ദിലീപേട്ടാ.... താങ്കളെ ഒതുക്കാനും തളർത്താനും ഒത്തിരി പേർ കാണും. അത് വിരലിലെണ്ണാവുന്നവർ മാത്രം.എന്നാൽ ഞങ്ങളെ പോലുള്ള ഒത്തിരി ഒത്തിരി പേരുടെ സ്നേഹവും പ്രാർത്ഥനയും എന്നെന്നും ദീലീപേട്ടൻറ കൂടെയുണ്ടാകും. പടം സൂപ്പർ ഹിറ്റാകട്ടെ എന്നാശംസിക്കുന്നു. Love you so much dileepetaaa...❤❤❤❤❤
ഇന്റർവ്യൂ മുഴുവൻ കണ്ടു, എല്ലാ ആസ്വദിച്ചു, ദിലീപും തമന്നയും ഇന്റർവ്യൂ എൻജോയ് ചെയ്തു. പരിപാടി കഴിഞ്ഞു. ഇനി കമന്റ് ബോക്സ് എടുത്ത് കുറച്ച് വീണയെ കുറ്റം പറയാം, മലയാളിയല്ലേ തനിക്കുണം കാണിക്കേണ്ടേ 😂😂😂😂😂
@@Jomit3440 വേറെ ഒരാളെ ഇന്റർവ്യൂ ചെയ്യാൻ കിട്ടാത്തതു കൊണ്ടായിരിക്കും ചെലപ്പോ ഇവർ ഈ വീണയെ ഇവിടെത്തന്നെ വെച്ചിരിക്കുന്നത് അല്ലേ 🤣. ഇത് സംഭവം വേറൊന്നുമല്ല നിങ്ങളെപ്പോലുള്ള കുറച്ചുപേർക്ക് കുറച്ചല്ല കുറെ അധികം പേർക്ക് ഇതൊക്കെ കണ്ടിരിക്കാൻ പറ്റും പക്ഷേ തൊലിക്കട്ടി കൊണ്ട് സഹിക്കില്ല. അസഹിഷ്ണുത അഹംഭാവം, അസൂയ, ഇങ്ങനെയുള്ള കുറച്ചു കഴിവുകൾ വളരെ കൂടുതലുള്ള ഒരു വിഭാഗം ആളുകൾക്ക് ഇതൊന്നു ഒട്ടും ദഹിക്കില്ല😅
വീണ ഓവർ ആണ് .. തമന്ന തന്നെ വിചാരിക്കുന്നുണ്ടാകും എന്തിനാണ് ചുമ്മാ ഇരുന്നു ചിരിക്കുന്നത് നല്ല interview കാണുമ്പോൾ അത് അലോസരപ്പെടുത്തുന്നു ചോദ്യങ്ങളും മാറ്റിപിടിക്കേണ്ട സമയം ആയി .. ദയവു ചെയ്ത മലയാളികൾക്കുള്ള വില കളയരുത് 😊
@@techytravelerofficial പിന്നെ നിലവാരം ഒള്ള ചോദ്യ ചോയ്ക്കാലോ പിന്നെ പുള്ളിക്കാരി വലിയ ഹൈപിൽ നിൽക്കുന്ന nadiyanu അപ്പോൾ അതിന്റ ഒരു മാന്യത പുലർത്ഥആം.പുള്ളിക്കാരിയുടെ മറ്റു ഭാഷകളിലെ ഇന്റർവ്യൂs ഒക്കെ adipoliyan anchor എന്ത് അടിപൊളിയായ ഇന്റർവ്യൂ എടുക്കുന്നത് എന്നറിയാമോ അതും ഇംഗ്ലീഷില്. ഇത് ചുമ്മ എന്തുവാ പീപി oothikkunnu പിന്നെ ഏതു നേരവും ഇളിച്ചോണ്ടിരിക്കുന്നു 🤭
@@sreegayathri7685 നിനക്ക് ഒക്കെ വല്ല പുട്ടിനും കിങ് ജോങ് ഉം ആണവകരാറിൽ ചർച്ച നടത്തുന്ന വീഡിയോ കണ്ടാ പോരെ എടോ ഇത് സിനിമ മേഖലയാണ് സിനിമ എന്റർടൈമെന്റിനു വേണ്ടിയുള്ളതാണ് അങ്ങനെയുള്ളവരെ ഇന്റർവ്യൂ ചെയ്യുമ്പോൾ അത് സരസമായിരിക്കും സില്ലി ആയിരിക്കും എപ്പോഴും എല്ലാ ആങ്കർമാരും സീരിയസ് ആയി ഇരുന്നാൽ പിന്നെ എന്തിനാണ് സിനിമഅതിന്റെ ഉദ്ദേശം തന്നെ വെറുതെയായില്ലേ. എല്ലാവരും ഒരുപോലെ സീരിയസ് ആയിരിക്കരുത് ആരെങ്കിലും ഇങ്ങനെ സില്ലിയായി തമാശ പറയാനും ചിരിപ്പിക്കാനും വേണം. ഇതൊന്നും നിന്നെപ്പോലുള്ള മർക്കട മുഷ്ടികൾക്ക് പറഞ്ഞ മനസ്സിലാവില്ല. ആദ്യം അസഹിഷ്ണുതയും മറ്റുള്ളവർ ചിരിക്കുന്നതിനുള്ള കുശുമ്പും അഹങ്കാരവും അടഞ്ഞ ചിന്താഗതിയും എടുത്തു മാറ്റണം എന്നിട്ട് ഇതൊക്കെ കണ്ടാ മതി അല്ലെങ്കിൽ നിനക്കൊന്നും പിടിക്കില്ല അതിന് കാരണം അവരല്ല നിന്റെ മെന്റാലിറ്റി ആണ്.
