ചേച്ചിയെ ആങ്കർ തെചൊട്ടിച്ചു | Diya Sana Troll | Thrissur Trollen

Поділитися
Вставка
  • Опубліковано 29 тра 2024
  • F😌llow us on
    Instagram : / thrissurtrollen
    #diyasanatroll
    #diyasanainterviewtroll
    #diyasanaroshaninterviewtroll
    #diyasananewinterviewtroll
    $#thrissurtrollen
    [DISCLAIMER] - This video was made for entertainment purpose only, So don't take it seriously. Just enjoy it.
    ********** ********** ********** **********
    [CONTENT DISCLAIMER] -
    The views and opinions expressed in this video are not meant to hurt any individual. We cannot held liable in such situation
    COPYRIGHT DISCLAIMER UNDER SECTION 107 OF THE COPYRIGHT ACT1976
    Copyright Disclaimer Under section 107 of the Copyright act 1976, allowance is made for ( fair use ) for purposes such as criticism, comment,news reporting,teaching,scholarship and research. Fair use is a use permitted by copyright statue that might otherwise be infringing. Non-profit, educational or personal use tips the balance in favour of fair use.
    ***** ***** ***** ***** ***** ***** ***** *****
    ©THRISSUR TROLLEN
    #thrissurtrollen
  • Комедії

КОМЕНТАРІ • 1 тис.

  • @himaaman6745
    @himaaman6745 27 днів тому +3056

    ജാസ്മിൻ സപ്പോർട്ട് ചെയ്യുന്ന എല്ലാവരും ജാസ്മിൻ റെ അതേ ക്യാരക്ടർ ആണെന്ന് ഇപ്പോ മനസ്സിലായി

    • @maximumpotential3796
      @maximumpotential3796 27 днів тому +43

      Sathyam 💯💯

    • @user-rj8cd1to6e
      @user-rj8cd1to6e 27 днів тому +33

      Very true

    • @shs101
      @shs101 27 днів тому +44

      ഒരു ഭരണിയിൽ ഇട്ട് വെക്കാം ഇവരെ 😂

    • @mayamanilal5409
      @mayamanilal5409 27 днів тому

      അതെ അതേ പോലെ ഉള്ള കൂതറകൾ അല്ലേ support ചെയ്യുള്ളൂ

    • @sisha874
      @sisha874 27 днів тому +14

      സത്യം

  • @___Azi_
    @___Azi_ 27 днів тому +2276

    ഇപ്പൊ മനസ്സിലായില്ലേ ജാസ്മിനെ spprt ചെയ്യുന്നവർ അവളെപോലെതന്നെ സ്വഭാവ"മഹിമ" ഉള്ളവർ ആണെന്ന് 🤣🤣🤣🤣🤣🤣🤣🤣🤣🤣

  • @vinayanv7622
    @vinayanv7622 27 днів тому +1443

    വളരെ മാന്യമായി ഇന്റർവ്യൂ ചെയ്ത അവതാരകനെ തെറിയും വിളിച്ചു ഇറങ്ങിപ്പോകുന്നു.. ഇവരെയൊക്കെ എന്തിനാണ് ഇന്റർവ്യൂ ചെയ്യുന്നത്. ട്രോൾ ആയതുകൊണ്ട് കണ്ടു, അല്ലാതെ ഇവരുടെയൊക്കെ ഇന്റർവ്യൂ ആര് കാണാനാണ്..

    • @daisykoshy2454
      @daisykoshy2454 27 днів тому +22

      Athe ivere okay interview cheythal nanamkettu pokum..but Rohan smart

    • @shahidamk2928
      @shahidamk2928 27 днів тому

      എന്തൊരു വൃത്തികെട്ട പെണ്ണുംപിള്ള

    • @JoJoshancreative
      @JoJoshancreative 27 днів тому +2

      🎉

    • @user-ie8oc8no6l
      @user-ie8oc8no6l 27 днів тому +6

      Verum വാഴ aanennu😮 adhiyame ariyam ivale

    • @spctr6867
      @spctr6867 27 днів тому

      സംഭവം രണ്ടും മര വാഴകള. പിന്നെ ഇവൻ അത്ര മാന്യൻ ഒന്നും അല്ല. മുൻ ഇൻ്റർവ്യൂ എടുത്ത് നോക്കിയാൽ മതി
      ഒരു Haider Ali ആവാൻ നന്നായി ശ്രമിക്കുന്നുണ്ട് അവൻ

