വള്ളിപുള്ളി തെറ്റാതെയുള്ള ഹനൂനയുടെ ആലാപന വിസ്മയം....

Поділитися
Вставка
  • Опубліковано 16 гру 2024

КОМЕНТАРІ • 19

  • @farhadfighter165
    @farhadfighter165 Рік тому +4

    പ്രൊഫഷണൽ ഗായിക ❤❤❤❤❤.
    അതിൽ കൂടുതൽ ഒരു കമന്റും പറയേണ്ടതില്ല 😍😍👏👍👍👌👌👌👌👌👌👍👏👏👏👏

  • @jcway400
    @jcway400 Рік тому +5

    ഈ ഗാനം ഇത്രയും ഭംഗിയായി വേറൊരു ഗായികയും പാടുന്നത് ഇതുവരെ കേട്ടിട്ടില്ല, എന്തൊരു വോയിസ്‌ ക്വാളിറ്റിയാണ് (ക്രിസ്റ്റൽ വോയിസ്‌ )

  • @rajitheshthekkedath6096
    @rajitheshthekkedath6096 2 роки тому +4

    സൂപ്പർ വോയിസ്‌ ആണ് ഹനൂനക് ഇനിയും ഉയരങ്ങളിൽ നല്ലൊരു ഗായികയായി മാറട്ടെ all the best മോളെ 🥰

  • @sajisamuel2452
    @sajisamuel2452 Рік тому +2

    ഹനൂന മോളെ ഇങ്ങനെ ഒരുക്കിയ പേരെന്റ്സ് നല്ല മനുഷ്യരാണ് .അവളെ സപ്പോർട്ട് ചെയ്തു ഒരു വശത്തു നല്ല ഒരു പാട്ടുകാരി ആക്കൂ . അത് വരും സമയങ്ങളിൽ കുടുംബ ജീവിതത്തിലും enjoy ചെയ്യാം .

  • @jamalmohamedmohamedgani6010
    @jamalmohamedmohamedgani6010 Рік тому +1

    MY FAVORITE SINGER HANOONA
    GOD BLESS YOU MOLE FROM TAMIL NADU JAMAL MOHAMED
    27 11 2023

  • @jamalmohamedmohamedgani6010
    @jamalmohamedmohamedgani6010 10 місяців тому +1

    TOP SINGER SESON 2
    SUPPER SINGER HANOONA MY FAVORITE SINGER GOD BLESS YOU MOLE FROM TAMIL NADU 03 02 2024

  • @janakiravindran8880
    @janakiravindran8880 2 роки тому +2

    Superb voice! May God bless her always.

  • @gitavithiyilude4595
    @gitavithiyilude4595 2 роки тому +2

    അത്ഭുത പ്രതിഭ ആണ് ഹനൂന

  • @cliwer
    @cliwer Рік тому +1

    Professional singer 👩‍🎤

  • @sunilsunilkumar-iu1xo
    @sunilsunilkumar-iu1xo Рік тому +3

    വാ സൂപ്പറായിട്ടുണ്ട് മോളേ ഇപ്പോള്‍ തന്നേ മൂന്നാമത്തേ തവണയാണ് ഞാനിത് കേള്‍ക്കണത് വാക്കുകളില്ലാ മോളേ നല്ല വോയ്സ് അത് നന്നായ് മെയ്ന്റെന്‍ ചെയ്യണേ

  • @georgethomas7940
    @georgethomas7940 2 місяці тому

    Really exciting performance

  • @malingana1211
    @malingana1211 Рік тому +2

    Old songs are presented very clear and it gives mind a cooling.

  • @saidhalaviks9449
    @saidhalaviks9449 2 роки тому +2

    ഹനുന മോളേ നന്ദായിട്ടുണ്ടു് ശ്രദ്ധിച്ചു മുന്നേറണം!!

  • @miniaravind9916
    @miniaravind9916 Рік тому +2

    Super ❤

  • @mollysabraham835
    @mollysabraham835 2 роки тому +1

    Hanoona, love you mole.

  • @gitavithiyilude4595
    @gitavithiyilude4595 8 місяців тому +1

    Definity

  • @Kishore77768
    @Kishore77768 2 роки тому +1

    Vow