പുതിയ stock bougainvillea വന്നു

Поділитися
Вставка
  • Опубліковано 19 січ 2025

КОМЕНТАРІ • 80

  • @sajeenasamad2818
    @sajeenasamad2818 11 місяців тому +4

    ഇൻശാ അല്ലാ എന്റെ കീമോ കഴിഞ്ഞാൽ ആദ്യം ഞാൻ പോകാൻ ആഗ്രഹിക്കുന്ന സ്ഥലം പുതുശ്ശേരി ഗാർഡൻസാണ്

    • @NooraPuthussery
      @NooraPuthussery  11 місяців тому +6

      ഇൻശാ allah❤️❤️❤️റബ്ബ് വേഗം ആരോഗ്യം മെച്ചപ്പെടുത്തട്ടെ ആമീൻ 🤲🏻🤲🏻🤲🏻ഞങ്ങളുടെ പ്രാർത്ഥന എപ്പോഴും ഉണ്ട് ഞങ്ങൾക് വേണ്ടിയും പ്രാർത്ഥനയിൽ ഉൾപെടുത്തുക... അല്ലാഹ് വേഗം ഷിഫയാക്കട്ടെ ആമീൻ വരാനും കാണാനും കഴിയട്ടെ.... ആമീൻ ❤

    • @mumthaskareem1654
      @mumthaskareem1654 11 місяців тому +1

      Ameen🤲

    • @SaifuMansoor
      @SaifuMansoor 10 місяців тому

      Ameen❤

    • @shahidaam5632
      @shahidaam5632 10 місяців тому

      Aameen

    • @sajeenasamad2818
      @sajeenasamad2818 10 місяців тому

      @@NooraPuthussery ആമീൻ

  • @hemar-fk7rv
    @hemar-fk7rv 8 місяців тому

    Please tell the cost of the plants

  • @sudhan3472
    @sudhan3472 10 місяців тому +2

    Onnum paranjilla. Ithrayum vayadikkalle. Bore

  • @muneer3433
    @muneer3433 10 місяців тому

    Watsuppil മെസ്സേജിന് replay illa....😢😢😢

  • @shakheelajhi9165
    @shakheelajhi9165 11 місяців тому +1

    Eniku bogan villa poov pidichu nilkunnath kanunnath nalla ishdamanu ❤

  • @manojs1104
    @manojs1104 4 місяці тому +1

    ലൊക്കേഷൻ ഒന്ന് പറയാമോ
    നിലമേൽ എന്നൊരു കമന്റ്‌ കേട്ടു നിലമേൽ ഏതു ഭാഗത്താണ്

    • @NooraPuthussery
      @NooraPuthussery  4 місяці тому +1

      കൊല്ലം നിലമേൽ പുതുശ്ശേരി

    • @NooraPuthussery
      @NooraPuthussery  4 місяці тому +1

      Puthusseriyil Greenconcept Google direction und🥰9400271682
      9400271681

    • @manojs1104
      @manojs1104 4 місяці тому

      @@NooraPuthussery പുതുശ്ശേരി ഞാൻ കഴിഞ്ഞ ദിവസം വന്ന് pot's വാങ്ങിയിരുന്നു.. Bogainvillea kandilla

