അമ്മയേയും മോനേയും കാണുമ്പോൾ മനസ്സിൽ സന്തോഷത്തിന്റെ തിരമാല . രണ്ടു പേരോടും ഒരു പാട് സ്നേഹം അറിയിക്കുന്നു. ഇങ്ങനെ ഒരു വീഡിയോ എടുത്ത സാന്റോയ്ക്ക് ഒരു പാട് നന്ദി🙏
മാഷാ അല്ലാഹ്..... സൂപ്പർ സൂപ്പർ.......... അമ്മ നിങ്ങൾ ഭാഗ്യവതി ആണ്........ ഒരു കാര്യം പറയാതിരിക്കാൻ വയ്യ എന്റെ കണ്ണ് നിറഞ്ഞു മക്ക കാണാൻ നിങ്ങക്ക് ആഗ്രഹം ഉണ്ട് എന്ന് അറിഞ്ഞപ്പോൾ........ നിങ്ങളെ പോലെ ഉള്ളവർ ഉണ്ടകിൽ ഒരു വർഗീയ കീടങ്ങൾ അടുത്ത് വരില്ല... respect അമ്മ
വീഡിയോ മുഴുവൻ കണ്ടു. ശരത്തേട്ടന്റെയും ഗീതാമ്മയുടെയും എനർജി ലെവൽ ഒന്ന് വേറെ തന്നെ. അവരുടെ കൂടെ നടന്ന് സാന്റപ്പനും വേറെ ലെവൽ ആയി തോന്നിക്കാണണം. ഒരുപാട് പഠിക്കാൻ ഉണ്ട് അവരുടെ അടുത്ത് നിന്ന്. ഈ വീഡിയോയ്ക്ക് ഒരുപാട് താങ്ക്സ് സാന്റോ. ഒരുപാട് ഇഷ്ടം. 😘❤️🙏🏻
അമ്മ ഒരു രക്ഷയും ഇല്ല 60 താം വയസിലും മോന്റെ കൈൽ നിന്നും പിടി വിടാതെ മോന്റെ കൂടെ എന്നും ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു . സാന്റോ ചേട്ടാ ഒരുപാട് ഇഷ്ട്ടയിട്ട
കാണണം കാണണം എന്നാഗ്രഹിച്ച രണ്ടുപേർ ( ഗീതാന്റിയും, ശരത് ബ്രോയും )യാത്ര മാസികയിലെ അവരുടെ യാത്രകളെക്കുറിച്ചുള്ള ലേഖനം വായിച്ചപ്പോൾ മുതൽ മനസിലുള്ളതാണ്. നന്ദി സാന്റോ. ആന്റിയുടെ ചിരിയും മകന്റെ സ്നേഹവും മനസ്സിൽ നിന്നും മായുന്നില്ല. ട്രാവലിസ്റ്റക്ക് ബിഗ് സല്യൂട്ട്.
Dear Santos just keep going. You will reach a level you never expected. Thanks for showing a wonderful son& mom. No wonder they are a theme for a movie 🌹🌹
video super..camera..ellam adipoli.! neram pokunnathu ariyilla..so continue bro!...nalla reethiyil edukkunnundu...beatuful place and happy to see sarath and amma.! Iam from chettupuzha..lives in Dubai
Hi Dear, I like all your videos. The reason behind liking your video is, you are genuine and you do it with sincerity. By the way, i am yet to try your cooking recipe which I will do definitely. I am missing my mom and thank you so much, let it be an inspiration to lot of us. Please keep on uploading more videos, All the best.
നല്ല ഒരു കുടുംബം. ഞാൻ അന്വേഷിച്ചു നടക്കുകയായിരുന്നു ഇങ്ങനെയൊരു കുടുംബം ഉണ്ടാകുമോ എന്നു. ഞങ്ങളുടെ മനസ്സ് പോലെ.വെജിറ്റേറിയൻ ഫാമിലി !.ഇവരെ കോണ്ടാക്ട് നമ്പർ എവിടെയുണ്ട്?
