കടം വീട്ടാൻ സ്വന്തം വീട് കൊടുക്കേണ്ട ​ഗതി​കേടുണ്ടായ നിർമാതാക്കളുണ്ട് | Santhosh T Kuruvila | Naradan

Поділитися
Вставка
  • Опубліковано 2 жов 2024
  • ഒരു ​ഗതിയുമില്ലാത്ത നിർമാതാക്കളുണ്ട്, സ്വന്തം വീട് നടന്മാർക്ക് കൊടുക്കേണ്ടി വന്നവരുണ്ട്, ആ ​ഗതി സംവിധായകർക്കില്ല, നിർമാതാക്കൾക്ക് മാത്രമേയുള്ളൂ, നിർമാതാക്കളുടെ സംഘടന നഷ്ടത്തെക്കുറിച്ചൊക്കെ പറഞ്ഞുകൊടുക്കുന്നുണ്ട്, പക്ഷേ പുതിയ ആളുകൾ അതൊന്നും മനസിലാക്കുന്നില്ല. ദ ക്യു സ്റ്റുഡിയോയിൽ നിർമാതാവ് സന്തോഷ് ടി കുരുവിള.
    #santhoshtkuruvila #naradan #cuestudio
    For Advertisement Inquires - +91 97786 09852
    mail us : sales@thecue.in
    Follow Us On :
    Website - www.thecue.in/
    WhatsApp - bit.ly/37aQLHn
    Twitter - / thecueofficial
    Telegram - t.me/thecue

КОМЕНТАРІ • 274

  • @bibingeorge4489
    @bibingeorge4489 11 місяців тому +80

    അതാണ് പ്രിത്വി രാജ് പറഞ്ഞത്. പോയാൽ പോട്ടെന്നു വക്കാൻ ഉള്ള പണം വച്ചേ ഈ കളി കളിക്കാവു എന്ന്.

  • @shafi169
    @shafi169 11 місяців тому +20

    മേലോട്ട് കല്ലിട്ട് മുതുമ്പലം കാണിച്ചു കൊടുത്തിട്ട് ഗുരുത്വാകർഷണത്തിന്റെ പ്രശ്നമാണെന്ന് പറയുന്ന പോലെയുണ്ട്

  • @binoyvishnu.
    @binoyvishnu. 11 місяців тому +15

    ഒരു News channel ന് ഏറ്റവും കൂടുതൽ വരുമാനം കിട്ടുന്നത് MLA & MP തെരെഞ്ഞെടുപ്പ് കാലത്ത് ആണ് ഏറ്റവും കൂടുതൽ പണം News ചാനലിന് / ചാനൽ മുതലാളിമാർക്ക് നൽക്കുന്നത് സ്ഥാനാർത്ഥി ആയി നിൽക്കുന്നവരും , ഒപ്പം മറ്റ് പരസ്യവരുമാനവും പക്ഷേ ഇത് പോലും നാരദൻ എന്ന സിനിമയിൽ പ്രധാന വിഷയം ആയി വന്നില്ല .
    പത്രം എന്ന ജോഷി സംവിധാനം ചെയ്ത മലയാള സിനിമയും [ Screenplay: Renji Panicker ] വാർത്ത എന്ന സിനിമയും [ Screenplay: T. Damodaran Directed by I V Sasi. ] വലിയ വിജയം നേടിയതും ഈത്തരം നഗ്ന സത്യങ്ങൾ തുറന്ന് പറയാൻ കാണിച്ച ധൈര്യം കൊണ്ട് ആണ് .

  • @vyshakv737
    @vyshakv737 11 місяців тому +19

    അദ്വാനിച്ചാ പണം മുടക്കുന്നവിനെ അതിന്റെ വേദന അറിയൂ... അതും കലയിൽ!!

  • @pmnarayan3829
    @pmnarayan3829 11 місяців тому +31

    എല്ലാ ബിസിനസ്‌ പോലെ തന്നെ സിനിമയും, നിർമാതാവിന് നിർണാണത്തിലുടനീളം സാമ്പത്തിക ഇടപാടുകളിൽ ശ്രദ്ധ വേണം. അല്ലാതെ മുതലാളി കളിച്ചു ആഘോഷിച്ചു നടന്നാൽ നഷ്ടം വരും.

  • @aslahahammed2906
    @aslahahammed2906 11 місяців тому +62

    It's a risky business.if you're ready to take that you have 2 choises. Win or lose. You Can't blame director.

    • @JGeorge_c
      @JGeorge_c 11 місяців тому +12

      Director also have responsibility to tackle many things , so he or she should also take responsibility in such failures

    • @HendrixxWilliams
      @HendrixxWilliams 11 місяців тому +4

      Exactly. അത് മുൻകൂട്ടി അറിയുന്നതാണ് ഒരു പ്രൊഡ്യൂസറുടെ കഴിവ്.
      ഇയാളുടെ ലോജിക് വച്ചാണെങ്കിൽ സിനിമയിൽ നഷ്ടം വരാനേ പാടില്ലല്ലോ...
      വിജയിച്ചാൽ പൈസ മൊത്തം ഇയാളുടെ തന്നെ അല്ലേ... അല്ലാതെ ഡയറക്ടർക്ക് കൊടുക്കുമോ?
      പ്രൊഡ്യൂസർ സിനിമയിൽ ഒരു ബിസിനസ്സ്മാൻ മാത്രമാണ്. ലാഭവും നഷ്ടവും ഒക്കെ അയാളുടെ തീരുമാനങ്ങൾ കൊണ്ട് തന്നെയാണ് ഉണ്ടാവുന്നത്.

