Iniyum Oru Pranayam | Shafi Kollam | Malabar Cafe 2021 | Hridhayapoorvam Shafi | ഇനിയും ഒരു പ്രണയം

Поділитися
Вставка
  • Опубліковано 18 жов 2024

КОМЕНТАРІ • 270

  • @backerthottumal7781
    @backerthottumal7781 3 роки тому +208

    അൽഹംദുലില്ലാ നല്ല ഫീ ലോടു കൂടി പാടി ആയുസ്സുള്ള കാലം വരയും എൻ്റെ പ്രിയ സുഹൃത്തിൻ്റെ ശബ്ദം റബ്ബ് നിലനിർത്തി തരട്ടെ

  • @devikrishnan7216
    @devikrishnan7216 3 роки тому +78

    പ്രണയഗാനങ്ങളുടെ സുൽത്താനേ ഇനിയും ഒരുപാടുകാലം പാടുവാൻ ദൈവം അനുഗ്രഹിക്കട്ടെ

  • @sirajudheenkpt3953
    @sirajudheenkpt3953 Рік тому +15

    കാലം മായ്ച്ചുകളയാത്ത .......
    ഹൃദയത്തിന്റെ ഒരേ ഒരു മുറിവാണ് പ്രണയം .😔

  • @sirajshazzchelannur7267
    @sirajshazzchelannur7267 3 роки тому +84

    ഷാഫി ക്കാ
    എന്ന കലാകാരനെ ഇഷ്ട്ടപെട്ടത്
    തുടങ്ങിയത് ഈ ആൽബം
    ഹൃദയപൂർവ്വം ഷാഫി
    😍😍😍😍😍😍😍😘

  • @shanupunnakkal2506
    @shanupunnakkal2506 3 роки тому +70

    ജീവിതവഴിയിൽ ഒരിക്കലും മറക്കാൻ പറ്റാത്ത ഗാനം. അത്പോലെ എത്ര കേട്ടാലും മതിവരാത്ത ഗാനം.
    കിനാവിൻ ലോകത്ത്...😔😔

  • @manzoorkulathingal1442
    @manzoorkulathingal1442 10 місяців тому +7

    2008 ആ കാലം ഓർമകൾ ഇനിയുണ്ടാകുമോ 😢

  • @hashimhussain7773
    @hashimhussain7773 3 роки тому +39

    നല്ല വരികൾ.. സൂപ്പർ ട്യൂൺ.. അതിലും മനോഹരമായ സൗണ്ട്.. ഷാഫി കലക്കി.. തിമിർത്തു 👍👍👌

  • @noufalraheena8759
    @noufalraheena8759 Рік тому +19

    എന്റെ ജ്യേഷ്ഠസഹോദരൻ ഷബീർ പുത്തൻപുരക്കൽ ന്റെ നഷ്ടപ്രണയത്തിൽ നിന്നും പിറന്ന വരികൾ 😥❤️‍🔥

    • @90s-e3t
      @90s-e3t 7 місяців тому

      Aaar haha😂😂😂😂😂😂😂

    • @90s-e3t
      @90s-e3t 7 місяців тому +1

      Olakkayaan

  • @surayyaatheek1889
    @surayyaatheek1889 3 роки тому +18

    താനേ സ്നേഹം തകർത്തു പറന്നു പോയെൻ പൈങ്കിളി.... തനിച്ചിരുന്നു കരയുകയാണ് ഈ ആൺകിളി.... എന്ന് ഒരു പാട്ടുണ്ട്... അതു പാടണെ ഷാഫിക്കാ....

  • @ShaharshaShanu
    @ShaharshaShanu 3 роки тому +48

    ഏറ്റവും പ്രിയപ്പെട്ട ഗാനം.... ക്യാ ഫീൽ ഹൈ ഷാഫി ക്കാ

  • @afilushalu7534
    @afilushalu7534 3 роки тому +26

    സൂപ്പർ song ഷാഫിക്ക. സ്ക്കൂൾ ജീവിതം ഓർമ്മ വരുന്നു😊

  • @shafeekaaliyamol9868
    @shafeekaaliyamol9868 2 роки тому +8

    ഈ പാട്ടാണ് ഞാനും ഇക്കയും ഒന്നിക്കാൻ കാരണം ആയതു. ഞങ്ങൾ സ്നേഹിച്ചു കെട്ടിയതാണ്

  • @ajnasaju5336
    @ajnasaju5336 3 роки тому +53

    ഷാഫിക്ക ഇഷ്ട്ടം 🥰വീണ്ടും വീണ്ടും ഇക്കാടെ സൗണ്ടിൽ കേൾക്കാൻ കൊതിക്കുന്ന ഒരു പാട്ട് 🎧🎧🎧🎶🎵🎶🎵🎤🎤

