നിങ്ങളുടെ ഓരോ വീഡിയോയും നല്ല സന്ദേശങ്ങൾ ആണ് നൽകുന്നത്....ഇതിൽ നിങ്ങൾ ഓരോരുത്തരും അഭിനയിക്കുന്നത് ആയിട്ടല്ല,ജീവിക്കുകയാണ് എന്ന് തോന്നുന്നു....എല്ലാ വീഡിയോയും ഉശാർ ആണ് മക്കളും നന്നായി ചെയ്യുന്നു.... എല്ലവരിക്കും അഭിനന്ദനം.... Love frm Vadakara.....👍👍
😢😢 സത്യം അവസാനം പറഞ്ഞ വാക്കുകൾ സത്യം ആണ് 'ഈ അമ്മായി അമ്മയ്ക്ക് ഒരു പണി കൊടുക്കണം .എൻ്റെ അഭിപ്രായം ഈ അമ്മായി അമ്മ .സ്വന്തം മോളുടെ വീട്ടിൽ രണ്ടു ദിവസം നിൽക്കാൻ പോയാൽ അവിടെത്തെ അമ്മായി അമ്മ ഇതുപൊലെ പെരുമാറണം .എങ്കിലെ നിഗി ചേച്ചിയുടെ അമ്മ എത്ര മനസ്സ് വേദനിച്ചു എന്ന് മനസ്സിലാവും .ഇതിൻ്റെ PART 2 അങ്ങനെ ആവണം .എന്തായാലും കരഞ്ഞു പോയ് വീഡിയോ സൂപ്പർ😢😢
പണ്ട് ഇങ്ങനത്തെ അമ്മായിയമ്മമാർ ഉണ്ടായിരുന്നില്ല... മിക്ക അമ്മായിയമ്മമാർക്കും ഇതാ... രോഗം.... സജീഷിന്റെ പാവം അമ്മ... ഈ കഥാപാത്രം ഇന്ന് . കുടുബ ജീവിതം താറുമാറാക്കുന്നു' കുഞ്ഞുങ്ങളുടെ ജീവിത വും.'' എന്തുണ്ടായാലും എന്താ കാര്യം.. ശരിയാ നല്ല അലിവുള്ള ഹൃദയം വേണം... അങ്ങനെ യുള്ള അമ്മായി അമ്മമാർ ഉണ്ടെങ്കിൽ അവർ മാലാഖമാരാണ്... നിഗീ.... കാത്തിരി ക്കുന്നു.'' പകരം...❤
ആ അമ്മ ആ വീടിന്റെ പടി ഇറങ്ങുമ്പോൾ മനസിനെ പിടിച്ചു നിർത്താൻ കഴിയാതെ മകളെയും കെട്ടിപിടിച്ചു കരയുന്ന രംഗം മനസ്സിൽ നിന്ന് പോകുന്നില്ല. അതുകൊണ്ട് ഇത്രക്കാർ ക്ക് വേണ്ടി ആ മകളുടെയും അമ്മയുടെയും മനസിനെ മുറിവേൽപ്പിച്ച അമ്മായി ammak ഇട്ടു ഉള്ള ഒരു പണി തീർച്ചയായും അടുത്ത ഭാഗത്തു കാണിക്കാൻ അപേക്ഷിക്കുന്നു. ഇങ്ങനെ ഉള്ളവർ ആരെങ്കിലും ഇത് കാണുമ്പോ അവര്ക് ഉള്ള ഒരു തിരിച്ചറിവ് ആയി മാറട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏
ഈ അമ്മ വരുന്നത് കണ്ടപ്പോ എന്റെ ഉമ്മ വന്നിരുന്നത് ഓർത്തുപോയി. എല്ലാർക്കും സന്തോഷം ആയിരുന്നു ഉമ്മയുടെ വിരുന്നു വരവ്. ആ വരവ് എന്നുന്നേക്കുമായി നിന്നിട്ട് ഇപ്പോ രണ്ട് വർഷമായി.
ഇതിന് ഒരു part 2ചെയ്യണം കരഞ്ഞു കൊണ്ട് ഇറങ്ങിപ്പോയ അമ്മക്ക് വേണ്ടി അമ്മായിഅമ്മക്കുള്ള ഒരു തിരിച്ചടി ആയിട് നിഖി അവളുടെ വീട്ടിൽ പോകുന്നതോ അങ്ങനെ എന്തെങ്കിലും ആയിട്ട് ഒരു തിരിച്ചടി വേണം എന്നാലേ ഇങ്ങനെ ഉള്ളവർക്ക് ഒരു തിരിച്ചറിവ് ഉണ്ടാവൂ 😍
എന്റെ അമ്മയും അച്ഛനും സഹോദരന്റെ പെണ്ണും ഓണത്തിന് വന്നപ്പോൾ എന്റെ കുറ്റങ്ങൾ പറഞ്ഞു.കഴിച്ചുകൊണ്ടിരുന്ന എന്റെ അമ്മയെയും ഹൃദ്രോഗിയായ എന്റെ അച്ഛനോടും ഞാൻ പെട്ടന്ന് വീട്ടിൽ പോകാൻ പറഞ്ഞു. കൂടെ വന്ന സഹോദരന്റെ പെണ്ണ് ആ വിവരം എന്റെ നാട്ടിൽ പറഞ്ഞത് അപമാനിച്ചു. അച്ഛൻ മരിക്കുകയും ചെയ്തു. ഇതുവരെ അമ്മയും അച്ഛനും എന്റെ വീട്ടിൽ വന്നിട്ടില്ല.
