Thank you so much, I'm searching for this dish for a long time,now I got it. I m also from Palakkad and I m settled in Banglore so I prepare only Bangalore style foods,i really miss my Palakkad traditional foods, thanks for sharing this taste to us
അമ്മ ഉണ്ടക്കുമ്പോ ഇഞ്ചി വെളത്തുള്ളി ഇടാറില്ല.. പിന്നെ തക്കാളിയും ഇടില്യ.. ഞാൻ വീട്ടിൽ പോണത്തിന് മുമ്പേ പറഞ്ഞ് വെക്കും അമ്മേ വെണ്ടക്ക പുളിയും ഗോതമ്പ് അപ്പവും ഉണ്ടാക്കാൻ... 😁
വളരെ നന്ദി. അവിയൽ മുളക് വറത്ത പുളി,പുളിശ്ശേരി, എരിശ്ശേരി, ഓലൻ, കാളൻ വിശിഷ്യാ താളിൻ്റെ തണ്ട് പുളിങ്കറി എല്ലാം ഉൾക്കൊള്ളിക്കാൻ അപേക്ഷ. ഞാൻ പാലക്കാട് ആണ്. പാലക്കാട് എവിടെയാ?
super chechi..recently i started cooking and i only follow ur cooking videos.. ithupole easy aaya palakkadan curries iniyum idamo.. so far i tried all other ozhichu curries.. all went extremely good.. chechide presentation kaanumbozhe manasu nirayum..
Hai bini suuper Njan 2 typeum cheyyarundu Malliyum mulakumokke varutharachanu undakkuka nattil orupottu vellam cherkkum uppum puliyumokke serikkavan nattilanu kaduku varuttituka ok thanks and all the best dear
Hi @vinis kitchen, can the ingredients and the quantity be mentioned,as a first timer trying this recipe it is a bit difficult to exactly follow the recipe if we don't know how much of the ingredients is to be added!( Teaspoon / tablespoon/ how many bindis etc?)
ഇപ്പോൾ ഉണ്ടാക്കി... Superb.... കുഞ്ഞില്ലേ മുത്തശ്ശി വെച്ചു തന്നിരുന്നപോലെ 👍🏻👍🏻
Aavu edathye super aayi toleen. Measurements correct aayi paranju thannal nannayirinnu.. regards ,
Brother from Manapullikavu
Abudhabhi resident
നിങ്ങടെ പാലക്കാടൻ ഭാഷ നല്ല ഇഷ്ട്ടാണിട്ടൊളിൻ....
കുട്ടേയ് ഇപ്പളാട്ടോ കൺടതേ ഇഷ്ടായീ കൽപ്പാത്തിക്കാരിയാ
സൂപ്പർ ഞാൻ നാളെ തന്നെ ഉണ്ടാക്കും ഞാൻ ഇഞ്ചി ഗർലിക് ഇടാതെ ചെയ്യാറുണ്ട് ഇതു sure വെറൈറ്റി ചെയ്യും sure പറയാം
ചേച്ചിയുടെ സൂപ്പർ വെണ്ടയ്ക്ക പുള്ളി ചേച്ചിയെ ente അമ്മക്ക് ഇഷ്ടമാണ് ചേച്ചിയുടെ സൂപ്പർ സംസാരം ഇഷ്ടമാണ് ❤️❤️❤️❤️👍👍👍👍👍👌👌👌👌👌👌😃😃😃😃
Pilu pilu nnu vevandaa😃😃😃 nannyitnd to chechi
ഞാൻ ഉണ്ടാക്കി അടിപൊളി സൂപ്പർ 😄👍ഇനിയും ഇതുപോലെ ഉള്ള പാലക്കാട് റെസിപ്പി വീഡിയോ ഇടണേ 😄thanks👍
First like❤️vinichechide recipiesum oppam bhashayum ishtamulla swantham palakkattukari✌️
Thanks dear
ഹായ് വിനി കണ്ടപ്പോൾ തന്നെ മനസ് നിറഞ്ഞു സൂപ്പർ ഉണ്ടാക്കി നോക്കും
Thanks dear
Entha vini kazichu kanikkathe 😘😀♥️
Njn try chiythu... Super. Ipo Njn inganeya vakkarullath
bhashayum aaharam kazhikkunnathum kaanan ishttammanu
Nammude vendakkapuli allengilum superaanu👌👌
എന്റെ അമ്മ ഉണ്ടാക്കുന്ന അതേ റെസിപ്പി
ചേച്ചി ഞാനും പാലക്കാടാണ് കൊടുവായൂർ എത്തനൂർ
ഇപ്പൊ ഉണ്ടക്കിയേ ള്ളു. അടിപൊളി ആയിട്ടുണ്ട്ട്ടോളിൻ
Eanthokke.. Verity... Karikalla... Ponnu.... 😍♥👍
വെണ്ടക്ക പുളി സൂപ്പർ ഞാൻ ഉണ്ടാക്കാറുണ്ട്
ഞാൻ വെണ്ടയ്ക്ക പുളി ഉണ്ടാക്കി. Super👌👌👌
Supper anu chechi ❤
This channel s blessing for us palakkad people..nammlde palakkad special indakanam engil vini’s kitchen iduth nokaam😬👍🏻
well said...❤
Very true🧡
I prepare this receipe quite often Ma'am,it's an excellent dish especially for girls/ladies who are in their family way.
