പ്രവാചക ജീവചരിത്രം-Part-26/രണ്ടാം അബ്‌സീനിയൻ പലായനം /Life History Of Prophet ﷺ

Поділитися
Вставка
  • Опубліковано 6 вер 2024
  • പ്രവാചക ജീവചരിത്രം-Part-26/രണ്ടാം അബ്‌സീനിയൻ പലായനം /Life History Of Prophet ﷺ
    ഈ പരമ്പരയുടെ മൊത്തം ഭാഗങ്ങൾ ലഭിക്കാൻ ഈ ലിങ്കിൽ പോകുക ⬇
    • പ്രവാചക ജീവചരിത്രം

КОМЕНТАРІ • 188

  • @noufalnoufal8521
    @noufalnoufal8521 2 роки тому +15

    ഉസ്താദ്.. സത്യം പറയാല്ലോ... ആദ്യം ആദ്യം ഒക്കെ കേട്ട് തുടങ്ങിയപ്പോ എന്തോ ഒരു മടി ഫീൽ ചെയ്തു.. 😒.. ഒരു അലസതയുള്ള കൊട്ടുവാ ഒക്കെ വരാൻ തുടങ്ങി... എനിക്കറിയാം അത് ഇബ്‌ലീസ്ന്റെ പണിയാണെന്ന്.. പിന്നെ ഓരോ ഭാഗം കേട്ട് കേട്ട് വന്നപ്പോൾ ചില നിർണ്ണായക രംഗം ഒക്കെ നബി ഏറ്റു വാങ്ങിയപ്പോൾ എനിക്ക് വീണ്ടും കേൾക്കാൻ താല്പര്യം ആയി.. ഇപ്പൊ ഞാൻ 26ഭാഗം എത്തി ഉസ്താദ്.. മാഷല്ലാഹ്. 🙂

  • @user-iu5dt6kn6u
    @user-iu5dt6kn6u 5 років тому +37

    ഏറെ ബഹുമാനം തോന്നിയിരുന്ന നജ്ജാശിയെ കുറിച്ചു കൂടുതല്‍ അറിവ് നല്‍കിയതിന് നന്ദി.

  • @muhammedamanp2989
    @muhammedamanp2989 Рік тому +2

    Jazakallah khair

  • @abdulfatah5133
    @abdulfatah5133 5 років тому +15

    ഞങ്ങളും ആയാത്രയിൽ ഉണ്ടായിരുന്നു ഉസ്താദിന്റെ വാക്കുകളിലൂടെ ....

  • @abduasza6804
    @abduasza6804 3 роки тому +5

    Masha alllah Najash rajavinte charithrithram manasssil thattti

  • @neenewa9970
    @neenewa9970 Рік тому +4

    അള്ളാഹു അക്ബർ ❤
    ഇല്മിന്റെ കാര്യത്തിൽ ഞാൻ ഒന്ന് അസൂയപ്പെട്ടോട്ടെ ഉസ്താദേ ❤ പ്രാർത്ഥനയിൽ ഉണ്ട് തമ്പുരാനെ ഈ ഗുരുനാഥൻ.. ❤

  • @sabikabdulkader4179
    @sabikabdulkader4179 3 роки тому +5

    Ma Sha Allah

  • @mohamedsaheed7719
    @mohamedsaheed7719 4 роки тому +5

    Masha' Allah alaik....

