ഡൽഹി മോഡൽ നീക്കത്തിന് കേരളത്തിലും ഇ.ഡി ഇറങ്ങുന്നോ? | ED | Super Prime Time

Поділитися
Вставка
  • Опубліковано 10 лис 2024

КОМЕНТАРІ • 243

  • @BabuKommili-o1s
    @BabuKommili-o1s 7 місяців тому +34

    പ്രഫസർ സരസ്സുവിൻ്റെ പ്രധാമന്ത്രിയുമായുള്ള ഫോൺ സംഭാഷണം പ്രവർത്തിച്ചു തുടങ്ങി

    • @gdp8489
      @gdp8489 7 місяців тому +1

      സത്യം

    • @ValsammaKN
      @ValsammaKN 7 місяців тому

      Onnumillenkil e.d. vannu nokkeettu potte atinentina orru pedium virayalum

  • @jamesmathew8133
    @jamesmathew8133 7 місяців тому +43

    CPM -ന്റെ മുട്ടിടി ക്കാൻ തുടങ്ങി....പിണുവും പെടും.😂😂

  • @qathardew905
    @qathardew905 7 місяців тому +21

    ഞങ്ങളുടെ സർവീസ് സഹകരണ ബാങ്കിൽ പാൻകാർഡ് ആധാർ കാർഡ് ലിങ്ക് ചെയ്തിട്ടില്ല. മുൻപ് ഡെപ്പോസിറ്റ് ഉണ്ടായിരുന്നു കരുവന്നൂർ പൊട്ടിയപ്പോൾ ഞങ്ങളെല്ലാവരും പിൻവലിച്ചു

  • @babumohan7283
    @babumohan7283 7 місяців тому +36

    ആധാർ കാർഡും പാൻ കാർഡും വെറുതെ അല്ല ഇവർ ഒക്കെ എതിർത്തത്

    • @jithink.v.6277
      @jithink.v.6277 7 місяців тому

      അത് മൻമോഹൻ സർക്കാർ കൊണ്ടുവന്നപ്പോൾ ബിജെപി യും എതിർത്തിരുന്നു.

  • @hariom-cl4qr
    @hariom-cl4qr 7 місяців тому +36

    സിപിഎമ്മിന്റെ ആ നുണയൻ പറയുന്ന നാട്ടക്കുരുക്കാത്ത നുണകളും അളിഞ്ഞ ന്യായങ്ങളും കേൾക്കുമ്പോൾ ചിരിയാണ് വരുന്നത്

    • @babobabo4467
      @babobabo4467 7 місяців тому

      നിനക്ക് വല്ലതും അറിയാടാ നിനക്ക് ഒരു പുല്ലും അറിയില്ലനിനക്കൊരു രാഷ്ട്രീയവും അറിയില്ല.നീ വെറും വർഗീയവാദി.പത്രം വായിക്കണം കേട്ടോ പത്രം.

    • @AbdulKarim-gi6xh
      @AbdulKarim-gi6xh 7 місяців тому

      മാറി ഇരുന്ന് ചിരിക്കട ഊ..

    • @thriftytraveller2027
      @thriftytraveller2027 7 місяців тому +1

      😂😂😂

    • @vdubalrampm2648
      @vdubalrampm2648 7 місяців тому

      😂😅 നുണ അല്ല.., ക്യാപ്സൂൾ 😂😅😅
      മർദ്ദനം അല്ല , രക്ഷാപ്രവർത്തനം 😅😅
      എല്ലാം കുളമാക്കി തരാം ഭാഗം മൂന്ന് 😂😅

  • @santhoshanjanam8494
    @santhoshanjanam8494 7 місяців тому +7

    അഭിലാഷേ എത്ര കുളിപ്പിച്ചാലും കറുത്ത് പോയ സിപിഎം വെളുക്കില്ല...

  • @varghesepaul6974
    @varghesepaul6974 7 місяців тому +20

    സുന്ദരൻ അരുണിന് എന്നും ഒരേ ക്യാപ്സുൾ

    • @vdubalrampm2648
      @vdubalrampm2648 7 місяців тому

      😂 അല്ലെങ്കിൽ 51 വെട്ട്, ഇന്നോവ കാർ ഒക്കെ വരും 😂😅😅

  • @asokank5117
    @asokank5117 7 місяців тому +10

    മാതൃഭൂമി Tytle കൊടുത്തത് കണ്ട് അത്ഭുതം തോന്നി. അഭിലാഷിന്റെ ടോൺ ഒക്കെ മാറി വരുന്നുണ്ട്. കെജ്രിയെ ED പൊക്കിയപ്പോൾ കോൺഗ്രസ് നിലവിളിക്കുന്നു. നാളെ ED കേരളത്തിൽ വന്ന് നടപടി എടുത്താൽ കോൺഗ്രസ് എന്ത് നിലപാടെടുക്കും. ജനാധിപത്യം തകർന്നു എന്നു പറഞ്ഞ് LDF ന്റെ കൂടെ കൂടി സമരവും, റാലിയും നടത്തുമോ?

