സെന്റിയടിച്ച് പ്രേക്ഷകരെ പറ്റിക്കാൻ നോക്കുന്നോ? | Mallu Analyst | Analysis | aavesham

Поділитися
Вставка
  • Опубліковано 29 вер 2024
  • #dileep #pavicaretaker #fahad #aaveshammovie #dileepinterview #fahadinterview #malayalammovie #malluanalyst #malayalifromindia
    For Business Enquires & Promotions
    Email: themalluanalyst@gmail.com
    Our Instagram Page / themalluana. .
    Our Facebook Page / themalluanalyst
    Our gear:
    Camera - amzn.to/3e0GVZo
    Microphone - amzn.to/2XZltys
    Tripod - amzn.to/30GkxRo
    T-Shirts - amzn.to/2ztgEnp , amzn.to/2MXvLbP , amzn.to/2MTYzC9

КОМЕНТАРІ • 1,2 тис.

  • @anjujohnson3589
    @anjujohnson3589 5 місяців тому +3087

    ദിലീപ് ഇനി എത്ര കരഞ്ഞു കാല് പിടിച്ചാലും പഴയ ഇമേജ് വരില്ല. എന്ത് ചെയ്താലും ആർട്ടിഫിഷ്യൽ aayit തോന്നുനേ അഭിനയം ആണേലും സംസാരം ആണെങ്കിലും. ...

    • @nijilnijil2869
      @nijilnijil2869 5 місяців тому +28

      കാണാം 😊

    • @Shafimuhamedkhan
      @Shafimuhamedkhan 5 місяців тому +130

      കയ്യിലിരിപ്പ്!!!

    • @gopika4286
      @gopika4286 5 місяців тому +111

      Last parajath valare correct anu pandathe pole comedy set akunnilla nalla artificial anu athu phalippikan pedunna padu athu nannayi manasilakunundu

    • @AdhilAzeez-rq4gr
      @AdhilAzeez-rq4gr 5 місяців тому

      ​@@gopika4286yes voice ഓഫ് sathyanathan കണ്ടപ്പോളെ തോന്നി ദിലീപ് വെള്ള മടിച്ചു സിദ്ദിഖ്ന്റെ വീട്ടിൽ പോകുന്ന ഒരു രംഗം ഉണ്ട് അതിൽ ദിലീപ് കോമഡി ചെയ്യുന്നവാൻ നന്നായി കഷ്ട്ടപെടുന്നുണ്ട്. കുറച്ച് സിനിലും കാണാം.

    • @messiah471
      @messiah471 5 місяців тому +7

      അയാൾ എന്ത് ചെയ്തു?

  • @akhilhv1541
    @akhilhv1541 5 місяців тому +134

    നല്ല പണി അറിയാവുന്ന ആൾക്കാർ കിടിലൻ പടങ്ങൾ makeചെയ്യുന്നു ❤️❤️❤️തീലീപ് 2002ഇൽ തന്നെ

    • @Sanal-gu7li
      @Sanal-gu7li 5 місяців тому +1

      Eda mone 2002nitt ni undakkanda. 2002il cheythathalla ivan ipo cheyyunne, artificial ayitt enthokkeyo koprayam kaanikkunnu comedy anenn paranj

    • @akhilhv1541
      @akhilhv1541 4 місяці тому

      2002ഇലും കാണിച്ചത് വളിപ്പ് തന്നെ

    • @Sanal-gu7li
      @Sanal-gu7li 4 місяці тому

      @@akhilhv1541 Apo ee ആവേശം ഒക്കെ എന്ത് മലർ ആണ്. ഫുൾ കോപ്രായം അല്ലെ

  • @bijubiju4297
    @bijubiju4297 5 місяців тому +80

    അയാൾ അപ്ഡേറ്റ് ചെയ്യാത്തതല്ല , അയാൾ സ്വയമേ അങ്ങനെയൊരു സാധനമാണ് ആ പേര് കേൾക്കുന്ന ഇപോലും വെറുപ്പാണ്. Tv യിൽ അയാളുടെ പാട്ട് വരുമ്പോൾ സ്കിപ്പു ചെയ്യുന്ന രീതിയിലേക്ക് ഞങ്ങൾ മാറി... ലോക ക്ലാസിക്ക് എടുത്തു വെച്ചാൽ പോലും കാണില്ലാന്ന് തീരുമാനിച്ചു കഴിഞ്ഞു. മലയാള സിനിമയിൽ നിന്നും പൂർണ്ണമായും out ആകണമെന്നാണ് ആഗ്രഹം

  • @nayanacs8254
    @nayanacs8254 5 місяців тому +10

    കൂടെ work ചെയ്യുന്നവർക്ക് നഷ്ടം വരരുതെങ്കിൽ ഇങ്ങേർക്ക് അഭിനയിക്കാതിരുന്നാൽ പോരേ?!😁

  • @emiljoseph
    @emiljoseph 5 місяців тому +4

    Totally agree 👍🏼

  • @Gogreen7days
    @Gogreen7days 5 місяців тому +11

    സഹോദരാ അതാണ് main point and reason 2:55

  • @GeniusMind4ever
    @GeniusMind4ever 5 місяців тому +7

    ഇവിടെ ചിലരുടെ കമന്റ്സ് കണ്ടാൽ ദിലീപിന്റെ സിനിമകൾ പൊട്ടുന്നത് കേസ് കാരണം അയാളോടു ജനങ്ങൾക് പ്രതികാരം ഉള്ളതുകൊണ്ട് കൊണ്ട് ആണ് എന്ന് പോലും...അങ്ങനെയെങ്കിൽ ഈ കമന്റ്സ് ഇടുന്നവർ അതിജീവിതയുടെ ഈ അടുത്ത് ഇറങ്ങിയ എത്ര പടം ഹിറ്റ് ആകി കൊടുത്തിട്ടുണ്ട്....ഇറങ്ങിയ മിക്യ സിനിമകളും ദിലീപിൻറെ സിനിമകളെക്കാൾ 8 നിലയിൽ പൊട്ടി...എന്തേ ദിലീപിനോടുള്ള പ്രതികാരം ഒകെ അതിജീവിതയുടെ സിനിമകൾ വന്നപ്പോ ഉരുക്കി അലിഞ്ഞുപോയോ ഈ കൂട്ടർക്ക്...content matters....ദിലീപ് എന്നല്ല നാളെ നല്ല സിനിമയായി ആര് വന്നാലും ഇവിടെ ഓടും... അതിന്റെ ഉദാഹരണം ആണ് കഴിഞ്ഞ 3-4 മാസമായി ഇറങ്ങുന്ന മിക്യ സിനിമകളും ഹിറ്റും ബ്ലോക്കബ്സ്റ്ററും ഒക്കെ ആയി boxoffice തൂത്തു വാരി പോകുന്നത് നമ്മൾ കണ്ടത് !

    • @mns697
      @mns697 5 місяців тому

      ആവേശത്തിൽ enth🥴content🥴ആണാവോ ഉള്ളത്.??. പിന്നെ അതിജീവിതയുടെ എത്ര padam😌ee🙏അടുത്ത കാലത്ത് ഇറങ്ങി. പിന്നെ കേസ് കാരണം ദിലീപിനോട് ആൾക്കാർക്ക് ഇഷ്ടകേട് ഉണ്ടെന്ന് ഉള്ളത് സത്യം തന്നെയാണ്. അതിനു മുമ്പ് മിനിമം guaratee നടൻ ആയിരുന്നു ദിലീപ്. ഇപ്പൊ അങ്ങനെ അല്ല

    • @GeniusMind4ever
      @GeniusMind4ever 5 місяців тому +1

      ​@@mns697 ആവേശത്തിന് content ഇല്ലാത്തോണ്ട് ആണലോ തീയേറ്ററിൽ housefull ഷോസ് ഓടുന്നത് 🤭...അതിജീവിതയുടെ "എന്റെ ഇക്കക്കൊരു പ്രേമമുണ്ടായിരുന്നു" എന്ന സിനിമ എത്ര പേര് കണ്ടു വിജയിപ്പിച്ചു....പിന്നെ ദിലീപിനോട് ആർക്കും വിരോധം ഇല്ലാ എന്നൊന്നും ഞാൻ പറഞ്ഞട്ടില്ല...പക്ഷെ ആ കാരണം കൊണ്ട് ആണ് പടം പൊട്ടുന്നത് എന്നൊന്നും പറയല്ലേ....അങ്ങനെ എങ്കിൽ മോഹൻലാലിൻറെ ഈ അടുത്ത് ഇറങ്ങിയ മിക്യ പടം പൊട്ടി പാളീസായി...ആകെ ഓടിയത് നേര് മാത്രം ആണ്....അതും നല്ല സിനിമ ആയോണ്ട് മാത്രം ആണ് ഓടിയതും.

  • @otis334
    @otis334 5 місяців тому +2186

    🔅Dileep crying in the interviews, 🔅Bhavana laughing in the interviews
    It is true that there is something called karma ♻️

    • @trilliondreams9048
      @trilliondreams9048 5 місяців тому +62

      Not karma.some good director, script writter's and actors with some morals turned away from him.

    • @anjujohnson3589
      @anjujohnson3589 5 місяців тому +101

      @@trilliondreams9048 enth konda turned away enn chindiku then you will get the answer.. he digged his own grave

    • @trilliondreams9048
      @trilliondreams9048 5 місяців тому +13

      @@anjujohnson3589 offcourse,I am not defending him.

    • @Me_myself_iee
      @Me_myself_iee 5 місяців тому +33

      ​@@trilliondreams9048that thing u said is known as karma ...😂 that's why he mentioned it as karma

    • @901abhayanil4
      @901abhayanil4 5 місяців тому +11

      ​@@Me_myself_ieethere is no god no karma😌

  • @archanak7708
    @archanak7708 5 місяців тому +189

    ദിലീപ് മാറി നിന്ന ശേഷം മലയാള സിനിമക്ക് വന്ന മാറ്റം 🔥ഒരുപാട് പുതുമുഖങ്ങൾ മലയാളികൾക്ക് കിട്ടി. ഇനി എത്ര സൂപ്പർ ഹിറ്റ്‌ സിനിമ കൊണ്ട് വന്നാലും ദിലീപിന്റെ സിനിമകൾ കാണില്ല. ഇയ്യാൾ കൊച്ചിനെയും കളിപ്പിച്ചു വീട്ടിൽ ഇരിക്കട്ടെ. ഗോപാലകൃഷ്ണൻ ഇല്ലാതെ മലയാള സിനിമ നല്ല അന്തസ്സ് ആയി മുന്നോട്ട് പോകുന്നുണ്ട്. എന്നും അതിജീവിതക്കൊപ്പം 💖

  • @sathyabhama-
    @sathyabhama- 5 місяців тому +419

    Comment box കാണുമ്പോൾ ഉള്ള ആശ്വാസം❤. ഞാൻ ഇന്നലെ 'നടികർ' interview കണ്ടു. ഭാവനയുടെ presence and smile that makes me very happy. അവർ എത്ര നാളുകൊണ്ട് suffer ചെയ്തിട്ടാണ് നമുക്ക് മുന്നിൽ ഇങ്ങനെ ചിരിക്കുന്നത്.
    #bhavana❤

    • @dhanurs8085
      @dhanurs8085 4 місяці тому +3

      ❤❤❤

    • @lisnamoljoseph4681
      @lisnamoljoseph4681 4 місяці тому +2

      Yes❤

    • @shameeras5438
      @shameeras5438 4 місяці тому

      Koodathe survive cheythavaralla mugam marachu nadakkendath ennu thala uyarthi nadannu mattullavark mathrika akunnund.

