തനി നാടൻ മത്തി പീര പറ്റിച്ചത്😋 | Mathi Peerapattichathu | Keralastyle | Village Spices

Поділитися
Вставка
  • Опубліковано 23 січ 2025

КОМЕНТАРІ • 172

  • @satheeshcheriyanad2143
    @satheeshcheriyanad2143 Рік тому +4

    ഇക്കാ ഞാൻ ഒരു പ്രവാസി ആയിരുന്നു ഇപ്പോൾ കോട്ടയത്ത്‌ ഒരു chef ആയി ജോലി ചെയ്യുന്നു, എന്റെ ഒരു റിക്വസ്റ്റ് ആണ് ഇക്കാ ഒരു വീട്ടിൽ ഊണ് തുടങ്ങണം, വൻ വിജയം ആയിരിക്കും, ഭാവിയിൽ എനിക്ക് ഒന്ന് തുടങ്ങണം എന്ന് ഉണ്ട്, ഞാൻ ചെങ്ങന്നൂർ ചെറിയനാട് ആണ് 👌നന്നായി ഫുഡ്‌ ഉണ്ടാക്കും

  • @leenasubash7235
    @leenasubash7235 Рік тому +2

    ആ ചിരി മാത്രം മതി e chanel കാണാൻ thonum❤

  • @chitrarajipc2028
    @chitrarajipc2028 Рік тому +9

    മത്തി പീരപറ്റിച്ചത്. സൂപ്പർ ചേട്ടാ ❤❤👌🏻👌🏻👌🏻👌🏻

  • @fathimashoukathali5418
    @fathimashoukathali5418 Рік тому +2

    സൂപ്പർ കൊതിയാവുന്നു ഞാൻ ഉണ്ടാക്കൽ ഉണ്ട് മത്തി കിട്ടിയാൽ നാളെ തന്നെ ഉണ്ടാക്കും 👍👍👍

  • @sreerajjagadeeshan3413
    @sreerajjagadeeshan3413 Рік тому +1

    ചേട്ടാ നിങ്ങളുടെ പാചകം സൂപ്പർ അതിനേക്കാൾ എനിക്ക് ഇഷ്ടം ആ ലാളിത്യം പടച്ചു വിട്ടവൻ അനുഗ്രഹിക്കട്ടെ

  • @Linsonmathews
    @Linsonmathews Рік тому +9

    ഇക്കാ... 😍
    കൊതിയാവുന്നേ 😋😋😋....
    അടിപൊളി ആയിട്ടുണ്ട് മത്തി പീര 👌👌👌

  • @rafirafirafi5054
    @rafirafirafi5054 Рік тому +4

    രണ്ടുപേരും സൂപ്പറാ മോനും

  • @sijukalavarakkaran5601
    @sijukalavarakkaran5601 Рік тому

    ഇതു കണ്ടിട്ടു തന്നെ കൊതിയാവുന്നു 😋😋😋വീട്ടിൽ നമ്മൾ ഉണ്ടാക്കുമെങ്കിലും.. ഇതു ഉണ്ടാക്കുന്നത് കാണുമ്പോൾ ഒരു കൊതിയാവുന്നു 😋😋👌👌

  • @bineeshpslakshmibineesh9060
    @bineeshpslakshmibineesh9060 Рік тому +2

    ഇവിടെ മക്കൾക്ക് പനി ഇക്ക യുടെ കാപ്പി കുടിച്ചു നോക്കി ഭേദം ഉണ്ട്. മത്തി പീര സൂപ്പർ 🎉🎉🎉

  • @beenaanand8267
    @beenaanand8267 Рік тому

    അടിപൊളി. ഇങ്ങിനെ ചെയ്തു നോക്കാം 👍🥰

  • @daisysamuel4832
    @daisysamuel4832 Рік тому +1

    Mathi peera with mango super!!!

