KIA Syros Malayalam Review | സിറോസ്‌ കൊള്ളാമോ..? | Najeeb

Поділитися
Вставка
  • Опубліковано 5 лют 2025
  • What is the price of Kia Syros in India?
    The Kia Syros is expected to be priced from Rs 9.70 lakh to Rs 16.50 lakh (ex-showroom).
    What are the available variants of the Kia Syros?
    The Kia Syros comes in six broad variants: HTK, HTK (O), HTK Plus, HTX, HTX Plus, and HTX Plus (O). We have explained the variant-wise features the Syros gets, which you can read here.
    What are the colour options for the Kia Syros?
    The Kia Syros comes in 8 monotone colour choices: Frost Blue, Sparkling Silver, Gravity Grey, Imperial Blue, Intense Red, Pewter Olive, Glacier White Pearl and Aurora Black Pearl.
    What is the seating capacity of the Kia Syros?
    The Kia Syros SUV is available in a 5-seater configuration.
    What are the engine and transmission options available for the Kia Syros?
    The Kia Syros SUV comes with two engine options:
    A 1-litre turbo petrol engine that churns out 120 PS and 172 Nm, mated with a 6-speed manual transmission (MT) or 7-speed dual-clutch transmission (DCT).
    A 1.5-litre diesel engine with an output of 116 PS and 250 Nm, paired with 6-speed MT or 6-speed AT.
    What is the mileage of the Kia Syros?
    The ARAI-claimed mileage figures for the Syros are as follows:
    1-litre turbo-petrol MT - 18.20 kmpl
    1-litre turbo-petrol MT DCT - 17.68 kmpl
    1.5-litre diesel MT - 20.75 kmpl
    1.5-litre diesel AT - 17.65 kmpl
    What are the features available on the Kia Syros?
    The Kia Syros has a 12.3-inch touchscreen and driver display, a 5-inch climate control display, an 8-speaker Harman Kardon sound system, a wireless phone charger, and a panoramic sunroof. The SUV also comes with auto AC, ventilated front and rear seats and 4-way powered driver seats. It also gets push-button start/stop and 64-colour ambient lighting.
    How safe is the Kia Syros?
    To ensure safety, the Kia Syros comes with six airbags (as standard), electronic stability control (ESC), a reversing camera, and ISOFIX child seat anchorages. It also comes with level 2 advanced driver assistance systems (ADAS) such as lane keep assist, and blind spot monitoring. Kia Syros SUV also comes with front parking sensors, a 360 camera, an electronic parking brake with auto hold and a dual dashcam setup.
    What are the alternatives to the Kia Syros?
    Currently, the Kia Syros has no competition in the Indian market. Alternatives include cars from both compact and sub-compact segments such as Tata Nexon, Mahindra XUV 3XO, Hyundai Creta, and Maruti Grand Vitara.
    Malayalam Review | Tips&Tricks Videos by Najeeb Rehman KP
    Feel free to comment here for any doubts regarding this video.
    *** Follow us on ***
    Facebook: / najeebrkp
    Instagram: / najeebrkp

КОМЕНТАРІ • 110

  • @jobingeorge4014
    @jobingeorge4014 8 днів тому +26

    Comment box കണ്ടിട്ട് എനിക്ക് മാത്രമാണോ ഇതിന്റെ design ഇഷ്ടപ്പെട്ടത്... Countryman ചെയ്‌താൽ ഓഹോ kia ചെയ്‌താൽ എഹെ..

  • @ishakhvazhakkad9089
    @ishakhvazhakkad9089 6 днів тому +6

    from front view - punch
    From side - wagon r
    From inside - kia

  • @asharudheen
    @asharudheen 7 днів тому +3

    Exterior : Wagon R നു Mahindra യിൽ ഉണ്ടായ പോലെ ഉണ്ട്. പക്ഷെ ഇന്റീരിയർ ആൻഡ് features ഈ കാറ്റഗറിയിൽ കിടിലം.

  • @jojigeorge7525
    @jojigeorge7525 8 днів тому +10

    great explanation and presentation...keep it man...