Veena plz don't laugh too much while talking to the opposite person it doesn't look good.... Be normal. ( Don't take this in a bad way) Just wanted you to understand this.
മറ്റ് സംസ്ഥാനത് നിന്ന് ഇവിടേ വന്ന് അഭിനയിച്ചു അതിന്റെ പ്രമോഷൻ ന് വന്നിട്ട് അവരെ വെറും കോമാളി ആക്കി പറഞ്ഞു വിടുമ്പോ അത് നമ്മുടെ നാടിനു തന്നെ നാണക്കേട് ആണെന്ന തോന്നുന്നേ ഇവിടേ വന്ന് ഇവിടുത്തെ ഒരു വലിയ പടത്തിൽ അഭിനയിച്ചു അതിന്റെ പ്രമോഷന് വിളിക്കുമ്പോ കുറച്ചു ക്വാളിറ്റി ഉള്ള ചോദ്യങ്ങൾ ചോദിക്ക് guys അവരെക്കൊണ്ട് ഇട്ട് പീപ്പി. ഊതിക്കുക അല്ല വേണ്ടത്
Its the first time i am watching a full length interview without missing any single portion. Wow. Such a beautiful interview. Thamanna must have enjoyed it for sure. Being a fan girl i never seen her like this cool in any other interviews. Kudos to Veena. She handled it very well and utmost intersting way.
Thamanna.. beautiful intelligent....ok But why she is sitting along with criminal jail pully..??? She must avoid this type of Criminals which may leads to complications in personal life
Although Tamannaah is from Mumbai, she has mostly acted in Tamil and Telugu films...is it because Tamannaah spoke in Tamil that Dileep also answered in Tamil😎😎😎😎
@@tyson1955 തമ്മെന്ന, ലക്ഷ്മി രായ്, ടാപ്സീ ഇവരൊക്കെ അന്ന് dileeepin എഗൈൻസ്റ് ആയിരുന്നു........... പിന്നെ വേറൊരു ആക്ടര്സ്സ് ദിലീപിന്റെ മകൾ ജനിച്ചപ്പോൾ congrats പറഞ്ഞപ്പോൾ ഇവർ മൂന്ന് പേരും ആ ആക്ടര്സ്സിനെ quest ചെയ്തിരുന്നു
@@anirudh6386 wamiqa gabi, rakul preethi സിങ് , ലക്ഷ്മി റായ്, തപസി, ശ്രേയ sharan evar oke ആയിരുന്നു ആ ലിസ്റ്റില്‍, njn nooki, thammanah ellayrunnu thammanah തന്നെയാ kammarasmbhavmthilum അഭിനയികaan erunnath , date kittajath കാരണം ആണ് varajath.
ഈ ഇൻ്റർവ്യൂ kanatha എത്ര പേരുണ്ട് like ചെയ്യണം.തമന്ന അവർ poliyanu.പക്ഷേ കൂടെ ഉള്ള ആൾ.ഇയാളെ ഒരു കാലത്ത് ഒരുവിധ പെട്ടവർക്ക് എല്ലാം ഇഷ്ടം ആയിരുന്നു.ഇയാളുടെ സിനിമ repeat adich kanan madiyillayirunu.eyal മറ്റൊരു വിവാഹം cheydhapol നോ പ്രോബ്ലം.കാരണം വിവാഹ ജീവിതം ഓരോരുത്തർക്കും ഇഷ്ടമുള്ള retthiyi ജീവികമല്ലോ.അധിനു വേണ്ടി എന്തും ചെയ്യും.അധോനുമല്ല ഇയാളുടെ പക.കൂടെ ഉള്ളവരും കൂടി കൂട്ട് നിന്നു.ഇയൽ തെറ്റ് cheydhitund 100 💯💯💯💯 കാരണം കോടികൾ മുടക്കി കേസിനെ മാറ്റിമറിക്കാൻ വീഡിയോ തന്നെ കോടതിയിൽ നിന്ന് പോകി അത് കണ്ട് കണ്ട് ഇവനൊക്കെ ഒന്നും പറയാൻ വയ്യ ഇയൽകും 2 പെൺമക്കൾ wifeneyum കൂടി3 പേര്.ഇവൻ്റെയൊക്കെ വിചാരം ഉണ്ട് ഇവൻ്റെയോനും വീട്ടിൽ കയറി അരും ഒന്നും ചെയ്യില്ല എന്ന്.ഇവൻ്റെ മര്യേജിനും മഞ്ജുവിൻ്റെ വേർപിരിയലും മറ്റുള്ള രഹസ്യ ബന്ധങ്ങൾ എല്ലാം അറിയാവുന്ന അല്ലെങ്കിൽ ariyichavalk എട്ടിൻ്റെ പണി കൊടുത്തു. Aa oru incident eni നടന്നിട്ടില്ല എന്ന് കോടതി പറയുമോ എന്നാണ് തോന്നുന്നത്.a കുട്ടി ഒരുപാട് കയറി ഇറങ്ങി nadakunud.അവൽകുള്ള നീതി കിട്ടുമോ അറിയില്ല.edhinte കമൻ്റ് ആയി അയ്യോ dillep പെട്ടൻ നല്ലവൻ എന്ന് പറഞ്ഞു കുറെ പേര് വരും അറിയാം.അവൻ്റെ സിനിമ ജയികുകയോ എന്തെങ്കിലും അകെട്ട ഇവൻ്റെ മുകം കാണുമ്പോൾ എന്തെങ്കിലും parayadhe ഇരിക്കാൻ വയ്യ
