ഒന്നിനും കൊള്ളാത്തവളായി തന്നെ കണക്കാക്കിയ ഭര്‍ത്താവിനോടു ഭാര്യ ചെയതത് //The brilliant house wife

Поділитися
Вставка
  • Опубліковано 22 жов 2024

КОМЕНТАРІ • 163

  • @devika2545
    @devika2545 11 місяців тому +35

    1 lakh subscribers ആകാൻ പോകുന്നേ 👏👏👏👏👏👏👏👏👏👏👏👏 എന്റെ ഭർത്താവ് നേരെ തിരിച്ചാണ്... ജോലി സ്ഥലത്തെ എല്ലാം വള്ളി പുള്ളി വിടാതെ എന്നോട് പറയും. അങ്ങനെ B. Com പഠിച്ച ഞാൻ ഞങ്ങളുടെ വീടിന്റെ plan വരച്ച് interior ഉം ചെയ്തു.... പാലുകാച്ചലിനു വന്ന എല്ലാർക്കും അത്ഭുതം ഞാനാണ് plan വരച്ചതെന്നു പറഞ്ഞപ്പോ... ഒരുപാട് സംതൃപ്തി തോന്നിയ ഒരു ദിവസം ആയിരുന്നു അത്... 🥰

    • @happyandcool1-t1y
      @happyandcool1-t1y  11 місяців тому

      ❤️❤️❤️❤️‍🩹

    • @aryaunnivimal
      @aryaunnivimal 11 місяців тому +2

      Upload ur home tour devikaaa it will be helpful

    • @devika2545
      @devika2545 11 місяців тому +2

      @@aryaunnivimal എനിക്ക് ചാനൽ ഒന്നും ഇല്ല...

  • @mareenareji4600
    @mareenareji4600 11 місяців тому +36

    ഓരോ ദിവസം കഴിയും തോറും നിങ്ങളുടെ chanel കൂടുതൽ കൂടുതൽ നന്നായി വരുന്നുണ്ട്... Congrats dears ❤

  • @ayshachinnu9571
    @ayshachinnu9571 11 місяців тому +18

    ആരെയും കൊച്ചാക്കി കാണരുത്😒👩🏻‍🦯ഓരോരുത്തരുടെയും അറിവും വ്യത്യസ്തമായിരിക്കും ❤️

  • @sobhayedukumar25
    @sobhayedukumar25 11 місяців тому +33

    ജോലിയും വിദ്യാഭ്യാസവും ഉണ്ടായിട്ടും വീട്ടിൽ അവഹേളിക്കപ്പെടുന്നവരും ഒരുപാട് ഉണ്ട്.

  • @appucookiessvlog
    @appucookiessvlog 11 місяців тому +70

    ഭാര്യ എന്നാൽ വീട്ടുജോലിയും കുട്ടികളെ നോക്കിയും വീടിന്റെ നാലു ചുമരുകൾക്കുള്ളിൽ കഴിയേണ്ടുന്നവൾ ആണെനാണ് മിക്ക കോന്തൻമാരായ ഭർത്താക്കൻമാരുടെ വിചാരം. ഭർതൃ വീട്ടിൽ എത്തിയാൽ അവരുടെ പഠിപ്പിനും വിദ്യാഭ്യാസത്തിനും ഒരു വിലയില്ലാത്ത കാലമുണ്ടായിരുന്നു. ഇന്ന് പെൺകുട്ടികൾ ബോൾഡായി തുടങ്ങി. വീട്ടിലായാലും ഓഫീസിലായാലും അനുഭവിക്കുന്ന ടെൻഷനും പ്രശ്നങ്ങളും വീട്ടിലുള്ള പാർട്ട്ണറുമായി ഷെയർ ചെയ്താൽ തന്നെ ആശ്വാസമാകും. ഭാര്യക്കും വീട്ടിൽ കുറച്ച് പരിഗണനയും കൊടുക്കാം😊 രണ്ട് പേരും സൂപ്പറായി അഭിനയിച്ചു❤

  • @sherlyzavior3141
    @sherlyzavior3141 11 місяців тому +32

    അടുക്കള പണി വൃത്തിയായി ചെയ്യാൻ കഴിയൂന്ന ഞങ്ങൾക്ക് എത് ജോലിയും ചെയ്യാൻ കഴിയും. എല്ലാവരുടെയും വിചാരം വീട്ടുപണി ചെയ്യുന്നവർക്ക് ഒരു ബോധവുമില്ല എന്നാണ് എല്ലാവരുടെയും വിചാരം.😊

