ഒരു അടിപൊളി ദിവസം ആവാൻ കാരണം ഇതാണ്🥰🥰

Поділитися
Вставка
  • Опубліковано 28 вер 2024

КОМЕНТАРІ • 270

  • @faizyworld9033
    @faizyworld9033 3 місяці тому +11

    ഇവരുടെ ശരീരപ്രകൃതി ഇങ്ങനെയാണ്, പിന്നെ എന്തിനാ തടി കൂടിയോ കുറഞ്കോ എന്ന് ചോദിക്കണത്

  • @SubramaniyanVp-e9b
    @SubramaniyanVp-e9b 3 місяці тому +27

    ബ്ലീച്ചിംങ്ങ് പൗഡർ അങ്ങിനെ ഇട്ടാൽ പോരാ ബ്രഷ് കൊണ്ട് തോക്കണം അല്ലെങ്കിൽ ചെറിയ ചൂലുകൊണ്ട് അടിച്ച് കളയണം അല്ലെങ്കിൽമഴ ചെയ്താ പെയ്താ ഒഴികി പോകും.❤😊

  • @ShamsudeenPm-t7b
    @ShamsudeenPm-t7b 2 місяці тому +1

    Nice family ❤❤
    God bluss you

  • @FousiyaA-yd5ku
    @FousiyaA-yd5ku 3 місяці тому +4

    Masha allah ❤❤❤

  • @ajmalaju5714
    @ajmalaju5714 3 місяці тому +6

    ഇത്രയും ദിവസം ബീഫ് എടുത്ത് വേക്കാൻ പാടില്ല

  • @lkgclass6848
    @lkgclass6848 3 місяці тому +5

    ഞങ്ങളുടെ വീട്ടിൽ ഇനിയും ഒരു പാട് ഉണ്ട്

  • @MiniJoseph-yk7ye
    @MiniJoseph-yk7ye 3 місяці тому

    Beef കുറച്ചു മഞ്ഞൾ, ഉപ്പു ഇട്ടു വേവിച്ചു ഫ്രീസർ വക്കൂ. Taste മാറില്ല.

  • @Ponnuzzvlogs
    @Ponnuzzvlogs 3 місяці тому

    ഷെഫി എത്ര നല്ല നിഷ്കളങ്കനാ 🤩

  • @fans4445
    @fans4445 3 місяці тому +9

    എന്തു ന്നോളി ഇവളെ കാണാനില്ലെ...... എല്ലാർക്കും വട്ടായോ😂 വയസ്സായ താത്തക്ക് റീൽ സിട്ട് നാട്ടുകാരെ കാണിച്ച് പൈസ ഉണ്ടാകുന്നതിനേക്കാൾ നല്ലത് എന്തങ്കിലും ഒരു ജോലിക്ക് വിട്ടാൽ പോരെ.... വയസ്സിനൊത്ത കളി കളിക്കണം താത്ത
    അല്ല പിന്നെ
    ഷഫി നീ എന്ത് വേണമെങ്കിലും റീൽ സും വ്ലോഗും ചെയ്തോ... ആയിഷു നെയും മുബാസിനെയും കൂട്ടിക്കോ... താത്തനെ മാക്സി യിട്ട് ലോകം മുഴുവനും കാണിപ്പിക്കണ്ട വ്വത്തികേട്

    • @Zarah3300
      @Zarah3300 3 місяці тому +2

      Ningal kananda. Scroll cheythal pore. Ithra kashtapettu ithrem type cheyyenda karyam illallo😂😂😂😂😂

    • @shadow-eh5ki
      @shadow-eh5ki 3 місяці тому +4

      മാക്സി താത്ത 😆

    • @mdashrafashraf2683
      @mdashrafashraf2683 3 місяці тому +1

      നീ കാണണ്ട

  • @geoily
    @geoily 3 місяці тому +1

    അതിനു വണ്ണം ഉടനെ കുറയില്ല 6 മാസം ക്കെ എടുക്കും ഇത്ത diet എടുക്കാൻ തുടങ്ങിട്ടു ഒരു പടു ആയോ ഇല്ലല്ലോ അടിപൊളി വി ഡിയോ age വലിയ കാര്യം ഇല്ല സ്നേഹംത്തിനു പ്രധാന്യം😢