  • @ThachiRaaz143
    @ThachiRaaz143 6 місяців тому +1

    My Fvrt song.. 🥰😘🤙🏻🤙🏻💞🤙🏻🤙🏻

  • @ramseenatm3765
    @ramseenatm3765 3 місяці тому +2

    എന്തൊരു ഫീലാണ് ഷാഫിക്കയുടെ song 👍🏻👍🏻

  • @ThachiRaaz143
    @ThachiRaaz143 6 місяців тому +1

    Fvrt song😘😘🥰🤙🏻💞

  • @muhammedanvarshasha2258
    @muhammedanvarshasha2258 3 роки тому +10

    ശെരിക്കും എപ്പോൾ കേൾക്കുമ്പോൾ പഴയ ഓർമകൾ എല്ലാം മനസ്സിൽ വരുന്നുണ്ട്
    പാട്ടിന്റെ ഓരോ വരിക്കളും ഒരു ഓർമപ്പെടുത്തൽ ആണ് 😊

  • @ashrafcpr6292
    @ashrafcpr6292 3 роки тому +77

    ഇന്നും ഞാൻ അവളെ നിറ കണ്ണോടെ ഓർക്കുന്നു...... ഒരു മിച് ജീവിക്കാൻ ഒരു പാട് കൊതിച്ചത് ആയിരുന്നു... 😓😓ബട്ട്‌ എന്നുന്നേക്കുമായി അവൾ ഈ ലോകത്ത് നിന്നും പോയി 😭😭😭അടുത്ത ജന്മത്തിൽ ഒന്നിക്കും എന്ന വിശോസത്തോടെ ഇന്നും ഏകാന്തത ആയി ജീവിക്കുന്നു 🙂🙂

  • @shameera2208
    @shameera2208 2 роки тому +7

    എത്ര കേട്ടാലും മതി വരാത്ത പാട്ട് 😍പഴയ കാലത്തേക്ക് ഒന്ന് മടങ്ങി 😜😜😜

  • @gffdhgfd5162
    @gffdhgfd5162 3 роки тому +6

    എത്ര വട്ടം ഈ സോങ് കേട്ടിട്ടുണ്ട് എന്ന് ഇച്ചു തന്നെ അറിയില്ല 👌👌👌

  • @heartstonehunter2303
    @heartstonehunter2303 3 роки тому +7

    ഇനിയും ആ കഥ തുടരാൻ നി....💔😰❤️😭വരികളിൽ തന്നെ അനുഭവങ്ങൾ നിറഞ്ഞു...shafikka feel awesome 💕💔ഓർമ്മകൾ ചികഞ്ഞെടുക്കും...ഈ പാട്ട് കേൾക്കുമ്പോൾ💯💔

  • @jamijameela9268
    @jamijameela9268 3 роки тому +4

    സൂപ്പർ പൊളിച്ചു എത്ര കേട്ടാലും മതിവരാത്ത സോങ്ങ് 🙏🙏🙏🙏🙏🙏

  • @shiyanazrin2779
    @shiyanazrin2779 3 роки тому +2

    Pazhaya ormakal veendeduthuu☺️☺️☺️shafikkaaaa 😘😘😘😘😘😘😘superb.

  • @lovefm9397
    @lovefm9397 3 роки тому +40

    നൊസ്റ്റാൾജിയ 😍♥️

  • @shameersha835
    @shameersha835 3 роки тому +13

    Shafika ningalu muthanu.....
    Nammude nostalgia muth....