Nin kannura ...vendayka puli njn try cheyithu veetil ellaavarkkum ishtaayi without coconut thank you chechi.....
Palakkadan puliyil tomato and garlic use cheyyillallo
Chechi Kannattanodu parayin April 7 Thenoor vela aanunnu!
Ponille ninghanlu?
Vinichechi enikku kaipakka puliya ishttam
,ഞമ്മന്റെ palakkadan പുളി. നന്നായിട്ടുണ്ട് ട്ടോ.
ഞാൻ പാലക്കാട്, വല്ലെങ്ങി ആണ്
ഞങ്ങളുടെ ഭാഗത്തു തേങ്ങയിൽ കുറച്ചു ചെറിയ ജീരകം ഇടും ചേച്ചി
അതൊരു വേറെ ടേസ്റ്റ് ആണു
chechi nalla avadharanam nammade slang kelkkan nalla rasam
Ente molk bayankara ishtaa vendakkapuli and ulli puli
7.18 ഇറക്കി അങ്ങ്‌ട് വെയ്ക്നെ മക്കളെ ..... ആ Dialogue ജോറായ് ട്ട്ളിൻ ചേച്ചി... ❤️
കുറെ കാലമായി ഈ വിഭവത്തിനായി കാത്തിരിക്കുകയായിരുന്നു 😍
Ipo ok ale
🥰👍
ഞാനും
ഞാനും.ഉണ്ടാക്കാറുണ്ട്ട്ടോളിൻ.മോഹനൻപാലക്കാട്
I make this quite often at home .It's my husband's favourite.
Vini where do u buy ur chatting from..looks 😋
Lulu dear
@@viniskitchen9947 thank you
Nannaittundu chechiiii....Njan try cheythu
Thank you so much, I'm searching for this dish for a long time,now I got it. I m also from Palakkad and I m settled in Banglore so I prepare only Bangalore style foods,i really miss my Palakkad traditional foods, thanks for sharing this taste to us
Chechi....naadan vibavam Venda puli😋😋pwolichu
Thanks dear
@@viniskitchen9947
😍
I tried it and it tasted like heaven soo soo 👍👍
Teaspoon aano
സൂപ്പർ 🌹
vini kariveppila ettu pettannu adakkanam allegil flavour pokum
Malaku varatha puli cheythitundo madam undengi athum indakin
സൂപ്പർ chechi
Super ayittundoto.. Choodode kazhikan nalla taste ayirikkum..
Thanks dear
അമ്മ ഉണ്ടക്കുമ്പോ ഇഞ്ചി വെളത്തുള്ളി ഇടാറില്ല.. പിന്നെ തക്കാളിയും ഇടില്യ.. ഞാൻ വീട്ടിൽ പോണത്തിന് മുമ്പേ പറഞ്ഞ് വെക്കും അമ്മേ വെണ്ടക്ക പുളിയും ഗോതമ്പ് അപ്പവും ഉണ്ടാക്കാൻ... 😁
തേങ്ങ ഇല്ല പൊടി kalakki ഒഴിച്ചാൽ mathiyo
Viniye, കൊതിപ്പിക്കല്ലെ ! പോരാത്തതിനു രാജീവനും! കലക്കി
Thanks dear
I liked the way you speaking.. 😁😁😁 going to try this now..
Super. I tried today. Thank you Vini
Can i make this dish without garlic. ? Pl. reply.
വളരെ നന്ദി. അവിയൽ മുളക് വറത്ത പുളി,പുളിശ്ശേരി, എരിശ്ശേരി, ഓലൻ, കാളൻ വിശിഷ്യാ താളിൻ്റെ തണ്ട് പുളിങ്കറി എല്ലാം ഉൾക്കൊള്ളിക്കാൻ അപേക്ഷ. ഞാൻ പാലക്കാട് ആണ്. പാലക്കാട് എവിടെയാ?
