ഇന്നത്തെ എന്റെ ഉച്ചവരെ ഉള്ള വീട്ടുജോലികൾ/Day in my life

Поділитися
Вставка
  • Опубліковано 5 лют 2025
  • #chothishomelyvlog #dayinmylife #home #homelyvlog #villagelifestyle #cleaning #curry #dayinmylifemalayalam #malayalamdayinmylife

КОМЕНТАРІ • 80

  • @Mychoicebyfalila
    @Mychoicebyfalila Рік тому +1

    video എനിക്കൊരുപാട് ഇഷ്ടായി 😘🥰👍വീടും പരിസരവും എല്ലാം മനോഹരം ❤️

    • @chothivlogs
      @chothivlogs  Рік тому

      വളരെ അധികം സന്തോഷം , നന്ദി🥰

  • @Shaaedtzzz
    @Shaaedtzzz Рік тому +1

    Chechintte veedum parisaravum ishttayaai prethekich chechiyudee adukala nalla ishttayaai ❤👍chechiyudee yellaa videos kanarud 👌👍

  • @simisajeev4627
    @simisajeev4627 Рік тому

    Superb ❤. You r a perfectionist. Loved the video.

  • @ramyanidhin8560
    @ramyanidhin8560 Рік тому +3

    👍👍നല്ല ഒരു വീട്ടമ്മ 👍😍

  • @nasriyasabeer2390
    @nasriyasabeer2390 Рік тому +3

    Vallatha samadhanavum santhoshavum ulla veedu. So cute chechi🥰❤

  • @ArunaBineesh-g4l
    @ArunaBineesh-g4l Рік тому

    Chechi kutty super aanu 😊❤

  • @rameshgopi7453
    @rameshgopi7453 Рік тому

    മീൻകറി 😋😋അടിപൊളി 😘ക്ളീൻ ചെയ്യൽ 😘😘😘ഗുഡ്

    • @chothivlogs
      @chothivlogs  Рік тому

      ഒരു പാട് സന്തോഷം😊 നന്ദി

  • @Nainoosfathimma
    @Nainoosfathimma Рік тому

    എത്രറൂം ഉണ്ട്

  • @asimkbasheer1190
    @asimkbasheer1190 Рік тому +1

    നല്ല ഇഷ്ട വീഡിയോ കാണാൻ. ഇടക്കൊക്കെ ഇടാൻ നോക്കണം

  • @alphythomas9555
    @alphythomas9555 Рік тому

    Chechi othiri santhosham😊 kazhingha video kanditte njan vicharichu enni kath irikyanavallo enne... Chechi weekil onn engilum video edane❤

  • @nimishajoy7028
    @nimishajoy7028 Рік тому

    Chechi muttathoke oru garden set cheyathile orupad sthalam undalo

  • @saralachristopher4864
    @saralachristopher4864 Рік тому

    Veedinu too many doors undo? Why?

  • @unniammandiyil6708
    @unniammandiyil6708 Рік тому +5

    ചേച്ചി മടിയില്ലാതെ എങ്ങനെയാണ് ഇങ്ങനെ productive ആയി ഇരിക്കുന്നത്. ഒന്നുപറയാമോ please

  • @unnimaya4587
    @unnimaya4587 Рік тому +2

    ചേച്ചി ഇനി ഒരു മാസം കഴിഞ്ഞേ വരൂ എന്ന് കരുതി വിഷമിച്ചിരിക്കുവായിരുന്നു.....
    ഇപ്പോൾ സന്തോഷം ആയി 😘

  • @sreelekshmivs6052
    @sreelekshmivs6052 Рік тому

    Poratte poratte videos pettennu pettennu varatte 😍😍💞💞😘😘😘

  • @reshmabinu839
    @reshmabinu839 Рік тому

    ഒരു വീട്ടമ്മ ആയാൽ ഇങ്ങനെ തന്നെ ആകണം

  • @dhanyam8968
    @dhanyam8968 Рік тому

    How neat and clean

  • @mukeshv379
    @mukeshv379 Рік тому +1

    ചേച്ചി ഞാൻ വീഡിയോ കാണുമ്പോൾ ഇവിടെ നല്ല മിന്നൽ ഉണ്ട് മഴയും എന്നാലും സാരമില്ല വീഡിയോ കണ്ടിട്ട് ബാക്കി കാര്യം ഉള്ളൂ. ഞാൻ കൊച്ചിയിലാണ് താമസിക്കുന്നത്. നിങ്ങളുടെ അത്രയും സ്ഥലം ഇവിടെ കണി കാണാൻ പോലും കിട്ടുകയില്ല ഫ്ലാറ്റ് ജീവിതമാണ് എനിക്കിഷ്ടമല്ല 13 വർഷമായി കല്യാണം കഴിഞ്ഞിട്ട് എന്റെ സ്ഥലം കൊല്ലം കരുനാഗപ്പള്ളി ആണ് ഇപ്പോഴും എനിക്ക് ഇവിടെ അഡ്ജസ്റ്റ് ചെയ്യാൻ പറ്റാത്ത അവസ്ഥ തോന്നാറുണ്ട് ചേച്ചി ഭാഗ്യവതിയാണ് ഇത്രയും സ്ഥലത്ത് ഇറങ്ങി നടക്കാമല്ലോ രമ്യ മുകേഷ്

