Bro. , താങ്കൾ വളരെ നന്നായി പാടി. ജീവിതകാലം മുഴുവൻ കർത്താവിനായി പാടി അനേകരുടെ ഹൃദയങ്ങൾക്ക് കുളിർമ്മ ഏകുക. ദൈവം താങ്കളെയും കുടുബത്തെയും ധാരാളമായി അനുഗ്രഹിക്കട്ടെ. നന്ദി.
ഈ ഗാനത്തിന്റെ സംഗീതം നിർവഹിച്ചിരിക്കുന്നത് രചയിതാവിന്റെ സഹോദരൻ ആയ മേജർ ഡേവിഡ്സൺ ഡാനിയേൽ ആണ്. പിൽക്കാലത്തു ഭക്തവത്സലൻ തന്ത്രപൂർവം അദ്ദേഹത്തിന്റേതാക്കുകയായിരുന്നു
ഈ ഗാനത്തിന്റെ രചന നിർവ്വഹിച്ചിരിക്കുന്നത് ബാബു ആലയത്തിൽ (ജോർജ് വിത്സൺ ഡാനിയൽ) സംഗീത സംവിധാനം അദ്ദേഹത്തിന്റെ ഇളയ സഹോദൻ ഡേവിഡ്സൺ ഡാനിയൽ.സാൽവേഷൻ ആർമി പുരോഹിതരായിരുന്ന ലെഫ്റ്റനന്റ് കേണൽ ജോസഫ് ഡാനിയൽ ജ്ഞാനമ്മ ഡാനിയൽ എന്നിവരുടെ മക്കളായ ഇരുവരും 1972 ൽ ചിട്ടപ്പെടുത്തിയ ഈ ഗാനം സാൽവേഷൻ ആർമി സെൻട്രൽ ചർച്ചിൽ ആദ്യമായി അവതരിപ്പിച്ച ഗായക സംഘത്തിൽ ഞാനും അംഗമായിരുന്നു. എഴുപതുകളുടെ ഒടുവിൽ അന്ന് ക്രിസ്തീയ സംഗീത ലോകത്ത് പ്രസിദ്ധമായിരുന്ന Campus Crusade for Christ ന്റെ സംഗീത വിഭാഗം Heart Beats ഏറ്റെടുത്ത് പ്രചരിപ്പിച്ചപ്പോൾ അവരുടെ അന്നത്തെ മറ്റു ഗാനങ്ങളുടെ രചനയും സംഗീതവും നിർവ്വഹിച്ച ഭക്തവൽസലത്തിന്റെ പേരിൽ അറിയപ്പെട്ടു പോകുകയായിരുന്നു. സഹോദരൻ ഭക്തവത്സലവും രക്ഷാസൈന്യ പുരോഹിതരുടെ മകനായിരുന്നതുകൊണ്ട് പിൽക്കാലത്ത് സാൽവേഷൻ ആർമി പുരോഹിതനായിത്തീർന്ന മേജർ ഡേവിഡ്സൺ ഡാനിയൽ അന്ന് അതിന്റെ അവകാശം ഉന്നയിക്കാതെ പോകുകയായിരുന്നു.
Nice song Good singing God bless brother may not be aware of the lyricist Babu Alayathil sir and the music composer Maj Davidson Daniel who merits appreciation and patency of this beautiful song. Pls correct it in the title.
ഈ പാട്ടിന്റെ സംഗീതം നിർവഹിച്ചിരിക്കുന്നത് മേജർ ഡേവിഡ്സൺ ഡാനിയേൽ ആണ് ... അല്ലാതെ ഭക്തവത്സലൻ അല്ല ... ഭക്തവത്സലം ഹാർട്ട് ബീറ്റിന്റെ വിവിധ വേദികളിൽ പാടി ജനകീയമാക്കിയെന്നു കരുതി എങ്ങനെ ആ പാട്ടിന്റെ സംഗീത സംവിധായകനാകും ... ദയവായിട്ട് വീഡിയോയിലെ സംഗീത സംവിധാനം എന്ന ഭാഗത്ത് മേജർ ഡേവിഡ്സൺ ഡാനിയേൽ എന്ന പേര് തിരുത്തി ചേർക്കുക .. ബഹുമാനം അർഹിക്കുന്നവർക്ക് കൊടുക്കുക ....