സേച്ചിയാണോ കോടതി.. Media പറയുന്നത് അപ്പാടെ വിഴുങ്ങുന്നു എന്നല്ലാതെ താങ്കൾ സത്യമറിയാൻ ശ്രമിക്കുന്നില്ല.. താങ്കൾക്ക് സത്യം അറിയണം എന്നുമില്ല എന്ന് മനസ്സിലായി.. സത്യത്തിൽ dileep നിരപരാധി ആണെങ്കിലും അങ്ങേരുടെ മേൽ കുറ്റവാളി പട്ടം ചാർത്തി അങ്ങേര് തകർന്നു കാണണം എന്നെ ഉള്ളു.. അല്ലാതെ സത്യം തെളിയാണമെന്നോ യദാർത്ഥ കുറ്റവാളി ശിക്ഷിക്കപ്പെടണം എന്നോ അങ്ങനെ യദാർത്ഥ ഇരയ്ക്ക് നീതി കിട്ടണം എന്നോ അല്ല.. വെറും dileep വിരോധം മാത്രം.. സേച്ചി.. ആ memory card ൽ എഡിറ്റിംഗ് നടന്നു എന്ന് ഒരു report ലും പറയുന്നില്ല.. ഇനി എഡിറ്റിംഗ് നടന്നു എന്ന് പറയുന്ന report ആണെങ്കിൽ dileep സുപ്രീം കോടതി വഴി കേന്ദ്ര forensic ലാബിൽ കൊടുത്ത് പരിശോധിപ്പിച്ചതിന്റെ report ആണ്..സേച്ചി ഇപ്പോഴേ വിധിക്കാതെ.. Wait ചെയ്യൂ.. സേച്ചിക്ക് ഇഷ്ടമില്ലാത്ത ആളാണ് dileep എന്ന് കരുതി അങ്ങേര് case ലെ കുറ്റവാളി ആകണമെന്നില്ല ഹേ.. Reporter channel മാത്രം കണ്ട് അല്ലെങ്കിൽ media ചർച്ചകൾ മാത്രം കണ്ട് case മനസ്സിലാക്കിയ കുറെ പ്രഫുത്തർ ഇങ്ങനെ പറഞ്ഞു നടക്കും 😄
Most worst പ്രമോഷൻ interview ഇതൊരു വലിയ. പടം ആണ് ഇന്റർവ്യൂ ചെയ്യുന്നതിന് മുൻപ് വീണ തമന്ന യെ പറ്റി അത്യാവശ്യം ഒന്ന് മനസിലാക്കേണ്ടി ഇരുന്നു South ഇന്ത്യയിലെ one of തെ top heroin നെ കൊണ്ട് വന്നിട്ട് nov 10 ന് പടം ഇറങ്ങുമ്പോ ടെൻഷൻ ഉണ്ടോ എന്ന് ചോദിക്കുന്നത് തന്നെ ഏറ്റവും worst quistion ആണ് പ്രഭാസ് allu arjun, അക്ഷയ് kumar, vijay സുര്യ കൂടെ എല്ലാം അഭിനയിച്ച നടിയോട് കൂടെ അഭിനയിച്ചതിൽ. ഏറ്റവും handsom man ദിലീപ് ആണെന്നൊക്കെ. ചോദിക്കുന്നത്. എന്ത്. മണ്ടത്തരം ആണ്
Veena 1st try to understand the character of the person that you are going to interview... the way you are asking questions is like you are irritating them.. I just hate the way u r taking interview
ഇപ്പൊ ഉള്ള കൊറേ New Gen Actor And Actress ന് കണ്ടു പഠിക്കാം dileep ഏട്ടന്റെ സിംപ്ലിസിറ്റി. എത്ര കാലം ആയി സിനിമയിൽ വന്നിട്ട്.
True
വേണ്ട വിധം ഇംഗ്ലീഷ് സ്പീക്കാൻ അറിഞ്ഞിരുന്നെങ്കിൽ പൊളിച്ചടുകിയേനെ....ദിലീപ് 🙄
@@noufalzahra313😂😂
ദിലീപേട്ടാ.... താങ്കളെ ഒതുക്കാനും തളർത്താനും ഒത്തിരി പേർ കാണും. അത് വിരലിലെണ്ണാവുന്നവർ മാത്രം.എന്നാൽ ഞങ്ങളെ പോലുള്ള ഒത്തിരി ഒത്തിരി പേരുടെ സ്നേഹവും പ്രാർത്ഥനയും എന്നെന്നും ദീലീപേട്ടൻറ കൂടെയുണ്ടാകും. പടം സൂപ്പർ ഹിറ്റാകട്ടെ എന്നാശംസിക്കുന്നു. Love you so much dileepetaaa...❤❤❤❤❤
തമന്ന : ഏത് നേരത്താണാവോ ഇവളുടെ ഇന്റർവ്യൂ ന് തലവകാൻ തോന്നിയത് 😢😁
💯😆🙌🏼
Dileepeten also bro ival enth crinch an 🤢
Veena 🤮🤮🤮
Satyam
തമന്ന: നാട്ടിൽ തിരിച്ചെത്തിയിട്ട് വേണം കൂട്ടുകാരികളോട് പറയാൻ ഇന്റർവ്യൂ കൊടുത്തുകൊടുത്ത് അവസാനം ഞാനൊരു അര പിരിയുടെ മുമ്പിൽ പെട്ടെന്ന് 😅
Tamanna is very intelligent .