. ഇതേ അവസ്ഥയിൽ ഞാനും കടന്ന് പോയിട്ടുണ്ട്... പക്ഷെ ഒരു വ്യത്യാസം... അമ്മക്ക് പകരം അത്ത ആയിരുന്നു... ഒരിക്കലും ഉണങ്ങാത്ത മുറിവായി ഇന്നും എന്റെ മനസ്സിൽ ഉണ്ട്... കയറി വന്ന അത്തായേ ഒന്നിരിക്കാൻ പോലും പറയാതെ തിരിച്ചു പറഞ്ഞു വിട്ടു...ഉള്ളിൽ കരഞ്ഞു കൊണ്ട് അത്തായും മിണ്ടാതെ പോയി...
ഇത് കണ്ടപ്പോ എനിക്ക് സഹിക്കാൻ ആകുന്നില്ല...എന്റെ അമ്മടെ കണ്ണും, ചെവി ഒന്നും കേൾക്കുകയും, കാണുകയും ഇല്ലാത്ത ആളാ.... ഒരു അനാഥമന്ദിരത്തിൽ ആണ് എന്റെ അമ്മ.. എനിക്ക് കുഞ്ഞു ഉണ്ടായി 56, മത്തെ ഡേ കുഞ്ഞിനെ കാണിക്കാൻ പോയി... ഭർത്താവിന്റെ വീട്ടിൽ തിരിച്ചു വന്നപ്പോൾ കുഞ്ഞു കരച്ചിൽ നിർത്താതെ കരഞ്ഞു.. ... കൊണ്ടേ ഇരുന്നു. അപ്പൊ എന്റെ അമ്മായിമ്മ പറയുവാ.. എന്റെ അമ്മടെ കണ്ണ് കിട്ടിതാന്ന്.... അത് ഇന്നും ഓർക്കുമ്പോൾ ഒരു പിടച്ചിൽ ആ മനസിന്.... ഈശ്വരാ......... എനിക്ക് അത് മറക്കാൻ ആകുന്നേ ഇല്ല ഇന്ന് ഇത് കാണുമ്പോൾ അത് ഓർമ.
ഈ vdo ന്റെ ഫസ്റ്റ് കണ്ടപ്പോ എനിക്ക് എന്റെ മരിച്ചു പോയ ഉമ്മാമനെ ഓർമ വന്നത് പാവം ഒരു ദിവസം മോന്റെ വീട്ടിൽ പോകുമ്പോൾ ഒരുപാട് ബേക്കറി ആയിട്ടാണ് പോയത് ഉമ്മാമക് കാലിനു ചെറിയ പ്രശനം ഉണ്ട് മോന്റെ വീട്ടിൽ എത്തിയപ്പോൾ മോന്റെ വൈഫ് ന്റെ ഉമ്മ പറയുന്നത് ഞാൻ കേട്ടു ഓ വരുന്നുണ്ട് മൊടത്തി ബോംബിന്റെ കെട്ടുമായിട് എന്ന് അത് കേട്ടപ്പോൾ വല്ലാത്ത വേദന തോന്നി കാലിന് വയ്യെങ്കിലും 80 വയസ്സിലും മക്കളെ വീട്ടിൽ അവരെ കാണാൻ പോകുമായിരുന്നു ആ പാവം
എന്റെ അമ്മ വീട്ടിൽ വന്നാൽ ഒന്നു ശരിക്ക് മിണ്ടാൻ പോലും സമ്മതിക്കില്ലായിരുന്നു. അവരോട്ട് മിണ്ടുകയും ഇല്ല. എന്താ മോളെ ഇങ്ങനെ എന്ന് ചോദിച്ചാൽ ഞാൻ പറയും അവർ ആരോടും അധികം സംസാരിക്കാത്ത കൂട്ടത്തിൽ ആണ് അത് കൊണ്ടാ എന്ന്. പാവം അമ്മ സങ്കടപ്പെട്ടു പോകും. ഇന്ന് വരാൻ എനിക്ക് അമ്മ പോലും ഇല്ല. പെട്ടെന്ന് ഒരു ദിവസം അമ്മ പോയി 😢
എന്റെ അമ്മയും ഇതുപോലെ വരുമായിരുന്നു ഇത് തന്നെ ആണ് അവസ്ഥ ഒരു വിലയുമില്ല കരഞ്ഞോട് എത്ര പ്രാവിശ്യം പോയിട്ടുണ്ട് പാവം എന്നാലും എന്നെ ഓർത്തു ഓടിവരും ഇപ്പോൾ ഇങ്ങനെ ഓടി വരാൻ എന്റെ അമ്മ ഇല്ലാ 😭😭😭😭i
എൻ്റെ അമ്മയും വിഷമിച്ചു പോകും എൻ്റെ അമ്മ എന്നാലും വരും ഓട്ടോ പിടിച്ചു കുറെ സാദനം ഒക്കെ വാങ്ങി ഇപ്പൊ അരുടെയും കുത് വക്ക് കേക്കണ്ട എൻ്റെ സ്വന്തം വീട്ടിൽ സ്വദന്ദ്രത്തോടെ വരും