  • @thanseerthan1476
    @thanseerthan1476 5 років тому +8

    Jazkallah hairan

  • @basheeredamanakkuzhi5835
    @basheeredamanakkuzhi5835 5 років тому +19

    جزاك الله خيرا خير الجزاء
    الله يعطيك العافية
    ഒരു പരിശ്രമവും കൂടാതെ ഒരു പാട് അറിവുകൾ നേടാൻ സാധിക്കുന്നു!
    നന്മയുടെ ശേഷിപ്പുകളായി റബ്ബ് സ്വീകരിക്കട്ടെ എന്ന് ദുആ ചെയ്യുന്നു

  • @aminakuttyk5444
    @aminakuttyk5444 4 роки тому +5

    Jazakallahukhair

  • @sadikhhindhana2014
    @sadikhhindhana2014 5 років тому +16

    السلام عليكم ورحمة الله
    പ്രിയപ്പെട്ട ഗുരുനാഥാ.. എത്ര മനോഹരമായിട്ടാണ് ചരിത്രത്തിലൂടെ ഇറങ്ങിച്ചെന്നു ഞങ്ങളിലേക്ക് എത്തിച്ചു തരുന്നത് ! അർഹമായ പ്രതിഫലം റബ്ബ് നൽകുമാറാകട്ടെ.. ആമ്മീൻ..
    നജ്ജാശി രാജാവിന്റെ സന്നിധിയിൽ ; കേവലം പതിനാറു വയസ്സിൽ താഴെമാത്രം പ്രായമുണ്ടായിരുന്ന ജഹ്ഫർ (റ )നടത്തിയ സുപ്രസിദ്ധമായ പ്രസ്തുത
    പ്രസംഗത്തെ മാത്രം ഒരു ക്ലാസ് ആക്കി വിവരിച്ചാൽ നന്നാവുമെന്നു തോന്നുന്നു...
    ദീനീ പ്രബോധന രംഗത്ത് സജീവമായി പ്രവർത്തിക്കുന്ന യുവാക്കൾക്ക് ഒരു പ്രചോദനം തന്നെയാവും..

  • @rifastp5651
    @rifastp5651 3 роки тому +3

    Jazakallahu khair

  • @sarachacko6513
    @sarachacko6513 Рік тому +4

    Assalam alaikum wa rahmatullah
    Subhanallah ya ഉസ്താദ് ഇത് എൻ്റെ ഈമാൻ വർദ്ധിപ്പിക്കാനും ദീനിൽ അടിയുറച്ച് ജീവിക്കാൻ ഈ 26 th പ്രവാചക ജീവചരിത്രം അല്ലാഹു(swt) തങ്കളിലൂടെ എനിക്ക് നൽകിയതായി ഞാൻ വിശ്വസിക്കുന്നു. അല്ലാഹു(swt) നമ്മെ എല്ലാവരെയും ജന്നാത്ത് യിൽ ഉന്നത സ്ഥാനം നൽകി ഒരുമിച്ച് കൂട്ടി അനുഗ്രഹിക്കട്ടെ എന്ന് duaa ചെയ്യുന്നു.

  • @sardarjanzeena2402
    @sardarjanzeena2402 5 років тому +14

    Thanks again

  • @erumaderu1024
    @erumaderu1024 4 роки тому +5

    ماشاءاللہ...
    جزاك اللهُ‎ خَيرً کَثِيرَا

  • @minnumaanu1765
    @minnumaanu1765 5 років тому +8

    Masha Allah

  • @Feizy383
    @Feizy383 3 роки тому +3

    Thaghii nikkukknnaaa GHENDHAM akki nann mattuunnuddd usthadhe😊

  • @liyakathali8744
    @liyakathali8744 5 років тому +24

    വളരെ ആവേശത്തോടെയാണ് ഇപ്പോൾ പ്രവാചക ചരിത്രം കേൾക്കുന്നത്... ഉസ്താദിൽ നിന്ന് നമ്മുടെ പുന്നാര നബിയുടെ വഫാത്ത് കേൾക്കാൻ.... യാ റബ്ബേ നീ തൗഫീഖ് ചെയ്യണേ നാഥാ.... ആമീൻ... അതിനുള്ള ആഫിയത്തും നീ ഞങ്ങളുടെ ഉസ്താദിന് നൽകണേ നാഥാ... ആമീൻ

    • @drhyderaliarimbra583
      @drhyderaliarimbra583 5 років тому +4

      Muslim Najjaziey Allahu king aakkiyathile yukthi kettum,mattum vallathe
      Karanju poyi.

