Aarabhi Raga |

Поділитися
Вставка
  • Опубліковано 12 гру 2024

КОМЕНТАРІ • 214

  • @SivasankaranVk-t6o
    @SivasankaranVk-t6o Рік тому +3

    ആരഭി രാഗപരിജയം വളരെ നന്നായിട്ടുണ്ട്. വിവിധ കൃതികളിളുടെയും പാട്ടിലൂടെയും ഉള്ള വിവരണം സംഗീത വിദ്യാർത്ഥികൾക്ക് വളരെ ഉപകാരപ്പെടുന്നതാണ്.

  • @krishnanandham8725
    @krishnanandham8725 4 роки тому +12

    നാളെയുടെ വാഗ്ദാനമായ ഈ കലാകാരനെ പ്രോത്സാഹിപ്പിക്കാൻ സംഗീതപ്രേമികൾ തയ്യാറാവുക

    • @Nskraga007
      @Nskraga007  4 роки тому +2

      ആചാര്യ അങ്ങയുടെ ഈ വാക്കുകൾ അനുഗ്രഹമായി sweekarikkunnu

    • @sivasankaran4028
      @sivasankaran4028 9 місяців тому

      ഇല്ലെങ്കിൽ?

  • @pradeepvasudev3778
    @pradeepvasudev3778 2 роки тому +1

    ഞാൻ ഒരു ചെറിയ കർഷകനാണ്. മിക്കവാറും ദിവസങ്ങളിൽ സന്ധ്യ കഴിഞ്ഞ് സുനിലിന്റെ പരിപാടി കേൾക്കാറുണ്ട്. നല്ല അറിവും ഒപ്പം മനഃശാന്തിയും നൽകുന്നു. അഭിനന്ദനങ്ങൾ. പുടമുറികല്യാണം എന്ന ഗാനം ചിലമ്പ് എന്ന ചിത്രത്തിലെയാണ്. ഭരതൻ രചിച് ഭരതനും ഔസേപ്പച്ചനും ചേർന്ന് ചിട്ടപ്പെടുത്തിയത്. ❤️

  • @raani4347
    @raani4347 2 роки тому +1

    ആരഭി വളരെ Pleasant ആയ രാഗം.

  • @kesavanv4961
    @kesavanv4961 3 місяці тому

    ഒരു സംഗിതവിദൃാർത്ഥിയ്ക്ക്
    വിലയേറിയ വിവരങ്ങൾ

  • @anjoommuhammedhidas1710
    @anjoommuhammedhidas1710 Рік тому +1

    Thiruvona pularithan...

  • @sanatanvani
    @sanatanvani 4 роки тому +5

    സുനിൽ ജീ , അഭിനന്ദനങ്ങൾ! വളരെ നന്ദിയുണ്ട്. താങ്കളുടെ ഈ പ്രോഗ്രാം വഴിയായി ഓരോ രാഗത്തെക്കുറിച്ചും രാഗാ ടിസ്ഥാനത്തിൽ പാടിയിട്ടുള്ള പല പല ഗാനങ്ങളെക്കുറിച്ചും അവയുടെ ആരോഹ ണാവരോഹണത്തെ കുറിച്ചും എല്ലാം ധാരാളമായി മനസ്സിലാക്കാൻ സൗകര്യങ്ങൾ ഉണ്ടാകുന്നുണ്ട്. വാസ്തവത്തിൽ, സംഗീതത്തിലും രാഗങ്ങളിലും ജ്ഞാനവും താല്പര്യവും അല്പമെങ്കിലും ഉള്ളവർക്കു പോലും അതിനെ വളർത്തിയെടുക്കാനും പുരോഗതിയുണ്ടാക്കാനും ഈ പരിപാടി വലിയൊരു താങ്ങായിത്തന്നെ വെർത്തിക്കുന്നു എന്നതിൽ സംശയമില്ല. ഇനിയും താങ്കളിൽ നിന്നും ധാരാളമായി സംഗീതത്തി ശാഖയിലെ ഇതുപോലെയുള്ള വിവരണങ്ങൾ അനിർഗ്ഗളമായി ഒഴുകുമാറാകട്ടെ എന്ന് ഈശ്വരനോട് പ്രാർത്ഥിക്കുന്നു.,💐👌👏👏😍🙌