  • @shazma106
    @shazma106 3 місяці тому

    Safi adh.endha.powder.ittade.adnde.per.parayo.pils

  • @GireeshS-f6s
    @GireeshS-f6s 3 місяці тому

    പലരും പലതും പറയും അതൊന്നും മൈന്ഡാക്കേണ്ട ഇങ്ങനെതന്നെ പോകട്ടെ അടിപൊളി ആണ്

  • @suhararafeek3555
    @suhararafeek3555 3 місяці тому +11

    നിങ്ങടെ വർത്തമാനം കേൾക്കാൻ നല്ല രസമുണ്ട്😊😊😊😊

  • @ShahidaAshahi-zb6pt
    @ShahidaAshahi-zb6pt 3 місяці тому +6

    Shefi neeyoru muthanh

  • @akkusotu
    @akkusotu 3 місяці тому +2

    Ee bleaching powder enthina ingane idane

  • @ramlaramla2349
    @ramlaramla2349 3 місяці тому +2

    ഒരു മൂന്നു കിലോ ബീഫ് എന്റെ ഫ്രജിൽ ഉണ്ട് ഇപ്പോഴും പക്ഷെ ഞാൻ എടുത്തു വെച്ചപ്പോൾ ഒരു റബർ പോലെ ഉണ്ട്

    • @priyawarrier3160
      @priyawarrier3160 3 місяці тому +1

      ഇത്ര ഒക്കെ തിന്നോ 🙄

  • @zahravlogs1874
    @zahravlogs1874 3 місяці тому +2

    Inshallah njangal varum oru divasam avidek

  • @jasiseena4799
    @jasiseena4799 3 місяці тому +57

    Diet ചെയ്തപ്പോൾ തടി കൂടിയോ 😂😂😂😂😂

    • @priyawarrier3160
      @priyawarrier3160 3 місяці тому +18

      ഫ്രിഡ്ജിൽ ബീഫ് മാടി വിളിക്കുമ്പോൾ എന്ത് ഡയറ്റ്

    • @jasiseena4799
      @jasiseena4799 3 місяці тому +3

      @@priyawarrier3160 👍🤣🤣

    • @praji8979
      @praji8979 3 місяці тому +13

      അത് അന്ന് വീഡിയോക്ക് വേണ്ടി ഷോ കാണിച്ചതാ. ഇവൾക്ക് ഉണ്ടോ ഫുഡ്‌ കണ്ട്രോൾ ചെയ്യാൻ പറ്റുന്നു അതും ഈ വയസ്സാംകാലത് 🤣🤣

    • @praji8979
      @praji8979 3 місяці тому +6

      നല്ല പോലെ തടിച്ചിട്ടുണ്ട് ഷമി

    • @nafiyajizeen5539
      @nafiyajizeen5539 3 місяці тому

      Ethre negative adikan endhina ethre kashttapettu video kanunnathu vre slim aayitulla yutube poi nokku he​@@praji8979

  • @arkutyar1584
    @arkutyar1584 3 місяці тому +89

    ഇവരുടെ വീഡിയോ എല്ലാം ഞാൻ കാണാറുണ്ട് പക്ഷെ പ്രയാകൂടുതൽ ഉള്ള ഷെമിക്ക് ഷെഫിയെ ബഹുമാനം ഇല്ല പലപ്പോഴും ഷെഫിയെ പരിഹസിക്കുന്നു, ഭർത്താവിനെ ബഹുമാനത്തോടെ കാണണം

    • @ilyaspt7113
      @ilyaspt7113 3 місяці тому +8

      Yes

    • @FarsanaAp-r9o
      @FarsanaAp-r9o 3 місяці тому +4

      Sheriyaa

    • @Ashmy-b4e
      @Ashmy-b4e 3 місяці тому +11

      അത് പലപ്പോഴും തോന്നാറുണ്ട്. ഷെഫിയുടെ മുഖത്തു അപ്പൊ നല്ല വിഷമവും വരാറുണ്ട്. ചെറിയ കുട്ടി ആയിട്ടും ഷെമിയെ നന്നായി സ്നേഹികുകയും പബ്ലിക്കിന്റെ മുന്നിൽ ചേർത്ത് പിടിച്ചു കൊണ്ട് നടക്കുകയും ചെയ്യുന്നതിന്റെ പരിഗണന എങ്കിലും ഷെമി കാണിക്കണം. പ്രായം കുറഞ്ഞവരുടെ ഭർത്താവ് vare വേറെ പെണ്ണുങ്ങളെ തേടി പോകുന്ന ഈ കാലത്ത് അങ്ങനെ ചെയ്യാതെ ഷെമിയുടെ കൂടെ ജീവിക്കുന്ന ആ പാവത്തിനെ വേദനിപ്പിക്കരുത്.