  • @shakirbinmohamed3216
    @shakirbinmohamed3216 День тому

    Oru mini defender from side, front like punch, back like WagonR

  • @thevampvibe6413
    @thevampvibe6413 8 днів тому +3

    Chetta e vitara drive and all rewiew pleases 😅😅

  • @Shabeershams
    @Shabeershams 8 днів тому +11

    Front kandittu oru punch ev pole

  • @jimmyjacob8891
    @jimmyjacob8891 День тому +1

    ❤❤❤❤❤❤ adipoli bro car

  • @muhammadmunavvir3071
    @muhammadmunavvir3071 8 днів тому +2

    Bro BMW M5 competition vedio cheyyo
    Bro maathramaan cheyyathadh pls 😢

  • @akshayms874
    @akshayms874 2 дні тому +1

    ഡിസൈൻ കൊള്ളാം ഹെഡ് ലൈറ്റ് ടൈൽ ല്ലൈറ്റ് തട്ട് കിട്ടാൻ പറ്റിയ പൊസിഷൻ ആണ്

  • @MarketingPackmen
    @MarketingPackmen 2 дні тому

    Great review , you are a great man , I want to meet you.

  • @m4pscofficial
    @m4pscofficial 5 днів тому +2

    Safety നോക്കി ചിന്തിച്ചു മാത്രം എടുക്കുക മിക്കവാറും production model crash test nu ഉപയോഗിക്കില്ല 😳 i am sure Dzire did this 👀

  • @shyamsagar2584
    @shyamsagar2584 5 днів тому

    What about the platform? I heard it is on i10 platform. Not even sonet or venue platform. Is it correct?

  • @Invent-efy
    @Invent-efy 13 годин тому

    Used car showroom full kia yude 2-3 years aya vandikal kanunu

  • @Sreekumar_
    @Sreekumar_ 7 днів тому +2

    Kia Soul onnude set up akkiyath pole und

  • @shabithkms
    @shabithkms День тому +1

    22:33 Devadhar ROB😂😂

  • @kd4bd
    @kd4bd 4 дні тому

    Bro seltos drive cheythittilalo

  • @sharunns9744
    @sharunns9744 8 днів тому +8

    Kia design ❤ Next level

  • @Irish89
    @Irish89 8 днів тому +1

    What about Safety ???

  • @hebinhentryt4912
    @hebinhentryt4912 6 днів тому

    DCT engine drive experience koode cheyyamo

    • @m4pscofficial
      @m4pscofficial 5 днів тому

      Bro ithonnum kanditt kia vangalle ith vangi accident ay palarum inn 👀

  • @ig_rjmedia3993
    @ig_rjmedia3993 5 днів тому +1

    എനിക്ക് ഈ വണ്ടി മൊത്തത്തിൽ ഇഷ്ടപ്പെട്ടു

  • @sidharthsunil9213
    @sidharthsunil9213 8 днів тому +2

    Najeeb bro new 2025 model bmw m5 review cheyi ❤

  • @rashid.mattanur
    @rashid.mattanur 3 дні тому

    ഗൾഫിലൊക്കെ കിയയുടെ KIA Soul എന്നൊരു വണ്ടി ഉണ്ട്. സൈഡ് വ്യൂ കാണുമ്പോ ഏകദേശം അതിന്റെ ഒരു look..

  • @Ajlan-vb1bm
    @Ajlan-vb1bm 8 днів тому

    XVU 700 AX7L video Cheyo 2025 model car

  • @anoopkmohan6675
    @anoopkmohan6675 8 днів тому

    Enthayalum customers aagrahikkunna features ellam kia caril kodukkum

  • @lalujoseph-pq4yd
    @lalujoseph-pq4yd 8 днів тому +1

    Kia യുടെ 3നോ 4ലോ മോഡൽ ഇന്ത്യയിൽ ഉളെന്ന് തോന്നുന്നു.. ബാക്കിയുള്ള കിടിലൻ മോഡലുകൾ ഗൾഫിൽ അതുപോലെ യൂറോപിൽ യാ മോനെ ബാക്കി മോഡലുകൾ വരുമായിരിക്കും.

  • @bikebranthan1532
    @bikebranthan1532 8 днів тому

    Safty?

  • @SanjayTJ-v6r
    @SanjayTJ-v6r 8 днів тому

    Night drive enganae??