    • @Nskraga007
      @Nskraga007  4 роки тому +1

      ഏട്ടാ ഇത്രയും സൂക്ഷ്മമായി ഓരോ എപ്പിസോടും നിരീക്ഷിച്ചു ഹൃത്യമായി നൽകുന്ന ഈ കമ്മെന്റുകൾക്ക് മുന്നിൽ നമിക്കുന്നു

    • @sanatanvani
      @sanatanvani 4 роки тому +1

      @@Nskraga007 🙏

    • @ആനന്ദവല്ലി-ഥ4ഞ
      @ആനന്ദവല്ലി-ഥ4ഞ 3 роки тому +1

      @@sanatanvani ഏട്ടാ🙏

  • @ajithkumars2305
    @ajithkumars2305 2 роки тому +1

    Sree Ramana Vibho...

  • @manoharanpkmanoharanpk-io4ch

    അങ്ങ് മഹാ സംഗീത വിദഗ്‌നനാണ് ഈശ്വരൻ അനുക്ക ഹിക്കട്ടെ

  • @sidharthsuresh333
    @sidharthsuresh333 2 роки тому

    Ente ettavum ishtapetta ragangalil onnu❤️❤️❤️❤️❤️

  • @gopinathan9368
    @gopinathan9368 2 роки тому

    അതെ സിനിമ ഗാനങ്ങളിൽ മാസ്റ്ററുടെ നവകഭിഷേകം എന്ന ഗാനം സൂപ്പർ ഹിറ്റാണ് .

  • @sidharthsuresh333
    @sidharthsuresh333 Рік тому

    The very famous Sadinchane O Manasa by Thyagaraja Swamy 🙏... (Samayaniki Tagu Mataladene)🙏♥️♥️♥️Pancharatna Krithi

  • @pkgopakumar5591
    @pkgopakumar5591 4 місяці тому

    Excellent presentation 👍🏼👍🏼

  • @abdulgafoor7923
    @abdulgafoor7923 4 роки тому +3

    സുനിൽ മാഷേ

  • @sidharthsuresh333
    @sidharthsuresh333 Рік тому

    Enikum nta achanum ettavum ishtamulla ragangalilonnu♥️😌

  • @sureshmastersvoice6080
    @sureshmastersvoice6080 3 роки тому +4

    Sir, I'm a student of you from this moment. My one of the ambitions is to learn ragas. Thank you sir.

    • @Nskraga007
      @Nskraga007  3 роки тому

      ഒത്തിരി നന്ദി🙏

  • @dhanyasm3301
    @dhanyasm3301 4 роки тому +4

    Nice

  • @ramanimohanan3387
    @ramanimohanan3387 4 роки тому +3

    സുനിലേ, നമസ്കാരം🙏 അതി മനോഹരവും ഗംഭീരവും ആയ അവതരണം. എല്ലാ ഭാവുകങ്ങളും നേരുന്നു.

    • @Nskraga007
      @Nskraga007  4 роки тому +1

      നന്ദി ചേച്ചി

  • @haridasachari7700
    @haridasachari7700 4 роки тому +2

    ശ്രീ സുനിൽ, വളരെ നന്നായിട്ടുണ്ട്.

  • @sumikunjumon9756
    @sumikunjumon9756 4 роки тому +2

    സുനിയേട്ട ഇന്നത്തെ രാഗം ആരഭിയുടെ നല്ലൊരു വിവരണം അതിമനോഹരം..... വളരെ സിംപിൾ ആയി പറഞ്ഞു തന്നു.... എന്നെപോലെയുള്ളവർക്ക് ഏറെ പ്രയോജനകരമായ അവതരണം.....🙏🙏🙏🙏 അഭിനന്ദനങ്ങൾ 💐💐💐💐💐💐💐💐അടുത്ത രാഗത്തിനായി കാതോർക്കുന്നു
    സ്നേഹത്തോടെ ഗൗരി 🙏🙏🙏🙏🙏🙏👍👍👍

    • @Nskraga007
      @Nskraga007  4 роки тому

      ഒരുപാടു നന്ദി വിശദമായ ഈ കംമെന്റിനു

  • @prasadtsaranmula9476
    @prasadtsaranmula9476 Рік тому

    സർ. വളരെയധികം ഇഷ്ടപ്പെട്ടു. ആരഭിരാഗത്തിൻ്റെ പല ഭാവങ്ങളറിയാൻ കഴിഞ്ഞു. അഭിനന്ദനങ്ങൾ🎉

