എല്ലാം കഴിഞ്ഞാൽ അവൻ്റെ വരവാണ്.. ആഭ്യന്തര വാഴ . ഇതൊക്കെ ഇടതു പക്ഷത്തിന് എതിരെ ഉള്ള മാധ്യമ സൃഷ്ടി ആണെന്നും പറഞ്ഞു ഒരു ഡയലോഗ് അങ്ങ് കാച്ചും മാധ്യമങ്ങളും അതും കേട്ട് വായും പൊത്തി അങ്ങ് പോവും.. ഇതൊക്കെ അത്രയേ ഉള്ളൂ..
ആദ്യം കേസെടുക്കേണ്ടത് വഞ്ചിയൂർ കോടതിലെ ഏമാൻമാർക്കെതിരേയാണ്. കൺമുന്നിൽ നടന്ന നിയമലംഘനം , കോർട്ടലക്ഷ്യം കണ്ട് മിണ്ടാതിരിക്കുന്നതിന്. നീതിന്യായ ഏമാൻമാരേ നിങ്ങളെയാണ് ഞങ്ങൾ സാധാരണ ജനങ്ങൾ അവസാന ആശ്രയമായി കാണുന്നത്. ദയവായി അത് മറക്കാതിരിക്കുക.
ഇന്നലെ udf അനുകൂല സങ്കടന and കെപിഎംസ് ഇതിലും വലിയ സമരം ഇതിന് തൊട്ട് അപ്പുറം സമരം നടത്തിയിരുന്നു... മാധ്യമങ്ങളെ ആരെയും അവിടെ കണ്ടില്ല... Udf അനുകൂല സങ്കടന ആയിരുന്നെങ്കിൽ.. സർക്കാരിനെതിരെ സമരം ചെയ്യുന്നോണ്ട് മാധ്യമങ്ങൾ കോംപ്രമൈസ് ആക്കിയേനെ 😃😃.. ഇതും ഭരിക്കുന്ന gov എതിരെ ആണ് ഹേ 😂😂
People must be given the right to drive through the blockade and if any protesters dies case should not be taken...make it happen and see all of them sitting at home...law should be supporting to citizens alone and not to law breakers like these people...
ഹൈക്കോടതി ഡിജിപി യുടെ പേരിൽ കേസ് എടുക്കണം.
ഇത് തീരണമെങ്കിൽ നാട്ടുകാർ കൈകാര്യം ചെയ്താലേ പറ്റൂ 🤦
യുവർ ഓണർ ഞങ്ങൾക്ക് വഴിയുണ്ടാക്കി
ശീലമില്ല..
വഴി തടഞ്ഞേ ശീലമുള്ളൂ ..
100% വാസ്തവമാണ് 😂
നിയമം ൽഡിഫിന് പുല്ലാണ്
ലേശം ഉളുപ്പ് ഉള്ള പാർട്ടി ആണെങ്കിൽ ഇത് ചെയോ 😂
കേരളത്തിലെ ഹമാസ് ആണ് ചി പി എം
കോടതി ഉചിതമായ നടപടി സ്വീകരിക്കുക,, ജനങ്ങൾക്ക് ജൂഡിഷ്യറിയിൽ ഉള്ള വിശ്വാസം നഷ്ടപ്പെടാൻ പാടില്ല..... 🙏
എന്ത് ധിക്കാരം
പെർമിഷൻ ഇല്ലാത്ത ഇത്തരം...... പരിപാടി നടക്കുമ്പോൾ പോലീസ് പന്തൽ പൊളിച് നടപടി എടുക്കുകയാ ചെയ്യണ്ടത് അല്ലാതെ നോക്കി നിൽക്കുകയല്ല
പിണറായിയുടെ അമേദ്യഭോജികളല്ലേ😂😂
എല്ലാവർക്കും ഇതുപോലെ പരിപാടി നടത്തുവാൻ അനുവാദം കൊടുക്കണം കോടതി
നീതിക്കുവേണ്ടി ജനങ്ങൾ ആരെ സമീപിക്കും.kazhttam
Cpi യുടെ അച്ഛൻ്റെ ഭാര്യക്ക് ഇഷ്ടദാനം കൊടുത്തത്തണോ എന്ന് ചോയ്ക്കാൻ പറഞ്ഞു
എല്ലാം കഴിഞ്ഞാൽ അവൻ്റെ വരവാണ്.. ആഭ്യന്തര വാഴ .