  • @shijumon6037
    @shijumon6037 27 днів тому +733

    സനയുട സുന ഓടിച്ചു വിട്ട ആങ്കർക്കു അഭിനന്ദനങ്ങൾ 👍🏻

    • @LintoAntony-yi9se
      @LintoAntony-yi9se 26 днів тому +1

      😂😂😂😂😂👍🏻👍🏻👌🏻👌🏻👌🏻

  • @Boss-qu6uk
    @Boss-qu6uk 27 днів тому +623

    ആ ചീത്ത അവൻ തിരിച്ച് വിളിച്ചിരുന്നെങ്കിലോ...ഫേസ്ബുക്ക് ലൈവ്...കേസ്

    • @Rinu-fn4qx
      @Rinu-fn4qx 27 днів тому +30

      Correct 💯 equality ellathilum venam

    • @badbadbadcat
      @badbadbadcat 26 днів тому +12

      ഫെമിനിച്ചികൾ നാടിനാപത്ത് 😹

    • @Abcgfsksn
      @Abcgfsksn 25 днів тому +1

      ഫെമിനിസ്റ്റുകൾ ആരും പ്രതികരില്ല

  • @flyingbook1785
    @flyingbook1785 27 днів тому +533

    ഇതു broadcast ചെയ്തത് നന്നായി
    അല്ലേൽ വേറെ വാർത്ത ആയേനെ.

  • @kffa3273
    @kffa3273 27 днів тому +176

    ഈ anchor ക്ക് big boss ൽ പോവാനുള്ള എല്ലാ Quality യും ഉണ്ട്

  • @athira183
    @athira183 27 днів тому +892

    മുല്ലപ്പു സപ്പോർട്ടർ അല്ലേ... അതെ പ്രതീക്ഷിക്കേണ്ടു 🤣🤣

    • @abrmz1500
      @abrmz1500 27 днів тому +1

      അല്ലെങ്കിലും ഈ പര കൂതറ നാറി ൻ്റെടുത് നിന്ന് വേറെ എന്തു പ്രതീക്ഷിക്കാൻ 😅.
      കോളനി മേരി ദിയ സന😂

    • @aaziyabasheer6594
      @aaziyabasheer6594 27 днів тому +5

      Correct

    • @kmssaeed
      @kmssaeed 26 днів тому +1

      + 🌈💩

  • @sanashameer2360
    @sanashameer2360 27 днів тому +467

    ഇതിനെയാണ് ഉത്തരം മുട്ടുമ്പോൾ കൊഞ്ഞനം കുത്തുക എന്ന് പറയുന്നത്... 😂anchor ചോദിച്ച ചോദ്യത്തിന് ഉത്തരം ഇല്ലാണ്ടായപ്പോ മര്യാദക്ക് സംസാരിക്കണം എന്ന്... ഈ പെണ്ണ് കാണിച്ച show അപ്പൊ മര്യാദ ഉള്ളതാന്നോ🙄😂 Anyway... Well done anchor🤍✨

    • @rajeevrajan1116
      @rajeevrajan1116 27 днів тому +3

      correct

    • @jjakajj7125
      @jjakajj7125 27 днів тому +9

      Eth bhasi cheythapo case aayi... Diya suna cheythapo aaha..

    • @Soul...............00011
      @Soul...............00011 27 днів тому +10

      ​@@jjakajj7125aa payyanum case kodukkanam..equality ella karyathilum venam..

    • @Foundation_drop
      @Foundation_drop 26 днів тому

      പെണ്ണോ ഇത് ആണല്ലേ

  • @NandhanaMadhu-rf2sh
    @NandhanaMadhu-rf2sh 27 днів тому +885

    ജാസ്മിന്റെ അതെ സ്വഭാവം ഉള്ളവർ തന്നെ ആണ് അവളെ സപ്പോർട്ട് ചെയ്യുന്നത് 😤. കൊള്ളാം നല്ല മര്യാദ. എങ്ങനെ സംസാരിക്കണം എന്ന് പോലും അറിയില്ല

    • @arjithmubin7074
      @arjithmubin7074 27 днів тому +3

      സത്യം

    • @Ching8335
      @Ching8335 27 днів тому

      എടോ ഒന്നു പോടോ നീയൊക്കെ ഇതിന്റെ അപ്പുറം വീട്ടിലിരുന്ന് ഇതിനപ്പുറം കാണിക്കുന്നവരാണ് എന്നൊന്ന് ചിന്തിച്ചു നോക്കിയാൽ മതി ഒരാളെ ഡിഗ്രേഡ് ചെയ്യാൻ സോഷ്യൽ മീഡിയയിൽ വന്ന് വലിയ വീരവാദം അടിക്കുന്നു........🤌🏻🤬

