സാദാരണകാരന്റെ ദൈന്യദിന ജീവിതത്തിൽ വളരെയധികം ഉപകാരപ്പെടുന്ന വീഡിയോ ചെയ്യുന്ന താങ്കൾക്ക് thanks 👍👍 മിക്സി ജാറിന്റെ ബ്ലേഡ് മൂർച്ച കുറഞ്ഞാൽ ബ്ലേഡ്ന്റെ മൂർച്ച കൂട്ടാൻ വല്ല മാർഗവും ഉണ്ടോ
Thanks.. ഒരിക്കലും മൂർച്ചകൂട്ടാൻ ശ്രമിക്കരുത് അഥവാ ശ്രമിച്ചാൽ അതിനപ്പുറത്തുള്ള കോട്ടിംഗ് പോകും അപ്പോൾ അവിടെ തുരുമ്പിക്കുന്ന സാധ്യത ഏറെയാണ്.. പുതിയ ബ്ലേഡ് വാങ്ങിച്ചിട്ടോളൂ
സാദാരണകാരന്റെ ദൈന്യദിന ജീവിതത്തിൽ വളരെയധികം ഉപകാരപ്പെടുന്ന വീഡിയോ ചെയ്യുന്ന താങ്കൾക്ക് thanks 👍👍
മിക്സി ജാറിന്റെ ബ്ലേഡ് മൂർച്ച കുറഞ്ഞാൽ ബ്ലേഡ്ന്റെ മൂർച്ച കൂട്ടാൻ വല്ല മാർഗവും ഉണ്ടോ
Thanks.. ഒരിക്കലും മൂർച്ചകൂട്ടാൻ ശ്രമിക്കരുത് അഥവാ ശ്രമിച്ചാൽ അതിനപ്പുറത്തുള്ള കോട്ടിംഗ് പോകും അപ്പോൾ അവിടെ തുരുമ്പിക്കുന്ന സാധ്യത ഏറെയാണ്.. പുതിയ ബ്ലേഡ് വാങ്ങിച്ചിട്ടോളൂ
വളരെ ഉപകാരപ്രദമായ video .Thanks
Nut oru box spanner upayogichu tight cheyythillenkil socket thirinju loose aavum..
ua-cam.com/video/MNPDEv2JgWk/v-deo.html
Blayide ravanam ketto
ഒരിക്കലും ചെയ്യാൻ പാടില്ല അതിന്റെ കോട്ടിംഗ് പോകും തുരുമ്പു വരും
240v ac യിൽ നിന്നും dc 24v to 0v voltmeter ഉണ്ടാക്കുന്ന വീഡിയോ ഇടാമോ?👍