  • @menumenu1535
    @menumenu1535 3 роки тому +4

    Shafikkantta songs orupad ishttamane IAM minimurali Chennai

  • @ashikma3891
    @ashikma3891 Рік тому +1

    2:59 ഇനിയും ആ കഥ തുടരാൻ നീ പോരു പൊൻ മുത്തേ.... FAV 💞

  • @muhammedsaji1340
    @muhammedsaji1340 Рік тому +2

    നഷ്ടപ്പെട്ട പ്രണയം എന്നും മസ്സിനു ഒരു വേദനയാണ്

  • @livekallansvlog8521
    @livekallansvlog8521 3 роки тому +2

    Hridaya poorvam shafi .album motham kidu song .old goldaakiya shafikka thanks

  • @anciyaanci7453
    @anciyaanci7453 3 роки тому +7

    My Favorite song, ഷാഫിക്കാ 😍💓👏🌹👌

  • @rashide1889
    @rashide1889 3 роки тому +6

    പ്രണയം ഒന്നുമില്ലെങ്കിലും ഇക്കാന്റെ പാട്ട് ഒരുപാട് ഇഷ്ടമാ

  • @athiraathira4929
    @athiraathira4929 2 роки тому +3

    എൻറെ ഷാഫിക്ക് നല്ല പാട്ട് അടിപൊളി പാട്ട്

  • @shemeenanazeer7756
    @shemeenanazeer7756 3 роки тому +15

    Shafikka uyir😘😘😘😘

  • @ramseenafaizal8231
    @ramseenafaizal8231 3 роки тому +7

    Class kayinj vann uniform alakkumpo disc ettt edokke ayinm kelkaaar. Nale pokaaaan ulllla motivation... padikkan allla.... frndsum lovesmmm

  • @AkkuPookodan
    @AkkuPookodan 2 місяці тому

    മരിച്ചാലും ഉണങ്ങാത്ത മുറിവാണ് നഷ്ട പ്രണയത്തിനു. 💔. ഞാനും ഒരു നഷ്ട പ്രണയത്തിനു ഇരയാണ് 😢

  • @maaloooonteaakkus8544
    @maaloooonteaakkus8544 2 роки тому +1

    ഇനിയും ആ കഥ തുടരാൻ നീ പോരു പൊന്മുത്തെ 😘😘😘

    • @haidhimehwish2391
      @haidhimehwish2391 2 роки тому +2

      Orupad mohangal ida nenjil nalki nee engo parann poyilleee ......njan Annere karanjpoyillee

    • @maaloooonteaakkus8544
      @maaloooonteaakkus8544 2 роки тому

      @@haidhimehwish2391 😔😔😔

  • @riyanarashid1508
    @riyanarashid1508 2 роки тому +2

    Shafikkante കൂടെ ഈ പാട്ട് പാടാന്‍ ഒരവസരം kittiyenkil ennagrahikkunnu 🤩🤩

  • @pksvloges7503
    @pksvloges7503 2 роки тому +9

    പലതും ഓർമ്മ വരുന്ന ഗാനം ❤️

  • @surayyaatheek1889
    @surayyaatheek1889 3 роки тому +2

    ഇത്രയും ഫീൽ..... അത് ഇങ്ങേർക്ക് തന്നെ യെ കഴിയൂ. ഈ ആൽബ തിന്നു തുടക്കത്തിൽ ഷാഫിക്ക പറയുന്ന കുറച്ച് കാര്യങ്ങൾ ണ്ട്. ഹോ... അത് പോലും ഞാൻ എത്രയോ വട്ടം കേട്ട്....

  • @sadikdsigns8858
    @sadikdsigns8858 3 роки тому +4

    സ്നേഹം ഷാഫിക്കാ ...
    ഒരുപാട് ഇഷ്ടമുള്ള പാട്ടുകളിലൊന്ന് വീണ്ടും ആ ശബ്ദത്തിൽ ...

  • @kripalal_pilassery
    @kripalal_pilassery 11 місяців тому +1

    ഹൃദയപൂർവ്വം......... ❤️

  • @alaynaalaabi1741
    @alaynaalaabi1741 3 роки тому +5

    Thirichu kittatha aa kaalathilekk manassine kondethichu entha feel

  • @razalkt9929
    @razalkt9929 11 місяців тому

    Marakkanavatha orupaad oormakal thanna song kettirikkan ennum

  • @shamnasabeer70
    @shamnasabeer70 3 роки тому +19

    One of my fvrt song 🥰🥰🥰💖💖💖🤗🤗🤗🤗🤗🤗🤗🤗🤗🤗kiduu ഫീൽ ഷാഫി ഇക്ക 🥰🥰🥰

  • @sisbrostories.5678
    @sisbrostories.5678 3 роки тому +2

    Again super....yendha oru feel👍👍👍👍

  • @rafikrafik8794
    @rafikrafik8794 3 роки тому +17

    പൂക്കളിൽ മണ്ണിൽ പലത്.... ഈ song എങ്ങനെ കിട്ടും

  • @nabeelashanu4800
    @nabeelashanu4800 2 роки тому

    Veruthe irikkumbo vayil vanna songa. Appo thanne kelkkan oru poothi. So UA-cam il kayari kettu. Vallatha oru feel

