ഇസ്രായേലിന്‍റെ പ്ലാന്‍ എന്ത്? | Israeli-Palestinian conflict | Out Of Focus

Поділитися
Вставка
  • Опубліковано 17 жов 2024

КОМЕНТАРІ • 619

  • @MediaoneTVLive
    @MediaoneTVLive  11 місяців тому +43

    ഔട്ട് ഓഫ് ഫോക്കസിന്റെ ഏറ്റവും പുതിയ വാർത്തകൾക്കും എപ്പിസോഡുകൾക്കും വാട്ട്സ് ആപ്പ് ചാനൽ ഫോളോ ചെയ്യാം
    whatsapp.com/channel/0029Va6h3ChAzNc1BC7jEK2C

    • @ranjithm853
      @ranjithm853 11 місяців тому +4

      ചർച്ച പാനൽ -- ഞാനും അപ്പനും അപ്പന്റെ പെങ്ങൾ സുഭദ്രയും.... 🤭🤭🤗 ( മൗദീദി കുടുംബം 🤮)

    • @abduljaleel6040
      @abduljaleel6040 11 місяців тому

      ​@@ranjithm853കാല് നക്കീ എത്തിയോ.. വീട്ടിൽ കള്ളൻ കേറിയാൽ സ്വത്തുക്കളും, അമ്മയെയും കള്ളന് കൊടുത്തു് നീ കാല് നക്കും സങ്കീ.. ഇത് വരെയാടാ ഫലസ്തീനി

    • @Ash-sr6xi
      @Ash-sr6xi 11 місяців тому +1

      ഇതുവരെ കിട്ടിയ എയ്ഡ് മൊത്തം ഹമാസിന്റെ നേതാക്കളുടെ പോക്കറ്റിലും ബാക്കി റോക്കറ്റ് വാങ്ങാനും ഉപയോഗിച്ച്.. water, fuel, electricity ഒന്നും ഇല്ല .. അത്തൊക്കെ ഇസ്രായേൽ ആണ് കൊടുത്തോണ്ടിരുന്നത് .. വെള്ളം കൊണ്ടുപോവാൻ ഇട്ട പൈപ്പ് വരെ കുഴിച്ചെടുത്തു റോക്കറ്റ് ഉം ടണലും ഉണ്ടാക്കി .. കുട്ടികൾക്ക് പ്രോപ്പർ എഡ്യൂക്കേഷൻ കൊടുക്കാതെ ചെറിയ പ്രായത്തിൽ ട്രെയിനിങ് കൊടുത്തു ഹമാസിഇൽ ചേർക്കും .. കിട്ടിയ പൈസ കൊണ്ട് ജനങ്ങൾക്ക് നന്മ ചെയ്തു മറ്റു രാജ്യങ്ങൾ ആയി പ്രോപ്പർ റിലേഷന്ഷിപ് ഉണ്ടാക്കി UN ന്റെ ട്രസ്റ്റ് ഒക്കെ നേടിയിട്ട് വേണ്ടേ ഇസ്രയേലിനോട് മുട്ടാൻ ? അങ്ങനെ അല്ലെ ഇസ്രായേൽ ഉം വളർന്നു വന്നത്.

    • @abdulazeez4137
      @abdulazeez4137 11 місяців тому

      ​@@Ash-sr6xiഇസ്രായാൽ തന്നെയാണോ എല്ലാം ചെയ്യുന്നത് എന്ന് സംശയിക്കേണ്ടി യിരിക്കുന്നു തട്ടിക്കൊണ്ടു പോകുന്നു അവരെ നല്ല ഭക്ഷണം കൊടുത്ത് വീണ്ടും വിടുന്നു ഹമ്സിന്റെ അടുത്ത് എവിടെ ഭക്ഷണം കറണ്ട് ഇല്ലാത്ത സ്ഥലത്തുനിന്നും ഇത്രയും പാവറിൽ ഉള്ള വിഡിയോ വരുകയോ

    • @Ash-sr6xi
      @Ash-sr6xi 11 місяців тому

      @@abdulazeez4137 അവിടെ എലെക്ട്രിസിറ്റി ഒക്കെ ഉണ്ട് .. യൂട്യൂബ് ഇൽ ലൈവ് cam നു അടിച്ചു നോക്കിയാൽ നൈറ്റ് ലൈവ് ഒക്കെ കാണാം.. പിന്നെ ട്വിറ്റെർ ഫുൾ ഹമാസ് ഫണ്ടിംഗ് ചോദിച്ചു കൊച്ചു കുട്ടികൾടെ ഒക്കെ വീഡിയോ ഇടുന്നുണ്ടല്ലോ .. അപ്പൊ ഇന്റെർനെറ് എലെക്ട്രിസിറ്റി ഒക്കെ ഇല്ലെങ്കിൽ പിന്നെ എങ്ങനെ ആണ് അവർക്ക് ഇതൊക്കെ ചെയ്യാൻ പറ്റുന്നത് ?

  • @ismailmanjeri2583
    @ismailmanjeri2583 11 місяців тому +246

    ലോകത്ത് ഇന്ന് ഏറ്റവും ആത്മ ധൈര്യം ഉള്ള മനുഷ്യർ ഉണ്ടങ്കിൽ അത് ഫലസ്തീനിലെ ഗസ്സയിലുള്ള മനുഷ്യരാണ്.

    • @lailakallat4075
      @lailakallat4075 11 місяців тому +4

      True 💪

    • @awadthalangara1609
      @awadthalangara1609 11 місяців тому +4

      Most truth💯.. Even kids are also.. Very.. Spirit..

    • @advamalstanly5535
      @advamalstanly5535 11 місяців тому +17

      അതാണോ അവർ ടണലിൽ കയറി ഒളിച്ചേക്കുന്നത്..

    • @mohammedallipparambil
      @mohammedallipparambil 11 місяців тому +5

      ഫലസ്തീൻ എന്നറിയപ്പെടുന്നത് ധീരതയുടെ മൂർത്തരൂപം ശത്രുക്കളുടെ സിംഹ ഗർജ്ജനങ്ങൾക്കു മുമ്പിൽ ഗതിവിഗതികൾക്കപ്പുറം . വിരിമാറുയർത്തി യുദ്ധഭൂമികയിലെ പറഞ്ഞറിയിക്കാനാവാത്ത തേജസ്സാർന്ന ജ്വലന സൂര്യന്മാർ.
      കൊടുക്കാം നമുക്ക് ഐക്യദാർഡ്യം.😂😂😂❤❤❤❤❤ AMD

    • @wisegrants9732
      @wisegrants9732 11 місяців тому +1

      100%

  • @AnsuanshadAnsu
    @AnsuanshadAnsu 11 місяців тому +164

    നീതിക്ക് വേണ്ടി പോരാടുന്ന ഫലസ്തീൻ ജനതക്ക് ഐക്യദാർഢ്യം❤️❤️❤️

    • @vargheesekc8375
      @vargheesekc8375 11 місяців тому +2

      പരിവാചകനും ,തള്ളാഹു ഊക്കറും മാളത്തിൽ ഒളിച്ചു 😂

    • @AnsuanshadAnsu
      @AnsuanshadAnsu 11 місяців тому

      @@vargheesekc8375 തെമ്മാടികളായ കേരള ക്രിസംഘികൾക്ക് എന്തറിയാം?? 🐖🐖🐖

    • @manafmaapy4508
      @manafmaapy4508 11 місяців тому +1

      @@vargheesekc8375nnit ndhey israelile dheera yuvakkal avde poyi avre pidikathe

    • @vargheesekc8375
      @vargheesekc8375 11 місяців тому

      ​@@manafmaapy4508ഇസ്രായേലിലെ ആൺകുട്ടികൾക്ക് മാളത്തിൽ ഒളിച്ചു ഇരിക്കുന്ന ഹൂറികളെ സ്വപ്നം കണ്ടു നടക്കുന്ന ഹമാസോളികളെ ഒറ്റ ബോംബിൽ തീർക്കാവുന്ന കാര്യമേ ഒള്ളു .നിരപരാധികളെ കൊല്ലാൻ ഇസ്രായേലിനു താല്പര്യം ഇല്ല