    • @ramanikrishnan4087
      @ramanikrishnan4087 10 місяців тому

      Correct. Ithenda cooking ne ingane mosamayi chithreekarikkunnu

  • @preethidileep668
    @preethidileep668 11 місяців тому +4

    നല്ല വീഡിയോ ❤congrats 100 k🎉

  • @geetharadhakrishnan3506
    @geetharadhakrishnan3506 11 місяців тому +18

    പല കുട്ടികളും ഇതുപോലെ അനുഭവിക്കുന്നുണ്ട് 👍

  • @anithabal3740
    @anithabal3740 11 місяців тому +1

    സൂപ്പർ,നിങ്ങളുടെ എല്ലാ വീഡിയോയും സ്ഥിരമായി കാണാറുണ്ട് എല്ലാം ഒന്നിനൊന്നു മെച്ചം

  • @lathikar7441
    @lathikar7441 11 місяців тому +3

    Nalla theme... Sruthiyude dresses all are super

  • @jaya5559
    @jaya5559 11 місяців тому +2

    ഞാനൊക്കെ എപ്പോഴും കേൾക്കുന്നതാ നിനക്ക് എന്തെറിയാം എന്നു സ്ഥിരം ചോദ്യം പലപ്പോഴും ഈ ചോദ്യം കേട്ട് ഞാനൊന്നും അറിയാത്തവളാണോ എന്നു തോന്നി പോകാറുണ്ട് ഏറ്റവും ഹൃദയ വേദന തോന്നിയ നിമിഷങ്ങൾ ഈ വീഡിയോ കണ്ടിട്ട് ഇതു ഞാൻ തന്നെയല്ലേ എന്നു തോന്നി പോയി വളരെ നല്ല concept പരസ്പരം ബഹുമാനത്തോടെ ജീവിക്കേണ്ട വരാണ് ഭാര്യാ ഭർത്താക്കന്മാർ അതു മനസ്സിലാക്കാതെ ഭാര്യയെ എല്ലാ വരുടെയും മുമ്പിൽ അവഹേളിക്കുന്നവരാണ് ചില ഭർത്താക്കന്മാർ anyway congrats for your good message,👍👍

  • @ShabnaBinthzainudheen
    @ShabnaBinthzainudheen 11 місяців тому +4

    മകന്റെ സ്കൂളിൽ പേരെന്റ്സ് ന് ഒരു കൗൺസിലിംഗ് ക്ലാസ്സ്‌ ഉണ്ടായിരുന്നു. വന്നവർ കൂടുതലും അമ്മമാർ ആയിരുന്നു. സ്വന്തമായി ജോലി ഉള്ളവരും ഇല്ലാത്തവരും ഉണ്ടായിരുന്നു . അവിടെ വെച്ച് കൗൺസിലർ ഒരു ചോദ്യം ചോദിച്ചു. നിങ്ങളെ കുറിച്ച് നിങ്ങളുടെ ഭർത്താവ് പറഞ്ഞ നല്ല ഗുണം എന്തെങ്കിലും ഒന്ന് ഉള്ളവർ കൈ പൊക്കാൻ പറഞ്ഞു(.വിവാഹം കഴിഞ്ഞ് 10 years ന് ഉള്ളിലുള്ളവരാണ് പകുതി യിലധികം പറന്റ്സും). കൈ പൊക്കിയത് ആകെ 3പേർ മാത്രം

  • @radhamanikv8014
    @radhamanikv8014 6 місяців тому

    Njan ningalude ella videom kanarund reply time ellathad kondatto supper aanu ellam chilad veendum kanarund❤

  • @lathakrishnan4998
    @lathakrishnan4998 11 місяців тому +3

    What an acting!!!A very good content.I loved it. Very very very nice video 🌹🌹🌹❤❤❤❤

    • @happyandcool1-t1y
      @happyandcool1-t1y  11 місяців тому

      Thank you so much 💗💗💗❤️‍🩹💓

  • @Thasnimol_Thulunadan
    @Thasnimol_Thulunadan 11 місяців тому +2

    Nannayitund.... Ottum over aakathe nannayitt present cheythu... Congratsss 100k family ❤🎉

  • @vidyaraju3901
    @vidyaraju3901 11 місяців тому +2

    സൂപ്പർ വിഡിയോ..... ഒരുപാട് improvement ആയിട്ടുണ്ട് നിങ്ങളുടെ വിഡിയോ സ്... പ്രതീക്ഷിച്ച ക്ലൈമാക്സ്‌ തന്നെ.... Congrats 👍👍

