മീറ്റിൽ ഇറങ്ങിയ വള്ളങ്ങളുടെ കൂട്ടത്തിൽ ഏറ്റവും കാണാൻ ഭംഗിയുള്ള വള്ളമാണ് നിരണം ചുണ്ടൻ തലക്കാരൻ കുറച്ചു കൂടി സ്പീഡിൽ താളം മുറുക്കണം. മിനിറ്റിൽ ഒരു 95തുഴയെങ്കിലും വീഴാൻ പരുവത്തിൽ താളം ഇട്ടുകൊടുക്കണം. ഒന്നാം തുഴച്ചിൽ കാരൻ മുതൽ കുറച്ചു മുൻപോട്ടു കുനിഞ്ഞു തുഴ നീട്ടി തുഴയാൻ ശ്രമിക്കണം.
ചുണ്ടൻ കാണാൻ നല്ല ഭംഗിയുണ്ട്. പക്ഷേ തൊഴിച്ചിൽ കാർ മോശം, ഒന്നാം തൊഴക്കാരൻ കോച്ചുകൂടി മുൻപോട്ട് കുനിഞ്ഞു, തൊഴയണം. താളം കുറച്ചുംകൂടി മുറുക്കികൊടുക്കണം. ഒരുമിനിട്ടിൽ കുറഞ്ഞത് 90തുഴയെങ്കിലും വീഴണം. താളക്കാരന്റെ വായ്‌താരിയുടെ വേഗത പോലിരിക്കും തുഴവീഴ്ചയും.
നിങ്ങൾ പറയുന്നതൊക്കെ കൊള്ളാം. പക്ഷെ നിങ്ങൾ പറഞ്ഞതിന്റെ പകുതി എങ്കിലും തുഴയാനും താളം കൊടുക്കാനും നിങ്ങളെ കൊണ്ട് പറ്റുമോ? കരക്കിരുന്ന് dilouge അടിക്കാൻ എല്ലാവർക്കും പറ്റും ബ്രോ 😊❤️
മറ്റ് ചുണ്ടൻ വള്ളങ്ങളുടെ മുൻഭാഗം അല്പംകൂടി ഉയർന്നിട്ടാണെന്ന് തോന്നുന്നു. ഇത് പക്ഷേ ഉയരക്കുറവല്ലേ? അതുകൊണ്ട് തന്നെ ഒന്നാം തുഴക്കാരൻ ഒരുപാട് മുന്നോട്ട് കുനിയേണ്ട കാര്യമില്ലെന്ന് തോന്നുന്നു.
ശരിയാണ് , വള്ളം അനങ്ങുന്നില്ല. വള്ളം ഇളകിയാൽ മാത്രമേ കുതിയ്ക്കുകയുള്ളൂ. ഭാരത്തിൻ്റെ കാര്യത്തിലും ശ്രദ്ധ വേണം. മുന്നിലുള്ള തുഴക്കാരെ പിറകിലോട്ടു മാറ്റി , കുറച്ചു കൂടി പരിചയവും ശക്തിയുമുള്ളവർ ഏറ്റവും മുമ്പിൽ തുഴക്കാരാകണം.