    • @sabinlalkrishna1344
      @sabinlalkrishna1344 27 днів тому +3

      ജാസ്മിൻ 2

    • @jayakrishnanp2889
      @jayakrishnanp2889 22 дні тому +1

      True 👍

  • @AnuAppu-ox7uq
    @AnuAppu-ox7uq 27 днів тому +229

    ആ പയ്യൻ കരണകുറ്റിനോക്കി ഒന്നും കൊടുക്കാത്തതു അവളുടെ ഭാഗ്യം അഹകാരം അലകരമാക്കി നടക്കുന്നു കേരളത്തിന്‌ വേണ്ടി എന്ത് ചെയ്തിട്ടാ ഇവരെ പിടിച്ച് ഇന്റർവ്യൂ എടുക്കുന്നതു

  • @veenaveena5841
    @veenaveena5841 27 днів тому +99

    കൈയ്യിൽ നിന്ന് പോകുന്നെന്ന് കണ്ടപ്പോൾ ചേച്ചിയുടെ മട്ട് മാറി
    പിന്നെ ഭീഷണിയുടെ മുഖമായി, പിടിച്ചു നിൽക്കാൻ എന്തെങ്കിലും വേണ്ടേ 😂😂

  • @renju5555
    @renju5555 27 днів тому +285

    ഇപ്പോൾ മനസ്സിലായി എല്ലാവർക്കും ഇതെല്ലാം ഒരു കൊലയിൽ ഉള്ളതാണ് കഷ്ടം

  • @arshadrjff
    @arshadrjff 27 днів тому +70

    Diya sana : ഞാൻ ഇപ്പൊൾ കാണിച്ചത് തെറ്റാണ്, പക്ഷേ അത് നിങൾ ടെലികാസ്റ് ചെയ്യുന്നതും തെറ്റാണ്...😂😂😂

  • @ArtistRanjith
    @ArtistRanjith 27 днів тому +203

    ഉത്തരം മുട്ടിയപ്പോൾ കൊഞ്ഞണം കുത്തി കാണിച്ചിട്ട് പോയി😂

  • @user-zf5cu5jm5o
    @user-zf5cu5jm5o 27 днів тому +219

    🤣🤣🤣🤣മുല്ലപ്പൂവിന്റ അതെ സ്വഭാവം 🤣🤣🤣🤣🤣🤣👌👌👌

  • @marymavishamarymavisha6653
    @marymavishamarymavisha6653 27 днів тому +134

    അയ്യേ ഇവള് ജാസ്മിനെ സപ്പോർട്ട് ചെയ്യുന്നത് കുറ്റം പറയാൻ പറ്റില്ല രണ്ടു പേരും ചേരും

  • @Abhishekunni563
    @Abhishekunni563 27 днів тому +377

    😂😂veruthe alla അവൾക്ക് ഇത്ര വോട്ട് വോട്ട് ചെയ്യുന്നതൊക്കെ അവളെ കാലും tharakal 😢🤣

    • @minuarun3806
      @minuarun3806 27 днів тому +4

      Tharakal vote cheythal multiple avumo vote😂😂😂😂

    • @user-ny6hx5sj4g
      @user-ny6hx5sj4g 27 днів тому

      Nigal perfect annu lle....