  • @sharmilaradhakrishnan6297
    @sharmilaradhakrishnan6297 Рік тому

    ഇഷ്ടമായി തങ്ങളുടെ അവതരണം

  • @sujeshky3053
    @sujeshky3053 4 роки тому +2

    സുനിലേട്ടാ.... സൂപ്പർ

  • @sudarsanamkodamala1466
    @sudarsanamkodamala1466 11 місяців тому

    Thank you very much sir🙏

  • @ShymaMalu-kd3eq
    @ShymaMalu-kd3eq 9 місяців тому

    മാഷേ സൂപ്പർ❤❤

  • @HariKumar-kv9kv
    @HariKumar-kv9kv 3 місяці тому

    🎉🎉🎉❤

  • @salazcv7108
    @salazcv7108 Рік тому

    Thank you

  • @somakt9942
    @somakt9942 4 роки тому +2

    സുനിൽ 🙏 ആരഭിരാഗത്തിനെ കുറിച്ചു ഒരുപാട് കാര്യങ്ങൾ അറിയാൻ കഴിഞ്ഞു വളരെ വിജ്ഞാനപ്രദവും മനോഹരവുമാണ് അഭിനന്ദനങ്ങൾ 💐

    • @Nskraga007
      @Nskraga007  4 роки тому

      ചേച്ചി ഒരു പാട് നന്ദി

  • @pramodkm7448
    @pramodkm7448 2 роки тому

    Maashe pudamurikalyanam song jaathakam moviyalla chilambanu bharathan mashinte🙏🙏🙏🙏🥰🥰👌nannayi avatharipichu