Even though my parents are from Thrissur, I am born and brought up in Bengaluru. Please show more videos of places in and around Thrissur,through Travelista.
എന്തു നല്ല അമ്മയും മോനും 😁😁🤣🤣🤣, ആയുസും ആരോഗ്യവും കൊടുക്കട്ടെ
അമ്മയേയും മോനേയും കാണുമ്പോൾ മനസ്സിൽ സന്തോഷത്തിന്റെ തിരമാല . രണ്ടു പേരോടും ഒരു പാട് സ്നേഹം അറിയിക്കുന്നു. ഇങ്ങനെ ഒരു വീഡിയോ എടുത്ത സാന്റോയ്ക്ക് ഒരു പാട് നന്ദി🙏
ഏത്ര സുന്ദരി ആയ അമ്മ😘
എത്ര ഭാഗ്യവതി ആയ അമ്മ
എത്ര സ്നേഹമുള്ള മകൻ
ഞാൻ അത് മാത്രമേ കണ്ടുള്ളു 🥰🥰
എന്നും എങ്ങനെ തന്നെ ആവട്ടെ എന്നു ആശംസിക്കുന്നു 💐
ഒരുപാട് ഇഷ്ട്ടപെട്ടു ഈ വീഡിയോ ഗീതാമ്മയെയും ശരത്തേട്ടനെയും കൂടുതൽ അറിയാൻ കഴിഞ്ഞു രണ്ടുപേരെയും ഒന്ന് നേരിട്ട് കാണാൻ ആഗ്രഹമുണ്ട്.
മാഷാ അല്ലാഹ്..... സൂപ്പർ സൂപ്പർ.......... അമ്മ നിങ്ങൾ ഭാഗ്യവതി ആണ്........ ഒരു കാര്യം പറയാതിരിക്കാൻ വയ്യ എന്റെ കണ്ണ് നിറഞ്ഞു മക്ക കാണാൻ നിങ്ങക്ക് ആഗ്രഹം ഉണ്ട് എന്ന് അറിഞ്ഞപ്പോൾ........ നിങ്ങളെ പോലെ ഉള്ളവർ ഉണ്ടകിൽ ഒരു വർഗീയ കീടങ്ങൾ അടുത്ത് വരില്ല... respect അമ്മ
Power...
വീഡിയോ ഇത്രയും length ആയിട്ടും ഇനിയും വേണം എന്നാ തോന്നൽ. Santos പ്രസന്റേഷൻ കലക്കി പ്വോളിച്ചു 👍👍👍👍👍👍
Thanks taa... 😀😀🙏🙏🙏
Super presentation
വീഡിയോ മുഴുവൻ കണ്ടു. ശരത്തേട്ടന്റെയും ഗീതാമ്മയുടെയും എനർജി ലെവൽ ഒന്ന് വേറെ തന്നെ. അവരുടെ കൂടെ നടന്ന് സാന്റപ്പനും വേറെ ലെവൽ ആയി തോന്നിക്കാണണം. ഒരുപാട് പഠിക്കാൻ ഉണ്ട് അവരുടെ അടുത്ത് നിന്ന്. ഈ വീഡിയോയ്ക്ക് ഒരുപാട് താങ്ക്സ് സാന്റോ. ഒരുപാട് ഇഷ്ടം. 😘❤️🙏🏻
Thanks taaa
Super എപ്പിസോഡ് തകർത്തു... അമ്മയ്ക്കും ശരത്തിനും ആയുസും ആരോഗ്യവും ഉണ്ടാവട്ടെ...
അമ്മ ഒരു രക്ഷയും ഇല്ല 60 താം വയസിലും മോന്റെ കൈൽ നിന്നും പിടി വിടാതെ മോന്റെ കൂടെ എന്നും ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു . സാന്റോ ചേട്ടാ ഒരുപാട് ഇഷ്ട്ടയിട്ട
മനോഹരമായ വീഡിയോ ഇത്രയും ഭംഗിയായി ചിത്രീകരിച്ചതിന് ബിഗ് സല്യൂട്ട്
ഗീതാമ്മക്കും ശരത് ഏട്ടനും എന്റെ സ്നേഹം തരുന്നു..... Love You Amma......Sarath Ettan.......