  • @sanvi1997
    @sanvi1997 5 місяців тому +1068

    Fahad fans group വേണ്ടെന്നു പറഞ്ഞു ആദ്യമേ നിലപാട് വ്യക്തമാക്കിയതാണ് ❤️

  • @mcn6158
    @mcn6158 5 місяців тому +1763

    ദിലീപിൻ്റെ എത്ര നല്ല സിനിമ ഇനി ഇറങ്ങി എന്ന് പറഞ്ഞാലും ( അതിപ്പോ ഓസ്കാർ കിട്ടിയാലും, ലോകത്ത് ഞാൻ ഒഴികെ മറ്റെല്ലാവരും അത് കണ്ട് കഴിഞ്ഞു എന്ന് അറിഞ്ഞാലും) ഞാൻ കാണാൻ ഉദ്ദേശിച്ചിട്ടില്ല. അത് എൻ്റെ നിലപാട് ആണ്. ആ പെൺകുട്ടിയോടു ഐക്യപ്പെടാൻ
    മിനിമം എനിക്ക് ചെയ്യാവുന്നത് അത് തന്നെ ആണ്. സിനിമ പോയിട്ട് trailer പോലും കാണാറില്ല. ഇനി കാണുകയും ഇല്ല.

  • @gayathri.k.r5331
    @gayathri.k.r5331 5 місяців тому +1759

    ഫഹദ് ഒരു കലാകാരനാണ്.
    ദിലീപ് ഒരു കച്ചവടക്കാരനും.😂

    • @Jhfhj-f3g
      @Jhfhj-f3g 5 місяців тому +33

      പൊട്ടക്കണ്ണൻ മാവേലി എറിയുന്നത് പോലെ ഭഗത്തിന്റെ ഒരു സിനിമ വിജയിച്ചു ദിലീപ് എത്ര വർഷമായി ഫീൽഡ് ഉണ്ട് അദ്ദേഹത്തിന്റെ എത്രയോ സിനിമകൾ സൂപ്പർ ഹിറ്റ് ആയിട്ടുണ്ട് ചവിട്ടി കയറാൻ എല്ലാവർക്കും എളുപ്പമാണ്

    • @SK-eu4er
      @SK-eu4er 5 місяців тому +64

      നിങ്ങളെന്താ പറയുന്നത്?ഫഹദിൻ്റെ എത്രയോ സിനിമകൾ വിജയിച്ചു'.... ഒരിക്കൽ മല്ലു തന്നെ പറഞ്ഞു ഭാവിയിൽ ഏതാണ്ട് ലാലേട്ടനോളം വളരാൻ സാധ്യതയുള്ള നടനാണ് ഫഹദെന്ന്....

    • @Jhfhj-f3g
      @Jhfhj-f3g 5 місяців тому

      @@SK-eu4er ദിലീപിന്റെ സിനിമകൾ കൂടുതലും കാണുന്നത് കുടുംബ പ്രേക്ഷകരാണ് അവരാ സിനിമകൾ ഇപ്പോഴും കാണുന്നുണ്ട് പക്ഷേ ബാക്കിയുള്ളവർക്ക് എല്ലാം ന്യൂജൻ ചാരായം കുടിയും ഗുണ്ടായിസം ആണ് ഇപ്പോഴത്തെ സിനിമകൾ അതുകൊണ്ട് അതെല്ലാം വിജയിച്ചു പോകുന്നു ഇതിലൊക്കെ എന്ത് സന്ദേശമാണ് സമൂഹത്തിന് അവർ കൊടുക്കുന്നത് ചെറിയ കുട്ടികളെ കൊണ്ടുപോയി ആ സിനിമ എങ്ങനെ മാതാപിതാക്കൾ കാണിക്കും ദിലീപിന്റെ എത്രയോ സിനിമകൾ 100 75 50 ദിവസം തിയേറ്ററിൽ ഓടിയിട്ടുണ്ട് അദ്ദേഹത്തിന്റെ ഒന്നും രണ്ടു സിനിമകൾ പൊട്ടി എന്ന് വെച്ച് എന്തൊക്കെയാണ് സാമൂഹ്യ മാധ്യമങ്ങളെ കൂടി വിളിച്ചു പറയുന്നത് ഒരാളെ തളർത്താൻ എളുപ്പമാണ് പക്ഷേ വളർത്താൻ ഒരുപാട് പാടുണ്ട്

    • @abhijith7480
      @abhijith7480 5 місяців тому +1

      ​@@Jhfhj-f3g Yes bro 💯💯💯

    • @AKHILvie30
      @AKHILvie30 5 місяців тому

      ഒന്നു പോടാപ്പാ ഫഹദ് നല്ല ആക്ടർ ആണ് ❤️ok but dileep ചെയ്തു വെച്ചേക്കുന്ന റോള് ചെയ്യാൻ കൂട്ടിയ കൂടില്ല കോമഡി ഒക്കെ, സിനിമ കൾ എത്ര റിപീറ്റ് വാല്യൂ ആണ് ആൾടെ കോമഡി ഒക്കെ പക്കാ ആണ് ഫഹദ് ഒന്നും കോമഡി പോരാ

  • @jobin8048
    @jobin8048 5 місяців тому +2117

    ദിലീപ് മലയാള സിനിമയിൽ നിന്നും മാറി നിന്നപ്പോൾ ഉള്ള മലയാള സിനിമയുടെ വളർച്ചയും മലയാള സിനിമ അനുഭവിക്കുന്ന ഫ്രീഡത്തെയുപ്പറ്റി ഒരു വീഡിയോ ആവാം.

    • @aks4319
      @aks4319 5 місяців тому +79

      Exactly 💯

    • @Akhilamammookka369_30
      @Akhilamammookka369_30 5 місяців тому +36

      Ys 🔥

    • @jakal1591
      @jakal1591 5 місяців тому +40

      This is true

    • @navyavinayan6721
      @navyavinayan6721 5 місяців тому +21

      Yes👍

    • @pjrmedia270
      @pjrmedia270 5 місяців тому

      Oro pottatharagal parayaleee..... Cinema swabhavikam ayii maari... Athill dileeointe marri nikkal onum illa... Dileep strong ayii industriyill ninapo tanne cinema maari todagiyirunu

  • @Communist-g1e
    @Communist-g1e 5 місяців тому +387

    I cringe so hard when they put "ജനപ്രിയ നായകൻ" in all of his movie trailers and posters. Everyone knows damn well that title is taken away from him.

    • @taara2707
      @taara2707 5 місяців тому +7

      Absolutely👍

    • @babystarcandyandlovelyjubb1398
      @babystarcandyandlovelyjubb1398 4 місяці тому

      True. According to you who deserves that title at the moment?

    • @dhanurs8085
      @dhanurs8085 4 місяці тому

      True

    • @reshma8610
      @reshma8610 4 місяці тому +1

      Sathyam enne eduthu kalayenda time kazhinju

    • @comradeleppi2000
      @comradeleppi2000 4 місяці тому

      Fahad...he is wonderful in acting.. ​@@babystarcandyandlovelyjubb1398

  • @maalik9952
    @maalik9952 5 місяців тому +577

    ഫഹദിന്റെ അഭിപ്രായത്തോട് ഞാനും യോജിക്കുന്നു. സിനിമ കണ്ട് കഴിഞ്ഞാൽ അത് സംസാര വിഷയം ആക്കി തമ്മില്‍ അടിപിടി കൂടുന്നതിനേക്കാള്‍ അത് കണ്ട് കഴിഞ്ഞ് സൗകര്യപൂര്‍വ്വം മറന്ന്‌ കളയുന്നത് ആണ് നല്ലത്.

    • @pmo325.
      @pmo325. 5 місяців тому +29

      സിനിമയെക്കുറിച്ചു സംസാരിക്കുന്നതു കുഴപ്പമില്ല അന്ധം ഫാൻസ്‌ ആണ് എല്ലാത്തിലും പ്രശ്നം 🥴

    • @mujmil526
      @mujmil526 5 місяців тому

      ​@@pmo325.മോഹൻലാൽ, സൽമാൻ khan, ദുൽഖർ സൽമാൻ ഫാൻസിനെ പോലെ

    • @movierr111
      @movierr111 5 місяців тому

      Ranganenne engane marakan kazhiyum?

