ഹിറ്റ്ലറുടെ കമാൻഡറെ അർജന്റീനയിൽ നിന്നും പൊക്കിയ മൊസാദ് | rajan joseph |

Поділитися
Вставка
  • Опубліковано 27 вер 2024
  • യുദ്ധത്തിൽ വെടിയേറ്റ ബെഞ്ചമിൻ നെതന്യാഹു. സഹോദരൻ തീവ്രവാദികളുടെ വെടിയേറ്റ് മരിച്ചു. ഇസ്രയേലിന്റെയും ബെഞ്ചമിൻ നെതന്യാഹുവിന്റെയും മൊസാദിന്റെയും ചരിത്രമറിയാം. അമേരിക്കയും ബ്രിട്ടനും ജർമ്മനിയും ഫ്രാൻസും ഇന്ത്യയും മാത്രമല്ല അറബ് രാജ്യങ്ങളും മൊസാദിനെ ആശ്രയിക്കുന്നു #rajanjoseph #worldnews #benjaminnetanyahu

КОМЕНТАРІ • 510

  • @siljenmaliyekkal5844
    @siljenmaliyekkal5844 28 днів тому +114

    6 ദിനം ജോലി ചെയ്യുകയും ഏഴാം ദിനം വിശ്രമിക്കുകയും ചെയ്യുന്ന തന്റെ മക്കൾക്ക്, യുദ്ധത്തിന്റെ ഏഴാംദിനം വിജയവും വിശ്രമവും നൽകിയ ദൈവം ❤❤❤

    • @ഗുണ്ടാവാസ്
      @ഗുണ്ടാവാസ് 28 днів тому

      @@siljenmaliyekkal5844 ആറു ദിവസം ജോലി എടുത്തപ്പോൾ ദൈവത്തിന് ക്ഷീണം പറ്റിയ ഇതിനും നല്ല ഡിങ്കൻ ആണ്

    • @deffrentmediamalayalam8315
      @deffrentmediamalayalam8315 4 дні тому

      വലിയ ഡക്കറേഷനൊന്നും വേണ്ട ഇസ്ലാം വിരുദ്ധർ സങ്കികൾ ,ക്രിസങ്കികൾ പ്രചരിപ്പിക്കുന്ന പോലെ കുഞ്ഞൻ രാജ്യമായ ഇസ്രായേൽ ഒറ്റക്ക് നിന്ന് പൊരുതി അറബി രാജ്യങ്ങളെ തോൽപ്പിച്ചിട്ടൊന്നുമില്ല😂 അമേരിക്ക എന്ന ലോകത്തിലെ ഏറ്റവും വലിയ സൈനിക ശക്തിയുടെ ജാര സന്തതിയായ ഇസ്രായേലിനെ സൈനികമായും സാമ്പത്തിക മായും സാങ്കേതികമായും അമേരിക്കയും പാശ്ചാത്യരും നിരന്തരം സഹാക്കുന്നു അത് കൊണ്ട് മാത്രം ഇസ്രായേൽ ഇന്നും നിലനിൽക്കുന്നു അറബ് മേഖലയിൽ ഒരു അമേരിക്കൻ സക്യ രാഷ്ട്രം എന്ന നിലയിൽ അവിടെ നിലനിറുത്താനാണ് അമേരിക്ക ഇവരെ നിരന്തരം സഹായിക്കുന്നത് അതിന് രാഷ്ട്രീയ പരമായും സാമ്പത്തികമായും വലിയ നേട്ടവും ഉണ്ട് ഇതിന് പിന്നിൽ. അത് മാത്രവുമല്ല അമേരിക്കക്ക് നേരിട്ട് യുദ്ധം ചെയ്യാൻ പണ്ടത്തെ പോലെ ധൈര്യം ഇല്ല കാരണം അമേരിക്ക യുദ്ധം വിജയിച്ചാലും ഇതിൻ്റെ ഇംപാക്ട് വളരെ വലുതാണ് ഭയങ്കര ഡയമേജ് അവർക്ക് ഉണ്ടാകുന്നുണ്ട് മാത്രവുമല്ല മുസ്ലിം രാഷ്ട്രങ്ങളോട് യുദ്ധത്തിന് പോയാൽ പെട്ടന്നൊന്നും യുദ്ധം അവസാനിപ്പിച്ച് മടങ്ങാൻ സാധിക്കില്ല പത്തും ഇരുപതും വര്ഷം നിരന്തരം യുദ്ധം. ചെയ്യേണ്ടി വരും തുടങ്ങി വെച്ച യുദ്ധം പൂർണ്ണമായും തീരുന്നത് വരെ യുദ്ധം ചൈതില്ലെങ്കിൽ യുദ്ധം തുടങ്ങി വെച്ചവർക്ക് നിക്ക പൊറുതി ഉണ്ടാവില്ല ഏത് അമേരിക്കയാണെങ്കിലും മരണ ഭയമില്ലാതെ ഒരു ദിവസം തള്ളി നീക്കാനാവില്ല വലിയ ആവേശത്തിൽ യുദ്ധം തുടങ്ങി വെച്ച പ്രസിഡണ്ട് മാരെല്ലാം വളരെ സൂക്ഷിച്ച് മാത്രമാണ് പുറത്തിറങ്ങാറ് അത് കൊണ്ട് ഇപ്പോൾ തന്ത്രം മാറ്റിയാണ് അമേരിക്ക കളിക്കുന്നത് ജൂതരെ കൊണ്ട് ആയുധം നൽകി യുദ്ധം ചെയ്യിപ്പിക്കുക ഇസ്രാലിന് ഡയമേജ് ഉണ്ടാകുമ്പോൾ മാത്രം നേരിട്ട് ഇടപെടുക യുദ്ധകപ്പലുകൾ അയക്കുക ആയുധ സപ്ലയ് ഉറപ്പ് വരുത്തുക എന്നിട്ട് യുദ്ധം നിറുത്താൻ പറയുക മനുഷ്യവകാശം പറയുക എനിട്ട് വീണ്ടും അത്യാധുനിക ബോബർ വിമാനങ്ങൾ എത്തിച്ച് നൽകി കൊണ്ടെ ഇരിക്കുക എന്നിവയൊക്കെയാണ് അമേരിക്ക ഇപ്പോൾ കളിക്കുന്ന കളികൾ അമേരിക്കക്കും ഡോളറിനും ഭീഷണിയാകുന്ന രാഷ്ട്രങ്ങളെയും സംഘടകളെയും ഇല്ലാതാക്കുക ഭാവിയിൽ ഡോളറിന് എതിര് നിൽക്കാൻ ഉദ്ധേശിക്കുന്ന രാഷ്ട്രങ്ങൾക്ക് ഒരു ഭീഷണി മെസ്സേജ് കൊടുക്കുക എന്നൊക്കെയാണ് അമേരിക്ക ഇതിലൂടെ ലക്ഷ്യമിടുന്ന സാമ്പത്തിക നേട്ടങ്ങൾ മാത്രവുമല്ല ഏത് പ്രസിഡണ്ട് അമേരിക്ക ഭരിച്ചാലും അവരെ നിയന്ത്രിക്കുന്നത് അമേരിക്കയിലെ ജൂത ലോബികളാണ് അവരെ തൃപ്തിപ്പെടുത്താതെ ക്രൈസ്തവർക്ക് അമേരിക്ക ഭരിക്കാൻ കഴിയില്ല . സങ്കികളും ക്രിസങ്കികളും കരുതും പോലെ തീവ്രവാദികളെ ഒതുക്കാനും മുസ്ലിങ്ങളെ ഇല്ലാതാക്കാനും ജൂതരോട് അടങ്ങാത്ത വാൽസല്യവും കൊണ്ടല്ല അമേരിക്ക യുദ്ധം ചെയ്യുന്നത് അവർക്ക് അവരുടെ ത് മാത്രമായ ബിസ്നസ് തന്ത്രങ്ങളാണ് ഇതിന് പിന്നിൽ അത് കൊണ്ട് മുസ് ലിങ്ങൾ മരിക്കുന്നത് കണ്ട് സന്തോഷിക്കുന്ന ഇസ്ലാം വിരുദ്ധർ മൂത്രം ഒഴിച്ച് പോയി കിടന്നുറങ്ങുക നെറി കെട്ടവരോടും അക്രമകാരികളോടും സന്തിയില്ലാതെ മരണം വരെ യുദ്ധം ചെയ്യാൻ ലോകവസാനം വരെ മുസ്ലിങ്ങൾക്ക് ഒരു മടിയുമില്ല വിജയിച്ചില്ലെങ്കിലും ഇവരെ നിലക്ക് നിറുത്താനും ഈ ഭൂമിയിൽ മനുഷ്യ കുലം നിലനിറുത്താനും വേണ്ടി കഴിയുന്നത്ര ഇവരെ പ്രതിരോധിക്കാൻ മുസ്ലിം സമൂഹം സജ്ജരാണ് 💪💪💪