  • @lathikalathika3941
    @lathikalathika3941 Рік тому

    ❤❤❤❤

  • @sanumohan1446
    @sanumohan1446 4 роки тому +2

    Suniyetta.. Avatharanam.. Manoharam... Kure arivukal.. Aarabhiyil... 👏👏👏🙏😍

    • @Nskraga007
      @Nskraga007  4 роки тому

      ഒരുപാട് നന്ദി

  • @syamlalmssyam1759
    @syamlalmssyam1759 4 роки тому +2

    സുനിലേട്ടാ... വളരെ നന്നായിട്ടുണ്ട്

  • @sudheerbabu1739
    @sudheerbabu1739 4 роки тому +2

    Congratz

  • @vinayagoalnanma7871
    @vinayagoalnanma7871 Рік тому

    Congratulations

  • @Ananya_anoop
    @Ananya_anoop 3 роки тому +1

    അഭിനന്ദനങ്ങൾ , ശ്രീ. സുനിൽ സാർ , ആരഭി രാഗത്തിന്റെ മനോഹാരിത വർണ്ണിച്ചതിന് -

    • @Nskraga007
      @Nskraga007  3 роки тому

      ഒത്തിരി നന്ദി🙏

  • @ambilys9777
    @ambilys9777 Рік тому

    🙏🙏🙏 🌹🌹🌹

  • @bindunair9013
    @bindunair9013 4 роки тому +2

    വളരെ നന്നായിട്ടുണ്ട് 👏👏അഭിനന്ദനങ്ങൾ 🙏🌹

  • @vaniviswanathan379
    @vaniviswanathan379 2 роки тому +1

    Very nice presentation. Enjoyed Arabhi. 🙏

  • @jayaseelanmathara
    @jayaseelanmathara 3 роки тому +1

    ഞാൻ സംഗീത വിദ്യാർത്ഥി യാണ്. വളരെ ഉപകാരപ്രദം 💞💞🙏🙏🙏🙏🥇

    • @Nskraga007
      @Nskraga007  3 роки тому

      ഒത്തിരി നന്ദി🙏

  • @baluartist1813
    @baluartist1813 2 роки тому

    🙏🙏🙏🙏👍👍👍👍❤️

  • @sangeethi.s.c3492
    @sangeethi.s.c3492 2 роки тому +1

    പുടമുറികല്യാണം.... 'ചിലമ്പ് " 🥰🥰

  • @sidharthsuresh333
    @sidharthsuresh333 Рік тому

    Pahi Parvatha by Maharaja Swathi Thirunal 🙏🙏😌 my all time favourite

  • @sree....straveller3983
    @sree....straveller3983 2 роки тому

    വളരെ നന്ദി സർ

  • @reghubhaskaran4604
    @reghubhaskaran4604 3 роки тому +1

    സുനിൽജി നമസ്കാരം.. എനിക്ക് ഏറ്റോം ഇഷ്ട്ടൊള്ളാ രാഗം ആണ് ആരാഭി.. ഇത്രയയും ഹൃദ്യമായ വിവരണം തന്നത് വല്യ സന്തോഷോം അനുഭൂവോം ആണ്.. നമിക്കുന്നു അങ്ങേയുടെ മുൻപിൽ 🥰🙏🙏🙏

    • @Nskraga007
      @Nskraga007  3 роки тому

      ഈ സ്നേഹ വാക്കുകൾക്ക് മുന്നിൽ നമിക്കുന്നു. 🙏

  • @ramdasraman1466
    @ramdasraman1466 4 роки тому +2

    നന്നാവുന്നുണ്ട്....super

    • @Nskraga007
      @Nskraga007  4 роки тому

      Thankyou 🙏🙏🙏🙏🙏

  • @sreekumarcn2065
    @sreekumarcn2065 4 роки тому +2

    Super introduction of Arabhi ragam...excellent
    Sreeyettan

    • @Nskraga007
      @Nskraga007  4 роки тому

      ഒരുപാട് നന്ദി ശ്രീയേട്ടൻ

  • @prabhavathip8759
    @prabhavathip8759 4 роки тому +3

    Super...

  • @sidharthsuresh333
    @sidharthsuresh333 Рік тому

    Sir you missed one.... Njanoru Malayali from Jilebi movie... Its a nice dong 😍♥️♥️😌 sung by p jayachandran

  • @dhaneshmurali1818
    @dhaneshmurali1818 4 роки тому +2

    Suniletta adipoli 👏👏👏👏

  • @damodaran7669
    @damodaran7669 4 роки тому +2

    വളരെ ഭംഗിയായി അവതരിപ്പിച്ചു. അഭിനന്ദനങ്ങൾ

    • @Nskraga007
      @Nskraga007  4 роки тому

      വളരെ നന്ദി sir

  • @Kavyam
    @Kavyam 3 роки тому +1

    പൂജ പോലഴകള്ളോതായിരുന്നു. എല്ലാ പാട്ടും അതി സുന്ദരം.

    • @Nskraga007
      @Nskraga007  3 роки тому

      ഒത്തിരി ഒത്തിരി നന്ദി🙏

  • @jaisreeram-xy8es
    @jaisreeram-xy8es 4 роки тому +1

    Valare santhosham ingane kana sadhichathil bandai varum devi anugrahikkatte

    • @Nskraga007
      @Nskraga007  4 роки тому

      വളരെ നന്ദി ചേച്ചി

  • @sidharthsuresh333
    @sidharthsuresh333 Рік тому

    Chala Kallaladu, Juthamurare anfane kure by Swamy🙏🙏

  • @mahendravarma2385
    @mahendravarma2385 4 роки тому +2

    വളരെ മനോഹരമായ അവതരണം. ഇനിയും ഇങ്ങനെ വീഡിയോ ചെയ്യാൻ കഴിയട്ടെ

    • @Nskraga007
      @Nskraga007  4 роки тому

      തീർച്ചയായും ജി 🙏🙏🙏🙏

  • @ananthan391
    @ananthan391 4 роки тому +1

    Sunil ji... athimanoharam..avatharanam super.... abinamdhanamgal...

  • @dinoopcb7224
    @dinoopcb7224 4 роки тому +2

    super

  • @Dinulal22
    @Dinulal22 3 місяці тому

    Pudamuri kalyanam.. Chilambu Movie le song aanu.. Jathakathile alla .....