  • @sarasujohn7479
    @sarasujohn7479 Рік тому

    Malayali's favourite item....super cooking

  • @Matt_Murdoc
    @Matt_Murdoc Рік тому

    Kochi style irachi choru recipe Kure nallayi choyikkunn

  • @sheelaar1273
    @sheelaar1273 Рік тому +4

    നന്നായിട്ടുണ്ട്ട്ടോ മത്തി പീര 👍

  • @Jessmallika-nw2hg
    @Jessmallika-nw2hg Рік тому +10

    May God bless you and your family with good health.Thanks for your efforts

  • @rejeeshlalindira4075
    @rejeeshlalindira4075 Рік тому

    Waiting for 1 million subsriber ❣️❣️

  • @jalaljalal5691
    @jalaljalal5691 Рік тому +3

    നിങ്ങളുടെ ഈ എളിമയാണ് എൻറെ ആകർഷണം

  • @yamunapsps9026
    @yamunapsps9026 Рік тому

    നമുക്ക് സന്തോഷം നിങ്ങളുടെ എളിമ♥️♥️♥️🙏🙏🙏 രണ്ടുപേർക്കും ഒരു ഹായ് 👍👍👍👍

  • @jancybyju5399
    @jancybyju5399 Рік тому +4

    Soooooper ആയിട്ടുണ്ട് ❤

  • @somyshyju66
    @somyshyju66 Рік тому

    Chetta najn saudi aa ullathu ellam video Njan kanum cheyumm eniku eshitam a god bless you 🎉

  • @ushavasudevan5313
    @ushavasudevan5313 Рік тому +1

    മീന്‍ മാങ്ങ പറ്റിച്ചത് അടി പൊളി super 👌

  • @arunp8191
    @arunp8191 Рік тому +24

    എന്റെ നടായ ചങ്ങനാശ്ശേരിയുടെ അഭിമാനമായി മാറട്ടെ സ്വന്തം നാട്ടുക്കാരായ ഈ കുടുംബം . ഉറപ്പായും നിങ്ങൾ ചങ്ങനാശ്ശേരിയുടെ അഭിമാന നിമിഷങ്ങളിൽ എത്തിച്ചേരും. പാവങ്ങളുടെ പട തലവൻ🙏❤️

  • @SajanYohannan
    @SajanYohannan 11 місяців тому

    കൊള്ളാം

  • @annevellapani1944
    @annevellapani1944 Рік тому

    Thank you for sharing 👏 great 👍

  • @beena5008
    @beena5008 Рік тому

    Maasha allah 👍👍👍👍

  • @kannananish7888
    @kannananish7888 Рік тому

    Supper 👍 adipoli

  • @sindhutr7662
    @sindhutr7662 Рік тому

    Super mathi pattichath

  • @PrakashjoyManimala
    @PrakashjoyManimala Рік тому

    Aviyal undakkunna vedio cheyamo

  • @babymathew1797
    @babymathew1797 Рік тому

    Enthu sathenavum adechu vechu vekikumpem adepu thurennu aa adepilulla vellam kaleyathe kottanil thanne veezhthuka.

  • @ranjinikumar3778
    @ranjinikumar3778 Рік тому +1

    Y not using kodampuli that is more tasty

  • @saraswathysarayu
    @saraswathysarayu Рік тому

    ഞാനും ചങ്ങനാശ്ശേരി ആണ് കോട്ടമുറി

  • @anumariam2139
    @anumariam2139 Рік тому

    🥰🥰🥰🥰🥰

  • @naziajalal408
    @naziajalal408 Рік тому

    Ikka adipoli nalla taste aanu ketto,suppppeeerr😋😋😋😋

  • @rohinibaiju8199
    @rohinibaiju8199 Рік тому

    Supet👍👍

  • @lachuskr1639
    @lachuskr1639 Рік тому

    👌👌👌 സൂപ്പർ

  • @sheelasajeev8999
    @sheelasajeev8999 Рік тому

    സൂപ്പർ ചേട്ടാ👍👍👌👌😍😍

  • @BalanAchu-q2j
    @BalanAchu-q2j Рік тому +1

    Adipoli ❤❤

  • @jalajas1376
    @jalajas1376 Рік тому +4

    സൂപ്പർ ആയിട്ടുണ്ട്.. മത്തി. പീര വച്ചത്... ഇക്കാ ഇത്ത....അടിപൊളി❤😋👌

  • @amameerarasheed7523
    @amameerarasheed7523 Рік тому +1

    😋🥰👍

  • @babymathew1797
    @babymathew1797 Рік тому

    Mathiyil ettavum nalla meenanu, omega-3 ishtem pole ollathanu, healthy.

  • @Unnikutten
    @Unnikutten Рік тому

    Eniku mathy peera vaykne eshtm alla But chettante chiri ❤❤❤❤❤

  • @vaishnavijayaprakasvineeth9750

    കപ്പയും മീനും 😘😘

  • @alishadaniel1198
    @alishadaniel1198 Рік тому

    Yummy😢❤

  • @Satya_4870
    @Satya_4870 Рік тому

    Chetta...ithu oru sambhavam allelum, chettan cheyyumpol ellam oru sambhavam thanne!!
    Keep going,All the best!!