ഇതൊക്കെ ഇടതു പക്ഷത്തിന് എതിരെ ഉള്ള മാധ്യമ സൃഷ്ടി ആണെന്നും പറഞ്ഞു ഒരു ഡയലോഗ് അങ്ങ് കാച്ചും മാധ്യമങ്ങളും അതും കേട്ട് വായും പൊത്തി അങ്ങ് പോവും.. ഇതൊക്കെ അത്രയേ ഉള്ളൂ..
HC also might be thinking why people not electing correct govt to execute rule of law.
ശവകുറ്റി നിയമസഭയിൽ കാബറെ കളിച്ചതിന്ടെ കേസിനു നല്ല ശിക്ഷ കോടതി കൊടുത്ത് കൊണ്ട് അടുത്ത കേസ് എടുക്കാം.
ചേട്ടൻ ബാവ അനിയൻ ബാവ
അടിമകൾ എന്തിനെയും ന്യായീകരിക്കും!
ഇവൻ മാർ അഹങ്കാരികള. പിന്നെ എങ്ങനെ വോട്ട് ചെയ്യും
സെക്രട്ടേറിയറ്റിനും നിയമസഭയ്ക്കും മുന്നിലെ സമരങ്ങൾ പൂർണമായും നിരോധിക്കണം. രാജ്യത്ത് മറ്റൊരു സംസ്ഥാനത്തും ഈ ഏർപ്പാടില്ല.
ലോകത്ത് തന്നെ
റോഡിലെ ആഘോഷ വരവ് അതുപോലെതന്നെ റോഡിലെ ജാഥകൾ ഇതെല്ലാം ഒഴിവാക്കിയേ മതിയാകൂ
ഇന്ന് വൈകിട്ടുവരെ റോഡിൽ കസേരകൾ ഉണ്ട്
ഒരു ജോലയജോലിയും കുലിയും ഇല്ലാത്തവൻമാർ സമരത്തിന്
പോ മാ പ്രേ.
പണി ഇല്ലാതെ ഇറങ്ങിയിരിക്കുന്നു 😊
അതുകൊണ്ടല്ലേ ഒരു ചെരപ്പുമില്ലാതെ സെക്രട്ടറിയേറ്റിന്റെ മുന്നിൽ പോയിരിക്കുന്നത്.. അതും ഭരണപക്ഷത്തിന്റെ ആളുകൾ.. എന്തൊരു നാടകം..
യുപിയായിരുന്നുവെങ്കിൽ യോഗി ജെസിബിയുമായി ഇടിച്ചു നിരത്തിയേനെ
പേടി ഉണ്ട്. അതിനാൽ ബുദ്ധിമുട്ട് ഇല്ല. ചാനൽ ഇനി എന്ത് ചെയ്യും
കേസോ ' അതെന്താ
വിനാശകാലെ വിപരീത ബുദ്ധി ❤️
Aarodu parayaan😮😮😢😢
🎪🎪CIRCUS SHOW🎪🎪
അരാഷ്ട്രീയ വാദം അംഗീകരിക്കാനൊക്കൂല ..ആര് പറഞ്ഞാലും ,സമരം ചെയ്തന്നെ അതിനെ നേരിടണം... well done .
ഇടത് സമരങ്ങൾ പ്രകടനങ്ങൾ ഒക്കെ നിരോധിക്കണം
യുഡിഎഫ് , ബി ജെ പി , സുഡിപ്പി സമരങ്ങൾ ആർക്കും പ്രശ്നമല്ല. അത് തുടരണം .
അവർക്ക് ഓണറേറിയം നൽകണം .
കാൽനടകർക്ക് ആണു നടക്കാൻ സുഖം വേണ്ടികൾ ഒച്ചു ഈഴയുന്നത് പോലെ അല്ലേ പോകുന്നത് 😂😂😂😂😂😂😂😂😂
Athin ivar samaram cheyunna pandalthanne footpathil alle itekunath.
Pine engane kaal nadakar athvazhi pokum
പോലീസും മനുഷ്യരല്ലേ. അവർക്കും ജീവനിൽ ഭയവും ജീവിതത്തിൽ ആശങ്കയും ഉണ്ട്.
Our judicial system has failed miserably
ആദ്യം കേസെടുക്കേണ്ടത് വഞ്ചിയൂർ കോടതിലെ ഏമാൻമാർക്കെതിരേയാണ്. കൺമുന്നിൽ നടന്ന നിയമലംഘനം , കോർട്ടലക്ഷ്യം കണ്ട് മിണ്ടാതിരിക്കുന്നതിന്. നീതിന്യായ ഏമാൻമാരേ നിങ്ങളെയാണ് ഞങ്ങൾ സാധാരണ ജനങ്ങൾ അവസാന ആശ്രയമായി കാണുന്നത്. ദയവായി അത് മറക്കാതിരിക്കുക.