    • @vdubalrampm2648
      @vdubalrampm2648 7 місяців тому

      😂 ആ കെജുവിന് എതിരെ ആദ്യം സമരവും ബഹളവും പരാതിയും നല്കിയത് ഖാൻ ഗ്രസ്സ് ജിഹാദി പ്രീണനക്കാർ തന്നെ ആണ് 😂😅😅

  • @PapaSelva
    @PapaSelva 7 місяців тому +37

    ലോകത്തു ഏതേലും കള്ളൻ അവൻ കള്ളനാന്നു ആദൃമേ കുറ്റം ഏറ്റുപറയാറുൺടൊ 😂😂

  • @Kaafir916
    @Kaafir916 7 місяців тому +19

    കേരളത്തിൽനിന്ന് അഞ്ച് സഖാക്കൾ പത്ത് ദിവസത്തിനകം അകത്താകും….ഒരു മദ്ധ്യവയസ്കയും….😇

    • @l_Jayk_l
      @l_Jayk_l 7 місяців тому

      യുവ സംരഭം അല്ലേ?

    • @User.1-1
      @User.1-1 7 місяців тому

      അഡ്ജസ്റ്റ് മെൻറിൽ പോകും

    • @vdubalrampm2648
      @vdubalrampm2648 7 місяців тому

      😂😅 എങ്കിൽ അത് ഫാസിസം,...
      ഞങ്ങളെ കൊള്ളയടിച്ച് ഖാൻ സഹായിച്ചാൽ അത് ജനാധിപത്യം..😂😅😅

    • @s4ewu
      @s4ewu 7 місяців тому +1

      അല്ല, കിളവൻ

  • @kalabhavanviswam739
    @kalabhavanviswam739 7 місяців тому +7

    ഇനി കേരളത്തിൽ 2പാർട്ടിയും ഒന്നിക്കുന്നത് കാണാം

  • @robloxbffs1465
    @robloxbffs1465 7 місяців тому +14

    ശ്രീപത്മനാഭൻ🔥🔥🔥🔥

  • @rajeev9383
    @rajeev9383 7 місяців тому +11

    ശ്രീ പദ്മനാഭൻ.. 👍

  • @ramakrishnantk7658
    @ramakrishnantk7658 7 місяців тому +6

    എല്ലാ കൊള്ളയും നടത്തി ന്യായികരിക്കാൻ വന്നിരിക്കുന്നു.😂😂😂

  • @starblitz9577
    @starblitz9577 7 місяців тому +11

    അഭിലാഷ് കമ്മിയുടെ നിസ്സഹായത ആദ്യത്തെ ചോദ്യത്തിൽ 😂

  • @varghesepaul6974
    @varghesepaul6974 7 місяців тому +7

    ഒരേ capsule അരുണിന്..... കേട്ട് മടുത്തു

    • @gdp8489
      @gdp8489 7 місяців тому

      😂😂😂 വേറെ കിട്ടിയില്ല😮😮😮😮

  • @nvnv2972
    @nvnv2972 7 місяців тому +5

    ഇങ്ങനെ രസകരമായ ചർച്ചയാണ് വേണ്ടത്

    • @ValsammaKN
      @ValsammaKN 7 місяців тому

      Aho bhayankaram ee keralatile kammikale kendratinu enta pedi

    • @ValsammaKN
      @ValsammaKN 7 місяців тому

      Atukondu njangal kerala rajyam undakki njangal tanne bharrikkum kerala rajyam sindabad

  • @digi-87
    @digi-87 7 місяців тому +6

    അരിയെത്ര എന്ന ചോദ്യത്തിന് പയറഞ്ഞാഴി എന്ന് പറയല്ല അരുണേ.... കമ്മ്യൂണിസ്റ്റ്‌കൾ ഇല്ലാതായാൽ ഈ നാട് നന്നാകും.. അഭിലാഷ് ഇന്ന് നല്ല രീതിയിൽ ചർച്ച നടത്തി. സിപിഎം നെ സപ്പോർട് ആക്കിയില്ല