    • @tharakrishna5356
      @tharakrishna5356 5 місяців тому

      @@pmo325.true

    • @Bluenector
      @Bluenector 2 місяці тому

      Sathyam. Fan fight onnum ini pillerde Idayil polum padilla💯

  • @babuaugustine7970
    @babuaugustine7970 5 місяців тому +164

    Dileep മലയാളിക്ക് ഒരു ഉദാഹരണമാണ്. പണവും സ്വാധീനവും ഉള്ളപ്പോൾ എന്ത് തോന്നിവാസവും കാണിക്കാം എന്ന് തോന്നുന്നവർ ദിലീപിന്റെ അവസ്ഥ ഓർക്കുന്നത് നല്ലതാണ്

  • @muhammedsadique9537
    @muhammedsadique9537 5 місяців тому +2115

    പേട്ടന്റെ സിനിമ പൊട്ടി എന്ന് കേൾക്കുമ്പോൾ കിട്ടുന്ന ഒരു സുഖം ❤❤

    • @phoenixpersistent3825
      @phoenixpersistent3825 5 місяців тому +45

      Sathyam 😂

    • @RAVEN-kt3wk
      @RAVEN-kt3wk 5 місяців тому +27

      Yaya 😂

    • @abhikrish611
      @abhikrish611 5 місяців тому +11

      Sadist ചിന്താഗതി ആണല്ലോ ബ്രോ...നല്ല സിനിമ വിജയിക്കണം...ഏത് പേട്ടന്റെ ആയാലും

    • @jj.IND.007
      @jj.IND.007 5 місяців тому +6

      😅

    • @Princessmiacara
      @Princessmiacara 5 місяців тому +10

      Sathyam

  • @itn0687
    @itn0687 5 місяців тому +1417

    പേട്ടന്റെ പടം കാണുന്നതിലും വലിയ ആസ്വാദനമാണ് അത് പൊട്ടി എന്ന് അറിയുമ്പോൾ കിട്ടുന്ന high

    • @charlicharli3903
      @charlicharli3903 5 місяців тому

      U really Psycho

    • @Ash-sr6xi
      @Ash-sr6xi 5 місяців тому +27

      Correct 🎉😂

    • @itn0687
      @itn0687 5 місяців тому

      ​@@Ash-sr6xi ആ പരട്ട കിളവൻ ഇനി അനുഭവിക്കാൻ പോകുന്നതേയുള്ളു

    • @harshanmp46
      @harshanmp46 5 місяців тому +1

      Neeyethaada

    • @abdulhaque8536
      @abdulhaque8536 5 місяців тому +13

      Satyam

  • @MrHum335
    @MrHum335 5 місяців тому +537

    ദിലീപ് ഇങ്ങനെ കെടന്ന് മോങ്ങി തൊലിഞ്ഞു മെഴുകുന്നത് കാണുമ്പോ എന്തെന്നില്ലാത്ത സന്തോഷം ഉണ്ട്...

    • @saassssss
      @saassssss 5 місяців тому +5

      Ninakkum ee gathi varathirikkettee . Mattulavar nashikumbol sukhikkunna var thankalkkunangane vararuthee ennu prarthikkam

    • @MrHum335
      @MrHum335 5 місяців тому +22

      @@saassssss 😂😂😂ഞൻ ഇത്രേം ചെറ്റ അല്ല വ്രോ.... എന്നാലും ന്യായീകരണം അഭിനന്ദനാർഹം

    • @machomajooo
      @machomajooo 5 місяців тому +10

      സ്വയം നശിച്ചതല്ലേ.. വിതച്ചത് കൊയ്യുന്നു ​@@saassssss

    • @akshayram8458
      @akshayram8458 4 місяці тому

      ​@@MrHum335👍👍👌👌😂😂♥️♥️♥️♥️🔥🔥🔥🔥🔥

    • @dhanurs8085
      @dhanurs8085 4 місяці тому

      ​@@MrHum335😂😂❤❤

  • @akshaya-arrorra
    @akshaya-arrorra 5 місяців тому +403

    താൻ സിനിമയിൽ വരുന്നതിന് മുൻപ് ഉള്ള പൈസ ഇല്ലാത്ത കാലത്തെ പറ്റി പറയൽ ആണ് ഇപ്പൊ പല നടന്മാരുടെയും രീതി... 😂😂

  • @Life_of_Hariii
    @Life_of_Hariii 5 місяців тому +708

    പേട്ടൻ ഇനി എന്തൊക്കെ കാണിച്ചാലും പുള്ളിടെ പടം കാണില്ല.....
    എന്നെ പോലെ ഉള്ള ആളുകൾക്കു അങനെയാ അതിജീവിതക്കൊപ്പം നിൽക്കാൻ കഴിയുള്ളു... 😌♥️

    • @Ash-sr6xi
      @Ash-sr6xi 5 місяців тому +6

      Same ❤

    • @aswathysuraj5222
      @aswathysuraj5222 5 місяців тому +6

      Yes

    • @BablooKuran
      @BablooKuran 5 місяців тому +6

      Me too ✋️

    • @kirtik2673
      @kirtik2673 5 місяців тому +5

      💯🤝

    • @jaisonjoy4516
      @jaisonjoy4516 5 місяців тому +2

      Ramaleela hit അടിച്ചത് അറിഞ്ഞില്ലായിരുന്നോ

  • @geethakrishnan9857
    @geethakrishnan9857 5 місяців тому +124

    ഫഹദ് തന്റെ സിനിമ നല്ലത് ആണെങ്കിൽ മാത്രം പ്രേക്ഷകർ കണ്ടാൽ മതി എന്നു പറയുന്നത് കേട്ടപ്പോൾ ശെരിക്കും അത്ഭുതം തോന്നി. ഒട്ടും കൊള്ളാത്ത സിനിമകളെ പോലും പൊക്കി പറഞ്ഞു പ്രേക്ഷകരെ പറ്റിക്കുന്ന സിനിമ പ്രവർത്തകരിൽ നിന്നും വളരെ വേറിട്ട്‌ നിൽക്കുന്ന മറുപടി ❤

  • @arishna4533
    @arishna4533 5 місяців тому +380

    ദിലീപിന് അഭിനയിക്കാതെ ഇരുന്ന് ഈ ഇൻഡസ്ടറിയേ രക്ഷിച്ചൂടെ 😅

    • @mujmil526
      @mujmil526 5 місяців тому +6

      Iyale vachu padam pidikkan irangunna producermare patti venam alochikkan. Ithu pole gathykettavanmar

  • @geethu1
    @geethu1 5 місяців тому +507

    സ്വന്തം കുറ്റകൃത്യത്തെ കാശ് ഉപയോഗിച്ച് തേച്ചു മാച്ച് കളയാൻ ശ്രമിക്കുന്നു എന്ന ഒരു ആരോപണം ദിലീപിന് എതിരെ ഉണ്ട്. അത് കൊണ്ടാണ് ഞാൻ dileep സിനിമകൾ ഇപ്പൊ കാണാത്തത്. എന്റെ കാശ് കൊണ്ട് ആ പെൺകുട്ടിക്ക് നീതി കിട്ടാതിരിക്കരുത് എന്ന് എനിക്കുണ്ട്. പോലീസിന് കൃത്യമായ തെളിവ് കിട്ടിയാൽ മാത്രമേ ഇത്രെയും വലിയ നടനെ arrest ചെയ്യൂ എന്ന് ഉത്തമ ബോധ്യം ഉണ്ട് എനിക്ക്..

    • @thankgodsecret4973
      @thankgodsecret4973 5 місяців тому +11

      മീഡിയ ചർച്ചകൾ വെച്ച് മാത്രം കേസ് മനസ്സിലാക്കിയതിന്റെ problem ആണ്.

    • @aegon_targerian
      @aegon_targerian 5 місяців тому

      ​​@@thankgodsecret4973then ..can you tell me your pov..

    • @hidarose6663
      @hidarose6663 5 місяців тому +13

      Mikacha theerumanam

    • @thevlogofsmallthings
      @thevlogofsmallthings 5 місяців тому +6

      👍

    • @rakhiraveendran6790
      @rakhiraveendran6790 5 місяців тому

      @@thankgodsecret4973verum 8 am prathi anu dileep. Thettonum cheythittilel ingane nettottam odunnathenthina? Media nthu venelum paranjotte, thettu cheyyatha aalanel case pettennu teerkkan alle nokkende. Allandu veendum victimne harass cheyyan casinte purathu case koduthu neetti neetti kondu pono?

  • @MrShayilkumar
    @MrShayilkumar 5 місяців тому +317

    ദിലീപ് updated അല്ല പിള്ളാരെ മിമിക്രി കാണിച്ചു ചിരിപ്പിക്കാം ഇതൊക്കെയാണ് അയാൾ ഇപ്പോഴും ചെയ്ത് കൊണ്ടിരിക്കുന്നത്

    • @giftycv5280
      @giftycv5280 5 місяців тому +19

      True..even pandu kutti aayirunnapol kandu orupadu chiricha films okke ipo kanumbol cringe dialogue delivery and comedies aayitanu thonunathu

    • @Sanal-gu7li
      @Sanal-gu7li 5 місяців тому

      ​@@giftycv5280 Meesha madhavan, Runway, Cid moosa, kochi rajav, Vettam, kunji koonan etc ithokke cringe comedy anennano parayunnath. Angane anel ipothe korch standard comedy movies parayu? Repeat value ulla eathelum movie undo inn

    • @GopanNeyyar
      @GopanNeyyar 4 місяці тому +1

      മിമിക്രി എന്ന് പറയാതെ. കോമാളിത്തരം എന്ന് തെളിച്ചു പറ.

    • @brietopbaby8383
      @brietopbaby8383 4 місяці тому

      ദിലീപ് 2018 ൽ ചെയ്ത് പോലൊരു പടം ഇന്നും ഇവിടെ ഒരുത്തനും ചെയ്തിട്ടില്ല മിന്നൽ മുരളി ഒക്കെ ദിലീപ് ന്റെ project ആയിരുന്നു പറക്കും പപ്പൻ, ചില ആളുകളുടെ നേട്ടത്തിന് വേണ്ടി ദിലീപ് നെ കുരുക്കി

  • @vssyam-go2rv
    @vssyam-go2rv 5 місяців тому +1713

    ദിലീപ്: നീയൊന്നും എന്നെ അർഹിക്കുന്നില്ലെടാ😂

  • @rafiparambath489
    @rafiparambath489 5 місяців тому +200

    ദിലീപ് മലയാള സിനിമയെ സ്വാർത്ഥതക്ക് വേണ്ടി ഉപയോഗിച്ചിരുന്നുവോ എന്ന് തീർച്ചയായും സംശയിച്ച് പോകും ,, ദിലീപ് മാറി നിന്ന കാലത്തെ സിനിമയുടെ .... മാറ്റം..
    എന്തോ ഒരു ഫ്രീഡം ആസ്വദിക്കുന്ന അന്തരീക്ഷം.....

    • @julpar253
      @julpar253 5 місяців тому +27

      Dileep used to have huge control over theatres and movie releasing dates.He was the kingpin deciding how many days each movie should be in the theatre even if it was a good movie. He had influenced many producers to not cast certain artists and leave them with no work. One film personality had mentioned....Pulimurugan becoming a roaring hit was quite unexpected and that was the first time theatre owners decided to step out of Dileep 's control. It kind of changed the industry money dynamics.Also a bunch of young stars rising with talents,young technicians with different backgrounds and no vasta was given opportunities.Dileep's group mafia won't work anymore.

