കണ്ടോളി കൂട്ടരെ...രണ്ടാം ഭാഗം |Knowledge city new song | Ajmal Thanissery | Knowledge City | Markaz

Поділитися
Вставка
  • Опубліковано 13 гру 2024

КОМЕНТАРІ • 481

  • @ismathismath119
    @ismathismath119 3 роки тому +164

    നെഞ്ചിലേറ്റിയവർക്ക് അഭിമാനിക്കാം 💪💪💪💪🇸🇱🇸🇱🇸🇱🇸🇱🇸🇱🇸🇱🇸🇱🇸🇱 ഉസ്താദിന് ആഫിയത്തുള്ള ദീർഗായുസ് നൽകണേ allah🤲🤲🤲🤲

  • @naseebpp1780
    @naseebpp1780 2 роки тому +12

    ഉന്നത സ്ഥാനത്തുള്ള അല്ലാഹുവിന്റെ വലിയ്യ് ആണ് ശൈഖുനാ, അല്ലാഹുവേ അവരുടെ ബറകത് കൊണ്ട് ഈമാൻ വർധിപ്പിച്ചു തരണേ

  • @rdrrambo7762
    @rdrrambo7762 2 роки тому +42

    അല്ലാഹുവേ Ap ഉസ്താദിന് 🥰🥰🥰 ദീർഗ്ഗായുസ്സ് കൊടുക്ക് അല്ലാഹ് ആമീൻ ആമീൻ യാറബ്ബൽ ആലമീൻ 🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @sirajshaji3817
    @sirajshaji3817 3 роки тому +33

    Masha Allah., രാഷ്ട്രീയ അധികാരമില്ല,ഭരണ കർത്താവല്ല, കിരീടവും ,ചെങ്കേലുമില്ല എന്നിട്ടും ചരിത്രത്തിൽ രേഖ പെടുത്തപ്പെട്ട ഏതെരു ഭരണ കർത്താവിനെയും വെല്ലുന്ന പാഢവമുളള,ഏത് പ്രതിബന്ധങ്ങളെയും തകർത്തെറിയുന്ന പോരാളി., കേവലമൊരു മൊയ്ല്യാര്...!!! ആള് ചില്ലറക്കാരനല്ല....
    അളളാഹു അക്ബർ.....
    നാഥാ ഞങ്ങളെ ശെെഖുനാക്ക് ദീർഖായുസും ആഫിയത്തും നൽകണേ....ആമീൻ...

  • @basheerph6802
    @basheerph6802 3 роки тому +115

    മാഷാ അള്ളാ A. P. ഉസ്താദിന് ദീർഘായുസ്സും ആഫിയത്തും നൽകണേ അള്ളാ ആമീൻ 🤲🤲

  • @fathimamanathanath5438
    @fathimamanathanath5438 Рік тому +2

    ഉസ്താദേ ഞങ്ങൾ നോളജ് സിറ്റി പോയി വരുന്നു സ്ഥലം ങൾ കണ്ടു അൽഹംദുലില്ലാഹ് 👍

  • @SHABAAB786
    @SHABAAB786 3 роки тому +172

    മാഷാ അള്ളാ ഉസ്താദിനും പാടിയ കുട്ടിക്കും അല്ലാഹു ആഫിയത്തുള്ള ദീർഘായുസ്സ് കൊടുക്കട്ടെ 🇸🇱🇸🇱🇸🇱🇸🇱🇸🇱🇸🇱🇸🇱

  • @sameer31
    @sameer31 2 роки тому +3

    കാലഘട്ടത്തിന്റ ഇതിഹാസ താരം സ്വർണ ലിപിയാലേ ചരിത്രതാളുകളിൽ കയ്യൊപ്പുചാർത്തിയ വിനയത്തിന്റ പുഞ്ചിരിയാണ് ഉസ്താതിന്റെ ദുൾഫുകാർ വാൾ

  • @rifaee705
    @rifaee705 2 роки тому +23

    AP ഉസ്താദിന് അള്ളാഹു ആഫിയത്തുള്ള ദീർഗായുസ് നൽകട്ടെ,ആമീൻ യാ റബ്ബൽ ആലമീൻ.
    പാടിയവർക്കും ഉസ്താദിനും അർഹമായ പ്രതിഫലം നൽകട്ടെ ആമീൻ