    • @sonyjoy3764
      @sonyjoy3764 7 місяців тому

      എടാ മയിരെ എത്ര നാളായി ഈ എജെന്സികള്‍ സി പി എം ന്‍റെ പുറകെ നടക്കുന്നു .എന്നിട്ട് സി പി എം ഒരു പണി ബി ജെ പി ക്ക് കൊടുത്തു .ആറായിരം കോടിയുടെ ബോണ്ട്‌ പിടിച്ചു .നിങ്ങള്‍ നോക്കിനെട ഊമ്പും

  • @mangosmedia5959
    @mangosmedia5959 7 місяців тому +4

    Great ED 👍🏻👍🏻👍🏻👍🏻

  • @sanilkumar3490
    @sanilkumar3490 7 місяців тому +2

    നിങ്ങൾ ചാനൽകാരുടെ അക്കൗണ്ട്കളുംസിനിമ, അങ്ങനെ എല്ലാമേഖലയിൽ പെട്ടവരെയും ED ഒന്ന് സെർച്ച്‌ ചെയ്യത് ശുദ്ധികലശം ചെയ്യുന്നത് നന്നായിരിക്കും എന്നാണ് ആണ് എന്റെ അഭിപ്രായം...

  • @varghesepaul6974
    @varghesepaul6974 7 місяців тому +9

    അടുത്ത കുന്നത്തുനാട് mla അരുൺ

  • @satyam3330
    @satyam3330 7 місяців тому +1

    ആരും ബേജാറാവണ്ട.
    ഞങ്ങൾ പാൻകാർഡുമായി ബന്ധപ്പെടുത്തിയിട്ടുള്ള അക്കൗണ്ട് വിവരങ്ങൾ കൊടുത്തിട്ടുണ്ട്. ഇഡി കണ്ടുപിടിച്ചത് എന്താണെന്ന് ഞങ്ങൾക്ക് അറിയില്ല്യാ. കാര്യം തീർന്നു. ശുഭം ന്നാ ഞമ്മക്ക് പിരിയാം ല്ലേ..

  • @chandranr.a.8764
    @chandranr.a.8764 7 місяців тому +6

    എല്ലാ പാർട്ടിക്കാരോടും ഒന്നേപറയാനുള്ളു, നിങ്ങളൊക്കെ പറയുന്നതുപോലെ ജനങ്ങൾ എല്ലാം കാണുന്നുണ്ട്, ജനങ്ങൾ നിങ്ങളെപ്പോലെ പൊട്ടൻമാരല്ല

  • @SatheeshSathee-p4v
    @SatheeshSathee-p4v 7 місяців тому +3

    കേരളത്തിൽ കൊണ്ഗ്രെസ്സ് എന്തു പറയും ED യ്‌ക്കെതിരെ സമരം ചെയ്യുമോ കേന്ദ്ര സർക്കാർ പൊളി

    • @Mohammedkoya-d7l
      @Mohammedkoya-d7l 7 місяців тому

      കോൺഗ്രസ്സ് ED യെ സപ്പോർട്ട് ചെയ്താൽ കേരളത്തിൽ കോൺഗ്രസ്സ് തോൽക്കും

    • @vdubalrampm2648
      @vdubalrampm2648 7 місяців тому

      ​@@Mohammedkoya-d7lരണ്ടും ഒന്ന് തന്നെ...
      മാസപ്പടി ഒക്കെ ഉദാഹരണം...
      അല്ലെങ്കിലും വാളയാർ ചുരം കഴിഞ്ഞാൽ ഇവർ രണ്ടുപേരും തമ്മിൽ കെട്ടിപ്പിടിച്ച് നടക്കും ഇരട്ട പെറ്റ അളിയന്മാർ കേരള ജനത മരപൊട്ടർ 😂😅😅

  • @joseek433
    @joseek433 7 місяців тому +1

    Udf❤❤❤❤❤❤❤❤❤

  • @alimonkekkoram238
    @alimonkekkoram238 7 місяців тому +1

    കോൺഗ്രസ് പ്രതിനിധി ഒന്ന് പൊട്ടി കരഞ്ഞാൽ ഇതിലും നന്നായിരുന്നു.ം.
    പാവം 😊.....
    ഒന്ന് പൊട്ടി കരഞ്ഞൂടേ സഹോ 😂😂😂😂 കഷ്ടം

  • @sajithgovindan2901
    @sajithgovindan2901 7 місяців тому +1

    Modiji no 1

  • @sunillalpadmanabhan3865
    @sunillalpadmanabhan3865 7 місяців тому +1

    പോരാടണം അതാണ് വേണ്ടത് karvannoor നമുക്ക് അറിയുന്നതാണ്.