  • @thunderworldwonderamazing.4989
    @thunderworldwonderamazing.4989 11 місяців тому +156

    സത്യസന്ധമായ വാർത്തകളറിയാൻ, സംഘികളും, ക്രിസംഘികളും ആശ്രയിക്കുന്ന ഒരേ ഒരു TV CHANNEL MEDIA ONE'.❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

    • @GeorgePhilip-e5z
      @GeorgePhilip-e5z 11 місяців тому +38

      കേട്ട് സായൂജ്യമടയാൻ ജിഹാദികക്ക് എക ആശ്രയം😂😂😂😂

    • @advamalstanly5535
      @advamalstanly5535 11 місяців тому

      നിന്നെ പോലുള്ള സുഡാപ്പികൾക്ക് കേട്ട് ഗീർവാണം വിടാനും..😂😂😂

    • @abcdjunctionl7439
      @abcdjunctionl7439 11 місяців тому +30

      ​@@GeorgePhilip-e5zഎന്തായാലും മീഡിയ വണ്ണിന്റെ വ്യൂവേർസ് ഈയിടെയായി വല്ലാതെ കൂടിയിട്ടുണ്ട്, വർഗ്ഗീയ കമന്റെ ഇടാൻ വേണ്ടി ആണെങ്കിലും ചാനലിന്റെ എല്ലാ പരിപാടികളും ഒന്ന് പോലും വിടാതെ സംഘികളും ക്രിസംഘികളും കാണുന്നുണ്ട് എന്നത് സന്തോഷം ഉള്ള കാര്യമാണ്, ഇത് തന്നെ ആണ് മീഡിയ വണ്ണിന്റെ വിജയവും, ഹ ഹ ഹ...😂😅😂❤❤❤😅

    • @ArunKumar-ji8zk
      @ArunKumar-ji8zk 11 місяців тому +1

      Yea ithum marunadanum
      Ith pinneyum nirodhikan chance und

    • @Aji57
      @Aji57 11 місяців тому +19

      mediaone ഒരു മാമാ ചാനലല്ല . വേറിട്ട ശബ്ദം, നേരിനൊപ്പം,❤❤
      വലതുപക്ഷത്തിന്ന് അടിമ വേല ചെയ്യാതെ ഉള്ളത് ഉള്ളത് പോലെ തുറന്നു പറയുന്ന നട്ടെല്ലുള്ള ചാനൽ , അത് മീഡിയ വൺ തന്നെ.
      മലയാളത്തിലെ അൽ ജസീറ

  • @3hviewsmalayalam
    @3hviewsmalayalam 11 місяців тому +76

    കൊലപ്പെടുത്താം .. തോൽപിക്കാനാവില്ല
    palastin❤❤❤❤

    • @abibk1515
      @abibk1515 11 місяців тому +1

      ഈ യുദ്ധത്തിനുടെ അവസാനത്തോടെ ആ കാരൃത്തിൽ തീരുമാനം ആകും

    • @vargheesekc8375
      @vargheesekc8375 11 місяців тому +2

      പരിവാചകനും ,തള്ളാഹു ഊക്കറും മാളത്തിൽ ഒളിച്ചു 😂

    • @advamalstanly5535
      @advamalstanly5535 11 місяців тому

      തുളയിൽ നിന്നും ഇറങ്ങി വരാൻ പറ ബ്രോ..😂😂

    • @shaji7115
      @shaji7115 11 місяців тому

      തോറ്റോളും

    • @deltagroup981
      @deltagroup981 11 місяців тому

      Ithrem divasam avar pidichu ninnathu thanne avarude vijayaman💯ini angotenkilm arum vedanikkapedathirikkate

  • @wafisvlog2601
    @wafisvlog2601 11 місяців тому +56

    Palestin. ❤🇵🇸🇵🇸🇵🇸🇵🇸💪💪

  • @എടക്കാടൻ
    @എടക്കാടൻ 11 місяців тому +151

    പിറന്ന മണ്ണിൽ ജീവിക്കാൻ വേണ്ടി പോരാടുന്ന ഹമസിന്റെ പോരാളികൾക്ക് ആശംസകൾ...

    • @poha4749
      @poha4749 11 місяців тому +9

      ഹമസിനെ തുർക്കി പോലും ഓടിച്ചു വിട്ടു 😂😂 .

    • @MrArun1432
      @MrArun1432 11 місяців тому +1

      Leave these topic let them support Palestine who cares

    • @davisthomas5776
      @davisthomas5776 11 місяців тому

      Hamasinte kooti poda polayadi

    • @manafmaapy4508
      @manafmaapy4508 11 місяців тому

      @@poha4749ayn

  • @jasminnizar6670
    @jasminnizar6670 11 місяців тому +78

    അനേകം സംഘി ചാനലുകൾക്ക്‌ ഇടയിൽ സത്യം അറിയാൻ media one

    • @NJ-uq7cz
      @NJ-uq7cz 11 місяців тому +6

      Hamas crying

    • @thelonglastingstory
      @thelonglastingstory 11 місяців тому

      Media one 🎉❤

    • @vivekodath6066
      @vivekodath6066 11 місяців тому +4

      Thooriya one..usthu chambi one

    • @bobbyrenjan4864
      @bobbyrenjan4864 11 місяців тому +3

      Itreyum asathyangal vilich parayunna channel. Al jaseera ithilum bedham.

    • @MohammedAli-bz9nf
      @MohammedAli-bz9nf 11 місяців тому +2

      ​@@vivekodath6066Chanakam...😂

  • @salmabeevips643
    @salmabeevips643 11 місяців тому +28

    മരണത്തെ പേടിയില്ലാത്തവരെ എങ്ങനെ തോൽപ്പിക്കും. അമേരിക്കക്ക് തോറ്റു പരിചയമുണ്ട്.

    • @TheKuttaapi
      @TheKuttaapi 11 місяців тому

      athu sariya ninnayonnum nannakkan pattilla ennu avarkkariyillayirunnu.

    • @shaji7115
      @shaji7115 11 місяців тому

      ചത്ത നേരെ ഹൂറി കളുടെ അടുത്ത് പോകാം

  • @shahimuhd
    @shahimuhd 11 місяців тому +8

    Ajims & davood sir👍🏻

  • @muhammedrafi8360
    @muhammedrafi8360 11 місяців тому +12

    പലസ്തീൻ🇵🇸🇵🇸😘😘😘

  • @abdulbarislimslim215
    @abdulbarislimslim215 11 місяців тому +8

    എന്ത് പ്ലാൻ ആയാലും ഇസ്രായേൽ സയണിസ്റ്റ് പട്ടാളതെ ഇന്നല്ലെങ്കിൽ നാളെ കാത്തിരിക്കുന്നത് വലിയ തോൽവി ആണ് 😎

  • @sijinpa6714
    @sijinpa6714 11 місяців тому +22

    ഇസ്രായേൽ എന്ത് ചെയ്യണം എന്ന് മീഡിയ വൺ പറഞ്ഞു കൊടുക്കണം... കൺഫ്യൂഷൻ മാറട്ടെ..

