ഗോവയിൽ ടൗട്ടെ ചുഴലിക്കാറ്റിന്റെ താണ്ഡവം..വീഡിയോ കാണാം | Oneindia Malayalam

Поділитися
Вставка
  • Опубліковано 3 гру 2024

КОМЕНТАРІ • 159

  • @cupofjoe3633
    @cupofjoe3633 3 роки тому +130

    കേരളത്തിലെ കർഷകർക്കു വേണ്ട സഹായം ചെയ്യണം

    • @anilct512
      @anilct512 3 роки тому +4

      സഹായം പോക്കറ്റിൽ വെയ്ക്കും സർക്കാർ ജോലിക്കാർ -

    • @etharkkumthuninthavanet6925
      @etharkkumthuninthavanet6925 3 роки тому +1

      @@anilct512 അങ്ങനെ പോക്കറ്റിൽ വാക്കുന്നതും കണ്ട് മിണ്ടാതെ പോരരുത്..... വേണ്ടുന്നിടത്തു പരാതി കൊടുത്ത് നേടി എടുക്കണം 😡😡😡😡😡

    • @pramodkrishna2225
      @pramodkrishna2225 3 роки тому +1

      00000000000000000000000000000000000000000000000000000000000000

    • @pramodkrishna2225
      @pramodkrishna2225 3 роки тому +1

      00000000000000000000000000

    • @pramodkrishna2225
      @pramodkrishna2225 3 роки тому +1

      00

  • @beenar7267
    @beenar7267 3 роки тому +20

    എന്റെ ദൈവമേ. എന്തൊരു കാറ്റാ. പരീക്ഷണങ്ങൾ നിർത്തി സമാധാനം തരണേ 🙏

  • @reethajose7310
    @reethajose7310 3 роки тому +136

    ദൂരിതങ്ങൾ കാണൂബോൾ കളിയാക്കാൻ മാത്രംമലയാളിശ്രമിക്കരുത്.ദുഖം.സഹ്യതപിക്കാനുളതാണ്.അനുഭവിക്കുന്നവരുടെ മാനസിക അവസ്ഥ മനസ്സിലാക്കുക.

    • @babyusha8534
      @babyusha8534 3 роки тому +6

      മനുഷ്യൻ........ കളിക്കുന്നത്....... പ്രകൃതി കാണിച്ചു തരുന്നു

    • @aminamohamed8341
      @aminamohamed8341 3 роки тому +5

      മനുഷ്യന്റെ ക്രൂരത അവൻ അറിയില്ല പ്രകൃതി athu thirichu ചെയുമ്പോൾ kayumkalumadichu karaunnu

    • @SportsCarnivalWorld
      @SportsCarnivalWorld 3 роки тому +2

      Unfortunately humans won't study even after getting lessons

    • @kunhalikutty.p.a8654
      @kunhalikutty.p.a8654 3 роки тому +5

      കളിയാക്കുന്നതിന്റെ ശിക്ഷയാണിത് ശിക്ഷ വരുമ്പോൾ എല്ലാവർക്കും കിട്ടും

    • @manjusaji7996
      @manjusaji7996 3 роки тому +4

      Oru kanakkinu arelum sreddikunnondo? Nammal ellarum oorepole ottakettayi ninna onnum varilla arelum chindikunnondo nammude samooham vrithiyayi kedakanam arum onnum sreddikunnilla ennathanu sathyam