  • @dinkan-w2x
    @dinkan-w2x 28 днів тому +71

    യിസ്രായേൽ ദൈവത്തിൻ്റെ സ്വന്ത ജനം.. അവർക്ക് ദൈവം കൊടുത്ത ബുദ്ധി...ബൈബിൾ വായിയ്ക്കുക മനസ്സിലാവും... ദൈവകൃപ അവരോടൊപ്പം ഉണ്ട്...അവരെ അനുഗ്രഹിയ്ക്കുന്നവരെ ദൈവം അനുഗ്രഹിയ്ക്കും അവരെ ശപിയ്ക്കുന്നവരെ ദൈവംശപിയ്ക്കും.. അവരാൽ ലോകം അനുഗ്രഹിയ്ക്കപ്പെടും.... ഇതുപോലെ യേശു വസിയ്ക്കുന്ന ഭവനവും അനുഗ്രഹിയ്ക്കപ്പെടും......

    • @Saji325-12
      @Saji325-12 28 днів тому +2

      സത്യം ❤

    • @Somu-ev3wy
      @Somu-ev3wy 28 днів тому

      😂

    • @ഗുണ്ടാവാസ്
      @ഗുണ്ടാവാസ് 28 днів тому

      @@dinkan-w2x ബുദ്ധിയുള്ള യഹൂദർക്ക് ഒരു ദൈവമേയുള്ളൂ മണ്ടന്മാരായ പൗലോസിന്റെ മതക്കാർക്ക് എവിടുന്ന് കിട്ടി മൂന്ന് ദൈവത്തെ ചിലപ്പോൾ പൗലോസ് നടന്നു കൊണ്ടു വരുമ്പോൾ വീണുകിട്ടിയതായിരിക്കും 🤭 കിട്ടിയതായിരിക്കും

    • @emamhussain1396
      @emamhussain1396 27 днів тому

      Pinne Enthundakaana ബാക്കിയുള്ളവറെയൊക്കെ ദൈവം സൃഷ്ടിച്ചത്

    • @emamhussain1396
      @emamhussain1396 27 днів тому

      ലോകം മുഴുവൻ ഒരു മതത്തെ ഒറ്റപ്പെടുത്തുന്നു എന്ന വസ്തുത ആ മതം എത്രത്തോളം ശക്തമാണെന്ന് തെളിയിക്കുന്നു..... സത്യ മധത്തിനായിരിക്കും ഏകനായ ദൈവം ക്രൂരമായ പരീക്ഷണങ്ങൾ നൽകുക ഉറപ്പായും അന്തിമവിജയം പലസ്തീൻ തന്നെയായിരിക്കും💯

  • @samksamuel3409
    @samksamuel3409 28 днів тому +75

    നീ ദൈവത്തോടും മനുഷ്യരോടും മല്ലുപിടിച്ചു ജയിച്ചതുകൊണ്ടു നിൻ്റെ പേർ ഇനി യാക്കോബ് എന്നല്ല യിസ്രായേൽ എന്നു വിളിക്കപ്പെടും. (ഉൽപത്തി. 32:28)🇮🇱🇮🇱🇮🇱

    • @shafeequerahmanm2198
      @shafeequerahmanm2198 28 днів тому

      @@samksamuel3409ഒക്ടോബർ 7ന് നടന്നത് 70 വർഷത്തിലേറെ ഫലസ്തീൻ ജനങ്ങൾ അനുഭവിച്ച തീരാദുരിതത്തിന്റെയും ക്രൂരതയുടെയും പ്രതികരണമാണ് അതാണ് UN പ്രസിഡന്റ് ആന്റോണിയോ ഗൂട്ടിറസ് പറഞ്ഞത് ശൂന്യതയിൽ നിന്നുണ്ടായതല്ല ഈ പ്രത്യആക്രമണം എന്ന് പിന്നെ ഒരു മതത്തിലുള്ള ആളുകൾ മാത്രമല്ല ഇതിൽ പ്രതിഷേധിക്കുന്നത് അങ്ങനെ പറയുന്ന ചിലരുണ്ട് അതുകൊണ്ട് പറയുന്നു അതിന്റെ ഒരു ഉദാഹരണമാണ് all eyes on rafah എന്ന ക്യാമ്പയിനിൽ അണിനിരന്ന മില്യൺ കണക്കിന് ആളുകളുടെ list.ഹമാസാണ് ഇസ്രായേൽ ഭീകര രാഷ്ട്രത്തിന്റെ 70 വർഷം നീണ്ട അധിനിവേശത്തിന് ഉത്തരവാദി എന്ന് പറയുന്നവരോട് ചോദിക്കാനുള്ളത് ഒക്ടോബർ 7 ന് മുമ്പ് ഫലസ്തിനികളുടെ സ്ഥിതി എന്തായിരുന്നു സെപ്തംബർ മാത്രം എത്ര നിരപരാധികളെ ഇസ്രായേൽ കൊന്നൊടുക്കി ഇത് 70 വർഷത്തിലേറെ ആയി തുടരുന്നു ഇതിനിടയിൽ ലക്ഷക്കണക്കിന് ഫലസ്തീൻ നിരപരാധികളെയാണ് ഇസ്രായേൽ ക്രൂരന്മാർ കൊന്നൊടുക്കിയത് ഫലസ്തീൻ ഭൂമി കൈയേറി പിഞ്ചുകുഞ്ഞുങ്ങളെയും സ്ത്രീകളെയും കൊന്നൊടുക്കിയും ജയിലിൽ അടച്ചും ക്രൂരമായി പീഡിപ്പിച്ചും സമാനതകളില്ലാത്ത ക്രൂരത കാണിക്കുന്നവർ ഇങ്ങനെയുള്ള സാഹചര്യത്തിലാണ് ഫലസ്തീൻ നിവർത്തി ഇല്ലാത്തതുകൊണ്ട് തിരിച്ചടിച്ചത് അവിടെയും നിരപരാധികൾ കൊല്ലപ്പെടുന്നത് സംഘടകരമാണ് പക്ഷേ ഇസ്രായേലാണ് ഇതിനെല്ലാം കാരണം 70 വർഷം നീണ്ട ഇസ്രായേൽ കൊടും ക്രൂരതയ്ക്ക് 30 വർഷത്തിലേറെ മുമ്പ് മാത്രം ചെറുത്തുനിൽക്കാൻ രൂപംകൊണ്ട സംഘടന ആയ ഹമാസ് എങ്ങനെ ഉത്തരവാദിയാകും
      ഇത് മനസ്സിലാക്കിയിട്ടാണ് ലോകത്തുടനീളമുള്ള മനുഷ്യസ്നേഹികൾ എല്ലാവരും ഫലസ്തീനെ സപ്പോർട്ട് ചെയ്യാൻ അതാണ് കാരണം അല്ലെങ്കിൽ എല്ലാവരും ഒക്ടോബറിയിലെ വിഷയം പറയില്ലേ അതാണ് യൂറോപ്പിലും ലാറ്റിൻ അമേരിക്കയിലും ആഫ്രിക്കയിലും മത രാഷ്ട്രീയ വർണ്ണ ഭേദമന്യേ പലസ്തീനു വേണ്ടി ശബ്ദിക്കാൻ കാരണം

    • @AbdulSalam-ze9ri
      @AbdulSalam-ze9ri 28 днів тому

      oru sthreeyilude bhoomiyil janichu food kazhichu vellam kudichu, visramichu visarjichu atthimarathil falam undo ennu polum ariyathe atthimarathe shapicha,yakobinod mallidichu thotta, nammude deivamaya karthav ega karthav ennu padipicha, yesu deivamano? ha ha ha...