  • @this.is.notcret
    @this.is.notcret 11 місяців тому +1

    Nice vdo 👌👏❤️
    രണ്ടാളും സൂപ്പർ ആക്റ്റിംഗ് 👍👍
    ലാസ്റ്റ് msg crt 👍👍💖

  • @ammuunnikrishnan910
    @ammuunnikrishnan910 11 місяців тому +1

    👏🏻Congrats😀100k Subscribers..!💐

  • @PremKumar-ds7ue
    @PremKumar-ds7ue 4 місяці тому

    Good message 👍

  • @futuremedico4321
    @futuremedico4321 11 місяців тому +1

    Ella vediosum kandatind...ellam conceptual aahn and ippo society's il nadakana karyam aahn..😊..keep going dears..❤ 😊

  • @anniemaryfrancis3933
    @anniemaryfrancis3933 11 місяців тому +1

    Very nice heart touching message. Congrats❤️🌹

  • @safnashafi7805
    @safnashafi7805 11 місяців тому +2

    100k congrats dears❤

  • @vijayalekshmymenon7611
    @vijayalekshmymenon7611 11 місяців тому +1

    Super ayittundto 🥰🥰🥰

  • @psctipandtricks2036
    @psctipandtricks2036 11 місяців тому +4

    ചേച്ചി ഞാനും ഇത് പോലെയാ.3വർഷം ടീച്ചർ ആയിരുന്നു. കല്യാണം കഴിഞ്ഞു എല്ലാംപോയി. ആരും ശ്രദ്ധിച്ചില്ല. ഇപ്പോൾ k tet എഴുതണം എന്നുണ്ട്. അയൽക്കാർക്ക് ഞാൻ വീട്ടിൽ വെറുതെ ഇരിക്കുന്നവൾ എന്ന പരിഹാസം. മനസ് മടുത്ത അവസ്ഥ 😭

  • @chithravaidyanathan2316
    @chithravaidyanathan2316 11 місяців тому +1

    Good message

  • @padmajap1095
    @padmajap1095 11 місяців тому +4

    Enikkum vannukayariya veetil apamanam neridendi vannittund

  • @priyapraveenkp5761
    @priyapraveenkp5761 11 місяців тому +1

    Adipoli video👍👍👍

  • @jishadameya1772
    @jishadameya1772 11 місяців тому +3

    പരമ സത്യം തന്നെ ചേച്ചി പറഞ്ഞത് 🙏🙏

  • @faihamanu4927
    @faihamanu4927 11 місяців тому +2

    Super chechi❤

  • @SuvarnaMurali-p2j
    @SuvarnaMurali-p2j 7 місяців тому

    ഇത് കണ്ടിട്ട്.... പിന്നെയും പിന്നെയും കാണാൻ തോന്നുന്നു.... ഒന്നിനും കൊള്ളാത്ത ഭാര്യ ചെയ്തപ്പോൾ ഓ എന്താ ഒരു സ്നേഹം ഒരെണ്ണത്തിനെ വിശ്വസിക്കരുത് 🙏🙏🙏

  • @LeelammaWilson-c9p
    @LeelammaWilson-c9p 11 місяців тому +1

    Absolutely correct 👍👍

  • @KomalaRajan-zu6xy
    @KomalaRajan-zu6xy 11 місяців тому +1

    സൂപ്പർ 🌹

  • @SajithKumar-cf1sn
    @SajithKumar-cf1sn 11 місяців тому +2

    Super 👌👌👌

  • @Mafavssz
    @Mafavssz 11 місяців тому

    Wonderful content ❤❤, congratulations for 100K+ subscribers

  • @Ajma-q9b
    @Ajma-q9b 11 місяців тому +1

    Ipozhanu ningalde channel Kanaan thudangiyath.othiri Ishtam.njanano ithenn thonipokunna theamukal.but lady kuzhapallya abinayam

  • @ansarbeegam8795
    @ansarbeegam8795 11 місяців тому +1

    Superayitund❤

  • @meenaram8055
    @meenaram8055 11 місяців тому +4

    script and theme of your each video is relevant and super...advance wishes to 100k subscribers 👍👌❤ keep going..

  • @nalininalinibabu-fs9cf
    @nalininalinibabu-fs9cf 11 місяців тому +2

    ഗുഡ് മെസ്സേജ് ❤

  • @fathimamuneer998
    @fathimamuneer998 11 місяців тому +1

    Nice video❤

  • @Zooey3994
    @Zooey3994 11 місяців тому +1

    Superb 👏🏻👏🏻

  • @ramanikrishnan4087
    @ramanikrishnan4087 10 місяців тому

    Thalakkakathu ulla aal cheytha pani super

  • @rajamsadasivan2863
    @rajamsadasivan2863 11 місяців тому +1

    Very very good

  • @minhafathima5030
    @minhafathima5030 11 місяців тому +1

    Super vedio keep it up❤

  • @jishak5998
    @jishak5998 11 місяців тому +1

    Nalla video ❤❤

  • @susmithachandran982
    @susmithachandran982 11 місяців тому

    Super ❤️

  • @Mubasheerakabeer
    @Mubasheerakabeer 11 місяців тому +1

    Very nice

  • @tprahana1879
    @tprahana1879 11 місяців тому +1

    👌

  • @beulasalinse8267
    @beulasalinse8267 11 місяців тому +1

    Nice

  • @aiswaryagopan6591
    @aiswaryagopan6591 11 місяців тому +1

    ith etha sthalam?