ഇന്റർവ്യൂ മുഴുവൻ കണ്ടു, എല്ലാ ആസ്വദിച്ചു, ദിലീപും തമന്നയും ഇന്റർവ്യൂ എൻജോയ് ചെയ്തു. പരിപാടി കഴിഞ്ഞു. ഇനി കമന്റ് ബോക്സ് എടുത്ത് കുറച്ച് വീണയെ കുറ്റം പറയാം, മലയാളിയല്ലേ തനിക്കുണം കാണിക്കേണ്ടേ 😂😂😂😂😂
@@Jomit3440 വേറെ ഒരാളെ ഇന്റർവ്യൂ ചെയ്യാൻ കിട്ടാത്തതു കൊണ്ടായിരിക്കും ചെലപ്പോ ഇവർ ഈ വീണയെ ഇവിടെത്തന്നെ വെച്ചിരിക്കുന്നത് അല്ലേ 🤣. ഇത് സംഭവം വേറൊന്നുമല്ല നിങ്ങളെപ്പോലുള്ള കുറച്ചുപേർക്ക് കുറച്ചല്ല കുറെ അധികം പേർക്ക് ഇതൊക്കെ കണ്ടിരിക്കാൻ പറ്റും പക്ഷേ തൊലിക്കട്ടി കൊണ്ട് സഹിക്കില്ല. അസഹിഷ്ണുത അഹംഭാവം, അസൂയ, ഇങ്ങനെയുള്ള കുറച്ചു കഴിവുകൾ വളരെ കൂടുതലുള്ള ഒരു വിഭാഗം ആളുകൾക്ക് ഇതൊന്നു ഒട്ടും ദഹിക്കില്ല😅
😂😂
Tamannaah looks stunning ❤❤❤❤❤❤❤❤❤
വീണ ഓവർ ആണ് .. തമന്ന തന്നെ വിചാരിക്കുന്നുണ്ടാകും എന്തിനാണ് ചുമ്മാ ഇരുന്നു ചിരിക്കുന്നത് നല്ല interview കാണുമ്പോൾ അത് അലോസരപ്പെടുത്തുന്നു ചോദ്യങ്ങളും മാറ്റിപിടിക്കേണ്ട സമയം ആയി .. ദയവു ചെയ്ത മലയാളികൾക്കുള്ള വില കളയരുത് 😊
Sathym..
ഇടയ്ക്കിടെ ഒന്നും മനസ്സിലാക്കുന്നില്ല എന്ന് തോന്നിക്കുന്ന പോലുള്ള മൂളലും...
വീണയെ മാറ്റി ഇച്ചിരി ബോധവും mariyadayum ഉള്ള ആളെ ഇന്റർവ്യൂ ചെയ്ക്കർന്നു 🙂🙂ഏതു നേരവും ഇളിച്ചോണ്ടിരിക്കുന്ന്നു വെറുപ്പിക്കൽ ചോദ്യങ്ങളും
ഇത് ഇത് IAS എക്സാം ഇന്റർവ്യൂ അല്ല. 😂
@@techytravelerofficial പിന്നെ നിലവാരം ഒള്ള ചോദ്യ ചോയ്ക്കാലോ പിന്നെ പുള്ളിക്കാരി വലിയ ഹൈപിൽ നിൽക്കുന്ന nadiyanu അപ്പോൾ അതിന്റ ഒരു മാന്യത പുലർത്ഥആം.പുള്ളിക്കാരിയുടെ മറ്റു ഭാഷകളിലെ ഇന്റർവ്യൂs ഒക്കെ adipoliyan anchor എന്ത് അടിപൊളിയായ ഇന്റർവ്യൂ എടുക്കുന്നത് എന്നറിയാമോ അതും ഇംഗ്ലീഷില്. ഇത് ചുമ്മ എന്തുവാ പീപി oothikkunnu പിന്നെ ഏതു നേരവും ഇളിച്ചോണ്ടിരിക്കുന്നു 🤭
@@sreegayathri7685 നിനക്ക് ഒക്കെ വല്ല പുട്ടിനും കിങ് ജോങ് ഉം ആണവകരാറിൽ ചർച്ച നടത്തുന്ന വീഡിയോ കണ്ടാ പോരെ എടോ ഇത് സിനിമ മേഖലയാണ് സിനിമ എന്റർടൈമെന്റിനു വേണ്ടിയുള്ളതാണ് അങ്ങനെയുള്ളവരെ ഇന്റർവ്യൂ ചെയ്യുമ്പോൾ അത് സരസമായിരിക്കും സില്ലി ആയിരിക്കും എപ്പോഴും എല്ലാ ആങ്കർമാരും സീരിയസ് ആയി ഇരുന്നാൽ പിന്നെ എന്തിനാണ് സിനിമഅതിന്റെ ഉദ്ദേശം തന്നെ വെറുതെയായില്ലേ. എല്ലാവരും ഒരുപോലെ സീരിയസ് ആയിരിക്കരുത് ആരെങ്കിലും ഇങ്ങനെ സില്ലിയായി തമാശ പറയാനും ചിരിപ്പിക്കാനും വേണം. ഇതൊന്നും നിന്നെപ്പോലുള്ള മർക്കട മുഷ്ടികൾക്ക് പറഞ്ഞ മനസ്സിലാവില്ല. ആദ്യം അസഹിഷ്ണുതയും മറ്റുള്ളവർ ചിരിക്കുന്നതിനുള്ള കുശുമ്പും അഹങ്കാരവും അടഞ്ഞ ചിന്താഗതിയും എടുത്തു മാറ്റണം എന്നിട്ട് ഇതൊക്കെ കണ്ടാ മതി അല്ലെങ്കിൽ നിനക്കൊന്നും പിടിക്കില്ല അതിന് കാരണം അവരല്ല നിന്റെ മെന്റാലിറ്റി ആണ്.