    • @shibuzachariah
      @shibuzachariah 28 днів тому

      ​​@@AbdulSalam-ze9riനിൻ്റെ തല്ലാഹുവിനു മനുഷ്യൻ ആയി ജനിക്കാനുള്ള കഴിവ് ഇല്ല നിൻ്റെ ശിശു ബോഗി മമ്മൂഞ്ഞ് ഏലി വിഷം ഉള്ളിൽ ചെന്ന് മരണത്തോട് മല്ലടിച്ച് കിടന്നത് തല്ലാഹു അറിഞ്ഞില്ല ഒട്ടകത്തെ ഭോഗിച്ചാ ഒരുത്തനെ പ്രവാജകൻ ആക്കിയ തല്ലാഹി ആണോ ദൈവം വെറും ചന്ദ്ര ദൈവം😂😂😂😅

    • @anoopjoseph9848
      @anoopjoseph9848 28 днів тому +14

      ​@@AbdulSalam-ze9riമുറിയാണ്ടി ആദ്യം പോയി മുഹമ്മദ് നെ വിളിക്കിക്കാൻ നോക്ക്. 6വയസ്സ് ഉള്ള ആയിഷ ജീവിച്ചിരിപ്പുണ്ടോ 🤣

    • @ഗുണ്ടാവാസ്
      @ഗുണ്ടാവാസ് 28 днів тому

      @@samksamuel3409 നീ ദൈവത്തിന്റെ കാര്യം തന്നെയല്ലേ പറഞ്ഞത് മാറിപ്പോയല്ലല്ലോ എന്ത് ദൈവമാണ് ഇത് മനുഷ്യരോടും ഗുസ്തി പിടിക്കുന്ന ദൈവം മറ്റൊരു സ്ഥലത്ത് ദൈവത്തെ നാട്ടുകാർ തല്ലിക്കൊല്ലുന്നു ഇത് ദൈവം തന്നെയാണോ 🤔

  • @pushparajanv.j4279
    @pushparajanv.j4279 28 днів тому +23

    അതിനുകാരണം ആ രാജ്യത്തിന്റെ അതിർത്തിയിൽ പോലും കമ്മ്യൂണിസം എത്തി നോക്കിയിട്ടില്ലാത്തതാണ്.

    • @binujoseph8694
      @binujoseph8694 13 днів тому +1

      ക്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ എഴുതിയ കറൽ മാക്സ് ജൂതൻ ആണ്

  • @NARAYANANVella
    @NARAYANANVella 28 днів тому +62

    ഇസ്രായേൽ ജനത ദൈവത്താൽ അനുഗ്രഹിക്കപ്പെട്ടവരാണ്.

    • @SafeerM-y3s
      @SafeerM-y3s 28 днів тому

      48മണിക്കൂർ പറഞ്ഞു മൂഞ്ചി 😂😂

    • @emamhussain1396
      @emamhussain1396 27 днів тому

      😂😂😂 ദൈവം വരെ ആൾക്കാരെ തരംതിരിച്ചനോ കാണുന്നത് 😂😂😂

    • @india1-kl8yf
      @india1-kl8yf 27 днів тому

      ആ ദൈവത്തെ മരക്കുരിശിൽ ജീവനോടെ ആണിയടിച്ച്.

    • @emamhussain1396
      @emamhussain1396 27 днів тому

      @@india1-kl8yf 😂👍

    • @RanisKumar
      @RanisKumar 26 днів тому

      മമ്മദ് വേർതിരിച്ചു കാണാത്തതു കൊണ്ടായിരിക്കും kaafirukale കൊന്നു തള്ളാൻ പറയുന്നത് 😂​@@emamhussain1396

  • @varghesejoseph4559
    @varghesejoseph4559 28 днів тому +17

    Thanks God bless you 🙏

  • @RejiPaul-xk9mm
    @RejiPaul-xk9mm 28 днів тому +33

    ദൈവത്തിന്റെ സ്വന്തം ജനം ഈസ്രായേൽ 👍

    • @emamhussain1396
      @emamhussain1396 27 днів тому +1

      ബാക്കിയുള്ളവറെയൊക്കെ ദൈവം എന്തു thengakka സൃഷ്ടിച്ചത്...

    • @RejiPaul-xk9mm
      @RejiPaul-xk9mm 22 дні тому

      @@emamhussain1396 ലോകത്തെ നന്മയിലേക്ക് നയിക്കാൻ ദൈവം അധികാരം കൊടുത്തിരിക്കുന്നത് ഇസ്രേൽ ജനത്തിനാണ് 👍

  • @PrakashanG-iu6sr
    @PrakashanG-iu6sr 28 днів тому +16

    ഈസ്രയിൽ 👍👍👍

  • @JayaSATEESH
    @JayaSATEESH 5 днів тому +5

    യഹൂദന്മാർ ദൈവത്തിന്റെ സ്വന്തം ജനമാണ് അവർക്ക് ദൈവം കൊടുത്ത ബുദ്ധിയാണ്

  • @kalasiones4494
    @kalasiones4494 28 днів тому +13

    Very Very nice sir ❤❤❤❤👈

  • @RajanRajan-ew1pe
    @RajanRajan-ew1pe 28 днів тому +19

    സഹോദരാ ഇസ്രായേലിന്റെ പരിപാലകൻ ആരാണെന്ന് ഈ ജനതകൾക്ക് അറിയില്ലല്ലോ എന്നാൽ അതൊന്നും വായിച്ചു പഠിച്ചു ധ്യാനിക്കാൻ തീരുമാനിച്ചാൽ അതിനകത്ത് വെളിപ്പെടുത്തി കൊടുക്കുന്നുണ്ട് നിന്റെ ദൈവമായ യഹോവ നിന്നെ ഒരുപാട് കൈവിടുകയില്ല എങ്കിലും അവൻ മരണത്തിന് ഏൽപ്പിക്കുകയില്ല ന്യായമായിട്ടല്ലാതെ ശിക്ഷിക്കാതെ ഇവിടുന്ന് ദൈവവും അല്ല അത് പ്രത്യേകം പറയുന്നുണ്ട്

    • @RajanRajan-ew1pe
      @RajanRajan-ew1pe 28 днів тому +1

      അതുകൂടാതെ പിന്നെയും പറയുന്നുണ്ടല്ലോ ഇസ്രായേല് ഞാൻ നിന്നെ മറന്നുവെങ്കിൽ എന്റെ വലംകൈയെ മറക്കുമായിരുന്നു ഞാൻ തിരഞ്ഞെടുത്ത ജനമായില്ലേ നിന്നെ തൊടുന്നവന്റെ കണ്ണിന്റെ പണിയെ തൊടുന്നു എന്നാണ് പറഞ്ഞിരിക്കുന്നത്

  • @ChandranNair-no4kr
    @ChandranNair-no4kr 28 днів тому +30

    ഭഗവാന്റെ അനുഗ്രഹം ജൂതർക്ക് ഒണ്ട് നമ്മുടെ സഹോദരങ്ങളായ തുകൊണ്ടല്ല പക്ഷേ ഇസ്ലാം മതം ജൂതന്റെകൈ കൊണ്ട് തീരും. ഭഗവത് ഗീതയിൽ ഭഗവാൻ കൃഷ്ണൻ പറഞ്ഞത് അറിയില്ലേ അത് നടക്കും. അതിന്റെ നിയോഗം ഈശ്വരൻ. ജൂതനെ ഏൽപ്പിച്ചിട്ടുണ്ട്👍

    • @AbdulSalam-ze9ri
      @AbdulSalam-ze9ri 28 днів тому

      kithagal kaamam karanju theerkumbozhum, logathe ettavum valia mathamavan ulla jithrayathrayilanu Islam.