    • @user-fb6oo3qw4w
      @user-fb6oo3qw4w 26 днів тому

      ​@@user-ny6hx5sj4g every jasmine supporter words 😂

  • @rinuthomas5456
    @rinuthomas5456 27 днів тому +137

    അവളുടെ കൂടെ നടക്കുന്നതിനെല്ലാം അവളുടെ സ്വഭവംന്തന്നെ😊

  • @GeethuPradeep-cz3je
    @GeethuPradeep-cz3je 27 днів тому +308

    ലെ ദിയ: ഇനി ഞാൻ അവളെ ഒന്ന് വെളുപ്പിക്കട്ടെ 😂😂🤣

    • @vijiss1621
      @vijiss1621 27 днів тому +6

      ഇനി ഇവളെ വെളുപ്പിക്കാൻ ആരാണാവോ വരുന്നത് 🤣🤣🤣😄😄😄

  • @lakshmij2074
    @lakshmij2074 27 днів тому +107

    അവൾക്കു ചേരും ഇവൾ കലക്കി 😄😄😄

  • @user-sp8cu3ii9b
    @user-sp8cu3ii9b 27 днів тому +54

    ഇമ്മാരി സാധനങ്ങൾ ആണ മുല്ലപ്പൂ ഫാൻസ്‌ 😂😂😂

  • @Soumyaajo
    @Soumyaajo 27 днів тому +113

    ഓഹോ സുന ചേച്ചിയും ഈ ഗണത്തിൽ പെട്ടതാണ് ല്ലേ😂😂😂😂😂😂😂

    • @shahidamk2928
      @shahidamk2928 27 днів тому +5

      ഇപ്പോഴാണോ മനസിലായത്. ട്യൂബ് ലൈറ്റ്

  • @akhilaraj9574
    @akhilaraj9574 27 днів тому +153

    His attitude even she is blabbering 😂😁👍🏻👍🏻lona 👍🏻👍🏻

  • @roopasri3166
    @roopasri3166 27 днів тому +106

    ഒരു സ്റ്റാൻഡേർഡ് ഇല്ലാത്ത ലേഡി.

  • @johnsonmathew7289
    @johnsonmathew7289 27 днів тому +133

    ഇവളുമായിട്ടല്ലേ കൂട്ട് പിന്നെങ്ങനെ മുല്ല തെറി പറയാതിരിക്കും. ഗുരുവാണ് ഇവൾ

  • @sumeshs499
    @sumeshs499 27 днів тому +86

    ജാസ്മിന്റെ ഒരു തുമ്മൽ ചായ ദിയ സനക്ക് കൊടുത്താൽ തീരാവുന്ന പ്രശനം ഉള്ളു, ഈ ഷോഓഫ്‌ തീരാൻ.. സംഗതി കയ്യിൽ നിന്നും പോയപ്പോൾ ആള് വൈലേഷൻ കാണിച്ചു തടി തപ്പി 🤓🤓🤓

  • @M_Luffy_21
    @M_Luffy_21 27 днів тому +200

    ഇനി ഇപ്പോ അവന്റെ പേരിയിൽ കേസ് കൊടുക്കും 😂 കേറി പിടിച്ചു. പുറത്ത് പറയാൻ പറ്റാത്ത രീതിൽ വാക്കുകൾ ഉപയോഗിച്ച് എന്നൊക്കെ പറഞ്ഞു 😆

    • @florapmks
      @florapmks 27 днів тому +6

      Athu avarale paranjathu 😮

    • @AIanbabu
      @AIanbabu 27 днів тому +5

      സത്യം

  • @aancyaancy7736
    @aancyaancy7736 26 днів тому +10

    ജാസ്മിൻ തിരിച്ചു വരുമ്പോൾ ഈ രോഹൻ തന്നെ ഇന്റർവ്യൂ ചെയ്യണം എന്ന് ഉള്ളവർ ഇവിടെ വായോ...... ❤️മുത്തേ പൊളിച്ചു രോഹൻ ❤

  • @ShariAdhi-ec5zr
    @ShariAdhi-ec5zr 27 днів тому +70

    ഇവളും കുളിക്കില്ല 😂😂😂athu ആ bb യിലും പലരും പറഞ്ഞിട്ടിട്ടുണ്ട് ട്രോളും ഉണ്ട് കോമഡി സ്റ്റാർ യിലും ഉണ്ട് ഇവളേ seri അല്ല 😡😡

  • @rukunuruku6349
    @rukunuruku6349 27 днів тому +101

    2:30 appo eval jasmine support cheyyum...ellam ore poleya😂🤣

  • @kannansworld2969
    @kannansworld2969 27 днів тому +35

    സംസ്കാരം ഇല്ലാത്ത ഓരോന്നിനെ വിളിച്ചിരുത്തി interview ചെയ്യുന്നതും പോരാഞ്ഞിട്ട് ഇറങ്ങിപ്പോയപ്പോ അവളെ പോയി പിടിക്കാൻ ഒരുത്തൻ..... കപ്പു ......

  • @rajiveenaveena9693
    @rajiveenaveena9693 27 днів тому +65

    Jasmin an Jasmin sister drama 😭😭😭😭😭😭

  • @Princes1548
    @Princes1548 27 днів тому +22

    സ്ത്രീകളെ തെറി വിളിച്ചാൽ മാത്രം ഒള്ളാ കേസ്

  • @user-ed5ne3pu9m
    @user-ed5ne3pu9m 27 днів тому +44

    ഇപ്പം മനസിലായോ.... എങ്ങനെ ഉളളവരാണ് ജാസ്മിനെ ന്യായികരിക്കുന്നത് എന്ന്

  • @salmashefeek
    @salmashefeek 27 днів тому +28

    Ipozhan crct aayath. Itra naalum pr workers aanu jasmine support cheyune ena vijarichath athonum alla jasmin support cheyanum aalukal ind. Oru vethyasam illa jasminte athe culture ulla alukal tjane jasmin support