  • @nabuuzzworld4663
    @nabuuzzworld4663 3 роки тому +101

    വാർത്തകൾ കണ്ടു കണ്ടു വല്ലാതായി... എല്ലാവരെയും കാത്തോളണേ പടച്ചോനെ 😭

  • @Shaju440
    @Shaju440 3 роки тому +69

    എല്ലാവരെയും കാത്തോളണേ റബ്ബേ...😢😢🤲🤲

  • @semirefipokanath7993
    @semirefipokanath7993 3 роки тому +2

    റബ്ബേ ഈ മഹാമാരിയിൽ നിന്നും എല്ലാവരെയും കാത്തുകൊള്ളണമേ

  • @abduazeezvp7622
    @abduazeezvp7622 3 роки тому +83

    യാ അള്ളാ എല്ലാവരെയുംനീ കാക്കണേ🙌

  • @sunilkumarsbsunilsbs9140
    @sunilkumarsbsunilsbs9140 3 роки тому +26

    ഇതിലും വലിയരീതിയിലല്ലെ കേരളത്തിൽ സംഭവിച്ചത്

  • @najmuskitchenvlog8737
    @najmuskitchenvlog8737 3 роки тому +10

    അല്ലാഹുവേ എല്ലാവരെയും കാത്തു രക്ഷിക്കണേ നാഥാ പ്രകൃതി ദുരന്തങ്ങൾ തൊട്ടു കാക്കണേ

  • @aminamohamed8341
    @aminamohamed8341 3 роки тому +9

    പടച്ചോനോട് മാപ്പു paranjuprarthikkuka ദൈവം എല്ലാവരെയും രക്ഷിക്കട്ടെ

  • @ubaidgaming2146
    @ubaidgaming2146 3 роки тому +4

    എല്ലാവരയും കാത് രക്ഷിക്കണേ അള്ളാഹ്

  • @mathewpj6846
    @mathewpj6846 3 роки тому +52

    മലയാളികൾ ഗോവയിലെത്തി കൃഷി തുടങ്ങിയെന്ന് വാർത്ത കേട്ടു .കാറ്റും അതു് കേട്ടു കാണും.

    • @merlin3515
      @merlin3515 3 роки тому +2

      തമാശ 🤸🤣

    • @babithaanilkumar9100
      @babithaanilkumar9100 3 роки тому +1

      😄😅

    • @babyusha8534
      @babyusha8534 3 роки тому

      കണ്ണൂരെ നിന്നെ ഇത്തവണ വിട്ടത് നോക്കണ്ട അടുത്തത് കാണിച്ചു തരാം

    • @muhammedmurshidpp3067
      @muhammedmurshidpp3067 3 роки тому

      Kanjavu anoo

  • @shijukumar.k343
    @shijukumar.k343 3 роки тому +54

    ഇതിനേക്കാൾ ശക്തിയേറിയ വീശിയടിച്ച കാറ്റ് ഇവിടെ തിരുവനന്തപുരത്ത് ഉണ്ടായിരുന്നു

    • @SabuXL
      @SabuXL 3 роки тому +7

      താങ്കൾ ഉദ്ദേശിക്കുന്നത് ഓഖി ആണ് എന്ന് തോന്നുന്നു. ചങ്ങാതീ അത് 80_100 കിലോമീറ്റർ തീവ്രതയേ ഉണ്ടായിരുന്നുള്ളൂ. എന്നാലോ കേരള തീരത്ത് 50_60 മാത്രം ശക്തി ഉണ്ടായിരുന്ന ടൗക്ടേ കർണാടകം മുതൽ 150 കിലോമീറ്റർ വേഗതയിൽ ആണ് ആഞ്ഞടിച്ചത്. 👍🏼

    • @KL21byAKHILESHKUMAR
      @KL21byAKHILESHKUMAR 3 роки тому

      Sathyam

    • @rajgopalpv9590
      @rajgopalpv9590 3 роки тому +2

      കേരളത്തിൽ വന്ന കേരളം ഉണ്ടാവില്ല

    • @rajeshmohan2044
      @rajeshmohan2044 3 роки тому +3

      കഴിഞ്ഞ ദിവസം അടിച്ച കാറ്റ് എന്റെ പൊന്നോ ഒരു രക്ഷയും ഇല്ലായിരുന്നു പേടിച്ചുപോയി

    • @vasu9162
      @vasu9162 3 роки тому

      @@SabuXL correct bro

  • @ravindranravi5773
    @ravindranravi5773 3 роки тому +5

    വല്യ ശക്തി ഒന്നുമില്ലലോ,.ങ,പേടിക്കാനൊന്നുമില്ല.🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺

