TATAക്ക് ഭീഷണി യാകുമോ MG? ELECTRIC CAR SALES REPORT NOV

Поділитися
Вставка
  • Опубліковано 3 гру 2024

КОМЕНТАРІ • 39

  • @shanvideoskL10
    @shanvideoskL10 20 годин тому +3

    MG യുടെ sales and service ൽ കൂടുതൽ ആളുകൾ ആകർശിക്കുന്നു...

    • @shyamvishnot
      @shyamvishnot  20 годин тому +2

      അതാണ് സത്യം

  • @sanoof0079
    @sanoof0079 19 годин тому +1

    2025 Upcoming ev car oru video cheyyavo

  • @satheesh5063
    @satheesh5063 23 години тому +1

    Super bro🎉🎉🎉

  • @ludadoyt8317
    @ludadoyt8317 23 години тому +2

    Bro you should also review about EV cars

    • @shyamvishnot
      @shyamvishnot  23 години тому +1

      need to find time bro ❤️❤️ i will try 💗

  • @jibish7999
    @jibish7999 20 годин тому +1

    മഹിന്ദ്ര വരുന്നുണ്ട് ❤

  • @sajupklc
    @sajupklc 23 години тому +4

    MG അധികം വൈകാതെ TATA യെ മറികടക്കും.

    • @shyamvishnot
      @shyamvishnot  23 години тому +3

      സാധ്യത തള്ളിക്കളയാൻ സാധിക്കില്ല

    • @rijul5698
      @rijul5698 23 години тому +1

      Mahendra no1 varum

    • @JTJ7933
      @JTJ7933 22 години тому

      ​@@rijul5698സാധ്യത വളരെ കുറവാണ് കാരണം മഹീന്ദ്രയുടെ വണ്ടികൾക്ക് വില കൂടുതലാണ്... പക്ഷേ എംജിയുടെ വണ്ടികൾക്ക് വില കുറവായതുകൊണ്ട് കൂടുതൽ ആൾക്കാർക്ക് മേടിക്കാൻ സാധിക്കും കൂടുതൽ വാറണ്ടിയും കൊടുക്കുന്നുണ്ട്

    • @sajupklc
      @sajupklc 21 годину тому

      @rijul5698 മഹീന്ദ്രയാണ് E2O യുമായി ആദ്യം രംഗത്ത് വന്നത് പിന്നെ ഇ വെറിറ്റോ ഇറക്കി ഇവ രണ്ടും പരാജയമായിരുന്നു. അടുത്തിടെ അവരുടെ ജനപ്രിയമായ XUV യെ ഇലക്ട്രിക് ആക്കിയിട്ടും വിപണിയിൽ അവഗണിക്കപ്പെട്ടു. ഇലക്ടിക്കിൽ അവരുടെ ട്രാക് റെക്കോർഡാണ് ഏറ്റവും മോശം.

    • @അപ്പൻകുളപ്പുള്ളി
      @അപ്പൻകുളപ്പുള്ളി 21 годину тому

      ​@@sajupklc but look at the new BE 6E and xev9e

  • @pranavjs
    @pranavjs 23 години тому +1

    Kore fan base ond enallathe tata mechapedunath kanunilla( luxon nte service lu EV service cheytitt nalla abhiprayam paranja video kandu ,oralde) . Service mecham akunenn thonunnu,pakshe quality control okke ipazhum pazhe avastha thanne
    Oru ottakkanan ( one side drl not working) tata punch ev oodi varunath kandirunu,kashtam number plate polum kiteela

    • @DarthVader-c4v
      @DarthVader-c4v 20 годин тому

      We hindus should support local brands 🙏

    • @pranavjs
      @pranavjs 7 годин тому

      @DarthVader-c4v 😂 you get the fund from temple?? No right?
      Every car sold in India, indian government get tax for it. Even an A4 paper brought to the showroom ,they give tax. We give tax .
      I get why you said so,but when it comes to money and peace of mind,both is important 😊

    • @earlyhooman9381
      @earlyhooman9381 2 години тому

      ​@@DarthVader-c4venech podo

  • @rfrancis3641
    @rfrancis3641 23 години тому +2

    3 വർഷത്തെ ഉപയോഗത്തിന് ശേഷം MG കാർ എങ്ങനെയായിരിക്കും.l?

    • @WorldFreethinkers
      @WorldFreethinkers 23 години тому +6

      ഇപ്പോ എങ്ങനെ ഇരിക്കുന്നത് അത് പോലെ തന്നെ

  • @vijeeshchandran5038
    @vijeeshchandran5038 23 години тому

    Tata 😢

    • @shyamvishnot
      @shyamvishnot  23 години тому

      കയ്യീന്ന് പോയോ ? 😑

  • @jaisalkk1259
    @jaisalkk1259 23 години тому

    ബ്രോ redmi car ഇന്ത്യയിൽ വരുമോ

    • @JTJ7933
      @JTJ7933 22 години тому

      അങ്ങനെ ഒരു കാർ ഇല്ല...

    • @jaisalkk1259
      @jaisalkk1259 22 години тому

      @JTJ7933 xiaomi car ആണ് ഉദ്ദേശിച്ചത്

    • @shyamvishnot
      @shyamvishnot  22 години тому

      xiaomi SU7 Showcase ചെയ്തിട്ടേ ഉള്ളു ബ്രോ .. launch ഒന്നും announce ചെയ്തിട്ടില്ല .. ഇറങ്ങിയാൽ ഇറങ്ങീന്ന് പറയാം അത്രതന്നെ .. 😑

    • @jaisalkk1259
      @jaisalkk1259 22 години тому

      @@shyamvishnot 👍k ബ്രോ

  • @amitharash5469
    @amitharash5469 23 години тому +1

    Mahindra ini 1st aavum

    • @shyamvishnot
      @shyamvishnot  23 години тому +1

      ഇങ്ങിനെ പോയാൽ അതിന്റെ മുന്നേ MG കയറാൻ ആണ് സാധ്യത

  • @vishnupillai300
    @vishnupillai300 23 години тому

    Maruti EV irakan thudangiyal ellarum side aakum..

    • @sainubava4839
      @sainubava4839 21 годину тому +2

      Maruthi side ആവും

    • @sajupklc
      @sajupklc 18 годин тому

      @@vishnupillai300 അതൊക്കെ വെറും തോന്നലാണ് സുസുക്കിയുടെ വെറും പരാജയമായിരുന്ന എത്രയെത്ര മോഡലുകളുണ്ട്. ചെലതൊക്കെ ക്ലിക്കാകും ചിലതൊക്കെ പൊട്ടും

    • @Amalpt-y6x
      @Amalpt-y6x 3 години тому

      🤣🤣എന്നാ പിന്നെ ഇറക്കിക്കൂടെ 🤣🤣🤣തകരപ്പാട്ട ഇറക്കുന്ന പോലെയല്ല ഇതെന്ന് പപ്പടക്കമ്പനിക്ക് മനസ്സിലായിട്ടുണ്ടാവും 🤣🤣🤣🤣