Dear George madathil ., താങ്കളു പാട്ട് വളരെ നന്നായിരിക്കുന്നു. എന്നാൽ ഇതിന്റ സംവിധായകന്റ പേര് ഭക്തവത്സ സലൻ എന്ന തെറ്റായി ചേർത്തിരിക്കുന്നത് കഴിയുന്നത്രയും വേഗം തിരുത്തി Mgr:Davidson Daniel എന്നാക്കണമെന്ന് ആവശ്യപ്പെടുന്നു. അതാണ് മാന്യത എന്ന് തോന്നുന്നു.
Adipoli
God bless you
Very melodious 🎉🎉🎉 ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ❤
ഇനിയും പാടുക...
Njan ippozhaanu ithu kaanunath achaya dhaivam anugrahikatte
Beautiful singing, good music & lyrics.
👌👌👌✋️✋️✋️
❤️❤️💕
👍👍👍👍👍👍👍🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
Super 👍🙏🙏
നല്ല ആലാപനം എല്ലാം നല്ല പാട്ടുകൾ
ദൈവം അനുഗ്രഹിക്കട്ടെ
Done well
Superb 💐👍
very nice song
very nice
Superrrrb brother. Cute singing
Well Sung dear!!!
Bro. , താങ്കൾ വളരെ നന്നായി പാടി. ജീവിതകാലം മുഴുവൻ കർത്താവിനായി പാടി അനേകരുടെ ഹൃദയങ്ങൾക്ക് കുളിർമ്മ ഏകുക. ദൈവം താങ്കളെയും കുടുബത്തെയും ധാരാളമായി അനുഗ്രഹിക്കട്ടെ. നന്ദി.
Supper......
ഇഷ്ട്ടപ്പെട്ട പാട്ടുകളിൽ ഒന്ന് ❤️❤️🌹🙏🏻😇
Feel❤️
ഈ ഗാനത്തിന്റെ സംഗീതം നിർവഹിച്ചിരിക്കുന്നത് രചയിതാവിന്റെ സഹോദരൻ ആയ മേജർ ഡേവിഡ്സൺ ഡാനിയേൽ ആണ്. പിൽക്കാലത്തു ഭക്തവത്സലൻ തന്ത്രപൂർവം അദ്ദേഹത്തിന്റേതാക്കുകയായിരുന്നു
അർഹതപ്പെട്ടവനംഗീകാരം കിട്ടാത് പോകരുത് ,ഭക്തവൽസലനും അത് ശ്രദ്ധിക്കേണ്ടതായിരുന്നു
Thanks for the information.. chnaged his name
All heartbeats songs are known as Bhaktavalsalan's songs. For eg, Parishudhan Mahonnatha Devan, does anyone know whose it is?
@@josematheu72ഇങ്ങനെയും ഉടായിപ്പുകൾ ഉണ്ടല്ലേ😢
അങ്ങനെയെങ്കിൽ അത് വലിയ ക്രൂരതയല്ലേ......
God bless you brother 👍👍🙏🙏
ഈ ഗാനത്തിന്റെ രചന നിർവ്വഹിച്ചിരിക്കുന്നത് ബാബു ആലയത്തിൽ (ജോർജ് വിത്സൺ ഡാനിയൽ) സംഗീത സംവിധാനം അദ്ദേഹത്തിന്റെ ഇളയ സഹോദൻ ഡേവിഡ്സൺ ഡാനിയൽ.സാൽവേഷൻ ആർമി പുരോഹിതരായിരുന്ന ലെഫ്റ്റനന്റ് കേണൽ ജോസഫ് ഡാനിയൽ ജ്ഞാനമ്മ ഡാനിയൽ എന്നിവരുടെ മക്കളായ ഇരുവരും 1972 ൽ ചിട്ടപ്പെടുത്തിയ ഈ ഗാനം സാൽവേഷൻ ആർമി സെൻട്രൽ ചർച്ചിൽ ആദ്യമായി അവതരിപ്പിച്ച ഗായക സംഘത്തിൽ ഞാനും അംഗമായിരുന്നു. എഴുപതുകളുടെ ഒടുവിൽ അന്ന് ക്രിസ്തീയ സംഗീത ലോകത്ത് പ്രസിദ്ധമായിരുന്ന Campus Crusade for Christ ന്റെ സംഗീത വിഭാഗം Heart Beats ഏറ്റെടുത്ത് പ്രചരിപ്പിച്ചപ്പോൾ അവരുടെ അന്നത്തെ മറ്റു ഗാനങ്ങളുടെ രചനയും സംഗീതവും നിർവ്വഹിച്ച ഭക്തവൽസലത്തിന്റെ പേരിൽ അറിയപ്പെട്ടു പോകുകയായിരുന്നു. സഹോദരൻ ഭക്തവത്സലവും രക്ഷാസൈന്യ പുരോഹിതരുടെ മകനായിരുന്നതുകൊണ്ട് പിൽക്കാലത്ത് സാൽവേഷൻ ആർമി പുരോഹിതനായിത്തീർന്ന മേജർ ഡേവിഡ്സൺ ഡാനിയൽ അന്ന് അതിന്റെ അവകാശം ഉന്നയിക്കാതെ പോകുകയായിരുന്നു.