  • @NIJESHNARAYANAN-lb7oe
    @NIJESHNARAYANAN-lb7oe 7 місяців тому

    കരുവന്നൂർ ബോണ്ട്

  • @swasrayamissionindia5140
    @swasrayamissionindia5140 7 місяців тому +1

    കോൺഗ്രസും CPMഉും കേരളത്തിൽ ഒന്നിച്ച് ഇലക്ഷനെ നേരിടുക...
    അതല്ലെങ്കിൽ എല്ലാവർക്കും ജയിലിൽ പോയി കിടക്കാം... കട്ടവർക്ക് നിയമം സംരക്ഷണം ഉണ്ടാകില്ലല്ലോ

  • @kizhakkayilsudhakaran7086
    @kizhakkayilsudhakaran7086 7 місяців тому

    അല്ല അരുണെ, കേരള സർക്കാരിൻ്റെ അക്കൗണ്ട് പോലും ഓഡിറ്റ് ചെയ്യുന്നില്ല. എന്നിട്ടാണോ സിപിഎം ൻ്റെ account audit ചെയ്യുന്നത്. ?

  • @subramaniank4107
    @subramaniank4107 7 місяців тому

    കമ്യൂണിസ്റ്റുകാരെ തുടച്ചുനീക്കണമെന്ന കാര്യത്തിൽ കോഗ്രസും,BJP യും ഒറ്റക്കെട്ടാണ്!

  • @sunishpk6514
    @sunishpk6514 7 місяців тому

    ഈ പാര്‍ട്ടിയെ കുറിച്ച് ഒരു ചുക്കും നിങ്ങള്‍ക്കു അറിയില്ല

  • @vijayanpc3299
    @vijayanpc3299 7 місяців тому +2

    നിരന്തരം കൊള്ള അടിക്കുന്ന ഒരു കൊള്ളക്കാരനെ , ഇലക്ഷൻ കഴിഞ്ഞിട്ട് പിടിച്ചാൽ മതി എന്നാണൊ ഇവരുടെ വാദം??

    • @tortlani
      @tortlani 7 місяців тому

      വരന് വേറെ ഭാര്യയും കുട്ടികളും ഉണ്ട്. കല്യാണം കഴിഞ്ഞ് പറഞ്ഞാൽ മതി 😅

  • @eppradeepnambiareppradeep8602
    @eppradeepnambiareppradeep8602 7 місяців тому +1

    T N ഷേൻ വേണമായിരുന്നു
    ജനാധിപഥ്യം... മനസിലാക്കാൻ

  • @shilamohan8001
    @shilamohan8001 7 місяців тому

    If you are corrupt you will have to face it. If you are honest no need to worry.

  • @hometv617
    @hometv617 7 місяців тому

    ഹ ഹ ഹ ഇത് കേരളമാണ് അവിടെ കമ്യുണിസ്റ്റ് കൊള്ള ചോദ്യം ചെയ്യുന്നോ...

  • @sadanandanvayalveetil7132
    @sadanandanvayalveetil7132 7 місяців тому

    അത് നിങ്ങൾ പറയുന്നതല്ലെ?ഇലക്ഷൻ എന്ന ഇൻറർവെൽ കിട്ടില്ല.

  • @ritvikblackb6516
    @ritvikblackb6516 7 місяців тому +1

    അവസാനത്തെ കൂട്ടപ്പൊരിച്ചിൽ നെന്മാറയെ കടത്തിവെട്ടും 🤣🤣🤣🤣

  • @Zion-Jerusalem
    @Zion-Jerusalem 7 місяців тому

    ഇതിലും വലിയ വീര വാദം മുഴക്കിയ കേജ്രിവാൾ ഇപ്പോ എവിടെയാ...

  • @sadhashiv7101
    @sadhashiv7101 7 місяців тому

    മാതൃഭൂമിക്ക് ഇൻവെസ്റ്റിഗേറ്റീവ് ജേർണലിസ്റ്റുകൾ ഒന്നും ഇല്ലേ..? ED നുണ പറയുകയാണോ, എന്നെങ്കിലും ഒന്നന്ന്വേഷിക്കുക...
    പത്ര ധർമ്മം ഇതൊക്കെയല്ലേ?..