  • @Vishnu10077
    @Vishnu10077 27 днів тому +44

    Roshan bro നട്ടെല്ലുണ്ടേൽ ഈ സാധനത്തിനെതിരെ കേസ് കൊടുക്കുക. ... നേരെ തിരിച്ചാണെൽ എന്താ നടക്കാ എന്ന് പറയേണ്ട കാര്യം ഇല്ലല്ലോ

  • @saranyav5064
    @saranyav5064 27 днів тому +9

    ഞങ്ങൾക്ക് എന്തു൦ ആവാ൦. പക്ഷേ ചോദിക്കാൻ പാടില്ല, കാരണം തുണി പൊക്കി കാണിക്കാനും മടിയില്ലാത്ത ആളുകൾ ആണ്. ഇത്രയേ നടന്നുളളൂ എന്ന് വിചാരിച്ചാൽ മതി

  • @bibithakumari6921
    @bibithakumari6921 27 днів тому +46

    ഏറ്റവും കൂടുതൽ ഈ സീസണിൽ കാണിക്കുന്നത് ജാസ്മിനെന്ന കുളിനാറിയെയാണ്.ദിയാസുനപറയുന്ന പോലെ ടെലികാസ്റ്റ് ചെയ്യുന്നത് തെറ്റാണെങ്കിൽ ബിഗ് ബോസിന് തന്നെ അറിയാം ഈ സീസൺ നിർത്തേണ്ടി വരുമെന്ന്. കാരണം അവളുടെ വൃത്തി ഇല്ലായമയും, വൃത്തികേടുകളും കാണിച്ചാണ് അവൻമ്മാർ ഈ പരിപാടി മുന്നോട്ട് കൊണ്ടു പോകുന്നത്. നല്ല രീതിയിൽ അവിടെ നിൽക്കുന്നവർക്ക് സ്ക്രീൻ സ്പെയിസ് കൊടുക്കില്ലല്ലോ

    • @chakkaraka8656
      @chakkaraka8656 27 днів тому +3

      Correct...ennit ath support cheyyanum aslukal und...neg anenkilum Jasmin avde enthenkilum okke cheyyunnund ennokke...ith BB yude thanne kaliyanu...ival ith cheyyumnol mattullavarum enthenkilum okke cheyyunnudaville... Enthu kondu ath ksnikkunilla...BB ku ariyam alukale vittu cash aakan...nallathu kanikilla .....ellavarum enthenkilum okke cheyyunnudavum... Athum koodi kanikandei sarikkum

    • @RANGAA290
      @RANGAA290 25 днів тому

      സെച്ചി.. ജാസ്മിൻ ഒരു വൃത്തി ഇല്ലാത്ത നാറിയാണ് 😂

  • @doublegameghy1684
    @doublegameghy1684 27 днів тому +44

    Aaa ippo engane irikkanu. Jasmin um athine support cheyyunnvarum okke kanakkaa. Lavammaar kottathode ingane aaanu

  • @kavyaprince6795
    @kavyaprince6795 27 днів тому +34

    Jasminte friend thanne😂

  • @johnsnowjon9338
    @johnsnowjon9338 27 днів тому +42

    Rohan bigbossil ponam 😂

    • @Spiderman14312
      @Spiderman14312 27 днів тому +6

      Sai 2 aayii maaranano ayalku epol nalloru job und athuporea

  • @sharjilakk4533
    @sharjilakk4533 27 днів тому +39

    Utharam kitiyillenkil konjanam kuthunnu

  • @BijoySunny
    @BijoySunny 27 днів тому +66

    റോഹൻ 💗

  • @mums-so2dj
    @mums-so2dj 27 днів тому +19

    Ipoo manasilayi ivaloke Jasmine support cheyyunnath enthu kondanenn😂😂

  • @Petslover1627
    @Petslover1627 27 днів тому +13

    ജാസ്മിൻ സംസാരിക്കുമ്പോൾ ഭയങ്കര അഹങ്കാര ത്തിൽ ആണ് സംസാരിക്കുന്നതു അത് എന്ത് കൊണ്ടാണ് പുറത്തു ആൾക്കാരെ നിർത്തിയിരിക്കുന്നത് കൊണ്ടാണോ