    • @anoopjoseph9848
      @anoopjoseph9848 28 днів тому +2

      ​@@AbdulSalam-ze9riപെറ്റു കൂട്ടിയാൽ ആരാലും വളരും 😂

    • @ice5842
      @ice5842 28 днів тому +1

      ​@@AbdulSalam-ze9riഅതാണോ panniyodu വെറുപ്പ്

    • @an..tha8225
      @an..tha8225 28 днів тому +1

      ​@@AbdulSalam-ze9ri കൂടുതൽ പെറ്റു കൂട്ടന്നതനുസരിച്ച് വെടിയുണ്ടയുടെ എണ്ണവും കൂട്ടും

    • @ഗുണ്ടാവാസ്
      @ഗുണ്ടാവാസ് 28 днів тому

      @@ChandranNair-no4kr നായർ ആദ്യം പോയി കിണ്ടി തെക്കോട്ട് വെച്ചിരിക്ക് വല്ല നമ്പൂതിരിയും വന്നാലോ

  • @mtjohn7459
    @mtjohn7459 28 днів тому +25

    Israel is God's ownpeople, according to word of God

  • @SamaMathew-k3x
    @SamaMathew-k3x 28 днів тому +26

    Mosad is Greal🙏🇸🇻🇸🇻

    • @Lovebirds894
      @Lovebirds894 10 днів тому

      മോശദ 😜ആളിനെ മലഏഷ്യ കൊന്നിരുന്നു ഇസ്രായേൽ ഒരു പറി ഉം ചെയ്തില്ല 😜രണ്ട് മാസം മുൻപ് തുർക്കി മോശദ ആളിനെ തുർക്കി തൂകി കൊന്നു ഇസ്രായേൽ ഒന്നും ചെയ്തില്ല 😜

    • @deffrentmediamalayalam8315
      @deffrentmediamalayalam8315 4 дні тому

      വലിയ ഡക്കറേഷനൊന്നും വേണ്ട ഇസ്ലാം വിരുദ്ധർ സങ്കികൾ ,ക്രിസങ്കികൾ പ്രചരിപ്പിക്കുന്ന പോലെ കുഞ്ഞൻ രാജ്യമായ ഇസ്രായേൽ ഒറ്റക്ക് നിന്ന് പൊരുതി അറബി രാജ്യങ്ങളെ തോൽപ്പിച്ചിട്ടൊന്നുമില്ല😂 അമേരിക്ക എന്ന ലോകത്തിലെ ഏറ്റവും വലിയ സൈനിക ശക്തിയുടെ ജാര സന്തതിയായ ഇസ്രായേലിനെ സൈനികമായും സാമ്പത്തിക മായും സാങ്കേതികമായും അമേരിക്കയും പാശ്ചാത്യരും നിരന്തരം സഹാക്കുന്നു അത് കൊണ്ട് മാത്രം ഇസ്രായേൽ ഇന്നും നിലനിൽക്കുന്നു അറബ് മേഖലയിൽ ഒരു അമേരിക്കൻ സക്യ രാഷ്ട്രം എന്ന നിലയിൽ അവിടെ നിലനിറുത്താനാണ് അമേരിക്ക ഇവരെ നിരന്തരം സഹായിക്കുന്നത് അതിന് രാഷ്ട്രീയ പരമായും സാമ്പത്തികമായും വലിയ നേട്ടവും ഉണ്ട് ഇതിന് പിന്നിൽ. അത് മാത്രവുമല്ല അമേരിക്കക്ക് നേരിട്ട് യുദ്ധം ചെയ്യാൻ പണ്ടത്തെ പോലെ ധൈര്യം ഇല്ല കാരണം അമേരിക്ക യുദ്ധം വിജയിച്ചാലും ഇതിൻ്റെ ഇംപാക്ട് വളരെ വലുതാണ് ഭയങ്കര ഡയമേജ് അവർക്ക് ഉണ്ടാകുന്നുണ്ട് മാത്രവുമല്ല മുസ്ലിം രാഷ്ട്രങ്ങളോട് യുദ്ധത്തിന് പോയാൽ പെട്ടന്നൊന്നും യുദ്ധം അവസാനിപ്പിച്ച് മടങ്ങാൻ സാധിക്കില്ല പത്തും ഇരുപതും വര്ഷം നിരന്തരം യുദ്ധം. ചെയ്യേണ്ടി വരും തുടങ്ങി വെച്ച യുദ്ധം പൂർണ്ണമായും തീരുന്നത് വരെ യുദ്ധം ചൈതില്ലെങ്കിൽ യുദ്ധം തുടങ്ങി വെച്ചവർക്ക് നിക്ക പൊറുതി ഉണ്ടാവില്ല ഏത് അമേരിക്കയാണെങ്കിലും മരണ ഭയമില്ലാതെ ഒരു ദിവസം തള്ളി നീക്കാനാവില്ല വലിയ ആവേശത്തിൽ യുദ്ധം തുടങ്ങി വെച്ച പ്രസിഡണ്ട് മാരെല്ലാം വളരെ സൂക്ഷിച്ച് മാത്രമാണ് പുറത്തിറങ്ങാറ് അത് കൊണ്ട് ഇപ്പോൾ തന്ത്രം മാറ്റിയാണ് അമേരിക്ക കളിക്കുന്നത് ജൂതരെ കൊണ്ട് ആയുധം നൽകി യുദ്ധം ചെയ്യിപ്പിക്കുക ഇസ്രാലിന് ഡയമേജ് ഉണ്ടാകുമ്പോൾ മാത്രം നേരിട്ട് ഇടപെടുക യുദ്ധകപ്പലുകൾ അയക്കുക ആയുധ സപ്ലയ് ഉറപ്പ് വരുത്തുക എന്നിട്ട് യുദ്ധം നിറുത്താൻ പറയുക മനുഷ്യവകാശം പറയുക എനിട്ട് വീണ്ടും അത്യാധുനിക ബോബർ വിമാനങ്ങൾ എത്തിച്ച് നൽകി കൊണ്ടെ ഇരിക്കുക എന്നിവയൊക്കെയാണ് അമേരിക്ക ഇപ്പോൾ കളിക്കുന്ന കളികൾ അമേരിക്കക്കും ഡോളറിനും ഭീഷണിയാകുന്ന രാഷ്ട്രങ്ങളെയും സംഘടകളെയും ഇല്ലാതാക്കുക ഭാവിയിൽ ഡോളറിന് എതിര് നിൽക്കാൻ ഉദ്ധേശിക്കുന്ന രാഷ്ട്രങ്ങൾക്ക് ഒരു ഭീഷണി മെസ്സേജ് കൊടുക്കുക എന്നൊക്കെയാണ് അമേരിക്ക ഇതിലൂടെ ലക്ഷ്യമിടുന്ന സാമ്പത്തിക നേട്ടങ്ങൾ മാത്രവുമല്ല ഏത് പ്രസിഡണ്ട് അമേരിക്ക ഭരിച്ചാലും അവരെ നിയന്ത്രിക്കുന്നത് അമേരിക്കയിലെ ജൂത ലോബികളാണ് അവരെ തൃപ്തിപ്പെടുത്താതെ ക്രൈസ്തവർക്ക് അമേരിക്ക ഭരിക്കാൻ കഴിയില്ല . സങ്കികളും ക്രിസങ്കികളും കരുതും പോലെ തീവ്രവാദികളെ ഒതുക്കാനും മുസ്ലിങ്ങളെ ഇല്ലാതാക്കാനും ജൂതരോട് അടങ്ങാത്ത വാൽസല്യവും കൊണ്ടല്ല അമേരിക്ക യുദ്ധം ചെയ്യുന്നത് അവർക്ക് അവരുടെ ത് മാത്രമായ ബിസ്നസ് തന്ത്രങ്ങളാണ് ഇതിന് പിന്നിൽ അത് കൊണ്ട് മുസ് ലിങ്ങൾ മരിക്കുന്നത് കണ്ട് സന്തോഷിക്കുന്ന ഇസ്ലാം വിരുദ്ധർ മൂത്രം ഒഴിച്ച് പോയി കിടന്നുറങ്ങുക നെറി കെട്ടവരോടും അക്രമകാരികളോടും സന്തിയില്ലാതെ മരണം വരെ യുദ്ധം ചെയ്യാൻ ലോകവസാനം വരെ മുസ്ലിങ്ങൾക്ക് ഒരു മടിയുമില്ല വിജയിച്ചില്ലെങ്കിലും ഇവരെ നിലക്ക് നിറുത്താനും ഈ ഭൂമിയിൽ മനുഷ്യ കുലം നിലനിറുത്താനും വേണ്ടി കഴിയുന്നത്ര ഇവരെ പ്രതിരോധിക്കാൻ മുസ്ലിം സമൂഹം സജ്ജരാണ് 💪💪💪

  • @mablefelix9233
    @mablefelix9233 28 днів тому +23

    Gods own Israel

  • @sudarsanangurukripa7370
    @sudarsanangurukripa7370 28 днів тому +8

    🇮🇳 ജയ് ഭാരത്... ജയ് ഇസ്രായേൽ ..