    • @l_Jayk_l
      @l_Jayk_l 7 місяців тому

      നുണ പറയുന്നത് ക്രിമിനല് പാർട്ടി മാക്സി ആണ് .

  • @viswanathan6281
    @viswanathan6281 7 місяців тому

    9:12 എന്താ അഭി
    ലെവലിങ് കേസ്
    എത്ര കാലമായി

  • @steezylil6911
    @steezylil6911 7 місяців тому +1

    CPM -ന്റെ മുട്ടിടി ക്കാൻ തുടങ്ങി.

  • @sanilkumar3490
    @sanilkumar3490 7 місяців тому +2

    പത്മനാഭൻ ജി കുറിക്ക് കൊള്ളുന്ന മറുപടി കൊടുക്കുന്നു.🎉

  • @sayyidmhattunni3550
    @sayyidmhattunni3550 7 місяців тому

    Delhi model won't work easily in kerala because kerala is a full fledged State of indian union with home affairs in hands.if kejriwal was chief minister of Punjab state it is difficult to arrest him and send him to Tihar prison.

  • @sahapadi7017
    @sahapadi7017 7 місяців тому +4

    കേരളത്തിൽ ഇതിനു മുൻപും ED വന്നിട്ടുണ്ട് വന്നപോലെ പോകുകയും ചെയ്യും മുർക്കനോട് ചേര കളിക്കുമോ.. ഇല്ല.. മുർക്കന് രാജ വെമ്പാലയുടെ പിന്തുണയുണ്ട്..... 😄😄

  • @TgRaju-lk6mj
    @TgRaju-lk6mj 7 місяців тому +1

    ഏതു കള്ളനായാലും എത്ര പ്രാവശ്യം ചോദ്യം ചെയ്താലും ആദ്യം കള്ളമേ പറയൂ. നല്ല തട്ടു കിട്ടുമ്പോൾ സത്യം പറഞ്ഞു തുടങ്ങും അരുൺകുമാറെ ഇനിയെങ്കിലും താങ്കൾ ഇത് മനസ്സിലാക്കൂ.

  • @harikumar4512
    @harikumar4512 7 місяців тому

    ജനങ്ങളെ വിളിക്കേണ്ട അടി കൊള്ളാൻ ....?

  • @akhilraju3899
    @akhilraju3899 7 місяців тому

    മരിച്ചവർ വന്നു വോട്ട് ചെയ്യുന്ന സ്ഥലം

  • @ullaskumar5396
    @ullaskumar5396 7 місяців тому

    ഇലക്ഷന് 2 സീറ്റ് ബിജെപി എക് നൽകിയാൽ സിപിഎം ന് ഒരു ബുദ്ധിമുട്ട് ഉണ്ടാകില്ല 🥰

  • @Kaaranabhoothan4u
    @Kaaranabhoothan4u 7 місяців тому +1

    ഈ കപീഷിന് CPM ഒരു സീറ്റ്‌ കൊടുക്കേണ്ടത് ആയിരുന്നു... പാവം ഒരിക്കൽ ഒട്ടിച്ച പോസ്റ്റർ ഇളക്കിചത്താണല്ലോ.

  • @RamaDevi-ik1uy
    @RamaDevi-ik1uy 7 місяців тому

    RBI licensed illatha co Operative society ku. Pan and adhar link illa. Income tax illa. 15 G, H illa. Thrissur l Kerala state co. Op. Bank, urban bank thrissur, guruvayur, town co. Op. Bank. Kodungalloor, irinjalakuda town coop. Bank. RBI licenced banks.

  • @sureshomachappuzha2036
    @sureshomachappuzha2036 7 місяців тому

    പ്രകൃതിക് വിനയാകുന്ന ആശയങ്ങൾ മണ്ണടിയും. അത് മതമായാലും രാഷ്ട്രീയ മായാലും

  • @ckkesavanpotty1701
    @ckkesavanpotty1701 7 місяців тому

    എന്നും കാര്യം പറയണം അന്വേഷണം നീങ്ങുമ്പോൾ മാറ്റി പറയരുത്

  • @pradeepkrishnan9847
    @pradeepkrishnan9847 7 місяців тому

    @Arun...Entengilum vannitundegil njamma thiruthum..aaahm...