  • @hashimmohammad731
    @hashimmohammad731 6 місяців тому +2

    യാ അല്ലാഹ്.26ൽ എത്തി നിക്കുന്നു.. ഇദ് പൂർത്തീകരിക്കാൻ ആയുസ് പ്രധാനം ചെയ്യേണമേ..
    ഇന്ഷാ അല്ലാഹ്.....

  • @abdutp8539
    @abdutp8539 5 років тому +5

    Kelkkan vaiki poyi
    Jazakkallah hair najjashi rajavinte kadha nallonam manassilakkan patti alhamdulillah

  • @basheerkung-fu8787
    @basheerkung-fu8787 3 роки тому +3

    അൽഹംദുലില്ലാഹ് 🤩👏👌

  • @Sabiathazhakunnu
    @Sabiathazhakunnu 5 років тому +9

    Al hamdulillah
    جزاك الله جير تبار كالله

  • @Feizy383
    @Feizy383 3 роки тому +4

    Anik allha subhanthahala ramdhannn nalaghiyadhannn usthdhnnne vallahaaahhii. allhhuu adhyveghamm Prarthana sigharikkunnavannn thanneyannn ❤️❤️

  • @uvibes4242
    @uvibes4242 3 роки тому +6

    അൽഹംദുലില്ലാഹ് ❤️❤️❤️

  • @sayedaboobaker
    @sayedaboobaker 5 років тому +9

    Jazaak Allah khair

  • @sumayyafazil349
    @sumayyafazil349 4 роки тому +5

    Masha Allah alhamdulillah 👍👍👍

  • @uvaistgi2344
    @uvaistgi2344 4 роки тому +5

    👍👍👍❤️

  • @mohkamaru1803
    @mohkamaru1803 5 років тому +17

    ഇന്ന് എന്നെ കുറേ ഏറെ കരയിപ്പിക്കുകയും. കുറെ ഏറെ സഘടപെടുകയും ചെയ്തു

  • @shihabea6607
    @shihabea6607 Рік тому +2

    നോമ്പും പിടിച്ചോണ്ട് ഹെഡ്സെറ്റ് വെച്ച് കേട്ടോണ്ട് ഇരിക്കുമ്പോ ഇടക്ക് ഉറങ്ങിപോകും. പകൽ ഉറക്കത്തിൽ കാണുന്ന സ്വപ്നങ്ങളിൽ ആക്കാലത്തേക്ക്‌ പോയ അനുഭവം ഇടക്കൊക്കെ കിട്ടി.. 😍😍.

  • @iloveindia1516
    @iloveindia1516 3 роки тому +7

    പരിശുദ്ധ ദീനുമായി ബന്ധപ്പെട്ട
    ഇത്തരം ചരിത്ര സത്യങ്ങൾ നല്ല ആധികാരികതയോടും , ഭയഭക്തിയോടും അതേ രൂപത്തിൽ തന്നെ ഉസ്താദ് ഭംഗിയായി അവതരിപ്പിച്ചിരിക്കുന്നു ..
    അല്ലാഹു താങ്കൾക്ക് തക്ക പ്രതിഫലങ്ങൾ ലഭിക്കുമാറാകട്ടെ . ആമീൻ.

  • @ABGFRPK
    @ABGFRPK 5 років тому +8

    الحَمْد لله

  • @badshakhan6825
    @badshakhan6825 4 роки тому +5

    Sooooper

  • @zahramariya8850
    @zahramariya8850 4 роки тому +5

    Ameen

  • @sabikabdulkader4179
    @sabikabdulkader4179 3 роки тому +5

    Aameen🤲🤲

  • @Naser_pIkka
    @Naser_pIkka 5 років тому +8

    മാഷാ അല്ലാഹു

  • @liyakathali8744
    @liyakathali8744 5 років тому +16

    അള്ളാഹു ഉസ്താദിന് ആയുസ്സും ആരോഗ്യവും നൽകട്ടെ ആമീൻ..