@@sreegayathri7685 👍
Sathyam umbiya chodhyam 🤝🏻
ദിലീപ് എന്നാ സുമ്മാവാ...❤ ദിലീപേട്ടൻ അടിപൊളി അല്ലേ
തമന്നജി enjoy ചെയ്ത ഇന്റർവ്യൂ ആയിരിക്കും ഇത് 😃😍❤️👍
The time she said pls everyone watch the movie was soo cute 💞🥰❤️
Veena dancinepatti chodikkunnathu kettitt dance Kand nokkiythanu,sharikkum dileep oru sambhavam thanne,etra prayasmulla step ,nalla hard work anu,great.. first serious ayi thonniya thammanna veenayude mandan questionsinu munnil chila samayth potticchirikkunna kanam🎉🎉🎉🎉🎉
എൻറെ പൊന്നു thammanah chechi ..
നമ്മൾ മലയാളികൾ എല്ലാവരും ഈ പരിപാടിയിൽ ഉള്ളവരെ പോലെ എല്ലാ......🙏🙏🙏
being a all time dileep fan,i liked it very much.but if dileep sir can be more good in english communication he would have gone far beyond.
Tamanna kku...vera aareyum..kittiyillae..??
Eee vaka jail pully Criminal ne thamanna..ozhuvakkunnatanu Nallathu.
Pinnae...evantae..Mangleesh....???
What abt anchor 😂
ദിലീപേട്ടൻ 🥰🥰👍🏻
Dileepettan🥰
തമന ഏറ്റവുും കൂടുതൽ എൻജോയ് ചെയ്ത ഇന്റർവ്യു ഏതായിരിക്കും..😂❤
ഏതായിരിക്കും...... താങ്കൾ പറ... 🤔🤔🤔🤔🫠🫠🫠🫠
Enthaayalum ithalla bro.. Veena 🤮
😂😂@@ManojManoj-d2j
Enikkariyilla njaan thottu ini ningall parayoo
നമ്പർ താ..ഞാൻ വിളിച്ചു ചോദിച്ചിട്ടു പറയാം ...
ദിലീപേട്ടന്റെ മനസ്സിൽ "ഇവൾക്കു ഇന്റർവ്യു കൊടുക്കുന്നതിലും ഭേദം പോയി ജയിലിൽ കിടക്കുന്നതാരുന്നു...." 😥😥
അതു വേണ്ടി വരും....ഇരയുടെ.. ശാപം 😢
Ath allenkilum ippo kidakendi varum
@@vibe1776oo nee annallo vidhi paraynne onn podappa
ദിലീപേട്ടൻ ആയത് കോണ്ട് മാത്രം ഇന്റർ വ്യൂ കണ്ടതാ..❤❤❤
വീണയുടെ തലക്ക് തേങ്ങ ഉടക്കണം
കേരളത്തിലെ മാധ്യമങ്ങൾ തകർത്ത നടൻ ഉയർന്നു എഴുനേൽക്കുന്നു ❤️
enthu thakarthu ippol enthu kondu anya baasha nadimaar abhinayikkunnathu dileep noppam anthya nammukku nadimaar ile
😂
❤
😂oron cheyth vechat alle
🤣🤣
Dillip wish you good luck man...to tammana as well...cheers
Dileep is a innocent kallan😂
Poda
Ni myren thanne😄
Ijjathi funda enit poda
Paratte
😂😂
Dileepettan look😍❤️
ദിലീപ് ❤❤❤❤❤❤
12:12 തരി കിട ചോദ്യങ്ങൾ ചോദിക്കും മുൻപ് മുൻപിൽ ഇരിക്കുന്നത് ആരാ എന്ന് റിമി ടോമിയോട് ഒന്ന് ചോദിക്കുന്നത് നല്ലതാ 😂😂 dileepettan❤
Athe athe
TAMMANA IS VERY SUPPORTIVE.. SHE CAN BE A GOOD WIFE...