    • @abcdjunctionl7439
      @abcdjunctionl7439 11 місяців тому +5

      ഓ അംബ്രാ, അടിയൻ... ഉത്തരവ്..അവിടുത്തെ കൽപ്പന പോലെ....😂😅😂

    • @123hawaj
      @123hawaj 11 місяців тому

      കൃ സങ്കി പുറ പെട്ടു കാസ കൂസ

    • @πππ-ψ2β
      @πππ-ψ2β 11 місяців тому

      @sinjipa
      Mediaone പറഞ്ഞാലും ഇസ്രായേൽ വരില്ല. ആണുങ്ങളെ പോലെ അണ്ടിക്ക് ഉറപ്പില്ല 😂.

    • @TheKuttaapi
      @TheKuttaapi 11 місяців тому

    • @shaji7115
      @shaji7115 11 місяців тому

      കറക്ട്

  • @kpmohamedalikp3059
    @kpmohamedalikp3059 11 місяців тому +43

    support for palestine

  • @shameersha2873
    @shameersha2873 11 місяців тому +16

    യുദ്ധം തുടങ്ങിയ അന്നുമുതൽ ഞാൻ ഈ ചർച്ചയാണ് കൂടുതൽ കണ്ടിട്ടുള്ളത് 👍

  • @trndymedia2581
    @trndymedia2581 11 місяців тому +6

    നല്ല അവതരണം..good 👍👍👍

  • @asharudheen
    @asharudheen 11 місяців тому +38

    Comment box ശ്രദ്ധിച്ചപ്പോൾ ഒരു കാര്യം മനസ്സിലായി.
    ഇസ്രായേൽ അനുകൂലികൾക്ക് " out of rocus " തീരെ ഇഷ്ടപ്പെടുന്നില്ല... !
    പ്രത്യേകിച്ച് ചരിത്രം വളച്ചൊടിക്കുന്നു ടീംസ്നു 😅.

    • @albinmani5919
      @albinmani5919 11 місяців тому +1

      Seri 😂😂

    • @Pindhu89
      @Pindhu89 11 місяців тому

      Ath jewsish land anennu ellarkum ariyam. Islam matham oke ethra varsham kayinjanu vannath athoke scientifically prove cheytha karyamanu ath engane valachodikal akum

    • @Pindhu89
      @Pindhu89 11 місяців тому +1

      Islam matham vannath thanne ethra varsham kayinjanu. Athin mumbe yahooda matham und.

    • @thankanbhai
      @thankanbhai 11 місяців тому

      ഇങ്ങനെ ചിരിപ്പിക്കല്ലേടാ😂😂

    • @advamalstanly5535
      @advamalstanly5535 11 місяців тому

      Out of Rocket എന്നാണോ ഉദ്ദേശിച്ചത്😂😂😂

  • @vinojav6638
    @vinojav6638 11 місяців тому +17

    കൺഫ്യൂഷൻ ഒന്നും ഇല്ല,ഒരു മാസം കഴിഞ്ഞാൽ ആഗോള ശ്രദ്ധ ഒക്കെ പോവും,വേറെ എന്തേലും വിഷയം കയറി വരും

  • @chtsharookNesto
    @chtsharookNesto 11 місяців тому +11

    Media One 🔥

  • @haridasankp3433
    @haridasankp3433 11 місяців тому +7

    Medea one കാണുമ്പോൾ മാത്രമാണ് ഹമാസ് വിജയിച്ചു കൊണ്ടിരിക്കുകയാണെന്നു മനസ്സിലാകുന്നത്. 🤣

    • @raheemmuhammad2430
      @raheemmuhammad2430 11 місяців тому

      എടാ പമ്പര വിഡ്ഢി.സ്വന്തം രാജ്യത്തിന് വേണ്ടി മരിക്കാൻ തുനി ഞ്ഞവരെ.കൊല്ലാൻ ഏത് ശക്തികൾക്കും കഴിയില്ല..നിനക്.ബുദ്ധി ഉണ്ടങ്കിൽ ചിന്തിച്ചു നോക്..ലോക ശക്തി എന്ന് പറഞ്ഞു തള്ളി മറിക്കുന്ന.ഇസ്രായീൽ.സൈന്യം.എന്ത് കൊണ്ടാണ്.നമ്മുടെ ഒരു ജില്ലയുടെ.വലിപ്പമുള്ള.ഗാസയെ പേടിച്ചു നിൽക്കുന്നു എന്ന്.കാരണമ് അവർക്കു അറിയാം.കേറിയാൽ.അവിടെ അവരുടെ.ശവം വീയും എന്ന് അറിയുന്നത് കൊണ്ടാണ് 😂😂😂

    • @vargheesekc8375
      @vargheesekc8375 11 місяців тому

      പറിവാചകൻ കുണ്ടനടി മമ്മദോലിയുടെയും ,തള്ളാഹു ഊക്കറിന്റെയും കൊതം കീറും😂

    • @sikinmv4311
      @sikinmv4311 11 місяців тому

      ഇതുപോലെയൊക്കെയാണ് തോൽവി അനുഭവിക്കുന്നത് അമേരിക്കയൊക്കെ ഇങ്ങനെയാണ് തോൽവി അംഗീകരിച്ച് ശീലിച്ചത് 🤣😂

  • @ismailmanjeri2583
    @ismailmanjeri2583 11 місяців тому +16

    ദാവൂദ് സാർ പറയുന്ന ഇസ്രായേലിന് കിട്ടുന്ന തിരിച്ചടി കേരളത്തിലെ ഒരു പത്രവും പറയുന്നില്ല.

  • @noushadnoushad770
    @noushadnoushad770 11 місяців тому +6

    ഹമാസ് ജയിക്കട്ടെ

  • @mohammedrishadtprishadwkr6409
    @mohammedrishadtprishadwkr6409 11 місяців тому +17

    Move on media one 👏🏻

  • @adnankv7461
    @adnankv7461 11 місяців тому +60

    ഞാൻ എല്ലാ നിങ്ങളെ out of ഫോക്കസ് കാണലുണ്ട്
    എനിക്ക് തോന്നിയ ഒരു കാര്യം പറയ ജൂദന്മാർ വിദ്യാഭ്യാസം കൂടുതലുള്ള ആളുകളാണ് .ഇവര് മുസ്ലിങ്ങളുടെ ഗ്രന്ദമായ ഖുർആൻ വായിച്ചിട്ടുണ്ടാകും .അതിൽ പറഞ്ഞത് പോലെ നടക്കുമെന്ന് കരുതി അവർ അവിടെത്തെ ആളുകളെ ഇല്ലാതാക്കാണ്.എത്രെ തന്നെ ഇല്ലാതാക്കിയാലും അവസാനം ബൈത്തുൽ മുഖദസ്സിന്റെ ജനങ്ങൾ വിജയിക്കുക തന്നെ ചെയ്യും

    • @thelonglastingstory
      @thelonglastingstory 11 місяців тому +7

      Njan കേട്ടിട്ടുണ്ട് ഖുർആൻ പറഞ്ഞിട്ടുണ്ടല്ലോ muslimkalumaayi യുദ്ധം വരുമ്പോൾ അവർ orkkad എന്ന വൃഷത്തിൻ്റെ പിറകിൽ ഒളികുമെന്നും aa വൃക്ഷം ജൂത വൃക്ഷമാണെന്ന. അതുകൊണ്ട് aa മരം മാത്രം പറയില്ല ജൂതർ പിറകിൽ ഉണ്ടെന്ന്. ബാക്കി എല്ലാ മരങ്ങളും വിളിച്ചു പറയും ജൂതൻ എൻ്റെ പിറകിൽ ഒളിച്ചിരുപുണ്ടെന്ന. അതുകൊണ്ട് ഇസ്രായേലിൽ ധാരാളമായി aa വൃക്ഷം അവർ valarthunnundenn... അവർ നല്ലവണ്ണം kuran പഠിച്ചിട്ടുണ്ട്..