മുന്ജന്മ്മ സുകൃതം ഇത് പോലൊരു മകനെ കിട്ടിയത്. ഈ അമ്മ നല്ല ഭാഗ്യവതി 🙏🙏🙏
ന്‍റെ ഇഷ്ട അച്ഛന്‍ സംഭവാന്നു അറിയില്ലേ ... എം.കെ സര്‍ .....ഒന്നും പറയനില്ല ....അതു നമ്മുടെ ഹിമാലയം സ്വപ്നം ആക്കി മാറ്റിയ മഹാനുഭാവന്‍
സൂപ്പർ....... എത്രയും പെട്ടന്ന് 1 M കാണാൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു
നല്ലൊരു എപിസോഡ് ആയിരുന്നു നല്ല അമ്മയും മകനും. വീഡിയോ അടിപൊളി ആയിരുന്നു താങ്ക്സ് മച്ചാനെ
🙏🙏🔥🔥🔥🔥
ഈ അദ്ധ്യായം കഴിഞപ്പോൾ വേഗം തീർന്നത് പോലെ സമയം പോയത് അറിഞില്ല നന്ദി നമസ്കാരം
അമ്മയ്ക്കും മകനും എല്ലാ നന്മകളും ആശംസിക്കുന്നു
Sarathettan oru simple manatta..nalla ammayum monum,loved it
കാണണം കാണണം എന്നാഗ്രഹിച്ച രണ്ടുപേർ ( ഗീതാന്റിയും, ശരത് ബ്രോയും )യാത്ര മാസികയിലെ അവരുടെ യാത്രകളെക്കുറിച്ചുള്ള ലേഖനം വായിച്ചപ്പോൾ മുതൽ മനസിലുള്ളതാണ്. നന്ദി സാന്റോ. ആന്റിയുടെ ചിരിയും മകന്റെ സ്നേഹവും മനസ്സിൽ നിന്നും മായുന്നില്ല. ട്രാവലിസ്റ്റക്ക് ബിഗ് സല്യൂട്ട്.
Thanks taaa
ഹിമാലയൻ യാത്രയുടെ എല്ലാ ബുക്‌സും വായിച്ചു കൊതിയോടെ കാത്തിരിക്കുന്നു ഞാൻ. ദൈവത്തിന്റെ വിളിയും കാത്തു
നല്ല സുന്ദരിയായ അമ്മ😍😍😍😍😘😘😘
തൃശൂർ slang ഇഷ്ടം 💕അമ്മ ഫുൾ പവർ ❤️
അമ്മയെയും മകനെയും ദൈവം അനുഗ്രഹിക്കട്ടെ
നല്ലൊരു അമ്മയും മോനും
😀😀
Oh mother. You are amazing. Such a warm and suave personality.
Keep well
Dr Raj Menon
അടിപൊളി.. സൂപ്പർ.. ഒന്നും പറയാനില്ല.. എല്ലാവിധ ആശംസകളും..
Nalla vifeo tanne
അമ്മ new gen ആണ്.. പൊളി..... ഗോഡ്സ് ഗ്രേസ്
Sathyam
Ammakku pattiya moon 🥰Ammamark mathralla ethu age groupilulla sthreekalkum ee amma inspiration aanu ,may god bless you with good health and happiness
True
Super monne , nee keriporuda . God bless you . 👍👍👍From John Ireland..
Bro അടിപൊളിയാണ് ഒറ്റയിരിപ്പിന് ഒരു അഞ്ചാറ് വീഡിയോ കണ്ടു തിരിച്ചും വന്നേക്കണെ🙋♂️
താമസിക്കാണെങ്കിൽ ഇങ്ങനെ ഒരു വീട്ടിൽ താമസിക്കണം.. സൂപ്പർ സ്ഥലം... നാച്ചുറൽ...