    • @abidasameeh-ph5kk
      @abidasameeh-ph5kk 3 місяці тому +1

      Yess

    • @Amina-gd7lr
      @Amina-gd7lr 3 місяці тому

      ബഹുമാനം ഇല്ലാത്തത് കൊണ്ട് അല്ല ഞങ്ങൾ കോഴികോട്ടാര് ഇങ്ങനെയാണ്😅

  • @licyalex7100
    @licyalex7100 3 місяці тому +2

    How is ur new phone Shemi

    • @seenatham4538
      @seenatham4538 3 місяці тому

      Sheffikka aa kenar slaab ettu cheriya kenar aaki maattu appol vandi kayarum njan veetil cheaithu super aaa epol

  • @Ismailac1982
    @Ismailac1982 3 місяці тому +9

    ആ ബീഫ് ഉണ്ടാകുന്ന പത്രത്തിന്റെ പിടുത്തം ഒന്ന് കഴുകിക്കൂടെ

  • @nbbc7211
    @nbbc7211 3 місяці тому +1

    കിണർ പകുതി വാർത്താൽ വണ്ടി വീട്ടിലേക് കയറല്ലോ

  • @saibunnisasaibunnisa7223
    @saibunnisasaibunnisa7223 3 місяці тому +4

    ❤❤❤

  • @shereefp2492
    @shereefp2492 2 місяці тому +1

    റീൽസ് ഒക്കെ പോരെ. കുറെയായി. കാണു മടുത്തു

  • @RumaisaAshraf-d5y
    @RumaisaAshraf-d5y 3 місяці тому +1

    Maza പെയ്യുമ്പോൾ വിശപ്പ് കുടും ഷെഫി അധോരു asugamallatta

  • @latheeLatheef777
    @latheeLatheef777 3 місяці тому

    Ningale kaalam❤

  • @aseemstube5552
    @aseemstube5552 3 місяці тому +1

    ന്റോടെ തീർന്നിട്ടില്ല

  • @aishajasmin1534
    @aishajasmin1534 3 місяці тому +2

    ❤❤❤shemi. മിടുക്കി ❤🎉❤

  • @dhanyasreejith9450
    @dhanyasreejith9450 3 місяці тому +2

    ❤❤❤❤❤❤❤❤

  • @mumthasanwar3132
    @mumthasanwar3132 3 місяці тому +2

    Frypan pazakiyo😂

  • @RahiyanthRahiyanth-l7p
    @RahiyanthRahiyanth-l7p 3 місяці тому

    Goodfamily❤❤❤

  • @Jamshi-d4g
    @Jamshi-d4g 3 місяці тому +1

    എന്റെ വീട്ടിൽ കിട്ടിയിട്ടേയില്ല 😂😂

  • @Nadhiiiiii
    @Nadhiiiiii 3 місяці тому +1

    Love u family

  • @sajnashaheer8058
    @sajnashaheer8058 3 місяці тому +1

    Shefite samsaramkett kure chichu😅😅

  • @HisanaTp-ci2ln
    @HisanaTp-ci2ln 3 місяці тому +1

    എന്റെ ഇക്കയും കുമ്മായം വാങ്ങി ഇട്ടു അതാ നല്ലത്

  • @AbdulRasheed-oo5mc
    @AbdulRasheed-oo5mc 3 місяці тому

    Mubaas nigale aran

  • @RamlaAbbas-ur5zo
    @RamlaAbbas-ur5zo 3 місяці тому +6

    ഇറച്ചിയും മീനും ഒപ്പം കഴിക്കുമോ😂😂

  • @mahaboobalatheef8237
    @mahaboobalatheef8237 3 місяці тому +2

    Shemeee keeeeee jaii💪

  • @Femisfoods
    @Femisfoods 3 місяці тому +1

    😂😂erchipothi ividem theernnilla😂😂😂