    • @babuaugustine13
      @babuaugustine13 11 місяців тому +15

      ചിരിക്കാം ഈ പൊട്ടത്തരം വായിച്ചിട്ട്. കിട്ടിയത് ഒന്നും പോരാ....

    • @abdulazeez4137
      @abdulazeez4137 11 місяців тому +2

      ​@@babuaugustine13200കോടി മുസ്ലിം ആയി പൊട്ടത്തരം എന്ന് നീ പറയുന്നത് വായിച്ചിട്ട് അമേരിക്ക കോടിക്കണക്കിന് മുസ്ലിമിനെ കൊന്നിട്ടും

    • @muhammedhaqinsan6318
      @muhammedhaqinsan6318 11 місяців тому +2

      ​@@babuaugustine13200 കോടി മുസ്ലിംകൾ ഉണ്ട് ലോകത്ത് നി ഇങ്ങനെ കരഞ്ഞ് ഇരുന്നോ

    • @NaushadNushad
      @NaushadNushad 11 місяців тому

      ഇതൊരു സത്യം

  • @abcdjunctionl7439
    @abcdjunctionl7439 11 місяців тому +31

    ഇന്ന് ഇസ്രയേൽ ചെയ്യുന്നത് പോലെ പണ്ട് ബ്രിട്ടീഷ്കാർ ഇന്ത്യയിൽ അതിക്രമിച്ചു കയറി നമ്മളെ അടിമകളാക്കിയപ്പോൾ ആയുധവും ആൾബലവും അവർക്കായിരുന്നു. നമ്മൾ ഇന്ത്യാക്കാർ ദുർബലരും. ഒരുപാട് വർഷങ്ങൾ പൊരുതേണ്ടി വേണ്ടി വന്നു സ്വാതന്ത്ര്യം നേടാൻ, ലക്ഷക്കണക്കിനു ഇന്ത്യക്കാർ രക്തസാക്ഷികൾ ആയി, ഹമാസിനെ പോലെ തന്നെ അന്നത്തെ കമ്മ്യൂണിസ്റ്റ് ഇടത് പക്ഷ പോരാളികളെ ബ്രിട്ടീഷുകാർ വിളിച്ചത് നക്സലേറ്റ് തീവ്രവാദികൾ എന്നാണ്. നമ്മൾക്ക് അവർ ധീര ദേശാഭിമാനികളും ആയിരുന്നു. അന്ന് പിറന്ന മണ്ണിന്റെ സ്വാതന്ത്ര്യത്തിനായി ഒട്ടനവധി മുസ്‌ലിം ധീര ദേശാഭിമാനികളും രക്തസാക്ഷികളായിരുന്നു, അവരെ ബ്രിട്ടീഷുകാരും അവരുടെ ഷൂ നക്കികളും ഒഴികെ ആരു തീവ്രവാദികൾ എന്ന് വിളിച്ചില്ല, കേരള വർമ്മ പഴശ്ശിരാജയുടെ ഗറില്ലാ ഒളിപ്പോരാളികളേയും നമ്മൾ അഭിമാനം ആയാണ് കണ്ടത് എന്നാൽ അത് പോലെ തന്നെ ആണ് ഫലസ്തീനികൾക്ക് അവരുടെ ഹമാസും, എത്ര വർഷമെടുത്താലും എത്രയൊക്കെ ജീവൻ ബലി കൊടുക്കേണ്ടി വന്നാലും അവർ അവരുടെ സ്വാതന്ത്ര്യം നേടുക തന്നെ ചെയ്യും, അന്തിമ വിജയം അവരുടേത് മാത്രം ആയിരിക്കും. തീർച്ച....😂😅😂😢

    • @abcdjunctionl7439
      @abcdjunctionl7439 11 місяців тому

      ഗാസയിൽ മരിച്ചു വീണത് പോലെ ഉളള രക്തസാക്ഷികൾ ആണ് നമ്മുടെ ഇന്ത്യക്ക് സ്വാതന്ത്ര്യം നേടിക്കൊടുത്തത്, അല്ലാതെ ഷൂ നക്കികൾ അല്ല...😂😅😂😅

    • @askar3653
      @askar3653 11 місяців тому

      Correct 👍🏻

    • @manojmukundan1793
      @manojmukundan1793 11 місяців тому +5

      ഇന്ത്യയിലെ സ്വാതന്ത്രസമരസേനനികൾ
      ഇംഗ്ലീഷുകാരുടെ ഭാര്യമാരെയും കുട്ടികളെയും തട്ടിക്കൊണ്ടു പോയി വില പേശിയിട്ടല്ല സ്വാതന്ത്ര്യം വാങ്ങിച്ചത്.
      ഇനി അങ്ങനെ ആരെങ്കിലും ചെയ്തിട്ടുണ്ടായിരുന്നെങ്കിൽ ഇവിടെ ആരും അവരെ പിന്തുണക്കുമായിരുന്നില്ല
      സ്വന്തം മതക്കാർ എന്തു തന്തയില്ലായ്മ കാണിച്ചാലും ന്യായീകരിക്കാൻ നടക്കുന്നവർക്ക് ഉപമിക്കാനുള്ളതല്ല സ്വത്ര്യസമരസേനനികൾ

    • @vargheesekc8375
      @vargheesekc8375 11 місяців тому

      പറിവാചകൻ കുണ്ടനടി മമ്മദോലിയുടെയും ,തള്ളാഹു ഊക്കറിന്റെയും കൊതം കീറും😂

    • @Common_Indian_guy
      @Common_Indian_guy 11 місяців тому

      @@manojmukundan1793 സ്വന്തം മക്കളെ വിട്ടു കിട്ടാൻ അങ്ങനെ ആരും ചെയ്യും മലരെ.. ആയിരക്കണക്കിനു ഫലസ്തീനി സ്ത്രീകളും കുട്ടികളും എത്രയോ വർഷങ്ങളായി ദിവസവും മരിച്ചു വീണപ്പോൾ നിന്റെയൊക്കെ വായിൽ പഴം തിരുകി ഇരിക്കല്ലായിരുന്നോ നീയൊക്കെ..
      ഫലസ്തീനികളുടെ മരണം കാണാൻ വൈകീട്ട് കുന്നിൻ മുകളിൽ ആസ്വദിച്ചു കണ്ട് ഇരിക്കാനുള്ള കുറച്ചു ഇസ്രയേലി ക്രൂരമനസ്കർക്ക് തിരിച്ച് ചെറിയ പണി കിട്ടിയപ്പോൾ നിനക്ക് നൊന്തോ..?