  • @jithu__1474
    @jithu__1474 27 днів тому +7

    ചേച്ചിക്ക് തുമ്മ്മിയ ചായ serve ചെയ്യുന്നതും കാലിലെ നഖം കടിക്കുന്നതൊക്കെ മനുഷ്യ സഹജം ആണ് 😂😂😂

  • @harshaaj7610
    @harshaaj7610 27 днів тому +36

    Appo mookkala group admine kittiiii😅

  • @NayyuAnsi
    @NayyuAnsi 27 днів тому +18

    Became a fan of anchor😊

  • @sivaparvathy570
    @sivaparvathy570 27 днів тому +8

    ഇവളെയൊക്കെ എന്തോ ചെയ്യണം... എന്തിനാ ചേട്ടാ ഇവളെയൊക്കെ ഇന്റർവ്യൂ ചെയ്യുന്നേ

  • @thahiraalummoodus1778
    @thahiraalummoodus1778 27 днів тому +5

    അയ്യേ എന്തോന്ന് ഇത്.ഇവൾ ആരാന്നു ആണ് വിചാരം. ആയാൽ മോശമായി ഒന്നും തന്നെ പറഞ്ഞിട്ടില്ല. ചീത്ത വിളിച്ചത് അവളല്ലേ. ഇപ്പോ ആ anchorinte സ്ഥാനത് jasmin എങ്ങാനം ആയിരിക്കണം..പിന്നാ പുകിൽ.. 😄

  • @prasanna.subramanyan
    @prasanna.subramanyan 27 днів тому +8

    ജീവിതം ഇല്ലാതാക്കുന്ന പ്രവർത്തികൾ ചെയ്യാതിരുന്നാൽ പോരെ ഈ സ്ത്രീ എന്തൊക്കെയാ വിളിച്ചുപറയുന്നേ

  • @sheebavijayan7126
    @sheebavijayan7126 27 днів тому +6

    നമ്മുദെ ഭാഗത്തു ശേരിയില്ലെങ്കിൽ പ്രെകോപിതയായി സ്കൂട് ചെയ്യുന്നതാണ് ബുദ്ധി 😂😂😂

  • @Sunshine44970
    @Sunshine44970 27 днів тому +9

    Ival cheyunath thanne anu jasmine cheyunath.
    Athanu ithra supporting

  • @user-ol1ls1ep2v
    @user-ol1ls1ep2v 27 днів тому +12

    Rohan Bro polichu😊but polichadakanam ayrnuu

  • @nishidamkmk6850
    @nishidamkmk6850 27 днів тому +5

    ഇത് അതെ സാധനം..വെറുതെയല്ല അവള് ഇങ്ങനെ ചെലക്കണത്..ഇമ്മാതിരി അല്ലെ കൂട്ട്..

  • @sirajudeenzein7428
    @sirajudeenzein7428 27 днів тому +11

    Oru vediye support cheyan mattoru vedi. Kollam super 😂😂😂😂

  • @Rolexklasen
    @Rolexklasen 27 днів тому +5

    ഒരാണിനെ തെറി വിളിക്കാലേ .. '

  • @sreelathanair1080
    @sreelathanair1080 27 днів тому +12

    Sana is gone mad...crazy...or..in influence of something..This is called hygiene...

  • @Loveshore-qy8my
    @Loveshore-qy8my 27 днів тому +2

    നമുക്ക് ആദ്യം വേണ്ടത് സെൽഫ് ലവ് ആണ്.. നമ്മളെ യും നമ്മുടെ ജീവിധത്തെയും സ്നേഹിക്കാൻ പറ്റണം. അങ്ങനെ പറ്റണം എങ്കിൽ നമ്മൾ അതുപോലെ ജീവിക്കണം... നല്ല രീതിയിൽ ജീവിക്കുമ്പോൾ നമുക്ക് നമ്മളോട് ഒരു ഇഷ്ടം ഒക്കെ തോന്നും. അപ്പൊ നമ്മുടെ പ്രവർത്തിയും പെരുമാറ്റവും നല്ല രീതിയിൽ ആവും.....
    നല്ല രീതിയിൽ ജീവിക്കാനും പെരുമാറാനും നമ്മെ ദൈവം സഹായിക്കട്ടെ

  • @mayaanirudhanirudh7449
    @mayaanirudhanirudh7449 27 днів тому +50

    E shavanarine okke arengilum interview nu vilikkumo? Shavam.