  • @jalajeshkp7206
    @jalajeshkp7206 11 місяців тому +4

    വിജയിച്ച പടത്തിന്റെ നിർമ്മാണചിലവ് ഡബിൾ ആക്കി പറയുന്നു. പൊട്ടിയ പടം കുറച്ചു പറയും

  • @Sajithtttt
    @Sajithtttt 11 місяців тому +87

    നാരധൻ മൂവി വളരെ നല്ല ഒരു സിനിമ ആണ്. ബീഷ്മയുടെ ഓളത്തിൽ underrated ആയിപോയതാണ്. മാപ്രകളുടെ തനി നിറം വരച്ചുവെച്ച സിനിമ ആണ്. അത് കൊണ്ട് തന്നെ മീഡിയ സപ്പോർട് തീരെ പ്രൊമോഷൻ ഇല്ലായിരുന്നു.

    • @yellowwb4183
      @yellowwb4183 11 місяців тому +3

      Exactly

    • @ajayshan9685
      @ajayshan9685 11 місяців тому

      💯💯

    • @SaajuBaalu
      @SaajuBaalu 11 місяців тому +2

      Sathyam, 💯 Bheeshma ippo theatre-il ninnu poi , e samayathu re-release cheythal Bheeshmayudae record thakarkaam! 🔥🔥🔥 Brother munkayyesukkanam!

    • @ajayshan9685
      @ajayshan9685 11 місяців тому +2

      @@SaajuBaalu Bheeshma record break avilla.. Pakshe padam re release cheythal alkaru kanum

    • @coolguru_moviereview
      @coolguru_moviereview 11 місяців тому

      നാരദൻ നല്ല പടമാണ് 😄❤️

  • @JamesBond-bi4ct
    @JamesBond-bi4ct 10 місяців тому +1

    10 കോടി രൂപ FD ഇട്ടാൽ 7% പലിശനിരക്ക് വെച്ചു മാസം 5.83 ലക്ഷം രൂപ കിട്ടും....ഈ പൈസ കൊണ്ട് ഈ ഉള്ള ജീവിതം മൊത്തം അടിച്ചു പൊളിക്കാൻ ഉള്ളത്തിന് സിനിമ എടുക്കാൻ നടക്കുന്നു....😅😅😅

  • @satharpk1006
    @satharpk1006 11 місяців тому +6

    ഒരുഷോപ്പ്തുടങ്ങിഅത് പരാജയം ആയാൽ 100%വുംപ്രതിമുതലാളിആണ്.

  • @GuardianAngel2023
    @GuardianAngel2023 11 місяців тому +6

    7:14 കാശുള്ളവൻ്റെ ഗമ....

  • @NishadHodor
    @NishadHodor 11 місяців тому +9

    Register cheyyan anuvadhikkaruthenno 🧐 kollallo ..😅

  • @steeverodz8967
    @steeverodz8967 11 місяців тому +5

    ആരേലും ഇയാളെ നിർബന്ധിച്ചോ?. ലാഭം കിട്ടിയാൽ ഇയാള് മിണ്ടോ 😅

    • @UnseenTimelines
      @UnseenTimelines 11 місяців тому

      ath chodikkan alle POTTA interview enn paranj vilich iruthiyekkane

  • @haripk1
    @haripk1 11 місяців тому +14

    naradan had a great premise but then the script direction and performances all were utter crap... Van durantham aayathil oru athbudhamilla
    actually naradan exposed how much of a limited actor tovino is...

    • @Ambujakshan-k1y
      @Ambujakshan-k1y 11 місяців тому +1

      So true, Tovino is so limited

    • @mrdubboli
      @mrdubboli 11 місяців тому

      Sathyam paranjal tholvino eduthal pongaatha role cheyythu😂

  • @immanuelfabio3639
    @immanuelfabio3639 11 місяців тому +8

    Cinema orikkalum investment alla, gambling anu

  • @ShihabPkmotivation
    @ShihabPkmotivation 11 місяців тому +3

    താങ്കൾ പൊട്ടൻ ആയത് കൊണ്ട് പൈസ പോയി. നടി നടന്മാർ അവരുടെ പോക്കറ്റ് നിറയ്ക്കനുള്ള ഓട്ടത്തിൽ ആണ്

  • @Ambujakshan-k1y
    @Ambujakshan-k1y 11 місяців тому +2

    Tovino is not a good actor. When he comes in a movie with many striking male actors, he thrives well but single hits are really low for him. Malayalees are stuck now because no new talent is coming forward in our language and existing good talent like Fafa is not interested in our language.

  • @joseyjohn8776
    @joseyjohn8776 11 місяців тому +2

    നഷ്ടം.. നഷ്ടം.... ആഴ്ചയിൽ...അഞ്ചും ആറും സിനിമകൾ ഇറങ്ങുന്നു... 😂🤣... പറഞ്ഞൂ പറ്റിക്കുകയാണോ....