  • @nazla1424
    @nazla1424 3 роки тому +3

    കേരളത്തിലെ കർഷകർക്ക് സഹായം ചെയ്യണം

  • @oruindainoruindain9250
    @oruindainoruindain9250 3 роки тому

    എല്ലാവരെയും കന്ത് രക്ഷികണേ ദൈവമി

  • @vinayakcr7185
    @vinayakcr7185 3 роки тому +5

    സത്യത്തിൽ ഇന്ത്യയിൽ എത്ര ചുഴലി കാറ്റുകൾ വന്നിട്ടുണ്ട്.. ആ കാറ്റുകളുടെ പേര് ഓർമ ഉണ്ടോ.. പ്രേക്ഷകരെ...............................,...👍

  • @best8210
    @best8210 3 роки тому +2

    ഇതിനെക്കാളും അടിച്ചല്ലോ കേരളത്തിൽ

  • @mareenajomy9893
    @mareenajomy9893 3 роки тому +1

    Today it is here in Maharashtra, too much speed & heavy rain 🌧

  • @binthubinthu7214
    @binthubinthu7214 3 роки тому +3

    Oru indian oru indian എന്ന പേരുള്ളയാൾ കമന്റ് ഇട്ടത് തെറ്റി പോയതാണോ എന്നാൽ ക്ഷമിച്ചേക്കാം എന്നാലും ആ വീഡിയോ കണ്ടപ്പോൾ പേടി തോന്നി പക്ഷെ ആ കമന്റ് കണ്ടപ്പോൾ ചിരിച്ചു പോയി ക്ഷമിക്കണം പറഞ്ഞു പോയതാ

  • @aravindraj2797
    @aravindraj2797 3 роки тому +5

    എങ്കിലും ആദ്യം നേരിട്ട നമ്മളോളം വരില്ല...

  • @viralmedia6624
    @viralmedia6624 3 роки тому +10

    ഇതിനേക്കാൾ moshamayirinnille കേരളത്തിൽ ഉണ്ടായത്

    • @shareefhussain706
      @shareefhussain706 3 роки тому

      അതെ

    • @SabuXL
      @SabuXL 3 роки тому +2

      അല്ല ചങ്ങാതിമാരേ. കേരളത്തിൽ കേവലം 50_60 കിലോമീറ്റർ തീവ്രതയേ ഉണ്ടായിരുന്നുള്ളൂ. എന്നാൽ കർണാടകം മുതൽ ടൗക്ടേ ശക്തി പ്രാപിച്ച് 150 കിലോമീറ്റർ വേഗതയിൽ ആണ് ആഞ്ഞടിച്ചത് എന്ന് മനസ്സിലാക്കിയാലും.🙄 👍🏼.

    • @viralmedia6624
      @viralmedia6624 3 роки тому

      @@SabuXL പക്ഷേ ഈ വീഡിയോയുടെ കാര്യമാണ് ഞാൻ പറഞ്ഞത് ബ്രോ..ഇതിനെക്കാൾ വലിയ കാറ്റ് ആണ് എൻ്റെ പോരൻ്റെ അടുത്ത് കണ്ടത് ..വീഡിയോയിൽ കാണുന്ന ആണ് പറഞ്ഞെ

    • @SabuXL
      @SabuXL 3 роки тому

      @@viralmedia6624 മ് ശരി ശരി ചങ്ങാതീ . മനസ്സിലായി 👍🏼
      കുഴപ്പം ഒന്നും ഇല്ലല്ലോ ല്ലേ. എല്ലാവരുടെയും പടച്ച തമ്പുരാൻ കാക്കട്ടെ.🙏🤝

  • @sajinisajini2516
    @sajinisajini2516 3 роки тому

    ഇതിൽ നിന്നും കൂടുതലായാണ് നമ്മുടെ കേരളത്തിൽ വന്നത്.

  • @teesammamathew5416
    @teesammamathew5416 3 роки тому

    OMG, 🙏🙏🙏

  • @abhijithkumarcr411
    @abhijithkumarcr411 3 роки тому +1

    Keralam just missinu rakshapett

  • @FabeenaFabeena-li2zl
    @FabeenaFabeena-li2zl 3 роки тому

    Allah 🤲

  • @lissyjames5598
    @lissyjames5598 3 роки тому +3

    Esara ellarayum kathona🙏🙏🙏🙏

  • @sreerajplr7857
    @sreerajplr7857 3 роки тому

    My Jesus, please save me and all peoples and creatures lived on the earth from corona virus and another disasters.