  • @dhanyajoseph9671
    @dhanyajoseph9671 27 днів тому +11

    അഫ്സല് ദിയ കൂടി pr നടത്തുവാന് എന്ന് തോന്നുന്നു

  • @harismr7662
    @harismr7662 27 днів тому +4

    മഴവില്ലുo മുല്ലപ്പൂവും... ഒരു ഗതി കിട്ടാ കഥ

  • @kookiesgurljungkookie5690
    @kookiesgurljungkookie5690 27 днів тому +2

    Ivale 2020 shangumugam beach I'll kandu aarum mind cheyyathe chammi nadakana kanduuu ann nalla niram kuravayirunnu ippo nalla fair skin aayi how

  • @podimol8779
    @podimol8779 27 днів тому

    Ivalkk ethire case koduk.aanungalk abimanam ennonnille.pand veena case koduthallo.thankalum case kodukkanam..sthree surakshak undakkiya niyamangal misuse cheyunnu

  • @rinujohn9875
    @rinujohn9875 27 днів тому +4

    Chorijaal vangikkum. Thirichum kittumbol irunnu karayallu

  • @DrRahul4044
    @DrRahul4044 27 днів тому +3

    Last aaro poyi avale kayari pidichu🙄🙄🙄🙄
    Athum 😂😂😂😂😂

  • @NS-cy2ng
    @NS-cy2ng 26 днів тому +1

    ആളെ വിളിച്ചുവരുത്തി അപമാനിക്കലാണ് ഇവന്റെ മെയിൻ

  • @nazimaanazii5699
    @nazimaanazii5699 27 днів тому +3

    ഇവൻ ആള് പുലിയാണ് കേട്ടാ 👌👏

  • @scb2596
    @scb2596 27 днів тому +13

    Jasminde gunam... diyarbakir sana best match..😅

  • @Aryaeghyb
    @Aryaeghyb 27 днів тому +3

    Ivar PR company run cheyyunundenn tonunn......oro big boss kazhiyumbozhm areyenkilumokke receive cheyyam pokarund airport

  • @gibigrace4602
    @gibigrace4602 26 днів тому +1

    The anchor didnt cross the line at all.. he remianed to be professional even when she behaved in substandard way

  • @user-ho7dc2gx5z
    @user-ho7dc2gx5z 6 днів тому

    Appo telecast cheyyumnnariyille.....
    Aa housil othiri cameras ullathaannariyille...
    Aa show ye pattiyum aa house ne pattiyum arinjittalle aa show yil pankeduthath ?
    Aval vetil cheyyunnathokke ellaadthilum chilakkaamennu swapnam kaananda,

  • @user-yc2md1kv5t
    @user-yc2md1kv5t 27 днів тому +4

    ഇതാണ് ജാസ് ഫാൻസിന്റെ യഥാർത്ഥ സ്വഭാവം 😂

  • @Veenasabu1234
    @Veenasabu1234 27 днів тому +7

    മുല്ല യെ പോലെ തന്നെ

  • @minais7235
    @minais7235 27 днів тому +1

    Super Rohan ingane ulla interviewerine ane nammukk avishyam

  • @leenapaul2864
    @leenapaul2864 27 днів тому +15

    No doubt
    ഇവൾമാർ എല്ലാം പിഴച്ചവൾമാർ ആണെന്ന് തലയിൽ ആൾതാമസം ഉള്ള ആർക്കും മനസിലാവും

    • @SandhyaPm-iq1ep
      @SandhyaPm-iq1ep 27 днів тому

      സത്യം പറയുന്നവരെ എല്ലാവരും കൂടി കൊല്ലും അതാണ് ലോകം

  • @soumyasurumi8258
    @soumyasurumi8258 26 днів тому +1

    ആങ്കറിന്. ക്ഷമ ഉള്ളത് സേച്ചിയുടെ ഭാഗ്യം. അല്ലെങ്കിൽ കരണം പുകഞ്ഞേനെ 😂🤣🤣

  • @JJ-beautiful
    @JJ-beautiful 27 днів тому +4

    Ivalemgane itra fair aayi 😮. She was very dark when she came to big boss!

  • @sumisumi1433
    @sumisumi1433 27 днів тому +13

    Evalokke edaaanu?

  • @abdulshamil3352
    @abdulshamil3352 27 днів тому

    Link of this interview plzzzzzzzz

  • @user-tx3vs8lf6u
    @user-tx3vs8lf6u 27 днів тому +2

    ഇതിനെയൊക്കെ ഇന്റർവ്യൂ ചെയ്യാൻ വിളിക്കുന്നവരെ പറഞ്ഞാൽ മതി..