  • @appuappuzz2309
    @appuappuzz2309 11 місяців тому +5

    Movie hit ayillel actors and directors some percentage of amount producersnu return kodukkunna rule vanna mathi

  • @RS-gn8nv
    @RS-gn8nv 11 місяців тому +16

    Naaradan from ashique Abu is a good movie. The character graph of tovino was so good and he did really well. Very different approach from the director. A weird yet cinematic story. Sad it was a failure

  • @masramedia8453
    @masramedia8453 11 місяців тому +4

    Naradan success celebration video kandarnnu😂😂😂

  • @leftraiser699
    @leftraiser699 11 місяців тому +2

    നീരാളി പടത്തിന്റെ പേര് പോലെ തന്നെയായി റൈറ്റ് മേടിച്ചവന്റെ അവസ്‌ഥ

  • @vishnuvijay2556
    @vishnuvijay2556 11 місяців тому +1

    tovinoyude acting poraayirunnu.

  • @yellowwb4183
    @yellowwb4183 11 місяців тому +7

    No one forces a producer on gun point to do a movie .
    Producers do that with the only intention to make money and lots of it .
    They can in be movies only thru production because they may not have any other creative talent like direction , writing etc.
    Why do u produce movies if u fear to lose money ?

    • @tom-gn3fr
      @tom-gn3fr 11 місяців тому

      nice english

  • @abelmatw
    @abelmatw 11 місяців тому +30

    Thankyou Cue for showcasing this and bringing the plight of producers into the limelight. We creators and consumers should thank producers to take a risk and believe in the entire production. Thankyou Producers.

  • @gowtham.__
    @gowtham.__ 11 місяців тому +13

    Hashish abu moonjichatha😂😂

    • @je_suis_amor
      @je_suis_amor 11 місяців тому +4

      avar 8-9 films orumich cheythittund

  • @philipcyriac007
    @philipcyriac007 11 місяців тому +3

    Ithokke arinju kondu thanne alle producer aayathu? It's a risky business.

  • @KarunaAkkanattu
    @KarunaAkkanattu 11 місяців тому +1

    നല്ല രീതിയിൽ തമ്മിൽ കാര്യങ്ങൾ communicate ചെയ്ത് നഷ്ടം വന്നലും ഒന്നിച്ച് ലാഭം വന്നാലും ഒന്നിച്ച് എന്ന് ചിന്തിക്കുന്ന ഒരു 25 per 15 lakhs വച്ച് ഇട്ട് അവർക്ക് വേണം എങ്കിൽ ഒരു സിനിമ റിസ്ക് കുറച്ച് പിടിക്കാം... പക്ഷേ കൂട്ടത്തിൽ കൂട്ടാൻ കൊള്ളാത്തവന്മരെ കൊണ്ടുവന്നാൽ സംഭവം മൊത്തം പാളും

  • @bibinbino2403
    @bibinbino2403 11 місяців тому +2

    iganulla interview kal cheyi bro. Cinimayudey kaana puragalil ulla kariyagal njagal preashakar koodi Ariyatea. 😐😐

  • @sagarsukumar3100
    @sagarsukumar3100 11 місяців тому +2

    "Vere oru varumanavum illatha Saadharanakkaranaya producer"😂. Vedhanikkunna koodeswaran ennokke parayunna pole . As aswanth kok says film production is like a gambling you get rich or your are gone. If you are not ready for it please do your usual business where you are already successful. Iravaadham parayadhirkkukka.

    • @thameemsthoughts4504
      @thameemsthoughts4504 11 місяців тому

      Only in kerala..
      Bollywoodil okke companies und 100% professional..
      Yrf Maddock dharma nadiadwala skf excel redchillies pen zee etc.

  • @mlp8021
    @mlp8021 11 місяців тому +5

    ഇവർ പറയുന്നത് കേട്ടാൽ നമ്മൾ നിർബന്ധിച്ചു ഇവരെക്കൊണ്ട് പടം എടുപ്പിക്കുകയാണെന്നു തോന്നും
    നിങ്ങൾക്ക് വേണ്ടേങ്കിൽ ചെയ്യണ്ട
    ഇങ്ങനെ ചറ പറ എന്ന് എന്തിനാണ് സിനിമ ഇറക്കുന്നത്

  • @masterofnone581
    @masterofnone581 11 місяців тому +3

    Interviewrde per koduthitundu. Guestinte illa 😅

  • @midhunmathewp1992
    @midhunmathewp1992 11 місяців тому +2

    ഇതിൻ്റെ മുഴുവൻ interview എന്നാ ഇടുന്നത്...

  • @aslahproductions1621
    @aslahproductions1621 11 місяців тому +17

    ഇതൊക്കെ പറയുന്നു but പടം നല്ല രീതിയിൽ ഹിറ്റായി നല്ല ലാഭം കിട്ടിയാൽ ഇവന്മാർ ഡയറക്ടർക്കും റൈറ്റർക്കും പിന്നെ എന്തെങ്കിലും കൊടുക്കുമോ പ്രൊഡ്യൂസർമാർ?
    Nb: തമിഴ് കൊടുക്കുന്നുണ്ട് ഇവിടെ???