  • @abrahamk.m8198
    @abrahamk.m8198 28 днів тому +8

    ദൈവം അബ്രാഹാമിനോട് പറഞ്ഞിട്ടുണ്ട് നിന്നെ അനുഗ്രഹിക്കുന്നവനെ ഞാൻ അനുഗ്രഹിക്കും നിന്നെ ശപിക്കുന്നവരെ ഞാൻ ശപിക്കും ജതനെ ദൈവം കൈവിടില്ല

  • @Abban_vlog
    @Abban_vlog 4 дні тому +2

    വിവരക്കേട് വിളമ്പാതെ 10 രാജ്യങ്ങളുമായി അന്നു യുദ്ധം ചെയ്തിട്ടില്ല

  • @susammavarghese773
    @susammavarghese773 27 днів тому +4

    Very good👍🙏
    God bless you❤

  • @bennybenny5447
    @bennybenny5447 28 днів тому +14

    ഇറാൻ കളിച്ചാൽ ചോരപ്പുഴ ഒഴുക്കും ഇസ്രായേൽ

    • @india1-kl8yf
      @india1-kl8yf 27 днів тому

      ഇപ്പം ഓഴികികോണ്ടിരിക്കുന്നു
      ഇസ്രേ എലികൾ ബങ്കറിൽ.

  • @stephanjose6630
    @stephanjose6630 28 днів тому +5

    ദൈവത്തിൻ്റെ സ്വന്തം ജനം

    • @emamhussain1396
      @emamhussain1396 27 днів тому

      Baakkiyullavare enthundakana pinne dhaivam സൃഷ്ടിച്ചത്?????

  • @SamaMathew-k3x
    @SamaMathew-k3x 28 днів тому +7

    Deivathinte sena Budhi man mar 🇸🇻🇸🇻♥️♥️

  • @antonykj1838
    @antonykj1838 27 днів тому +3

    ഗുഡ് പ്രസന്റേഷൻ പോയ്ന്റബിൾ 👏👏👍👍

  • @PhilipAbraham-ss2wf
    @PhilipAbraham-ss2wf 28 днів тому +4

    God is own people God give special wisdom to Jews no one defeat Israel

  • @rajeshks9509
    @rajeshks9509 28 днів тому +6

    സംവിധായകൻ സ്പിൽ ബെർഗും ജൂതനാണ്

  • @PTReji
    @PTReji 27 днів тому +4

    Israel our Chunk bro❤Jai Hind,Jai Israel ,Jai Russia❤

  • @cyrilarakkal1759
    @cyrilarakkal1759 27 днів тому +3

    Yes.

  • @varghesejoseph7796
    @varghesejoseph7796 12 днів тому +2

    ചരിത്രം വായിച്ചാൽ തുർക്കിയുടെ ഓട്ടോ മാൻ ഭരണം ഇസ്രായേൽ ജനത്തെ അവിടെ നിന്നും ഓടിച്ചു ഇപ്പോഴത്തെ പലസ്തിന് വെസ്റ്റ് ബാങ്കിൽ ജോർദാൻ പൗരൻ മാരെ അവിടെ കുടിയിരുത്തി കൂടാതെ ഗസ പ്രദേശത്തു ഇജിപ്റ് പൗരമാരെ കുടിയിരുത്തി. ശരിക്ക്കും സിറിയ, ലേബനോൻ, പലസ്റ്റിൻ. ജോർദാൻ, ഇജിപ്റ് എല്ലാം ചേർന്നതാണ് ഇസ്രായേൽ

  • @francisca1741
    @francisca1741 28 днів тому +3

    സൂപ്പർ ❤

  • @sujithkuttan511
    @sujithkuttan511 28 днів тому +7

    💙🇮🇱🇮🇱🇮🇱🇮🇱🇮🇱💙

  • @abygeorge8351
    @abygeorge8351 28 днів тому +9

    Next വിശാല ഇസ്രായേൽ. അൽ അക്സ

  • @shinopchacko3759
    @shinopchacko3759 4 дні тому +2

    അത് അവരുടെ ബുദ്ധി അല്ല ദൈവം കൊടുത്ത ബുദ്ധിയാണ്..അവരെ ആരെങ്കിലും തൊട്ടാലോ കൊന്നാലോ ഉപദ്രവിച്ചാലോ?. അതിന് മറുപടി ഏത് തലത്തിലാണ് കിട്ടുന്നതെന്ന് ആര്‍ക്കും പറയാംന്‍ കഴിയില്ല...ഇനി ഒന്നു കൂടി ഉണ്ട് ഇറാന്‍റെ ആയത്തുള്ളയും താമസിയാതെ തീരും...

  • @aneeshmartinjosef8281
    @aneeshmartinjosef8281 26 днів тому +2

    ജുറാസിക് പാർക്ക്‌, ഷിൻഡിലേഴ്‌സ് ലിസ്റ്റ്, മ്യൂണിക് (സ്റ്റീവ്ൻ സ്പിൽ ബെർഗ് ) ടൈറ്റാനിക് (ജെയിംസ് ക്യാമറൂൺ (

  • @Abban_vlog
    @Abban_vlog 4 дні тому +1

    അമേരിക്ക പിന്തുണയ്ക്കുന്നുണ്ടെങ്കിൽ ഏത് തെമ്മാടിത്തവും ലോകത്തിൻറെ ഏത് രാജ്യത്തിനും ചെയ്യാം അതിന് ഇസ്രായേൽ ആകണമെന്നില്ല

  • @rajum.george3432
    @rajum.george3432 4 дні тому +2

    ഇറാനെ ഭൂപടത്തിൽ നിന്നും തുടച്ചുമാറ്റിയാൽ ഈ ലോകത്തു തീവ്രവാദം ഇല്ലാതാകും...

  • @scariakp9336
    @scariakp9336 4 дні тому

    ബൈബിളിലെ പ്രവചനങ്ങൾ നിവൃത്തിയാകും ദൈവജനത്തെ തകർക്കാൻ കഴിയുകയില്ല

  • @joyabraham1779
    @joyabraham1779 28 днів тому +3

    Titanic, സംവിധാനം ചെയ്തത് ജെയിംസ് ക്യാമറൂൺ ആണ്

    • @kakan977
      @kakan977 26 днів тому

      അതേ, ഈ സാറ് ഒരു തിരുത്ത് നൽകുമെന്ന് പ്രതീക്ഷിച്ചു.എവിടെ.....

  • @jaijohn6696
    @jaijohn6696 27 днів тому +2

    You are wrong. In 6 day war in 1967, Israel done pre-emptive strike first by attacking Egypt. It is in 2nd day as you said.

  • @shajics6157
    @shajics6157 27 днів тому +1

    Great Israel,
    Great rajan Joseph ❤

  • @sasibabu1970
    @sasibabu1970 26 днів тому

    നല്ല ഒരു വ്യാഖ്യാനമാണ്,
    കുറേക്കൂടി വിശദമായ ഒരു വീഡിയോ ഇത് സംബന്ധിച്ച് ചെയ്യുന്നത് നന്നായിരിക്കും.
    ഇതിൽ പ്രതിപാദിക്കുന്ന ഓരോ വിഷയവും വിശദമായി പലതും യൂട്യൂബിൽ ചെയ്തിട്ടുണ്ട്, '
    എന്നാൽ ചില പ്രസക്തഭാഗങ്ങൾ വിട്ടുപോയിട്ടുമുണ്ട്.
    കുറേക്കൂടി 'വിശദാംശങ്ങൾ ചേർത്ത 1ഓരോ വിഷയങ്ങളുംപ്രത്യേകമായി എടുത്ത പ്രത്യേകം Talk ചെയ്യുന്നത് നന്നായിരിക്കും

  • @shinopchacko3759
    @shinopchacko3759 4 дні тому +1

    ഇറാന്‍ ഒരു പുല്ലും ചെയ്യില്ല ഓലപ്പാമ്പ് കാട്ടുകയേ ഉള്ളൂ...

  • @varghesejoseph7796
    @varghesejoseph7796 12 днів тому +1

    ദൈവം എബ്രഹാംമിന്, ഐസക്കിന്‌, ജേക്കബ്. നു കൊടുത്ത ദേശം ഇസ്രായേൽ അവരെ തോൽപ്പിക്കാൻ ഒരു ശക്തിക്കും സാധിക്കുകയില്ല

  • @SunShine-wu1eo
    @SunShine-wu1eo 18 днів тому +1

    Pray for isreal .isreal never fail . God with them .

  • @oommenc.i9028
    @oommenc.i9028 26 днів тому +1

    Supreme everlasting leader is one and only Yahova, the God of our creator , so no one will win against lsreal or lsrealites.