  • @surajtp4018
    @surajtp4018 3 роки тому +1

    🙏🙏🙏

  • @VinodKumar-sh1ei
    @VinodKumar-sh1ei 4 роки тому +2

    Very good

    • @revimanalody2466
      @revimanalody2466 4 роки тому +1

      സുനിലിനെ ദൈവതിൻൊ അനുഗ്രഹം ഉണ്ട് എന്നും ഉണ്ട് യിരികടെ

    • @Nskraga007
      @Nskraga007  4 роки тому

      🙏🙏🙏🙏🙏🙏🙏🙏🙏🙏

    • @ആനന്ദവല്ലി-ഥ4ഞ
      @ആനന്ദവല്ലി-ഥ4ഞ 3 роки тому

      @@revimanalody2466 രവി ചേട്ടാ🙏🙏🙏

  • @yedadaddy45
    @yedadaddy45 6 місяців тому

    If i am not mistaken raag Durga is suddha saveri. Arabhi doesn't have an equivalent in Hindustani music yet.

  • @pradeeptppradeeptp872
    @pradeeptppradeeptp872 4 роки тому +1

    grand Mashe super

  • @sasidharantk7807
    @sasidharantk7807 2 роки тому

    സംഗീതപ്രതിഭകൾക്കായിഒരുദൈവനി യോഗം

  • @surendranperothel6784
    @surendranperothel6784 3 роки тому +1

    ആരഭി മനോഹരം 🙏🏻

  • @jennyvijayan1949
    @jennyvijayan1949 4 роки тому +1

    സുനിൽ വളരെനല്ല അവതരണം

  • @balagopalsanthivila7622
    @balagopalsanthivila7622 2 роки тому

    🌹

  • @dilnasmarun1046
    @dilnasmarun1046 4 роки тому +1

    Super suniletta

  • @mohanpol6031
    @mohanpol6031 2 роки тому

    അഭിനന്ദനങ്ങൾ

  • @sidharthsuresh333
    @sidharthsuresh333 2 роки тому

    Thank you i am a carnatic music student ❤️to explore and learn ragas

  • @dileshmcl
    @dileshmcl 4 роки тому +3

    Soopeerr

  • @admusics27
    @admusics27 2 роки тому

    വളരെ മൃദുവായ അവതരണം ❤❤❤❤❤❤ഇഷ്ടായി

  • @rajalekshmikg7545
    @rajalekshmikg7545 10 днів тому

    ഈണവും താളവും ഇല്ലെങ്കിലും അമ്മ തൻ ആരാരിരോ വേണം എന്ന ഗാനം "KS. ചിത്ര പാടിയത് 'ഡേവിഡ് മിസ്റ്റർ ഡേവിഡ് എന്ന ചിത്രത്തിലെ 'ആരഭിയാണോ? രവീന്ദ്രൻ മാസ്റ്ററാണ് സംഗീതം

  • @_Dharshana_s
    @_Dharshana_s 4 місяці тому +1

    പുടമുറി കല്യാണം song - movie ചിലമ്പ് not ജാതകം

  • @remanimohan4768
    @remanimohan4768 3 роки тому +1

    Excellent performance aayirunnu

  • @sidharthsuresh333
    @sidharthsuresh333 Рік тому

    Sadinchane O Manasa😊

  • @rajeevan.pkpuzhukkuni4087
    @rajeevan.pkpuzhukkuni4087 4 роки тому +1

    Super

  • @sidharthsuresh333
    @sidharthsuresh333 Рік тому

    Arabhi😊❤

  • @shahabasperfect9672
    @shahabasperfect9672 4 роки тому +2

    🥰👍

  • @sidharthsuresh333
    @sidharthsuresh333 2 роки тому

    My all time fav krithis are Saint Thyagaraja Swamy's Sadinchane O Manasa (A Pancharatna krithi), Chala kallaladu(Thyagaraja Swamy), Sree Saraswathi Namosthuthe(Muthuswami Dikshithar)

  • @Kavyam
    @Kavyam 3 роки тому +1

    Beautiful presentation. Like your voice, style and appreciate your knowledge and love of music. You handle every song with beauty. Thank you

    • @Nskraga007
      @Nskraga007  3 роки тому

      ഒത്തിരി ഇഷ്ടം ഏട്ടാ ഈ വാക്കുകൾ 🙏

  • @sundaranm8151
    @sundaranm8151 4 роки тому +1

    Very hertfull dear.... 👏👏👏❤️❤️

  • @MuhammadMuhammad-vy7nq
    @MuhammadMuhammad-vy7nq 4 роки тому +1

    സൂപ്പർ

  • @sunilnarukkumputty889
    @sunilnarukkumputty889 4 роки тому +1

    സുനിയേട്ടാ 👏👏👏👏

  • @vimalkm8010
    @vimalkm8010 3 роки тому +1

    നല്ല അവതരണം.. ❣️

  • @deepuchaithramdeepuchaithr6149
    @deepuchaithramdeepuchaithr6149 4 роки тому +2