    • @aslahproductions1621
      @aslahproductions1621 11 місяців тому +1

      @@lukeskywalker17720 അത് ശരിയല്ല പ്രതീക്ഷിച്ച മുകളിൽ വരെ കിട്ടിയിട്ടും എന്തെങ്കിലും ഒരു സമ്മാനം പോലും ഇവിടെ ആരും കൊടുക്കുന്നില്ല അതിനൊക്കെ തമിഴ് ഇൻട്രസ്റ്റ് കണ്ടു പഠിക്കണം

    • @je_suis_amor
      @je_suis_amor 11 місяців тому

      profit shareil wrk chyyunna ishtam pole dierectors und

    • @jrb65
      @jrb65 11 місяців тому +1

      @@lukeskywalker17720 Athu thanneyanu pulli paranjathu. padam produce cheyyunnavar avarkku labham kittumbol share cheyilla., athupole nashtam varumbol share cheyyanam enna aavishyam thettanu

    • @figh761
      @figh761 11 місяців тому +1

      orru giftum kodukkanda .it is entirely their discretion.sun pictures did that for publicity

    • @naveenchandrasekhar
      @naveenchandrasekhar 11 місяців тому

      ​@@jrb65agreement vechal pinne kodthalle pattio

  • @ranjithrkp8114
    @ranjithrkp8114 11 місяців тому

    ഇതുപോലത്തെ അജണ്ട ബേസ്ഡ് മൂവി ചെയ്യുമ്പോൾ ശ്രദ്ധിക്കണം

  • @tivenfox3794
    @tivenfox3794 11 місяців тому +1

    Changanassery le aa producer Tomichchan Mulakupadam anu

  • @shafiqrahman_5767
    @shafiqrahman_5767 11 місяців тому +18

    ഇദ്ദേഹത്തിൽ നിന്ന് ഒരു പാട് പഠിക്കാനുണ്ട്

    • @sigmarules9429
      @sigmarules9429 11 місяців тому +3

      നിങ്ങളുടെ കയ്യിൽ സിനിമ ഉണ്ടാകാൻ ഉള്ള പൈസ ഉണ്ടെങ്കിൽ. സാധാരണക്കാർക്ക് ഒന്നും ഇല്ല പഠിക്കാൻ.

    • @shafiqrahman_5767
      @shafiqrahman_5767 11 місяців тому

      @@sigmarules9429 നന്നായി വരും

    • @TylerDurden-xi1sy
      @TylerDurden-xi1sy 11 місяців тому

      എന്ത് പഠിക്കാൻ. ഇതിലും നല്ല നിർമ്മാതാക്കൾ മലയാളസിനിമയിൽ എത്രയോ ഉണ്ട്. ലിസ്റ്റിൻ സ്റ്റീഫൻ ഒരു ഉദാഹരണം

    • @shafiqrahman_5767
      @shafiqrahman_5767 11 місяців тому

      @@TylerDurden-xi1sy സമ്മതിച്ചു

    • @HendrixxWilliams
      @HendrixxWilliams 11 місяців тому

      ​@@shafiqrahman_5767സത്യം. ലിസ്റ്റിൻ സ്റ്റീഫൻ. പുള്ളി ഒരു നല്ല നിർമ്മാതാവ് ആണ്. അതുപോലെ വേറെയും കുറച്ച് പേർ ഉണ്ട്.
      അല്ലാതെ ചിലർ വന്ന് വെറുതേ കുറ്റം പറയുന്നു.
      ഇയാൾ സിനിമ നഷ്ടം വന്നു എന്നൊക്കെ പറയുമ്പോൾ അതിന്റെ creators നും അഭിനയിച്ചവർക്കും ഒക്കെ എത്ര വിഷമം ഉണ്ടാവും.
      സിനിമ പൊട്ടാം, വിജയിക്കാം. എന്തായാലും ഇയാൾ അറിഞ്ഞു കൊണ്ട് തന്നെയല്ലേ നിർമ്മിച്ചത്. എന്നിട്ടും ഇങ്ങനെ പബ്ലിക് ആയി കുറ്റം പറയുന്നതൊക്കെ വൻ ബോറാണ്.

  • @abhijithmk698
    @abhijithmk698 11 місяців тому +218

    നാരദൻ ഒരു ഗംഭീര സിനിമയാണ്. വേണ്ടത്ര പ്രൊമോഷൻ ഇല്ലാത്തതും ഭീഷ്മ യുടെ കൂടെ റിലീസ് ചെയ്തതും മാത്രമാണ് നാരദന് വിനയായത്. നിലവാരത്തിൽ അതി ഗംഭീരമായ സിനിമയാണ്.

    • @959266
      @959266 11 місяців тому +6

      🥴

    • @yellowwb4183
      @yellowwb4183 11 місяців тому +2

      Exactly

    • @anumonpnr
      @anumonpnr 11 місяців тому +33

      അത്ര ഗംഭീരം ഒന്നുമല്ല

    • @meta-fx2zn
      @meta-fx2zn 11 місяців тому

      കോപ്പാണ്

    • @CITYTIGERS225
      @CITYTIGERS225 11 місяців тому +4

      gambheeram onumala..oru avg padam

  • @strellinteaniyan
    @strellinteaniyan 11 місяців тому +6

    eee Naradhan toltal budget 5 kodi undonn samshayam aanu 😂😂

    • @anirudh6386
      @anirudh6386 11 місяців тому +6

      നമ്മുക്ക് ഇത് കേക്കുമ്പോ ചിരിവരും ബട്ട്‌ പണം മുടക്കിയ ആൾക്ക് ഇത് സങ്കടമാണ്

    • @figh761
      @figh761 11 місяців тому

      tovino and ashiq abu price

    • @santhoshpjohn
      @santhoshpjohn 11 місяців тому

      നായകന് 1 cr venam

    • @mrdubboli
      @mrdubboli 11 місяців тому

      Tolvino😂.