ഹൈകോടതിക്ക് പുല്ലു വില
LDF വരട്ടെ എല്ലാം ശരിയാകും
ഇന്നലെ udf അനുകൂല സങ്കടന and കെപിഎംസ് ഇതിലും വലിയ സമരം ഇതിന് തൊട്ട് അപ്പുറം സമരം നടത്തിയിരുന്നു... മാധ്യമങ്ങളെ
ആരെയും അവിടെ കണ്ടില്ല...
Udf അനുകൂല സങ്കടന ആയിരുന്നെങ്കിൽ.. സർക്കാരിനെതിരെ സമരം ചെയ്യുന്നോണ്ട് മാധ്യമങ്ങൾ കോംപ്രമൈസ് ആക്കിയേനെ 😃😃..
ഇതും ഭരിക്കുന്ന gov എതിരെ ആണ് ഹേ 😂😂
അവരൊക്കെ റോഡിൽ കസേരയിട്ട് stage കെട്ടി ആണോ സമരം നടത്തിയത്
@Miky12-j1g സ്റ്റേജ് ഇല്ലെങ്കിലും, (2 ദിവസം ഇല്ലെങ്കിലും )റോഡിൽ ഇരുന്നു തന്നെ.. വാഹന ഗതാഗതം പൂർണമായും തടസ്സപ്പെടുത്തി തന്നെ
@@tsiurhtla790 അത് ഒന്നോ രണ്ടോ മണിക്കൂർ കാണും, പിന്നെ സമരം പോലെ ആണോ സമ്മേളനം,
@@Miky12-j1g എല്ലാം ഗവണ്മെന്റ് ന് എതിരെ ഉള്ള സമരം ആണ്.
സമരം വിജയിക്കട്ടെ
10 കാലി കസേര ഇട്ട സമരം അല്ല ഇത്.... ഇതാണ് സമരം... അവകാശം നേടിയെടുക്കും വരെ സമരം തുടരും ....
വല്യേട്ടനു പഠിക്കുവാണേ.....!!!???
People must be given the right to drive through the blockade and if any protesters dies case should not be taken...make it happen and see all of them sitting at home...law should be supporting to citizens alone and not to law breakers like these people...
Mapra...... 😂
Police case eduthittu avaray samaram cheyyaan anuvadhikkunna prahasanam😂
Police case just to fool public 😂😂😂. Even court order is ignored power of comminist
Achadaka langhanam ondakiyal ariyalo njangal ath padipikum.
Sandhesham film
Sec മുന്നിലെ സമരം നിങ്ങൾക് ഇപ്പോഴാണോ പ്രശ്നം ആയത്
സ്റ്റേജ് കെട്ടിയാണ് സമരം സഹോദര.അതും റോഡിലേക്ക് ഇറക്കി ആണ് കെട്ടിയത്
Udf സമരം ആയിരുന്നു എങ്കിൽ മപ്രക്ക് റോഡിൽ പ്രശ്നം ഇല്ല
Solar case il LDF ingane alle ithu appuram samaram cheythu. ippol LDF bharanam.
പ്രതിഷേധം സിപിഐന് ചെയ്യാൻ പാടില്ലേ, വേറെ പാർട്ടിക്കാർ സമരം ചെയ്യുമ്പോൾ ആള് കൂടില്ല ആളുകൾ കൂടുന്ന പാർട്ടികളെ വിമര്ശിക്കേണ്ട ആവശ്യമില്ല
Keralam.c.p.m..nu.theerazhuthiya.karyam..aarum.arinjille..evide.kodathiku.ethe.vare.oru.chukkum.cheyyan.kazhinjittilla..eniyum.5..varsham.koodi.evar.thanne.bharikkatte
Ningalonnum vayittalachitu enthu kaaryam
Party kodathi theerumaanikkum onnu podai
നീതി എവിടുന്നു കിട്ടും 🤔
അവസാനത്തെ കമ്മ്യൂണിസ്റ്റ് മുഖ്യന് അഭിവാദ്യങ്ങൾ 🙏🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳
ഇന്ന് വൈകിട്ടുവരെ റോഡിൽ കസേരകൾ ഉണ്ട്