  • @JohnGamaliel-q4c
    @JohnGamaliel-q4c 6 днів тому

    Congratulations God blz you ❤️i love India ❤️

  • @prithirajsandhu5261
    @prithirajsandhu5261 27 днів тому +2

    ഇസ്രായേൽ 🙏🙏❤️

  • @alexcleetus6771
    @alexcleetus6771 28 днів тому +3

    Oru paniyoum nadakkilla Israel 👍

  • @prsabutp4769
    @prsabutp4769 3 дні тому

    അവർ ദൈവത്തിൻ്റെ ജനം

  • @Rajan-c7k
    @Rajan-c7k 12 днів тому +1

  • @smchaanal9240
    @smchaanal9240 28 днів тому +4

    🇵🇸🇵🇸🇵🇸🇵🇸🇵🇸🇵🇸🇵🇸❤❤❤❤

  • @JP-uz3nk
    @JP-uz3nk 3 дні тому

    It's the necessity makes them smart... It wise😎😎

  • @SatheeshSreedharan-vk1kn
    @SatheeshSreedharan-vk1kn 7 днів тому +1

    Jai Israel god blessed people ❤

  • @shajikepadas9598
    @shajikepadas9598 27 днів тому +1

    Verry good

  • @sandeepplazhy4368
    @sandeepplazhy4368 6 днів тому +1

    Israyel ❤❤❤❤❤❤❤❤❤🎉🎉🎉🎉🎉

  • @ummerc7044
    @ummerc7044 28 днів тому +2

    പേര് കേട്ടയ്സ്രയിലിന് ഇപ്പൊ എന്തു കൊണ്ട് ട്ടാ "വട്ടത്തിലുള്ള ഗ്യാസ്സയെ കീഴ് പെടുത്താൻ കഴിഞ്ഞില്ല..........!!

    • @shibuzachariah
      @shibuzachariah 28 днів тому +5

      ഗാസ മരുഭൂമി ആയത്തെ😂 ഉളളൂ 😂😅

    • @newweldofdriving7144
      @newweldofdriving7144 27 днів тому +5

      മാളത്തിൽ നിന്ന് പുറത്തു വരുന്നു പെരുചായികളെ അപ്പൊത്തന്നെ മുകളിലോട്ട് അയക്കുന്നുണ്ട്.. 😂

    • @SamSam-wd3ci
      @SamSam-wd3ci 27 днів тому

      ഗാസ കഴിഞ്ഞു.

    • @varghesekallarakkal5914
      @varghesekallarakkal5914 25 днів тому

      ഗാസ തകർത്തു കോൺക്രീറ്റ് മാളങ്ങളിൽ ഒളിച്ച ഹമാസ് പെരുച്ചാഴികളെയും പുകച്ചു കൊന്നു. പക്ഷെ അവർക്ക് പ്രതിബന്ധങ്ങൾ സൃഷ്ടിക്കുന്ന കൂതി, കിസ്പുള്ള തൊരപ്പൻമാരെയും അവർ തകർത്തു

    • @jismonaj4547
      @jismonaj4547 21 день тому

      അതെ തരിശ് ആക്കിയതേ ള്ളൂ 😅

  • @aneymathew1464
    @aneymathew1464 8 днів тому +1

    അത് ദൈവത്തിന്റെ സ്വന്തം ജനം ആണ്. ഇസ്രായേൽ ദൈവത്തിന്റെ സ്വന്തം വാഗ്ദത്ത ഭൂമി ആണ്.

  • @krishnakrishnan1234
    @krishnakrishnan1234 3 дні тому

    ജെയ്. ഇന്ത്യ. ജെയ്. ഇസ്രായേൽ.❤❤❤❤❤

  • @babychanchan1376
    @babychanchan1376 19 днів тому

    ALMIGHTY LIVING GOD JESUS CHRIST BLESS SAVES LOVES YOU YOURS FAMILY AMEN

  • @SaviourThomas-k1j
    @SaviourThomas-k1j 27 днів тому +2

    ഗാസയിലെ ജനങ്ങളിൽ കുറവു വന്നത് എത്രയെന്ന് അറിയാമോ കോയാ.

    • @emamhussain1396
      @emamhussain1396 27 днів тому

      But Israelinu nastapedaan ഇനിയും ഒരുപാട് ഉണ്ട് മോനെ

  • @asher8656
    @asher8656 8 днів тому

    Halleluya

  • @dominicmkurian1424
    @dominicmkurian1424 28 днів тому +2

    Rajanu eppol kariyam manasilaie❤

  • @vijaykalarickal8431
    @vijaykalarickal8431 3 дні тому

    👏👏💐💐💐

  • @somanathan5737
    @somanathan5737 4 дні тому

    Super ❤ ❤ ❤

  • @alexantony1149
    @alexantony1149 3 дні тому

    🙏🙏...

  • @thomasaugustine4706
    @thomasaugustine4706 10 днів тому +1

    ആറ് ദിവസം യുദ്ധം ഏഴാം ദിവസം വിശ്രമം

  • @crrajendramenon5892
    @crrajendramenon5892 8 днів тому

    Thanks

  • @tomkuruvila4534
    @tomkuruvila4534 28 днів тому +2

    Sir what you are saying is already in the public domain. When you talk about affairs of military, foreign, please do your home work. Further ,don't try to be expert in every field.

  • @muhammedjereesvm4387
    @muhammedjereesvm4387 25 днів тому +1

    അതിന് ശേഷം ഭാരതപുഴയിൽ എത്ര വെള്ളമൊഴുകി

  • @lavanyapr560
    @lavanyapr560 6 днів тому

    Talk 🙏❤❤❤

  • @JoyManvalan
    @JoyManvalan 22 дні тому

    God bless you.

  • @AndrewJanes-ni7gr
    @AndrewJanes-ni7gr 3 дні тому

    Good knowledge thank you sir. God bless you. Israel is God's own people. God's with Israel. I pray for Israel.

  • @asvarghese30
    @asvarghese30 8 днів тому

    Israel is having the DNA from King Solomon... The Wisest person ever lived...

  • @pknarayanapillai2667
    @pknarayanapillai2667 28 днів тому +1

    🙏😀

  • @marykuttydas1734
    @marykuttydas1734 10 днів тому

    🙏

  • @thomasaugustine4706
    @thomasaugustine4706 26 днів тому

    What a great 👍

  • @manojphilip7164
    @manojphilip7164 26 днів тому

    Sir, titanik James camaroon ,not sure please cheque.

  • @prasoonskumar9820
    @prasoonskumar9820 8 днів тому

    Media one angeekarikumo??

  • @TibuCherian
    @TibuCherian 4 дні тому

    ദൈവത്തിന്റെ ജനമാ യെഹൂദൻ ഒരു രാജ്യത്തിനും ഇസ്രായെലി നെയുദ്ധത്തിൽ എന്നല്ല ഒരു വിധത്തിലും തോൽപ്പിക്കാൻ സാധിക്കില്ല സത്യവേദപുസ്തകം പറയുന്നു ഈ ഇസ്രായെലിനെ തൊടുന്നവർ ദൈവത്തിന്റെ കൃഷ്ണമണിയെ തൊടുന്നു എന്ന് ഇന്ന് ഏത് ഒരു ചെറിയ നാം ഉപയോഗിക്കുന്ന പെൻ ബൾബ് ,,,, യുദ്ധ സാമിഗ്രികൾ വരെയെ യെഹൂദന്റെ കരങ്ങൾ ആണ് പിന്നിൽ അതാ യിസ്രായെൽ

  • @mv9587
    @mv9587 7 днів тому +1

    Nothing more to prove..
    Bible is true..
    Israel is God's chosen people..

  • @shajihanpathiyassery7603
    @shajihanpathiyassery7603 17 днів тому

    Not Stefen Spielberg... Steven Spielberg

  • @joypullokaran5835
    @joypullokaran5835 9 днів тому

    Excellent

  • @Jasmine-wy3hc
    @Jasmine-wy3hc 7 днів тому

    അത് കൊണ്ടൊന്നും അല്ല, രാജാ, അവരുടെ ദൈവം യഹോവ, മുഴുവൻ മനുഷ്യരുടെയും ദൈവം, ആയതു കൊണ്ടാണ്.