  • @jigarthanda7
    @jigarthanda7 11 місяців тому +3

    നീരാളി ചെറിയ നഷ്ടമോ 🤣🤣 ഒന്നരകോടിയുടെ ബാക്കി മേടിക്കാൻ മറന്നുപോയി എല്ലാം വിശ്വസിക്കാവുന്ന കഥ

    • @baadshah1118
      @baadshah1118 11 місяців тому +4

      Nee anno produce cheythath padem ellam krithyem ayyit parayan ayyit

    • @jigarthanda7
      @jigarthanda7 11 місяців тому

      @@baadshah1118 orazhcha thikachodiyo padam? 1.5 crore okke medikkan aarenkilum marakkumo?

    • @j.tt.4877
      @j.tt.4877 11 місяців тому

      ഇങ്ങേർക്ക് ഖത്തറിൽ വൻ ബിസിനസും വരുമാനവുമുണ്ട്. സിനിമ പുള്ളി ഒരു ഹോബിക്ക് വേണ്ടി ചെയ്യുന്നതാണ്

    • @jigarthanda7
      @jigarthanda7 11 місяців тому

      @@j.tt.4877 എന്നാലും അത്രയും വലിയ തുക ഒക്കെ മേടിക്കാൻ മറക്കുമോ

  • @midhun1281
    @midhun1281 11 місяців тому +1

    Cinema produce cheyate ninal pore?
    Producers ilate aavumpo ivanmar thane rate kurachaloum.

  • @VAZEEMCR7
    @VAZEEMCR7 11 місяців тому

    ഈ പറഞ്ഞ നാരദന് kok പോസിറ്റിവ് review ആണ് കൊടുത്തത്, അതേ സമയം ഇറങ്ങിയ ഭീഷ്മപർവത്തിന് ആവറേജ് review ഉം കൊടുത്തു, ഇതിൽ ഏതാണ് ഹിറ്റ് ആയത്, എതാണ് പൊട്ടിയത് എന്ന് എല്ലാവർക്കും അറിയാം

  • @oppovivo1228
    @oppovivo1228 11 місяців тому

    Njanum think ചെയ്തു ഒരു വർഷം വിരലിൽ എണ്ണാവുന്ന പടങ്ങൾ മാത്രമാണ് സാമ്പത്തീക നേട്ടം ഉണ്ടാക്കുന്നത്. എന്തിന് ഇതിൻ്റെ പിറകെ കൂടി പൈസ കളയുന്നത്.

  • @coolgoose4966
    @coolgoose4966 11 місяців тому +15

    mohanlalinte poli padam edutha ella producersintem avastha ippol ithanu... iniyenkilum young talentsine support cheyyuuuu

    • @Critique007
      @Critique007 11 місяців тому +1

      Mamootyde padam edutha producermar Venu,Ipe,etc innu veedu polum illathe kashtapedunu

    • @sumesh4449
      @sumesh4449 11 місяців тому +5

      ​@@Critique007എടാ മോഹൻ വാണമേ 2018 ന്റെ producer venu kunnappilly ആണ് 😂

    • @Critique007
      @Critique007 11 місяців тому +8

      @@sumesh4449
      Co-producer anu 🚀 😂
      Angere Veedum kudiyum vachan Mammad Bomb ittath

    • @sumesh4449
      @sumesh4449 11 місяців тому +1

      @@Critique007 co producer ക്ക് എന്താ പൈസ കിട്ടില്ലേ വാണമേ? മോഹനന്റെ ashirwads ഒക്കെ എവിടെ ഇപ്പൊ? 🤣 സ്വന്തം company യെ തന്നെ ഊമ്പിച്ചു വിട്ടു funda

    • @haripk1
      @haripk1 11 місяців тому +4

      ho nice aaayittu gangster marannu poi... mohanlalinte mikka padangalum aashirwad thanneya ..athondd guhanoli angu chellu😂😂

  • @bettybned7457
    @bettybned7457 11 місяців тому +1

    1:42പ്രിയദർശൻ ആയിട്ട് ചെയ്ത movie name nanassilakathavr undo??