  • @sahwayasmin2
    @sahwayasmin2 3 роки тому +4

    LOVE you shafiii ikkaaa...enthra jenmam aayaaalum njangal ellaarum IKKAA de kudey undaagum❤❤❤❤❤❤

  • @വാഴവീണവളികൾ
    @വാഴവീണവളികൾ 3 роки тому +9

    പണ്ടത്തെ ഓർമ്മകൾ വാരി പുണർന്നു ശാഫിക്ക ലൗ യൂ

  • @masroormachu5967
    @masroormachu5967 3 роки тому +9

    Masha Allah aaa pazhayakaala ormakal 😍😍😍😍😍😍❤❤❤💖💖

  • @moomysana7825
    @moomysana7825 3 роки тому

    Shafikkande oru pattum nhan miss cheyyarillayirunnu. Pandathe nhagalude starayirunnu🥰🥰🥰ee song kelkumbol entho oru feelane

  • @shahanakukku1370
    @shahanakukku1370 3 роки тому +5

    Ente fvrt song🥰

  • @haseenaali6842
    @haseenaali6842 3 роки тому +3

    Shafiikkaaaa superrrrr 👏👏👏👏👏

  • @gazalmusic8326
    @gazalmusic8326 3 роки тому +8

    സുപ്പർ ഷാഫി ഇക്ക

  • @rojeshvadakara4155
    @rojeshvadakara4155 3 роки тому +2

    Nice. ഒരുപാട് ഇഷ്ടം ഷാഫീക്ക♥♥👌

  • @afsanahussain6921
    @afsanahussain6921 3 роки тому +3

    ഷാഫിക്ക എനിക്ക് ഒരുപാടുഷ്ടമുള്ള singer aanu

  • @hamzakoyahamza
    @hamzakoyahamza 2 місяці тому

    My. Fvrt. Song❤❤❤

  • @aneeska903
    @aneeska903 3 роки тому +6

    One of my favourite shafikka hits❤️❤️

  • @ashikvlogsas5745
    @ashikvlogsas5745 3 роки тому +5

    എന്ത് പറയണം എന്നറിയില്ല ഷാഫിക്ക സൂപ്പർ പൊളിയാ

  • @ashiayshu7433
    @ashiayshu7433 2 роки тому +2

    My ഫേവറൈറ് song🥰💖

  • @AnishaK-ll6tg
    @AnishaK-ll6tg 24 дні тому

    ഷാഫിക്ക ❤❤

  • @RafilaRafila-n1k
    @RafilaRafila-n1k 7 місяців тому

    Orupad ishtamanu e pattu

  • @rinshamansoorcm5643
    @rinshamansoorcm5643 3 роки тому +1

    My Fav Song.Shafikka Super

  • @ShafeekShafeek-xb2gl
    @ShafeekShafeek-xb2gl Рік тому

    ഇനിയും ആ കഥ തുടരാൻ നീ പോര് പൊന്മുത്തേ...❤❤❤❤

  • @shareenaashkar5362
    @shareenaashkar5362 Рік тому +1

    Annu kathirunna aal eppol ente koode undu 🥰🥰

  • @riyask5796
    @riyask5796 3 роки тому +3

    പഴയ ആ പ്രണയകാലം ഇനി വരുമോ ❤❤❤

  • @aammu6492
    @aammu6492 Рік тому

    Shafikaaa ningal superaa.... 🥰🥰🥰

  • @abduazeezvp7622
    @abduazeezvp7622 2 роки тому +1

    സൂപ്പർ സോങ് 👌👌👌❤❤❤🌹🌹🌹

  • @muneermuneer9489
    @muneermuneer9489 Рік тому

    സൂപ്പർ 🥰

  • @statusvideos5236
    @statusvideos5236 Рік тому +1

    No words.. ❤️❤️

  • @ashikalli9834
    @ashikalli9834 2 роки тому

    Orupadishtam ❤️❤️

  • @aseemaaseema8221
    @aseemaaseema8221 3 роки тому +2

    I love u shaaaaffikkaaaaaa😍😍😍😍😍😍😍😍😍😍😍

  • @yasuvocalsvocals1072
    @yasuvocalsvocals1072 3 роки тому +2

    Ingall vere leval aane like your voice in 9/years back annu muthal ingall enna jinn ullil kayari 💋💋💋💋💋💋