Sathyam Veena
സുകൃതം ചെയ്ത അമ്മ 🥰🥰🥰
Oh wowww very nice video. Wish you all the best Travelitsta and mr santappan
Sujith bakth നെ കുറിച്ച് പറഞ്ഞു... sujith വന്നു സ്വന്തം വാൻ life നെ കുറിച്ച് എപ്പിസോഡ് ചെയ്തു വേറെ ലെവൽ ആണ് മുത്തേ 💝
അമ്മായിക്കും മോനും ആയുസും ആരോഗ്യവും കൊടുക്ക് റബ്ബേ. Ameem
Ivar inspiration aayi munnil ullappol ningal 💯 vijayikkum
Pwr on
Harris ikkayude video kanditaanu travelista kanduthudangiyath.....enthaa parayaa.......oru rakshayumilla.......Super,aavunnundu........very good....👍
Thanks taaa
Those are very intresting character mom&son😍.nice bgm
Entu nalla amma yum monum.santpa thanks e kazcha thanatine😍😍😍😍🤗🤗
'അമ്മ സൂപ്പർ ആണ് ❤️💋 ഇങ്ങനെ ഒരു മോനെ കിട്ടിയ 'അമ്മ ഭാഗ്യവതി
11:50 ലഡാക്ക്.... ഔ സൂപ്പറ്‍ മോനേ........ 😍😍😍❤️❤️❤️❤️
Santappa, this is one of my favorite episode love from USA and Also from THRISSUR. I call you .
Muthe pwoli presentation.....
തനി തൃശൂർ ഗഡി..... 💓🤩😍
Dear Santos just keep going. You will reach a level you never expected. Thanks for showing a wonderful son& mom. No wonder they are a theme for a movie 🌹🌹
Thanks ta
ഹായ് ന്നുമ്മടെ നാട് പൊളി.... ഇനി കുറച്ചു ദൂരം കൂടെ വന്ന വാഴാനി ഡാം കൂടെ ഉൾപ്പെടുത്താർന്നു ... ഈവ്ലോഗ് കലക്കി ട്ടോ . ഇഷ്ടയായി ഇഷ്ടായി ...
Very good presentation. Nice feeling. അടിച്ചു കളയാതെ വിഡിയോ കണ്ടു
Thanks taaa
Sarathettan paranjath pole 1M adikkate
Trichur slang,I just love it,also love u Sarah n amma,both of u really simple n awesome ,god bless u.
inspirationtooooo......inspiration....inspiration...
Supperb video bro, travellers nu oru inspiration aanutta Sarath ettanum Geethammayum. Subscribe cheythittundtta.
അമ്മ മകൻ ഒരുപാടിഷ്ടം....
Valara santhoshem nelkiya video deivam anugrahikyatta ee ammeyeyum moneyaum
Son nd the mother are very much blessed by God really so happy to watch them nd thanks travel ista for uploading this video
God Bless the good people of the world including this mom and son.
👌👌👌👌👌👌👌👌👌👌👌👌👌👌👌👌❤️😍😍😍😍😍😍😍😍😁👍👍👍👌👌👌👌👌👌👌👌👌👌👌👌😍😍😍😍❤️👌👌👌❤️❤️👌👌👌👌👍👍👍👌👌Ithra poraaaa..... Poli...
Thanks മച്ചാനെ... 😀😀🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
Blessed family
I really love this mom and son 😍
ശരത്തേട്ടൻ അമ്മ ❤️❤️❤️❤️👌👌👌👌👌👌👌👌👌👌👌🙏🙏🙏🙏🙏🙏🙏🙏🙏🙏
you made me cry son and mothers love
Age is just a number.. A wonderful lady love!