  • @filmophile5778
    @filmophile5778 3 місяці тому +2

    Happiest family ❤❤❤

  • @RaheenaUmmer-w2h
    @RaheenaUmmer-w2h 3 місяці тому

    Husnn oru vilyum kodhukunnilla

  • @MhdIrfan-ky2td
    @MhdIrfan-ky2td 3 місяці тому

    Suppur ❤❤❤

  • @stiniWorld177
    @stiniWorld177 3 місяці тому +2

    Hi T T Family Kodagilum nalla 🌧️🌧️

  • @mufeeda-eg2mg
    @mufeeda-eg2mg 3 місяці тому

    എന്താ കൊഞ്ചി കളിക്കുനതിന് കുഴപ്പം അവളുടെ husbant അല്ലെ അതിനു അഹങ്കാരം കാണിക്കാൻ പാടില്ല അല്ലാഹു കൊടുത്ത പെണ് അല്ലെ

  • @SuharaRasheed-e4l
    @SuharaRasheed-e4l 3 місяці тому

    അതോ സ്വന്തം വീടാണോ

  • @alfazameer5579
    @alfazameer5579 3 місяці тому

    എന്റെ വീട്ടിൽ ഉണ്ട് ഇറച്ചി 😂

  • @SajeenaTM-tv9nm
    @SajeenaTM-tv9nm 3 місяці тому

    🔥🔥🔥

  • @SubramaniyanVp-e9b
    @SubramaniyanVp-e9b 3 місяці тому +2

    ആയിഷു എവിടെ?❤😊

  • @RamalaKk
    @RamalaKk 3 місяці тому +1

    Mammals erchihokke eppo theernnu

  • @SabirasalamSabirasalam
    @SabirasalamSabirasalam 3 місяці тому

    തീർന്നിട്ടില്ല

  • @HabeebP-st1iz
    @HabeebP-st1iz 3 місяці тому +2

    യൂട്യൂബ് ഉള്ളത് കൊണ്ട് രക്ഷപെട്ടു 😁

  • @annumohan9206
    @annumohan9206 3 місяці тому

    Enikum car vangiyapol E same cup anu kitiyathu.

  • @lubnahhh
    @lubnahhh 3 місяці тому

    Ivide innale theernnu😁

  • @noorjahanma921
    @noorjahanma921 3 місяці тому +1

    ഖദീജ ബീവി

  • @shylajakumaris9513
    @shylajakumaris9513 3 місяці тому

    തടി.കുറഞ്ഞു
    ഷെമി

  • @Manjaadi2024
    @Manjaadi2024 3 місяці тому

    🙄🙄അടിപൊളി 😮😮

  • @ershadkk2311
    @ershadkk2311 3 місяці тому

    🤣🤣🤣

  • @Shiji-r1v
    @Shiji-r1v 2 місяці тому

    ❤❤❤❤🎉

  • @Thas_ni__00
    @Thas_ni__00 3 місяці тому +2

    Hii replay tharuvoo fan ahn🤌🏻🤍🤍

  • @shemishemi5829
    @shemishemi5829 3 місяці тому

    Shefee kumayam ittal vazhukkilla athavumbo kurach valiya pack alle

  • @Fyhghh-u4n
    @Fyhghh-u4n 3 місяці тому

    ഞങ്ങളുടെ വീട്ടിൽ ബീഫണ്ട്

  • @RoseGarden-t2y
    @RoseGarden-t2y 3 місяці тому +3

    ബീഫും മീനും മാങ്ങയും മുരിങ്ങയും എല്ലാം കൂടെ വാരി വലിച്ചു തിന്നാൽ അജീർണ്ണം പിടിക്കില്ലേ വയറിന് ഈ തീറ്റയും അടുക്കളയുമൊക്കെ മാറ്റി പിടിക്ക് നല്ല കണ്ടെന്റ് ആയിട്ട് വാ ഈ അമ്മച്ചീടെ സംസാരം ആണെങ്കിൽ വലിഞ്ഞു വലിഞ്ഞിട്ട് എന്തോന്നടെയ്