  • @mac-wj2vj
    @mac-wj2vj 11 місяців тому +2

    മീഡിയ one മുത്താണ്

  • @mujeebpullanipattambi
    @mujeebpullanipattambi 11 місяців тому +7

    അതികം വലിച്ചു നീട്ടേണ്ട കാര്യമില്ല..
    ഇസ്രായേൽ ക്കാർക്ക് മരിക്കാൻ പേടിയാണ്..
    ഫലസ്തീനികൾക്ക് അതില്ല
    😃😃😃😃👍👍

    • @shaji7115
      @shaji7115 11 місяців тому

      ചത്ത നേരെ ഹൂറികളുടെ അടുത്ത് പോകാം
      പിന്നെന്തിന് പേടിക്കണം

  • @HussainFaizy-w4c
    @HussainFaizy-w4c 11 місяців тому

    ഹമാസ് ഫലസ്തീൻ മിൽട്ടറിയാണ്ഫലസ്തീനികളെതുടച്ചുനീക്കികൊണ്ടിരിക്കുകയാണ്ഇസ്റാഈലുംഅമേരിക്കയുംഅതിനെപ്രതിരോധിക്കാൻഹമാസ്മാത്രമാണുള്ളത്

  • @noufalkp9878
    @noufalkp9878 11 місяців тому +9

    Free palastheen 🤲 ❤️ 👆

  • @abdulsamad-yp4cs
    @abdulsamad-yp4cs 11 місяців тому +34

    യുദ്ധങ്ങളും മനുഷ്യ കൂട്ടക്കൊലകളും യുദ്ധം, ആയുധങ്ങൾ, റോബോട്ടിക്‌സ് ബിസിനസ്സ് എന്നിവയുടെ ബജറ്റ് വർധിപ്പിക്കുന്നതിനും എളുപ്പമുള്ള ഭരണത്തിനും വേണ്ടിയാണ്. 100% മനുഷ്യത്വരഹിതമായ ഈ ജനാധിപത്യ വിരുദ്ധ നടപടികളെ വോട്ടർമാർ എതിർക്കേണ്ടതാണ്.

  • @wisegrants9732
    @wisegrants9732 11 місяців тому +4

    Media one is the number one authentic source for unbiased informations.

  • @lailakallat4075
    @lailakallat4075 11 місяців тому +5

    Palastine ❤❤❤💪

  • @wafisvlog2601
    @wafisvlog2601 11 місяців тому +7

    Palestin❤❤❤❤

  • @vishnubhadran4220
    @vishnubhadran4220 11 місяців тому +3

    👍

  • @ummerfarooqpni7577
    @ummerfarooqpni7577 11 місяців тому +11

    ഈ അറ്റക്
    ലോകം ഒരിക്കലും മറകുക ഇല്ല

  • @reghumg3549
    @reghumg3549 11 місяців тому +2

    ഇസ്രായേൽ ഒരു കൺഫ്യൂഷൻ ഇല്ല നീങ്ങൾ മീഡിയ one മൊത്തം കൺഫ്യൂഷൻ ആണ്

  • @ismailmanjeri2583
    @ismailmanjeri2583 11 місяців тому +1

    ഏറ്റവും വലിയ തന്ത്രഞ്ജൻ അല്ലാഹുവാണ്.
    അത് തന്നെയാണ് ഇസ്രായേലിന്റെ ഭയവും ഫലസ്തീനികളുടെ ആത്മധൈര്യവും.

  • @muhammedhasbu3460
    @muhammedhasbu3460 11 місяців тому

    Out of focus😍👍🏽👍🏽

  • @shidascookingworld7137
    @shidascookingworld7137 11 місяців тому +3

    Support.of.palastheen

  • @Bluebear20003
    @Bluebear20003 11 місяців тому +8

    India had same confusion after 26/11. We didn't have any confusion in balakot. That is leadership.

  • @Dalmi123
    @Dalmi123 11 місяців тому

    Jai ഇസ്രായേൽ
    ജെയ് ബിജെപി
    Save ഇസ്രായേൽ
    Shave പലസ്തീൻ

  • @iqbalmohamed3588
    @iqbalmohamed3588 11 місяців тому +2

    👍👍👍

  • @anasshahanaanasshahana403
    @anasshahanaanasshahana403 11 місяців тому

    Media one❤️

  • @munumod
    @munumod 11 місяців тому +2

    ഉക്രൈനിനു ഇപ്പോൾ ഇസ്രായേൽ ന് സപ്പോർട് കൊടുക്കുന്ന എല്ലാ ശക്തികളും കൂടെയുണ്ട്.

  • @sabhijith007
    @sabhijith007 11 місяців тому +3

    മീഡിയ one പറഞ്ഞത് കേട്ട് നടന്നാൽ ഇസ്രായേലിനു കൊള്ളാം. യുദ്ധം ചെയപ്പെടേണ്ടി വന്നു പിടിച്ചെടുത്ത സ്ഥലങ്ങൾ മീഡിയ one പറയുന്ന പോലെ തിരിച്ചു കൊടുത്തേക്

  • @Philip-lq9qy
    @Philip-lq9qy 11 місяців тому

    Unda

  • @abdussamad7880
    @abdussamad7880 11 місяців тому +13

    പലസ്തീൻ രണ്ട് രാഷ്ടം ആകാതെ അമാസ് വെറുതെ ഇരിക്കില്ല രണ്ടാകുന്നതാണ് രണ്ട്കൂട്ടർക്കും ഏല്ലാംകൊണ്ടും നല്ലത് ഈശ്രഹിൽ അതിന് വയങ്ങുകയാണ് ഏറ്റവും നന്നാവുക

    • @vishnu_namboothiri
      @vishnu_namboothiri 11 місяців тому +2

      പലസ്തീൻ പണ്ടെ രണ്ട് രശ്ട്രമല്ലെ സോദരാ..ഇപ്പൊൾ ഹമാസിൻ്റെ ആവശ്യം അതല്ലാലോ

    • @aiswayafancy5473
      @aiswayafancy5473 11 місяців тому +2

      ഇവന്മാർക്ക് വേറെ പണി യില്ലേ..

    • @Sreejithss86
      @Sreejithss86 11 місяців тому

      Kundi ke theepidilyumbol 2 nation theory il vannolum..

    • @abdhlhakeemhakeem2574
      @abdhlhakeemhakeem2574 11 місяців тому +2

      ​@@vishnu_namboothiriആരു പറഞ്ഞു 2രാഷ്ട്രം ആണെന്ന് പേര് മാത്രമേ ഉള്ളൂ രാഷ്ട്രം ഒന്നു thanne ആണു

    • @abcdjunctionl7439
      @abcdjunctionl7439 11 місяців тому +3

      ​@@aiswayafancy5473എന്തായാലും മീഡിയ വണ്ണിന്റെ വ്യൂവേർസ് ഈയിടെയായി വല്ലാതെ കൂടിയിട്ടുണ്ട്, വർഗ്ഗീയ കമന്റെ ഇടാൻ വേണ്ടി ആണെങ്കിലും ചാനലിന്റെ എല്ലാ പരിപാടികളും ഒന്ന് പോലും വിടാതെ സംഘികളും ക്രിസംഘികളും കാണുന്നുണ്ട് എന്നത് സന്തോഷം ഉള്ള കാര്യമാണ്, ഇത് തന്നെ ആണ് മീഡിയ വണ്ണിന്റെ വിജയവും, ഹ ഹ ഹ...😂😅😂❤❤❤😅

  • @subairsubair4751
    @subairsubair4751 11 місяців тому +18

    ഇസ്രായേൽ ഒരിക്കൽ പഠിക്കും അത് ദൈവത്തിന്റെ തീരുമാനം ആയിരിക്കും

    • @Shivam_Shivogam
      @Shivam_Shivogam 11 місяців тому +8

      അവര് പഠിക്കേണ്ട സമയത്തു പഠിച്ചു. നീയൊക്കെ ഖുറാൻ അല്ലാതെ വല്ലതും പഠിച്ചിരുന്നു എങ്കിൽ വല്ല ടെക്‌നോളജി ഉണ്ടായേനെ :D

    • @bombolikoya
      @bombolikoya 11 місяців тому +2

      😂😂😂😂😂😂😂😂 theeta jihadi

    • @mrtonymr432
      @mrtonymr432 11 місяців тому +1

      അവരെ ദൈവം പഠിപിച്ച് കൊണ്ടിരിക്കുന്നു ,താങ്കളുടെ കണ്ണ് തുറന്ന് കിട്ടാൻ പ്രാർത്ഥിക്കുക

    • @babuaugustine13
      @babuaugustine13 11 місяців тому +2

      അതെ. ദൈവം അവരെ നയിക്കും. അത് പക്ഷേ, നിങ്ങടെ കഴിവില്ലാത്ത ദൈവം അല്ല.