  • @leelammathomas9864
    @leelammathomas9864 3 роки тому

    Ellavareyum katholane daivame

  • @yoosaflivaap9617
    @yoosaflivaap9617 3 роки тому

    ഗോവയിൽ ഇങ്ങനെ ആണെങ്കിൽ ചുഴലി thodunna ഗുജറാത്ത്‌ എന്താവും അവസ്ഥ

  • @എന്റെകൃഷി-ഝ8ങ

    വല്ലാത്ത കഷ്ടം തന്നെ.എല്ലാം പെരുപ്പിച്ചു പറഞ്ഞു ആളുകളെ ആകർഷിക്കാൻ നോക്കുന്ന ഇത്തരം വാർത്തകൾ ദയവ് ചെയ്തു നിർത്തണം. ഇതിൽ സാധാരണ കാണുന്ന കാറ്റു പോലും ഇല്ല. ഇവിടെ യൊക്കെ ഇതിനേക്കാൾ വലിയ കാറ്റും മഴ യും വന്നിട്ടുണ്ട്. പിന്നെ എന്തിനാണ് ഇങ്ങനെ യൊക്കെ തെറ്റിദ്ധരിപ്പിക്കാൻ വേണ്ടി മിനക്കെടുന്നത്. ഇനിയെങ്കിലും ഇതൊക്കെ നിർത്തൂ

  • @rasheedmuhammedrasheedmuha2286
    @rasheedmuhammedrasheedmuha2286 3 роки тому +1

    കർണാടകയിൽ എത്തി കൊളു
    നാളെയാണ് ഗോവയിൽ എത്തു ക
    തള്ളിവില്ലെ
    അപ്പോ ളേക്കും

    • @SabuXL
      @SabuXL 3 роки тому

      അല്ല ചങ്ങാതീ. ടൗക്ടേ ശക്തി പ്രാപിച്ച് ഗോവയിൽ എത്തി കഴിഞ്ഞു. അവിടെ നിന്നും സ്ഥലം വിട്ടു പോകയും ചെയ്തു.
      താങ്കൾ പറഞ്ഞത് ഇന്ന് രാവിലെ വരെ ഉള്ള കാലാവസ്ഥ കേന്ദ്രത്തിന്റെ പ്രവചനം ആണ്. കേരളത്തിൽ 50_60 കിലോമീറ്റർ തീവ്രതയേ ഉണ്ടായിരുന്നുള്ളൂ. എന്നാൽ കർണാടകം മുതൽ ശക്തി പ്രാപിച്ച് 150 കിലോമീറ്റർ വേഗതയിൽ ഗോവയിൽ എത്തിയത്.

  • @tarsahantarsahan6858
    @tarsahantarsahan6858 3 роки тому +6

    അങ്ങിനെ അതും ഒരു തീരുമാന മായി അല്ലേ

  • @vishnulal4309
    @vishnulal4309 3 роки тому

    ഇത് ഇപ്പോൾ ഉള്ളതാണോ

  • @sadikali2057
    @sadikali2057 3 роки тому +6

    മന്ദ മാരുതൻ

  • @കുറുമ്പി88
    @കുറുമ്പി88 3 роки тому +1

    But oggi vishuals toutee aakki kanichu pattikkaruth ipoozhathe avastha ennu paranju manushyane pattikkaruth

  • @bindu3663
    @bindu3663 3 роки тому +5

    സുനാമി???

