Amala | Amalolbava Mathavu Song | Pullichira Church | Fr. Thadeus Aravidathu | Deny Dencil Fernandez
Вставка
- Опубліковано 6 лют 2025
- Credits
Lyrics : Fr thadeus aravidathu
Music & orchestration : Deny Dencil Fernandez
Singers : Jissmon Sajeev ,Deny Dencil , Sneha Jerome , Soumya Jerome
Violin : Francis Xavier
Guitar : Jinto Paul
Chorus : Antony Alfred , Linta Francis , Jeny Jacob
Mix and mastering : Anil Anurag
Lyrics
അമലോൽഭവയാം മാതാവേ
O Immaculate Mother Mary !
അഭയം നൽകും മാതാവേ
O Mother of Shelter
നിൻ തിരുസതനോടെന്നാളും നീ
To your divine son
പ്രാർത്ഥിക്കണമേ ഞങ്ങൾക്കായി
O Mother Pray for us !
*Ave ave ave Maria
പുല്ലിചിറയിലെ മാതാവേ
O Mother of Pullichira
അനുഗ്രഹങ്ങൾ ചൊരിയണമേ
Kindly Shower your blessings
ആകുലമേറെ വ്യാകുലമേറെ ഉള്ളിലൊതുക്കിയവർ ഞങ്ങൾ
We are the ones who harbor more and more worries and anxieties
അങ്ങേ മുൻപിൽ കണ്ണീർ പൂക്കൾ കാഴ്ചയണയ്ക്കാം മാതാവേ
We offer flowers of tears in front of you, dear Mother !
ആശകലകളും പാതകളിരുളും ജീവിത സങ്കട നിമിഷങ്ങൾ
Hope are far away and paths are dark and at the sad moments of life
അങ്ങേ സ്നേഹം ഞങ്ങൾക്കേകാൻ ചേർത്തു പിടിക്കു മാതാവേ
O Mother, hold us close to your loving heart full of love
#avemaria #mothermarysongs #mothermaryprayer #christiansongs