  • @UsmanUsman-zb7lg
    @UsmanUsman-zb7lg 3 роки тому +45

    ഞാനും poyi മാഷാഅല്ലാഹ്‌ 👍👍
    എന്റെ ഉസ്താതിന്റെ ആയുസ്സിനെ നീട്ടികൊടുക്കണേ നാഥാ ആരോഗ്യം പ്രധാനം cheyyenne റബ്ബേ

  • @khadeejakhadeeja2219
    @khadeejakhadeeja2219 2 роки тому +9

    ഉസ്താദിന് ആഫിയത്തുള്ള ദീർഗായുസ് നൽകണം റബ്ബേ.

  • @shahadashadha2909
    @shahadashadha2909 3 роки тому +64

    കേരളത്തിന്റെ താജ്മഹല് 😍😍😍😍
    🇸🇱🇸🇱🇸🇱🇸🇱🇸🇱🇸🇱🔥🔥🔥🔥🔥🔥🔥🔥🔥
    Ap ഉസ്താദിനു ദീര്ഗായുസും ആരോഗ്യവും നൽകണേ നാഥാ 🤲🤲🤲🤲

    • @noorua2942
      @noorua2942 2 роки тому

      💚🍚💙💚🍚💙മാഷാഅല്ലാഹ്‌ 👍

    • @jumailaththaravattath1921
      @jumailaththaravattath1921 2 роки тому

      Sheriyaa nte mol thajmahalnte pic kandapoo parayaa... Ith knowledge citiyallenn

    • @razimon9559
      @razimon9559 11 місяців тому

      ❤correct

  • @rashasherin4922
    @rashasherin4922 Рік тому +3

    ഞാൻ മലപ്പുറത്താണ് പക്ഷേ ഞാൻ പഠിച്ച സ്ഥപനത്തിൽ നിന്ന് ഇങ്ങോട്ട് വന്നിട്ടുണ്ട് മാഷാ അല്ലാഹ് ഇതു പോലേ ഞാൻ ഈ ലോകത്ത് ഒന്നും കണ്ടിട്ടില്ല

  • @SafwanLatheefivettichira
    @SafwanLatheefivettichira 3 роки тому +147

    അവസാന വേളയിൽ നോളേജ് സിറ്റിയുടെ പപ്ലിസിറ്റിക്ക് വേണ്ടി പരിശ്രമിച്ച ഏഷ്യനനേറ്റിനും പിന്നിൽ നിന്ന മുഴുവൻ ആളുകൾക്കും അഭിനന്ദനങ്ങൾ

    • @rabiyarahman1403
      @rabiyarahman1403 3 роки тому +7

      നോ ഏഷ്യാനെറ്
      വേശ്യാനെറ്റ്

    • @fasilnellikode8697
      @fasilnellikode8697 3 роки тому +4

      അത് ശരിയാണ്.. ഞമ്മക്ക് ഫ്രീയായി പരസ്യം കിട്ടി

    • @ayshusubu5706
      @ayshusubu5706 3 роки тому

      @@fasilnellikode8697 എൻ്റെ കൂടെ വാ എന്ന് പറഞ്ഞു കൊണ്ട് തന്നെ നടക്കും എന്ന ചിത്രം സംവിധാനം

    • @faisalpakarathottiyil4211
      @faisalpakarathottiyil4211 3 роки тому

      F

    • @faisalpakarathottiyil4211
      @faisalpakarathottiyil4211 3 роки тому

      😭😭😁👍🏻🤣

  • @quranreading12
    @quranreading12 2 роки тому +7

    മാഷാഅല്ലാഹ്‌ ശൈഖുനാ ustad
    ഇതിന് വേണ്ടി പ്രവർത്തിച്ച എല്ലാവർക്കും അല്ലാഹു ആഫിയത്തും ദീർഗായുസും നൽകട്ടെ ആമീൻ

  • @Ibrahimpvengad
    @Ibrahimpvengad 3 роки тому +45

    അഞ്ച് സെന്റ് ഇല്ലാത്ത നോളേജ് സിറ്റി എന്തല്ലാം മായിരുന്നു. നരി സിംഹമുള്ള കാട് എന്തല്ലാം കാട്ടി കൂട്ടി എങ്ങനെ എല്ലാം മുടക്കാൻ ശ്രമം ഇപോൾ വീണ്ടും വീണ്ടും ഇറങ്ങീട്ടുണ്ട്.
    എന്നിട്ടും ഉയരുകയാണ്. Ap ഉസ്താദിന് ദീർഘായുസിനായി നമ്മുക്ക് പ്രാർത്ഥിക്കാം.