  • @sujazana7657
    @sujazana7657 3 роки тому

    Daivame ellavareyum kathukollane

  • @nizamsaikh3872
    @nizamsaikh3872 3 роки тому +5

    Allah raheem kare sab par raheem 🤲😢

  • @AnanthaKrishnanasCA
    @AnanthaKrishnanasCA 3 роки тому +1

    കേരളത്തെ വിറപ്പിച്ച ഓഖിയെ പോലെ ഈ കാറ്റ് ഇനി ആരെ വിറപ്പിക്കും

    • @SabuXL
      @SabuXL 3 роки тому

      ശമിച്ച അവസ്ഥയിൽ ആണ് എന്ന് തോന്നുന്നു ചങ്ങാതീ. കണക്കെടുപ്പ് നടത്തുമ്പോൾ ഗോവയിൽ ആയിരിക്കും ഏറ്റവും കൂടുതൽ താണ്ഡവമാടിയത് എന്ന് തോന്നുന്നു.👍🏼

  • @abcde5659
    @abcde5659 3 роки тому +4

    Evida ok thandavam nadathita Kali thrathondu govail poyathu 😂😂😭😭

  • @bijua1882
    @bijua1882 3 роки тому +5

    നമ്മൾ അങ്ങ് ഭയന്ന് പോയി

  • @abdullakanakayilkanakayil5788
    @abdullakanakayilkanakayil5788 3 роки тому +1

    കുറെ കമന്റ് ദൈവം കാക്കട്ടെരക്ഷിക്കട്ടെഎന്ന് ദുരിതം കൊടുക്കാതിരുന്നാൽപോരെ

  • @jamaludinsabana8921
    @jamaludinsabana8921 3 роки тому +1

    അൽഹംദുലില്ലാഹ്

    • @CJ-si4bm
      @CJ-si4bm 3 роки тому

      ആ സംഭവം ഏത് കടയിൽ മേടിക്കാൻ കിട്ടും 🤔🤔

    • @jamaludinsabana8921
      @jamaludinsabana8921 3 роки тому

      @@CJ-si4bm ഒന്നും ഇല്ല ആർക്കും ഒന്നും സംഭവിച്ചു ഇല്ല ല്ലോ... അത് കൊണ്ട് ദൈവത്തിന് സ്തുതി... അതാണ്.. ( അൽഹംദുലില്ലാഹ്

    • @jamaludinsabana8921
      @jamaludinsabana8921 3 роки тому

      @@CJ-si4bm ഞാൻ goa യിൽ. 1997 to... ഉണ്ട്... madagO navelim

    • @jestinartworld7538
      @jestinartworld7538 3 роки тому

      @@jamaludinsabana8921 നമ്മൾ മലയാളികൾ അല്ലേ. അത് മലയാളത്തിൽ പറഞ്ഞാൽ പോരെ. എന്തിനാ വെറുതെ അറിഞ്ഞുകൂടാത്ത ഭാഷയിലേക്ക് പോകുന്നത്.

  • @prakashsavant4315
    @prakashsavant4315 3 роки тому

    So Sad

  • @manjusharaghu9840
    @manjusharaghu9840 3 роки тому

    Elavareyum kathukollane avite ullavarke athite manasikavastha manasilavu

  • @kjjayakrishnan4617
    @kjjayakrishnan4617 3 роки тому +1

    🙏🙏

  • @ഒരുപാവംജിന്ന്-ഴ6ഹ

    ഞാൻ ഒരു കാര്യം ചോദിക്കട്ടെ???
    നിങ്ങൾ ഇട്ട ഈ വീഡിയോ എല്ലാം കട്ട് എടുത്തത് അല്ലെ....
    ഇതാണോ മിഡിയ കഷ്ട്ടം 🤔🤔🤔🤔

  • @ഹൈറേഞ്ച്
    @ഹൈറേഞ്ച് 3 роки тому

    ഒരു മയത്തിലൊക്കെ തള്ള് ഓൺ ഇന്ത്യ മലയാളം ആ ഫസ്റ്റ് വീഡിയോ മുമ്പത്തെ ആണ്

  • @girijasurendran9296
    @girijasurendran9296 3 роки тому +3

    ഇതാണോ ചുഴലി

    • @Rkcr91
      @Rkcr91 3 роки тому

      അല്ല കണ്ണുർ. ജില്ലയിൽ തളിപ്പറമ്പിന് അടുത്താണ് ചുഴലി

  • @jasinrameesepa2188
    @jasinrameesepa2188 3 роки тому +1

    ഗുജറാത്തിൽ എത്തുമ്പോൾ 170-180 ആകും എന്നാണ് പറയുന്നത്.