  • @babobabo4467
    @babobabo4467 7 місяців тому

    സഖാവ് അരുൺകുമാർ ആ ഉളുപ്പില്ലാത്ത ബിജെപി കാരനോട് പറഞ്ഞിട്ട് ഒരു കാര്യമില്ല. ബിജെപി ഇപ്പോൾ സിജെപി.കോൺഗ്രസ് ജനത പാർട്ടി😮

  • @babupeethambaran5628
    @babupeethambaran5628 7 місяців тому

    ED has to prove that they are correct

  • @muhammedrifaj4332
    @muhammedrifaj4332 7 місяців тому

    വോട്ട് ബാങ്കിന്റെ ഷൂട്ടിംഗ് നടക്കുകയല്ലേ ബലം പുറത്തുവരുമ്പോൾ നമുക്ക് ജയിച്ച പാർട്ടിയോട് സംസാരിക്കാം

  • @akhilraju3899
    @akhilraju3899 7 місяців тому

    അരുൺകുമാർ നീ ഇവിടെ കാണണേ

  • @Artemis201
    @Artemis201 7 місяців тому

    അരുൺ കുമാറേ അധികം ശബ്ദത്തിൽ സംസാരിച്ചിട്ട് കാര്യം ഇല്ല ..പാർട്ടിയെ കേരളത്തിൽ നിന്ന് തെക്കോട്ടു എടുക്കാൻ ഏതാണ്ട് സമയം ആയി ..😂😂

  • @bijoypillai8696
    @bijoypillai8696 7 місяців тому

    ഇലക്ട്രക്കൽ ബോണ്ട് അഴിമതി ലേകത്തിലെ തന്നെ ഏറ്റവും വലിയ അഴിമതികളിൽ ഒന്നാണെന്ന് ധനമന്ത്രി നിർമലയുടെ ഭർത്താവ് ധനകാര്യ വിദഗ്ധൻ ചിരകാല പ്രഭാകർ.. അഴിമതി കാട്ടി BJP ഇന്ത്യയിലെ ജനങ്ങളെ വെല്ലുവിളിച്ചു എന്ന് അദ്ദേഹം പറയുന്നു...

  • @ramakrishnantk7658
    @ramakrishnantk7658 7 місяців тому

    INDI സഖ്യത്തിലെ നായ്ക്കൾ കടിപിടി കൂടിയപ്പോൾ ശ്രീ പത്മനാഭൻ രക്ഷപ്പെട്ടു.😊😊😊😊😊😊

  • @sidharthantv7501
    @sidharthantv7501 7 місяців тому

    അരുൺകുമാർ BJP യിലേക്ക് പോകുമെന്ന്
    കരുതുന്നു.

  • @mmuachu4266
    @mmuachu4266 7 місяців тому

    ഉച്ചത്തിൽ പാർട്ടിക്കുവേണ്ടി കള്ളം പറയാൻ ചാവേർ ആയവൻ അരുൺ കുമാരൻ🤣🤣🤣

  • @freakdude8163
    @freakdude8163 7 місяців тому

    Keralathil E. D. Vannukooda yennundo.?

  • @ishanpars
    @ishanpars 7 місяців тому

    Ks അരുൺ അടുത്ത മുഖ്യമന്ത്രി ന്യൂ ഇരട്ടി ചങ്കൻ

  • @sidharthantv7501
    @sidharthantv7501 7 місяців тому

    ജിന്റോ ഞങ്ങളുടെ
    ആളാണ്.
    CPIM ന്റെ പോന്നോമനയാണ്.

  • @ktsasikumar440
    @ktsasikumar440 7 місяців тому

    കോൺഗ്രസിന്.ജോസഫ്.മാഷിൻെ.കൈവെട്ടിയാ.S.D.P.I.യുടെപിന്തുണ.

  • @pradeepkrishnan9847
    @pradeepkrishnan9847 7 місяців тому

    Sreepadmanabhan sarey...election oru 3 masathekku maati vakkuu ..Abhilaash chodichittalley...plz...

  • @PRADEEPKumarkr-tk4bv
    @PRADEEPKumarkr-tk4bv 7 місяців тому

    Eppol onnayo?