എന്റെ അമ്മയാമയും ഇങ്ങനെ തന്നെയാ എന്റെ അമ്മ വന്നാൽ പെരുമാറുന്നത്. വിഡിയോ കണ്ടപ്പോൾ കരഞ്ഞു പോയി 2nd പാർട്ടും കണ്ടു എനിക്കു ഇതു പോലൊരു നാത്തൂൻ ഇല്ല പറഞ്ഞു തിരുത്താൻ 😔😔😔
Part 2 കാണാത്തവർക്കായി ലിങ്ക് താഴെ കൊടുക്കാം
ua-cam.com/video/WP6LjBa_ob8/v-deo.html
😢😢🙏🙏🙏💞♥️💞💞♥️♥️💞💞👌👌👌🤲
ക്ഷയ്ക് അത് എൻ്റെ മനസ്സിൽ ഒരു നൊമ്പരമായി ് കുറച്ചു പൈസ കൂടി ഉണ്ട് എന്ന് എനിക്ക് തോന്നി എനിക്ക് തോന്നി
എജെ എൻ്റെ മനസ്സ് എപ്പോഴും എവിടെയും കണ്ടില്ല എന്നു തന്നെ അതിൽ അദ്ദേഹം അതിനു കഴിഞ്ഞില്ല അതായത്
Kk8k9
K loo up😅😅@@lijinap4954
കണ്ണ് നിറഞ്ഞത് ന്റെ മുന്നിന്നു മറച്ചുപിടിച്ചു എത്രയോ വട്ടം ഇറങ്ങി പോയ ന്റെ ഉപ്പാനേം ഉമ്മാനേം ഓർമ വന്നു 🥹🙏🏻
😢😢
😢
Husband nte vtkar preshnam aanoda😢
നിഗിനാ അമ്മ പോകുന്നത് കണ്ടപ്പോൾ ഉള്ളൊന്നു പിടഞ്ഞു പോയി രണ്ടാം ഭാഗത്തിനായി കാത്തിരിക്കുന്നു👍❤️❤️❤️❤️
ഇതുപോലത്തെ ദുരവസ്ഥ മിക്ക കുടുംബങ്ങളിലും ഇത് തന്നെയാണ് 🙏🏻
ഇതിൽ വിനിത എന്ന് കഥാപാത്രം അതിഗംഭീരമായി സ്വതസിദ്ധമായ ശൈലിയിൽ... അഭിനന്ദനങ്ങൾ
നന്നായി അഭിനയിച്ചു നിഗി യുടെ അമ്മ കരഞ്ഞു പോകുന്നത് കണ്ടപ്പോൾ സഹിക്കാൻ കഴിഞ്ഞില്ല,,,
നിങ്ങളുടെ ഓരോ വീഡിയോയും നല്ല സന്ദേശങ്ങൾ ആണ് നൽകുന്നത്....ഇതിൽ നിങ്ങൾ ഓരോരുത്തരും അഭിനയിക്കുന്നത് ആയിട്ടല്ല,ജീവിക്കുകയാണ് എന്ന് തോന്നുന്നു....എല്ലാ വീഡിയോയും ഉശാർ ആണ്
മക്കളും നന്നായി ചെയ്യുന്നു.... എല്ലവരിക്കും അഭിനന്ദനം....
Love frm Vadakara.....👍👍
ഇതുപോലെ ഉള്ള അമ്മായിയമ്മമാർക്ക് ഒരു പണി കൊടുക്കണം ❤❤❤❤1
❤️❤️
കറക്റ്റ്
ഞാൻ വേറെ വീട് താമസിച്ചു.
എന്നിട്ടും എന്റെ വീട്ടുക്കാർ ഇവിടെ വരുന്നത് ഭർത്താവിന്റെ വീട്ടുകാർക്ക് പറ്റുന്നില്ല ഇത് പോലെത്തെ അമ്മായി ഉമ്മ
Shariyan angane thanneya
Veed maripoyalum
ഇത് കണ്ടിട്ട് കരച്ചിൽ വരുന്നുണ്ട്.... എന്റമ്മയ്ക്കും അച്ഛനും എന്റെ കൂടെ നിക്കാൻ പറ്റില്ല... അവരുടെ കേൾക്കെ വേണ്ടാത്ത വർത്താനം പറയുന്ന അമ്മായിഅമ്മ 😢😢😢
@@Sreelekshmisree-x7tenthin pedikkanam..swantham achane paranjavarkk yaathoru vidha respectum kodukkendathilla..nammal ethra thaanu kodukkonnu athratholam nmmude thalayil kerum...
