വിവാഹങ്ങൾ വൈകി; മണവാളൻ അച്ചൻ്റെ വ്യാജകുറി കീറിയെറിഞ്ഞ് വിശ്വാസികൾ
Вставка
- Опубліковано 31 гру 2024
- എറണാകുളം സെന്റ് മേരീസ് കത്തീഡ്രൽ ബസിലിക്കയിൽ നിന്നും പുറത്താക്കപ്പെട്ട മുൻ അഡ്മിനിസ്ട്രേറ്റർ കടുത്ത വിമതനായ ഫാ. വർഗീസ് മണവാളൻ നിരവധി തവണ വിശ്വാസികളെയും തെറ്റിദ്ധരിപ്പിച്ചതിൻ്റെയും വലച്ചതിൻെറയും ഗുരുതരാവസ്ഥ വെളിവാക്കുന്ന സംഭവങ്ങൾ പുറത്ത്. സീറോ മലബാർ സഭയിലെ പല രൂപതകളിലായി നടന്ന മൂന്ന് വിവാഹങ്ങൾക്ക് കുറി നൽകാൻ യാതൊരു അധികാരവും ഇല്ലാത്ത ഫാ വർഗീസ് മണവാളൻ ബസലിക്കാ ഇടവകക്കാർക്ക് വ്യാജകുറി കൊടുത്ത് അധികാരം സ്ഥാപിക്കാൻ ശ്രമിച്ചതാണ് പ്രശ്നമായത്.