Vijay Varma's luck
Dilieepettan❤
Tammanah looks very curious for the questions
15:41 മൈക്കിൾ ഏലിയാസ് ജാക്ക്സൺ ഏലിയാസ് 🤣
Bandra waiting ❤🔥🔥
ഇന്റർവ്യൂൽ പകുതിയും ലവളുടെ ചിരി ആണ്.. Over
Dileepettan ❤🎉
Veena pandara veruppikkal ozhichal Poli entertainment❤
Tammana is extremely talent
Boring question, Tamannah is a very serious character.
dileepettan ❤❤❤
Dileep ettan ❤🔥
Dileep ettan❤
തിരിച്ചു വരും ശക്തമായി തന്നെ 🔥💯
തളർത്തിയവരൊക്കെ മുട്ട് മടക്കാൻ കാത്തിരുന്നോ
Dileep polly❤️thammana ❣️
Dilieepettan uyir addicted to you only ❤
ഏട്ടൻ 🔥🔥🔥🔥
Very nice interview really enjoyed.
Dileep ettan🔥🔥
Tammu❤❤
Veena plz don't laugh too much while talking to the opposite person it doesn't look good.... Be normal. ( Don't take this in a bad way) Just wanted you to understand this.
Dileep ❤❤
Bandra 🔥🔥
മറ്റ് സംസ്ഥാനത് നിന്ന് ഇവിടേ വന്ന് അഭിനയിച്ചു അതിന്റെ പ്രമോഷൻ ന് വന്നിട്ട് അവരെ വെറും കോമാളി ആക്കി പറഞ്ഞു വിടുമ്പോ അത് നമ്മുടെ നാടിനു തന്നെ നാണക്കേട് ആണെന്ന തോന്നുന്നേ
ഇവിടേ വന്ന് ഇവിടുത്തെ ഒരു വലിയ പടത്തിൽ അഭിനയിച്ചു അതിന്റെ പ്രമോഷന് വിളിക്കുമ്പോ കുറച്ചു ക്വാളിറ്റി ഉള്ള ചോദ്യങ്ങൾ ചോദിക്ക് guys
അവരെക്കൊണ്ട് ഇട്ട് പീപ്പി. ഊതിക്കുക അല്ല വേണ്ടത്
Thamanna: you have such thoughts also , I didn’t expect.😂😂😂😂
Its the first time i am watching a full length interview without missing any single portion. Wow. Such a beautiful interview. Thamanna must have enjoyed it for sure. Being a fan girl i never seen her like this cool in any other interviews. Kudos to Veena. She handled it very well and utmost intersting way.
Wow what the hell are you smoking? 😂😂😂😂😂all I heard is veena cackling like a hyena.
Thamanna.. beautiful intelligent....ok
But why she is sitting along with criminal jail pully..??? She must avoid this type of Criminals which may leads to complications in personal life
@@michaelj4706tamanna and dileep and nayanthara are close friends
Plzzz eni veena ne eganathe interviews il upayogikkaruth....
Sorry thamanah , you had to undergo this process! Atleast dileep is good with you in the interview!
7:06 She is committed with Vijay Verma....😅😅😅😢😢Angnathe questions chodikkunathin munb ithokke ariyande
തമന ഇഷ്ട്ടം ❤🫶🏻
Thamanna യുടെ answer കേൾക്കുന്ന ലെ വീണ : എല്ലാം മനസിലായത് പോലെ ഇരിക്കാം 😌😌😌
ഇങ്ങനെ ഉള്ളവർ വരുമ്പോൾ എന്തിനാണ് ഇന്റർവ്യൂ ചെയ്യാൻ വീണയെ വിളിക്കരുത് ...വളരെ ബോർ ആയിട്ട് ഉണ്ട്....
Dileepinte padathinu poovanam ❤
എന്റെ തമമന്ന❤
Dileep ❤❤❤
Veena de chila questions 😂 thamana yod vkerala guy marriage cheyan agrachidundo ennu
Dileepettan super
Nice ഇന്റർവ്യൂ 🥰🥰
Tamanna varumboo enkilum question nilagaram ullathakkamayirunnu.
തമന്ന യുടെ ഗതികേട്
എന്റവും കൊടുത്തൽ comedy megha star deelip
Dileepettan❤❤
Veenayude nallla oru interview thamanna kure chirichu
Tamanna seems so annoyed and disnterested by Veena's idiocy 😆😆😆. Kashtam! Lol
Basically Tamanna is from Mumbai ,Maharashtra ..then why Dileep speaking Tamil to her 😮😅
Although Tamannaah is from Mumbai, she has mostly acted in Tamil and Telugu films...is it because Tamannaah spoke in Tamil that Dileep also answered in Tamil😎😎😎😎
Bandra👌🏼🔥
😂badhra alla bandra
തമ്മന്നയും ടാപ്സിയുമൊക്കെ പറഞ്ഞിരുന്നു പണ്ട് ഇവർ ദിലീപിന്റെ കൂടെ അഭിനയ്ക്കില്ലെന്ന്..........
thammanah ആ കൂട്ടത്തിൽ ella .