❤❤@@faheemamuhammed4742
ഇതിലെ ഹൈലൈറ്റ് എന്ന് പറയുന്നത് സ്ത്രീ തന്നെയാണ് സ്ത്രീയ്ക്ക് പാര എന്നത് 😂😂😂
ഈ വിഡിയോ കണ്ടപ്പോ ഞങ്ങളുടെ വീട്ടിൽ ഉണ്ടായ സംഭവം ഓർത്തു പോയി നല്ല വീഡിയോ താങ്ക്സ്
അടിച്ചാൽ വേദന കുറച്ചു കഴിയുമ്പോൾ പക്ഷേ മനസ്സിൽ ഉണ്ടാക്കുന്ന മുറിവ് അത് ഉണങ്ങാൻ സമയം വേണ്ടിവരും 🥺🥺🥺 നല്ല അമ്മായിയമ്മ തന്നെ 🤨😏😏
❤️😔
😢😢 സത്യം അവസാനം പറഞ്ഞ വാക്കുകൾ സത്യം ആണ് 'ഈ അമ്മായി അമ്മയ്ക്ക് ഒരു പണി കൊടുക്കണം .എൻ്റെ അഭിപ്രായം ഈ അമ്മായി അമ്മ .സ്വന്തം മോളുടെ വീട്ടിൽ രണ്ടു ദിവസം നിൽക്കാൻ പോയാൽ അവിടെത്തെ അമ്മായി അമ്മ ഇതുപൊലെ പെരുമാറണം .എങ്കിലെ നിഗി ചേച്ചിയുടെ അമ്മ എത്ര മനസ്സ് വേദനിച്ചു എന്ന് മനസ്സിലാവും .ഇതിൻ്റെ PART 2 അങ്ങനെ ആവണം .എന്തായാലും കരഞ്ഞു പോയ് വീഡിയോ സൂപ്പർ😢😢
👍👍❤️❤️
❤️❤️👍👍👍നമുക്ക് ഒരു pan🥰കൊടുക്കാം
ഏയ്..2..പാർട്ട്..must
Super
😢😢
ഇങ്ങനെത്തെ അമ്മായിയമ്മമാരെ കണ്ടുപിടിച്ച്.. കൗൺസിലിംങ് കൊടുക്കണം... അല്ലെങ്കിൽ മക്കളും മക്കളുടെ ജീവിതം തകരും.... നിഗീ... സൂപ്പർ❤❤❤❤❤
|
പണ്ട് ഇങ്ങനത്തെ അമ്മായിയമ്മമാർ ഉണ്ടായിരുന്നില്ല... മിക്ക അമ്മായിയമ്മമാർക്കും ഇതാ... രോഗം.... സജീഷിന്റെ പാവം അമ്മ... ഈ കഥാപാത്രം ഇന്ന് . കുടുബ ജീവിതം താറുമാറാക്കുന്നു' കുഞ്ഞുങ്ങളുടെ ജീവിത വും.'' എന്തുണ്ടായാലും എന്താ കാര്യം.. ശരിയാ നല്ല അലിവുള്ള ഹൃദയം വേണം... അങ്ങനെ യുള്ള അമ്മായി അമ്മമാർ ഉണ്ടെങ്കിൽ അവർ മാലാഖമാരാണ്... നിഗീ.... കാത്തിരി ക്കുന്നു.'' പകരം...❤
ആ അമ്മ ആ വീടിന്റെ പടി ഇറങ്ങുമ്പോൾ മനസിനെ പിടിച്ചു നിർത്താൻ കഴിയാതെ മകളെയും കെട്ടിപിടിച്ചു കരയുന്ന രംഗം മനസ്സിൽ നിന്ന് പോകുന്നില്ല. അതുകൊണ്ട് ഇത്രക്കാർ ക്ക് വേണ്ടി ആ മകളുടെയും അമ്മയുടെയും മനസിനെ മുറിവേൽപ്പിച്ച അമ്മായി ammak ഇട്ടു ഉള്ള ഒരു പണി തീർച്ചയായും അടുത്ത ഭാഗത്തു കാണിക്കാൻ അപേക്ഷിക്കുന്നു. ഇങ്ങനെ ഉള്ളവർ ആരെങ്കിലും ഇത് കാണുമ്പോ അവര്ക് ഉള്ള ഒരു തിരിച്ചറിവ് ആയി മാറട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏
❤️❤️😔
രണ്ട് അമ്മമാരും തകർത്തു അഭിനയിച്ചു ❤️
ഈ അമ്മ വരുന്നത് കണ്ടപ്പോ എന്റെ ഉമ്മ വന്നിരുന്നത് ഓർത്തുപോയി. എല്ലാർക്കും സന്തോഷം ആയിരുന്നു ഉമ്മയുടെ വിരുന്നു വരവ്. ആ വരവ് എന്നുന്നേക്കുമായി നിന്നിട്ട് ഇപ്പോ രണ്ട് വർഷമായി.