  • @adi4097
    @adi4097 11 місяців тому +1

    5 kodi ulla aalano sadharanakaran😂

  • @akshay.a.s.007
    @akshay.a.s.007 11 місяців тому +6

    Naradan was a good movie…

  • @Abhi-lj7xp
    @Abhi-lj7xp 11 місяців тому

    ആർകേലും ഈ Sir inte ഓഫീസ് കേരളത്തിൽ എവിടാ ആണെന്ന് അറിയാമോ?? Tvm or Kochi??🤔🤔

  • @SreejithGS-ry4zl
    @SreejithGS-ry4zl 11 місяців тому

    പടം തല്ലിപ്പൊളി ആകും എന്ന് അറിഞ്ഞുകൊണ്ടു എന്തിനാണ് പോയി തല വയ്ക്കുന്നത്. ഒരു വർഷം മലയാളത്തിൽ ഇറങ്ങുന്നത് 150ന് മുകളിൽ സിനിമകൾ ആണ് ഹിറ്റ്‌ ആകുന്നത് പത്തിൽ താഴെ മാത്രം

  • @vivekmv1093
    @vivekmv1093 11 місяців тому +2

    സാധാരണക്കാരൻ ആയാ പ്രൊഡ്യൂസർ😮

  • @rashiqm7008
    @rashiqm7008 11 місяців тому +1

    Maneesh Narayanan's questions are very keen &Precise.

  • @galaxydynamic4unme940
    @galaxydynamic4unme940 11 місяців тому

    Iyal chodikkunna chodyathinte adyam enthanenn avasanam aakunkmbo marannupokunnu😂...
    Question crisp and short ayirikkende interview il...!?

  • @josetitus
    @josetitus 11 місяців тому +30

    കഞ്ചാവ് അബു ന് പടം കൊടുത്ത തനിക്ക് 5 കോടി പോയാൽ പോരാ

    • @sihabp3431
      @sihabp3431 11 місяців тому +15

      Avan valikkunnath ninte mootilitt kathichittallo😂

    • @josetitus
      @josetitus 11 місяців тому

      @@sihabp3431ശരി മഹോന്നതാ

    • @gethighonlife
      @gethighonlife 11 місяців тому

      Ninte appan aada poori mone kanjav

    • @jrjtoons761
      @jrjtoons761 11 місяців тому +3

      Hashish abu

    • @jrjtoons761
      @jrjtoons761 11 місяців тому

      ​@@sihabp3431sudapikku vedhanichu panni sneham

  • @lp6015
    @lp6015 11 місяців тому

    Sophia Paul very cunning producer big budget movie only with ott and small budget movie only in theatres 😅

  • @abishcpolackal1320
    @abishcpolackal1320 11 місяців тому +1

    Ivan manushya kadatha main paripadi

  • @KrishnaGupta-oq4fo
    @KrishnaGupta-oq4fo 11 місяців тому

    Chenganesheery Producer who sold his house to the actor

  • @NathAnu-jd4fb
    @NathAnu-jd4fb 11 місяців тому

    Nshtam producer maathram aanu sahikeandath....laaabhavum producerkk maathram aanu ... Baakki ellaaavarum shambalakkaaralle...
    Ath cinema ennalla....thattukada muthal hypermarket vare ..kachoadm enn oarayumbi angane aaanu

  • @AnoopKAnilkumar
    @AnoopKAnilkumar 11 місяців тому +1

    Ithra kashtaoettu produce cheyyan pokinnathu enthina.. Vere ethra business undu

  • @Aneeshr717
    @Aneeshr717 11 місяців тому +1

    ആഷിഖ് അബു .. 😂

  • @aji9803
    @aji9803 11 місяців тому

    Athu nalloru cinema ayirunalo pakshe veenda parasyam koduthila athaakum... 🤷🏻‍♂️

  • @vijeeshvijayan4800
    @vijeeshvijayan4800 11 місяців тому +1

    Avatharakante chodhyangal kettunondirikkaaan sadhikunnillya... chumma enthokkeyo vayithonithu chothikkunnu😂

  • @thunderbolt18
    @thunderbolt18 11 місяців тому +8

    പെട്ടന്ന് ഒരുപാട് പണം ഉണ്ടാക്കാൻ വേണ്ടി ആണ് ഇത്രയും producerമാർ വരുന്നത്.. ആക്രാന്തം

    • @crfmtv30
      @crfmtv30 11 місяців тому +3

      പിന്നെമനടിമാരെ കളിക്കാൻ നും...കലയെ ഉദ്ധരിക്കാനല്ല ആരും പണം മൊടക്കി നടിമാരെ വിളിക്കണത്😂

    • @thunderbolt18
      @thunderbolt18 11 місяців тому

      @@crfmtv30 എന്നിട്ട് modakk മുതൽ കരക്ട്ടയി കിട്ടുന്നുണ്ട് ധനനഷ്ടം പിന്നെ ആത്മഹത്യ 😂

    • @anty2105
      @anty2105 11 місяців тому

      Ultimately quit cinima

    • @appsjp8408
      @appsjp8408 11 місяців тому

      കള്ളപ്പണം വെളുപ്പിക്കാൻ തല്ലിപ്പൊളി പടം എടക്കുന്നവരും ഉണ്ട്..