    Soooper... good audio

    • @jagadheeshkv6334
      @jagadheeshkv6334 4 роки тому

      സുനിൽ ഭായ് രാഗപരിചയം വളരെ നന്നാവുന്നുണ്ട്

  • @vinod.mvinod3887
    @vinod.mvinod3887 Рік тому

    പുടമുറികല്യാണം ദേവി..... ഈ ഗാനം ചിലമ്പ് എന്ന സിനിമയിലേതാണ്....

  • @rejee100
    @rejee100 2 роки тому

    Please makes video on how do we tune the lyrics with different raagas or how the rags aligned with the each and every notes

  • @sidharthsuresh333
    @sidharthsuresh333 Рік тому

    MIssed one... Poo veno poo veno from deshadanakili karayaarilla

  • @chinnusworld6691
    @chinnusworld6691 4 роки тому +1

    Sunil G supper

  • @umadevi2089
    @umadevi2089 4 роки тому +1

    👌👌

  • @23adi75
    @23adi75 Рік тому +1

    Durga is the Hindustani counterpart of Shuddha saveri (not Arabhi).
    Durga
    Aarohanam : S R2 M1 P D2 S
    Aarohanam: S D2 P M1 R2 S

  • @sunilnarukkumputty889
    @sunilnarukkumputty889 4 роки тому +1

    Suniyettaa supper supper

    • @Nskraga007
      @Nskraga007  4 роки тому

      Thank you Thankyou

    • @bmramayanam7255
      @bmramayanam7255 4 роки тому

      ഹായ് സുനിൽ ആരഭിയെ ക്കുറിച്ച് വളരെ നന്നായി പറഞ്ഞു തന്നു .അടുത്ത രാഗത്തിനായി കാത്തിരിക്കുന്നു .അങ്ങയുടെ കഴിവിനു മുന്നിൽ പ്രണയിക്കുന്നു .ഒത്തിരി നന്ദിയുണ്ട് കടപ്പാടുണ്ട് .താങ്ക്സ്

    • @bmramayanam7255
      @bmramayanam7255 4 роки тому

      പ്രണമിക്കുന്നു .എന്ന് തിരുത്തി വായിക്കുക

    • @muralitechmalayalam9125
      @muralitechmalayalam9125 4 роки тому

      @@bmramayanam7255 ഒരു പാട് സന്തോഷം ഇത്രയും ഹൃദ്യമായ കമന്റിന്

    • @ആനന്ദവല്ലി-ഥ4ഞ
      @ആനന്ദവല്ലി-ഥ4ഞ 3 роки тому

      @@bmramayanam7255 ഏറെ ഹൃദ്യമായ കമന്റ്🙏

  • @udayancv1014
    @udayancv1014 3 роки тому +1

    സർ കോഴിക്കോട് യേശുദാസ് സർ സംഗീതം ചെയ്ത "ഒരു ദേവ മാളിക തീർത്തു ഞാൻ പ്രിയസഖി നിനക്കായ് " എന്ന ഗാനം ആരഭിയാണോ ..? രാഗം പാടി കേൾക്കുമ്പോൾ അതുപോലെയുണ്ട്.. 😀😘

    • @Nskraga007
      @Nskraga007  3 роки тому

      ആ -ഗാനം അയക്കു രാഗം ഏതെന്ന് നോക്കാം🙏

  • @Ananya_anoop
    @Ananya_anoop Рік тому +1

    " നാളെ നാളെയെന്നായിട്ട് ഭഗവാനെ കാണ്മാനിത്ര നാളും പുറപ്പെടാത്ത ഞാനിന്നു ചെല്ലുമ്പോൾ "
    ( ചിത്രം .. ഭക്ത കുചേല (1961) ഗാനരചന: തിരു നായിനാർകുറുച്ചി മാധവൻ നായർ , സംഗീതം : ബ്രദർ ലക്ഷ്മൺ - പാടിയത് : കമുകറ പുരുഷോത്തമൻസാർ )

  • @linarajesh4690
    @linarajesh4690 Рік тому

    Sir.. മനോഹരമായ ഒരു episod
    ഒരുപാട് അറിവുകൾ ലഭിച്ചു. Thank you sir..