    • @Btsjiminieot7
      @Btsjiminieot7 3 місяці тому

      First of all, thante vayarallalo , avarde alle avarenthelm cheytholm .
      And thaan enthinaado content ishttayillel ivarde videos kaanunne . Enthoru kann kadi aanedo . Podo heee👍👍

    • @RoseGarden-t2y
      @RoseGarden-t2y 3 місяці тому

      @@Btsjiminieot7 first of all തന്റെ വയറോ 🤣🤣 ഇംഗ്ലീഷ് അറിയാമെന്നു കാണിക്കാനാണോ സന്ദർഭത്തിനനുസരിച്ചു പറയടെ 🤣🤣 എന്റെ അഭിപ്രായം തനിക് ഇഷ്ടായില്ലെങ്കിൽ mind ചെയ്യാതെ പൊയ്ക്കൂടേ തനിക്കെന്താണിത്ര ചൊറിച്ചിൽ മാറിയിരുന്നു ചൊറിയടെ

    • @RoseGarden-t2y
      @RoseGarden-t2y 3 місяці тому +2

      കണ്ണ്കടി ക്ക്‌ പറ്റിയ ആൾക്കാരും
      🤣🤣🤣🤣🤣🤣🤣🤣🤣🤣🤣

    • @priyawarrier3160
      @priyawarrier3160 3 місяці тому +2

      @@Btsjiminieot7 തള്ളയെ കണ്ടാൽ തന്നെ കണ്ണ് കടി തോന്നും 😂😂

    • @priyawarrier3160
      @priyawarrier3160 3 місяці тому +2

      @@RoseGarden-t2y പ്രായം ആയല്ലോ വയ്യാതായി അതാണ് സംസാരം കുഴയുന്നത്

  • @ayshaayishu3149
    @ayshaayishu3149 3 місяці тому +2

    Perunnal kainju മൂന്നാം ദിവസം തന്നെ തീർന്നു ബീഫ്

  • @SuharaRasheed-e4l
    @SuharaRasheed-e4l 3 місяці тому

    നിങ്ങളെ വീട് വാടകക്കാനോ

  • @ashiqkk6609
    @ashiqkk6609 3 місяці тому

    Entode nd pernnal beef😂

  • @shylajakumaris9513
    @shylajakumaris9513 3 місяці тому

    മഴ പെയ്യുബ്ബോൾ
    ശരി ആകും
    നിരന്ന്. വൃത്തിയാകും

  • @naseerasalamnaseerasalam
    @naseerasalamnaseerasalam 3 місяці тому +1

    Hi shefeee❤‍🩹❤‍🩹

  • @sherrygeorge6704
    @sherrygeorge6704 3 місяці тому

    2 പേരുടെയും സംസാരം പൊളി 🥰

  • @denasunil6482
    @denasunil6482 3 місяці тому

    ഷെമി, ആ ബീഫ് fry എങ്ങിനെയാണ് ഉണ്ടാക്കിയതെന്നു ഒന്ന് പറയ്യോ, ഞാൻ instayil msg ഇടാം, ഒന്ന് പറഞ്ഞ് തരണേ, please ❤❤❤❤❤❤❤❤❤