True
Kure kashtepeduthha video anennu mnsilayi god bless u bro
സൂപ്പർ 👌👌👌സ്‌നേഹം, യാത്ര 💚💚💚💚🙏🙏🙏💖💖💖💖❣️❣️💓❤️❤️❤️
video super..camera..ellam adipoli.! neram pokunnathu ariyilla..so continue bro!...nalla reethiyil edukkunnundu...beatuful place and happy to see sarath and amma.! Iam from chettupuzha..lives in Dubai
Thanks taaa
Masha allah😍😍☺ kurekaalm iniyum sandhoshathode irikkan kayiyatte....😘😘god bless u....
Hi Dear, I like all your videos. The reason behind liking your video is, you are genuine and you do it with sincerity. By the way, i am yet to try your cooking recipe which I will do definitely. I am missing my mom and thank you so much, let it be an inspiration to lot of us. Please keep on uploading more videos, All the best.
Nammald ullil pradishikunna videos aan chetan vlog chyth post idunn.. superb,
Thanks taaaa
നല്ല ഒരു കുടുംബം. ഞാൻ അന്വേഷിച്ചു നടക്കുകയായിരുന്നു ഇങ്ങനെയൊരു കുടുംബം ഉണ്ടാകുമോ എന്നു. ഞങ്ങളുടെ മനസ്സ് പോലെ.വെജിറ്റേറിയൻ ഫാമിലി !.ഇവരെ കോണ്ടാക്ട് നമ്പർ എവിടെയുണ്ട്?
Very good startup video bgm and short very good
Engane ind ammachii ❤❤❤ santappan geethamma sarathettan ishtam
അമ്മയുടെ ചിറകായ മകൻ
Awesome Vlog. I have seen this mom and son in tech travel. Good to see them again.
Thanks taa
Best happy enjoying family video with friends.
Me too same but no videos.
Santos.. Pwolichutta.. ingale angttu ishtapettu thudangii...
Nannaetundta ...wishing all success
🔥🙏🙏🙏
അച്ഛനും അമ്മയും കൂടി ഒരു യാത്ര പോവണം 🥰
Venam
amma manassssss pilllamasssssil........jwalyushasssssssss
Super amma mon god bless you
Thanks
Super ayittu undu....go ahead
One million avatte. Best vishes.
Thanks taa
Bro video polichuu. Njan epoza negaluday channel kandath . NjN oru 3 video kandu. Nic onnum parayanilla. Negaluday thrissur slang nic. All the best .
Thanks taaa
@@Travelistabysantos ലാസ്റ്റ് ചെയ്ത നാലഞ്ചു വീഡിയോ ഇല്ലേ ഇതുപോലുള്ള വീഡിയോ ഇനിയും ചെയ്യണം.
വീഡിയോ നന്നായിട്ടുണ്ട് 👌👌👌👌❤️❤️❤️❤️salute
Thanks taaa
😘😘 achan idhilu kollana modhalallaadhu😘😘😎✌️
Love u amma
If we have money to an extent we can enjoy the beauty of world and roam around.
Sharathettan geethamaa .😍poli video bro
Thanks taaa
Lucky amma😘😘😘
Supper machaaa skip cheyatheaaa kandaaa vlog
Thanks taa
Sarathettan fans...
Superb video👌👌 voice from coimbatore 😍
എന്തൊരു രസം ❤️😊
യാത്ര പോവാൻ കട്ടക്ക് നിക്കുന്ന പാർട്ണർ ഉണ്ടേൽ എത്ര വേണേലും പോവാം ... അമ്മ സൂപ്പർ
bro presentation adi poli....
100k എല്ലാ വിധ ആശംസകളും💞
Even though my parents are from Thrissur, I am born and brought up in Bengaluru. Please show more videos of places in and around Thrissur,through Travelista.
I like the presentation
എല്ലാവരും സൂപ്പർ... 😍
U r unique by whole style don't change u r growing... Content mukyam gadiye
Thanks taa
മോനും അമ്മയും 😍😍😍😍😍🙏
Sarath eattan geethammma uyir from soudhi 🥰🥰❤️
Swami thunaykkatte eee ammayeyum makaneyum 🙏🏻
Wou! superb
God Bless u dearzzz❤