#BBMS6GrandFinale

Поділитися
Вставка
  • Опубліковано 26 вер 2024
  • #BBMS6GrandFinale "ഈ അവാർഡ് ആർക്ക് കൊടുക്കാം " വേദിയിൽ സുരേഷിന്റെ സ്റ്റാൻഡ്- അപ്പ് കോമഡി
    Bigg Boss Season 6 || Grand Finale || Asianet
    It's time to change the game! Mohanlal brings back an exciting new season with commoners joining the stars for a battle of wits, alliances and betrayal.
    #BBMS6GrandFInale #BiggBoss #BiggBossMalayalamSeason6 #BiggBossMalayalam #BiggBossSeason6 #Mohanlal #Asianet

КОМЕНТАРІ • 96

  • @Milanplaz
    @Milanplaz 3 місяці тому +84

    Enik sreelekha custume valare ishttapettu

  • @ljvlogs2954
    @ljvlogs2954 3 місяці тому +78

    ഈ സീസൺ ൽ ഏറ്റവും കൂടുതൽ content കൊടുത്തിട്ടുള്ളത് Winner ജിന്റോ യും second ജാസ്മിൻ ഉം ആണ്.... Cuteness combo പിടിച്ചു ആ house ൽ നടന്ന യാതൊരു പ്രശ്നത്തിലും ഇടപെടാതെ ഇത് വരെ safe game കളിച്ച അർജുൻ 1st runner up അർഹിക്കുന്നില്ല 🙏

    • @mubash4861
      @mubash4861 3 місяці тому +6

      Ellaadthum indalloo.theere sahikkunnillallee🤣

    • @SakeenaNizar-vh7ji
      @SakeenaNizar-vh7ji 3 місяці тому +5

      Arjun arhikkunnundu

    • @safalsafal9361
      @safalsafal9361 3 місяці тому +5

      അർജുൻ നല്ല Player ആണ്

    • @shereenareena2340
      @shereenareena2340 3 місяці тому

      Sijo, sreethu vott Arjun kittiyatho Jazmin orikkalm lalettante kaipidich finale stagil undavaruth enn theerumanichirunnu sibin gang anu udheshichath

    • @Mirror558
      @Mirror558 3 місяці тому

      People like positive content. Arjun deserved to be the runner up; which is why a majority of the audiences voted for him..

  • @sreeAditi
    @sreeAditi 3 місяці тому +156

    Suresh anthu 🥥 aa e parayana .. Antho vallya sambhavamanna vicharam

    • @tony19328
      @tony19328 3 місяці тому +18

      Sherikum entha ennu puliku polum manasilayittu ella😂

    • @karthikatharun6586
      @karthikatharun6586 3 місяці тому +13

      നല്ല അഹങ്കാരം ഉണ്ട് പുള്ളിക്ക്...

    • @moviesvlog-22
      @moviesvlog-22 3 місяці тому +5

      എനിക്കും ഒന്നുമില്ല

    • @deepuknair1559
      @deepuknair1559 3 місяці тому +1

      His prob only on language. Check about him in Hindi film industry

    • @sreevardhanp933
      @sreevardhanp933 3 місяці тому +4

      ​@@deepuknair1559Unda😂. Aalde history full nokki. Ivide vannu enthokkeyo monnatharam parayunnu 😂.

  • @Crazyy__Girl
    @Crazyy__Girl 3 місяці тому +35

    Arjun.. 🔥❤

  • @neethuvgneethuvg
    @neethuvgneethuvg 3 місяці тому +16

    Jinto chettan te vakkukal❤❤ congrats jintappa❤🏆🔥💯

  • @MaryammathmisiriyaMisiriya
    @MaryammathmisiriyaMisiriya 3 місяці тому +12

    2:52kattappppaaaa😂❤️🔥

  • @vinshavinu6053
    @vinshavinu6053 3 місяці тому +7

    അർജുൻ ഒന്നും അവിടെ ചെയ്തില്ല കുറെ പിള്ളാര്‌ വോട്ട് cheyathu

  • @aneeshkumarsugathan2311
    @aneeshkumarsugathan2311 3 місяці тому +15

    Jinto❤❤❤❤❤❤❤❤

  • @rightway1006
    @rightway1006 3 місяці тому +45

    Congratulations Jinto 👏🏻👏🏻👏🏻
    Congratulations Jasmin 👏🏻👏🏻👏🏻
    അടുത്ത വർഷം മലയാളി ബന്ധമുള്ള tamil, തെലുങ്ക്, കന്നഡ സീരിയൽ actress നെ കൊണ്ട് വരണം, കൂട്ടത്തിൽ combo പിടിക്കാൻ ഒരുത്തനേം. ഇതൊക്കെ കണ്ട് ഉൾപുളകം കൊണ്ട് votes ഇടാൻ കുറേ combo ഫാൻസും.ഇതര സംസ്ഥാന ങ്ങളിൽ നിന്ന് വരെ votes കുന്നു കൂടും. ജിന്റോ, ജാസ്മിൻ ഇവരൊക്കെ എങ്ങനെയോ പിടിച്ചു നിന്നതാണ്. അർജുന് ഏറ്റവും കൂടുതൽ votes കിട്ടുന്നത് അർജുനെ കാണിക്കാതിരുന്ന weeks ഇൽ ആണ്. Abhishek S നെ ആദ്യം കേറ്റി വിട്ടിരുന്നു എങ്കിൽ arjunu ഈ fans കിട്ടില്ലാരുന്നു. ആദ്യ two weeks തന്നെ കാന്താരികളെ എല്ലാം അർജുൻ കൊണ്ടുപോയി.
    Thanks ഏഷ്യാനെറ്റ്‌ votes കാണിച്ചതിന്, ഒരു game കളിക്കാതെ നിന്നവർക്ക് ഏറ്റവും കൂടുതൽ votes.
    കഷ്ടം തോന്നുന്നു🙏🏻