  • @SunnyVp-w9y
    @SunnyVp-w9y 11 місяців тому +14

    നാരദൻ ഇന്നത്തെ കാലത്ത് ഇടാൻ പറ്റിയ പേര്.ംംം

  • @shihabudeenshihab9439
    @shihabudeenshihab9439 11 місяців тому +6

    തള്ളിയിട്ടാണെങ്കിലും 100 കോടി 200 കോടി ആകുന്ന അട്ടന്റെ സിനിമകൾ

    • @Dr.ഡിങ്കൻ
      @Dr.ഡിങ്കൻ 11 місяців тому +4

      മമ്മൂഞ്ഞിന്റെ സിനിമ ലോകം മൊത്തം തള്ളിയാലും 100 കോടി കാണില്ല

    • @nandu462
      @nandu462 11 місяців тому +1

      ​@@Dr.ഡിങ്കൻPulimurukan,laser ithoke 100 kodi ettqnte🤩

    • @englisheasy6551
      @englisheasy6551 11 місяців тому +1

      Thalli 135 koli kayattiya mammu😂

    • @skr745
      @skr745 11 місяців тому

      ​@@Dr.ഡിങ്കൻലാലപ്പൻ തായോളിക്ക് 200കോലി നിർബന്ധമാ 😂😂

    • @skr745
      @skr745 11 місяців тому

      ​@@englisheasy6551വളിയൻ 100കോലി 😇

  • @vitocorleone7959
    @vitocorleone7959 11 місяців тому

    He made so much money selling “Japan bed” in a Multilevel marketing scam…then he become a film producer.

  • @nazzalmohamed9053
    @nazzalmohamed9053 11 місяців тому

    But Naradante Cake cutting adipoly aayt thaangal cheythirn.

  • @BR-vu8wx
    @BR-vu8wx 11 місяців тому +1

    നരാധൻ വളിപടം ആണ് വളിപേകണം കണ്ട് കഴിയുമ്പോൾ

  • @spetznazxt
    @spetznazxt 11 місяців тому +1

    വണ്ടി cheque കൊടുത്ത് artist കളെ പറ്റിക്കുന്ന producers ഉണ്ട്

  • @indian65258
    @indian65258 11 місяців тому

    Vere arenkilum vach padam eduthenkil athu vijayichene🙏

  • @sajeerkshamsudeen
    @sajeerkshamsudeen 11 місяців тому +7

    നാരതൻ ഒരു സൂപ്പർ സിനിമ ആരുന്നു. .

  • @mox399
    @mox399 11 місяців тому +1

    6:54 who is

  • @DecentralisedFinance
    @DecentralisedFinance 11 місяців тому

    Propagaanda padangaal thalli erakkumbol aloikanam mister

  • @KTPsych87
    @KTPsych87 11 місяців тому

    black orupad white akkumbo edak oke lose verum kariyam akkanda 😂..
    pinne movie highy risk high reward annen arjnu kondu an allverum ethilek verunee ...

  • @sarath324
    @sarath324 11 місяців тому

    എനിക്ക് ഇതൊരു പൊട്ട പടം ആയാണ് തോന്നിയത്.... വേണമെങ്കിൽ average എന്ന് പറയാം... കാശ് മുടക്കി കാണാൻ ഒന്നും ഇല്ലാ.

    • @mrdubboli
      @mrdubboli 11 місяців тому

      Mobleil kaanan polum illa pinnaya cash mudakki😂

  • @ptjcinema
    @ptjcinema 4 місяці тому +1

    👍🏾✨✨

  • @razikmohammad672
    @razikmohammad672 11 місяців тому +4

    All business like that some time flop or some time success every where risk is there . Film at least u can come media and say this..

  • @adarshkuniyil825
    @adarshkuniyil825 11 місяців тому

    Jungly rummy il poyi app download cheyyu 😅

  • @vibe1776
    @vibe1776 11 місяців тому +6

    Neerali😂😂

    • @Critique007
      @Critique007 11 місяців тому +5

      *GANGSTER* 😂😂😂

    • @jigarthanda7
      @jigarthanda7 11 місяців тому

      ​@@Critique007nirthippoda mohanan vaaname

  • @shinebabu7436
    @shinebabu7436 11 місяців тому +23

    Mohanante നീരാളി കാരണം ഒരാളുടെ ജീവിതം തന്നെ തൊലച്ചു, അങ്ങനെ എത്ര എത്ര പടങ്ങൾ... 5,6 വര്‍ഷങ്ങളായി ഇറക്കി പൊട്ടിച്ച പടങ്ങൾക്ക് പിന്നിലെ അവസ്ഥയും ഇത് തന്നെയാകും

    • @stephinvarghese-d1h
      @stephinvarghese-d1h 11 місяців тому +32

      ഇക്കച്ചി പിന്നെ ആരുടേം പൊട്ടിക്കാത്ത കൊണ്ട് കുഴപ്പമില്ല..
      2011 തൊട്ട് 2016 വരെ മമ്മൂട്ടിടെ filmography ഒന്ന് എടുത്തു നോക്ക്..

    • @Daniel_.7
      @Daniel_.7 11 місяців тому +22

      @@tipmanofficial August 15, Doubles, The train, Bombay March 12, King and commissioner, Cobra, Thappaana, Jawan of vellimala, Face to Face, Bavoootty, kadal kadann oru Mathukkutty, Kunjanathante kada, silence, Ballyakaala sakhi, Praise the lord, Gangster, Manglish, Acha dhin, uttopya, White, Pullikkaran, Streetlight, Parol, Uncle, Kuttanaadan, Ganagandharvan, Maamangam, One , CBI5,
      Ithokke pinne endhonnedeyy😂

    • @Daniel_.7
      @Daniel_.7 11 місяців тому +10

      @@tipmanofficial Mammoottyde ee padangal okke kandirilkam enno? Ath thanik maathram aavum🤣🤣🤣🤣