Will try this for sure chechi 😍. I had a neighbor from Palakkad and the way you talk always remind me of her 🥰🥰
Ŕ⁵j
Palakkad evidaya
ഇന്ന് ഖത്തറിൽ വക്കാൻ പോകുന്നു
Vinide receipies ellam njan try cheyyum...java athazhathile thakkali more kachiyathe suprrr njan ellarkkum share cheytharunnu ..ithum njan share cheythu vini...😍
Thanks a ton dear
Vendakka പ്ള് പ്ള് വേവndatto....😅😅😅😅
പ്ള് പ്ള് അല്ല പിള്പിള് എന്ന്
പാലക്കാട്
Vendakka puli very good and super preparation and presentation💐💐💐👌👌👌👌👍👍
ഹേയ് നന്നായിട്ടുണ്ട് ടോളിൻ ഇങ്ങടെ പുളിം ഇങ്ങ്ടെ വർത്താനോം
Thank you dear
brinjal spl curry kanikkuka
Dear vini
Kari undakki innale. Super 😋
Njan Ottapalam kaari aanu to
Show once again
Ithu thanneyano vandakka sambhar
Made it today👌thank u vini♥️
Chechi. Eppo edakidaku ethundakala pani
Thank you dear
Super, reminds mum👌
Super 👍👍
Fvt palakadan curry 🤤
Tried this recipe few times. Came out really well each time. Thank you so much.
Chechi ithilithiri onakkamenum kude ititundenkil pwoli taste aayirikum, 🤤🤤😍
Nangal cheyar ilya
Chechi e curry njan try cheythu super curry annuuu👍😘
super chechi..recently i started cooking and i only follow ur cooking videos.. ithupole easy aaya palakkadan curries iniyum idamo.. so far i tried all other ozhichu curries.. all went extremely good.. chechide presentation kaanumbozhe manasu nirayum..
Thank you dear!!
Vendakka puli super, I'm also from palakkad, settled in bangalore. I love your language
super
നമ്മുടെ വെണ്ടയ്ക്ക പുളി' ഒഴിച്ചുണ്ണാൻ സൂപ്പർ ' വിനി നമ്മുടെ പൊരു വിളി ൻ കായ ഉണ്ടാക്കുമോ
Undakkam ttolu
Hai bini suuper Njan 2 typeum cheyyarundu Malliyum mulakumokke varutharachanu undakkuka nattil orupottu vellam cherkkum uppum puliyumokke serikkavan nattilanu kaduku varuttituka ok thanks and all the best dear
Ammayum angine cheyar indu
Hi @vinis kitchen, can the ingredients and the quantity be mentioned,as a first timer trying this recipe it is a bit difficult to exactly follow the recipe if we don't know how much of the ingredients is to be added!( Teaspoon / tablespoon/ how many bindis etc?)
Vini I like your veg recipes . Add more palakkad recipe waiting for it . Tried your puli curry great tast
Ellattilum vellulli enthinanu cherkkunnath
Nice puli 👌
വൈദ്യരത്നം PSവാരിയർ (കോട്ടയ്ക്കൽ ആര്യവൈര്യശാല) പറയുന്നത് വെളുത്തുള്ളി ഒരു ശക്തിയേറിയ മരുന്നാണ്. മരുന്ന് ഭക്ഷണമാക്കരുത് എന്നാണ്.
Vendakka puli vere leval aanu
Puli adipoli😀🔥 ishtaayyttolin😂
തേങ്ങ വറുത്തരച്ചാലോ ചേച്ചി നന്നായിട്ടുണ്ടാവോ
Thanku so much chachi superr recipe ende house kottayam ane avide different anu undakuna rithi thanku 😍😍😍🥰🥰❤😋😋👍
Iniku ningade sambar bhayangara ista
Vini ammaaaa sughirikkunno ellavarum?
Njan chothichu... vini undaki... Thanks for making vendaka puli..
Super.
Engane Anu molu njanum Vega vendakai Puli suer
Ente chechiyeee superrrrr...,😍
ഞാൻ ഒരു തൃശൂർക്കാരിയാ But വിനി ചേച്ചീടെ എല്ലാ receipes ഉം എന്റെ അമ്മ ഉണ്ടാക്കാറുള്ളതാ.
Thanks dear
Tried it. Delicious 😋
Ethundakki super ayirunnnu 🤤 thanks
Simple ..Enthayalum try chaiyum..
Thanks dear
Super vini❤️❤️
Suupper chechii
എവിടെ ആണ് താമസിക്കുന്നത്. I mean which place
Ippo Dubai
Super...innathe curry fix....👍
Palakkadan pappada curry pls
Wow! Super. Thanks.