ്യാൻ പറ്റിയ ഒരമ്മയും. രണ്ടു പെണ്മക്കൾക്ക് മക്കളില്ലാത്ത ഒരമ്മക്ക് ഇങ്ങനെ ക്രൂരത കാണിക്കാൻ പറ്റുന്നല്ലോ. എല്ലാ കഥാപാത്രങ്ങളെയുംന്നിനൊന്ന് മെച്ചപ്പെടുത്തിയ പ്രിയപ്പെട്ട ജോഷിന് ഹൃദ്യമായ അഭിനന്ദനങ്ങൾ🎉❤🎉 ❤🎉

    • @Joshwithjo
      @Joshwithjo  4 дні тому

      🥰🥰🥰🥰🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @SunithaSajimon
    @SunithaSajimon 3 дні тому

    സത്യം ഇങ്ങനെ ചെയ്യിക്കുന്ന നാത്തൂൻ മാർ നമുക്കു ചുറ്റും ഉണ്ട്. സൂപ്പർ മരുമോൾ എല്ലാം കേട്ടല്ലോ ഭാഗ്യം അല്ലെ അവരെ വിശ്വസിച്ചു എന്ത് കൊടുത്താലും കഴിച്ചേനെ പാവം അതിന് അറിയില്ലല്ലോ ഇതിന്റെയൊക്കെ മനസ്സിലിരിപ്പ് ഇതിനൊക്കെഎങ്ങനെ കുഞ്ഞുങ്ങൾ ഉണ്ടാകും. ഉണ്ടായിട്ട് എന്തിനാ ഇതൊക്കെ കണ്ടു പഠിക്കാനോ ❤

  • @Sajiniaksajiniak
    @Sajiniaksajiniak День тому

    Jo❤ Super vedio ❤️❤️

  • @sirajelayi9040
    @sirajelayi9040 4 дні тому

    ദൈവം കരുണ ഉള്ളവൻ തന്നെ...അല്പം കരുണ നമ്മളും കരുണ കാണിച്ചാൽ ഉത്തമം🎉🎉🎉

  • @deepapramod2747
    @deepapramod2747 4 дні тому +1

    Joshina 🎉🎉🎉ഉഗ്രൻ performance 👌👌..... നിങ്ങളുടെ videos അതിലെ സംഭാഷങ്ങൾ ഒക്കെ എത്ര സ്വഭാവികമാണ്.. Real life dialogues. "ആ ഗുളിക ഇടിച്ചു പൊടിച്ചു കൊടുക്കാം. ചത്തു വല്ലതും പോകുമോ?" 🤣🤣🤣 ജോഷിന തന്നെയാണോ ഇതൊക്കെ എഴുതുന്നത്? അഭിനയവും ഗംഭീരം... You are very talented.

    • @Joshwithjo
      @Joshwithjo  4 дні тому +1

      Thank u dear... Thank u so much🥰🙏🏻... Njan anu ezhuthunath🙏🏻

  • @sudhavijayan78
    @sudhavijayan78 4 дні тому

    Kazdam yethoru all kar 😢 message super

  • @meenaram8055
    @meenaram8055 4 дні тому +4

    daughter in law's decision correct.
    appropriate climax !!👌👍❤

    • @Joshwithjo
      @Joshwithjo  4 дні тому

      🥰🥰🥰🙏🏻🙏🏻

  • @mariaantony9432
    @mariaantony9432 4 дні тому

    Joshina super video adipoli content❤

  • @DayanaNixon
    @DayanaNixon 4 дні тому +1

    ജോമോളമ്മയ്ക്കു കണ്ണ് തീരെ പിടിക്കുന്നില്ലല്ലോ 😂😂

  • @jlsgaming1581
    @jlsgaming1581 4 дні тому

    ഇതിൻ്റെ 2nd part undakumo വെറുതെ ആണെങ്കിൽ പോലും abortione പറ്റി ചിന്തിക്കരുത്. വീഡിയോ ആണ് എന്നാലും last super 👌👍👍💙

  • @girijamd6496
    @girijamd6496 4 дні тому +1

    Correct😮

  • @sirajelayi9040
    @sirajelayi9040 4 дні тому

    ഈന്തപ്പഴം കഴിയ്ക്കുന്നത് നല്ലതാ ഒരു ഗർഭവും പോവില്ല😅

  • @sarithanair2038
    @sarithanair2038 4 дні тому +1

    Thudarumo?

  • @jalajathankappanjalu3689
    @jalajathankappanjalu3689 4 дні тому

    സത്യം.

  • @SusanSusan-ol2xy
    @SusanSusan-ol2xy 4 дні тому +1

    ♥️♥️♥️♥️👌👌👌

  • @carriagefiles-6390
    @carriagefiles-6390 2 дні тому

    ഭാര്യ പറഞ്ഞാൽ ഭർത്താവ് വിശ്വസിച്ചില്ലലോ

  • @sajnasajna6553
    @sajnasajna6553 4 дні тому

    ❤❤❤❤❤❤

  • @vineethavincent6806
    @vineethavincent6806 4 дні тому

  • @SreejaSreeja-dm8jh
    @SreejaSreeja-dm8jh 4 дні тому

    ❤❤❤