  • @shabnabinthumer9241
    @shabnabinthumer9241 3 роки тому +37

    🇸🇱🔥 *ചോര വീഴ്ത്തും ആയുധമല്ല*🇸🇱🔥
    🇸🇱💥 *വിപ്ലവത്തിൻ ജയശക്തി*🇸🇱💥
    🇸🇱🔥 *നാട്ടിൽ വീഥി വിതക്കാനല്ല*🇸🇱🔥
    🇸🇱💥 *നാമൊരുക്കിയ സമര വഴി*🇸🇱💥
    🇸🇱🔥 *തോക്ക് തോൽക്കും പോർവീഥികളിൽ*🇸🇱🔥
    💥🇸🇱 *നാക്കുകൾ വിജയം കൊയ്യും*🇸🇱💥
    🇸🇱🔥 *വീര്യമുള്ളൊരു വാക്കിന് മുൻപിൽ*🇸🇱🔥
    🇸🇱💥 *വന്മതിലുകൾ വീണുടയും*🇸🇱💥
    🔥 a. P ഉസ്താദ് സിന്ദാബാദ്‌💥💥

    • @binthsdy3273
      @binthsdy3273 3 роки тому +6

      സുൽത്താനുൽ ഉലമ zindhabaa..... 💥🔥

    • @shahadashadha2909
      @shahadashadha2909 3 роки тому +5

      🇸🇱🇸🇱🇸🇱🇸🇱🇸🇱🇸🇱🔥🔥🔥🔥🔥🔥🔥

    • @abdulsalamvp5468
      @abdulsalamvp5468 2 роки тому +1

      Ssf

    • @hamdank9146
      @hamdank9146 2 роки тому +1

      💫💫

    • @rashidkkkaladi1357
      @rashidkkkaladi1357 2 роки тому

      നാട്ടിൽ ഭീതി എന്നല്ലേ...

  • @shahidashafishahidashafi2015
    @shahidashafishahidashafi2015 3 роки тому +39

    ഈ പാട്ട് ഒരുപാട് ഇഷ്ട്ടായി 👍👍👍👍👍👍👍👍👍👍👍👍👍👍😍😍😍😍😍😍😍😍😍😍ഞാൻ കൈതപ്പോയിൽ ആണ്. ഇവിടെ പോയിട്ടും ഉണ്ട്. അൽഹംദുലില്ലാഹ് 😍😍😍

  • @bathoolbathu4533
    @bathoolbathu4533 3 роки тому +106

    AP, സുന്നി യായതിൽ ഞാൻ അഭിമാനം കൊള്ളുന്നു💪

  • @kpmhmh1590
    @kpmhmh1590 3 роки тому +50

    നെഞ്ചേറ്റിയവർക്ക് അഭിമാനിക്കാം... വിമർശിച്ചവർക്ക് തത്കാലം കണ്ണടക്കാം...