  • @salimmajohn7367
    @salimmajohn7367 10 місяців тому

    Evideyanu

  • @pushpatk744
    @pushpatk744 10 місяців тому +1

    കവറിൽ ഉള്ള plants rate ethra

  • @jaseenanaisam3077
    @jaseenanaisam3077 10 місяців тому

    Adenium priceum koodi kanikkumo

  • @jamsheerpathu6611
    @jamsheerpathu6611 10 місяців тому

    Oroninteum price parayoo

  • @natureloverkerala1773
    @natureloverkerala1773 10 місяців тому

    Bohainvilla price ethra

  • @sathyaprasad1830
    @sathyaprasad1830 10 місяців тому +1

    🙏

  • @khadeejamohammed8432
    @khadeejamohammed8432 10 місяців тому

    കൊറിയർ ചാർജ് എത്രയാണ്
    സ്ഥലം എവിടെയാണ്

  • @sajeenasamad2818
    @sajeenasamad2818 11 місяців тому +2

    ഞാൻ പൂക്കളെ ഒരുപാട് ഇഷ്ടപെടുന്നു അതാണ് ഈ ചാനൽ കാണുന്നത്

  • @mumthaskareem1654
    @mumthaskareem1654 11 місяців тому

    സൂപ്പർ mole👍 ചൂടില്ലാത്തപ്പോ പൂക്കൾ ഫോക്കാസ് ചെയ്തു vdo എടുക്കു plsss

    • @NooraPuthussery
      @NooraPuthussery  11 місяців тому +1

      🥰❤❤❤❤എടുക്കാമെ.... ❤❤❤

  • @Creative_zcopio_007
    @Creative_zcopio_007 10 місяців тому +1

    Place evideya

  • @raniappu5982
    @raniappu5982 10 місяців тому +3

    ഈ നഴ്സറി എവിടെ ആണ്

    • @panayilfamily
      @panayilfamily 10 місяців тому

      Puthussery, Nilamel, Kollam

  • @seenamuneer3855
    @seenamuneer3855 10 місяців тому +1

    Parippally nilamel

  • @MuthubiTv-lm3xb
    @MuthubiTv-lm3xb 8 місяців тому

    സ്പീഡ് പോസ്റ്റ്‌ ഉണ്ടോ ലക്ഷദ്വീപ് ലേക്ക്

  • @Rose-mp9xy
    @Rose-mp9xy 10 місяців тому

    Rate paranjilla

  • @sandhyavp6384
    @sandhyavp6384 10 місяців тому

    ബോഗന്‍വില്ല കവറിലുള്ളതിന്‍റെ വിലയെത്രയാണ്

  • @sheelavasudevan8620
    @sheelavasudevan8620 11 місяців тому

    Yentha price

  • @seenamuneer3855
    @seenamuneer3855 10 місяців тому

    Kollam district

  • @isharahim933
    @isharahim933 11 місяців тому

    👌👌👌👌മോളേ 👌👍🥰

  • @BeenaSaju-in3dj
    @BeenaSaju-in3dj 10 місяців тому

    Adipoly plants❤❤

  • @kpstore1749
    @kpstore1749 10 місяців тому +3

    ബോഗൻ വില്ലകവറിൽഉള്ളത്
    എത്ര രൂപയാണ് വരുന്നത്

  • @NabeelVahid
    @NabeelVahid 11 місяців тому +2

    🎉

  • @jyothianil4925
    @jyothianil4925 10 місяців тому

    Ee garden evideya

  • @anniettm6730
    @anniettm6730 10 місяців тому

    നിങ്ങൾക്കും ഇത് ഏത് ജില്ലയനെന്ന് പറഞ്ഞുക്കൂടെ

  • @kpstore1749
    @kpstore1749 10 місяців тому

    ❤❤❤❤

  • @jijireynold837
    @jijireynold837 10 місяців тому

    Video yil വ്യക്തമായി ഒരു പൂക്കളെയും ഫോക്കസ് ചെയ്ത് കാണിക്കുന്നില്ല. എന്നാലല്ലേ ഓർഡർ ചെയ്യാൻ പറ്റൂ

  • @ParadiseOrchidGarden28
    @ParadiseOrchidGarden28 11 місяців тому +1

    Superb👌

  • @lissywilson5406
    @lissywilson5406 10 місяців тому

    ഇതു എവിടെയാണ് സ്ഥലം

  • @abdulmuneer6754
    @abdulmuneer6754 10 місяців тому

    Ee numberil message ayachit reply illa

  • @hemar-fk7rv
    @hemar-fk7rv 8 місяців тому +1

    ഈ നഴ്സറി എവിടെയാണ്

  • @jamsheerpathu6611
    @jamsheerpathu6611 10 місяців тому

    Oroninteum price parayoo