  • @abdulkhadercm5615
    @abdulkhadercm5615 8 днів тому

    2025 ather 450 review cheyyo

  • @aluvlogy
    @aluvlogy 6 днів тому

    Tail lights and headlights is not practical think😢

  • @sarathv.p
    @sarathv.p 8 днів тому

    Front nnu nokkiyal otta nottathile tata punch anu ennu thonni pokum...🙂

  • @sriyafancynvp6133
    @sriyafancynvp6133 8 днів тому +1

    Thakarapetti thallikootti vechapole unde

  • @filmrolls1287
    @filmrolls1287 5 днів тому

    Headlight ആണ് വാഹനത്തിന്റെ ഭംഗി കൂട്ടുന്നത്.. ഇപ്പോള്‍ വരുന്ന വണ്ടികള്‍ എല്ലാം തന്നെ ഇങ്ങനത്തെ headlight models ആണ്.. എനിക്ക് personally തീരെ ഇഷ്ടമല്ല

  • @nidhinkk3374
    @nidhinkk3374 8 днів тому

    എത്ര ദിവസമായി വെയിറ്റ് ചെയ്തി രിക്കുന്നു

  • @RISHAM-mq7vn
    @RISHAM-mq7vn 8 днів тому +6

    2:39 ഇതിന്റെ headlight possisioനെ കുറിച്ച് പറയാണെങ്കിൽ ഇതിന് bikeൻ crashguard വെക്കുന്നത് പോലെ syrosൻ
    ഒരു headlight guard kiaക്ക് accessorie ആയി കൊടുക്കേണ്ടി വെരും. 😂😂

  • @ASHRAFbinHYDER
    @ASHRAFbinHYDER 7 днів тому

    പല ഡിസൈനുകൾ ഇറക്കുന്ന കമ്പനികൾ മാർക്കറ്റ് നോക്കി തന്നെയാണ് മോഡൽ ഉണ്ടാകുക പല ചോയ്സ് ഉള്ള ആളുകൾ ഉണ്ടാകും പലപ്പോളും ചെയ്‌സ് എൻജിൻ പോലെ ഉള്ളത് എല്ലാം ഒന്നായിരിക്കും പരസ്യം കുറെ ആളുകളെ സ്വാധീനിക്കും. പല മോഡലുകളും നല്ല കൺസ്യൂം ഉണ്ടായിട്ടും കമ്പനി നിർത്തുന്നത്. കാണാം. ഗൾഫിൽ ടൊയോട്ട ക്രിസിഡ. സ്കയ്‌ലൈൻ. എല്ലാം എന്തിനു നിർത്തി എന്ന് തോന്നും

  • @techmeetvlogger7905
    @techmeetvlogger7905 8 днів тому +1

    അടിപൊളി...✨❤🚙

    • @NajeebRehmanKP
      @NajeebRehmanKP  8 днів тому +1

      ❤️❤️

    • @m4pscofficial
      @m4pscofficial 5 днів тому +1

      Vangan nilkkanda safety illa xuv 700,currv angane etra ennam cars und

  • @UAENOMAD
    @UAENOMAD 8 днів тому

    Super futuristic look and like back seat ventilation which is absolutely needed for family drive

  • @allenn.kallyadickal
    @allenn.kallyadickal 8 днів тому +2

    Cyrus
    syros
    Same same but different

  • @mydreams655
    @mydreams655 8 днів тому

    Hedlight pottan chanc കൂടുതൽ ആണ് 🥲😌✅

  • @shameerbabuak4136
    @shameerbabuak4136 8 днів тому

    ഇത്രയെല്ലാം ഉണ്ടായിട്ടും എന്തുകൊണ്ട് ആളുകൾ kia കൂടുതലായി വാങ്ങുന്നത് കാണുന്നില്ല???

    • @adarsh9260
      @adarsh9260 4 дні тому +2

      Kia ivde aake 3-4models irakkiytoll maybe athaakm

    • @ShamsudheenShams-p3e
      @ShamsudheenShams-p3e 4 дні тому +3

      ഇയാൾ എന്തെ കണ്ടില്ല 😂.... ലക്ഷക്കണക്കിന് സോനെറ്റും സെൽട്ടോസും റോഡിൽ ഇറങ്ങിയിട്ടുണ്ട്. ഇന്ത്യയിൽ ആകെ ഇതിന് മുൻപ് 4മോഡലെ ഒള്ളൂ അതിൽ തന്നെ കാർണിവൽ ലക്ഷറി segmant ആണ്. ഇന്ത്യയിൽ launch ചെയ്തു മൂന്നു കൊല്ലം കൊണ്ട് അവരുടെ മൊത്തം ഇൻവെസ്റ്റ്മെന്റ് അവർക്കു കവർ ചെയ്തു ലാഭത്തിൽ ആക്കാൻ പറ്റി എങ്കിൽ പിന്നെന്ത് പറയാൻ... ഈ നേട്ടം കൈവരിച്ച വേറെ ഏത് വിദേശ കമ്പനി ഉണ്ട്?