  • @ajojose7871
    @ajojose7871 5 місяців тому +123

    ദിലീപ് ഒരു കപട മുഖ നടൻ ആണ്
    വേരുപിര് ആയിരുന്നെകിലും അവന്റെ പൊട്ട പടം പോയി കാണുന്ന ഒരു പറ്റം പ്രേക്ഷകർ ഉണ്ടായിരുന്നു. ഇന്ന് അത് ഇല്ല . ദിലീപിന്റെ പൊള്ളത്തരം ആളുകൾക്കു മനസിലായി
    ഒരു നടൻ ജീവിതത്തിലും മുല്യങ്ങൾ നിലനിർത്തണം
    പീഡന കേസ് പ്രതിയുടെ സിനിമ ടീവിയിൽ പോലും ആളുകൾ കാണുന്നില്ല

    • @subinvenu8146
      @subinvenu8146 5 місяців тому

      Pulsar suni enna pakka criminalinte vakku kettu orale criminal ayi chthreekarikkanda avashymundo
      Theliyatte apol ayale peednaveeran akkam
      Padam epo poliyunnthu content moshamayittanu . Dileep jayilil pokumbol Anu Ramaleela vijayichathu appo padam moshamakunnthu padam moshamaythukondu thanneyanu . Athipo Lalettante ayalum mammokkaydee ayalum

    • @Vedhikvedhikraj
      @Vedhikvedhikraj 5 місяців тому +1

      സത്യം

    • @neethumolneethu4990
      @neethumolneethu4990 5 місяців тому

      ആര് പറഞ്ഞു 😢 എൻ്റെ അമ്മൂമ്മ ഡെയ്‌ലി കാണും. മായാമോഹിനി, മിസ്റ്റർ മരുമകൻ, നാടോടിമന്നൻ😂😂😂😂 എല്ലാ ചാനലിലും സെയിം ഏതേലും എടുത്തിടും

    • @brietopbaby8383
      @brietopbaby8383 4 місяці тому

      TRP rating ൽ മോഹൻലാൽ ന് പിന്നിൽ 2ആം സ്ഥാനത് ഇപ്പോഴും ദിലീപ് തന്നെ ആണ് വല്ലോം അറിഞ്ഞിട്ടാണോ കിടന്ന് കുരയ്ക്ന്നത്? 9cr Budget ൽ വന്ന VOS 23cr നേടി ആണ് theater വിട്ടത്

    • @MiniJoseph-yk7ye
      @MiniJoseph-yk7ye 2 місяці тому +1

      ​@brietopbaby8383ഉവ്വേ 😅

  • @paulbarber37284
    @paulbarber37284 5 місяців тому +83

    പറ്റുമെങ്കിൽ ഈ പേട്ടൻ ക്രിമിനലിന് ഒരു സ്ക്രീൻ സ്പേസും കൊടുക്കാതിരിക്കുക. അയാളുടെ ഒരു സിനിമയും ഇനി കാണില്ല എന്ന് കേസ് പോകുന്ന വഴി കണ്ടപ്പോഴേ തീരുമാനിച്ചതാണ്

    • @rahulc480
      @rahulc480 5 місяців тому +2

      Padam kanunnathum personal stuff um koode mix akkanda. Nalla padam vannal aalukal still ettedukum, athukond dileep as a person onnum marilla dileep as an actor image marum. Personal image depends on what people know about the person. Ath nallath anenkil nallathum cheethath anenkil cheethathum image varam

    • @athirabalakrishnan5779
      @athirabalakrishnan5779 5 місяців тому +4

      ​@@rahulc480 Ennal dileepinte case il ayalde personal life il undaya issues ayalde professional life ne badhichitundu. I used to love dileep. He was my personal fav. Pakshe ippo intentionally njanum ente family um pullide padam aanel kaanarilla. And v watch almost all movies in theatre. Enikariyavunna palarum same stand aanu. Even the comment section says so. So definitely his deeds have a negative influence on his movies.

    • @rahulc480
      @rahulc480 5 місяців тому

      @@athirabalakrishnan5779I understand your point.

    • @paulbarber37284
      @paulbarber37284 5 місяців тому +4

      @@rahulc480 I see your point. Even my thoughts were same until recently. But as a common man, this is my only way to protest!

    • @Drsreelakshmi-vq6ny
      @Drsreelakshmi-vq6ny 5 місяців тому +3

      ​@@rahulc480oru karyam und sahodara... Dileep thalakuthi ninn comedy kanichalum ini chirikkan thonnilla pettann aa penkuttyye ormma varum... Thats it dileep nte aa face veruth poyi...

  • @alanprakash3275
    @alanprakash3275 5 місяців тому +90

    ഇന്ത്യയിലെ ആദ്യ പീഡന ക്വറ്റേഷൻ കേസ് പ്രതിയുടെ സിനിമ ഇനി എന്റെ ജീവിതത്തിൽ തിയേറ്ററിൽ പോയി കാണില്ല എന്ന് തീരുമാനിച്ചതാണ്, അവർക്ക് നീതി ലഭിക്കുമെന്നും ഈ അടുത്തിടെ ഉണ്ടായ ചില വിധികളിൽ പ്രതീക്ഷിക്കുന്നില്ല 🙏🏻

  • @Chiyaan714
    @Chiyaan714 5 місяців тому +455

    ദിലീപ് സിനിമയുടെ കാര്യത്തിൽ കാലത്തിനനുസരിച്ച് updated ആവാതെ ഒരു രക്ഷയുമില്ല.പുള്ളിയുടെ ഇപ്പോഴത്തെ അവസ്ഥക്ക് പുള്ളി തന്നെയാണ് കാരണം. സ്വന്തം image, പ്രേക്ഷക മതിപ്പും കളഞ്ഞു കുളിച്ചു

    • @akhil__04
      @akhil__04 5 місяців тому +11

      കമ്മാര സംഭവം വെറൈറ്റി ആയിരുന്നു but flop ayi

    • @arahnmanpb
      @arahnmanpb 5 місяців тому

      ​@@akhil__04ശരിയാണ്.. അത്രയും നെഗറ്റീവ് ആയ കഥാപ്രാത്രം സാധാരണ ദിലീപ് പ്രേക്ഷപർക്ക് ഉൾകൊള്ളുന്നതിനും അപ്പുറമായിരുന്നു.. മറ്റാരെങ്കിലുമായിരുന്നെങ്കിൽ സിനിമ വിജയിച്ചേനേ എന്ന് തോന്നിയിട്ടുണ്ട്.. ചിരുക്കി പറഞ്ഞാൽ താൻ സ്വയം ഉണ്ടാക്കിയ സ്റ്റീരിയോ ടയ്പ്പ് ഇമേജ് മൂലം പൊട്ടിപ്പോയ വളരെ നല്ല ഒരു പടം.

  • @abhijithmk698
    @abhijithmk698 5 місяців тому +240

    അധഃപതനത്തിന്റെ അങ്ങേയറ്റമാണ് ദിലീപ് എന്ന നടനും അതിലുപരി ആ വ്യക്തിയും. ഇയാളെ വച്ചൊന്നും ഇനി ആരും സിനിമ ഇറക്കരുത്. പണ്ട് തൊട്ടേ ബോഡി ഷായിമിങ്ങും സ്ത്രീ വിരുദ്ധതയും തമാശയാക്കി വിറ്റു തിന്നിരുന്ന ഒരുത്തൻ...ഇതിനെ ഒന്നും ഇനി മലയാള സിനിമയിൽ വാഴിക്കരുത്.

  • @Adamlucifer666
    @Adamlucifer666 5 місяців тому +108

    ചളി അടിച്ചു comedy എന്ന് കരുതി നാട്ടുകാരെ പറ്റിക്കാം എന്ന് കരുതുന്ന ദിലീപിന്റെ അവസാന വഴിയാണ് കരഞ്ഞു മെഴുകുക. റേപ്പ് joke star ദിലീപ് fans കാണും കൂടെ തള്ളാൻ. 😂

  • @jobygeorge2526
    @jobygeorge2526 5 місяців тому +580

    3:58 കൊച്ചിൻ ഖനീഫാ , ജഗതി , പപ്പു , മണി , ഹരിശ്രീ അശോകൻ ഇവരുടെ കൂടെ നിന്ന് ചെയ്യുമ്പോൾ ഉണ്ടായിരുന്ന തമാശ atmosphere ഇപ്പോൾ ഇല്ല ...അയാൾ ശരിക്കും struggle ചെയ്യുന്നത് കാണാൻ പറ്റും..കോമഡി work out ആയില്ലെങ്കിൽ ചളി ആകുന്നതിന്റെ വ്യക്തമായ ഉദാഹരങ്ങൾ ആണ്‌ ദിലീപിന്റെ ഈയിടെ ഇറങ്ങിയ പടങ്ങൾ

    • @thiraa5055
      @thiraa5055 5 місяців тому +42

      Athre ollu.. enthoke paranjalum dileep cheyth vecha pole ithrak repeat value ulla films ull oru nadanum malayalam industry lu illa...epozhum fresh ayit irikum.

    • @anusha9518
      @anusha9518 5 місяців тому +23

      Innocent oduvil kpac Lalitha,sukumari, Philomena, angane orupad actors poyathode sinimakalum nilavaram poyi

    • @ilayathalapathy-q6g
      @ilayathalapathy-q6g 5 місяців тому +14

      2countries and king liar kollarnu but അതിന് ശേഷം comedy films 💥💥💥💥💥💥💥💥💥💥💥💥💥

    • @TonyStark-zc7pg
      @TonyStark-zc7pg 5 місяців тому +15

      ​​@@anusha9518 ipo nilavaaram koodite ollu... malayala cinemayudeyum audienciteyum athukond kaalathin anusarich maarunnu athre ollu.. pazheya lott lodukk comedy okeyt vanna potti paalis aakum

    • @ട്രാൻസ്
      @ട്രാൻസ് 5 місяців тому

  • @arung4675
    @arung4675 5 місяців тому +58

    ഒരു 100രൂപയല്ലേ..അത് പൊയ്ക്കോട്ടേ..
    എന്നുള്ള ആളുടെ ഡയലോഗിന് ശേഷം ഞാൻ ആളുടെ പടം കാണുന്നത് നിർത്തി. 🤷🏻‍♂️

    • @veenaramakrishna7808
      @veenaramakrishna7808 5 місяців тому

      What was that ?

    • @aavi.
      @aavi. 4 місяці тому

      ​@@veenaramakrishna7808 it was a recent interview.. thankamani aanenn thonnunu

  • @prinsjph
    @prinsjph 4 місяці тому +27

    ആ സംഭവത്തിനു ശേഷം ദിലീപിന്റെ പടം ott യിൽ പോലും കാണാറില്ല. ആ നടി കടന്നുപോയ നിമിഷങ്ങൾ ഓർക്കാതിരിക്കാൻ അതാണ് നല്ലത് എന്ന് എന്റെ പങ്കാളി പറഞ്ഞപ്പോൾ അത് തന്നെയാണ് ശരി എന്ന് തീരുമാനിക്കാൻ രണ്ടാമത് ഒന്നാലോചിക്കേണ്ടി വന്നില്ല.