Good Info. 🙏🏽
ശരിയായ അറിവ് പകർന്നു നൽകിയതിന് "ശരിയുള്ള നന്ദി "അറിയിക്കുന്നു..👍✍️🌈God bless..
Very informative!!
കേട്ടിട്ട് വളരെ വിഷമം തോന്നുന്നു......
Information ok for campus crusade this song sung by Matthew John nd Remani Mathew.
Good
Praise the Lord!! Lovely lyrics. Wonderful voice and singing. God Bless you abundantly brother. 🙏🙏🙏🙏🙏💐💐💐❤❤❤
Praise the Lord Very good song
നല്ല ആലാപനം. ദൈവം അനുഗ്രഹിക്കട്ടെ 🙏
Good lyrics & Beautiful Music.👍👍Sung well, by Georgettan 👍
Recollecting 20 - 30 years back.
1972 ലാണ് ഈ ഗാനത്തിന്റെ ജനനം. അതായത് 48 വയസ് പ്രായം.
Soulful singing Dear Brother!
👌👌👌
Nice song
Good singing
God bless brother
may not be aware of the lyricist Babu Alayathil sir and the music composer Maj Davidson Daniel who merits appreciation and patency of this beautiful song. Pls correct it in the title.
Very nice Song..... good Voice ..... Beautiful camera work.
Awesome
Nice song.. nice programming
👍👍👍👍👍
Very nice and nostalgic!!! Listening repeatedly :)
Nice work, good voice God bless....
Nice song and nice singing. God bless!
Luv dis song😍😍
Good... God bless you ❤️🤍
Nannayirikkunnu
ഈ പാട്ടിന്റെ സംഗീതം നിർവഹിച്ചിരിക്കുന്നത് മേജർ ഡേവിഡ്സൺ ഡാനിയേൽ ആണ് ... അല്ലാതെ ഭക്തവത്സലൻ അല്ല ... ഭക്തവത്സലം ഹാർട്ട് ബീറ്റിന്റെ വിവിധ വേദികളിൽ പാടി ജനകീയമാക്കിയെന്നു കരുതി എങ്ങനെ ആ പാട്ടിന്റെ സംഗീത സംവിധായകനാകും ... ദയവായിട്ട് വീഡിയോയിലെ സംഗീത സംവിധാനം എന്ന ഭാഗത്ത് മേജർ ഡേവിഡ്സൺ ഡാനിയേൽ എന്ന പേര് തിരുത്തി ചേർക്കുക .. ബഹുമാനം അർഹിക്കുന്നവർക്ക് കൊടുക്കുക ....
@@sherinsoman4 അതെ.... അതാണ് ശരി.... ♥️♥️
good.' God Bless Brother
Dear George madathil ., താങ്കളു പാട്ട് വളരെ നന്നായിരിക്കുന്നു.
എന്നാൽ ഇതിന്റ സംവിധായകന്റ പേര് ഭക്തവത്സ സലൻ എന്ന തെറ്റായി ചേർത്തിരിക്കുന്നത് കഴിയുന്നത്രയും വേഗം തിരുത്തി Mgr:Davidson Daniel എന്നാക്കണമെന്ന് ആവശ്യപ്പെടുന്നു. അതാണ് മാന്യത എന്ന് തോന്നുന്നു.
Good job uncle. God bless you more for his Glory ☺