  • @AliceTomy-lw8tl
    @AliceTomy-lw8tl 25 днів тому

    I. Like israyel

  • @smchaanal9240
    @smchaanal9240 28 днів тому +2

    Israyel lokathuninnum apprakthykshamakum eathanum
    Varshathinullil😅😅😅😅

    • @smchaanal9240
      @smchaanal9240 28 днів тому

      @@jayzrantz oh sheri kaala🤣🤣

  • @AshokanKrishnan-b9n
    @AshokanKrishnan-b9n 6 днів тому

    ബുദ്ധി പരിപോഷിപ്പിച്ചു കഠിനമായി പരിശീലിച്ചു വേണ്ടതുപോലെ ഉപയോഗപ്പെടുത്തി മുന്നോട്ടുപോകാൻ വേണ്ടത് ചെയ്യാത്തവർ, പ്രയോഗികമായി പ്രവർത്തിക്കുന്നവരെക്കണ്ടു അത്ഭുതവും ഭയവും പ്രകടിപ്പിക്കുന്നത്, വെറും സ്വാഭാവികം.സർവ്വാ ണി പ്രസംഗം നടത്തി അങ്ങിനെയെങ്കിലും ആളാകാൻ നോക്കുന്നത് മനസ്സിലാകുന്നുണ്ട്.

  • @maryettyjohnson6592
    @maryettyjohnson6592 28 днів тому +3

    ❤❤❤😂😂😂😂🎉🎉🎉

  • @ManikandanNair-s9k
    @ManikandanNair-s9k 3 дні тому +1

    നമസ്തേ രാജൻ സാർ❤❤❤❤❤

  • @valsalaremesh1893
    @valsalaremesh1893 9 днів тому

    🎉🎉🎉🎉

  • @Srikki-sr3
    @Srikki-sr3 28 днів тому +2

    അറബ് രാജ്യങ്ങൾ 1967 പോലെയല്ല ഇന്നുള്ളത് അന്ന് അറബ് രാജ്യങ്ങൾ അമേരിക്ക പോലെയുള്ള യൂറോപ്യൻ രാജ്യങ്ങളുടെ ഉപദേശങ്ങൾ കേട്ട് പ്രവർത്തിക്കുന്ന സൈന്യം ആയിരുന്നു അതേ അമേരിക്ക തന്നെ അവർ നിൽക്കുന്ന സ്ഥലം ഇസ്രായേലിന് വ്യക്തമായി പറഞ്ഞ ആയുധം നൽകി അറബി സൈന്യം നിൽക്കുന്ന കൃത്യമായ സ്ഥലം കാണിച്ചുകൊടുത്തു അറബി രാജ്യത്തെ ചതിച്ചത് കൊണ്ടുമാത്രമാണ് അന്ന് ഇസ്രായേൽ തനിച്ചായിരുന്നു എങ്കിൽ പരാജയപ്പെടും ആയിരുന്നു അതുപോലെ ഇന്ത്യ പാകിസ്ഥാൻ യുദ്ധം വന്നപ്പോൾ ഇന്ത്യ ആക്രമിക്കാൻ അമേരിക്ക പടവുകൾ മായി വന്നപ്പോൾ റഷ്യൻ ഇന്ത്യയെ സഹായിച്ചത് അമേരിക്കൻ ഉദ്ദേശം അവർക്ക് വരുമാനമുണ്ടാക്കാൻ മറ്റുള്ള രാജ്യങ്ങളെ ആക്രമിക്കുക ആദ്യം സഹായിക്കാൻ എന്ന് പറഞ്ഞു കൂടെ നിൽക്കുക പിന്നെ ചതിക്കുക അതാണ് അമേരിക്കയുടെയും ബ്രിട്ടൻ്റെയും ചരിത്രം നമ്മുടെ ഇന്ത്യയിൽ കച്ചവടത്തിന് വന്ന ബ്രിട്ടീഷുകാർ ചെയ്തതും അത് തന്നെയല്ലേ തന്നെയാണ് ഇന്നും അവർ ചെയ്തുകൊണ്ടിരിക്കുന്നത് ആ രാജ്യത്ത് കടന്നുകൂടി ആ രാജ്യത്തിൻറെ സമ്പത്ത് കൊള്ളയടിച്ചു കൊണ്ടുപോവുക നമ്മുടെ ഇന്ത്യയും അനുഭവിച്ചതാണ് പിന്നെ അന്നത്തെ അറബ് രാജ്യങ്ങൾ അവർക്ക് വിദ്യാഭ്യാസം ഇല്ലാത്തവരാണ് ഇന്ന് അറബിക് ചെറുപ്പക്കാർ നല്ല വിദ്യാഭ്യാസം ഉള്ളവരാണ് വിദേശ വിദേശരാജ്യങ്ങളിൽ പഠിച്ചു വന്നവരാണ് അവർക്കെല്ലാം അറിയാം ഇന്ന് അറബി രാജ്യങ്ങൾ വിദ്യാഭ്യാസവും വിവരവും ഉള്ളവരാണ് അവരുടെ അതിർത്തികൾ സംരക്ഷിക്കാൻ അവർക്ക് സാധിക്കും അവർക്ക് ആധുനിക രീതിയിലുള്ള റഡാർ കളും സംവിധാനങ്ങളും ഇന്നുണ്ട് അന്ന് അത് അവർക്ക് ഇല്ല അത് ഉപയോഗിക്കാൻ അവർക്കറിയില്ല ഒറ്റക്കല്ല ഇസ്രായേൽ വിജയിച്ച അമേരിക്ക ആയുധങ്ങളും എല്ലാ സഹായവും ചെയ്തത് കൊണ്ടാണ് ഇസ്രായേൽ വിജയിച്ചത് രഹസ്യമായി ആയുധം നൽകിയതുകൊണ്ടാണ് 67 വിജയിച്ചത് ഇന്ന് അമേരിക്ക ഇസ്രായേലിനെ പരസ്യമായി സഹായിക്കുന്നു എന്നുള്ള വ്യത്യാസം മാത്രമേയുള്ളൂ അന്ന് അമേരിക്ക അറബ് രാജ്യങ്ങളെ പേടിയായിരുന്നു റഷ്യയുമായി ബന്ധങ്ങൾ സ്ഥാപിക്കുന്നത് തടയുക അറബ് രാജ്യങ്ങളെ അമേരിക്കയുടെ വരുതിയിൽ എത്തിക്കുക ഗൾഫ് മേഖലയിൽ സംഘർഷങ്ങൾ ഉണ്ടാക്കുക അറബ് രാജ്യങ്ങളുടെ ഷിയാ സുന്നി എന്ന വിഭാഗത്തെ ഗോത്രങ്ങളെയും ഭിന്നിപ്പിക്കുക തമ്മിലടിപ്പിക്കുന്ന അവരെ ഒരുമയോടെ നിന്നാൽ ഗൾഫിൽ സമാധാനം ഉണ്ടാകും അത് ഇല്ലാതാക്കുക ആ തന്ത്രം അമേരിക്ക വിജയിക്കുകയും ചെയ്തു തമ്മിൽ തല്ലുക കാര്യങ്ങൾ സാധിക്കുവാൻ അമേരിക്കൻ തന്ത്രം അറബ് രാജ്യങ്ങളെ ഭീഷണിപ്പെടുത്തുക രാജ്യങ്ങളിൽ സംഘർഷങ്ങൾ ഉണ്ടാക്കുക അതിൽ ആ തന്ത്രം അമേരിക്ക വിജയിച്ചു അതുകൊണ്ടാണ് ഗൾഫിൽ ഒരിക്കലും ഞാനും ഇറാഖിനെ യുദ്ധം ചെയ്യിപ്പിച്ചു അയൽ രാജ്യങ്ങളെ തമ്മിലടിപ്പിക്കുക അതാണ് അമേരിക്കയുടെ തന്ത്രം ഇസ്രായേലിനെയും പലസ്തീനിയൻ അടുപ്പിക്കുക അവിടെ സമാധാനം ഉണ്ടായാൽ അമേരിക്കയ്ക്ക് പിന്നെ പിടിച്ചുനിൽക്കാൻ സാധിക്കുകയില്ല അവർക്ക് ആയുധ വിൽക്കണം ദേശ രാജ്യത്തെ സമ്പത്തുകൾ പൊള്ളി അടിക്കണം അന്നും ഇന്നും അമേരിക്ക അത് തന്നെയാണ് ചെയ്തുകൊണ്ടിരിക്കുന്നത്

    • @flamingo5900
      @flamingo5900 28 днів тому +3

      ഓകെ. എങ്കിൽ പിന്നെ ജയിച്ച് കാണിച്ചു കൊടുക്കൂ.