  • @ramanikrishnan4087
    @ramanikrishnan4087 4 місяці тому

    Angerude kazhithil oru malayundallo

  • @abidap4511
    @abidap4511 11 місяців тому +1

    Ningal evideyaa sthalam

  • @jayasreev9074
    @jayasreev9074 11 місяців тому +1

    Very nice video ❤❤❤❤

  • @aframueen463
    @aframueen463 11 місяців тому +3

    ചേച്ചി പൊളിച്ചു 🤣🤣🤣ഞാൻ എങ്ങാനുമാണേൽ ഇന്റെ ഇക്കാന്റെ തല പൊളിച്ചീനി 😡😜ഇങ്ങനെ അഭാമാനിച്ചിരുന്നേൽ 😂😂😂

  • @nidhunidhas4624
    @nidhunidhas4624 11 місяців тому +1

    Exactly 💯

  • @hsvlogs4953
    @hsvlogs4953 11 місяців тому +1

    Adipoli

  • @alikk2864
    @alikk2864 11 місяців тому +1

    Njanum before mrg acountent ayi work cheyidrunnu but after mrg ende certificate ellam podi pidichu poyi😢😢😢😢

  • @Suma-pu8yl
    @Suma-pu8yl 2 місяці тому

    ഇതിന്റെ പാർട്ടു II ഇടങ്ങേ

  • @ajithasurendran4703
    @ajithasurendran4703 3 місяці тому

    Right

  • @shinigireesh4745
    @shinigireesh4745 11 місяців тому

    ❤super

  • @preethasumedhan9339
    @preethasumedhan9339 11 місяців тому +1

    👍👍❤❤❤

  • @sijotintu6267
    @sijotintu6267 8 місяців тому +1

    ❤❤❤👍👍👍

  • @pushpalathavk745
    @pushpalathavk745 11 місяців тому +1

    👌👌😊

  • @neenaprasad4281
    @neenaprasad4281 10 місяців тому +1

    ഭാര്യയെ ഭർത്താവ് സ്നേഹിക്കുന്നത് ഭർത്താവിന്റെ അമ്മയ്ക്ക് ഇഷ്ടം അല്ല, അവരുടെ ഇടയിൽ പ്രോബ്ലം ഉണ്ടാക്കുന്ന ഭർത്താവിന്റെ അമ്മ അങ്ങനെ ഒരു വീഡിയോ ചെയ്യോ

  • @sheenafelix2521
    @sheenafelix2521 11 місяців тому +1

    My husband is exactly like this and he lost his bossiness

  • @Duskyblushhh
    @Duskyblushhh 11 місяців тому +1

    100k 🎉🎉❤

  • @fathimashihabpathoos7690
    @fathimashihabpathoos7690 11 місяців тому +1

    ചേച്ചി വീഡിയോ സൂപ്പർ നല്ല മോട്ടിവേഷൻ ആണ് ചേച്ചി ഇട്ട കഫ്ത്താൻ ടോപ്പ് ഓൺലൈൻ ആണോ

  • @rosilykunjachankunjachan6328
    @rosilykunjachankunjachan6328 Місяць тому

    ചേലെ ഭർത്താവക്കാൻ മറക്ക് ഒരു ചിന്തയുണ്ട് അവർക്കാണ് കഴിവും ബുദ്ധിയും ഉള്ളു എന്ന്

  • @padmajap1095
    @padmajap1095 11 місяців тому +2

    Ammayum makkalum Chanel relatives ano

  • @aminaka4325
    @aminaka4325 11 місяців тому +1

    👍👍super

  • @shajnafaisal6038
    @shajnafaisal6038 11 місяців тому +1

    👍

  • @minivarghese6398
    @minivarghese6398 11 місяців тому +1

    Soooppperrr

  • @soumyamollm8116
    @soumyamollm8116 11 місяців тому +1

    👌👌👌👌

  • @cruzoff4634
    @cruzoff4634 5 місяців тому

    ഞാൻ ക്ലിയർ ചെയില്ല. സ്വയം അനുഭവിക്കട്ടെ എന്ന് വിചരിക്കും

  • @jesusismystrength2176
    @jesusismystrength2176 11 місяців тому +1

    👏👏

  • @shaly7490
    @shaly7490 11 місяців тому +1

    ❤❤❤❤❤

  • @neenuspajakashala1874
    @neenuspajakashala1874 11 місяців тому +1

    Ningalde channel kanan enik othiri ishta motivated avum but uyaran patunnilla😂ayyappa chankaran pinnem thengummal thanney😂channel thudangeet polum anakkam no no😂😂