@@tyson1955 തമ്മെന്ന, ലക്ഷ്മി രായ്, ടാപ്സീ ഇവരൊക്കെ അന്ന് dileeepin എഗൈൻസ്റ് ആയിരുന്നു........... പിന്നെ വേറൊരു ആക്ടര്സ്സ് ദിലീപിന്റെ മകൾ ജനിച്ചപ്പോൾ congrats പറഞ്ഞപ്പോൾ ഇവർ മൂന്ന് പേരും ആ ആക്ടര്സ്സിനെ quest ചെയ്തിരുന്നു
അതാണ് പറഞ്ഞത് അങ്ങനെ ഉണ്ടകിൽ കാലം ഒന്നും കണക് ചോദിക്കാതെ പോകില്ല എന്ന് പഴമ കാർ പറഞ്ഞത് എത്ര സത്യം ദിലീപ് ഏട്ടൻ ❤️❤️❤️
അവർ അഭിനയിച്ചില്ലങ്കിൽ അവറ്ക് പോയി വേറെ എന്ത്
@@anirudh6386 wamiqa gabi, rakul preethi സിങ് , ലക്ഷ്മി റായ്, തപസി, ശ്രേയ sharan evar oke ആയിരുന്നു ആ ലിസ്റ്റില്‍, njn nooki, thammanah ellayrunnu thammanah തന്നെയാ kammarasmbhavmthilum അഭിനയികaan erunnath , date kittajath കാരണം ആണ് varajath.
Mamtha 🎉Tamanna 🎉kiara 🎉
ദിലീപ് ഏട്ടൻ പറഞ്ഞത് ശരിയാണ്
എ
തമാനക്ക് ഇത് ഹിറ്റ് ആയില്ലെങ്കിലും കുഴപ്പമില്ല
DileepettNum veena chechiy english parayan budhimoottunnu so funny views watched
English ariyaan dileep holywood allallo,
ഇതുപോലെ ഇനി ഏതേലും മലയാളം നടി ഇംഗ്ലീഷ് പറഞ്ഞ ഇവൾക്ക് മലയാളം അറിഞ്ഞുടെ എന്ന് പറയും.ഇപ്പൊ ഇംഗ്ലീഷ് പറയഞ്ഞിട്ട്.
“So funny views watched” haha nalla best english 😂
@@kanmanivn1475😂😂
Kuttam parachil
വീണയെ കൊന്നു 🤣 ദിലീപ് ❤️തമന്ന ❤️
Bandra 🔥🔥🔥🔥
വെറുതെ ചിരി എന്നെ വീണ 😂
Dileep ❤️ Bandra ❤️
Veena smile cring button🖐️
Tamanna😍🥰
22:05 😂😂
വീണ nte ചിരി over ആകുന്നുണ്ട്
ഈ ഇൻ്റർവ്യൂ kanatha എത്ര പേരുണ്ട് like ചെയ്യണം.തമന്ന അവർ poliyanu.പക്ഷേ കൂടെ ഉള്ള ആൾ.ഇയാളെ ഒരു കാലത്ത് ഒരുവിധ പെട്ടവർക്ക് എല്ലാം ഇഷ്ടം ആയിരുന്നു.ഇയാളുടെ സിനിമ repeat adich kanan madiyillayirunu.eyal മറ്റൊരു വിവാഹം cheydhapol നോ പ്രോബ്ലം.കാരണം വിവാഹ ജീവിതം ഓരോരുത്തർക്കും ഇഷ്ടമുള്ള retthiyi ജീവികമല്ലോ.അധിനു വേണ്ടി എന്തും ചെയ്യും.അധോനുമല്ല ഇയാളുടെ പക.കൂടെ ഉള്ളവരും കൂടി കൂട്ട് നിന്നു.ഇയൽ തെറ്റ് cheydhitund 100 💯💯💯💯 കാരണം കോടികൾ മുടക്കി കേസിനെ മാറ്റിമറിക്കാൻ വീഡിയോ തന്നെ കോടതിയിൽ നിന്ന് പോകി അത് കണ്ട് കണ്ട് ഇവനൊക്കെ ഒന്നും പറയാൻ വയ്യ ഇയൽകും 2 പെൺമക്കൾ wifeneyum കൂടി3 പേര്.ഇവൻ്റെയൊക്കെ വിചാരം ഉണ്ട് ഇവൻ്റെയോനും വീട്ടിൽ കയറി അരും ഒന്നും ചെയ്യില്ല എന്ന്.ഇവൻ്റെ മര്യേജിനും മഞ്ജുവിൻ്റെ വേർപിരിയലും മറ്റുള്ള രഹസ്യ ബന്ധങ്ങൾ എല്ലാം അറിയാവുന്ന അല്ലെങ്കിൽ ariyichavalk എട്ടിൻ്റെ പണി കൊടുത്തു. Aa oru incident eni നടന്നിട്ടില്ല എന്ന് കോടതി പറയുമോ എന്നാണ് തോന്നുന്നത്.a കുട്ടി ഒരുപാട് കയറി ഇറങ്ങി nadakunud.അവൽകുള്ള നീതി കിട്ടുമോ അറിയില്ല.edhinte കമൻ്റ് ആയി അയ്യോ dillep പെട്ടൻ നല്ലവൻ എന്ന് പറഞ്ഞു കുറെ പേര് വരും അറിയാം.അവൻ്റെ സിനിമ ജയികുകയോ എന്തെങ്കിലും അകെട്ട ഇവൻ്റെ മുകം കാണുമ്പോൾ എന്തെങ്കിലും parayadhe ഇരിക്കാൻ വയ്യ