  • @Abhinandhdevan
    @Abhinandhdevan 8 днів тому +1

    ഇക്ക വന്നു 🔥

  • @randomreels972
    @randomreels972 8 днів тому +1

    Ee vandikaludeyokke exterior aaranavo design cheyyunnath. Enne sambandich valare bor
    But interrior super

  • @midhun1625
    @midhun1625 4 дні тому

    Interior 🔥 exterior athra poraa

  • @tprb5195
    @tprb5195 7 днів тому

    എന്തുണ്ടായിട്ട് എന്താ ഭായ് വണ്ടി നിർമ്മിച്ചിരിക്കുന്നത് old and cheap platform ആയ K 1 ൽ അല്ലേ

  • @fincepl9721
    @fincepl9721 8 днів тому +1

    Back is like a Kiahummer

  • @Sameer678-d7r
    @Sameer678-d7r 8 днів тому +3

    ബോർ look ഉള്ള എല്ലാ വണ്ടികളും അങ്ങനെ തന്നെ അല്ലെ, ഇറങ്ങി തുടങ്ങുമ്പോ ബോർ ലുക്ക്‌ തോന്നുമെങ്കിലും, റോഡിൽ കുറെ കണ്ട് ശീലമാവുമ്പോ പിന്നെ പ്രിയപ്പെട്ടതായിക്കോളും 😖🤌🌹

    • @suheelsalman7834
      @suheelsalman7834 8 днів тому

      Ritz ഇറങ്ങുമ്പോൾ എല്ലാവരും ഇങ്ങനെ തന്നെ പറഞ്ഞത്

  • @khanmajeed1
    @khanmajeed1 8 днів тому +4

    ഞാൻ ഇപ്പോൾ ഡൽഹിയിൽ ആണ് അത് മണ്ണും അല്ല മഞ്ഞും അല്ല പൊല്യൂഷൻ ആണ് ഈ സമയത്തു ഡൽഹി ഇങ്ങനെ തന്നെ ആണ് ശ്വാസമുട്ടുള്ളവർക്കു ഈ സമയത്തു വലിയ പ്രശ്നം ആണ്

  • @albin3792
    @albin3792 8 днів тому

    Enth patten arela ipo irangunna 80% vandikalkum nalla koora design aann😢

  • @AllisYouTubeRiswan
    @AllisYouTubeRiswan 6 днів тому

    No__-- 1 car

  • @arif-xs9wr
    @arif-xs9wr Годину тому

    jeep ഇങ്ങനെ ഒരു മോഡൽ ഉണ്ട് ഇന്ത്യകാർക് അതികം അറിയില്ല

  • @mhdashrafkambiyil9999
    @mhdashrafkambiyil9999 8 днів тому

    ഹെഡ് ലൈറ്റും, ടൈയ്ൽ ലൈറ്റും സ്ഥാനം മാറിയാൽ ഒരു പക്ഷേ വിജയിച്ചേക്കാം. അല്ലാത്ത പക്ഷം തലയും കുത്തി വീഴും.

  • @Autotalking
    @Autotalking 8 днів тому +2

    Front look kia Carens

  • @abuziyad6332
    @abuziyad6332 8 днів тому +1

    Hai bro

  • @sabeerkaruthedath7380
    @sabeerkaruthedath7380 5 днів тому

    Kia soul touch

  • @marhaba6668
    @marhaba6668 6 днів тому +1

    വാങ്ങാൻ ആഗ്രഹം ഉണ്ട്

  • @travfar
    @travfar 8 днів тому

    This grey color is not so boring, but in bright colors look very ugly..