  • @gaff00000
    @gaff00000 5 місяців тому +57

    പേട്ടൻ : എന്റെ സിനിമകൾ കാണൂ മലയാള സിനിമയേ രക്ഷിക്കൂ..
    പ്രേക്ഷകൻ : വോ, വേണ്ട 🙏🏻🙏🏻🙏🏻

  • @lightyagami5077
    @lightyagami5077 5 місяців тому +517

    If every film person has the mindset of FaFa, we will get top notch cinemas in future, where actors are actors, not “stars”.

    • @Chhjmmkg
      @Chhjmmkg 5 місяців тому

      Hollywood and the global audience already has that mindset. They don't pour milk on celebrity cutouts 😂
      In only India, there's something called star power. People don't even care about Keanu Reeves movies other than John wick or Matrix. They love the characters more, not the actors. Here the actor's star power overshadow the entire character.

    • @MushroomGod-go6qy
      @MushroomGod-go6qy 5 місяців тому +3

      What's wrong with stardom,better actors deserve more appreciation,it's a global thing too.

    • @niyazzmoithu20
      @niyazzmoithu20 5 місяців тому +12

      ​@@MushroomGod-go6qy"Whats wrong with stardom?"! Man, is that even a question.

    • @rakhiraveendran6790
      @rakhiraveendran6790 5 місяців тому +15

      @@MushroomGod-go6qyits not better actors that get stardom. Irfan khan was a better actor than SRK. Who has stardom?

    • @mujmil526
      @mujmil526 5 місяців тому +2

      ​@@rakhiraveendran6790irkhan was never better actor than SRK, could irfan do a films like baazigar, darr thats films success credit goes only to SRK'S acting thats all. Just see about DON irfan cant bring a mannerism and atttitude of a don like that.In darr, srk was actually villain, sunny deol was the hero of that movie. But movie is know by srk because of SRK's performance.

  • @joyson2981
    @joyson2981 5 місяців тому +31

    ദിലീപിന്റെ വിചാരം പ്രൊമോഷനു കരഞ്ഞു കാണിച്ചാൽ പ്രേക്ഷകർ സിനിമ വിജയിപ്പിക്കും എന്ന്, അയാൾക്കു മനസിലാക്കാൻ പറ്റുന്നില്ല മലയാള സിനിമ ഒരുപാടു മാറി പോയി എന്ന്, പഴയ വളിച്ച കോമഡി കാണിച്ചാൽ ഒന്നും ഇപ്പൊ സിനിമ വിജയിക്കില്ല..

  • @vimalthomas8121
    @vimalthomas8121 5 місяців тому +137

    ദീലീപ് വാസന്തം അയി...ഒട്ടുംഅപ്ഡേറ്റ് അല്ലാ.fahad sincere ആയിസത്യം പറയുന്നു

  • @renjurenju6678
    @renjurenju6678 5 місяців тому +158

    എനിക്ക് ഒരു കാര്യം മനസിലാകുന്നില്ല, ഇത്ര അധികം ഉടായിപ്പ് ചെയ്തു 2 സ്ത്രീകളുടെ ജീവിതം നശിപ്പിച്ച ഒരുത്തനെ vechu ഇങ്ങനെ സിനിമ ചെയ്യാൻ എങ്ങനെ പറ്റുന്നു, അത് തിയേറ്ററിൽ പോയി കണ്ട് നല്ല റിവ്യൂ പറയുന്ന ഒരുപാട് ആൾക്കാർ ഉണ്ട്.. കൂടുതലും സ്ത്രീകൾ... ദിലീപിന്റെ മൂവി ടീവിയിൽ വരുമ്പോൾ പോലും കാണാൻ തോന്നില്ല....... അയാളുടെ മുഖത്തു നിന്നും തന്നെ എല്ലാർക്കും മനസിലാകും അയാൾ എന്ത് ദുഷ്ടത്തരം ചെയ്തിട്ടുണ്ടെന്നു.... കുട്ടികാലത്തു അങ്ങേരുടെ oru മൂവി പോലും കാണാതെ ഇരുന്നിട്ടില്ല... എല്ലാം ഒരുപാട് തവണ റിപീറ്റ് കണ്ടിട്ടുണ്ട് ഇപ്പോൾ അയാളുടെ മുഖം പോലും കാണാൻ വെറുപ്പു ആണ്

    • @bindums584
      @bindums584 5 місяців тому +10

      Correct

    • @thankgodsecret4973
      @thankgodsecret4973 5 місяців тому +8

      കണ്ട ഗോസിപ് കഥകൾ കേട്ട് വിശ്വസിച്ചത് കൊണ്ടും മീഡിയ ചർച്ചകളിൽ നിന്ന് മാത്രം കേസ് മനസ്സിലാക്കിയതിന്റെയും problem

    • @zephyrunicorn1
      @zephyrunicorn1 5 місяців тому

      ​@@thankgodsecret4973 എങ്ങനെയാ ശമ്പളം?? ഇങ്ങനെ ന്യായീകരിക്കുമ്പോൾ??

    • @spiderdream4609
      @spiderdream4609 5 місяців тому +6

      Sathyam

    • @kva9972
      @kva9972 5 місяців тому

      ​@@thankgodsecret4973pettan fan gunda

  • @ajovarghese5372
    @ajovarghese5372 5 місяців тому +213

    ഒന്നാം തരം നടന്മാർ ഇവിടെ യുണ്ട് അപ്പോഴാ കാണാൻ പോലും തോന്നാത്ത ഇയാളുടെ സിനിമ

    • @spiderdream4609
      @spiderdream4609 5 місяців тому +3

      Exactly 💯

    • @abinvarghese1162
      @abinvarghese1162 5 місяців тому +1

      അതെന്താ ഒന്നാന്തരം നടന്മാർ

    • @Sanal-gu7li
      @Sanal-gu7li 5 місяців тому

      ​@@abinvarghese1162 ipothe paalkuppykal ayirikkum

  • @smn3887
    @smn3887 5 місяців тому +194

    ദിലീപിന്റെ ഇന്റർവ്യൂ കാണുമ്പോൾ നാട്ടുരാജാവിലെ ഡയലോഗ് ഓർമ്മവരുന്നു.. "തനിക്കൊന്നും അറിയില്ല കാരണം താനിപ്പോഴും കുട്ടിയാണ് "
    Baradwaj Rangante Interview കിട്ടണമെങ്കിൽ ദിലീപ് ഇനിയും ഒരു 20 light Years മുൻപോട്ട് വരണം..😂😂

    • @fplbrucewayne4211
      @fplbrucewayne4211 5 місяців тому

      Okay appol superstars okke vettil erikkum sed ayi

    • @abdulhaque8536
      @abdulhaque8536 5 місяців тому +1

      Athin dileep nn malayalam ellathe uOoma bashaye vere ariyu avdie poiyit Enth parayan ann 😂

  • @vssyam-go2rv
    @vssyam-go2rv 5 місяців тому +227

    പടം കണ്ടു,ദിലീപിന് ഇനിയൊരിക്കലും പഴയ ദിലീപ് ആക്കാൻ കഴിയില്ലെന്ന് തോന്നി

  • @philipcyriac007
    @philipcyriac007 5 місяців тому +34

    ദിലീപ് ഇത് കേരളം ആണ്‌ അല്ലാതെ കന്നഡ തെലുഗു പ്രേക്ഷകർ അല്ല സെന്റ്റി അടിച്ച് വീഴ്ത്തുവാൻ...

  • @LaaliLaali-em7jp
    @LaaliLaali-em7jp 4 місяці тому +17

    അതൊന്നും അല്ല രസം, ഇപ്പോ എവടെ കല്യാണം ഉണ്ടോ അവിടെ ഉണ്ട് പേട്ടനും ഫാമിലിയും... ശെരിക്കും പഴേ poweril തന്നെ ആരുന്നു ദിലീപ് എങ്കിൽ ഈ കല്യാണത്തിന് ഒക്കെ വന്നു മുട്ടൻ show ഇടേണ്ടത.. ഇപ്പോ. എവിടുന്നേലും pettaaaaaa എന്ന വിളി വരുന്നൊന്ന് നോക്കി ഇരിക്കുവാ 🤣🤣🤣🤣🤣🤣 സ്നേഹ തരംഗം ഉരുട്ടി ഇടാൻ.. എന്നാലും industriyil കൂടുതലും പേരും ദിലീപിനെ സപ്പോർട്ട് ചെയുന്നുണ്ട്.. Feel so bad about that. പിന്നെ ഇപ്പോ വേറെ ഒരു ഉടായിപ്പ് കൂടെ അളിയൻ ഇറക്കുന്നുണ്ട് എല്ലാം ഇന്റർവ്യൂയിലും വന്നിട്ട് നല്ല സിനിമകളെ പൊക്കി പറയുന്നു മഞ്ജുവാര്യരെ പൊക്കി പറയുന്നു ഭാവനയുടെ പേര് പറയുന്നു.... എന്തായാലും ഇവിടുത്തെ comments kandapo ഒരു ആശ്വാസം ❤️❤️

    • @sreela3176
      @sreela3176 4 місяці тому +2

      Athe njanum notice cheythu.

    • @exceptionl185
      @exceptionl185 4 місяці тому

      Satym..

    • @MiniJoseph-yk7ye
      @MiniJoseph-yk7ye 2 місяці тому

      അത് അവന്റെ ഏറ്റവും പുതിയ അടവ്. ആ പരിപ്പ് നമ്മുടെ കലത്തിൽ വേവില്ല 😂

  • @thejus36
    @thejus36 5 місяців тому +14

    ദിലീപിന് ഇനി ഒരു തിരിച്ച് പോക്കില്ല. ബഹുഭൂരിപക്ഷം മലയാളികളും അനീതിയെ അംഗീകരിക്കുന്നവരല്ല. അത് തന്നെയാണ് ദിലീപിൻ്റെ പടം കാണാൻ ആരും പോകാത്തതിന് കാരണം

  • @goury3022
    @goury3022 5 місяців тому +177

    Dileep nte psycological move😂

  • @jewelsworld6455
    @jewelsworld6455 5 місяців тому +56

    ദിലീപ് കിളവൻ ആയി. പ്രായം തോന്നും...ഇനി പ്രേക്ഷകർ പീഡന വീരൻ്റെ പടം കാണില്ല

  • @user-su4vi
    @user-su4vi 5 місяців тому +22

    ഒരു സിനിമ ഇറങ്ങുന്നതിനു മുന്നേയുള്ള ദിലീപിന്റെ കരച്ചിൽ സഹിക്കാൻ പറ്റില്ല

  • @Saleena83
    @Saleena83 5 місяців тому +30

    ഇവൻ എത്ര അപ്‌ഡേറ്റ് ആയാലും ഇവന്റെ ഒരു സിനിമ പോലും കാണില്ല.