  • @RumaisaAshraf-d5y
    @RumaisaAshraf-d5y 3 місяці тому +7

    ഷെമി തടി കൂടി eni ഡയറ്റ് veadda ഷെമി

  • @CheerfulLobster-ui8lo
    @CheerfulLobster-ui8lo 3 місяці тому

    ❤❤❤

  • @lkgclass6848
    @lkgclass6848 3 місяці тому +5

    ഷെമി മീൻ കറി ഉണ്ടാകുന്ന വീഡിയോ ഒന്ന് ചെയ്യുമോ

  • @champion-f9j
    @champion-f9j 3 місяці тому +5

    കദീജ ബീവി .😂😂😂

  • @anzil.nanzil2507
    @anzil.nanzil2507 3 місяці тому +7

    എന്റെ വീട്ടിൽ ഇറച്ചി പൊതി theernilla😅

  • @MhdIrfan-ky2td
    @MhdIrfan-ky2td 3 місяці тому +1

    ഞാൻ നിങ്ങളുടെ എല്ലാ വിഡിയോ യും കാണാറുണ്ട് ഒരുപാട് ഇഷ്ടാണ്..... പിന്നെ ഹെൽപ്പ് വേണമായിരുന്നു എന്റെ ഒരു ഫ്രണ്ടിന് വേണ്ടി യാണ് ആരെങ്കിലും ഒന്ന് ആഫ്രണ്ടിനെ സഹായിക്കണം ഒരു ഹോസ്പിറ്റൽ കേസാണ് അദ്ദേഹത്തിന് ഒരു സർജറി യുണ്ട് ഒരുപാട് നാളായി പൈസ ഇല്ലാത്തതു കൊണ്ട് ഇതുവരെയും സർജറി ചെയ്തട്ടില്ല സർജറി ക്ക് വേണ്ടി യാണ് ഇപ്പോൾ ഉടനെ സർജറി വേണമെന്ന് dr.. പറഞ്ഞു അദ്ദേഹത്തിന്റെ നമ്പർ തരാം എന്തെങ്കിലും. സഹായം ചെയ്തു കൊടുക്കണം പുണ്യം കിട്ടും അല്ലാഹുവിന്റെ അനുഗ്രഹം കിട്ടും 👍👍👍

  • @vkmony5545
    @vkmony5545 3 місяці тому +6

    Good family 🎉🎉

  • @harshadkuriyadi
    @harshadkuriyadi 3 місяці тому +3

    അസ്സലാമു അലൈക്കും,.. വീഡിയോസ് എല്ലാം കാണാറുണ്ട്.. ഇതുവരെ ഒരു കമന്റ് പോലും ഇട്ടിട്ടില്ല.. ലൈക്ക് അടിക്കാറുണ്ട്.. ഒരു പ്രവാസിയാണ്.. പ്രവാസികളെ കുറിച്ച് പറഞ്ഞപ്പോൾ ഒന്ന് എഴുതാം എന്ന് വിചാരിച്ചു.. ഏറ്റവും കൂടുതൽ മിസ്സ് ചെയ്യുന്നത് സംബന്ധിച്ചിടത്തോളം എന്റെ ഫാമിലിയാണ്.. ശേഷം മാത്രമേ ഫുഡും കാര്യങ്ങളൊക്കെ ഉള്ളൂ.. സന്തോഷത്തോടെ ജീവിക്കാൻ അല്ലാഹു തൗഫീഖ് നൽകട്ടെ.. ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ

  • @SaluSaluliberty
    @SaluSaluliberty 3 місяці тому +1

    പ്ളാസ്റ്റിക് കവറിൽ നിന്ന് മാറ്റി വേണം ഫൃഡ്ജിൽ വെക്കാൻ

  • @AminaAssain
    @AminaAssain 3 місяці тому +4

    Good family ❤️❤️🎉🎉

  • @Ashiq_12396
    @Ashiq_12396 3 місяці тому +2

    എൻ്റെ വീട്ടിലെ ഇറച്ചി പൊതി ഇന്ന് കഴിഞ്ഞു

  • @haim-w6o
    @haim-w6o 3 місяці тому +9

    ആ കിണർ അവിടുന്ന് മാറ്റണം എന്നിട്ട് മുറ്റം നന്നാക്കണം

  • @AneeshaShahabaz
    @AneeshaShahabaz 3 місяці тому +3

    My favorite couple ❤❤❤🎉🎉🎉

  • @JizzyAM28567
    @JizzyAM28567 3 місяці тому +2

    Njan kasargod thrikaripur. Kannur borderil aan .ente huss veetil 20 pack okkeyan beef kittar😂😂😅 appo athokke eppola theerkkal😅😅

  • @greenworld098
    @greenworld098 3 місяці тому +1

    നിങ്ങൾ രണ്ടു പേരും അടിപൊളി ആണ് ❤ Negative പറയുന്നവരോട് പോയി പണി നോക്കാൻ പറ

  • @shaji3610
    @shaji3610 3 місяці тому +1

    Pressure pump ഉപയോഗിച്ചാൽ മതി

  • @thafseerpk123thafseer4
    @thafseerpk123thafseer4 3 місяці тому +1

    Nmmleth menijann ternnu😂

  • @sujithapappan7776
    @sujithapappan7776 3 місяці тому +2

    Ivideyum nalla mazha

  • @praneetha3914
    @praneetha3914 3 місяці тому +2

    ഒരുപാട് ഇഷ്ടം ❤❤

  • @Nechi_namshi
    @Nechi_namshi 3 місяці тому +1

    Ngale cash kodutha beef vagunne nammlkke kittiyilla ❤but ngle vittil arthinu ade ngl vaagilla beef pillereke vayare vedana akunnu ❤