  • @triple5206
    @triple5206 8 днів тому +1

    Safety ilalo 😔only 3

  • @dominicxavier325
    @dominicxavier325 8 днів тому

    ഇനി വരാൻ പോകുന്ന എല്ലാ മോഡൽസും ഈ ഡിസൈൻ സിമിലാരിറ്റി ഉണ്ടാകും

  • @sayyidthwahapookkottur4404
    @sayyidthwahapookkottur4404 8 днів тому +1

    🎉

  • @rasheeda30868
    @rasheeda30868 8 днів тому

    👍👍👍

  • @shameeradivaram4343
    @shameeradivaram4343 8 днів тому +2

    ❤️❤️🌓🌗

  • @abdulmajeedrubi5728
    @abdulmajeedrubi5728 7 днів тому

    ❤❤❤

  • @shafahathD_zer
    @shafahathD_zer 8 днів тому

    Front ടാറ്റാ പഞ്ചും ,Back വാഗനറും 😁

  • @ameenbinhussain924
    @ameenbinhussain924 7 днів тому

    ആരുടേടോയൊക്കെ വീഡിയോ കണ്ടാലും നിങ്ങടെ വീഡിയോ കണ്ടാലേ സമാധാനം വരു ikka, അതുകൊണ്ട് ഒരു ചോദ്യം sonet ആണോ better syros ആണോ better pls 🙏🙏🙏🙏ikka ഒരുപാട് തവണ contact ചെയ്യാൻ ശ്രമിച്ചു നടന്നില്ല 🥺😔

    • @tprb5195
      @tprb5195 7 днів тому

      സോനറ്റ് സോനറ്റ് നിർമ്മിച്ചിരിക്കുന്നത് അവരുടെ advanced platform ആയ K2 ൽ ആണ്. K 2 ൽ നിർമ്മിക്കുന്ന മറ്റു വാഹനങ്ങൾ ഇവയാണ്: Creta, ഐ 20, Venue, സെൽറ്റോസ് ' സിറോസിൻ്റെ platform K 1 ആണ്. അവരുടെ old and cheap platform. K 1 ൽ നിർമ്മിക്കുന്ന വാഹനങ്ങൾ ഐ 10 , Exter

  • @shameemshameem8258
    @shameemshameem8258 7 днів тому

    ഇത് കിയയുടെ കാരന്സിനെ കുറച്ചു ചെറുതാക്കി അത്ര തന്നെ....

  • @shameerabdulsalam9005
    @shameerabdulsalam9005 8 днів тому

    ചാരിയും കിടന്നും യാത്ര ചെയ്യാൻ പറ്റും ഒരു ആക്സിഡന്റ് ഉണ്ടായാൽ കിയായിൽ സഞ്ചരിക്കുന്ന വർക്ക് കിടന്നും പോകാം.... ആദ്യം വണ്ടിയുടെ സേഫ്റ്റി റെറ്റ് പറയു.... മഹീന്ദ്ര സ്കോട ടാറ്റാ ഹോണ്ട ഈ വണ്ടിയുടെ ബിൽഡ് കോളിറ്റി കിയ വണ്ടിക്ക് ഇല്ല എന്നുള്ളത് ഉറപ്പായ കാര്യം മാണ് ഗൾഫ് നാടുകളിൽ ആർക്കും വേണ്ടാത്ത വണ്ടി അവർ പറയുന്നത് കളിപ്പാട്ടം വണ്ടി എന്നാ....

    • @rajeeshthayyil9605
      @rajeeshthayyil9605 4 дні тому +1

      അതിപ്പോൾ ചാവണ്ട സമയം ആയിട്ടുണ്ടെങ്കിൽ റോൾസ് റോയ്‌സിൽ പോയാലും ചാകും 😊😊 എന്തുകൊണ്ട് ആണ് വിദേശ രാജ്യങ്ങളിൽ അപകടങ്ങൾ കുറവ് നമ്മുടെ സംസ്‍കാരം നമ്മളെ റോഡിൽ അപകടങ്ങൾ ഉണ്ടാക്കാൻ പഠിപ്പിക്കുന്നു. വണ്ടി ഏതായാലും നമ്മുടെ ഡ്രൈവിംഗ് ആണ് നമ്മുടെ സുരക്ഷ.. റോഡിൽ മാന്യമായി വണ്ടി ഓടിച്ചാൽ 90% അപകടങ്ങൾ ഒഴിവാക്കാം വലിയ വണ്ടിയുമായി റോഡിൽ ഇറങ്ങി ഷോ കാണിക്കാതിരിക്കുക