  • @krishnamoorthy2118
    @krishnamoorthy2118 5 місяців тому +628

    എല്ലാരും ദിലീപിനെ ഇങ്ങനെ താഴ്ത്തി കെട്ടേണ്ട ആവശ്യമില്ല.. അദ്ദേഹത്തിന് ജീവിതത്തിൽ ചെറിയ ഒരു തെറ്റ് സംഭവിച്ചു.. ആസൂത്രണത്തിൽ വന്ന പാളിച്ചയാണത്.. അതുകൊണ്ട് പോലീസ് പിടിച്ചു.. കോടതി ജയിലിൽ അടച്ചു.. ഇനി അടുത്ത കൊട്ടേഷൻ കൊടുക്കുമ്പോ അദ്ദേഹം വളരെ ജാഗ്രത പുലർത്തുന്നതാണ്.. അതുകൊണ്ട് ദിലീപിന്റെ വിഷമം മനസ്സിലാക്കി ദിലീപിന്റെ സിനിമകൾ എല്ലാരും തീയറ്ററിൽ പോയി കണ്ടു വിജയിപ്പിക്കണം.. പുള്ളിക്ക് പൈസ കിട്ടിയാലേ ജഡ്ജിക്കും വക്കീലിനുമൊക്കെ ഫീസ് കൊടുക്കാൻ പറ്റൂ.. ഒരു മനുഷ്യന്റെ കഷ്ട കാലത്ത് നമ്മൾ കൂടെ നിൽക്കേണ്ടതല്ലേ..? 🙏🙏🙏😪😪😪😪😪

    • @iamhima
      @iamhima 5 місяців тому +34

      😂

    • @IllippanathKumaran-tq2xm
      @IllippanathKumaran-tq2xm 5 місяців тому +71

      അതെയതെ. നന്ദിയില്ലാത്ത ബ്ലഡി മലയാളീസ് 😡

    • @sreerajsree1877
      @sreerajsree1877 5 місяців тому +1

      ഒരു നടിയെ ബലാൽസംഗം ചെയ്യാൻ കൊട്ടെഷൻ കൊടുക്കുന്നതും അവളുടെ അവസരങ്ങൾ ഇല്ലാതാക്കി ഒതുക്കാൻ ശ്രമിക്കുന്നതുമാണോ ചെറിയ ഒരു തെറ്റ്

    • @anna-ir3gv
      @anna-ir3gv 5 місяців тому +16

      😂😂

    • @spiderdream4609
      @spiderdream4609 5 місяців тому +11

      😊😊Nanmamaram

  • @devanr9944
    @devanr9944 5 місяців тому +135

    ദിലീപ് അല്ല മോളിവുഡ് ഇൻഡസ്ടറി മുഴുവൻ വന്നു അഭിനയിച്ച പടം ആണെന്ന് പറഞ്ഞാലും മലയാളികൾ നല്ല പടം മാത്രമേ കാണു 🔥

  • @SobhaVinod-kf2gl
    @SobhaVinod-kf2gl 5 місяців тому +69

    വിവരമുള്ളവനും ഇല്ലാത്തവനും തമ്മിലുള്ള വ്യത്യാസം അത്ര തന്നെ 😂😂🤓

  • @anandusuresh424
    @anandusuresh424 5 місяців тому +96

    പേട്ടൻ പഴയ മിസ്റ്റർ ബീൻ, ടോം ആൻഡ് ജെറി ഒക്കെ കണ്ട് കോമഡി ഉണ്ടാക്കി തീയേറ്ററിൽ ഇറക്കി പൊട്ടിക്കും.

    • @vrindaraghavan-lt7dd
      @vrindaraghavan-lt7dd 4 місяці тому

      മിസ്റ്റർ ബീൻ... ടോം ആൻഡ് ജെറി ഒക്കെ താഴ്ത്തതേ 😂 അവർ ഒക്കെ evergreen green ഹീറോസ് 🥰
      തീലീപ് പേട്ടൻ ever waste star 🙁

  • @a_n_u_r_o_o_p
    @a_n_u_r_o_o_p 5 місяців тому +51

    ഹോ... തങ്കമണി movie theatre il പോയി കണ്ടത്തിൻ്റെ വിഷമം ഇപ്പോഴും മാറിയിട്ടില്ല... 😅

  • @hamidAliC
    @hamidAliC 5 місяців тому +52

    Charactor എന്ന ഒരൊറ്റ ഗുണം കൊണ്ട് നമ്മുടെ യൂത്തന്മാർ എത്രയോ മുന്നിൽ ആണ്.. comparing to old stars..
    Prthvi Fahad ടോവിനോ ❤

    • @Sanal-gu7li
      @Sanal-gu7li 5 місяців тому +2

      Avark okke 40 vayass kazhinju. Avarum old generation thanne aanu🔥

  • @rar188
    @rar188 5 місяців тому +53

    ദിലീപിന് ഇനി ഒരു തിരിച്ചുവരവില്ല. കേസിൽ നിന്ന് മുക്തനായാലും update ആവാതെ രക്ഷയില്ല.

  • @kannansahajan
    @kannansahajan 5 місяців тому +16

    *2017 മുതൽ ദിലീപ് സിനിമകൾ കാണാതെ ആയി...ആർക്കും ഇപ്പോ താൽപ്പര്യം ഇല്ല...പവി take care ന്റെ പ്രൊമോഷൻ ആയിട്ട് BB വരെ പോയി...അത്രയും അത:പതിച്ചു എന്ന് വേണമെങ്കിൽ പറയാം...*

  • @JITHINPREMLAL
    @JITHINPREMLAL 5 місяців тому +18

    ബ്രോ ..വിവരവും വിദ്യാഭാസവും ഇല്ലാത്ത ദിലീപിനേം അതിന് ഓപ്പോസിറ്റ് ആയിട്ട് ഉള്ള ഫഹദ് ഫാസിലിനേം കമ്പായർ ചെയ്ത് സമയം കളയല്ലേ🥹

  • @muhammadnazer-d6x
    @muhammadnazer-d6x 5 місяців тому +19

    ദിലീപിന്റെ interview കാണുമ്പോൾ വീണ്ടും വെറുപ്പ് തോന്നുന്നു dileepinodu

  • @Bebo-j2h
    @Bebo-j2h 4 місяці тому +14

    FAHAD FAZIL വേറെ ലെവൽ ആണ്. ഫാമിലി background ഉം നല്ലതാണ്. വിവരം ഉണ്ട്. നല്ല ഉമ്മക്കും ഉപ്പക്കും പിറന്ന മോൻ. നല്ല ഭാര്യയും. 👍👍

    • @minikv6051
      @minikv6051 4 місяці тому

      Ithinidakke avantenoru jathiyum mathavum kuthi kayattal..... Arkkum manasil akillennu vixharichu alleda kalla panneeee

  • @Mr.Pappus
    @Mr.Pappus 5 місяців тому +144

    ദീലീപിന്റെ പഴയ കോമഡി movie നോക്കിയാൽ അറിയാം cochin haneefa, harisree Ashokan പോലെ ഉള്ളവർ support ചെയ്തിട്ടാണ് അതൊക്കെ വിജയിച്ചിരുന്നത് ഇപ്പോൾ അവർ ആരും ഇല്ല

    • @Lucifer9997jdjdjdjd
      @Lucifer9997jdjdjdjd 5 місяців тому +21

      നീ ചാന്ത് പൊട്ട് കണ്ടിട്ടില്ലേ.. അതിൽ നീ ഈ പറഞ്ഞവർ ഉണ്ടോ.. അതൊന്നും അല്ല കാര്യം.. അവർ കഴിവുള്ളവർ തന്നെ പക്ഷെ പുള്ളിക്ക് ഒറ്റക്ക് ഒരു പടം വിജയിപ്പിക്കാൻ പറ്റും. പക്ഷെ പുള്ളിക്ക് അതിനുള്ള scrip ഓ നല്ല Directer ഒ കിട്ടുന്നില്ല.. പുള്ളിയുടെ പ്രശ്നം തന്നെയാണ് മോശം Script ഒന്നും choose ചെയ്യേണ്ട ആവശ്യം ഇല്ല.. തീരെ updated അല്ല.. പിന്നെ Case ഒക്കെ വന്നതിന് ശേഷം പുള്ളിയുടെ അഭിനയത്തിലും ചെറിയ കുഴപ്പം ഉണ്ട്.. അത് ചിലപ്പോ ഒരു നല്ല പടം വന്നാൽ ശരിയാവും.. പക്ഷെ നീ പറഞ്ഞത് ഒരു logic ഇല്ലാത്ത കാര്യം ആണ്..

    • @ardravrc5808
      @ardravrc5808 5 місяців тому

      ചാന്ത്പൊട്ടിൽ ബിജു മേനോൻ ഉണ്ട്.​@@Lucifer9997jdjdjdjd

    • @mohammedaslah8488
      @mohammedaslah8488 5 місяців тому +2

      Avan paranjathu comedy entertainment cheyyan support inu aalilla

    • @livefreetodiehard2550
      @livefreetodiehard2550 5 місяців тому

      ​@@Lucifer9997jdjdjdjd ചാന്ത്പൊട്ട് ഒരു തോൽവി പടമായിട്ടാണ് തോന്നിയിട്ടുള്ളത്. കുഞ്ഞികൂനൻ, ചക്കരമുത്ത്, സൗണ്ട് തോമ എന്നീ അതസ്ഥിത വർഗങ്ങളെ സമൂഹം എതിർക്കുന്നതിൽ കൊമെടി കാണുന്ന പടങ്ങൾ ഒന്നും ഇന്ന് റിപീറ്റ് വാല്യൂ തോന്നാറില്ല.

