പെട്ടെന്ന് കട്ട് ആയപോലെ... പിന്നെ അദ്ദേഹം പറഞ്ഞത് ശരിയാണെന്നു എനിക്കും തോന്നിയിട്ടുണ്ട്.. ചെറുകഥകൾ ഇപ്പോഴെത്തേക്കാൾ മുൻപ് ഉള്ളത് തന്നെയാണ് മികച്ചത് എന്ന്.. പക്ഷെ ഇതിൽ ചിലപ്പോൾ എതിർ അഭിപ്രായം ഉണ്ടായേക്കാം.. എന്തായാലും നല്ലൊരു ആശയമാണ് ഇങ്ങനെയുള്ള പുസ്തകങ്ങളെ പരിചയപെടുത്തൽ.. പിന്നെ എനിക്ക് ഒരു അഭിപ്രായം എന്നുള്ളത് കുറച്ചു കൂടി സമയം ആകാം.. ഇന്നത്തെ നല്ല രസമായി വന്നതാണ്.. പെട്ടെന്ന് നിന്നപ്പോൾ ഒരു കല്ലുകടി ഫീൽ ചെയ്തു.. ഇത് തുടരുമല്ലോ.. അല്ലെ..?... 👍👍
❣️❣️❣️
💕💕
👌👌
🥰🥰🥰

ഇത് പാർട്ട് 3 ആണ്.
അത് ആഡ് ചെയ്യാൻ വിട്ടുപോയതാണ്
Thanku so mch