    • @sreelekshmivs6052
      @sreelekshmivs6052 Рік тому +2

      Haii Remya. Njan kollam ane. Chavara Thekkumbhagom. Thamasam Kadambanad ( Pathanamthitta). Muttam okke kanumpol vishamam ane. Swanthamayi oru veedu vakumpol muttam venam enna aagraham. Eppol flattilanu.

    • @chothivlogs
      @chothivlogs  Рік тому +1

      🥰🥰🥰😍😍

    • @mukeshv379
      @mukeshv379 Рік тому

      @@sreelekshmivs6052 ഹായ് ശ്രീലക്ഷ്മി. എന്റെ വീട് കരുനാഗപ്പള്ളി തന്നെ പള്ളിമുക്ക് കൊല്ലക 😁

  • @sunithaasokan3680
    @sunithaasokan3680 Рік тому

    Kottiyathinnaduthulla kandachirayyanno

    • @chothivlogs
      @chothivlogs  Рік тому

      അല്ല പനയം കണ്ടച്ചിറ

  • @girijasdreamworld
    @girijasdreamworld Рік тому

    വീഡിയോ കാണുന്നവർക്കെല്ലാം മാതൃക ആവട്ടെ. ഇന്നത്തെ കുട്ടികൾക്ക് മീഡിയാസല്ലേ എല്ലാം.വീടും വീട്ടുജോലിയും അന്യം നിന്നു പോകുന്നുവോ എന്ന് തോന്നിപോകാറുണ്ട്

    • @chothivlogs
      @chothivlogs  Рік тому

      വളരെ അധികം സന്തോഷം🥰🥰🥰

  • @adhwaidh__8502
    @adhwaidh__8502 Рік тому

    Chechi da നക്ഷത്രം chothiyano Cho this vlog ennanalochannelinte peru❤

  • @aswathisajeev1583
    @aswathisajeev1583 Рік тому

    കപ്പങ്ങ അരിഞ്ഞ slicer online anno

  • @najaraju9269
    @najaraju9269 Рік тому

    ❤🎉

  • @geethakumarig238
    @geethakumarig238 Рік тому +1

    വീഢിയോ യും സംസാരവും സൂപ്പർ പേര് എന്താണ് ?

  • @abhiramvlogs3261
    @abhiramvlogs3261 Рік тому

    കുളത്തുപ്പുഴക്ക് അടുത്താണോ

  • @mr.dangergaming2468
    @mr.dangergaming2468 Рік тому

    Super ❤

  • @jessyantony1240
    @jessyantony1240 Рік тому +1

    👌👌👌

  • @salinivs1966
    @salinivs1966 Рік тому

    👍

  • @sewwave1394
    @sewwave1394 Рік тому

    Checked perentha

  • @unniammandiyil6708
    @unniammandiyil6708 Рік тому

    super vedieo

  • @soumyarijikumar9216
    @soumyarijikumar9216 Рік тому

    Chechiiiiiiiiiiii

  • @naseerashaju2468
    @naseerashaju2468 Рік тому +2

    പെട്ടെന്ന് തീർന്നു പോയി വീഡിയോ

  • @neethusujithneethusujith925

    ❤️❤️❤️

  • @deepa7850
    @deepa7850 Рік тому

    അയ്യോ വീഡിയോ പെട്ടന്നുതീർന്നു

  • @sinuvaliyakathyousafali6141

    ഇതെന്താ ടൈൽസ് ഇങ്ങനെ. അഴുക്ക് പിടിച്ച പോലെ

    • @unnimaya4587
      @unnimaya4587 Рік тому +1

      ടൈൽസ് അല്ല.... വൈറ്റ് സിമന്റ് വച്ചു പോളിഷ് ചെയ്തതാ.....

    • @chothivlogs
      @chothivlogs  Рік тому

      🥰🥰

  • @liji3408
    @liji3408 Рік тому

    Super❤

  • @manchur1521
    @manchur1521 Рік тому

    ❤❤❤

  • @sherinethomas2853
    @sherinethomas2853 Рік тому

    ❤❤❤

  • @adheesworld9296
    @adheesworld9296 Рік тому

    🥰🥰👍

  • @sreekaladhanesh394
    @sreekaladhanesh394 Рік тому

    ❤❤❤