    • @Its_Me_Jithin
      @Its_Me_Jithin 5 місяців тому +2

      Pullikk ipo Sentimental roles work aakunnund ,comedy pazhaya pole nannakunnilla 😊

  • @lee-wl1dj
    @lee-wl1dj 4 місяці тому +3

    കോവാലൻ film indusrty ഇൽ നിന്നും മാറിനിന്നത് കൊണ്ട് നല്ല മലയാളം സിനിമകൾ നമുക്ക് കിട്ടി. അവന്റെ സോപ്പിങ്ങിലും സ്വാധീനത്തിലും ഭീഷണിയിലും film indusrty യിൽ ഒന്നും ചെയ്യാൻപറ്റാത്ത അവസ്ഥയായിരുന്നു 😌

  • @KuttyJose
    @KuttyJose 5 місяців тому +48

    ഇപ്പോ യൂട്യൂബ് റീൽസ് കാരെ വച്ച് പോലും പ്രമോഷൻ ആണ് പക്ഷെ കാണാൻ കൊള്ളാം എങ്കിൽ മാത്രമേ ആളുകൾ കാണ് പ്രമോഷൻ ഒക്കെ അതിൻ്റെ വഴിക്ക് അങ്ങു പോകും😂😂😂😊

  • @BibinIMPACT
    @BibinIMPACT 5 місяців тому +270

    ദിലീപ് ചെയ്യേണ്ട മൂന്നു കാര്യങ്ങളുണ്ട്:
    1) വീണ്ടും ജനപ്രീതി കിട്ടും വരെ ജനപ്രിയ നായകൻ എന്ന് പോസ്റ്ററുകളിൽ അടിക്കുന്നത് നിർത്തുക..
    2) നല്ല സ്ക്രിപ്റ്റ് മാത്രം തിരഞ്ഞെടുക്കുക.. അതും അദ്ദേഹത്തിന് പറ്റിയത്..
    3) സംവിധായകനു സ്വാതന്ത്ര്യം നൽകി അഭിനയിക്കുക.. സ്ക്രിപ്റ്റീൽ സ്വന്തം സീനുകൾ കുത്തി തിരുകാതെയിരിക്കുക

    • @RoshanAhmd
      @RoshanAhmd 5 місяців тому +12

      💯

    • @coffediaryz1855
      @coffediaryz1855 5 місяців тому +59

      കൂടാതെ ഇപ്പോളും നായകൻ ആകണമെന്നുള്ള ആഗ്രഹം.... ഡബിൾ മീനിങ് ബോഡി ഷൈമിങ് ആണ് കോമഡി എന്ന് വിശ്വസിക്കൽ ...... പിന്നെ ഗ്ലോറിഫ്യി ചെയ്യൽ.. നായികമാരെ മര്യാദ പഠിപ്പിക്കൽ.. 🙂ഇതൊക്കെ അങ്ങേര് മാറ്റിയാലും വലിയ പ്രതീക്ഷ വേണ്ട 🙂🙏

    • @sreerajsree1877
      @sreerajsree1877 5 місяців тому +3

      ❤❤Fa fa❤❤

    • @Lavanya-gk4gy
      @Lavanya-gk4gy 5 місяців тому +25

      ദിലീപ് വില്ലൻ വേഷത്തിൽ വന്നാൽ വിജയിക്കും എന്നാണ് എന്റെ ഒരിത് 😊

    • @gemsree5226
      @gemsree5226 5 місяців тому +15

      Cinema nirthy , case ne neritt jail il poyi kidakkuka.. allathe ayalkk career nannakki jeevikkan ulla vazhi paranj kodukkuka alla vendath

  • @rubychristine1225
    @rubychristine1225 5 місяців тому +7

    അയാളുടെ ഇന്റർവ്യൂ പോലും കാണാറില്ല, അത്രക്കും അറപ്പാണ്

  • @michoos5494
    @michoos5494 5 місяців тому +24

    ദിലീപ് ആ പഴയ കാലത്ത് തന്നെയാണ്. സിനിമകൾ എല്ലാം പഴയ വീഞ്ഞ് പുതിയ കുപ്പിയിൽ 😃
    But ഇനി നല്ലൊരു പടം ഉറങ്ങിയാലും പേർസണലി ഞാൻ കാണില്ല.

  • @MKNEELAMANA
    @MKNEELAMANA 5 місяців тому +18

    പഴയ നായക നടന്മാർ ആയ മുകേഷ്, ജഗദീഷ്, സിദ്ധിഖ്, അശോകൻ, സായികുമാർ ഒക്കെ അവരുടെ കഴിവ് വച്ച് ഇപ്പോളും നല്ല പടങ്ങളിൽ നല്ല വേഷങ്ങൾ ചെയ്തു പ്രേക്ഷകരെ രസിപ്പിക്കുന്നു. ലാലേട്ടൻ, മമ്മൂക്ക, ജയറാം, സുരേഷ് ഗോപി പോലെയുള്ള സൂപ്പർ സ്റ്റാറുകൾ അവരുടെ വയസ്സിനു പറ്റിയ നല്ല റോളുകൾ സെലക്റ്റ് ചെയ്ത് മലയാളത്തിലും അന്യഭാഷാ സിനിമകളിലും ഒക്കെ അഭിനയിച്ചു ഫീൽഡിൽ പിടിച്ചു നിൽക്കുന്നു. ദിലീപ് എവിടെ നിൽക്കുന്നു എന്നു പുള്ളി സ്വയം ഒന്നു അളന്നു നോക്കണ്ട സമയം കഴിഞ്ഞിരിക്കുന്നു.

  • @danyashyne
    @danyashyne 5 місяців тому +17

    ഇപ്പോ അടിപൊളി കോമഡി റീൽസ് ഇഷ്ടം പോലെ ഉണ്ട്.. അല്ലാതെ ദിലീപിന്റെ സിനിമ 300 രൂപ കൊടുത്തു കഷ്ടപ്പെട്ട് ചിരിക്കേണ്ട കാര്യമില്ല

  • @Zaman569
    @Zaman569 5 місяців тому +218

    8ാം പ്രതി.
    He is the main culprit
    Main medias pls take interview about govindhachami and pulsor suni

    • @POCOUSER-q6q
      @POCOUSER-q6q 5 місяців тому +5

      Innocent until proven guilty.
      Ayal thet cheythitum siksha kittathe cinemayil abhinayich nadakkunnundenkil police neyaan vimarshikendath.. Avaraan ayal thetukaranano enn theerumanikkendath.

    • @abhinav_2021
      @abhinav_2021 5 місяців тому +1

      Oru 20-20 thanne edukatte, ennit govt ne cash kittatte. athalle heroism

    • @KTPsych87
      @KTPsych87 5 місяців тому +6

      ​@@POCOUSER-q6q😂lol eth onnum frustrated ayit irikkuna mallus nodu parajnitu no use
      avrk oru actor patti athreyum vulgar ayit comment eddumbo oru sugham kittum ethoko fb trending time ile und
      Appo muwthale Dileep an evarude oke victim

    • @peace.food.movie.dreams
      @peace.food.movie.dreams 5 місяців тому +7

      ​@KTDPsycho09 seriously aren't you ashamed to call dileep victim 😂

    • @KTPsych87
      @KTPsych87 5 місяців тому +1

      @@peace.food.movie.dreams No bro
      guilty proven avvuna vare ath ella
      Oru sunni parayuna kettu mathram orale completely harass cheyyan leshm common sense ullathvrk pattila
      eni opposite side ullath girl ayyondu ninak aghne harass cheythu comment edeenl nee eddo

  • @anishmg1915
    @anishmg1915 5 місяців тому +14

    മനുഷ്യത്വവും, വ്യക്തിത്വവും, ചേർന്ന ഒരു കലാകാരനെ ഫഹദിൽ കാണാം..., പേട്ടനെ ഇദ്ദേഹത്തോടൊക്കെ ഉപമിക്കുന്നത് ശരിക്കും പെട്ടനോട് ചെയ്യുന്ന ദ്രോഹമല്ലേ ...? 😪😭
    പേട്ടനൊപ്പം... 😭😭😭😭😭😭

  • @lucyjose5752
    @lucyjose5752 5 місяців тому +80

    Dileep should change first. He should select Middle Aged serious roles that would be a correct fit for him.
    He asks directors to change scenes and dialogues too. In his latest interview he told so.that is the another reason why all his movies look alike

  • @mtdeepu
    @mtdeepu 5 місяців тому +35

    ഇത് രണ്ടു പേരുടെയും ഇപ്പോഴത്തെ അവസ്ഥ എന്താണെന്ന് നോക്കിയാൽ മനസ്സിലാകും. ഒരാൾക്ക് നഷ്ട്ടപെട്ട ഇമേജ് എങ്ങനെയെങ്കിലും തിരിച്ച് പിടിക്കണം. So എന്നോട് എല്ലാവരും എന്നെ തകർക്കാൻ ശ്രമിക്കുന്നു എന്ന് വരുത്തി തീർക്കണം. മറ്റൊരാൾക്ക് ഇപ്പോള് ഇൻഡസ്ട്രിയിൽ നല്ല മതിപ്പ് ഉള്ളത് കൊണ്ട് ആ ഒഴുക്കിൽ സത്യം പറഞ്ഞു. അത്ര തന്നെ.

  • @Vpr2255
    @Vpr2255 5 місяців тому +12

    Dileep ന്റെ strong base family audience ആരുന്നു, കേസ് വന്നപ്പോൾ അത് പോയി അല്ലേൽ ഏതു ചളി പടവും hit ആയേനെ

    • @divinity7851
      @divinity7851 4 місяці тому

      No time has changed... He was outdated before the case...

  • @TSM346
    @TSM346 4 місяці тому +6

    ദിലീപ് ഒരു ഫ്രോഡ് ആണ്

  • @Leo23b8
    @Leo23b8 5 місяців тому +33

    After every film, Dileep be like : "2 kay neeti sweekaricha priya prekshakark nanni🙏", even if the film is a flop. 😂
    He is good at manipulation.
    He has been trying to normalise his case. Behaving like nothing has happened in the past and everything is fabricated and people are unnecessarily throwing stones at him.
    Unabashedly playing VICTIM CARD.

    • @thankgodsecret4973
      @thankgodsecret4973 5 місяців тому +1

      താങ്കൾ മീഡിയ ചർച്ചകളിൽ നിന്ന് മാത്രം കേസ് മനസ്സിലാക്കിയതിന്റെ problem

    • @Mi-wx5vh
      @Mi-wx5vh 5 місяців тому +8

      @@thankgodsecret4973Onn podo Pettante mood thaangi

    • @Leo23b8
      @Leo23b8 5 місяців тому +6

      ​@@thankgodsecret4973 Then do you have direct contact with Dileep or the judiciary ?

