Thora mazhayathu | Karaoke & Lyrics | Sinan Kodathoor | Saleem kodathoor | KC Abhilash

Поділитися
Вставка
  • Опубліковано 27 жов 2024
  • തോരമഴനീർ മിഴികളാ....ൽ
    തേടുന്നിരവും പകലിലും
    കാണാ മറയത്താക്കി...ലും
    കാറ്റിൻ മൊഴിയിൽ പാട്ടു നീ
    കാഥങ്ങൾ താണ്ടും മനം...
    കണ്ണോട് കൺ ചേരുവാൻ...
    മണ്ണോട് ചേരും വരെ...
    മെയ്യോടുരുമിടുവാൻ...
    [തോരമഴനീർ....... പാട്ടു നീ]
    ഞാനും നിലാ കായലോളങ്ങളും ശോക മൂഖാർന്തമി തീരവും
    നിന്നെ പുണർന്നെത്തുന്നീറന്നുടൽ കാറ്റും നെഞ്ചോട് ചേർക്കുന്നു ഞാൻ
    നീയാം നിഴൽ പാടു മായാതെയി നീറുന്നുൽപാഥയിൽ
    നീയെന്ന തൂവെണ്ണിലാതുള്ളിയെ കൈക്കുമ്പിളിൽ കാത്തു ഞാൻ
    നാം ചേർന്നു പെയ്യുന്നരാ...
    നേരങ്ങളോർത്തോർത്തു ഞാൻ...
    രാവിന്റെ തീരങ്ങളിൽ...
    രാപ്പാടി പോലെയിന്നു ഞാൻ...
    [തോരമഴനീർ....... പാട്ടു നീ]
    നീ തന്നു പോയൊരു തൂമന്ദഹാസങ്ങലെ ന്നിലാ ചന്തമായി
    നിന്നോർമ്മ വല്ലാതെയാളുന്ന നേരങ്ങളെനുള്ളവും തേങ്ങലായി
    സായാഹ്ന തീരങ്ങളെന്നുന്നുമെൻ ഏകാന്ത യാമങ്ങളായി...
    സായാന്തന ചോപ്പ് ചാലിച്ചുവോ ചേലോടെ നിൻ ചിത്രവും...
    മനധാരി ഇടനാഴിയിൽ...
    തെളിയുന്നൊരകാഴി നീ
    അനുരാഗ നദിവേകമായി...
    അലയുന്നൊരുയിരാകുവാൻ...
    തോരമഴനീർ മിഴികളാൽ
    തേടുന്നിരവും പകലിലും
    കാണാ മറയത്താക്കിലും
    കാറ്റിൻ മൊഴിയിൽ പാട്ടു നീ
    കാഥങ്ങൾ താണ്ടും മനം...
    കണ്ണോട് കൺ ചേരുവാൻ...
    മണ്ണോട് ചേരും വരെ...
    മെഴിയോടുരുമിടുവാൻ...

КОМЕНТАРІ •