    • @aneeshkumarsugathan2311
      @aneeshkumarsugathan2311 3 місяці тому +3

      Arjun top vannappol sreethu nomination illa sreethu top vanna 3week arjun nominationil illa..top 2il arjun vannathu sijo sreethu vote kittiyittu

    • @sowmiyah5362
      @sowmiyah5362 3 місяці тому +2

      Don’t talk stupid, go see AV Arjun has fully entertained . Jinto has sleeping and body showing. AV. In 3rd week Arjun never had any friend with sreethu.

    • @sinan6429
      @sinan6429 3 місяці тому +1

      Still crying 😂

    • @RahulCk-iy9bt
      @RahulCk-iy9bt 3 місяці тому

      സത്യം ബ്രോ 👍👍👍 ക്യൂട്നെസ്സ് ഇട്ട വാഴക്ക് runnerup

  • @MR-jg8oy
    @MR-jg8oy 3 місяці тому +5

    എത്രത്തോളം ഡ്രസ്സ് അഴിക്കാൻ പറ്റുമോ അത്രത്തോളം സിനിമ കിട്ടും... അതിൽ അതിശയം...ഇല്ല ശരണ്യക്ക് ഇനി വെച്ചടി വെച്ചടി കയറ്റമായിരിക്കും ബാക്കിയുള്ള ഡ്രസ്സ് കുടി വലിച്ചെറിയു

  • @kannuki1234
    @kannuki1234 3 місяці тому +9

    ലാലേട്ടൻ ❤❤❤❤❤

  • @binduraghavan2624
    @binduraghavan2624 3 місяці тому +14

    ജാസ്മിനെ കുറിച്ച് കറക്റ്റ് ആയി പറഞ്ഞു 😁😁😁😁

    • @Lims2024
      @Lims2024 3 місяці тому +3

      Oru pennu Thanneyanu mattoru penninte Yadhartha shathru 😅

    • @binduraghavan2624
      @binduraghavan2624 3 місяці тому +1

      @@Lims2024 oo മ്മള് കാണുന്നത് അല്ലെ എപ്പോഴും tv യിൽ 😁😁

  • @farzananoushad8912
    @farzananoushad8912 3 місяці тому +6

    Jasmine nalla shampoo add okke pole nalla cute bollywd style

  • @MrPrasanthjohn
    @MrPrasanthjohn 3 місяці тому +26

    Jinto is stupid he literally said about his PR! Fun begins now, he is not going to give the money he promised; now we can hear all the controversies about the PR work scam! Can’t wait to hear about it

    • @Adwaith.b76
      @Adwaith.b76 3 місяці тому +3

      jinto 🥰🥰

    • @Kryzz154
      @Kryzz154 3 місяці тому

      Ufff wht a kandupidutham😲😂

  • @AlmahaSaloon
    @AlmahaSaloon 3 місяці тому +4

    ജിന്റോ 💕

  • @kannanamrutham8837
    @kannanamrutham8837 3 місяці тому +9

    ബിഗ് ബോസിലെ ഏറ്റവും നല്ല പെൺകുട്ടി അൻസിബ ❤❤❤

  • @_jo_
    @_jo_ 3 місяці тому +4

    Finalayile ഏറ്റവും ബോർ പരിപാടി ആയിരുന്നു ഇത്. ഇയാൾ എന്തൊക്കെ പിച്ചും പേയും ആ പറയണേ

  • @Snehamundath
    @Snehamundath 3 місяці тому

    sureshinte comedy payasathile andiparipp pole aayipoyyy eshtayla😂😂😂

  • @jubimathew3169
    @jubimathew3169 3 місяці тому +26

    Ok that’s was utter flop, suresh

  • @Muneer-fc5cw
    @Muneer-fc5cw 3 місяці тому +2

    Iyalenth tengaya ee kaanikkunne😮

  • @jaseerashafijaseera4148
    @jaseerashafijaseera4148 3 місяці тому +4

    ജിന്റോ ഒരിക്കലും vinnaravan സാധ്യതയില്ല

  • @sweetguy1434u
    @sweetguy1434u 3 місяці тому +12

    Had some respect for suresh. Seeing his performance njuan plingu plingu ayi poyi. Lost respect

