Asianetinu അഹങ്കാരം ആയി.... അവരു ഒരു songsum ഇടില്ല.... പഴയ star singer തിരിച്ചു വന്നതിൻ്റെ.... അഹങ്കാരം.... മുമ്പുള്ള episodesile എല്ലാ songsum ഇട്ടോണ്ട് ഇരുന്നതാ.... പഴയപോലെ vewrs കൂടിയപ്പോ അഹങ്കാരം കൂടി ഏഷ്യാനെറ്റിനു്
BIGG BOSS February 25thnu thudangiyaal nannayirunnu Asianet. Karanam Feb 25nu oru movie koodi premiere cheythaalum athinte slot 4 manikkaakki Bigg Boss 7 manikku thudangamallo. March 10 vare kathu nilkenda avashyam illallo. Enthayalum Star Singer is taking break after Summer Festival from Next Sunday ennaanu enikku thonnunnathu.So this is the best option
@@shayezmathew7446 ഫൈനൽ പ്‌കരം,?🙄🤔 ഇങ്ങനെ ഇടവേള എടുക്കാൻ എങ്കിൽ പിന്നെ എന്തിനാ extent ചെയ്ത ഇതിലും നല്ലത് ഫൈനൽ ആകുന്ന ആണ് 😏 എനിക്ക് തോന്നുന്നു പഴയ ടൈം 7.30 ആക്കും ആയിരിക്കും.ബിഗ് ബോസ് ശേഷം സ്റ്റാർ സിംഗർ പുതിയ സീസൺ വരുന്ന ആയിരിക്കും നല്ലത്.
അനുരാഗിൻറ നല്ല കിടിലൻ പാട്ട് ഒണ്ടാരുന്നല്ലോ അതെവിടെ..... ശ്രീരാഗമോ--- എൻ പൂവേ ഇത് അപ്‌ലോഡിക്കോണം പബ്ലിക് കമൻറ് ബോക്സ് ആണെന്നൊന്നും നോക്കുകേല പച്ചത്തെറി വിളിക്കും.
ചിരിച്ചു ചിരിച്ചു മടുത്തു. 👍👍❤❤vidhu pishu🔥🔥
Pisharadi high quality comedies deliver cheyune manushyan❤
Waiting for sreeragamo and Enpoove song.... Shareefikka kalakki
I am waiting for these performance 🎉
Asianetinu അഹങ്കാരം ആയി.... അവരു ഒരു songsum ഇടില്ല.... പഴയ star singer തിരിച്ചു വന്നതിൻ്റെ.... അഹങ്കാരം.... മുമ്പുള്ള episodesile എല്ലാ songsum ഇട്ടോണ്ട് ഇരുന്നതാ.... പഴയപോലെ vewrs കൂടിയപ്പോ അഹങ്കാരം കൂടി ഏഷ്യാനെറ്റിനു്
hotstaril പോയി കാണു...
@@deadlyvenom012 episode ariyo
@@MohammedNihad-jb5hb episode 60& 61
പിഷു പൊളിയാണ് 👌👍
Waiting for Valentine Day Special Song Anu.. Sree.. Rag👫
ഞാൻ എല്ലാവർഷവും രമേശ് 😅
ദിശ, നന്ദ സോങ് എപ്പോഴും കേൾക്കാൻ ആഗ്രഹിക്കുന്നു
Entammo sithunte chiri... Oru rakshayumilla
ശ്രീരാഗിന്റെ പാട്ട് ഇടൂ പ്ലീസ്
Hotstaril പോയി കാണു
Sreeragamo.. Ningale Ntha e cheyyunne.. Song eduu
Hotstar ഇൻസ്റ്റാൾ ചെയ്താൽ ഫ്രീ ആയിട്ടു കഴിഞ്ഞ എപ്പിസോഡ് കാണാൻ പറ്റും 👍
Waiting for en poove
Dhoomachale full vdo pls
Waiting for sreerginde pattukal
Gokul, Nanda performance ille in the summer fest... Promo kandillallo..
Dance undu nandade gokulinde cheruthayi entho kandu
Vidu pishu😂😂😂
Sreeraagamo ......idumo please😌
Hotstaril indu bro
@@RahulMT-s6m which episode
ഞാൻ എല്ലാ വർഷവും രമേശ്😂😂😂 ..on spot
Pls upload sreerag's sreeragamo
Aromal
Gokulinte performance ille?
ദിശ & നന്ദ song ഇടൂ
Waiting
Waiting
Waiting
ആം നാളെ ഇടാം
Please share full episode 🙏
ശ്രീരാഗമോ....... എവടെ........
❤❤❤
Sreeragamo?
3:39-😂😂😂
Which episode?
Bring ranjini haridas also in star singer❤
അയ്യോ വേണ്ട😅
Yes.. Do Bring her as a guest
വർഷ ചേച്ചി യുടെ പേർ ആയി
മിഥുൻ ചേട്ടൻ കൊണ്ട് വരണം നല്ലൊരു ancor ആണ് .