❤️❤️❤️
ഉമ്മ കൂടെയുണ്ട്ട്ടോ ❤❤
ഞാനും എൻ്റെ അമ്മയെ ഓർത്തു പോയി.❤❤❤❤❤❤
ഞാനും ഓർത്തുപോയി
Njanum
ഇത് കണ്ടിട്ടു എന്റെ കണ്ണ് നിറഞ്ഞുപോയി❤❤❤❤
❤️❤️😔
Bro..enthina ഇങ്ങനത്തെ vdo ചെയ്യുന്നേ സങ്കടം സഹിക്കാൻ പറ്റുന്നില്ല... സത്യത്തിൽ bronte അമ്മയോട്.ദേഷ്യമാണ് thonniye...ആക്ടിംഗ് ആണെങ്കിലും...❤❤❤❤❤
കരയിപ്പിച്ചല്ലോ വിനിതാമ്മ❤❤ തിരിച്ചടി II-ൽ മകൾ കൊടുക്കട്ടെ
Nigichechiyum ammayum karayunnathu kandittu enikum sangadam vannu😢part 2 waiting
❤️❤️
ആദ്യമായാണ് ഈ ചാനൽ കാണുന്നത്... ഇനി അങ്ങോട്ടുള്ള യാത്രയിൽ ഞാനും ഉണ്ട് ❤❤
മറ്റുള്ളവരുടെ എച്ചിൽ തിന്നാൻ നിൽക്കാത്ത മാതൃകയായ ഒരു അമ്മ
നിഗി സന്ദേശം ശരിയാ ഇങ്ങനത്തെ മുടിഞ്ഞ സ്വഭാവം ഉള്ള തള്ള ഞാഞ്ഞൂലുകളും ഉണ്ട്
❤️😔
ഇതിന് ഒരു part 2ചെയ്യണം കരഞ്ഞു കൊണ്ട് ഇറങ്ങിപ്പോയ അമ്മക്ക് വേണ്ടി അമ്മായിഅമ്മക്കുള്ള ഒരു തിരിച്ചടി ആയിട് നിഖി അവളുടെ വീട്ടിൽ പോകുന്നതോ അങ്ങനെ എന്തെങ്കിലും ആയിട്ട് ഒരു തിരിച്ചടി വേണം എന്നാലേ ഇങ്ങനെ ഉള്ളവർക്ക് ഒരു തിരിച്ചറിവ് ഉണ്ടാവൂ 😍
നിഗി ഇത് പോലെ വീട്ടിൽ പോവണം
എന്നിട്ട് അമ്മായി അമ്മക്ക് മോളും മരുമോനും ഇങ്ങനെ ചെയ്യണം
അപ്പോഴേ nigide വില മനസ്സിലാവുള് part 2 വേണം
😅p@@nourinoorin
നമുക്ക് ഒരു പണി കൊടുക്കാം
❤️
😢😢😢😢
Ente avasthayum ethayirunnu.Ee video orupadu ishtapettu.❤❤❤
എന്റെ അമ്മയും അച്ഛനും സഹോദരന്റെ പെണ്ണും ഓണത്തിന് വന്നപ്പോൾ എന്റെ കുറ്റങ്ങൾ പറഞ്ഞു.കഴിച്ചുകൊണ്ടിരുന്ന എന്റെ അമ്മയെയും ഹൃദ്രോഗിയായ എന്റെ അച്ഛനോടും ഞാൻ പെട്ടന്ന് വീട്ടിൽ പോകാൻ പറഞ്ഞു. കൂടെ വന്ന സഹോദരന്റെ പെണ്ണ് ആ വിവരം എന്റെ നാട്ടിൽ പറഞ്ഞത് അപമാനിച്ചു. അച്ഛൻ മരിക്കുകയും ചെയ്തു. ഇതുവരെ അമ്മയും അച്ഛനും എന്റെ വീട്ടിൽ വന്നിട്ടില്ല.
😢😢
നിന്റെ സ്വഭാവം എന്താണ് എന്ന് നമുക്കു അറിയില്ല
എൻ്റെ അമ്മയെ ഓർത്തു പക്ഷേ ഈ അമ്മായിയമ്മമാർക്ക് ഒരു പണി കൊടുക്കണം❤❤😂
. ഇതേ അവസ്ഥയിൽ ഞാനും കടന്ന് പോയിട്ടുണ്ട്... പക്ഷെ ഒരു വ്യത്യാസം... അമ്മക്ക് പകരം അത്ത ആയിരുന്നു... ഒരിക്കലും ഉണങ്ങാത്ത മുറിവായി ഇന്നും എന്റെ മനസ്സിൽ ഉണ്ട്...
കയറി വന്ന അത്തായേ ഒന്നിരിക്കാൻ പോലും പറയാതെ തിരിച്ചു പറഞ്ഞു വിട്ടു...ഉള്ളിൽ കരഞ്ഞു കൊണ്ട് അത്തായും മിണ്ടാതെ പോയി...