  • @ubaidubaidubaid5271
    @ubaidubaidubaid5271 5 років тому +5

    Jazzakallahuhair

  • @nazeersainudeen4972
    @nazeersainudeen4972 3 роки тому +3

    Alhamthulilla

  • @mangomini3543
    @mangomini3543 5 років тому +15

    റബ്ബ് ഉസ്താദിന്റെ ഈ ഉദ്യമത്തിന് ആഹിറത്തിലും ഈ ലോകത്തിലും തക്കതായ പ്രതിഫലം നൽകട്ടെ

  • @sanithasanitha6387
    @sanithasanitha6387 3 місяці тому +1

    2024 ജൂൺ 2 sunday... ഭാഗം 26 കേൾക്കുന്നു. അൽഹംദുലില്ലാഹ്.. ഒടുവിൽ ഖൈറായ മാർഗത്തിൽ എത്തിച്ചതിനു.. ഉസ്താദിന് ഈ സൽകർമ്മം പൂർത്തിയാകുവാൻ റബ്ബ് തൗഫീഖ് നൽകുമാറാകട്ടെ.. ആമീൻ.. നാഫിആയ ഇൽമിനെ നമുക്ക് പ്രധാനം ചെയ്യുമാറാകട്ടെ.. ആമീൻ.. ഇതിന്റെ പ്രതിഫലത്തെ ഉസ്താദിന് ഇരുലോകത്തും റബ്ബ് നൽകുമാറാകട്ടെ.. ആമീൻ..

  • @sharafsharf7546
    @sharafsharf7546 5 років тому +9

    MASHA ALLAH

  • @kmuhammedkmr
    @kmuhammedkmr 2 роки тому +1

    مساء الله تبارك الله

  • @Phoniexbird.453
    @Phoniexbird.453 5 років тому +29

    ഒരാഴ്ചത്തെ കാത്തിരിപ്പിന് വിരാമം. അൽഹംദുലില്ലാഹ്

  • @shoukathhussain9480
    @shoukathhussain9480 4 роки тому +5

    Ameen ameen ya arhamurrahimeen. Wa'alaikkummussalam warahmathullahi wabarakathuhu.subhanallah. jazakallah khair va barakallahfeekkum.

  • @ummerrk2377
    @ummerrk2377 Рік тому +1

    ഒരുപാട്കാര്യങ്ങൾ പടിക്കാൻ പറ്റുന്നുണ്ട് ക്ലാസിൽകൂടി അൽഹംദുലില്ലാഹ്

  • @muhammednafih3934
    @muhammednafih3934 5 років тому +7

    Masha Allah😍

  • @shebi6054
    @shebi6054 5 років тому +6

    Alhamdulillah ...

  • @sathsab9931
    @sathsab9931 5 років тому +12

    സുബ്ഹാനല്ലാഹ്.. അൽഹംദുലില്ലാഹ്.. അല്ലാഹുഅക്ബർ...