    • @Srikki-sr3
      @Srikki-sr3 28 днів тому

      അമേരിക്കയിൽ ഇസ്രായേലിനെ സഹായിക്കുന്ന നിർത്തിയാൽ തന്നെ ഇസ്രായിൽ പരാജയപ്പെട്ടു ഇസ്രായേൽ എന്ന രാജ്യത്തിന് ശക്തിയുമില്ല അമേരിക്കൻ ആധുനിക രീതിയിലുള്ള ആയുധം നൽകുന്നത് കൊണ്ടാണ് അമേരിക്ക ഇപ്പോൾ പടക്കപ്പൽ കൊണ്ടുവന്ന മറ്റുള്ള രാജ്യത്തെ ഭീഷണിപ്പെടുത്തുകയാണ് ഇസ്രായേലിനെ ആരെങ്കിലും ആക്രമിച്ചാൽ ഞങ്ങൾ തിരിച്ചടിക്കും അഭയം പക്ഷേ ഇറാൻ ഇല്ല അമേരിക്ക മാറി നിന്നാൽ മാത്രം മതി അമേരിക്ക ഉള്ളതുകൊണ്ടാണ് അറബി രാജ്യങ്ങൾ ഇസ്രായേലിനെ ആക്രമിക്കാൻ ഭയപ്പെടുന്നത് അമേരിക്ക ഇസ്രായേൽ ആയുധം നൽകിയില്ലെങ്കിൽ എന്നെ പലസ്തീനിലെ സ്വന്തമായി യുദ്ധം പ്ലേറ്റ് ഒന്നുമില്ലാതെ പലസ്തീൻ ജനത സ്വന്തമായി എയർപോർട്ട് ഇല്ലാത്ത ഫലസ്തീൻ ജനത ഒരു പരിധിവരെ ഇസ്രായേലിനെ പരാജയപ്പെടുത്തുമെന്ന് കണ്ടപ്പോൾ അമേരിക്ക ആധുനിക രീതിയിലുള്ള യുദ്ധവിമാനങ്ങൾ നൽകിയ ആയുധം നൽകി ഇസ്രായേലിനെ സഹായിച്ചത് കൊണ്ടാണ് ഇസ്രായേൽ പിടിച്ചു അല്ലെങ്കിൽ പലസ്തീനികൾ അവർ വിചാരിച്ചാൽ തന്നെ ഇസ്രായേലിനെ പരാജയപ്പെടുത്താൻ സാധിക്കും അതാണ് യഥാർത്ഥ സത്യം അല്ലെങ്കിൽ അറബ് രാജ്യങ്ങൾ ഇറാനി കൂടെ കൂട്ടി പലസ്തീനിലെ നിരപരാധികളെ രക്ഷപ്പെടുത്തും ആയിരുന്നു അമേരിക്കയാണ് അതിന് തടസ്സം നിൽക്കുന്നത് ഇറാൻ ഷിയാ വിഭാഗത്തിൽപ്പെട്ട വരാണ് അറബ് രാജ്യം ഭൂരിഭാഗവും സുന്നികളാണ് സുന്നി ശിയാ വിഭാഗങ്ങളെ ഭിന്നിപ്പിച്ച തുകൊണ്ടാണ് ഗൾഫിൽ സംഘർഷം ഉണ്ടാക്കുക അതാണ് അമേരിക്കൻ തന്ത്രം അതിൽ അമേരിക്ക ഒരു പരിധിവരെ വിജയിച്ചു അതുകൊണ്ടാണ് സദ്ദാമിനെ കൊണ്ട് ഇറാനെ കൊണ്ട് പത്ത് വർഷം യുദ്ധം ചെയ്യിപ്പിച്ചു അമേരിക്ക ഗൾഫ് യുദ്ധത്തിൻറെ പിറകിലും അമേരിക്ക തന്നെയാണ് സദ്ദാമിനെ പേരുപറഞ്ഞ് യുദ്ധം അവസാനിച്ചിട്ടും ഗൾഫ് വിട്ടുപോകാൻ അമേരിക്ക തയ്യാറായിട്ടില്ല കാരണം അവിടുത്തെ സമ്പത്ത് കൊള്ളയടിച്ചു കൊണ്ടുപോവുക അതിൻറെ പേരിൽ അമേരിക്ക ഗൾഫ് രാജ്യങ്ങൾ താവളം ഉണ്ടാക്കിയത് ഇപ്പോൾ അറബികൾ വൈകി ബുദ്ധി വന്നുകൊണ്ടിരിക്കുന്നു അമേരിക്കൻ ഞങ്ങളെ ചതിക്കുകയാണെന്ന്

    • @anoopjoseph9848
      @anoopjoseph9848 28 днів тому +3

      എന്ന് ഒരു കോയ ഒപ്പ് മദ്രസ്സ പൊട്ടൻ

    • @ummerc7044
      @ummerc7044 28 днів тому +2

      എല്ലാ കമെന്റ് ബോക്സിലും
      "മദ്രസ്സ പൊട്ടൻ "കാണുന്നുണ്ടാല്ലോ.....
      !

    • @sanojabr82
      @sanojabr82 22 дні тому

      @@Srikki-sr3 നീയൊക്കെ ഇസ്രായേലിന്റെ പരിശുദ്ധനോടാണ് ഏറ്റ് മുട്ടാൻ പോകുന്നത്... ഭസ്മം ആയി പോകത്തെ ഒള്ളൂ... ഓർമ്മ പോലും ബാക്കി ഉണ്ടാകില്ല ഭൂമിയിൽ.. ഓർത്താൽ നല്ലത്,അല്ല ഇനി ഒരു കൈ നോക്കാൻ ആണ് ഭാവം എങ്കിൽ... അനുഭവിച്ചു തന്നെ അറിഞ്ഞോ 💐

  • @sivadasst2076
    @sivadasst2076 28 днів тому

    👍

  • @jaijohn6696
    @jaijohn6696 27 днів тому

    It was not in 2nd day as you are saying.

  • @MuhammedAlikwt
    @MuhammedAlikwt 5 днів тому

    എന്തൊരു മാറ്റം അല്ലെ ഇന്ന് ഒരു കൊല്ലമായിട്ട് ഒരു കൊച്ചു സംഘത്തിന്റെ മുന്നിൽ പെട്ട് ചക്കര ശോസം വലിക്കുന്ന ഇസ്രായേൽ ഓരോ ദിവസം ചെല്ലും തോറും ശത്രുക്കൾ കൂടുന്നു എന്ന് അമേരിക്ക പിന്മാറുന്നോ അന്ന് ഇസ്രായേൽ മരിക്കും ചിലപ്പോൾ രണ്ട് പേരും ഒരുമിച്ചു മരിക്കും ഉള്ള ആയുധം എല്ലാം ബിൽഡിങ് പൊളിച്ചുo പിള്ളേരെ കൊന്നും തീർത്തു ഇപ്പോൾ നടന്നു തെണ്ടുന്നു ചിലരെ സഹായം കൊണ്ട് ഇങ്ങിനെ നില നിന്ന് പോകുന്നു

  • @LatheefFancy
    @LatheefFancy 25 днів тому +1

    Amarica supports. Israel

  • @Emmanual07
    @Emmanual07 27 днів тому

    👍👍

  • @sabulatha4156
    @sabulatha4156 5 днів тому +1

    Israel jeevikkunna Daiva thinte janam annu, ath ariyille? Avarude History ariyoo , you read Bible

  • @shinopchacko3759
    @shinopchacko3759 4 дні тому

    എന്തിനാ മയം കാണിക്കുന്നത് ..സ്വന്തം വീട്ടില്‍ കയറി സകലരെയും കൊന്നാല്‍ താങ്കൾ വെറുതെ ഇരിക്കുമോ?...

  • @sasisasi-l4k
    @sasisasi-l4k 9 днів тому

    Don't buy new mobile.

  • @AutoRkara
    @AutoRkara 5 днів тому

    Israeel is great country

  • @9b07poojabiju4
    @9b07poojabiju4 8 днів тому +1

    Aaan fraank. Isryel. Woman

  • @pmhasainar7141
    @pmhasainar7141 28 днів тому +1

    Ipol. Izrail. Ooo. Bheegaran. Nadiynahu. Bangaril😂