  • @ribupp554
    @ribupp554 3 роки тому +37

    Masha allah
    Alhamdulillah
    ഈ കാലത്തിനു റബ്ബ് തന്ന നിധി 😍🤲🏻🤲🏻

  • @shafiqpk638
    @shafiqpk638 Рік тому +2

    ഞാൻ ഒരു AP സുന്നി ആയതിൽ ഞാൻ അഭിമാനിക്കുന്നു 💪🏻💪🏻🇸🇱🇸🇱🇸🇱🇸🇱

  • @shahana9563
    @shahana9563 11 місяців тому +1

    Allahuve. ❤Aviduthek ❤ Aafiyathulla. ❤Deergayusne❤ Nalki ❤Anugrahikanae ❤Aameen

  • @moideenkutty2332
    @moideenkutty2332 3 роки тому +9

    ഈ Song വെറുതെ ഇരിക്കുമ്പോൾ . കേൾക്കും
    Supper

  • @Finumol-x7q
    @Finumol-x7q 3 місяці тому +1

    മാഷ് അല്ലാഹ് ❤❤

  • @muhammedrafi8458
    @muhammedrafi8458 3 роки тому +43

    ശൈഖുനാന്റെ ബർകത് കൊണ്ട് അള്ളാഹു നമ്മളെ സ്വർഗത്തിൽ കടത്തട്ടെ

  • @abdulsalamvp5468
    @abdulsalamvp5468 2 роки тому +6

    ഇന്ത്യൻ ഗ്രാൻഡ്മുഫ്തി ഷെയ്ഖ് അബൂബക്കർ ഉസ്താദ് മാഷാഅല്ലാഹ്‌ 😍😍😍❤❤❤

  • @minhasalam.8652
    @minhasalam.8652 3 роки тому +41

    ഞാൻ പോയി കണ്ടു പറയാൻ ഇല്ല സൂപ്പർ

    • @shahidashafishahidashafi2015
      @shahidashafishahidashafi2015 3 роки тому +3

      ഞാനും 😍😍😍😍👍👍👍👍👍

    • @jesnakareem6168
      @jesnakareem6168 3 роки тому +2

      Nanum poyitundu kandittumundu enganey kaanumbo orupaadu vathyasam thonnikunnu

    • @jesnakareem6168
      @jesnakareem6168 3 роки тому +1

      Eee yearil aano minha poyathu

    • @minhasalam.8652
      @minhasalam.8652 3 роки тому +2

      @@jesnakareem6168 yes ഒക്ടോബർ

    • @jesnakareem6168
      @jesnakareem6168 2 роки тому

      @@minhasalam.8652 naatil vannappo pany pidichu ennalum nalloru tripayirunnutto

  • @rdrrambo7762
    @rdrrambo7762 2 роки тому +14

    ഞങ്ങൾക്കും കാണാനുള്ള വിധി 😭😭😭😭😭നൽകണേ അല്ലാഹ് 🌹🌹🌹

  • @fathimasulhabinthsaquafi2620
    @fathimasulhabinthsaquafi2620 3 роки тому +18

    വിമർശനങ്ങളുടെ കൂരമ്പുകൾ ചുറ്റുഭാഗത്തു നിന്നും ചീറി വന്നിട്ടും നറു പുഞ്ചിരിയോടെ എതിരേറ്റ ഉസ്താദാണ് മാതൃക. പറയുന്നവർ പറയട്ടെ... മിണ്ടാതെ നിൽക്കുക. മൗനം വിദ്ധ്യാൻ ഭൂഷണം എന്നല്ലെ... അടിപതറാതെ ഇതു പുലരും ...🌻

  • @muhammedmusthafa6231
    @muhammedmusthafa6231 3 роки тому +41

    ദശകങ്ങൾ മുമ്പേ നടന്ന ശൈഖുനയാണ് എന്റെ ഹീറോ ✨️...
    ഒരേ ഒരേ ശൈഖ്... 💥💥💥

  • @farishakhadir3157
    @farishakhadir3157 2 роки тому +7

    അള്ളാഹ് ഉയർത്തണേ നാഥാ 🤲🤲🤲🤲🤲🤲

  • @jamal1637
    @jamal1637 2 роки тому +7

    എന്നും പുതുമയോടെ ....
    തകർത്തു -- പൊളിച്ചു......
    💥🔥💥🔥💥🔥💥🔥💥🔥🎊

  • @Aasiya-Aamina-official
    @Aasiya-Aamina-official 3 роки тому +6

    Shaihunaki afiyattodulla dheergayuss kodukkate Ameen🤲🤲

  • @abnauabdussamadj4621
    @abnauabdussamadj4621 3 роки тому +39

    ما شاء الله......♥️
    💚🤍💙നെഞ്ചിലേറ്റിയക്ക് എന്നും അഭിമാനം.....💪🔥🔥🔥
    മ്മളെ തജ്മഹൽ....💥🔥🔥🥳🥳🥳🥳

  • @saluzvlogz9126
    @saluzvlogz9126 3 роки тому +59

    മാഷാഅല്ലാഹ്‌ 👍👍👍👍
    നമ്മളെ ഷെയ്ക്കുനാക്ക് ആഫിയത്തുള്ള ദീർഗായുസ്സ് ഉണ്ടാവട്ടെ 🤲🤲🤲ആമീൻ