  • @viswanathan6281
    @viswanathan6281 7 місяців тому

    അരുണേ
    സിപിഎം
    പറയുന്നതും
    പ്രവർത്തിക്കുന്ന
    അതും മാത്രമാണോ
    നിയമം രാജ്യത്തിന്
    ഒരു നിയമമില്ലേ
    പിന്നെന്തിനാ ഈ ചർച്ചയും
    പേടിയഉം
    സത്യം പുറത്തു വരട്ടെ
    അത് ആര് തെറ്റ് ചെയ്താലും
    ഒരുപോലെ അല്ലെ
    പിന്നെ ഓരോ ദിവസവും
    മാറ്റങ്ങൾ വരികയല്ലേ
    നിങ്ങൾക്കു എന്തിനാ
    വെപ്രാളം സാരമില്ല
    നിങ്ങളുടെ ജീവിത പ്രശ്നം
    മാത്രം നിയമമാവുമോ

  • @ajithkvijayan5008
    @ajithkvijayan5008 7 місяців тому

    Electoral bonds LDF party ku sweekarikkan pattilla.athu sweekarikkan ulla vote share avarkkilla😂

  • @rajeshnair-gx7eg
    @rajeshnair-gx7eg 7 місяців тому

    If cheepem so honest, then why they fearing ED !

  • @mohanasundaramsundaram4738
    @mohanasundaramsundaram4738 7 місяців тому

    നുണമാത്റം പറയുന്ന അരുണ്‍
    കുമാറിന് നമസ്കാരം

  • @anitechmedia8443
    @anitechmedia8443 7 місяців тому

    രേഖകൾ കള്ളം പറയില്ല വിജയൻ സാറേ😂😂😂😂😂😂

  • @rupeshkrishnan8719
    @rupeshkrishnan8719 7 місяців тому

    Kattond pokumbo orkanam

  • @mehulm6426
    @mehulm6426 7 місяців тому

    സി പി എമ്മിനു പേടി ഇല്ല...ഭയം മാത്രം. 😄😄 ആ താടിക്കാരൻ വെള്ളക്കാരൻ പച്ചക്കള്ളം നിരത്താൻ ട്രെയിനിങ് കിട്ടിയവനാണോ. Poor guy.

  • @ajithmuthukunneld3737
    @ajithmuthukunneld3737 7 місяців тому

    Cpm-10..con-10എടുത്താൽപോരേ
    Bjp-മറുവശത്തു നിൽക്കട്ടെ

  • @viswanathan6281
    @viswanathan6281 7 місяців тому

    അരുണേ
    നിങ്ങളുടെ
    ആദർശം
    Aapyude ആണോ
    അതോ സിപിഎം എന്നാ
    പാർട്ടിയുടെയോ
    നിങ്ങൾ സിപിഎം കാര്യം
    നോക്കിയാൽ പോരെ
    പിന്നെന്തിനാ
    ആപ്

  • @theaqualovers6745
    @theaqualovers6745 7 місяців тому +1

    പാർട്ടിയെ സഹായിക്കാം എന്ന് കരുതി ചർച്ചനടത്തുന്ന പ്രമുഖ സഖാവേ അഭിലാഷേ 😂😂😂

  • @anjana9aabhianad6e53
    @anjana9aabhianad6e53 7 місяців тому

    കോൺഗ്രസ്സ്, കമ്മ്യൂണിസ്റ്റ് കൂട്ടു ബിജെപി ഉടെ നേമം അക്കൌണ്ട് poottichu ബിജെപി ഇവരുടെ ബാങ്ക് അക്കൌണ്ട് poottichu 😂

  • @SanthoshRamachandran-q1v
    @SanthoshRamachandran-q1v 7 місяців тому

    veena ammachi oru service um cheythu koduthilla enne aru kandu

  • @chandrannambath3982
    @chandrannambath3982 7 місяців тому

    Do not compare delhi and kerala. Take the one example of karuvannur. what happened to the money of poor people? any other proof is required? Any common man will understand and you will not understand it due to different reasons. The same way masappadi also?Medias like you will not understand it de to your own reasons. Shame

  • @FaheesFahees
    @FaheesFahees 7 місяців тому

    ഒരു തേങ്ങയും വരില്ല

  • @velukkudichansvlogvelukkud4356
    @velukkudichansvlogvelukkud4356 7 місяців тому

