കരാർ കൊടുത്ത 3/10 വട്ടത്തിന്റെ കിണർ പണി വട്ടം കുറഞ്ഞപ്പോൾ!!

Поділитися
Вставка
  • Опубліковано 30 лис 2024

КОМЕНТАРІ • 53

  • @manuppakthodi
    @manuppakthodi Рік тому +7

    ജിദ്ദയിൽ നിന്നും സ്ഥിരം പ്രേക്ഷകൻ,, 👏🏻👏🏻👌🏻

  • @Gurudeth
    @Gurudeth Рік тому +54

    മലപ്പുറത്ത് ഉള്ളവർ സ്നേഹഉള്ളവരാ ഭക്ഷണം തരും ഇവിടെ തിരുവന ന്തപുരം ജോലിയ്ക്ക് പോകുന്ന വീട്ടിൽ നിന്നും കുടി വെള്ളം പോലും കിട്ടില്ല

  • @jabijabirsha2647
    @jabijabirsha2647 Рік тому +18

    ഇപ്പോൾ ഫോമിലുള്ള രണ്ട് players ... ഒന്ന് മെസ്സിയും ഒന്ന് നിങ്ങളും.... ❤

  • @khamarujunu4662
    @khamarujunu4662 8 місяців тому

    Hello. ഞങ്ങളുടെ വീടിന്ടെ റൂമിനോട് ചേർന്നാണ് കിണർ. പാധകത്തിലേക്ക് podiyitt വെള്ളം അടിക്കുമ്പോ കിണറിലേക്ക് വെള്ളം pokum. Ippo പേടി കിണർ പകുതി ആക്കിയാൽ റൂമിന് endenkilum പ്രശ്നം ndavo. ഇടിഞ്ഞു vikumo. Rply

  • @noushadputhiyavalappil6104
    @noushadputhiyavalappil6104 Рік тому +7

    നമ്മുടെ നാട്ടിൽ അറിയുന്നവർക്ക് കൊടുത്താൽ മതി
    ഹിന്ദിക്കാർക്ക് ഒരു ജോലി കൊടുക്കരുത്🙄

    • @thelady6968
      @thelady6968 Рік тому +3

      ശരിയാണ് അതാണ് പ്രോൽസാഹിപ്പിക്കേണ്ടത് എന്നാൽ ലഹരിയും ഒഴിവായി കിട്ടും

    • @Soulehacker0452
      @Soulehacker0452 Рік тому +1

      Ellavarum orupole alla ,Ari vaangaan varunna paavangalum ind 😊athukudi manasilaakkanam suhruthe .

    • @muntasirmuhammed7717
      @muntasirmuhammed7717 9 місяців тому

      കല്ലിന്റെയൊക്കെ പണി എടുക്കാൻ ഹിന്ദിക്കാർ വേണം.