  • @hussainkarumbil
    @hussainkarumbil 5 років тому +7

    Good

  • @sanastudio5041
    @sanastudio5041 5 років тому +6

    Jazaka Allah Khair

  • @niyazbabu5872
    @niyazbabu5872 5 років тому +11

    അൽഹംദുലില്ലാഹ്

  • @bashirbawa554
    @bashirbawa554 4 роки тому +5

    മാഷാ അല്ലാഹ് ❤❤

  • @atmosphere1376
    @atmosphere1376 5 років тому +6

    Inshallah waiting for

  • @ahmedramee8884
    @ahmedramee8884 5 років тому +6

    👍👍👍

  • @omarulfarooq7131
    @omarulfarooq7131 3 роки тому +4

    Alhamdulilla

  • @nizarchempazhanthy8311
    @nizarchempazhanthy8311 5 років тому +7

    Subahanallah. Alhamdulillàh.allhuakber. happy muharram

  • @user-nb5ye1tx3p
    @user-nb5ye1tx3p 4 роки тому +6

    💕❤️

  • @Sabiathazhakunnu
    @Sabiathazhakunnu 5 років тому +27

    اسلام عليكم
    പിന്നെ ഉസ്താദ് ഇപ്പ്രാവശ്യം വീഡിയോ lenth കൂട്ടിയതിന് പ്രതേകം നന്ദി പറയുന്നു
    ഉസ്താദിന് ദീർഘായുസ്സ് നൽകട്ടെ അതോടപ്പം നങ്ങൾക് എല്ലാവർക്കും اللهم أمين

  • @arifmampad3353
    @arifmampad3353 2 роки тому +3

    Amazing

  • @manukrd
    @manukrd 5 років тому +7

    Thanks

  • @public808
    @public808 3 роки тому +12

    ഉസ്താദേ മുഴുവൻ ചരിത്രം
    പങ്കു വയ്ക്കണം..!!
    ഞാൻ ഇപ്പോ 26 - episode ആയോള്ളൂ ...!

  • @Feizy383
    @Feizy383 3 роки тому +4

    I love u usthade pravasi ayondaaa 26athyytt ollu

  • @saheerkuttikoden1903
    @saheerkuttikoden1903 5 років тому +13

    Katta waiting for next part (hamzathul karraar lion of allah❤❤)

  • @fayiz8482
    @fayiz8482 4 роки тому +4

    Aameen

  • @musthafamusthafa130
    @musthafamusthafa130 2 роки тому +3

    Ameen🤲🤲🤲

  • @kingstarmalayalam1517
    @kingstarmalayalam1517 5 років тому +7

    അല്ലാഹുമ്മ ആമീൻ

  • @ckRMz
    @ckRMz 5 років тому +7

    മാഷാ അല്ലാഹ്

  • @abumuhammed5319
    @abumuhammed5319 2 роки тому +2

    All hamdu lillah

  • @AbdulGafoor-sv8lw
    @AbdulGafoor-sv8lw 5 років тому +5

    Al hamdu lillah

  • @sevenbrothers988
    @sevenbrothers988 4 роки тому +6

    Allahu arhamaya prathibhalam nalki anugrahikkumarakatte.Aameen

  • @shailanasar9904
    @shailanasar9904 5 років тому +6

    Alhamdulillah...AllahuAkbar

  • @insafyousaf
    @insafyousaf 5 років тому +10

    May allah give u long life and jannathul firdous,aameen.

  • @siyadsiyad5882
    @siyadsiyad5882 10 місяців тому +1

    സൗദി അറേബ്യ യിൽ മരുഭൂമിയിലൂടെ ദിവസവും പ്രിയ പ്രവാചകന്റെ ചരിത്രം കേട്ട് drive ചെയ്യുമ്പോൾ..കിട്ടുന്ന ആ അനുഭവം പറഞ്ഞറിയിക്കാൻ വയ്യ
    യാ allah. Usthadin അള്ളാഹു ദീര്ഗായുസ്സും ആഫിയത്തും നൽകട്ടെ ആമീൻ

  • @ShihabtpgmailcomShihabtpshanib
    @ShihabtpgmailcomShihabtpshanib 5 років тому +6

    വ അലൈക്കുമുസ്സലാം

  • @Firozkallai
    @Firozkallai 5 місяців тому +1

    എല്ലാ ഭാഗങ്ങളും ആവേശത്തോടെ കേൾക്കുന്നു

  • @lukhmankp3336
    @lukhmankp3336 5 років тому +6

    Alhamdulillah 😍😘

  • @sadakkathullasadakkathulla9291
    @sadakkathullasadakkathulla9291 5 років тому +6

    "ജസ്‌കല്ലാഹ് ഖൈർ "