നിരണം ചുണ്ടൻ ആരെയും വെല്ലു വിളിക്കുന്നില്ല ഞങ്ങൾ നിരണം ദശക്കാരുടെ ഒരുപാട് നാളായി ഉള്ള ആഗ്രഹമാരിന്നു സ്വന്തമായി ഒരു ചുണ്ടൻ വേണം എന്നത് ഞങ്ങൾ അത് നേടി പിന്നെ ബാക്കി മത്സരത്തിന് കാണാം കപ്പ് എടുത്താലും ഇല്ല എങ്കിലും ഞങ്ങൾക്ക് അവൻ ഒരു അഭിമാനം തന്നെ ആണ് ❤
@@Bindhuajith521 വള്ളംകളി മാത്രം അറിഞ്ഞാൽ പോരാ... അതിന്റെ പുറകിൽ നടക്കുന്ന മറ്റുകാര്യങ്ങൾ കൂടി അറിയണം... അറിഞ്ഞിരുന്നെങ്കിൽ ഒരിക്കലും ഇവന്മാരെ സപ്പോർട്ട് ചെയ്യില്ല... കേവലം ഹാട്രിക് മാത്രം പ്രതീക്ഷിച്ചുകൊണ്ട് കരാർ എഴുതി എടുത്ത വള്ളം കൊള്ളില്ല എന്ന് പറഞ്ഞു തിരിച്ചു കൊടുത്തു എന്നിട്ട് ജലചക്രവർത്തി ആയിട്ടുള്ള പരമ്പര്യം ഉള്ള കാരിച്ചാൽ വള്ളം കൊള്ളില്ല എന്ന് നാട്നീളെ പറഞ്ഞു.... ഒരു പാരമ്പര്യവും ഇല്ലാത്ത ഇ ക്ലബ്... അക്കരെ പച്ച തേടി പോയ ഇവന്മാർ കപ്പ് അടിക്കില്ല... ദൈവം എന്നൊരാൾ ഇതൊക്കെ കാണുന്നുണ്ട് എങ്കിൽ
അണിയവും അമരവും പാകത്തിന് ചേർത്ത നല്ല ഒന്നാംതരം ചുണ്ടൻ , നിരണം കരക്കാർക്കും ശ്രീ ഉമാമഹേശ്വരൻ ആചാരിക്കും തീർച്ചയായും അഭിമാനിക്കാവുന്ന സൃഷ്ടി . ആശംസകൾ 🤍
Amaram thannu kidakkuva nokkiyal ariyam ☹️
@@praveenasha5831 😮
നിരണം ബോട്ട് ക്ലബ്ബിന്റെ ഭാഗം ആകാൻ കഴിഞ്ഞതിൽ എനിക്ക് വളരെ സന്തോഷം ഉണ്ട്..
നിരണം 🔥❤️
Welcome Brother
Enikkum 🤩😍
തകർത്തു
നിരണത് എവിടെ ആണ്. ഞാൻ പൊടിയാടി ആണ്
@@abhijithk1637 ഞങ്ങൾ കൊല്ലത്തു ഉള്ളതാണ് നിരണത്ത് കളിക്കാൻ വന്നതാണ്
അടുത്ത് ഇറങ്ങിയ വള്ളങ്ങളിൽ ഏറ്റവും നല്ല വള്ളം. ഇപ്രാവശ്യം എല്ലാരും ഒന്ന് ഭയക്കേണ്ടി വരും 🌹🌹🌹🌹🌹🌹
Vallathil alla karyam thuzhayil ane
അതെ
ഫുൾ വലിക്കാതെ ഒന്നും പറയാൻ പറ്റില്ല
Very Bad
VeryBad
1:39 ചവിട്ടി തിരിച്ചത് ശെരി ആയില്ല കുറച്ചു കൂടി speedil വന്നിട്ട് ചവിട്ടണം 🥰🥰🥰 പക്ഷേ സൂപ്പർ വള്ളം ആണ്
മീറ്റിൽ ഇറങ്ങിയ വള്ളങ്ങളുടെ കൂട്ടത്തിൽ ഏറ്റവും കാണാൻ ഭംഗിയുള്ള വള്ളമാണ് നിരണം ചുണ്ടൻ തലക്കാരൻ കുറച്ചു കൂടി സ്പീഡിൽ താളം മുറുക്കണം. മിനിറ്റിൽ ഒരു 95തുഴയെങ്കിലും വീഴാൻ പരുവത്തിൽ താളം ഇട്ടുകൊടുക്കണം. ഒന്നാം തുഴച്ചിൽ കാരൻ മുതൽ കുറച്ചു മുൻപോട്ടു കുനിഞ്ഞു തുഴ നീട്ടി തുഴയാൻ ശ്രമിക്കണം.