    • @abcdjunctionl7439
      @abcdjunctionl7439 11 місяців тому +2

      ​@@Shivam_Shivogamഗാസയിൽ മരിച്ചു വീണത് പോലെ ഉളള രക്തസാക്ഷികൾ ആണ് നമ്മുടെ ഇന്ത്യക്ക് സ്വാതന്ത്ര്യം നേടിക്കൊടുത്തത്, അല്ലാതെ ഷൂ നക്കികൾ അല്ല...😂😅😂😂

  • @shamsuddeen3183
    @shamsuddeen3183 11 місяців тому

    അവസാന വിജയംഫലസ്തീന്❤

  • @vlife2
    @vlife2 11 місяців тому

    vlife spark motivation
    informative

  • @scariapulikunnel8167
    @scariapulikunnel8167 11 місяців тому +6

    Getting into Gaza is easy getting out of Gaza and managing Gaza is challenging.

  • @Thetimingwizard
    @Thetimingwizard 11 місяців тому +1

    Only thing i hate is Hamas using innocent palestine people for their shield. Allah wont forgive nor will Allah will help. Hiding cowards. Allah wont forgive isarel too . Both are wrong

  • @jamesmammen396
    @jamesmammen396 11 місяців тому +1

    യിസ്രായേൽ കൺഫ്യൂഷനിലാണ്. അതു തീർക്കാനും പുതിയ തന്ത്രങ്ങൾ മെനയാനും മീഡിയാ മുക്കാലിലെ വേട്ടാ വ ളി യൻമാർ എത്രയും വേഗം യിസ്രായേലിൽ എത്തണമെന്ന് അറിയിപ്പ് ലഭിച്ചിട്ടുണ്ട്. അതു കൊണ്ട് ഈ പരിപാടിക്ക് കുറച്ചു ദിവസത്തേക്ക് തടസ്സം നേരിടുമെന്നറിയിക്കുന്നു.

  • @musthakam4181
    @musthakam4181 11 місяців тому +1

    We stand with Palestine 🇵🇸

  • @pshabeer
    @pshabeer 11 місяців тому +4

    സൗണ്ട് ഇല്ല

  • @sapiens6875
    @sapiens6875 11 місяців тому +10

    പിന്നെ ഇറാൻ അങ്ങ് എടുത്തു ചാടുവല്ലേ.... ഇതുവരെ ഒന്നും ചെയ്തില്ല..5000 പേര് മരിച്ചു.... ഇനിയാണോ ചെയ്യാൻ പോകുന്നത്

  • @satharbinsalam1061
    @satharbinsalam1061 11 місяців тому +5

    Where’s Nishad sir

  • @monichanj8363
    @monichanj8363 11 місяців тому

    ഇതുപോലൊരു ത്രീവാവതി ചാനൽ 🤟

  • @BestPlywood-jq4if
    @BestPlywood-jq4if 11 місяців тому

    Ende phone le speaker keduvannu, kelkan pattunnilla

  • @propheticword391
    @propheticword391 11 місяців тому +1

    ഗാസ പ്രദേശം കരസ്ഥമാക്കി, എൽ അസ്ക പള്ളിയുടെ സ്ഥാനത്ത്, ഐസെരയേൽ ദൈവാലയം പണിയുക ഇതാണ് ലക്ഷ്യം ഇത് ബൈബിൾ പ്രവചനമാണ്

  • @fathihHamdan-ce3wb
    @fathihHamdan-ce3wb 11 місяців тому

    👍👍👍👍👍👍👍👍

  • @antojoseph7675
    @antojoseph7675 11 місяців тому

    ഷപ്പോർട്ട്

  • @asnaa6018
    @asnaa6018 11 місяців тому

    Free Palestine 🇵🇸

  • @Canyoukissme-e6e
    @Canyoukissme-e6e 11 місяців тому +5

    അതെ എത്ര തല എടുക്കണം എന്ന് മാത്രം ആണ് കൺഫ്യൂഷൻ

    • @abcdjunctionl7439
      @abcdjunctionl7439 11 місяців тому

      എത്ര തലയെടുത്താലും അവർ ജയിക്കില്ല, അങ്ങിനെ പോയ തലകൾ ആണ് നമ്മുടെ ഇന്ത്യക്ക് സ്വാതന്ത്ര്യം നേടിക്കൊടുത്തത്, അല്ലാതെ ഷൂ നക്കിയല്ല...😂😅😂

    • @Canyoukissme-e6e
      @Canyoukissme-e6e 11 місяців тому +1

      @@abcdjunctionl7439 മതവും വെളിവ് ഇല്ലായിമയും അല്ലാതെ വേറെ എന്തുണ്ട് കൈയിൽ,,

  • @sudheeshk3135
    @sudheeshk3135 11 місяців тому +1

    ഹമാസ് ഈ ലോകത്തുന്നു തുടച്ചു നീക്കപ്പെടും അത് കരുതി തന്നെ ആണ് ഇസ്രായേൽ ഇറ ങ്ങിയിരിക്കുന്നത് അറകൾക്കുള്ളിന്ന് പുറത്ത് ചാടിച്ചു തന്നെ തീരുമാനം ആക്കും ഇസ്രായേൽ

  • @prathyuprathyus7185
    @prathyuprathyus7185 11 місяців тому

    ദയവു ചെയ്തു യുദ്ധം അവസാനിപ്പിക്കുക 🙏🏻

  • @HussainFaizy-w4c
    @HussainFaizy-w4c 11 місяців тому

    ഇസ്റാഈൽപട്ടാളമാണ്ഭീകരർ

  • @anasshahanaanasshahana403
    @anasshahanaanasshahana403 11 місяців тому

    Free palastine😢

  • @harizusufkhan8070
    @harizusufkhan8070 11 місяців тому +2

    പശ്ചിമേഷ്യയിലെ ഫലസ്തീനിന്റ നാമം വാർത്തകളിൽ കേൾക്കുന്നില്ല.

  • @mathewmanangadyilp0038
    @mathewmanangadyilp0038 11 місяців тому +1

    220 hostages ... And around 300 soldiers...

  • @tnt7298
    @tnt7298 11 місяців тому +2

    Love u israel

  • @shaheedm4565
    @shaheedm4565 11 місяців тому +1

    ഇന്തൃ നയം മാററിയില്ലേ ഫലസ്ററീനിന്ടെ കൂടെ

  • @abhijithpv7268
    @abhijithpv7268 11 місяців тому +1

    കൺഫ്യൂഷൻ ഉണ്ട് മൊത്തം ആയിട്ട് തീർക്കണോ അതോ കുറച്ചു ബാക്കി വെക്കണോ എന്ന കൺഫ്യൂഷൻ മാത്രം 😂😂😂

  • @MrGelesh
    @MrGelesh 11 місяців тому

    1967 Boarder, Says Soudi.. Would that be a begining of a peace negotiations

  • @srinath8183
    @srinath8183 11 місяців тому +3

    ഇന്നത്തെ കലാപരിപാടി എന്താണ് ഇരവാദമോ വീരവാദമോ?????