  • @jyothisuresh3005
    @jyothisuresh3005 3 роки тому

    എന്തു ഭയാനകമായ കാഴ്ച.

    • @babyusha8534
      @babyusha8534 3 роки тому

      അത്...... ശരിക്കും ആഞ്ഞടിച്ചിരുന്നെങ്കിൽ കേരളം സ്വാഹ

  • @pubgloverpubglover532
    @pubgloverpubglover532 3 роки тому +3

    Keralathille kazhinu ipo kattu goavil ethi

  • @shahanazkoshani1153
    @shahanazkoshani1153 3 роки тому +1

    😢😢😢😢

  • @shaanshaanu9799
    @shaanshaanu9799 3 роки тому +1

    Rabbe Ellaaareyum kaaakkanr

  • @abdulsamadtabdulsamadt4275
    @abdulsamadtabdulsamadt4275 3 роки тому +4

    ഇതിൽ എവിടെ ചുഴലിക്കാറ്റ്

    • @ansarsudheer8414
      @ansarsudheer8414 3 роки тому

      ആാാാാ

    • @shoonakki1257
      @shoonakki1257 3 роки тому

      അതാ അവിടെ.

    • @CJ-si4bm
      @CJ-si4bm 3 роки тому +1

      ബോഞ്ചി വെള്ളം കുടിക്കാൻ പോയതാ ഇപ്പൊ വരും വെയിറ്റ് ആൻഡ് see 👍👍

    • @rajeshmohan2044
      @rajeshmohan2044 3 роки тому +1

      @@CJ-si4bm 😂😂

  • @അങ്കമാലിഅമ്മായി

    വീഡിയോ എടുത്തത് ശരിയായില്ല ഇതെന്താ ആൽബം ആണോ ന്യൂസ് ജനങ്ങളുടെ ഇടയിൽ എത്തികുമ്പോൾ വ്യക്തമാക്കി കാണികൂ...ഔട്ട്ഡോറായി കാണികാതെ...

  • @abdulkadark8919
    @abdulkadark8919 3 роки тому +1

    ഇത് എന്ത് കാറ്റ്ണോടോ

  • @jespink93
    @jespink93 3 роки тому +1

    ഇതാണോ ചുഴലിക്കാറ്റ്

  • @razacktelka5768
    @razacktelka5768 3 роки тому

    😭

  • @tholhathgreenshola2247
    @tholhathgreenshola2247 3 роки тому +1

    Aavide barikunnadh pinarayi alla marakanda jai gomuthrem

  • @jayaprakashshanmugan8310
    @jayaprakashshanmugan8310 3 роки тому +1

    ഇത് എന്ത് കാറ്റ് ഒന്ന് പോടെ...

  • @mohammedanas6490
    @mohammedanas6490 3 роки тому

    Oh my god

  • @anasmuhammad9150
    @anasmuhammad9150 3 роки тому

    😢

  • @amalkc2903
    @amalkc2903 3 роки тому +1

    ഇനിയും നോക്കി നിന്നാൽ ഇൗ channel kononum അടിച്ചോണ്ട് പോകും. ഉടായിപ്പ്!!!

  • @prakashphilip7531
    @prakashphilip7531 3 роки тому

    Seems to be a fake video

  • @nafeeliqbalkk2346
    @nafeeliqbalkk2346 3 роки тому

    നടുക്കുന്ന ദൃശ്യങ്ങളോ 🙄..

  • @shafik.p704
    @shafik.p704 3 роки тому

    Fake

  • @justinna4529
    @justinna4529 3 роки тому

    എന്താ ഇത്

  • @kunnaukkerorcha6766
    @kunnaukkerorcha6766 3 роки тому

    Onn podaa

  • @sugeshn8382
    @sugeshn8382 3 роки тому

    🙏

  • @CR-kn2eg
    @CR-kn2eg 3 роки тому +1

    😔😔

  • @anaghaas3277
    @anaghaas3277 3 роки тому

    😢😥