സത്യം . Crz ഒരു കാടൻ നിയമം ആണ്. 500km കടൽ കര ഉള്ള കേരളത്തിൽ കടലിൻ്റെ അടുത്തുള്ള ഹോട്ടൽ വളരെ തുച്ഛം ആണ്. ദുബൈ പോലുള്ള സ്ഥലങ്ങൾ കൃത്രിമമായി കടൽ കരകൾ നിർമിക്കുമ്പോൾ ആണ് നമുക്ക് ഉള്ളത് ഉപയോഗിക്കാൻ പറ്റാത്തത് .
കേരളം 600 കോടി മുടക്കി അന്യ സംസ്ഥാനത്തു നിന്ന് കരണ്ട് മേടിക്കുന്നു തമിഴ്നാട് നമ്മുടെ വെള്ളം കൊണ്ടുപോയി കരണ്ട് ഉണ്ടാകുന്നു അത്രയും പൈസ ഉപയോഗിച്ചു കേരളത്തിൽ എന്തൊക്കെ മാറ്റങ്ങൾ കൊണ്ടുവരാൻ പറ്റും ചെയ്യില്ലല്ലോ പണ്ടത്തെ ശങ്കരൻ തെങ്ങുംമ്മ തന്നെ
സൗദിയിൽ വരാൻ വേണ്ടി ക്വാറന്റൈൻ ഇരുന്ന ദ്വീപ് " മാഫുഷി "
😂
Such a beautiful place🥰😍✨
Superb
Soon Lakshwadeep will also have resorts. Save Prithvu
സായിപ്പന്മാർ ശരിക്കും ഭൂമിയിൽ സ്വർഗം പോലെയല്ലേ ജീവിക്കുന്നെ ഒരു ടെൻസ്ഷനും ഇല്ല ഫുള്ള് ഹാപ്പിനെസ്സ് what a life
ഇതെങ്ങാനും നമ്മുടെ നാടിന്റെ ഭാഗമായിരുന്നെങ്കിൽ CRZ എന്ന നിയമം പറഞ്ഞു ഇത്തരം വികസനപ്രവർത്തനങ്ങൾ നടത്തുമായിരുന്നില്ല
സത്യം . Crz ഒരു കാടൻ നിയമം ആണ്. 500km കടൽ കര ഉള്ള കേരളത്തിൽ കടലിൻ്റെ അടുത്തുള്ള ഹോട്ടൽ വളരെ തുച്ഛം ആണ്. ദുബൈ പോലുള്ള സ്ഥലങ്ങൾ കൃത്രിമമായി കടൽ കരകൾ നിർമിക്കുമ്പോൾ ആണ് നമുക്ക് ഉള്ളത് ഉപയോഗിക്കാൻ പറ്റാത്തത് .
കേരളം 600 കോടി മുടക്കി അന്യ സംസ്ഥാനത്തു നിന്ന് കരണ്ട് മേടിക്കുന്നു തമിഴ്നാട് നമ്മുടെ വെള്ളം കൊണ്ടുപോയി കരണ്ട് ഉണ്ടാകുന്നു അത്രയും പൈസ ഉപയോഗിച്ചു കേരളത്തിൽ എന്തൊക്കെ മാറ്റങ്ങൾ കൊണ്ടുവരാൻ പറ്റും ചെയ്യില്ലല്ലോ പണ്ടത്തെ ശങ്കരൻ തെങ്ങുംമ്മ തന്നെ
_കൊറോണ കാരണം മാലിദ്വീപ് വഴി സൗദിയിൽ പോന്നവർ ഉണ്ടോ_ 🙋♂️😁
✋🏼