  • @suheelsalman7834
    @suheelsalman7834 8 днів тому +2

    എല്ലാം നല്ലത് 5 വർഷം ആയിട്ട് കാസർഗോഡ് സർവ്വീസ് സെൻ്റർ ഇല്ല 80 km അപ്പുറം കണ്ണൂർ പോകണം

    • @adarshaadhi5061
      @adarshaadhi5061 8 днів тому

      vannallo ippo

    • @suheelsalman7834
      @suheelsalman7834 7 днів тому +1

      സർവീസ് ഇല്ല ഷോറൂം മാത്രം

    • @shafeek_yeppi8273
      @shafeek_yeppi8273 3 дні тому

      ​@@adarshaadhi5061ഷോ റൂം മാത്രം.. 4th മൈൽ

  • @muhammadmunavvir3071
    @muhammadmunavvir3071 8 днів тому

    6:53 😂😂

  • @samee53802
    @samee53802 8 днів тому +1

    ഡിസൈൻ വളരെ മോശം

  • @Carcare6556
    @Carcare6556 8 днів тому

    Syros all ethu kurra vandi moka poka

  • @j.b2712
    @j.b2712 8 днів тому +1

    പയങ്കര ബൂട്ടിഫൂൾ. Excellent funky model from a funky manufacturer 😂😂😂

    • @ShamsudheenShams-p3e
      @ShamsudheenShams-p3e 4 дні тому

      ആ funky company ഇന്ത്യയിൽ വന്നു മൂന്നു വർഷം തികയുന്നതിനു മുൻപ് അവർ ഇന്ത്യയിൽ ഇൻവെസ്റ്റ്‌ ചെയ്ത മുഴുവൻ തുകയും നേടി ലാഭത്തിൽ ആക്കി... വേറെ ആരുണ്ട് ഇങ്ങനെ. ഇന്ത്യക്കാർ കിയയെ സ്വീകരിച്ചു. തന്ത വൈബ് മാറ്റിപ്പിടി. ഫ്യൂചെറിസ്റ്റിക്ക് ആവു ബ്രോ

  • @Akhilviji
    @Akhilviji 8 днів тому

    കൊളീഷൻ വാർണിങ് ഉണ്ടെങ്കിൽ ഇന്ത്യൻ റോഡിലാണ് ഓടിക്കുന്നത് എങ്കിൽ ബാക്കിൽ വല്ല സ്റ്റീൽ പൈപ്പ് അടിച്ചു കവർ ചെയ്യണം അല്ലെങ്കിൽ പുറകിൽ നിന്ന് വന്നവൻ ഇടിച്ചു ചന്തി പൊട്ടിക്കും😅

  • @whitetiger36927
    @whitetiger36927 8 днів тому

    മൊത്തത്തിൽ ഒരു വേസ്റ്റ് 😂

  • @yathrafamily5427
    @yathrafamily5427 8 днів тому

    Design bor

  • @Jeentuzz
    @Jeentuzz 6 днів тому

    Wagon r 😂

  • @RUBYGOLD-mx3fl
    @RUBYGOLD-mx3fl 8 днів тому

    1st comment

  • @muhammadmunavvir3071
    @muhammadmunavvir3071 8 днів тому

    Woooww what a borr caar 😊

  • @bijilalb107
    @bijilalb107 7 днів тому

    Bro may i have ur contact, i need an advice regarding my f77

  • @SalimKunju-f1e
    @SalimKunju-f1e 8 днів тому +1

    Tail lamp ജീപ്പാസിന്റെ emergency light ഒട്ടിച്ചു വെച്ച പോലുണ്ട്

  • @SalimKunju-f1e
    @SalimKunju-f1e 8 днів тому

    ഭ്രാന്തുണ്ടോ ഇതൊക്കെ പൈസ കൊടുത്തു വാങ്ങാൻ

    • @NajeebRehmanKP
      @NajeebRehmanKP  8 днів тому +4

      Branthayal enthu sugam ennalle kavi vachanam

    • @faslu2787
      @faslu2787 7 днів тому

      😂😂​@@NajeebRehmanKP

  • @thesiblife2854
    @thesiblife2854 7 днів тому

    വളരെ മോശം ഡിസൈൻ 😂😂

  • @faslu2787
    @faslu2787 7 днів тому

    🎉