  • @rajipillai6064
    @rajipillai6064 Рік тому

    ഉഗ്രൻ മത്തി പറ്റിച്ചത്.അറിയാത്ത വർ ഒരുപാട് ഉണ്ട്👌

  • @gireeshkumarkp710
    @gireeshkumarkp710 Рік тому

    ഹായ്,നസിർഇക്ക,ചാളപീരപറ്റിചതു, സൂപ്പർ,❤

  • @anniejohn1647
    @anniejohn1647 Рік тому

    superrr. vtl undakkunnatha ennalum kandapol kothiyavunnu ❤

  • @sheejathomassheejababu5873
    @sheejathomassheejababu5873 Рік тому

    സൂപ്പർ 👌

  • @podiyammasunny3215
    @podiyammasunny3215 Рік тому

    Super mathi peera

  • @sreedhrannambiar8384
    @sreedhrannambiar8384 Рік тому

    ❤❤❤❤ super Sruthi from dubai hailing from kannur at thillenkeri

  • @Manimala501
    @Manimala501 Рік тому

    Wow super brother anakku pedetha racipe😂😂😂😂😂❤

  • @junaidcm4483
    @junaidcm4483 Рік тому +1

    👌👌👌😷😷🥰🥰

  • @binivarghese3323
    @binivarghese3323 Рік тому

    Super👌👌👌👌👌👌

  • @sreelathasugathan8898
    @sreelathasugathan8898 Рік тому

    അടിപൊളി ❤❤

  • @globalppm5333
    @globalppm5333 Рік тому

    Super 👍👍🤤🤤

  • @sheejarajesh9154
    @sheejarajesh9154 Рік тому

    Super, eanna ruchy, ha❤

  • @babygirija7513
    @babygirija7513 Рік тому

    👍super. ഇക്ക. യുട്യൂബർ വീടുകളിൽ ആദായ നികുതി. കേറുന്നുണ്ട് ഇക്ക. നമ്മൾക്ക്. കാശില്ലാ. അല്ലെ mkm

  • @jessythomas561
    @jessythomas561 Рік тому

    Super 🍛 👌

  • @presannakumari.t9764
    @presannakumari.t9764 Рік тому

    ❤❤❤❤❤ super

  • @devotional_editz6174
    @devotional_editz6174 Рік тому +1

    മത്തി പിര പറ്റിച്ചത് സൂപ്പർ . 👌👌👌👌👌👌മീൻ പറ്റിച്ചത് എനിക്ക് ഏറെ ഇഷ്ട്ടം ആണ് അത് മാത്രം മതി എനിക്ക് ചോറ് കഴിക്കാൻ . അടിപൊളി ആണ് 👌👌👌👌👌👌 മത്തി പിര സൂപ്പർ 👌👌👌👌👌

  • @vijayalekshmivijayalekshmi9705

    👍സൂപ്പർ 👍
    വായിൽ കൂടി കപ്പൽ ഓടിക്കാം 😝

  • @lissyvj7974
    @lissyvj7974 Рік тому

    Njagalu kodam pulli charkka meen kashnagalakum

  • @minimol7263
    @minimol7263 Рік тому

    Adipoli👌👌👌

  • @AmbilyB-gk3nt
    @AmbilyB-gk3nt Рік тому

    ചേട്ടാ സൂപ്പർ ❤

  • @Sathyavathi-eb1zq
    @Sathyavathi-eb1zq Рік тому +1

    Supper... 👌👌

  • @marygeorge9795
    @marygeorge9795 Рік тому

    Your program is good.
    Please put an English title , you have it only for some recipes. So i know exactly what you will be cooking.

  • @aslaasna2453
    @aslaasna2453 Рік тому

    SunijaRasheed❤❤❤❤❤

  • @donvargheseantony6429
    @donvargheseantony6429 Рік тому

    Mulakupodi alpam edum

  • @jobyvanchickal7266
    @jobyvanchickal7266 Рік тому

    Super 😋

  • @baseer.baseer7758
    @baseer.baseer7758 Рік тому

    Njangal manga idarilla

  • @rajanann9685
    @rajanann9685 Рік тому

    👌👌👌👌👍♥️♥️

  • @subaidarahman930
    @subaidarahman930 Рік тому

    ഇക്ക mandi റെസിപ്പി ഇടാമോ

  • @specialvlogsmyvideos2554
    @specialvlogsmyvideos2554 Рік тому

    Super🥰

  • @sujathadileep-nt6zc
    @sujathadileep-nt6zc Рік тому

    സൂപ്പർ

    • @souminimini5197
      @souminimini5197 Рік тому

      അടിപൊളി ആയിട്ടുണ്ട് കൂടപ്പിറപ്പുകളെ...

