6000 Km മാത്രം ഓടിയ പുതുപുത്തൻ വണ്ടികൾ
Вставка
- Опубліковано 30 вер 2024
- Subscribe to this channel:LINK
Akhila :- 7306501504.
#usedcars #lowbudgetcars #qualitycars #budgetcar #kollamcars #swift #polo #jass #usedcarsinkerala #truevalue #truevaluekollam #fristchoice #carmela #cars #carmodification #carmeet #carmodification #carmodify #kollamcars
#marutisuzuki #honda #hundai #toyato #lowpricecars #familycars #smallfamilycars #popularcars #alto #alto800 #CometEV #Fronx #usedcarkerala #usedcars #usedcarsforsale #secondhandcars #budgetpriceusedcar #lowpriceusedcar #usedcarkerala
#usedcarsforsaleintamilnadu #usedcarshosur #usedcarshowroom #usedcarshyderabad #usedcarshop #usedcarsinpakistan #usedcarsincoimbatore #usedcarsinbengaluru #usedcarsinlucknow #usedcarsinkerala #usedcarsinkolkata #usedcarsjammu #usedcarsjaipur
#usedcarskerala #usedcarslucknow #usedcarsmarket #usedcarsmaharashtra #usedcarsoninstallment #usedcarsprices #usedcarsreality #usedcarsreviewintamil #usedcarssales #usedcarssaleinlucknow #usedcarssalesshop #usedcarssalesintenkasi #usedcarssaleindharmap #premiumcars
#auto #kia #mg #insta #fb #maruti #hero #hyundai #autocar #nissan #toyota #re #cars #forsale #olx #olxindia #kerala #preownedcars #preownedbikes #usedcar #usedbike #pever #gosowncountry #innova #crysta #creta #sonet #micra #ecosport #magnet #bmw #audi #benz #wagonr
#maruti #tata #toyota #Hyundai #teamtech #motovlog #usedcar #keralaCar #usedcarnear #kuranja #autotech #lowprice #i20 #swift #ertiga #liva #etios #crysta #kia #Seltos #tataharrier #carshowroom
#lowkilometersusedcars #usedsmallcarinkerala #lowbudgetnewcarsinkerala #svu #automatic #automaticcar
പുതിയ വണ്ടിയുടെ വില കൂടി പറയുന്നത് നന്നായിരിക്കും ഇതുപോലുള്ള ഷോറൂമുകളിൽ നിന്നെന്നും വീഡിയോ എടുക്കരുത് വില വളരെ കൂടുതലാണ്
ചെറിയ ചെറിയ സ്ക്രാച്ചസ് മാത്രേ ഒള്ളു,, വില പുതിയതിന്റെ വേണം താനും 😄😄😄😄😄
കാർ ലോൺ ചതിയിൽ പെട്ടു പോകല്ലേ സഹോ കളെ,
ഇതെല്ലാം ഏകദേശം പുതിയ വിലക്ക് അടുത്താണല്ലോ... ഉപയോഗശേഷം വാങ്ങുന്നവൻ മണ്ടൻ ആണല്ലോ.... കഷ്ടം. ഇങ്ങനെ പറയുന്നത് തന്നെ കേൾക്കുന്നവർ വാങ്ങില്ല...
ഇതിലും ഭേദം പുതിയ വണ്ടി തന്നെ. വില കേട്ട് ശരിക്കും കണ്ണ് തള്ളിപ്പോയി. താങ്കളുടെ വീഡിയോ കാണുന്നവർക്ക് എന്തെങ്കിലും ലാഭം ഉണ്ടാക്കുന്ന തരത്തിലുള്ള വീഡിയോ ചെയ്യൂ സഹോദരാ...
എന്തൊരു വിലയാണ് എന്നാപ്പിന്നെ പുതിയ വണ്ടി എടുത്താൽ പോരെ
താൻ എടുക്കണ്ട
പുതിയതിനേക്കാൾ വില കൂടുതൽ 😂
എവിടെയോ കുഴപ്പം ഉണ്ട്...പുത്തൻ വണ്ടിയും അപാകതയും വിലയും ഒന്നും യോജിക്കുന്നില്ല...😂😂😂
ടേ വിലകുറഞ്ഞ സ്ഥലത്തെ വീഡിയോ ചെയ്യെടെ
ഇടിച്ച 2014മോഡൽ വാഗണർ 3,60₹😆😂
😂😂😂
😂😂😂
35000 km ഓടിയ 2015. നവംബർ സിംഗിൾ owner vagoner vxi ഞാൻ കൊടുത്തത് 3.4L ആണ്
True value is very heigh price
Cummuntty rate കേട്ടാൽ പിന്നെ ആരും അങ്ങോട്ട് വരുമെന്ന് തോന്നുന്നു
പഴയതിനോട് താല്പര്യം കാറിനോട് ഇല്ലാ അമ്മായി മാരോട് ആണ്
thattiya seift nu 7 lack ambbooo nth vilayaaaa arelum edukkuooo
കൊള്ള വില😂
8.60 means 8.50
എന്തൊരു വിലയാ 🤔
പക്ഷെ വണ്ടികൾ നല്ലതാണ്
@@uptodayvlogs5246 തട്ടിയ വണ്ടി ആണോ നല്ലത്
തട്ടാത്ത വണ്ടികൾ 😝😝
Its better to buy new one
അവതരണം 👌👌👌👌
Hiii
ഷോർട് ഫിലിം കണ്ടു 👌👌👌
Thanks bro
ഇങ്ങനെയുള്ള ഫോറൂമിൽ വീഡിയോ ചെയ്യരുത് Bro
നിങ്ങളുടെ വില പോകും
ഇതിലും നല്ല വണ്ടികൾ ഉണ്ടല്ലോ അത് താല്പര്യം ഉള്ളവരെയും നമ്മൾ മാനിക്കണമല്ലോ അതാണ് ആരെയും പിണക്കുന്നില്ല. So ഒന്ന് സഹകരിക്കണം plz 🫰🫰🫰
1st
അഖില മോളേ ഈ വാഹനങ്ങൾ വിൽക്കാൻ വെച്ചതാണോ.. ഇക്കണക്കിനു ആണെങ്കിൽ പുതിയ വണ്ടി വാങ്ങിച്ചാൽ പോരേ.. വേറെ പണി നോക്കീ പോ കൊച്ചേ..എടേ നിനക്ക് വേറെ പണിയൊന്നും ഇല്ലേ..
..
🤣🤣🤣🙏🙏
🤣🤣🤣🙏🙏