  • @ichuzgamer932
    @ichuzgamer932 2 роки тому +2

    Allah AP usthadin nalla afiyath nalgane

  • @muhammedhazin960
    @muhammedhazin960 Рік тому +2

    അൽഹംദുലില്ലാഹ് adipolli song👍🏻

  • @shihabudeenhasanarukunju7951
    @shihabudeenhasanarukunju7951 3 роки тому +24

    അടിപൊളി പാട്ടാണ് നല്ല ശൈലി നല്ല സ്ഥാപനത്തിന് ഒത്ത പാട്ട്

  • @naseemabinthmuhammad3738
    @naseemabinthmuhammad3738 3 роки тому +9

    MA shaa allah adipolii ✌️🥰🥰Nammude mutthumani ap usthad Aafiyathulla Aarogyamulla deergayuss nalgane rabbbee
    Aameen

  • @shahana.o6571
    @shahana.o6571 3 роки тому +8

    മാഷാ അല്ലാഹ് 😍👍അള്ളാഹു ആഫിയത്തുള്ള ദിർഗായുസ് നൽകട്ടെ ഉസ്താദിന് ആമീൻ

  • @ismailcm4061
    @ismailcm4061 2 роки тому +4

    Masha Allah 😍😍....
    Usthadin afiyathullaa deergayuss nallkane Allah...Ameen 🤲🤲💞💞💞💞💞💞💞♥️♥️♥️♥️♥️

  • @rifaee705
    @rifaee705 Рік тому +2

    അൽ ഹംദുലില്ലാഹ് സൂപ്പർ സോങ്

  • @fasilnellikode8697
    @fasilnellikode8697 3 роки тому +3

    അഞ്ച് സെന്റിന് വേണ്ടി മുറവിളി കൂട്ടി നടന്നോരോട് കോഴിക്കോട് ജില്ലയിലെ കൈത്തപ്പൊയിലിൽ 125 ഏക്കർ തികച്ചും ഉണ്ട്.. കൈതപ്പൊയിൽ ഈ ദുനിയാവിൽ തന്നെ ട്ടോ.. വിമർശിക്കാം, കളിയാക്കാം, പരിഹസിക്കാം, പുച്ഛിക്കാം.. But, ഒന്നും ഇവിടെ ഏൽക്കൂലാട്ടോ.. ഇത് കാന്തപുരം ആണ്.. ഞങ്ങളെ ഉസ്താദ്.. The Indian grandmufthi Shayh Aboobakkar

  • @meeminte___koottukari9208
    @meeminte___koottukari9208 3 роки тому +39

    Masha allah... spr... ❤️
    കാന്തപുരം ഒന്നേ ഉള്ളൂ.... 💪💪😘😘🇸🇱🇸🇱

  • @shaamon2065
    @shaamon2065 3 роки тому +18

    എൻ്റെ ശൈഖുന 🥰💞✨✨🌹

  • @muhammedanas261
    @muhammedanas261 3 роки тому +10

    Allahuve aa pallil pala thavanam niskarikkan bagyam nalgane Allah 🤲🤲

  • @shabeebahammed6946
    @shabeebahammed6946 3 роки тому +6

    MashaAllah..... AP usthaadinum ithinu veendi pravarthichavrkkum sahakrichavarkkum ee songin veendi pravarthichavarkkum deergaayusum aafiyathum nalkatte..

  • @najeebk791
    @najeebk791 2 роки тому +2

    Padiya.vidyartikkum.usttadinum.deergaussum.afiyattum.nalkkatte.aameen

  • @بنتمصطفيمسليار
    @بنتمصطفيمسليار 3 роки тому +21

    ما شاء الله ❤️
    കാന്തപുരം ഒന്നെയുള്ളൂ ഒന്നൊന്നര മുതലാണാതാരം.............😘❤️
    ന്റെ شيخنا 💖🔥

    • @hamdank9146
      @hamdank9146 2 роки тому

      🔥🔥

    • @nishadmm9697
      @nishadmm9697 2 роки тому

      ഇത് ആരാ പടിയത് ?ഒരു
      ഉസ്താദിനെ കളിയാക്കുന്ന വാക്കാണ് പാട്ട് Delete ചെയ്യാൻ പറയു ! ഇല്ലങ്കിൽ ...................