സേച്ചിയാണോ കോടതി.. Media പറയുന്നത് അപ്പാടെ വിഴുങ്ങുന്നു എന്നല്ലാതെ താങ്കൾ സത്യമറിയാൻ ശ്രമിക്കുന്നില്ല.. താങ്കൾക്ക് സത്യം അറിയണം എന്നുമില്ല എന്ന് മനസ്സിലായി.. സത്യത്തിൽ dileep നിരപരാധി ആണെങ്കിലും അങ്ങേരുടെ മേൽ കുറ്റവാളി പട്ടം ചാർത്തി അങ്ങേര് തകർന്നു കാണണം എന്നെ ഉള്ളു.. അല്ലാതെ സത്യം തെളിയാണമെന്നോ യദാർത്ഥ കുറ്റവാളി ശിക്ഷിക്കപ്പെടണം എന്നോ അങ്ങനെ യദാർത്ഥ ഇരയ്ക്ക് നീതി കിട്ടണം എന്നോ അല്ല.. വെറും dileep വിരോധം മാത്രം.. സേച്ചി.. ആ memory card ൽ എഡിറ്റിംഗ് നടന്നു എന്ന് ഒരു report ലും പറയുന്നില്ല.. ഇനി എഡിറ്റിംഗ് നടന്നു എന്ന് പറയുന്ന report ആണെങ്കിൽ dileep സുപ്രീം കോടതി വഴി കേന്ദ്ര forensic ലാബിൽ കൊടുത്ത് പരിശോധിപ്പിച്ചതിന്റെ report ആണ്..സേച്ചി ഇപ്പോഴേ വിധിക്കാതെ.. Wait ചെയ്യൂ.. സേച്ചിക്ക് ഇഷ്ടമില്ലാത്ത ആളാണ് dileep എന്ന് കരുതി അങ്ങേര് case ലെ കുറ്റവാളി ആകണമെന്നില്ല ഹേ.. Reporter channel മാത്രം കണ്ട് അല്ലെങ്കിൽ media ചർച്ചകൾ മാത്രം കണ്ട് case മനസ്സിലാക്കിയ കുറെ പ്രഫുത്തർ ഇങ്ങനെ പറഞ്ഞു നടക്കും 😄
Ayyo ammayi ammayi ishtapedatat kond Dileep ipo chor kazikkarilla😂 last irangiya movie adakkam hit aan ammayi
@@FaizalFaizal123-ch6rj anoda അറിഞ്ഞില്ല achaya ayyoda arijillada നീ ഇതെല്ലാം അറിഞ്ഞു വഞ്ചൊണ്ടിരികുവയിരുനോ
Waiting for bandra 🥰
Theettam movie aanu bro
Most worst പ്രമോഷൻ interview
ഇതൊരു വലിയ. പടം ആണ്
ഇന്റർവ്യൂ ചെയ്യുന്നതിന് മുൻപ് വീണ തമന്ന യെ പറ്റി അത്യാവശ്യം ഒന്ന് മനസിലാക്കേണ്ടി ഇരുന്നു
South ഇന്ത്യയിലെ one of തെ top heroin നെ കൊണ്ട് വന്നിട്ട് nov 10 ന് പടം ഇറങ്ങുമ്പോ ടെൻഷൻ ഉണ്ടോ എന്ന് ചോദിക്കുന്നത് തന്നെ ഏറ്റവും worst quistion ആണ്
പ്രഭാസ് allu arjun, അക്ഷയ് kumar, vijay സുര്യ കൂടെ എല്ലാം അഭിനയിച്ച നടിയോട്
കൂടെ അഭിനയിച്ചതിൽ. ഏറ്റവും handsom man ദിലീപ് ആണെന്നൊക്കെ. ചോദിക്കുന്നത്. എന്ത്. മണ്ടത്തരം ആണ്
Akshay kumarinelum vijaynekkalum look dileepin ind
Akshay,viju ivarekaal look Dileep aanallo🙄
Thamanna❤️
Kuthithiruppundakan vendi undakkiya chodyangal pole enikk tonni ningalko??
Tamanna നെ സംസാരിക്കാൻ ഉള്ള ഗ്യാപ് കൊടുക്കുന്നില്ലലോ ദിലീപ് 😄
*ബാന്ദ്ര കാണാൻ പോകുന്ന ആരൊക്കെ ഉണ്ട് 🔥🔥🔥🔥🔥🔥🔥🔥🔥😌😌😌*
Dileep ettan sprrrr❤
Nadiye peedipicha case
Thammu🤗🤗😍♥️♥️
Veena 1st try to understand the character of the person that you are going to interview... the way you are asking questions is like you are irritating them.. I just hate the way u r taking interview
Le thamana.. Everu enthu തേങ്ങേയ e parayunne kelkathe polle irikam😂
Supper Tamanna Dileeb
സംയുക്ത ഒക്കെ തമന്നയെ കണ്ട് പഠിക്കട്ടെ... പ്രൊമോഷൻ ഒക്കെ ഒരു മടിയും ഇല്ലാതെ ചെയുന്നെ
Dileepettan 🤍
Le thamanna: ethaada ival😅😅😂
Tammana enni Malayalam and Malayalam interviews attend cheyyilla
Akka uyir ❤
Chumma alla basi theri vilichathuuu 😂😂😂😂😂
Entho cringe questions ahhh
Motham interview thammana did not understand anything 😅😅🎉
Comedy star deelip