Super video 👌👌🥰🥰 waiting for second part 😍😍
എനിക്ക് നിങ്ങളുടെ എല്ലാം വിഡിയോസും നല്ല ഇഷ്ടം ആണ്
ആ അമ്മയുടെ കരച്ചിൽ കണ്ടിട്ട് ഉള്ളൊന്നു പിടഞ്ഞു 😢
ഇത് കണ്ടപ്പോ എനിക്ക് സഹിക്കാൻ ആകുന്നില്ല...എന്റെ അമ്മടെ കണ്ണും, ചെവി ഒന്നും കേൾക്കുകയും, കാണുകയും ഇല്ലാത്ത ആളാ.... ഒരു അനാഥമന്ദിരത്തിൽ ആണ് എന്റെ അമ്മ.. എനിക്ക് കുഞ്ഞു ഉണ്ടായി 56, മത്തെ ഡേ കുഞ്ഞിനെ കാണിക്കാൻ പോയി... ഭർത്താവിന്റെ വീട്ടിൽ തിരിച്ചു വന്നപ്പോൾ കുഞ്ഞു കരച്ചിൽ നിർത്താതെ കരഞ്ഞു.. ... കൊണ്ടേ ഇരുന്നു. അപ്പൊ എന്റെ അമ്മായിമ്മ പറയുവാ.. എന്റെ അമ്മടെ കണ്ണ് കിട്ടിതാന്ന്.... അത് ഇന്നും ഓർക്കുമ്പോൾ ഒരു പിടച്ചിൽ ആ മനസിന്.... ഈശ്വരാ......... എനിക്ക് അത് മറക്കാൻ ആകുന്നേ ഇല്ല ഇന്ന് ഇത് കാണുമ്പോൾ അത് ഓർമ.
Nalla mola aantha mandhirathil ammye aakette evarude video kande karaya alle
ചെവിക്കല്ല് നോക്കി ഒന്നു കൊടുത്തിട്ട് ചോദിക്കണം ഇപ്പൊ ചെവിയും കണ്ണും ok ano ennu
😂😂 pinnallathe@@rithikarajeev2143
നാണമില്ലേ പെറ്റ തളളയെ കുറിച്ച് ഇങ്ങനെ എഴുതാൻ 'അവനവനും ഈ ഗതി തന്നെ ' എന്ത് അഭിമാന ഉള്ളത്
ഇങ്ങനെയുള്ള അമ്മമാരെ ആണ് മക്കൾ വീട്ടിൽ നിന്നും അടിച്ചിറക്കുന്നത്
കരായണ്ട് ഈ വിഡിയോ എനിക്ക് കാണാൻ പറ്റിയില്ല 😢😢😔😔അത്രക്കും കരഞ്ഞുപോയി 😔😔
2 കണ്ടപ്പോ 1 ഭാഗം കാണണം എന്ന് തുടങ്ങിയവർ ആരൊക്കെ
👍🏻
ഇതുപോലെ എന്തുമാത്രം കരഞ്ഞതാ ഞാൻ... ഇത് കണ്ടപ്പോ ശരിക്കും വിഷമം വന്നു
എന്റെ മോളുടെ അമ്മായി ഇതേ സോഫാവം അവർക്ക് അള്ളാഹു നല്ല പണി കൊടുക്കും 😓ഒരിക്കൽ ഞാൻ കരയാത്ത ദിവസവും ഇല്ല 😓😓😓
ഇതുപോലെ സംഭവിക്കുന്ന ഒരുബാഡ് വീടുകളുണ്ട്
Sathyam 😢😢
Sathyam 😢😢
Athe😔
Sathyam
❤❤❤❤❤super.... Super..... Super...... Super...... Super... Super
Innathe kalathe inganeyonnum nadakkan sammathikkaruthe❤❤
Very good acting supper orginality
Part 2 cheyyanm aaa ammakk oru pani kodukkanam❤️❤
Cheruthanelum swenthamayi oru bhavanam venam....nigal ellarum prathikkaney....veedu vagan...🙏
ഈ വിഡിയോ എൻെറ അമ്മായി അമ്മ തന്നെ.ഇതിലും കൂടുതൽ ആണ് പറയാറ്.
😔
ഒരുപാട് അനുഭവിച്ചതാ ഇങ്ങനെ എന്റെ അമ്മയും പപ്പയും. കണ്ടപ്പോൾ ഓർക്കാൻ ഇഷ്ടം ഇല്ലാത്ത പലതും ഓർത്തു പോയി.
😢😢. Nigikkum. Oppekkum. Big. Saluett. Polichu. Tto
❤️❤️thanks
പറയാൻ വാക്കുകളില്ല
ഹൃദയസ്പർശിയായ അഭിനയം
ഇപ്പഴത്തെ കാലത്തും വിവരോം ബോധോം ഇല്ലാത്ത അമ്മായിഅമ്മ ഉണ്ടോ നല്ല നാത്തൂൻ
അപ്പോൾ തന്നെ അമ്മയുടെ കൂടെ തന്നെ ഇറങ്ങി പോകുക 😂
ഇതിന്റെ 2'nt പാർട്ട് വേണം അമ്മായി അമ്മക്ക് ഒരു തിരിച്ചടി വേണം
👍👍
അതെ അതെ
2004 ilum ee size kal jeevichiruppundo ......sreekalude swabhavam real aayi avatharippichu....good ...