Nalla speed und ❤️❤️❤️❤️❤️
Ente pone poli 🔥🔥🔥🔥🔥 e paravishaym pollikum 🔥🔥🔥🔥 fast adichit vayo 🔥🔥🔥🔥🔥🔥
Most super almighty give fruitfull result (Johnson niranam)
Niranam 😌
വെള്ളത്തിന്റെ ഓളപ്പരപ്പിലെ വിധി നിർണയിക്കാൻ 💥💥
തകർത്തു 👌🏻👏👏👏👏
പറ പറക്കുന്നു 🔥🔥🔥🔥
മച്ചാനെ നല്ലരീതിൽ വീഡിയോ എടുത്തിട്ടുണ്ട്... കൊള്ളാം
സപ്പോർട്ട് ❤️
2ആം തലക്കൽ Rahul 🔥🔥🔥🔥❤❤❤
വിജയാശംസകൾ 🌹🌹🌹
ആശംസകൾ 🙏
ചുണ്ടൻ കാണാൻ നല്ല ഭംഗിയുണ്ട്. പക്ഷേ തൊഴിച്ചിൽ കാർ മോശം, ഒന്നാം തൊഴക്കാരൻ കോച്ചുകൂടി മുൻപോട്ട് കുനിഞ്ഞു, തൊഴയണം. താളം കുറച്ചുംകൂടി മുറുക്കികൊടുക്കണം. ഒരുമിനിട്ടിൽ കുറഞ്ഞത് 90തുഴയെങ്കിലും വീഴണം. താളക്കാരന്റെ വായ്‌താരിയുടെ വേഗത പോലിരിക്കും തുഴവീഴ്ചയും.
നിങ്ങൾ പറയുന്നതൊക്കെ കൊള്ളാം. പക്ഷെ നിങ്ങൾ പറഞ്ഞതിന്റെ പകുതി എങ്കിലും തുഴയാനും താളം കൊടുക്കാനും നിങ്ങളെ കൊണ്ട് പറ്റുമോ?
കരക്കിരുന്ന് dilouge അടിക്കാൻ എല്ലാവർക്കും പറ്റും ബ്രോ 😊❤️
@Libetry & Marcelo 💔💔💔 to
Dilagoue adikkan arkum pattum😏😏
മറ്റ് ചുണ്ടൻ വള്ളങ്ങളുടെ മുൻഭാഗം അല്പംകൂടി ഉയർന്നിട്ടാണെന്ന് തോന്നുന്നു. ഇത് പക്ഷേ ഉയരക്കുറവല്ലേ? അതുകൊണ്ട് തന്നെ ഒന്നാം തുഴക്കാരൻ ഒരുപാട് മുന്നോട്ട് കുനിയേണ്ട കാര്യമില്ലെന്ന് തോന്നുന്നു.
@@kmcmarcelo vimarshanam nallathanu saho, snehithar mukhastuthi paryarilla mukhastuthi parayunnavar snehithar aavarumilla 👍
എന്തൊരു വലിയാ..! 🥵🥵💥
Niranam❤
പരിശീലന തുഴച്ചിൽ കാണാൻ എവിടെയാണ് വരേണ്ടത്. പറയുമോ.
Neerettupuram
Near Chackulathu kavu Nedumram
Enta oru agraham parauka anankil ethavana cup joshi chayanum pillarkum ullathannu ..,..
❤️
Chetta kidu aayi, Innu UA-camil oru live avaru kodutharunnu eviduthe cameraman aano 🤣. Chettante video polichu
സപ്പോർട്ട് ❤️
Niranam Chundan 🔥
Joshiye.sookshikkuka
നല്ല നീന്തൽ ..
🔥🔥
Good video 👏🏻👇
പുതിയ വള്ളം പച്ചത്തടിയിൽ ചരിത്രം ആകുമോ
🔥
✨️✨️💜💜✨️✨️
💥💥💥
Supper
വള്ളം പറക്കുന്നു 🔥
K.G Abraham വീണല്ലോ?