    • @alvinroy932
      @alvinroy932 11 місяців тому +12

      Bro after Rajamanikyam till Bheeshma Mammootty potticha cinemakalk kayyum kanakkum illa bro. Ingane kidann nalla pilla chamayalle

    • @stephinvarghese-d1h
      @stephinvarghese-d1h 11 місяців тому +5

      @@Daniel_.7 shikkari മിസ് ആയി

  • @Rohit17_
    @Rohit17_ 11 місяців тому

    Aa cinemayude kadha kettappo thonniyille erakkiya paisa thirich kittilla ennu

  • @dasappan6038
    @dasappan6038 11 місяців тому

    Asif ali☹️
    Bomb maker😪
    👇

  • @kondapureth
    @kondapureth 11 місяців тому

    നാരദൻ പോലത്തെ പടം എടുക്കുന്നതിന് മുന്നേ അറിയാം ഇത് ആരും കാണില്ല എന്നത്.

    • @mrdubboli
      @mrdubboli 11 місяців тому

      അതും തോൽവിനോയെ വെച്ച്😂

  • @jtsays1003
    @jtsays1003 11 місяців тому

    Anthem kammi gang alle so nashtam sahikk

  • @nisanthnarayanan2797
    @nisanthnarayanan2797 11 місяців тому +1

    അപ്പോ നീരാളിയിൽ എത്ര പോയി ?

    • @kiran5767
      @kiran5767 11 місяців тому

      Mohanlal film aayathond business vise valiya problem indavoola

  • @xmen4809
    @xmen4809 11 місяців тому

    E cenima oru high risk aan oro business inum athonteth aaya risk ind ath idukkan pattunnavr athilek iragiya mathi...
    Prekshakark ishtamayal cenima vijayikkum
    Chilapol valarde adhikam labham indavan chance ind..

    • @Carl-hh8vy
      @Carl-hh8vy 11 місяців тому

      Marichum sambhavikkum

  • @openheart1237
    @openheart1237 11 місяців тому

    Nokkeem kandum produce chyyy.... Athyugran script anl chyyy... Chavr cinema chyth cash kalayallee

  • @rubedsha6466
    @rubedsha6466 11 місяців тому

    Mamangam producer

  • @kunjikuttanvaidyar2193
    @kunjikuttanvaidyar2193 11 місяців тому

    Bad script and worse director!

  • @sathz540
    @sathz540 11 місяців тому +4

    നാരദൻ മൂവീ എനിക്കിഷ്ടമാണ്

  • @anty2105
    @anty2105 11 місяців тому

    Then why you dare to do cinema?

  • @nithin5294
    @nithin5294 11 місяців тому

    Ath kuranju poyallo😂

  • @Juzi-q1d
    @Juzi-q1d 11 місяців тому

    നീ oke കടം കേറി നശിച്ചു കണ്ട മതി

    • @j.tt.4877
      @j.tt.4877 11 місяців тому

      അതെന്താ ഇങ്ങേര് നിന്റെ തള്ളെ കേറി പിടിച്ചോ 😂

  • @Aravindanil119
    @Aravindanil119 11 місяців тому

    Njn first day natadan kanna poyappol ticket kittila😅

  • @jj-ik7py
    @jj-ik7py 11 місяців тому +4

    Tomichan mulakupadam pavam kuthupala eduthirikuva

    • @jamshidak293
      @jamshidak293 11 місяців тому +3

      പുള്ളി ഇപ്പൊ എവിടെ ❓️

    • @jj-ik7py
      @jj-ik7py 11 місяців тому +8

      Athariyilla, he sold many of his properties

    • @figh761
      @figh761 11 місяців тому +3

      @@jj-ik7py why his last film puli murugan 100 crores allae

    • @jj-ik7py
      @jj-ik7py 11 місяців тому

      @@figh761 He got huge losses from his distribution business

    • @pariskerala4594
      @pariskerala4594 11 місяців тому

      ​@@figh761100 കോടി വെറും പറച്ചൽ മാത്രം

  • @mehboobkairali1448
    @mehboobkairali1448 11 місяців тому

    Film actors are the most privileged class. No financial burden to them inany case

  • @psyvale
    @psyvale 11 місяців тому +3

    BLACK MONEY PLAYS MAJOR ROLE !!!

  • @AbhinavNemmara
    @AbhinavNemmara 11 місяців тому +3

    Naradan Kidilan padam aayrnnu🔥

  • @SureshKumar-xu1zp
    @SureshKumar-xu1zp 11 місяців тому

    മോഹൻലാലിന് സിനിമ ചെയ്യുമോ

  • @edwinharvey2226
    @edwinharvey2226 11 місяців тому +1

    producer akan arum nirbandhichilalo.. cinema nanay manasilakiyite fund irakavu.. 90s muthal pala cinemaykum fund cheythit ulla aala njanum.. correct planning and locked script undenkil orikalum budget exceed cheyilla..

  • @rufiaan
    @rufiaan 11 місяців тому +2

    Every business has risk associated with it. When the business fails, it's the investor who bites the sand. it should be that way.
    Others working in the business, are simply employee and they work on an agreed salary or pay.
    Deciding when to release a movie is oike where to open a shop. It's one of the most important thing about films made with commercial benefits in mind. In this case, Naradan was released along with Bheeshma, which ate up most of the hype at that time.