ഇതു കണ്ടപ്പോൾ എന്റെ അമ്മിയെ ഓർമ വന്നത്
സൂപ്പർ സ്റ്റോറി 👌👌👌👌👍
രണ്ട് അമ്മയും പാവം ആണ് അതുകൊണ്ട് അമ്മായി അമ്മയോട് എനിക്ക് ദേഷ്യമില്ല കഥ അല്ലേ അഭിനയം അല്ലേ എന്നു വിചാരിച്ചു 🤣🤣🤣
ഈ vdo ന്റെ ഫസ്റ്റ് കണ്ടപ്പോ എനിക്ക് എന്റെ മരിച്ചു പോയ ഉമ്മാമനെ ഓർമ വന്നത് പാവം ഒരു ദിവസം മോന്റെ വീട്ടിൽ പോകുമ്പോൾ ഒരുപാട് ബേക്കറി ആയിട്ടാണ് പോയത് ഉമ്മാമക് കാലിനു ചെറിയ പ്രശനം ഉണ്ട് മോന്റെ വീട്ടിൽ എത്തിയപ്പോൾ മോന്റെ വൈഫ് ന്റെ ഉമ്മ പറയുന്നത് ഞാൻ കേട്ടു ഓ വരുന്നുണ്ട് മൊടത്തി ബോംബിന്റെ കെട്ടുമായിട് എന്ന് അത് കേട്ടപ്പോൾ വല്ലാത്ത വേദന തോന്നി കാലിന് വയ്യെങ്കിലും 80 വയസ്സിലും മക്കളെ വീട്ടിൽ അവരെ കാണാൻ പോകുമായിരുന്നു ആ പാവം
Ayyo
😔😔😔😭
😢മനുഷ്യത്വം മരവിച്ചവർ
കബർ ജീവിധം സുഖം ആകട്ടെ
@@ArshuJufu-wo7bx 🤲
ഞാനനുഭാവിക്കുന്നതാണ് എനിക്ക് കിച്ചൻ പോലും വിട്ടു തരില്ല എന്റെ അമ്മായിയമ്മ തന്നെ
എനിക്കും ഇങ്ങനെ അനുഭവം ഉണ്ടായിട്ടുണ്ട് എന്റെ അമ്മായിയമ്മ ഇങ്ങനെ ആയിരുന്നു രണ്ടുഅമ്മമാരും ഇപ്പോഴില്ല
Idh oru story an but ende jeevithali sathyamayt nadna story an idh e video nokumbal njan karanju ende ammene orthit heart touching act😢
അമ്മ ആഗ്രഹിച് വന്നത് രണ്ട് ദിവസം നിർക്കാൻ എന്നാൽ അതിലും വേഗം😥😥 മടങ്ങി പോന്നത് കണ്ടപ്പം മനസിൽ വല്ലാത്തൊരു വേദന
നിഗിയുടെ അമ്മയെ കണ്ടപ്പോൾ എന്റെ അമ്മയെ ഓർമ്മ വന്നു 😔😔😔😔,എന്റെ അമ്മ വരുമ്പോഴും ഇങ്ങനെ തന്നെയാ 😢😢😢😢😢
Pavam amma.... Entea amayiyamma ithupoleayalla...😢😢😢 ennea orupadu snehichitudu... Ipol illa.😔😔😔
അമ്മയെ ഓർമ്മ വന്നു മകളെയും കൊച്ചുമക്കളെയും കാണാൻ കൈ നിറയ സാധനങ്ങളുമായി 'വരും അമ്മ അത് ഒരു സത്യം ആണ് ഇല്ലാതാകുമ്പഴ് വില അറിയു
ഇതിൻ്റെ രണ്ടാഭാഗം വേണ
ഇങ്ങനെ ഉള്ളവർക്ക് തിരിച്ചടി വേണം.
Ente ammayiamma ith pole aanu,ente amma oru padu thavanna manasu vishamich irangi poyitund
ഇതാണ് ഇപ്പോഴത്തെ പെൺപിള്ളേരെ കുടുംബത്തിൽ നിൽക്കാൻ താല്പര്യം കാണിക്കാത്തത് ഒരു സ്വാതന്ത്ര്യവും പിള്ളാർക്കില്ല
❤ Natural Acting ...
Ente ammayiammayum ithupole ayirunnu.,.ente Appanum Ammayum vannu karanju poyittunde 😢😢eppam 2perum poyittu varshagalayi....karanju poyi...😢
സത്യം കണ്ടിട്ട് കണ്ണ് നിറഞ്ഞു 🥹🥹
എന്റെ അമ്മായിഅമ്മയ്ക്കും ഇതേ ഡയലോഗ് ആണ് . നല്ല വിഷമം തോന്നാറുണ്ട്. ചേർത്താണെകിലും നമുക്ക് സ്വന്തം വീട് ഉണ്ടാവണം...😢😢😢😢
Polichu 😢 parayAn vaakukal illa....