  • @surendranperothel6784
    @surendranperothel6784 2 роки тому

    മാഷേ മനോഹരം....
    ഓമന ഉണ്ണീടെ നാവെറു പാടുന്നു
    ഇത് ആരഭി ആണോ..
    ഇതിന്റ ആരോഹണം
    ശുദ്ധസാവേരി ആണ് അല്ലേ
    അഭിനന്ദനങ്ങൾ മാഷേ..

  • @prasannabalakrishnanbalakr3840
    @prasannabalakrishnanbalakr3840 2 роки тому +1

    സഹോദരാ നമ്മുടെ പഴയ രണ്ട് സിനിമാ ഗാനങ്ങളുടെ രാഗം ഞാൻ ഒരു പാട് പോരാട് അന്വേഷി ക്കുകയും സംശയ നിവർത്തി കിട്ടാതിക്കുകയുമാണ്. പഴയ സിനിമയായ പാലാട്ടു കോമനിലെ
    'ചന്ദന പച്ചക്കിൽ' എന്നു തുടങ്ങുന്ന ഗാനവും ഗന്ധർവ്വ ക്ഷേത്രo എന്ന സിനിമയിലെ 'യക്ഷി അമ്പലമടച്ചു
    ' എന്ന ഗാനവും ഏതു രാഗമാണെന്ന് തരം തിരിച്ചു തരുമോ. വിനയത്തോടെ അഭ്യർത്ഥിക്കുന്നു.

    • @kaleshkumargs1193
      @kaleshkumargs1193 2 роки тому

      വരമരുളുക വന ദുർഗ്ഗേ എന്ന കൊടുങ്ങല്ലൂരമ്മ എന്ന പടത്തിലെ ദേവരാജൻ മാഷുടെ ഈണം ആരഭിയാണോ എന്ന് തോന്നുന്നു. ശരിയാണോ മാഷേ

  • @vijayakumarr3845
    @vijayakumarr3845 3 роки тому

    പുടമുറിക്കല്യാണം ചിലമ്പ് എന്ന ചിത്രത്തിലേതാണ്. music ouseppachan അല്ലെന്നാണോർമ്മ.

    • @maneeshkallarakkal6393
      @maneeshkallarakkal6393 3 роки тому

      Ouephachan thaneya

    • @Nskraga007
      @Nskraga007  3 роки тому

      ഔസേപ്പച്ചൻന്നെയാണ് സിനിമയുടെ പേര് പറഞ്ഞപ്പോൾ മാറിപ്പോ🙏യി.

    • @Nskraga007
      @Nskraga007  3 роки тому

      @@maneeshkallarakkal6393 നന്ദി

  • @Ananya_anoop
    @Ananya_anoop 3 роки тому +1

    " വരമരുളുക ദുർഗ്ഗേ വനദുർഗ്ഗേ ചിത്രം: കടലമ്മ (ദേവരാജൻ മാസ്റ്റർ)

    • @Nskraga007
      @Nskraga007  3 роки тому

      ശരിയാണ് ഏട്ടാ🙏

  • @rajeevmusic8623
    @rajeevmusic8623 4 роки тому +1

    സുനിൽജീ, ഗംഭീരം. ആരഭി രാഗം..., ഒരു യുഗം തൊഴുതാലും എന്ന ഭക്തി ഗാനം ഈ രാഗത്തിൽ ആണോ?

    • @Nskraga007
      @Nskraga007  4 роки тому

      അതെ രാജീവ്‌, ഈ രാഗത്തിലെ പാട്ടുകൾ കണ്ടെത്തി അറിയിക്കുന്നതിൽ വളരെ സന്തോഷം 🙏🙏🙏

  • @surajtp4018
    @surajtp4018 3 роки тому

    Ini oru video yil dhayavayi ella ragangaludeyum swarasthanangal screen shot cheyyumennu karuthunnu....🙏

    • @Nskraga007
      @Nskraga007  3 роки тому

      ശ്രമിക്കാം🙏