  • @Vpr2255
    @Vpr2255 11 місяців тому +1

    ജൂതൻ & അറബി ഒരു അപ്പൻ ന്റെ രണ്ടു മക്കൾ, നമ്മൾ ദ്രാവിഡ മലയാളീസ് ഇതിൽ എന്താ ചെയ്യാൻ? കണ്ടാൽ മാത്രം മതി 🔥

  • @Riderjonjo
    @Riderjonjo 11 місяців тому +3

    അവർ പ്ലാനിങ് ചെയ്യുകയാണ്.

    • @abcdjunctionl7439
      @abcdjunctionl7439 11 місяців тому +2

      ചെയ്യട്ടെ...😂😅😂

    • @farhadfighter165
      @farhadfighter165 11 місяців тому +1

      😂😂😂😂😂😂🤣🤣🤣🤣🤣🤣🤣🤣

    • @Riderjonjo
      @Riderjonjo 11 місяців тому

      @@farhadfighter165 ചിരിക്കേണ്ട മഹാ പ്രളയം വരുന്നു.

    • @farhadfighter165
      @farhadfighter165 11 місяців тому +2

      @@Riderjonjo എവിടെ???
      ***അവർ കുതന്ത്രം മെനയുന്നു!
      അല്ലാഹ് അതിന്റെ മേൽ ശക്തമായ തന്ത്രം നിർമ്മിക്കുന്നു!
      നിശ്ചയം, ഏറ്റവും ഉന്നതനായ തന്ത്രക്ഞൻ അല്ലാഹ് മാത്രം!!!
      തല്ക്കാലം ജൂത ഭീകരർ നേടും.
      അവരുടെ നാശത്തിന്റെ സമയം ആയി.
      ഇനി അധികം അവർക്ക് നീട്ടി കിട്ടില്ല.
      അക്സ പള്ളി പൂർണ്ണമായും ജൂത ഭീകരർ കയ്യേറും എന്ന് 1400/- വർഷം മുൻപ് പ്രവാചകൻ പ്രവചിച്ചു.

    • @farhadfighter165
      @farhadfighter165 11 місяців тому +1

      @@Riderjonjo
      പലസ്റ്റീനിൽ മുസ്ലീങ്ങളെ ജൂത വർഗം കൂട്ടക്കൊല നടത്തും എന്നും, അക്സ പള്ളി അവർ പിടിക്കും എന്നും 1400 വർഷം മുൻപ് പ്രവാചകൻ പറയുമ്പോൾ ഒരൊറ്റ മുസ്ലിം പോലും പലസ്റ്റിനിൽ ഇല്ലായിരുന്നു. നിസാര ജൂതൻമാരെ ഉണ്ടായിരുന്നുള്ളൂ.
      അന്ന് പലസ്റ്റിൻ മുഴുവൻ ക്രിസ്ത്യൻ ആയിരുന്നു!
      അപ്പോൾ പ്രവാചകൻ പ്രവചിച്ചത് എങ്ങനെ???
      അല്ലാഹ് അറിയിച്ചു! സർവ്വം സൃഷ്‌ടിച്ച അല്ലാഹ് അറിയിച്ചു.
      ഇനി അടുത്തത് ജൂതന്റെ നാശത്തിന്റെ തുടക്കം.
      അക്സ അവർ പൂർണമായും പിടിച്ചാൽ അതിന് തുടക്കം ആയി!!!

  • @rifasbabu
    @rifasbabu 11 місяців тому +1

    What about if a canal built in parallel to Suez through Gaza? To replace Suez

    • @Guest-uo3rp
      @Guest-uo3rp 11 місяців тому

      വാട്ട്‌ happens if netnayaho commits suicide like hitler

    • @rifasbabu
      @rifasbabu 11 місяців тому

      @@Guest-uo3rp I will be very happy

    • @Spigen2
      @Spigen2 11 місяців тому

      ഗസയിൽ കൂടെ canal ചിരിപ്പിക്കല്ലേ

  • @ABUKUTTYMH
    @ABUKUTTYMH 11 місяців тому +1

    ലോകത്തിലെ ഏറ്റവും വല്യരാജ്യം ഒരു ചെറിയ രാജ്യത്തെ ഒതുക്കാൻ വന്നിരിക്കുന്നു യെന്തുകൊണ്ട് സാധിക്കുന്നില്ല

    • @shaji7115
      @shaji7115 11 місяців тому

      അള്ളാന്റെ കാരുണ്യം

  • @jayaraja765
    @jayaraja765 11 місяців тому +3

    ഷേവ് ഹമാസ്

    • @farhadfighter165
      @farhadfighter165 11 місяців тому +1

      അംബട്ടൻ വന്നല്ലോ കക്ഷം വടിക്കാൻ 😅😅😅

  • @lintoantony4929
    @lintoantony4929 11 місяців тому +6

    എന്റെ പൊന്നേ ഭയങ്കര ബുദ്ധിമുട്ടാണല്ലോ നിങ്ങൾക്ക്.. ഒന്നടങ്ങു ഇസ്രയേൽ ഹമാസ് ഇത് മാത്രമേ ഉള്ളോ ഇപ്പൊ

    • @abcdjunctionl7439
      @abcdjunctionl7439 11 місяців тому

      ഗാസയിൽ മരിച്ചു വീണത് പോലെ ഉളള രക്തസാക്ഷികൾ ആണ് നമ്മുടെ ഇന്ത്യക്ക് സ്വാതന്ത്ര്യം നേടിക്കൊടുത്തത്, അല്ലാതെ ഷൂ നക്കികൾ അല്ല...😂😅😂😅

  • @gireeshkumar2325
    @gireeshkumar2325 11 місяців тому +7

    സിംഹത്തിന്റെ മുന്നിൽ നിൽക്കുന്ന ചുണ്ടെലി പറഞ്ഞത്രേ ! എന്തരു ?
    സിംഹം കൺഫ്യൂഷനിൽ ആണത്രേ !

    • @samali9284
      @samali9284 11 місяців тому

      സിമ്മത്തിന്റെ അണ്ടി വിറക്കും..😂

    • @abcdjunctionl7439
      @abcdjunctionl7439 11 місяців тому

      അതെ കണ്ണാ...ഇസ്രയേൽ അമേരിക്കൻ ബ്രിട്ടൺ ജർമ്മൻ പന്നികൾ കൂട്ടം കൂട്ടമായ് താൻ വരും എന്നാൽ ഹമാസ് എന്ന സിഗം സിൻഗിളാ താൻ വരും" 😂 " ഹമാസ് എന്ന പുലി പതുങ്ങുന്നത് ഒളിക്കാനല്ല മറിച്ച് കുതിക്കാനാണ്"..😂😅😂😅

    • @farhadfighter165
      @farhadfighter165 11 місяців тому +4

      സിംഹത്തെ കണ്ടു പേടിച്ചു വേലിക്ക് പുറത്തു വിറച്ചു നിക്കുന്ന ഇസ്രാ..എലിക്കൂട്ടം 😂😂😂😂😂😂