  • @love_kerala2024
    @love_kerala2024 3 місяці тому +12

    idh comody aayirno😂

  • @rishadrishad2867
    @rishadrishad2867 3 місяці тому +5

    ജിന്റോ മുത്തിനെ കാണുമ്പോൾ തന്നെ ജനങളുടെ ആ കൈ അടി 👍🏼👍🏼🥰🥰🥰ഹോ മുത്തേ ജിന്റോ നീ bb ചരിത്രം മാറ്റി കുറിച്ചു 👍🏼👍🏼

  • @love_kerala2024
    @love_kerala2024 3 місяці тому +6

    suresh paashanam shaji look
    aayit und😂😂

  • @JOJOPranksters-o6p
    @JOJOPranksters-o6p 3 місяці тому +5

    *no one can replace jasmin's oscar level acting😂🔥*

  • @unaisv6449
    @unaisv6449 3 місяці тому +7

    Nora 💞

  • @SherifaValiyakath
    @SherifaValiyakath 3 місяці тому

    Jinto 👍🏆💯

  • @josmyjohnson8532
    @josmyjohnson8532 3 місяці тому +1

    ഈ contstent ഏതാ 😮

  • @resmilinson7035
    @resmilinson7035 3 місяці тому +5

    Iyale evidunnu kondu vannu. Very boring Suresh.

  • @mujeebmanaloor3302
    @mujeebmanaloor3302 3 місяці тому +4

    വെടി suna എവിടെ 😁😁😁

    • @rinusworldrinku2125
      @rinusworldrinku2125 3 місяці тому +2

      Athaara

    • @mujeebmanaloor3302
      @mujeebmanaloor3302 3 місяці тому

      @@rinusworldrinku2125 ജാസ്മിനെ സപ്പോർട്ട് ചെയ്ത സുന, bbyilekku cash വാങ്ങിച്ചു പെണ്ണുങ്ങളെ അയക്കുന്ന agent സുന 😁😁😁, parayaanel കൂട്ടികൊടുപ്പുകാരി സുന 😏😏

  • @mhdaleem9352
    @mhdaleem9352 3 місяці тому

    Verude alla suresh eyaale prekshagar vegam out aakiyadu😂😂😂

  • @mhdaleem9352
    @mhdaleem9352 3 місяці тому

    Very bad season arhadapettavar munnotu vannilla jinto arjun okke enganeyo winner aayi

  • @finufinu2314
    @finufinu2314 3 місяці тому +4

    ജാസ്മിന് കപ്പ് കൊടുക്കേണ്ടതാണ്. കൊടുക്കാത്ത കാരണ० ഏഷ്യാനറ്റ് കാണുന്നതേ വെറുപ്പ്. ഒരു സീസണു० ഇനി കാണില്ല

  • @jameela341
    @jameela341 3 місяці тому +5

    Jasmine❤❤❤

  • @MrPrasanthjohn
    @MrPrasanthjohn 3 місяці тому +12

    Jinto is stupid he literally said about his PR! Fun begins now, he is not going to give the money as he promised; now we can hear all the controversies about the PR work scam! Can’t wait to hear about it

    • @Phyco-qy5ip
      @Phyco-qy5ip 3 місяці тому +10

      Nalla sangadam ondallae.. 😂

    • @Shi-Pu-Den
      @Shi-Pu-Den 3 місяці тому

      Exposed nothing go back to your cave🤦🏽‍♂️

    • @SreeLakshmi-s1d
      @SreeLakshmi-s1d 3 місяці тому +11

      മാറിയിരുന്നു കരയെടാ പോങ്ങ ഇരുന്ന് മോങ്ങുവാ 🤣🤣🤣

    • @MrPrasanthjohn
      @MrPrasanthjohn 3 місяці тому

      PR started crying for this Stupid! You guys are fooled, go and do some real work rather doing the PR work for a stupid like Jinto

    • @Kryzz154
      @Kryzz154 3 місяці тому

      Ithu elladthm undallooo ethramathw copy paste aanuuu🤣🤣

  • @moviesvlog-22
    @moviesvlog-22 3 місяці тому +8

    ജിന്റോ pr വർക്കിലൂടെ മാത്രം ജയിച്ചു ഓർക്കാൻ ബോഡി ഷോ മാത്രം ഒള്ളു. വേറെ എന്താ അർജുൻ വിന്നർ ആവണ്ടത് pr വർക്ക്‌ ഇല്ലാത്തത്കൊണ്ട് ചെറിയ percentage nu arjun first missyi

    • @SIJUJOY-gq1yb
      @SIJUJOY-gq1yb 3 місяці тому +2

      Arjun task allathe endu content aanu avan koduthath.cringe sreejun comboyo?Arjun PR illayirnu enn aaru paranju ?Jinto de 1 week tottulla voting percentage nokk.ennit Arjunte 1 wek totulla voting percentage nokk.Arjun look ullathu kondu kantharimar avan vote koduthu.Jinto Gradually aanu votingil kayari vanath.Jinto kku PR work illayirnu enn njan parayunilla.Pakshe pulliyum Jasmine aanu avide maximum content koduthitulath.Arjun does not even deserve top2.Jasmine deserves the second position