  • @sameerpppp2740
    @sameerpppp2740 Рік тому

    ശാഫിക്കാടെ wife എന്തൊരു ബാഗിയവതിയ 🥰

  • @ashiayshu7433
    @ashiayshu7433 2 роки тому

    നേരിട്ട് അഭിനന്ദിക്കാൻ തോന്നുന്നു

  • @jasmina8412
    @jasmina8412 3 роки тому +1

    ഇക്ക സൗണ്ട് സൂപ്പർ, എന്തൊരു ഫീൽ ആണ്,

  • @zidhiqueameen9049
    @zidhiqueameen9049 Рік тому

    ഇനിയും വരുമോ ആ കാലം 😰

  • @fazilwims4485
    @fazilwims4485 3 роки тому +1

    Aaahaaa...... Poli ... Ikka ishtam

  • @ashiayshu7433
    @ashiayshu7433 2 роки тому

    Shafikka superrrr👍👌🥰

  • @chinjumolfoumisana3229
    @chinjumolfoumisana3229 3 роки тому

    My fvrte song 🌹🌹🌹my fvrte singer shafikaaa🌹🌹🌷🌷🌷🌷🌷

  • @shamsishabi6569
    @shamsishabi6569 3 роки тому

    Super ഇനിയും oru pranayam

  • @lishamathew8863
    @lishamathew8863 3 роки тому

    Pranayathinte rajakumaran shafikka❤️❤️❤️❤️❤️❤️

  • @strawberrymedia3455
    @strawberrymedia3455 3 роки тому +5

    ഗുഡ് സോങ്

  • @sajna8446
    @sajna8446 2 роки тому +1

    Ente ഇഷ്ടട്ടാ song 🌹 ഷാഫിക്ക

  • @subashkailasam3943
    @subashkailasam3943 3 роки тому +2

    Super

  • @aslamarshi5711
    @aslamarshi5711 3 роки тому

    Supr voica mashaallh

  • @ishalpathoos
    @ishalpathoos 3 роки тому +1

    പറയാതെ പറഞ്ഞ പ്രണയം.. 🥰

  • @moomysana7825
    @moomysana7825 3 роки тому

    എനിക്ക് ഇഷ്ടപെട്ട സോങ്‌

  • @shabnashana..82
    @shabnashana..82 3 роки тому +1

    Masha allaah super ikkaaa🥰

  • @nisarnisa245
    @nisarnisa245 3 роки тому +2

    Allah ende fvrt song 😍

  • @ramseenatm3765
    @ramseenatm3765 3 місяці тому

    👍🏻👍🏻

  • @thefatmom591
    @thefatmom591 3 роки тому +1

    My fvrate song for evder♥️

  • @ayishablocks9986
    @ayishablocks9986 3 роки тому

    എന്താ ഒരു feel👍👍👍

  • @irfanirfu9815
    @irfanirfu9815 3 роки тому +1

    Super song 🌷😧😧

  • @sreemolsree916
    @sreemolsree916 3 роки тому +3

    Shafikka love you....

  • @aseesasee8048
    @aseesasee8048 10 місяців тому

    ഓർക്കുമോ സഖീ എന്റെ പാട്ടുകൾ ഓമനിച്ചു ഞാൻ തന്ന വാക്കുകൾ
    ഈ പാട്ട് കിട്ടുമോ

  • @raseenanaseem992
    @raseenanaseem992 3 роки тому +1

    Nestalgic song ❤my favrt song 🥰❤❤

  • @muzawirmuchu9284
    @muzawirmuchu9284 2 місяці тому

    ❤❤❤❤

  • @SarfazManglore
    @SarfazManglore 3 роки тому +1

    Masha Allah shafikka adipoli

  • @happylifestyle2899
    @happylifestyle2899 3 роки тому +2

    Shafikka uyir❤😎💪💪