  • @veepee7642
    @veepee7642 2 роки тому +1

    Ma sha Allah ap usthathin Allahu deergaysum aafiyathum kodukkatte

  • @mueenudheenmedia.5772
    @mueenudheenmedia.5772 2 роки тому +3

    Oru vattam poyi ini yum pokan thonnunnu🤲🤩🤩

  • @ishqemadeena8272
    @ishqemadeena8272 3 роки тому +9

    Allah onn poyi kanan vidi nelgane kure kalamayi agrahikkunnu allah🥰🥰

  • @ashrafparakkal7571
    @ashrafparakkal7571 3 роки тому +30

    ഇന്ത്യയുടെ അഭിമാനം 👍

    • @ayshuhafiz6199
      @ayshuhafiz6199 3 роки тому +3

      അതെപ്പോ 😂😂

    • @abdulsalamvp5468
      @abdulsalamvp5468 2 роки тому +1

      കേരളത്തിന്റെ താജ്മഹൽ 🌹🌹

  • @nizamudheennizam1119
    @nizamudheennizam1119 3 роки тому +7

    Njaghalkk pokan allahu thoufeekk nalkatte

  • @shabnabinthumer9241
    @shabnabinthumer9241 3 роки тому +24

    The knowledge city is located in such a beautiful green area 💥mind to come not allowed is so beautiful 😻😻😻😻😻

  • @muhammedrasheed1012
    @muhammedrasheed1012 2 роки тому +2

    പ്രബുദ്ധ കേരളത്തിന് സിറ്റിക്ക് സ്വാഗതം

  • @subaidacp2939
    @subaidacp2939 2 роки тому +2

    الحمد الله آمين آمين آمين يارب العالمين ماشاءالله تبارك الله 🤲🤲🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @Manorama1
    @Manorama1 3 роки тому +3

    Enikkum paadaam aagrahamund

  • @ashrafillikkal9087
    @ashrafillikkal9087 2 роки тому +4

    അഭിനന്ദനങ്ങൾ

  • @shabnabinthumer9241
    @shabnabinthumer9241 3 роки тому +8

    തളരാനിത് ഒറ്റ ദിവസം കൊണ്ട് പൊട്ടിമുളച്ചതല്ലാ....🦋🦋🦋
    തകരാനിത് അടിയിളകിയ ശിലയിൽ പൊന്തിച്ചതുമല്ല....💚
    വിമർശനങ്ങളാവാം....പക്ഷേങ്കിൽ തളർന്നു വീഴുമെന്ന് വ്യാമോഹിക്കരുതെന്ന് മാത്രം....💗
    ഇത് തീയിൽ കുരുത്തതാ മക്കളെ...💪💪😍😘😘ssf💥💥
    Sff🥳🥳
    Ssf😻😻😻
    SSF 💚🤍💙

  • @nafeeqanazar5365
    @nafeeqanazar5365 2 роки тому +4

    Masha allah 👍
    Nalla song👌

  • @abiakku3738
    @abiakku3738 3 роки тому +5

    Allah.. Njangalude usthadinn deergayussum afiyathumm nalkanne...
    آمين يارب العالمين...

  • @shafiyapt3774
    @shafiyapt3774 2 роки тому

    Allah ap usthadin aafiyathulla deergayuss kodukane

  • @nafeesathulmisriyanb7384
    @nafeesathulmisriyanb7384 2 роки тому +3

    طول الله مع صحة والعافىة و السرور و الراحة و السلامة ب بركة رسول صلى الله عليه وسلم 🥺🤲

  • @abdulsamad.adampatrakodi.4111
    @abdulsamad.adampatrakodi.4111 2 роки тому +2