ആദ്യത്യ നാരായൺ. സൂര്യ സിംഗർ. ഒരാളെ കൂടി വന്നാൽ പൊളിക്കും
Tini tom left the chat😂
Sreeragamo??
Athe gokulinte performance idu
Program Valare Superanu
ശ്രീരാഗമോ sreerag song waiting
Gokul ൻ്റേ performance ഇല്ലേ
Sreeraginte Sreeragamo evide????? 😒
BIGG BOSS February 25thnu thudangiyaal nannayirunnu Asianet. Karanam Feb 25nu oru movie koodi premiere cheythaalum athinte slot 4 manikkaakki Bigg Boss 7 manikku thudangamallo. March 10 vare kathu nilkenda avashyam illallo. Enthayalum Star Singer is taking break after Summer Festival from Next Sunday ennaanu enikku thonnunnathu.So this is the best option
സ്റ്റാർ സിംഗർ ബ്രേക്ക് ആകുമോ ബിഗ് ബോസ് തുടങ്ങിയ😳.
7.30 pm ആകും ആയിരിക്കും. പിന്നെ ഫൈനൽ ആകും.
@@Kirshkirshn1997innale episode thudangiyapo voiceover kelpichath - 'Sem Break ennapole Kuttikalkku 3 masathe idavelayil visramikkan finalekk pakaram aswadikkam' ennaanu. So 3 months kazhinju aayirikkam orupakshe Star Singer thudaruka. Appozhekkum Bigg Bossinte time complete aavukayum cheyum
@@shayezmathew7446 ഫൈനൽ പ്‌കരം,?🙄🤔
ഇങ്ങനെ ഇടവേള എടുക്കാൻ എങ്കിൽ പിന്നെ എന്തിനാ extent ചെയ്ത ഇതിലും നല്ലത് ഫൈനൽ ആകുന്ന ആണ് 😏
എനിക്ക് തോന്നുന്നു പഴയ ടൈം 7.30 ആക്കും ആയിരിക്കും.ബിഗ് ബോസ് ശേഷം സ്റ്റാർ സിംഗർ പുതിയ സീസൺ വരുന്ന ആയിരിക്കും നല്ലത്.
Ayye🙄 അതിലും നല്ലേ ഫൈനൽ നടത്തി നിർത്തുന്നതല്ലേ 🙄
പിശു 🥺പശു 🎭
Bgm etha
😂😂❤
അനുരാഗിൻറ നല്ല കിടിലൻ പാട്ട് ഒണ്ടാരുന്നല്ലോ അതെവിടെ..... ശ്രീരാഗമോ--- എൻ പൂവേ ഇത് അപ്‌ലോഡിക്കോണം പബ്ലിക് കമൻറ് ബോക്സ് ആണെന്നൊന്നും നോക്കുകേല പച്ചത്തെറി വിളിക്കും.
Ivnmar athonnum upload cheyyunnilla😢
രാഷ്ട്രീയത്തിൽ ഇറങ്ങി വില കളഞ്ഞ മനുഷ്യൻ..... ആരോ സ്പോൺസർ ചെയ്യുന്ന രാഷ്ട്രീയക്കാരൻ ആണ്....
Vila poyittonnum illa...Rashtreeyam ellarkkum ille.... Innocentum Mukesh um irangiyappo povatha Vila ividem povilla
Le- varsha njan VarshaRamesh Pishu njan janichappothotte Ramesh😂😂😂😂
Sreeragamo iduuu .....ningal ee comments onnum kanunnillee kurach divayitt njngal korach aalkkar ithu paranjondirikkua 😑
Hotstarlll indu
😂😂😂👌👌👌👌🥰🥰
Agane ahnu Tini tom oke janikunathu 😂
പിഷാരടി എന്തിനാണ് ടിനി ടോമിനിട്ടു പണിയുന്നത്... കലാകാരൻമാർ പരസ്പരം ബഹുമാനം കാണിക്കണം... പൊതുജനത്തെ പോലെ പെരുമാറരുത്.
Sreerag pattu idade... Sreeragamo ittillenkil Asianet kaanunnathu nirthum
Chalu adi anu pisharadi kuduthal
Sreeragamo please 😤
ഏഷ്യനെറ്റ് എപ്പിസോഡ് ഇടില്ലാ.....
Pisharadi ye free aakkuu..he has more work in politics..
ചളി പിഷാർ
😂😂😂😂
എനിക്ക് പിഷാരടിയുടെ കോമഡി വെറുപ്പാണ്
Ithu pishaody arinjal ayal thala thalli chavum 😂
@@shakeershahzad1347 ഞാൻ എന്റെ കാര്യം പറഞ്ഞു എന്ന് മാത്രം ☺️
Nalla sence ulle alle
😜😜😂😂@@shakeershahzad1347
കമ്മി ആണല്ലേ
Pishu chali adi aanathre… 🤣🤦♀️ Ennaal chali allaathe comedy adichaal body shaming, political correctness matteadu maricheadu.. 🤦♀️🤦♀️
Ee chali keattu chirichavaru aayirikkum ee parayunnathu nnu aanu eattavum valiya comedy..
പിഷു പൊളിയാണ് 👌👍