🥵💥
Vallam anangunnilla😌😌😌😌
ശരിയാണ് , വള്ളം അനങ്ങുന്നില്ല. വള്ളം ഇളകിയാൽ മാത്രമേ കുതിയ്ക്കുകയുള്ളൂ. ഭാരത്തിൻ്റെ കാര്യത്തിലും ശ്രദ്ധ വേണം. മുന്നിലുള്ള തുഴക്കാരെ പിറകിലോട്ടു മാറ്റി , കുറച്ചു കൂടി പരിചയവും ശക്തിയുമുള്ളവർ ഏറ്റവും മുമ്പിൽ തുഴക്കാരാകണം.
@@m.gcheriyan7765 nannay thuzhayunnavare ahn back lott iruthuka broi
Back il ninn j stroke adich nalla load vidanam 🤝
Ithokke enth pbc cup addikum
😂😂👌🏻👌🏻👌🏻
@@sujithveena5191 🤔🤔
😂 nokki nenoo
@@fisher8427 njangal hatrick edutthirikum💯💯 screen shot eduthu vecho
Nadubhagam poyappole poy vroh 🥲👌
nokam ubc cupil muttham edum❤️💫💫💫
Kaarichal kond nth cheyana.. Nalla valla chundan aarunel nokarunnu
നിരണം ചുണ്ടൻ ആരെയും വെല്ലു വിളിക്കുന്നില്ല ഞങ്ങൾ നിരണം ദശക്കാരുടെ ഒരുപാട് നാളായി ഉള്ള ആഗ്രഹമാരിന്നു സ്വന്തമായി ഒരു ചുണ്ടൻ വേണം എന്നത് ഞങ്ങൾ അത് നേടി പിന്നെ ബാക്കി മത്സരത്തിന് കാണാം കപ്പ് എടുത്താലും ഇല്ല എങ്കിലും ഞങ്ങൾക്ക് അവൻ ഒരു അഭിമാനം തന്നെ ആണ് ❤
@@ichayanumkochammaum7667 നിരണം 🔥
kollam Nerannm...ubc and pbc......00 muthaaa ..varum....KOTTAYAM
Ubc okke poy vroh avarde trail kan
Pinne karichal pora 😬
🥰
Kalikkumpol parakkanam allathe vachakathil pora
Eth oke anthe Nehru trophy athe njagal pbc K ullatha pbc 🔥
Nokkam monu
Nokkada mone
ചുമ്മാതെ തമാശ പറയാതെ മോനെ.... അവന്മാര് ഫൈനൽ കളിക്കുമോന്നു പോലും ഉറപ്പില്ല
@@sujithveena5191 athine Nigal alla kalikunne Final Kanathirikan
@@Bindhuajith521 വള്ളംകളി മാത്രം അറിഞ്ഞാൽ പോരാ... അതിന്റെ പുറകിൽ നടക്കുന്ന മറ്റുകാര്യങ്ങൾ കൂടി അറിയണം... അറിഞ്ഞിരുന്നെങ്കിൽ ഒരിക്കലും ഇവന്മാരെ സപ്പോർട്ട് ചെയ്യില്ല... കേവലം ഹാട്രിക് മാത്രം പ്രതീക്ഷിച്ചുകൊണ്ട് കരാർ എഴുതി എടുത്ത വള്ളം കൊള്ളില്ല എന്ന് പറഞ്ഞു തിരിച്ചു കൊടുത്തു എന്നിട്ട് ജലചക്രവർത്തി ആയിട്ടുള്ള പരമ്പര്യം ഉള്ള കാരിച്ചാൽ വള്ളം കൊള്ളില്ല എന്ന് നാട്നീളെ പറഞ്ഞു.... ഒരു പാരമ്പര്യവും ഇല്ലാത്ത ഇ ക്ലബ്... അക്കരെ പച്ച തേടി പോയ ഇവന്മാർ കപ്പ് അടിക്കില്ല... ദൈവം എന്നൊരാൾ ഇതൊക്കെ കാണുന്നുണ്ട് എങ്കിൽ
വള്ളം ചമ്പക്കുളം ചുണ്ടനെ പോലെ തന്നെ ഇരിക്കുന്നു..
ee thuzhachil. pora.
😂
പങ്കായം 1 പോരാ
Vali pora ubc...🔥
Hemme thee ahn ubc 🤣 podey onn chirippikathe
Amaram pora . practice pora