  • @AJ-on7ek
    @AJ-on7ek 27 днів тому +3

    ജാസ്മിനെയും, അവളെ ന്യായീകരിക്കാൻ ശ്രമിക്കുന്ന Diya യെയും support ചെയ്യുന്നില്ല,.... പക്ഷേ വിളിച്ചു വരുത്തിയിട്ട് പ്രകോപനപരമായ രീതിയിൽ interview ചെയുന്നത് അവസാനിപ്പിക്കണം.....Guest നെ ഇന്റർവ്യൂ എന്ന് പറഞ്ഞു വിളിച്ചു വരുത്തിയിട്ട് അവരുമായി debate ചെയ്യുകയോ , അവരെ മര്യാദ പഠിപ്പിക്കാൻ ശ്രമിക്കുകയോ അല്ല ചെയേണ്ടത്. മറുചോദ്യങ്ങൾ anchor നു ചോദിക്കാൻ ഉണ്ടെങ്കിൽ direct ആയി, മാന്യമായി ചോദിക്കുക.
    ഇത് Content viral ആകാൻ വേണ്ടി മനപ്പൂർവം പ്രശ്നമുണ്ടാകാൻ ചെയുന്നത് പോലെ തോന്നുന്നു...ഒരു channel ഉം ഇത്രയും cheap ആവരുത്.

  • @husnafaisal1241
    @husnafaisal1241 27 днів тому +7

    Veenddth kidann urulunna Diya sana

  • @aopcreation3252
    @aopcreation3252 27 днів тому +2

    മീൻ വിറ്റൊണ്ടിരിക്കുമ്പോൾ വിളിച്ച് ഇരുത്തിയാൽ ഇങ്ങനെ ഇരിക്കും 🥴 (ചന്ത വാസന്തി)..💥💥💥💥💥

  • @vinayavv87953
    @vinayavv87953 27 днів тому +2

    Editing pwolichu😂

  • @Rose-vf6bn
    @Rose-vf6bn 27 днів тому +7

    😂😂😂😂😂😂

  • @user-wi5ir5np4m
    @user-wi5ir5np4m 27 днів тому +3

    Case kodukku pillachea. Sreenath bhasi oru niyam ee nariku vera niyam ano

  • @FaseelaN-zk9pc
    @FaseelaN-zk9pc 27 днів тому +1

    Support cheyunnavark chodikunnathinulla vekthamaya marupadi illa ennathinulla thelivanu😂😂😂😜

  • @susanpalathra7646
    @susanpalathra7646 27 днів тому +10

    ഒരു ബ്ലൗസ് പ്ലീസ്

  • @sreekanthsoman
    @sreekanthsoman 27 днів тому +6

    സത്യത്തിൽ ഇതൊക്കെ ആരാ ?????

  • @manushyanmanushyan3742
    @manushyanmanushyan3742 27 днів тому +1

    Anchor കലക്കി 😂😂😂😂 ദിയ സനക്കും ജാസ്മിനും ഒരു സ്വഭാവം ആണെന്ന് ഇപ്പോൾ മനസിലായല്ലോ 🤭🤭അതെ പോലെ തന്നെ അവളെ സപ്പോർട്ട് ചെയുന്ന മൂക്കള ഫാൻസും 🤭🤣

  • @daisykoshy2454
    @daisykoshy2454 27 днів тому

    Diya ye okay nammal manasilakiyethalle..enthinu ivere interview inu vilichu kulamakunnu

  • @AdamAchu
    @AdamAchu 27 днів тому +3

    Diya sana 😂😂😂😂 best aval diya sana allaaa diya sunaaaa

  • @ullasbiju4721
    @ullasbiju4721 27 днів тому +5

    National waste aanu aa poyath.. thottappo odi poyi

  • @Purplelove1128
    @Purplelove1128 27 днів тому +1

    Diya sanayod onnum correction cheyan pokarith cheythal avar cheetha vilikum….

  • @shahimol2228
    @shahimol2228 27 днів тому

    120 camara int ennarinj ijjathi cheyth cheythit. Ath kanichavark thett

  • @sayoojyabiju918
    @sayoojyabiju918 27 днів тому +5

    Ivaleyokke interview vilikkunna alavalathikale sammadiche...ivalum avalum ellam onna purushanmare adichal therivilichal ellam ayi ennanu parayunne kashttam oru cheriya chodyam polum avalkku sahikkan pattunnilla

  • @Havertzz77
    @Havertzz77 27 днів тому +8

    Ival ara

  • @NimznimmuzJagguz
    @NimznimmuzJagguz 27 днів тому +1

    Eee sadhanathe kond adhyam kinattil edanam