  • @rajeeshmohanan589
    @rajeeshmohanan589 Рік тому

    Paippdu evide veedu

  • @valsalanair9932
    @valsalanair9932 Рік тому

    Adipoli

  • @sreenivedh.7553
    @sreenivedh.7553 Рік тому

    Super🥰👍

  • @ambilysuresh8731
    @ambilysuresh8731 Рік тому

    സൂപ്പറാണേ😂😂❤❤❤❤

  • @Gamingwithjaizz
    @Gamingwithjaizz Рік тому

    കൂൺ കറി കാണിക്കാമോ?

  • @PROFESSOR_PG
    @PROFESSOR_PG Рік тому

    ഇന്ന് വീട്ടിൽ അമ്മ വെച്ചതെ ഉള്ളു ഇന്ന് ഉച്ചക്ക് മത്തി തോരൻ (പീര) ആരുന്നു മാങ്ങാ ഇട്ട്❤️❤️❤️ അപ്പൊ തന്നെ ചേട്ടൻ വിഡിയോ ഇട്ട് ❤️❤️

  • @suseelamenon4209
    @suseelamenon4209 Рік тому +1

    Very good

  • @minidavis4776
    @minidavis4776 Рік тому

    Yummy😊😊

  • @vanajakannan6166
    @vanajakannan6166 Рік тому

    ❤❤ 9:52

  • @sarammapeter9402
    @sarammapeter9402 Рік тому +2

    അമ്മയേ ഓർമ്മ വന്നു.

  • @sumathivazhayil5201
    @sumathivazhayil5201 Рік тому

    Nicevidio🥰🥰

  • @susanpradeep350
    @susanpradeep350 Рік тому

    Super 👍

  • @anandanair77
    @anandanair77 Рік тому +2

    looks delicious:)

  • @nadirshanadayara6194
    @nadirshanadayara6194 Рік тому

    പിരെ അല്ലടോ തേങ്ങാ... 👍👍

  • @anandhukrishnan007
    @anandhukrishnan007 Рік тому

    ❤❤

  • @shameeja175
    @shameeja175 Рік тому

    Teaga varli onnkanikko

  • @mallifa6492
    @mallifa6492 Рік тому

    👌👌👍👍♥️

  • @ponnammatm1110
    @ponnammatm1110 Рік тому

    ഞങ്ങൾ വെളുത്തുള്ളിയും ചേർക്കും

  • @Raseela-g2y
    @Raseela-g2y Рік тому

    മാങ്ങക്ക് പകരം കുടം പുളിയോ വാളം പുളിയോ ഇട്ടാൽ മതിയോ ഇക്കാ

  • @sadasivank.k7742
    @sadasivank.k7742 Рік тому +3

    മീൻപീരക്ക് കുടംപുളിയല്ലേ നല്ലത്.... മാങ്ങായെക്കാൾ.

  • @sarojabair1569
    @sarojabair1569 Рік тому

    പീര പറ്റിച്ചത്, ആരെ പറ്റിച്ചു.

  • @sanujohn8143
    @sanujohn8143 Рік тому

    Avial kanikamo cheta

    • @Gamingwithjaizz
      @Gamingwithjaizz Рік тому

      അവിയൽ വീഡിയോ ചെയ്തിട്ടുണ്ട്

  • @MarkuttyBabu-s4w
    @MarkuttyBabu-s4w Рік тому

    Super

  • @manjumanoj2912
    @manjumanoj2912 Рік тому

    Super😅😅

    • @shajiajitha2136
      @shajiajitha2136 Рік тому

      അടിപൊളി മത്തിപ്പീര.

  • @sarunkumarottil2630
    @sarunkumarottil2630 Рік тому

    🥰🥰🥰വടക്കൊട്ട് മീൻ പീര കുറവാണു, അത് കൊണ്ടാണ് ഞാൻ serch ചെയ്തു നോക്കിയത് അതിൽ ചേട്ടന്റെ videos ഉണ്ടെങ്കിൽ ചേട്ടന്റെ video മാത്രമേ ഞാൻ കാണാറുള്ളു

  • @SajimonAs-pg3ht
    @SajimonAs-pg3ht Рік тому

    ഹായ് ഇക്കാ