  • @muhammedsalih5208
    @muhammedsalih5208 5 років тому +7

    ❤❤❤

  • @sajidknchirayil
    @sajidknchirayil 5 років тому +6

    Mashallah

  • @apsaeed4406
    @apsaeed4406 Рік тому +2

    2022 സെപ്റ്റംബർ 23 ഫ്രൈഡേ എപ്പിസോഡ് 26കാണുന്നു

  • @harifac1721
    @harifac1721 4 роки тому +6

    Alhamdulillah

  • @drhyderaliarimbra583
    @drhyderaliarimbra583 5 років тому +9

    അസ്സലാമുഅലയ്കും, താങ്കളുടെ ഈ ഓർമ്മശക്തി അല്ലാഹു ഇനിയും വര്ദധിപ്പിക്കട്ടേ. ആമീൻ.
    ഹൈദരലി-മമ്പാട്.

  • @mohammedali6775
    @mohammedali6775 8 місяців тому +1

    Alhamdulillha ❤❤❤❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉😮

  • @nishadpalakazhi9960
    @nishadpalakazhi9960 5 років тому +6

    Jazzakalla hair

  • @koyapanayathil4492
    @koyapanayathil4492 Рік тому +1

    നൈഹാ ഫാത്തിമ

  • @ahammedfaseelk6115
    @ahammedfaseelk6115 9 місяців тому +1

    Alhamdulillah.....! Jazakallah Khairren 🤝❤

  • @anvarpkanu
    @anvarpkanu 5 років тому +6

    🥰😉

  • @anasmukri5320
    @anasmukri5320 5 років тому +5

    Mashallah Alhamdulillah allahuakabar allahu usthadin dhirhayus itt njalkatte aameen athpole enikum namuk ellavarkum ente familykum aameen

  • @rafeenaashkar9362
    @rafeenaashkar9362 Рік тому +1

    جزاك الله خيرا كثيرا

  • @siraj4525
    @siraj4525 5 років тому +13

    جزاك الله جير تبار كالله,,,ഉസ്താദിന്റെ മുഖം ഒന്ന് കാണാൻ എന്ത് ചെയ്യും

  • @vallakkadavuonline5436
    @vallakkadavuonline5436 3 роки тому +5

    അസ്സലാമു അലൈകും
    താങ്കൾ എന്ത് device ഇൽ ആണ് record ചെയ്യാറ്

  • @RBB_Media
    @RBB_Media Рік тому +1

    Ja'fer ibn Abee Thalib (R) ❤️

  • @ansarmenothil5100
    @ansarmenothil5100 6 місяців тому +1

    Mashaallaah

  • @fasalu30
    @fasalu30 5 років тому +6

    السلام عليكم
    ആകാംഷയുള്ള ക്ലാസുകൾ..
    പ്രവാചക(സ്വ) ചരിത്രത്തോടൊപ്പം സൂറ യൂസുഫും കഴിയുമെങ്കിൽ
    ألله അനുഗ്രഹിക്കട്ടെ..

    • @alfurqan4991
      @alfurqan4991  5 років тому +7

      സൂറ യൂസുഫ് ബാക്കി ഉടൻ ചെയ്യാം ان شاء الله

    • @shebeerabdulrahman5800
      @shebeerabdulrahman5800 5 років тому +2

      allahu vidhiyaakkatte.

  • @asifasal1543
    @asifasal1543 5 років тому +14

    Masha allaha
    1.32 mint deergamulla
    Prabashanam al hamdulillaha
    Eni ella bagangalum idu pole post cheyyan allahu ningalk anugrahikatte

  • @RBB_Media
    @RBB_Media Рік тому +1

    Ashuma ❤

  • @banumuneer1805
    @banumuneer1805 5 років тому +8

    Asalamu alikum all hamdhulla

  • @mptvmptv2126
    @mptvmptv2126 4 роки тому +12

    Usthadeee entha ningale Peru..evideya stalam.. wonderful and amazing history ..jazakumullah haghair..assalamualikum

  • @muhammedshamil2302
    @muhammedshamil2302 3 роки тому +5

    അല്ലാഹു അക്ബർ ❤