  • @AbdulSalam-jn6wn
    @AbdulSalam-jn6wn 11 місяців тому +8

    ആശംസകൾ ഹമാസ് വിജയിക്കും

    • @shaji7115
      @shaji7115 11 місяців тому

      കറക്ടാ
      പുളിക്കും

  • @manseeramanchi278
    @manseeramanchi278 11 місяців тому

    😢

  • @HussainFaizy-w4c
    @HussainFaizy-w4c 11 місяців тому

    നിരായുധരായ ഫലസ്തീൻ ജനത യെഎന്നുംവധിച്ചുകൊണ്ടിരിക്കൂന്ന

  • @anandvinu8490
    @anandvinu8490 11 місяців тому

    İndiakum Pakistanum chinakum agane jivikkan pattunillallo chetta

  • @abduljabbarjabbar4711
    @abduljabbarjabbar4711 11 місяців тому +4

    എന്നാലും ഇത്ങങള് ഇത്റയും പെട്ടന്ന് ഈ മൊസാദ് ൻടെ ഇസറായേലിൽ ചെന്ന് ഈ പടടാള ജനത്തിനെ പിടിച്ച് കൊൺട് വന്നത് 😮😢🤔🤔🙄🙄🤔🤔🤔🧐🧐🧐🧐🤔🤔🤔🤔🤓🤓🤓🤓🤓

  • @poha4749
    @poha4749 11 місяців тому +4

    നെതന്യാഹു നേരിട്ട് വിളിച്ചു പറഞ്ഞത് ആണോ സാറേ?

    • @abcdjunctionl7439
      @abcdjunctionl7439 11 місяців тому +2

      അല്ല, മോഡിജി പറഞ്ഞത് ആണ് ഇന്ന് ജോർദ്ദാനുമായി തീവ്രവാദം ചർച്ച ചെയ്തു എന്ന് കള്ളം പറഞ്ഞു, ജോർദ്ദാൻ ഇല്ല എന്ന് പറഞ്ഞു ആ കള്ളം പൊളിച്ച് കൈയ്യിൽ കൊടുത്തു...😂😅😂

  • @ajmalaju9149
    @ajmalaju9149 11 місяців тому

    🇵🇸💙

  • @Vinstavan
    @Vinstavan 11 місяців тому

    Israel 🇮🇱❤❤

  • @sakkeerhusain2820
    @sakkeerhusain2820 11 місяців тому +5

    ഒരിക്കലും നടക്കാത്ത കാര്യമാണ് ഗാസ ഡിസൈഡ് ആക്കുക എന്നുള്ളത് ലോകാവസാനം വരെ അവർ അവിടെ ഉണ്ടാകും

    • @dearsidhy
      @dearsidhy 11 місяців тому

      Decide അല്ല Desert 👍🏻

  • @abdulsalamknpy348
    @abdulsalamknpy348 11 місяців тому +1

    Israelinte avasaanamaayikkum

  • @yyehh
    @yyehh 11 місяців тому +3

    വെറും 200 ബന്ധികൾക്ക് വേണ്ടി 2ഭാഗത്തും നിന്നും പതിനായിരങ്ങൾ മരിക്കുന്നു..... ഇതിൽ എന്ത് ലോജിക് 🥺

  • @skg369
    @skg369 11 місяців тому +4

    ഹമാസ് എന്ന മനുഷ്യവിരുദ്ധ ഭീകരസംഘടനയെ ഭൂമിയിൽ നിന്നും എന്നെന്നേക്കുമായി തീർക്കുക, അതിനപ്പുറം ഒന്നുമില്ല....
    അത് നടക്കുക തന്നെ വേണം.
    മീഡിയ വൺ ഇങ്ങനെ കരഞ്ഞുകൊണ്ട് വാർത്തകൊടുക്കുന്നത് ഇസ്രായേലിനു വല്ലാത്ത പ്രയാസമുണ്ടാക്കും...
    ദൈവമേ ഇസ്രായേലിനെ കാത്തോളീ... 😀😃😆

    • @farhadfighter165
      @farhadfighter165 11 місяців тому

      ഇസ്രായേൽ ഭീകരരെ തീർക്കാൻ സമയം ആയി 💪💪💪💪💪💪💪💪💪

  • @sabusreeragam
    @sabusreeragam 11 місяців тому

    ഇസ്രായിലിനെ ഒരു ക്സൺഫ്യൂഷനും ഇല്ല നിങ്ങൾ ഉണ്ടാകാതിരന്നാൽ മതി

  • @AnandhuM-n4o
    @AnandhuM-n4o 11 місяців тому +1

    ആ അപ്പൊ യുദ്ധം തുടങ്ങിയിട്ടില്ല തുടങ്ങിയതാണ് ഇത്രയും ആൾക്കാർ മരിച്ചു വീഴുന്നു ഇനി തുടങ്ങിയാൽ എന്തായിരിക്കും സ്ഥിതി രൂക്ഷം

    • @abcdjunctionl7439
      @abcdjunctionl7439 11 місяців тому

      കരയുദ്ധം തുടങ്ങിയിട്ടില്ല എന്ന്...😂😅😂

  • @Marketwatchmalayalam
    @Marketwatchmalayalam 11 місяців тому +3

    ഇന്നേരത്ത് ചോദിക്കാമോ എന്നറിയില്ല
    ഇമാം മെഹ്‌ദി വന്നോ മക്കളെ 😂😂😂😂😂😂😂😂😂😂😂😂😂

    • @jasir8771
      @jasir8771 11 місяців тому

      He will come..Definitely..There is video in which Joe Biden asking about Mahdi..Google it

    • @Sahelanthropus_tchadensis_
      @Sahelanthropus_tchadensis_ 11 місяців тому

      ​@@jasir8771നീയൊക്കെ എന്ത് മണ്ട നാടാ😂😂😂

  • @praveenbalan7655
    @praveenbalan7655 11 місяців тому

    ധൈര്യം ഉണ്ടെങ്കിൽ ഈ ഹമാസ് നേതാക്കൾ ഖത്തറിൽ ഒളിച്ചിരികാതെ ഗാസയിൽ തിരിച്ചു വരണം.

  • @beautifulkeralaindia5256
    @beautifulkeralaindia5256 11 місяців тому +1

    നിങ്ങൾ ചർച്ചക്ക് മുൻ കൈ എടുക്കുക.....! അറബി ഭരണാധികരികൾ ഒന്നും ചെയ്യാൻ പോകുന്നില്ല....? പലസ്ഥീൻ രാജ്യം അനുവദിക്കുക. മരണം ഗസ്സൻ ജനതയെ കാത്തിരിക്കുന്നു. വെള്ളമില്ല. മരുന്നില്ല. ആയുധ പൂരകളായ തുരങ്കങ്ങൾ ഗസ്സയിൽ ഉള്ളതിനേക്കാൾ കൂടുതൽ ഇസ്രോ യിലിന് അകത്ത് ഉണ്ടാകാൻ സാധ്യത ഉണ്ട്. ആകശത്ത് നിന്നും, കരയിൽ നിന്നും ആക്രമണം ശക്തമാകുമ്പോൾ ഈ പടക്കപ്പുരകൾക്ക് ഹമാസ് തീയിടും ......!? ഗസ്സ പോലെ ടെൽ അവീവ് കത്തുവാൻ സാധ്യത ഏറെയാണു....! ബന്തികളും , തുരങ്കങ്ങളും, ആയുധങ്ങൾ തന്നെയാണ്.....! ഫ്രീ ഫലസ്ഥീൻ.

  • @atlantiscryptoexchange8697
    @atlantiscryptoexchange8697 11 місяців тому

    Two shirt look same