  • @hassanvaliyora9115
    @hassanvaliyora9115 Рік тому +3

    കരാർ എടുത്ത ആളെ വോയിസ്‌ കേട്ടിട്ട് തോട്ടശേരി അറ ഉള്ള ഒരാളെ വോയിസ്‌ പോലെ 😔

  • @faisal7802
    @faisal7802 Рік тому +2

    12.8ആണ് ഇതിന്റെ ചുറ്റളവു എത്ര ബോസ്

  • @vinodkk6623
    @vinodkk6623 Рік тому

    ഞങ്ങടെ നാട്ടിൽ ഇമ്മാതിരി ആൾക്കാരെ മൊയ്‌ത് എന്നാണ് പറയാറ്

    • @Siyadvga
      @Siyadvga 8 місяців тому +1

      ഞങ്ങളുടെ നാട്ടിൽ നേരെ തിരിച്ചാ നിങ്ങളെപ്പോലെ ഉള്ളവരെയാ മൊയന്ത് എന്ന് വിളിക്കാ

  • @usmanpulikkal
    @usmanpulikkal Рік тому

    ഏ ട്ട ൻ സൂപ്പർ

  • @faisalkayalmadathilfaisalkayal

    നമ്മളെ മലപ്പുറം

  • @muhammedkutty5501
    @muhammedkutty5501 Рік тому +1

    ചിലവ് അല്പം കൂടിയാലും റിസ്കാ

  • @rishuriluclips5375
    @rishuriluclips5375 11 місяців тому

    9ചുറ്റ് എത്ര പ്ലീസ് പ്ലീസ്

  • @askarchoice8208
    @askarchoice8208 Рік тому +2

    അല്ല സഹോദരാ നിങ്ങളുടെ നമ്പർ തരുമോ

  • @steach4463
    @steach4463 Рік тому

    പണി പാളി ഇന്ന് ലീവ് ആയോ

  • @harizbabz5721
    @harizbabz5721 Рік тому +1

    Again same vedio brother 😢

  • @Edamone.1288.
    @Edamone.1288. Рік тому +1

    നിങ്ങള് എന്ന മനുഷ്യന ...ഇതൊക്കെ എങ്ങനെ സാധിക്കുന്നു

  • @muhammedkutty5501
    @muhammedkutty5501 Рік тому +1

    എലാം അറിയാം ടേപ്പ് കൈയിൽ ഉള്ളപ്പോൾ "വിളിച്ചു ചോദിക്കണ്ട

  • @sajeeredakkandiyil9344
    @sajeeredakkandiyil9344 Рік тому +2

    bro nomber കിട്ടുമോ

  • @ajidpp123
    @ajidpp123 Рік тому +1

    👍👍

  • @yoosafalukkal6710
    @yoosafalukkal6710 Рік тому +1

    സഹോദരാ 10 കൊൽ എങ്ങിനെയാണ് 2.46 കിട്ടിയത് ഒന്നു പറയാമോ?

    • @vinodkk6623
      @vinodkk6623 Рік тому +1

      അവന് ഒരു ചുക്കും അറിയില്ല

  • @sparktyre8181
    @sparktyre8181 Рік тому

    Ath ഏത് കുതിരയാ നീളം മുറിച്ച് ചെറുതാക്കി കളഞ്ഞേ 😁😂

  • @shabeeralip7446
    @shabeeralip7446 Рік тому +3

    എന്നെയും ഇത് പോലെ പറ്റിക്കപ്പെട്ടു.അയാൾ കാശ് മായി പോയി മലയാളിയാണ് അറിയുന്നവനാണ്.അത് കാരണം റിങ് ഇറക്കുന്നത് വരെ ബുദ്ധിമുട്ടായി.പണിയെടുക്കുന്നവർ ആത്മാർത്ഥമായി പണിയെടുത്ത് സന്തോഷത്തോടെ കാശ് വാങ്ങുക.ഇപ്പോഴും ക്യാഷ് കൊടുത്തതിന്റെ വിഷമം മാറിയിട്ടില്ല.കടം വാങ്ങിയാണ് കിളച്ചത്.9 ചുറ്റ്‌ ഉള്ള കിണർ ആണ് കിളക്കാൻ പറഞ്ഞത്. 😢അറിയുന്നവർ പറ്റിക്കും എന്ന് സ്വപ്നത്തിൽ പോലും വിചാരിച്ചില്ല

  • @vinodkk6623
    @vinodkk6623 Рік тому

    10 കോൽ ചുറ്റ് എത്രയാ 246ഓ നിനക്ക് ഒരു ചുക്കും അറിയില്ല

  • @allhamdulillah4964
    @allhamdulillah4964 Рік тому

    💚

  • @mubarakkasara1648
    @mubarakkasara1648 Рік тому

    👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻🙂🙂🙂🙂🙂🙂🙂

  • @Pkdylmdr
    @Pkdylmdr Рік тому +1

    പറയുന്നത് ശെരിയാണോ എന്നറിയില്ല കുഴിക്കുന്ന കിണർ ആണെങ്കിലും ചെരുപ്പ് ഇട്ട് ഇറങ്ങുന്നത് ശെരിയല്ല

  • @foumilakp4111
    @foumilakp4111 Рік тому

    😁😁😁

  • @yusufmuhammad2656
    @yusufmuhammad2656 Рік тому

    അയിന കായി

  • @sreeshanthtm3322
    @sreeshanthtm3322 Рік тому

    Wrzupil msg itittu respond cheyyatha nee okke endhinaada video cheyyunath.... Oru work und cheythu tharummo ennu chodhichapol avantte assistandine paranju vittal mathiyo ennu chodhicha manyan aanu ivan... 😏😏😏

  • @HaroonRasheed-ex9kj
    @HaroonRasheed-ex9kj Рік тому

    😂

  • @poulosetp1763
    @poulosetp1763 Рік тому +1

    Podapoomane

  • @NoufalNoufa-gp6nt
    @NoufalNoufa-gp6nt Рік тому +3

    Ningalude phone number onnu kitto

  • @AlNasra
    @AlNasra 10 місяців тому