  • @saniyamajeed4148
    @saniyamajeed4148 11 місяців тому

    Pakshe ippozhatthe kalatth arenkilum ithellam kett kond nilkkuo.nalla rand parayille inghane apamanikkumpo

  • @satyavasu4583
    @satyavasu4583 11 місяців тому +1

    ഇങ്ങിനെ വേണം ഭാര്യ മാർ

  • @Thasnishajahan-o9s
    @Thasnishajahan-o9s 11 місяців тому +1

    Athin vaa thurann parayaalo ariyavunna kaaryangal

  • @Haseena-l3j
    @Haseena-l3j 11 місяців тому

    Polich ❤❤❤❤

  • @Rahmath_Sahla
    @Rahmath_Sahla 11 місяців тому

    എൻ്റെ അനുഭവം ആയിരുന്നു ഇപ്പഴും ഞാൻ oruapadkaranju,😢

  • @ambilivipinan996
    @ambilivipinan996 2 місяці тому

    മേക്കപ്പ് ഇത്തിരി കൂടിയോ അതായത് ലിപ്സ്റ്റിക്

  • @ramanikrishnan4087
    @ramanikrishnan4087 10 місяців тому

    Gold chodikkunnadathu oru maryadayilla

  • @jayalakskshmi7439
    @jayalakskshmi7439 11 місяців тому +1

    Ente kettyon oru rakshayum illennakumbol aduthu vaarum. Athu vare wife onninum kollathaval .

  • @anuphilip3853
    @anuphilip3853 11 місяців тому +1

    Njan enth paranjalum cheythalum kuttama. Bharthavinte bhagath ninn oru supportum ella . Kuttapeduthal mathram ellathinum.

  • @sobhakoyiloth5112
    @sobhakoyiloth5112 11 місяців тому

    ആരെയും കുറച്ചു കാണരുത്, at least അവരെ ഒന്ന് മനസ്സിലാക്കാ നെങ്കിലും മനസ്സ് കാണിക്കുക....

  • @padmajap1095
    @padmajap1095 11 місяців тому +1

    Last dialogue sathyam

  • @shantythomas1628
    @shantythomas1628 11 місяців тому +2

    Chila aanugalk oru vicharam und pennungalk onnum ariyillennu

  • @sujaraju8993
    @sujaraju8993 11 місяців тому

    പേപ്പറേലൊന്നും ഇല്ലല്ലോ. വെറും white- Paper😂

  • @roshinisatheesan562
    @roshinisatheesan562 11 місяців тому +1

    ❤❤❤👏👏👏🤝👍🙏❤️❤️

  • @nasmafaisal2430
    @nasmafaisal2430 10 місяців тому

    anthelum ariyavunna pennungale onninum kollathakki theerkkunnavar😕

  • @nandusmedia
    @nandusmedia 11 місяців тому +1

    ഞാൻ msg ഇട്ടിട്ട് എന്റെ ജീവിതം എടുത്തു കാണിച്ച പോലെ ഉണ്ട് കരഞ്ഞു പോയി 😔😔😔😔
    പക്ഷേ എന്റെ hus ഇങ്ങനെ മാറില്ല അതു നന്നായി അറിയാം 😭😭😭

  • @nasmafaisal2430
    @nasmafaisal2430 10 місяців тому

    inganathe kore konthan maaraaya barthakkanmaarund 😡

  • @ShainiShainiN
    @ShainiShainiN 11 місяців тому +1

    🙏👍👍❤❤

  • @rekhaprabhakaran1971
    @rekhaprabhakaran1971 11 місяців тому +1

    Good

  • @PreethaK-h6n
    @PreethaK-h6n 11 місяців тому +1

    Very nice

  • @dianaalen8564
    @dianaalen8564 11 місяців тому +1

    👌

  • @savithakorambil7762
    @savithakorambil7762 11 місяців тому +1

    Nice video❤

  • @faseelav1793
    @faseelav1793 11 місяців тому +1

    Super ❤

  • @jayajose7323
    @jayajose7323 11 місяців тому +1