തെയ്യം കണ്ട്നിന്നവർ ഉറഞ്ഞാടിയപ്പോൾ / കരിംകുട്ടി ചാത്തൻ /Karimkutty chathan theyyam/Kalakattillam

Поділитися
Вставка
  • Опубліковано 30 лис 2024

КОМЕНТАРІ • 6

  • @athmayanamcreations
    @athmayanamcreations 10 місяців тому

    Theyyam kandunikkunnavareyum sudheekarikkum...😊😊

  • @ajithaji495
    @ajithaji495 10 місяців тому +1

    🔥🔥🔥🔥🔥

  • @rahulmk18
    @rahulmk18 10 місяців тому +1

    തെയ്യം വീഡിയോസ് പോസ്റ്റ് ചെയ്യുമ്പോൾ അതിൻ്റെ ഐതിഹ്യം കൂടെ മനസ്സിലാക്കി ആളുകൾക്ക് പറഞ്ഞ് കൊടുക്കുക ആണെങ്കിൽ നല്ലതായിരിക്കും.
    ഇവിടെ തെയ്യം കണ്ട് നിൽക്കുന്ന ആളുകൾ വെറുതെ ഉറഞ്ഞാടുന്നതല്ല അതിനു പിന്നിൽ ഒരു കഥ ഉണ്ട്
    . കുട്ടിച്ചാത്തൻ്റെ ദുഷ് പ്രവത്തികൾ കാരണം മനം മടുത്ത കാളകാട്ടച്ചൻ കൂർഗ് ഇൽ നിന്നും കുറച്ച് ആളുകളെ കുട്ടിച്ചാത്തനെ വധിക്കാൻ ഏൽപ്പിക്കുക ഉണ്ടായി അങ്ങനെ കുട്ടിച്ചാത്തൻ കുളിക്കാൻ പുഴക്കരയിൽ പോയ തക്കം നോക്കി ഇരുന്ന കാട്ടാളന്മാർ പുഴക്കരയിൽ വച്ച് കുട്ടിച്ചതനെ വെട്ടി കൊല്ലുക ഉണ്ടായി. മരിച്ചെന്ന് ഉറപ്പായ ശേഷം ഈ വാർത്ത കാളകാട്ടച്ചനെ അറിയിക്കുവനായി ഇല്ലത്തേക്ക് പോയ കാട്ടാളന്മാർ കണ്ടത് അവിടെ വീട്ട് പടിക്കൽ ഇരുന്നു അട്ടഹസിക്കുന്ന കുട്ടിച്ചാതനെ ആണ്. പിന്നെ ഒരാളെ പോലും വിടാതെ കൂർഗിൽ നിന്നും വന്ന എല്ലാരെും കുട്ടിച്ചാത്തൻ വധിച്ചു.
    ഇതിനെ അടിസ്ഥാനമാക്കിയാണ് എല്ലാ വർഷവും കളകാട്ടില്ലത്ത് തെയ്യം നടക്കുമ്പോ കൂർഗിൽ നിന്നും ആളു വരുകയും ഇങ്ങനെ ഉറഞ്ഞ് തള്ളുകയും ചെയ്യുന്നത്

    • @easywaytravelogue
      @easywaytravelogue  10 місяців тому

      ua-cam.com/video/GmXPhyOEvss/v-deo.htmlsi=LvVJ-sNmxRzSr5kS

  • @bevatsunil4883
    @bevatsunil4883 10 місяців тому

    വെള്ളവും അടിച്ച് കഓപ്റആയങ്ങൾ കാണിക്കുന്നു

    • @easywaytravelogue
      @easywaytravelogue  10 місяців тому

      ഇത് അനുഷ്ടാനത്തിൻ്റെ ഭാഗമായുള്ള കുടകൻമാരുടെ ഒരു ചടങ്ങാണ്