Ente ponnu vinithaammme nigi chechi ingane karayikkalle😢😢😢
Ariyathe karanju poyi vedio super
അടിപൊളി ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️😘
ഉറപ്പായും second part ഇടണേ
Pleees aaa amma karanjapo sangadam vannu.so amma happyaaayi vann two day nilkunna vedio pleeees sajeeshetaaa nigi checheeeee😢😢😢😢😢
എനിക്ക് ഇങ്ങനെ വരാൻ ആരുമില്ല. ഇതു കണ്ടിട്ട് സഹിക്കുന്നില്ല
Karayippich kalanjalloo chechiii😔😔😔
Super onum parayan ila❤❤❤
എന്റെ അമ്മ വീട്ടിൽ വന്നാൽ ഒന്നു ശരിക്ക് മിണ്ടാൻ പോലും സമ്മതിക്കില്ലായിരുന്നു. അവരോട്ട് മിണ്ടുകയും ഇല്ല. എന്താ മോളെ ഇങ്ങനെ എന്ന് ചോദിച്ചാൽ ഞാൻ പറയും അവർ ആരോടും അധികം സംസാരിക്കാത്ത കൂട്ടത്തിൽ ആണ് അത് കൊണ്ടാ എന്ന്. പാവം അമ്മ സങ്കടപ്പെട്ടു പോകും. ഇന്ന് വരാൻ എനിക്ക് അമ്മ പോലും ഇല്ല. പെട്ടെന്ന് ഒരു ദിവസം അമ്മ പോയി 😢
ഈ വേദനങ്ങൾ ഞാൻ 22 വർഷം അനുഭവിച്ചതാണ് വീഡിയോ കണ്ടപ്പോൾ എന്റെ ഉപ്പ നെയും ഉമ്മാനെയും ഓർമ്മ വന്നു അവർ ഇറങ്ങി പോയ ദിവസങ്ങൾ😭😭😭
വീഡിയോ സൂപ്പർ, രണ്ടു അമ്മമാരും നന്നായി ചെയ്തു, സജീഷിന്റെ അമ്മ ഒരു പാവം ആണ് എന്ന് അറിയാം, but acting അല്ലെ അമ്മക്ക് കുറെ പഴി കേൾകാം കമന്റ് vazhi😆😆😆😆😆
എന്റെ അമ്മയും ഇതുപോലെ വരുമായിരുന്നു ഇത് തന്നെ ആണ് അവസ്ഥ ഒരു വിലയുമില്ല കരഞ്ഞോട് എത്ര പ്രാവിശ്യം പോയിട്ടുണ്ട് പാവം എന്നാലും എന്നെ ഓർത്തു ഓടിവരും ഇപ്പോൾ ഇങ്ങനെ ഓടി വരാൻ എന്റെ അമ്മ ഇല്ലാ 😭😭😭😭i
എൻ്റെ അമ്മയും വിഷമിച്ചു പോകും എൻ്റെ അമ്മ എന്നാലും വരും ഓട്ടോ പിടിച്ചു കുറെ സാദനം ഒക്കെ വാങ്ങി ഇപ്പൊ അരുടെയും കുത് വക്ക് കേക്കണ്ട എൻ്റെ സ്വന്തം വീട്ടിൽ സ്വദന്ദ്രത്തോടെ വരും
@@rithikarajeev2143 👍👍👍
@@rithikarajeev2143 എല്ലാ അമ്മമാരെയും ദൈവം കാക്കട്ടെ 🤲🤲🤲
എന്റെ അമ്മയാമയും ഇങ്ങനെ തന്നെയാ എന്റെ അമ്മ വന്നാൽ പെരുമാറുന്നത്. വിഡിയോ കണ്ടപ്പോൾ കരഞ്ഞു പോയി 2nd പാർട്ടും കണ്ടു എനിക്കു ഇതു പോലൊരു നാത്തൂൻ ഇല്ല പറഞ്ഞു തിരുത്താൻ 😔😔😔
ആ അമ്മ കരഞ്ഞുകൊണ്ട് ഇറങ്ങി പോകുന്നത് കണ്ടിട്ട് വല്ലാത്ത വിഷമം തോന്നി. പഴയകാല അനുഭവങ്ങൾ പലതും ഓർമ വന്നു.. ഇന്ന് അച്ഛനുമില്ല അമ്മയുമില്ല...
എനിക്കും ഇതേ അനുഭവം ഉണ്ടായിണ്ട്. ന്റെ ഉമ്മച്ചി ഇങ്ങിനെ എത്രയോ വട്ടം ഇറങ്ങി പോയിണ്ട്. എത്ര ഇൻസൾട് ചെയ്താലും അവർ നമ്മളെ ഓർത്തു വീണ്ടും വരും 😓
ith kandappol ente karyam orthpoyi,enikkum orupad aagraham und orudivasam ennodoppam nirthanamennu, but nadakkilla same ammayiamma
Same
Ella ammayikalkum oru padamakatte adutha part🎉
ഞാൻ വീട്ടിൽ പോയാൽ എന്റെ നാത്തൂൻ ഇത് പോലെ പോരടുക്കും 😭 സഹിക്കില്ല. വീട്ടിലേക്ക് പോകാനേ തോന്നില്ല
Eethallea polea ayirunnu endea mother law chitha pavam eppol thirichu kittunnu urangan kudi pattathe avideathea thaddneayum nokki nikkunnu muppark maravi rogam njangil adipoliyayi jeevikkunnu
So touching 😞100% true
Ente same ammayimma ,pakshe avar poyikazhiumbol pinne Oru bhalam ayirikkum😂
😄
@@vlog4u1987❤
No1
Aa അമ്മായി അമ്മയ്ക്ക് ഒരു നല്ല പണി കൊടുക്കണം...
പാവം പോലെ ഇരിക്കും..ദുഷ്ട...
👌👌❤️
നല്ല കഥ👍
സൂപ്പർ ❤
Vedeo super .... next video... waiting...
Supper ❤
Chechy ഇതുന്നു ഒരു part 2 വെക്കണം പ്ലസ് plz plz plz
Sathyathil ee video kand ariyathe karanju poyii😢😢