    വരും 5 കൊല്ലം കൂടി ldf ഭരിച്ചതിനു ശേഷം😊

  • @johnytn13
    @johnytn13 7 місяців тому

    സാൾട്ട് തിന്നവർ വെള്ളം kudikkat

  • @joymj7954
    @joymj7954 7 місяців тому

    ❤ഈബീലീസുകളെ ഭദ്രകാളി നോട്ടം ഇട്ടിരിക്കുന്നു 😂😅😊😢✝️💕🙏💯

  • @sankunnikc2865
    @sankunnikc2865 7 місяців тому

    Election Sabathia aneshichal entha kushapam

  • @glerysequeira9522
    @glerysequeira9522 7 місяців тому

    Itheem kollamayit lavlin case il onnum cheyan patathavaralle😂

  • @sijilt9140
    @sijilt9140 7 місяців тому +1

    BJP Election Drama

  • @KrishnaKumar-bo6nh
    @KrishnaKumar-bo6nh 7 місяців тому

    വേട്ട നയ്ക്കൾ എന്ന പദം സംസ്കാരത്തെ തൊട്ടുണർത്തുന്ന വാക്യം

  • @RIHAANABR
    @RIHAANABR 7 місяців тому +1

    Only CONGRESS CAN SAVE INDIA.

  • @SureshMenon-c9x
    @SureshMenon-c9x 7 місяців тому

    എടാ ജിൻറ്റോ തലയോട് ഒന്ന് ചോദിച്ചേര് , ജോൺ തന്നെ ആണോ അതോ വല്ല നാരയണൻ കുട്ടിയോ , പരീകുട്ടിയോ മറ്റോ ആണോ എന്ന്

    • @bindhurejy5243
      @bindhurejy5243 7 місяців тому +1

      പേരിന് ഒരു പേര് ഇല്ലാത്ത നീയെന്തിനാ ഇതൊക്കെ ചോദിക്കുന്നത്.😂😂😂

  • @Msrw_
    @Msrw_ 7 місяців тому

    Kubera bank thulayatte

  • @fightforjustice5472
    @fightforjustice5472 7 місяців тому

    ED യിൽ ഉള്ള എല്ലാ വിശ്വാസ്യതയും ജനങ്ങളിൽ നഷ്ടപ്പെടും....
    കേജ്രിവാൾ എന്ന നല്ല മനുഷ്യനെ പിടിച്ചു അകത്തിട്ടു.... നാട് മുച്ചൂട് മുടിച്ചു ജനങ്ങളെ കൊള്ളയടിച്ചു ജനങ്ങളെ സ്വര്യമായി ജീവിക്കാൻ അനുവദിക്കാത്ത നേരും നെറിയും കെട്ട ഒരു നരാഥമൻ ഇന്നും ഇവിടെ സുഖ ലോലുപതയിൽ അഴിഞ്ഞാടുന്നു.....അഴിമതിയ്ക്കും മാസപ്പടിക്കും എല്ലാ തെളിവുകളും ഉണ്ടായിട്ടും Ed ഇപ്പോഴും നിയമോപദേശം തേടികൊണ്ടിരിക്കുന്നു... ED ഇരുട്ടിൽ തപ്പി കേരളത്തിൽ ED വെറും പ്രഹസനം നടത്തുന്നു.....

  • @bharathanc8155
    @bharathanc8155 7 місяців тому

    Arun kumar te nalla soram😂😂😂

  • @KahonaPyar-ui6ot
    @KahonaPyar-ui6ot 7 місяців тому

    ഒന്ന് ചീഞ്ഞാൽ മറ്റൊന്നിനു വളം 😂😂

  • @avjagannathan3729
    @avjagannathan3729 7 місяців тому +1

    ഈ ബി. ജെ. പി യുടെ പ്രേതിനിധിയോട് പറയുക ആ ഫോൺ ഒന്നു മാറ്റി വച്ചിട്ട് ഒന്നു സംസാരിക്കാൻ പറ. ആരെങ്കിലും അയച്ചു കൊടുക്കുന്നത് നോക്കി വായിക്കാൻ വന്നിരിക്കുന്നു.

    • @l_Jayk_l
      @l_Jayk_l 7 місяців тому

      അയാൾ പറയട്ടെ , പിന്നെ അരുണിനെ പോലെ ഒരേ വിവരക്കേട് വന്ന് ദിവസോം പറയണോ 😂😂

  • @radhakrishnana.p4745
    @radhakrishnana.p4745 7 місяців тому

    അതിനെന്താസംശയം നിയമം ഒരു പോലല്ലേ, അകത്തുപോകാനെന്നാ ചീപ്പീഎമ്മിനെന്താകൊമ്പുണ്ടൊ

  • @Shukoor-v3n
    @Shukoor-v3n 7 місяців тому

    ബിജെപി യുടെ തെമ്മാടി എന്താ പറയുന്നേ