    Yenda voice ماشااء الله

  • @kidilansveritys584
    @kidilansveritys584 3 роки тому +1

    Mashallah usthadin arogyavum afiyathum deergayussum kodukkanee allah

  • @HhhHhh-yp8qu
    @HhhHhh-yp8qu 2 роки тому +1

    5സെന്റ് ണ്ടെകാര്യം പറയാthirikaan പറ്റില്ല...അൽഹംദുലില്ലാഹ്

  • @shabanariyas1287
    @shabanariyas1287 3 роки тому +16

    മാഷാഅല്ലാഹ്‌ പോയി കണ്ടു 👍🌹

  • @zyedhydrose7039
    @zyedhydrose7039 3 роки тому +12

    ഉസ്താദിന്റെ എല്ലാ തെറ്റുകളും അല്ലാഹു പൊറുത്ത് കൊടുക്കട്ടെ.... 😭

    • @muhammedmusthafa6231
      @muhammedmusthafa6231 3 роки тому +6

      തെറ്റ് ചെയ്യാത്തവരായി ആരുമില്ല ഗോപൂ... 💥

    • @rizzzrizz8346
      @rizzzrizz8346 3 роки тому

      @@muhammedmusthafa6231 അത് കൊണ്ട് തന്നെയാണ് പൊറുത്തു കൊടുക്കട്ടെ എന്ന് ദുആ ചെയ്തത്

    • @fathimashaniba8106
      @fathimashaniba8106 Рік тому

      Ningal ellam thikanjirikakumle mattullavare vilayiruthan mathram...!?

  • @sahlasajid5219
    @sahlasajid5219 3 роки тому +4

    Ma sha allah😍.... Alhamdulillah enik nerit knowledge city kaanan sadhichu alhamdulillah 😍

  • @sudheersudheer3480
    @sudheersudheer3480 3 роки тому +6

    മാഷാഅല്ലാഹ്‌. തബറക്കല്ലഹ് 🌹🌹🌹

  • @abdulgafoor5584
    @abdulgafoor5584 3 роки тому +4

    Sheihunaaa Ap Usthad

  • @nafeesathulmisriyanb7384
    @nafeesathulmisriyanb7384 2 роки тому +4

    طول الله مع صحة والعافىة

  • @farsinsworld6371
    @farsinsworld6371 3 роки тому +2

    Inshaallha onn pooyi kananam👍

  • @Finumol-x7q
    @Finumol-x7q 3 місяці тому +1

    Masha Allah .ente naad

  • @abdulsamad.adampatrakodi.4111
    @abdulsamad.adampatrakodi.4111 2 роки тому +2

    امين يا رب العالمين 😭😭🤲🏻🤲🏻

  • @madeenakavumpady6740
    @madeenakavumpady6740 2 роки тому +2

    Maashaa allah

  • @mpsmedia480
    @mpsmedia480 3 роки тому +8

    മാഷാഅല്ലാഹ്‌ സൂപ്പർ

  • @ayishakpkpayisha3113
    @ayishakpkpayisha3113 3 роки тому +30

    നൂറു നൂറു മഹത്വങ്ങൾ പറയാൻ ഉള്ളപ്പോൾ എന്തിനാണ് ഈ 5 സെന്റ് കഥയും കൊണ്ട് നടക്കുന്നത് എന്ന് മനസ്സിലാകുന്നില്ല.. 🤔 നൂറുകണക്കിന് ആളുകൾ ഇന്ന് സത്യം മനസ്സിലാക്കി ഉസ്താദിന്റെ കൂടെ ചേർന്നിട്ടുണ്ട്.. അതുകൊണ്ട് മുൻപത്തെ വിവാദങ്ങൾ കുത്തി പൊക്കുക എന്നതിലുപരി ഇവിടെ ഉയർന്നു വരുന്ന വിപ്ലവങ്ങളെ കുറിച്ച് സാധാരണക്കാർക്ക് മനസ്സിലാക്കിക്കൊടുക്കുകയും ഇത് പൂർത്തിയാവാൻ വേണ്ടി ദുആ ചെയ്യുകയും ആണ് നമ്മൾ ചെയ്യേണ്ടത്.. അതുതന്നെയല്ലേ നമ്മുടെ നേതൃത്വം പ്രോത്സാഹിപ്പിക്കുന്നതും..( പാട്ടിനെ കുറ്റപ്പെടുത്തിയതല്ല.. തനിമയാർന്ന ശൈലിയിലുള്ള നല്ല വരികൾ തന്നെയാണ്... ചില ഭാഗങ്ങളിൽ മാറ്റം വരുത്തേണ്ടതുണ്ട് എന്നത് എന്റെ അഭിപ്രായം മാത്രമാണ്.. )

    • @abuabu8572
      @abuabu8572 3 роки тому +2

      ✅️

    • @rabiyamannani7577
      @rabiyamannani7577 3 роки тому +3

      ചിലർ മാറ്റം വരുത്തിയിട്ടുണ്ടാവില്ല😜.