    • @thankgodsecret4973
      @thankgodsecret4973 5 місяців тому +1

      @@Leo23b8 ഞാൻ പറഞ്ഞത് മീഡിയ ചർച്ചകൾ എന്നാണ്.. അല്ലാതെ ഈ കേസ് related news ഉം കോടതിയിലെ ഹർജികളിലെ വിധികളും ഒക്കെ വെച്ച് കേസ് മനസ്സിലാക്കിയാൽ പല കാര്യങ്ങളും മനസ്സിലാകും

    • @thankgodsecret4973
      @thankgodsecret4973 5 місяців тому

      @@Mi-wx5vh ദിലീപ് വിരോധികൾ ക്ക് പിന്നെ സത്യം തെളിയണം എന്നല്ലല്ലോ.. സത്യത്തിൽ നിരപരാധി ആയിരുന്നാലും അങ്ങേര് തന്നെ കുറ്റവാളി ആകണം എന്നല്ലേ ഉള്ളു

  • @gemsree5226
    @gemsree5226 5 місяців тому +20

    Iyaal karanj mezhuki manipulate cheyth promotion Cheyan nokkunnu . Same time, ithrayum prashnangalil nilkkumbozhum Bhavana Urakke chirich (atleast purath) confident aayi promotion cheyunnath kanumbol abhimanam.. ❤❤❤

  • @vishnubabu6149
    @vishnubabu6149 5 місяців тому +52

    Fahad aanu correct 💯. Dileep nu update aakan pattunnilla. Athokke Mammootty ❤

  • @Clockwise-ll6fz
    @Clockwise-ll6fz 5 місяців тому +61

    Outdated Actor Dileepji 😂😂
    Thankamani, PaviCareTaker, Voice of Sathyanadan,Bandra 😂😂😂😂

    • @vdcuts4666
      @vdcuts4666 5 місяців тому +1

      Ethik voice of sathyanadhanum pavi caretakerum hit ann

    • @Joelsunil80382
      @Joelsunil80382 5 місяців тому +1

      Voice of Sathyanadan and pavi care taker hit anu.

    • @dubbinghut
      @dubbinghut 5 місяців тому

      ​@@Joelsunil80382Andi anu😂😂😊

    • @jayceekarp
      @jayceekarp 5 місяців тому

      @@Joelsunil80382Pavi 🤣🤣🤣🤣🤣

  • @Godchildagna
    @Godchildagna 5 місяців тому +49

    ഈ സിനിമ പൊട്ടിയാൽ ദിലീപ് ആത്മഹത്യ ചെയുമെങ്കിൽ കേരളത്തിൽ ആരും സിനിമ കാണില്ല

  • @malayaliinuk6426
    @malayaliinuk6426 5 місяців тому +28

    പേട്ടൻ നേം ഫഹദിനേം compare ചെയ്യുന്നോ . ഹ ഹ ഹ ഹ 😂😂😂😂

  • @AbdulGafoor-ke7xr
    @AbdulGafoor-ke7xr 5 місяців тому +11

    ദിലീപ് എടുക്കാ ചരക്ക് കിണറ്റിലെ തവളയെപ്പോലെ ജീവിക്കുന്നു പഴയ ഭാര്യ മഞ്ചുവിനെ നോക്കി എങ്കിലും പഠിക്കാൻ ശ്രമിക്കണം

  • @appuappuzz2309
    @appuappuzz2309 5 місяців тому +20

    Dileep illatha kondu thanne malayalm industry nalla growth und
    Ivan 2000 thanne kidakkuva
    Ella moviem avante flop akatte

  • @Appukutty06
    @Appukutty06 5 місяців тому +10

    Dileep ന്റെ പുതിയ interview സിൽ എല്ലാം മഞ്ജു കാവ്യ ഭാവന മഹാലക്ഷ്മി മീനാക്ഷി അമ്മ അച്ഛൻ പെങ്ങൾ അളിയൻ അങ്ങാനുള്ളവരെ പറ്റി പറയൽ ആണ്

  • @oldtar20
    @oldtar20 5 місяців тому +55

    പേട്ടന്‍ പാവാടാ.

  • @roadnottaken2023
    @roadnottaken2023 5 місяців тому +5

    ദിലീപ് സിനിമ നിർത്തി ബിസിനസ് ഫോക്കസ് ചെയ്യുന്നതാണ് മലയാള സിനിമക്കും പുള്ളിക്കും നല്ലത്..
    അല്ലെങ്കിൽ പിന്നെ ഉള്ള ബെസ്റ്റ് ഓപ്ഷൻ ബിജെപിയിൽ ജോയിൻ ചെയ്യുക.. എല്ലാ കേസും പോയി കിട്ടും.
    പ്ലീസ് ഒന്ന് പോയി തന്നൂടെ...

  • @shaharbanukk4072
    @shaharbanukk4072 4 місяці тому +4

    ദിലീപിന്റെ സിനിമ എനിക്കും കാണാൻ തോന്നാറില്ല. ദിലീപിന്റെ എത്രയോ നല്ല പഴയ സിനിമ ഉണ്ട്. പക്ഷെ കാണാൻ തോന്നാറില്ല.. പണ്ട് ഒരുപാട് ഇഷ്ടപ്പെട്ട നടൻ ആയിരുന്നു.

  • @sarathc6531
    @sarathc6531 5 місяців тому +21

    സ്വന്തം കഴിവിൽ വിശ്വാസം ഉണ്ടേൽ ദിലീപിന് നല്ല നിലവാരം ഉള്ള സിനിമകളിൽ അഭിനയിച്ചുപ്രേക്ഷകരെ കയ്യിലെടുക്കാവുന്നതാണ്. അല്ലാതെ, keshu ee veedinde nadhan ,bandra പോലുള്ള ഒരു നിലവാരവും ഇല്ലാത്ത സിനിമകൾ പ്രേക്ഷകർക്ക് കൊടുത്താൽ ആരായാലും വെറുത്തു പോകും പിന്നെ സെന്റി അടിച്ചിട്ട് ഒരു കാര്യവും ഇല്ല

  • @nithinkb6905
    @nithinkb6905 5 місяців тому +5

    Dileep mariyathode puthiya pillerku avasaram kitti tudangi

  • @nissarpa1259
    @nissarpa1259 4 місяці тому +3

    എല്ലാവരെയും താഴ്ത്തി കാട്ടുന്നതല്ല humour എല്ലാവർക്കും ഒരേപോലെ ആസ്വദിക്കാൻ പറ്റുന്നതാണ് humour, അതു മനസ്സിലാക്കാത്തവർ രക്ഷ പെടില്ല.

  • @anm4976
    @anm4976 5 місяців тому +10

    Dileep.. മോഹൻലാൽ സിനിമകൾ.. ആൾക്കാർ wait ചെയ്യാത്ത അവസ്ഥ ആയി.. അതിനു കാരണം old സിനിമ ട്രാക്ക്.. പിടിക്കുന്നു.. അവിടെ ആണ് മമ്മൂട്ടി diffrent ആകുന്നതു.. സിനിമ നല്ലതാണേൽ ആള് കാണും..

    • @arunraj5329
      @arunraj5329 5 місяців тому +3

      Mohanlal cinema nallathanenkil ippozhum audience ettedukkum. Example Neru. Just oru decent court room drama vech mammottede highest career gross vare cross cheythu.

  • @ashnaroy9313
    @ashnaroy9313 5 місяців тому +8

    From what dileep said, it is clear to understand he has a narcissistic character.

  • @notout7913
    @notout7913 4 місяці тому +3

    എനിക്ക് ഗോവിന്ദച്ചാമിയെയും കോവാലച്ചാമിയെയും ഇഷ്ടമാണ് 😂😂😂

  • @alfazkadavu3378
    @alfazkadavu3378 4 місяці тому +5

    ക്രിമിനൽസ് മിമിക്രി കാണിച്ചും ചളി കോമഡി കാണിച്ചാൽ ഒന്നും മലയാളികൾ അത് കാണില്ല
    ആ പെൺകുട്ടിക്ക് നീതി കിട്ടട്ടെ

  • @skp3600
    @skp3600 5 місяців тому +6

    നല്ല സിനിമ ആണേൽ ആള് കാണും.. ല്ലാതെ ചുമ്മാ കരഞ്ഞിട്ട് കാര്യമില്ല.. ദിലീപ് ഔട്ട്ഡേറ്റഡ് കോമഡി തന്നെയാണ് ഇപ്പോൾ. മാറിയാലേ രക്ഷയുള്ളൂ.. അല്ലാതെ അയാൾ കരഞ്ഞു കൊണ്ടേ ഇരിക്കും.. പ്രേക്ഷകരെ അണ്ടർ എസ്റ്റിമേറ്റ് ചെയ്യരുത്

  • @jus6591
    @jus6591 4 місяці тому +5

    പ്രേക്ഷകൻ്റെ ആസ്വാദന തലങ്ങൾ മാറി കഴിഞ്ഞു. മനുഷ്യരും കലയും കാലവും ഒക്കെ അപ്ഡേറ്റഡാകുന്നത് അറിയാത്തത് കൊണ്ട് ഉള്ള ദുരന്തമാണ് ദിലീപ് എന്ന നടനും സംവിധായാകനും നിർമ്മാതാവും ഏറ്റവും ഒടുവിലായി ആ വ്യക്തി പോലും.
    അയാൾ മറ്റൊരാളുടേയും സിനിമ കാണാറില്ല എന്ന് പോലും തോന്നിപ്പോകുന്നതിൽ തെറ്റുണ്ടോ?
    കലയും കലാകാരനും മാനവികത ചോർന്ന് പോയാൽ പിന്നെ വെറും പിണ്ഡങ്ങളാണ്.

  • @news2816
    @news2816 4 місяці тому +3

    ദിലീപ് താങ്കൾക്കു വില്ലൻ വേഷമേ ചേരു... റേപ്പിന് കൊട്ടേഷൻ കൊടുക്കുന്ന കഥാപാത്രങ്ങൾ ചെയ്ത് നോക്ക്.. അവനവനു അർഹത പെട്ടത് എന്താണ് എന്ന് ചിന്തിച്ചു നോക്ക്..

  • @rajuanittaanittaraju3818
    @rajuanittaanittaraju3818 5 місяців тому +7

    ദിലീപ് ഇപ്പോൾ എന്ത് പറഞ്ഞാലും കാണിച്ചാലും ആർട്ടിഫിഷ്യൽ ആയി ഫീൽ ചെയ്യുന്നു. ചിലപ്പോൾ അത് എൻ്റെ മാത്രം തോന്നാലാകാം