  • @najapk4675
    @najapk4675 3 місяці тому

    കോഴിക്കോടൊന്നും അല്ലാട്ടോ ഞൻ 🥰ഞാനും ന്റെ ഹസ്ബന്റും വഴക്കിട്ട നല്ല ബഹുമാനയിരിക്കും 🤣അത് കഴിഞ്ഞ് മിണ്ടിയാൽ ബഹുമാനൊക്കെ കണക്കാ 😊ന്നാലും പറയുന്നൊക്കെ അനുസരിക്കും. നമക്ക് സ്നേഹിക്കാനും ബഹുമാനിക്കാനും തല്ലുകൂടാനും അങ്ങോട്ടും ഇങ്ങോട്ടും കുട്ടികളെ പ്പോലെ പെരുമാറാനും ഭാര്യക്കും ഭർത്താവിനും മാത്രേ പറ്റൂ. വേറെ ആരോടേം ചെന്ന് അങ്ങനെ പെരുമാറിയാൽ നമ്മൾ കേൾക്കാതെ കുറ്റം പറയുന്നോരായിരിക്കും കൂടുതൽ 😊അത് ഉമ്മാടെ അടുത്താണെങ്കിൽ പോലും ഹസ്ബന്റിനോട് പെരുമാറുന്ന പോലെ പെരുമാറാൻ പറ്റില്ല 🥰shemi🥰ഷെഫി ❤

  • @sujithapappan7776
    @sujithapappan7776 3 місяці тому +1

    Yente hussum inganeya yenne vilichodirikkum

  • @naushadpa7605
    @naushadpa7605 3 місяці тому +8

    മാഷാഅല്ലാഹ്‌

  • @mumthasali1938
    @mumthasali1938 3 місяці тому +1

    Nalla familey

  • @muhammadshamsan
    @muhammadshamsan 3 місяці тому

    Muttam inter lock ittoooode

  • @Bikelover-x6q
    @Bikelover-x6q 3 місяці тому +6

    Kelavi nanam ellaye thoo

    • @Zarah3300
      @Zarah3300 3 місяці тому

      Avar dress ittittundallo😂😂

    • @Bikelover-x6q
      @Bikelover-x6q 3 місяці тому

      @@Zarah3300 age ayi .maganey polley ullawareye marrage chaideni

    • @jemeela-tb8el
      @jemeela-tb8el 3 місяці тому

      Kittayha munthiri pulikum

    • @Bikelover-x6q
      @Bikelover-x6q 3 місяці тому

      @@Zarah3300wenameyngill aver dress idathye video chaiyum

  • @meharbana2937
    @meharbana2937 3 місяці тому

    ഇവിടെ ഇറച്ചി തീർന്നിട്ടില്ല 😄,നിങ്ങളുടെ വീഡിയോ കാണാൻ ഇഷ്ടം ❤ഷെഫിൻ പാവമല്ലേ കളിയാക്കാതെ

  • @zaithoonashabeerzaithu3148
    @zaithoonashabeerzaithu3148 3 місяці тому

    Beef Ente vittil epozhumund theerande😅😅😅😅

  • @shylajakumaris9513
    @shylajakumaris9513 3 місяці тому +1

    കുമ്മായം ഇടൂ
    ഷെഭി

  • @rubeenavp6291
    @rubeenavp6291 3 місяці тому

    കിണർ മുന്നിൽ ഒരു സുഖം ഇല്ല ഷെമി തടി കുറഞ്ഞിട്ടു ഉണ്ട് ❤❤❤❤

  • @Nidhaa984
    @Nidhaa984 3 місяці тому +5

    Food kychit illel virayal varum en chindhikunnad epolum thinn sheelam ayondaaan.theeta korachal melinjolum , chorum erachim porichadhoke oyivaaki exercise chydhal edh thadim koriyum