    • @aishab8672
      @aishab8672 3 роки тому +1

      👍👍👍👍🙏👍💯

    • @bathoolbathu4533
      @bathoolbathu4533 3 роки тому +5

      ഗാനത്തിൽ ഒരാളെ കുറ്റം പറയുന്നില്ല ല്ലോ
      5സെ ന്റ കഥ പറഞ്ഞത് ഒരു ഹരത്തിന് വേണ്ടി യാണ്
      എനിക് തെറ്റായി തോന്നിയില്ല 😊😊
      സൂപ്പർ ഹിറ്റ് ഗാനം💐💐💐💐 👏👏👍👍👍👍👍👍

    • @cmmadeena2830
      @cmmadeena2830 2 роки тому

      @@abuabu8572 enikum ithane parayanullath.usthadineyane thettitharikunad.angane padarud habeeb padipichath ithallalo.dua vaseeyathode.

  • @shameemamc2732
    @shameemamc2732 3 роки тому +4

    Mashah allah കാണാൻ ഭാക്യം കിട്ടി

  • @asmasubair-q9o
    @asmasubair-q9o 3 роки тому +7

    ماشاءاللہ.....theezhil mulachath thakarkkuvaan aarkkum aavilla .....ith vere level

  • @BinthMoulavi-i4m
    @BinthMoulavi-i4m 2 роки тому +2

    Masha allah🤍🖇️
    Sheikuna🥰❤️‍🔥

  • @murshidarashid8294
    @murshidarashid8294 2 роки тому +3

    Mashallah.alhamdulillah....

  • @ibnsmedia114
    @ibnsmedia114 3 роки тому +7

    ما شاء الله ❤
    طول عمر شيخنا مع الصحة والعافية🤲
    آمين يارب العالمين🤲

  • @hoori9118
    @hoori9118 3 роки тому +1

    വീഡിയോ super

  • @loser5928
    @loser5928 2 роки тому +2

    Ssf തലകുനിച്ചിട്ട് ഇല്ല 🥰😘

  • @qaismuhammadfahmee384
    @qaismuhammadfahmee384 3 роки тому +4

    masha Allah..excellent👌👍👍

  • @AbdulKareem-jd7nm
    @AbdulKareem-jd7nm 3 роки тому +1

    Masha allah super song... Brthr...

  • @haneefahaneef2208
    @haneefahaneef2208 3 роки тому +10

    Masha allah❤️❤️💖💖💖😍😍😘😘

  • @muhammedyasirp9735
    @muhammedyasirp9735 3 роки тому +14

    അൽഹംദുലില്ലാഹ് 🤲🤲🤲

  • @binthsdy3273
    @binthsdy3273 3 роки тому +14

    Dream City... 🤩🔥⚡️

  • @saeedsaqafiputhanathani628
    @saeedsaqafiputhanathani628 2 роки тому +1

    മൂന്നാ ഭാഗം ഇറങ്ങുമെന്ന് പ്രതീക്ഷിക്കുന്നു

  • @niyaskk7398
    @niyaskk7398 3 роки тому +2

    Mashaalha 😍👍💪💪💪🇸🇱🇸🇱🇸🇱🇸🇱

  • @hasanahh___
    @hasanahh___ 3 роки тому +11

    Masha allah❤️💥

  • @muthumonaeshamolshymamol810
    @muthumonaeshamolshymamol810 3 роки тому +1

    Allahu nammude priya Sheikhunakk aafiyathulla dheerghaayuss nalkatte....
    Aameen aameen aameen ya rabbal aalameen

  • @hindikerla
    @hindikerla 3 роки тому +8

    maasha allah💪💪💪

  • @AbdulKareem-jd7nm
    @AbdulKareem-jd7nm 3 роки тому +1

    Ya allah AP usthadni afiyathulla dergayush kodkullah🤲🤲🤲

  • @ashrafk9773
    @ashrafk9773 3 роки тому +1

    പാട്ട് സു സൂപ്പർ

  • @straight1straight217
    @straight1straight217 2 роки тому +1

    Super